പ്രധാന പൂജാരി വേണ്ട ! | Ravichandran C | ND'23 Q&A Short Clip | New Parliament Inauguration

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • പ്രധാന പൂജാരി വേണ്ട ! | Ravichandran C | ND'23 Q&A Short Clip | New Parliament Inauguration
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

ความคิดเห็น • 402

  • @tkravindranath
    @tkravindranath ปีที่แล้ว +38

    പക്ഷേ ഒരു സംശയമുണ്ട്. നെഹ്റുവിൻറെ കാലത്താണെങ്കിൽ ഇത് നടക്കുമായിരുന്നില്ല. അന്ന് ജനങ്ങളിൽ ഭൂരിപക്ഷവും യാഥാസ്ഥിതികരായിരുന്നില്ലെ? അപ്പോൾ ജനത്തിന്റെ മനസ്സിനനുസരിച്ചാണ് ഭരണാധികാരി ഇത്തരം മതാചാരങ്ങൾ നടത്തുന്നത് എന്ന് പറയാമൊ? അതൊന്നുമല്ല. ജനം എന്തു വിചാരിച്ചാലും വെണ്ടില്ല ഞങ്ങൾ ഞങ്ങളുടെ അജണ്ട നടപ്പാക്കുമെന്ന ധാർഷ്ട്യമാണിവർക്കുള്ളത്.. UPA യായിരുന്നെങ്കിൽ ഇത്ര ആചാരപരമായി ഉൽഘാടനം നടത്തുമെന്ന് തോന്നുന്നില്ല.

    • @latharaju299
      @latharaju299 ปีที่แล้ว +15

      upA ക്ക് മുസ്ലീം പ്രീണനമാണ് ഞങ്ങളൊക്കെ കോൺഗ്രസ്സായിരുന്നു ഇപ്പോൾ അത് മേത്ത പാർട്ടിയാണ്

    • @renjithbrahmananandan5682
      @renjithbrahmananandan5682 ปีที่แล้ว +4

      അവർ.ആയിരുന്നു എങ്കിൽ ഇതു പണി നടത്തില്ല😂

    • @prasadlp9192
      @prasadlp9192 ปีที่แล้ว +5

      UPA യുടെ തലപ്പത്തു ഇറ്റലിക്കാരി മദാമ്മ ആണ്. അവർക്കു ബൈബിൾ വായിക്കുമെന്നതാണ് ഇഷ്ടം. അതുകൊണ്ട് ഇതുപോലെ കാണിക്കില്ല

    • @titojayan159
      @titojayan159 ปีที่แล้ว +4

      UPA ആണെങ്കിൽ.eee keetidam thanne paniyumaayirumnno? പിന്നല്ലേ ഉൽഘാടനം

    • @lastpaganstanding
      @lastpaganstanding ปีที่แล้ว +2

      Antony defence minster aayirnn kalathu Pooja cheythitt anu navy shipp kadalil irakkiyathu. Ningalk ingane oru thettudharana undekil athu charithram nokkiyal maarikkolum.

  • @syamkumar1185
    @syamkumar1185 ปีที่แล้ว +42

    ജാതി യും മതവും എന്ന് ഇല്ലാതാവുന്നോ അന്നേ ഇന്ത്യ രക്ഷപെടു

  • @BlastersFC
    @BlastersFC ปีที่แล้ว +14

    വിമർശനങ്ങൾ എല്ലാം വെറും ബിജെപി വിരോധത്തിൽ കൊണ്ട് കെട്ടിയ logic നന്നേ ബോധിച്ചു.

    • @mohananpoyyil3974
      @mohananpoyyil3974 ปีที่แล้ว

      കേരള സ്റ്റോറി -അതേപ്പറ്റി പറഞ്ഞത് ഇതിലും വിചിത്രമായി തോന്നി

  • @Noupy8
    @Noupy8 ปีที่แล้ว +31

    പുള്ളി വളെരെ വിഷമത്തോടെയാണ് ബിജെപി യെ വിമർശിക്കുന്നത് 🤭.. അതിനിടയിലും പ്രതിപക്ഷം വന്നിട്ടും കാര്യമില്ല അതുകൊണ്ട് ഇവർ തന്നെ മതി എന്ന് തോന്നുംവിധമുള്ള ന്യായീകരണം 🙏

    • @prakashanc3576
      @prakashanc3576 ปีที่แล้ว +2

      കണ്ണടച്ച് പൂച്ച പാലുകുടിക്കുമ്പോൾ പൂച്ച വിചാരിക്കുന്നത് ആരും കാണുന്നില്ല എന്നാണ്. ഇങ്ങനെയുള്ള പൂച്ചകളുടെ ഒരു കൂട്ടായ്മയാണ് സ്വതന്ത്ര ബുദ്ധികൾ എന്ന് പറഞ്ഞു നടക്കുന്ന കേരളത്തിലെ പ്രത്യേകതരം ജീവികൾ. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷം കേരളത്തിൽ ഈയിനം നല്ല രീതിയിൽ കൂടിയിട്ടുണ്ട്.

    • @gokulnathg5801
      @gokulnathg5801 ปีที่แล้ว

      അതേ.

    • @helloenthund4408
      @helloenthund4408 ปีที่แล้ว

      താങ്കളുടെ തലയില്‍ ഒരേ ചെളി മാത്രം

    • @rafiudheenrafu7892
      @rafiudheenrafu7892 ปีที่แล้ว +3

      അത് മനസ്സിൽ മതങ്ങയുടെ വിത്ത് ഉള്ളത് കൊണ്ട് തോനുന്നതാ

    • @electroco1474
      @electroco1474 ปีที่แล้ว +1

      വെറുതെ അല്ല ലോകത്ത് athiest എണ്ണം കൂടുന്നത്. ചിന്തിക്കൂ സുഹൃത്തേ 😂😂. കണ്ണടച്ചു ഇരുട്ടാക്കണ്ട...

  • @thomasjacob3501
    @thomasjacob3501 ปีที่แล้ว +16

    I think we need hundreds of Ravichandran masters

  • @muhammad-jr9vw
    @muhammad-jr9vw ปีที่แล้ว +27

    ഇയാളുടെ മുഖഭാവം കണ്ടാലറിയാം ആ ചോദ്യം ഇയാൾക്ക് ഇഷ്ടപ്പെട്ടില്ല
    എന്നാലും എല്ലാ പാർട്ടിയും ഇങ്ങനെ തന്നെയാണ് എന്ന് പറഞ്ഞു ബിജെപിയെ രക്ഷപ്പെടുത്തുന്നു...

    • @maverick714
      @maverick714 ปีที่แล้ว +7

      അയാള് പറഞ്ഞത് ശരിയല്ലേ. ഉദാഹരണത്തിന്, ഗോവധ നിരോധന നിയമം പതിനഞ്ച് സംസ്ഥാനങ്ങളിൽ ആദ്യം നടപ്പാക്കിയത് കോൺഗ്രസ്സ് അല്ലേ??

    • @prasadlp9192
      @prasadlp9192 ปีที่แล้ว

      @@whaleblue833
      അതിനു ബിജെപി ചെയുന്നു എന്നത് അദ്ദേഹം ന്യായീകരിക്കുന്നില്ലല്ലോ. മറ്റ് പാർട്ടികൾക്കും ഇതേ സ്വഭാഭമാണ് ഉള്ളത് എന്ന് പറഞ്ഞു എന്ന് മാത്രം.ബിജെപി ഹിന്ദു പ്രീണനം നടത്തുന്നു എങ്കിൽ കോണ്ഗ്രസ് സിപിഎം മുതൽ പേർ മുസ്ലിം ഹിന്ദു പ്രീണനം ഒരേ പോലെ നടത്തുന്നു. മുസ്ലിം പ്രീണനത്തിനു result കൂടുതൽ ആയതുകൊണ്ട് അവർ അതിൽമുഴുകി യിലൊരുന്നുവെന്നു മാത്രം. രാഹുൽ ഭാരതിജോടോ കാശ്മീരിൽ നടത്തിയത് ആരുടെ സഹായത്തോടെ ആണ്. രാഹുലിന്റെ usa സന്ദർശനം organise ചെയ്തിരിക്കുന്നത് ആരാണ് . ഇവ നോക്കിയാൽ അറിയാം

    • @Lathi33
      @Lathi33 ปีที่แล้ว +1

      മോഹമ്മദ് ബല്ല്യ പുള്ളി ആണല്ലോ.... ആൾക്കാരുടെ മുഖം നോക്കി എല്ലാം പറയും.. ജ്ജ് ഒരു സംഭവമാണ് പഹയാ.. ഇപ്പോഴാ ഓർത്തെ.. ഇപ്രാവശ്യവും മുച്ചലിം ലീഗിന് തന്നെ കുത്തില്ലേ കോയാ?

  • @vimalkv689
    @vimalkv689 ปีที่แล้ว +9

    ആഹാ, പട്ടേലരുടെ സെന്റിന് എന്തൊരു മണമാ 😂😂😂

  • @jim409
    @jim409 ปีที่แล้ว +5

    Bill Maher ആണ് .. ജിം മെഹർ എന്ന് രണ്ട് തവണ തെറ്റിച്ച് പറഞ്ഞ് .. don't repeat it😂

  • @jaikc7840
    @jaikc7840 ปีที่แล้ว +31

    ചോദിച്ചില്ലെങ്കിലും BJP മാത്രമൊന്നുമല്ല എന്ന് പറയാൻ കാണിച്ച ആ വിശാലമനസ്കത കാണാതെ പോകരുത്. ബാക്കിയുള്ളവരൊക്കെ ചെയ്യുന്നതിന് ഒരു ലിമിറ്റുണ്ട്. ഏറ്റവും വലിയ വർഗ്ഗീയ പാർട്ടിയെ സംരക്ഷിക്കേണ്ടി വരുന്ന (അവർ ചെയ്തതതിനെ ന്യായീകരിച്ചു എന്നൊന്നുമല്ല ഞാൻ പറയുന്നത്) നിരീശ്വരവാദിയുടെ ഒരു ഗതികേട്.

    • @sumangm7
      @sumangm7 ปีที่แล้ว +5

      കഷ്ടം തന്നെ അണ്ണാ 🤦🤦🤦

    • @scientifictemper4354
      @scientifictemper4354 ปีที่แล้ว

      Lru limjtum illa

    • @sumangm7
      @sumangm7 ปีที่แล้ว +8

      BTW രാജ്യത്തെ ഏറ്റവും വലിയ communal party-BJP
      കേരളത്തിലെ ഏറ്റവും വലിയ communal party-CPM
      So your comment is valid for both the parties.

    • @shouckathalikolliyath314
      @shouckathalikolliyath314 ปีที่แล้ว +6

      ​@@sumangm7 കാവി കോണകത്തിന്റെ വാല് വെളിയിൽ കാണുന്നു. ആ വാലോന്ന് ഉള്ളിലേക്ക് ഇട്

    • @saleemk8663
      @saleemk8663 ปีที่แล้ว

      അങ്ങേര് പൂജാരി ആവാൻ അല്ല ശ്രമിക്കുന്നത് എന്നു ദൈബത്തിനും അറിയാം നമ്മൾക്കും അറിയാൻ... തത്കാലം വെറും അന്ധവിശ്വാസം എന്നു പറഞ്ഞു ദൈബം വെള്ളയടിച്ചു

  • @tkravindranath
    @tkravindranath ปีที่แล้ว +5

    കേരളത്തിലെ ഇടതുപക്ഷ സർക്കാർ പരമാവധി മതേതരമായിത്തന്നെയാണ് സർക്കാർ കാര്യങ്ങൾ നടത്തുന്നത്. പൊതു ചടങ്ങുകളിൽ ഈശ്വര പ്രാർത്ഥന ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞമാസം നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടിയിൽ കേരള ഗാനമാണ് പാടിയത്. പിണറായി വിജയൻ ഉള്ളിൻറെ ഉള്ളിൽ കടുത്ത മതവിരോധി ആണ് . എസ് എൻ ഡി പി ക്കാരുടെ ഒരു പരിപാടിയിൽ ഈശ്വര പ്രാർത്ഥന ചെല്ലുമ്പോൾ എല്ലാവരും എഴുനേറ്റു നിന്ന് എങ്കിലും മുഖ്യമന്ത്രി മാത്രം അവിടെ തന്നെ ഇരുന്നു. ഏതു മന്ത്രി ചെയ്യും ഇങ്ങനെ ? പക്ഷേ ഒരു സർക്കാർ ആവുമ്പോൾ , ഭൂരിപക്ഷം ജനങ്ങൾ വിശ്വാസികൾ ആവുമ്പോൾ ഈ മതവിരോധം പ്രകടിപ്പിക്കാൻ കഴിയില്ലല്ലോ. എൽഡിഎഫ് സർക്കാരിന് ആസ്ഥാന ജ്യോതിഷി ഉള്ളതായി തോന്നുന്നില്ല.

    • @renjithbrahmananandan5682
      @renjithbrahmananandan5682 ปีที่แล้ว +1

      നല്ല കോമഡി 😂 കുനിയണ്ട സ്ഥലം വണ്ടിക്കേണ്ട സ്ഥലം എല്ലാ അവർക്ക് അറിയാം അവിടെ അവർ ചെയ്യുന്നുണ്ട്

    • @prasadhl698
      @prasadhl698 ปีที่แล้ว +3

      പക്ഷേ മുക്രിയുടെയും കത്തനാരുടെയും മുൻപിൽ പിണറായി വിജയൻ കൈകൂപ്പി നമ്രശിരസ്കനായി നിൽക്കും. അതാണു പ്രീണന തന്ത്രം. രവീന്ദ്രനാഥനു മനസ്സിലായോ എന്തോ ?

    • @sheelams7339
      @sheelams7339 ปีที่แล้ว +3

      ഗുരു സ്തുതി ചൊല്ലിയപ്പോൾ ഇരുന്ന മുഖ്യമന്ത്രി, ബാങ്ക് വിളി കേൾക്കുമ്പോൾ പ്രസംഗം നിർത്തുന്നത് ശരിയോ. ഇഫ്താർ വിരുന്ന് നടത്താമോ. (ഓണം ആയിട്ട് താരതമ്യം ചെയ്യേണ്ട, അത് നമ്മുടെ ദേശീയോത്സവമാണ്)

    • @prakashanc3576
      @prakashanc3576 ปีที่แล้ว

      നുണ പറയുന്നതിൽ രവീന്ദ്രനും ശിഷ്യഗണങ്ങളും ബിജെപിക്കാരോട് മത്സരിക്കുകയാണ് എന്ന് തോന്നുന്നു.

  • @shaji7115
    @shaji7115 ปีที่แล้ว +3

    സങ്കി RC ക് ഇത് പറയാമോ

  • @santhoshlal2512
    @santhoshlal2512 ปีที่แล้ว +2

    You have no sense to understand things you only have theoretical knowledge not practical knowledge

  • @jamalkc3817
    @jamalkc3817 ปีที่แล้ว +1

    എതിർക്കുന്നവർ ഒരുപാട് പേർ ഉണ്ടെങ്കിൽ ഇയാൾ ഇത് ചെയ്യത്തില്ല. ജനാധിപത്യത്തിൽ അങ്ങനെ അല്ലേ....
    സമകാലിക പൊട്ടനുള്ള ദേശീയ അവാർഡ് കൊടുക്കാൻ പറ്റിയ മൊതലാണ് ഇയാൾ.
    നെഹ്‌റുവിനെ ഈ പ്രഭാഷണത്തിൽ പേര് പരാമർശിക്കുന്ന ഇയാൾ, പ്രധാനമന്ത്രി എന്നതല്ലാതെ, അയാളുടെ പേര് പരാമർശിക്കുന്നില്ല. എന്തൊരു ഉദാരമനസ്കത.
    പിന്നെ പറയുന്ന വേറൊരു വെളുപ്പിക്കൽ വിഡ്ഢിത്തം, ബി ജെ പിയോടുള്ള എതിർപ്പാണ് ആളുകൾ ഇതിനെ എതിർക്കാൻ കാരണം എന്നാണ്. മിസ്റ്റർ, സംഘി ആചാരീ,,, ഒരു ചോദ്യം അങ്ങോട്ടു ചോദിക്കട്ടെ, ബി ജെ പി അല്ലാത്ത വേറെ ഏതെങ്കിലും ഒരു ഭരണം ആയിരുന്നെങ്കിൽ ഈ ഉൽഘാടനത്തിന് ഇത് സംഭവിക്കുമായിരുന്നോ.
    അവിടെ ഇരിക്കുന്ന തന്റെ അടിമകൾ ഈ ചോദ്യം ചോദിക്കില്ലെന്നു പൂർണ്ണമായും ഉറപ്പുള്ളതിനാൽ ആണ് ഈ ചോദ്യം

  • @34josephgeorge11
    @34josephgeorge11 ปีที่แล้ว +1

    എന്നാലും ബിജെപിയെ കുറ്റം പറയാൻ എന്താ മടി.. അവർ എന്ത് കോപ്രായം കാണിച്ചാലും അത് ഇന്ത്യയിൽ ഉള്ളവരുടെ പൊതുനിലപാട് ആണ് അതുകൊണ്ട് അവരെ കുറ്റം പറയാൻ പറ്റില്ല എന്നൊക്കെ പറയുന്നത് ഒഴുക്കൻ നിലപാടാണ്..

  • @abdusamad7866
    @abdusamad7866 ปีที่แล้ว

    സംഘികളെ വെറുപ്പിക്കാതെ സമർത്ഥമായി വിഷയം വഴി തിരിച്ചുവിട്ടത് ആർക്കും മനസ്സിലായിട്ടില്ല ട്ടോ.... രവിയണ്ണന് അങ്ങനെയല്ലേ കഴിയൂ.

  • @prasanthmp8057
    @prasanthmp8057 ปีที่แล้ว +3

    പോടോ

  • @YashiqRahman
    @YashiqRahman ปีที่แล้ว

    വളരെ ഡെപ്ലോമാറ്റിക്കായി ഉത്തരം പറയുന്നത് പോലെ...
    പലരും ആക്ഷേപിക്കുന്നത് പോലെ, വലത്പക്ഷ രാഷ്ട്രീയ വിഷയങ്ങൾ പറയുമ്പോൾ വാക്കുകളുടെ മൂർച്ച കുറയുന്നില്ലേ എന്ന് തോന്നിപോകുന്നു.
    അന്ധമായ മതവും രാഷ്ട്രീയവും ഒരു പോലെ ആണ് എന്ന് പറഞ്ഞിരുന്ന താങ്കൾ തീവ്ര വലത്പക്ഷ രാഷ്ട്രീയത്തെ, തമ്മിൽ ബേധം തൊമ്മൻ എന്ന് പറയാറുള്ളത് പോലെ നമുക്ക് കുറച്ചെങ്കിലും പൊരുത്തപ്പെട്ടു പോവാൻ പറ്റുന്ന കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തെ വിമർശിക്കുന്ന തീവ്രതയോടെ തുറന്ന് പറയുന്നുണ്ടോ എന്ന് പറ്റുമെങ്കിൽ പുനർവിചിന്തനം ചെയ്യുന്നത് പലർക്കും നല്ലതായിരിക്കും.
    പൊതുവെ, സ്വന്തം മതത്തെ പോലും അന്ധമായി വിശ്വസിക്കാത്ത എന്നെ പോലെ "മുസ്ലിം" പേരുള്ളവർ ഈ സർക്കാരിനെ വിമർശിക്കുംമ്പോൾ മനപ്പൂർവം ഒരു മിതത്വം കാണിക്കാറുണ്ട്. വേറെ ഒന്നും കൊണ്ടല്ല, എന്തേലും പറഞ്ഞാൽ തിരിച്ച് "നീ ഒരു തീവ്രവാദി/ സുടാപ്പി ആണ് " എന്ന് ചാപ്പ കുത്തും.
    ഓർമ വെച്ച കാലം തൊട്ട് Left Liberal ആശയം മനസ്സിലും പ്രവർത്തിയിലും വാക്കിലും കൊണ്ട് നടക്കുന്ന ഒരാൾക്കും തമാശക്ക് പോലും അത് പോലുള്ള വിശേഷണങ്ങൾ ചാർത്തികിട്ടാൻ ആഗ്രഹം ഉണ്ടാവില്ല എന്ന ഒറ്റ കാരണം കൊണ്ട് മാത്രം.
    പക്ഷെ, വർഷങ്ങളായി ശാസ്ത്ര സത്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ സമൂഹത്തിൽ പ്രചരിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ച അങ്ങയെപോലുള്ളവർ ആറ്റി കുറുക്കി സംസാരിക്കുന്നത് കേൾക്കുമ്പോൾ, അങ്ങയുടെ പഴയ പ്രസംഗങ്ങളും സംവാധങ്ങളും കേട്ട് വളർന്ന ഒരാളെന്ന നിലയിൽ സങ്കടം തോന്നുന്നു.
    എങ്കിലും, താങ്ങൾക്കോ, എസ്സെൻസെന്ന സംഘടനയ്‌ക്കോ, അതല്ല നമ്മുടെ ശാസ്ത്ര സാഹിത്യ പരിഷത്തിനോ മറ്റുള്ളവർ ഉന്നയിക്കുന്നത് പോലെ വലത്തോട്ട് ഒരു ചായവ് ഇല്ലെന്ന് "വിശ്വസിക്കാനാണ്" എനിക്ക് ഇഷ്ട്ടം!!
    എന്നെ പോലുള്ളവരെ വെറും "വിശ്വാസികൾ" മാത്രമായി മാറിയാൽ, നമ്മളും "മറ്റു വിശ്വാസികളും" തമ്മിൽ വലിയ അന്തരം ഇല്ലാത്ത കാലം വിതൂരമാവില്ല എന്ന് പറഞ്ഞാൽ, അതൊരു സ്വയം sarcasm എന്നതിലുപരി ഭാവിയെ കുറിച്ചോർക്കുംമ്പോൾ എവിടെയോ ഒരു ഭയം മനസ്സിൽ ഉരുണ്ടുകൂടുന്നു.

  • @osologic
    @osologic ปีที่แล้ว +3

    ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പുതിയ ഇന്ത്യയുടെ പുതിയ പാർലിമെന്റ് മന്ദിരം നിർമിച്ചത്.
    ഇന്ത്യയുടെ ഭരണാധിപൻ എന്ന നിലയിലാണ് മോദി ഈ തീരുമാനം എടുത്തത്. അത് സമർദ്ധമായി നിർവഹിച്ചതിൽ മോദിയെയും ബിജെപിയെയും നമുക്കെല്ലാം അഭിനന്ദിക്കാം.
    അത് ഉദ്ഘാടനം ചെയ്യാനും മോദി യോഗ്യനാണ്.
    എന്നാൽ മോഡിയുടെ ജാതിയും ആ ജാതിയുടെ പ്രാകൃത ആചാരങ്ങളും അതിന്റെ ഭാഗമാക്കിയത് മോദിയിലെ വില കുറഞ്ഞ വർഗ്ഗീയനെ സ്വയം തുറന്നു കാട്ടി അപഹാസിതനായിരിക്കുന്നു.
    തന്നെയുമല്ല ഈ വില കുറഞ്ഞ വർഗ്ഗീയ വെറി പ്രദർശിപ്പിക്കാൻ പാർലിമെന്റ് ഉത്ഘടന ചടങ്ങ് തെരെഞ്ഞെടുത്തത് ഹിന്ദുക്കളല്ലാത്ത നികുതി ദായകർക്ക് കടുത്ത നിരാശയും ദുഖവും ഉണ്ടാക്കിയത് മോദിയിൽ ഒരുത്തമനായ പ്രധാന മന്ത്രി ഇല്ലായെന്നതിന് തെളിവായി ഇന്ത്യയുടെ ആധുനീക ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു!

    • @renjithbrahmananandan5682
      @renjithbrahmananandan5682 ปีที่แล้ว +1

      സോണിയ വർഗീയ അജൻഡ ഉള്ളത് കൊണ്ടാണോ ak ആൻ്റണിയെ പ്രതിരോധ മന്ത്രി ആക്കിയത്?

    • @sheelams7339
      @sheelams7339 ปีที่แล้ว +2

      നാഗാലാൻഡ് ഉൾപ്പെടെ മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാർ ഭരണമേറ്റെടുക്കുമ്പോൾ ബൈബിൾ വായിക്കുന്നതും എതിർക്കപ്പെടേണ്ടതല്ലേ...............
      മറ്റു ചില മത വിഭാഗങ്ങളുടെ കാര്യത്തിൽ സൗകര്യപൂർവ്വം കണ്ണടക്കുന്ന വിമർശിക്കാതിരിക്കാൻ ശ്രദ്ധിക്കുന്ന നവോത്ഥാനക്കാരും, രാഷ്ട്രീയക്കാരും ഉള്ള നാടാണ് നമ്മുടേത്. അവരൊക്കെ
      ഇവിടെ മതേതരത്വം സെലക്ടീവ് ആയി കാണുന്നു, അതാണ് പ്രശ്നം......

  • @human5089
    @human5089 ปีที่แล้ว +16

    മുഖ്യമന്ത്രിയുടെ 45 ലക്ഷം മുടക്കി യുള്ള ഗോശാല പുനരുധാരണം. രാജാവിന്റെ ദീർഘ രാജാവാഴ്ചകും.. ആയുർദയർഖ്യത്തിനും വേണ്ടി ജോദിഷ വിധി പ്രകാരം ആണ് എന്ന് ഒരു വാർത്ത ഉണ്ട്..

  • @abdulrasheedrasheed1513
    @abdulrasheedrasheed1513 ปีที่แล้ว +54

    "BJP മാത്രമല്ല എല്ലാവരും അങ്ങനെ തന്നെയാണെന്ന്, BJP മാറിയത് കൊണ്ട് കാര്യമില്ല "
    BJP യെ എതിർക്കണം പക്ഷേ അത് BJP ക്ക് ക്ഷീണം ആവരുത്. എന്തൊരു" caring " 😊😊

    • @heretichello8253
      @heretichello8253 ปีที่แล้ว +27

      ബിജെപിയെ മാത്രം അല്ല മത പ്രീണനം നടത്തുന്ന സിപിഎം സഖാക്കളേ, sakhaappi ( രാവിലെ cpm രാത്രിയിൽ എസ്ഡിപിഐ) കളെയും പറയും. 😊

    • @philipalex1719
      @philipalex1719 ปีที่แล้ว

      Atenthada baaki ivde sudapikalum kammikalum congikalum maarathe irikkano 🤣

    • @Indiancitizen123-v8t
      @Indiancitizen123-v8t ปีที่แล้ว +1

      😂😂 അതെ തലോടി

    • @vignesh.b7706
      @vignesh.b7706 ปีที่แล้ว

      ബിജെപി രണ്ടു തെറി പറഞ്ഞ മാത്രമേ അണ്ണൻ അതെസിസ്റ്റ് എന്ന് അംഗീകരിച്ചു കൊടുക്കൂ......

    • @sinojdamodharan5723
      @sinojdamodharan5723 ปีที่แล้ว +8

      ആണോ കണ്ടുപിടിച്ചു കളഞ്ഞു കൊച്ചുകള്ളൻ 😂😂😂😂😂

  • @balanbalan2680
    @balanbalan2680 ปีที่แล้ว

    ഇത് ഹിന്ദുസ്ഥാൻ അല്ലേ
    ഇവിടെ ഇങ്ങനെ തന്നെ യാണ് വേണ്ടത് ഇത്രയും ഹിന്ദുക്കളെ വിഡ്ഡികളാക്കി
    നൂനപക്ഷത്തെ പ്രീണിപ്പിച്ച്
    യഥാർത്ഥ ജനാധിപത്യം എന്താണ് എല്ലാവരും തുല്യരാണ് എന്ത് കൊണ്ട് സാംബത്തിക സംവരണം കൊണ്ട് വരാൻ ആവശ്യപ്പെടുന്നില്ല

  • @shivbaba2672
    @shivbaba2672 ปีที่แล้ว

    വിനാശ കാലേ വിപരീത ബുദ്ധി. ഇൻവെസ്റ്റിംഗ് ഇൻ റിയൽ എസ്റ്റേറ്റ് when natural calamities are hit. This is wrong time to become metriaist and accumulate wealth. This is excactly what ravan did he build lanka during the wrong period.

  • @osologic
    @osologic ปีที่แล้ว +19

    സത്യം ശിരസ്സ് നമിക്കുന്നു വാക്കുകൾ.
    അഭിനന്ദനങ്ങൾ!

  • @abasheerkm
    @abasheerkm ปีที่แล้ว

    ഇച്ചിരി കടൽ ജീവിയുടെ കൊമ്പ് മുറിച്ചിട്ട സൂപ്പ് എടുക്കട്ടെ, ഗ്ലൂക്കമേറ്റ് ചേർത്താലോ?

  • @vinodkumarv7747
    @vinodkumarv7747 ปีที่แล้ว +5

    Vere ഒരു കാര്യം പറയട്ടെ ഇത്രയും നല്ല പാർലമെന്റ് മന്ദിരം പണിഞ്ഞു നൽകിയതിനെ ആരും അഭിനന്ദിച്ചു കണ്ടില്ല

    • @titojayan159
      @titojayan159 ปีที่แล้ว

      വല്ലവനും കക്കൂസ് പനിഞ്ഞ് കൊടുക്കും.അതിൽ കയറി തൂറി വെള്ളം ഒഴിക്കത്തെ pokum...athaan ഞങ്ളെല്ലാവരും

  • @shouckathalikolliyath314
    @shouckathalikolliyath314 ปีที่แล้ว +14

    ശവപ്പെട്ടിയിൽ ആണിയടിച്ച പരിപാടിയെ ജനങ്ങളുടെ മേൽ പഴിചാരി മോദിയെ വെളുപ്പിച്ചെടുക്കുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരു രോമാഞ്ചം.
    എത്തീയിസത്തെ മറയാക്കിയുള്ള ഈ മെയ് വഴക്കം നിലനിർത്താർ എപ്പോഴും ശ്രദ്ധിക്കണേ...

    • @yourballsinmyfisticansquee5374
      @yourballsinmyfisticansquee5374 ปีที่แล้ว +1

      I am glad your brothers in Syria failed to export their culture (pennunagle-marketil-vilkkunathu and kayium kaalum okke enterntainmenitnu vendi publicil murikkunatu, pennungale kaleerinju kollunnathu) to Bharat. You may cry, we rejoice!

  • @anilkesavan456
    @anilkesavan456 ปีที่แล้ว

    Eyaaal viddiaakunnu......eyaal thirichariyunnilla. Eyaal armmadikkukayaanu. Saaar...valiya saara ....

  • @abhijithsabu6460
    @abhijithsabu6460 ปีที่แล้ว +2

    So called Sanghi🤭

  • @RajeshKumar11211
    @RajeshKumar11211 ปีที่แล้ว +1

    പിണറായി മുസ്ലിം പ്രീണനം നടത്തുമ്പോൾ മൗനം ആണല്ലോ ഈ മഹാൻ... അതെന്താ

  • @AbhiAbhijith98
    @AbhiAbhijith98 ปีที่แล้ว

    കുറെ കമന്റ്‌ ബിജെപിയെ വെളുപ്പിക്കുന്നു എന്നാണല്ലോ 🤣🤣

  • @balachandrabhat5816
    @balachandrabhat5816 ปีที่แล้ว +1

    യഥാ രാജ തഥാ പ്രജ

  • @arunkumarmurali5169
    @arunkumarmurali5169 ปีที่แล้ว

    മോദി അഴിമതിക്കാരനാണോന്നു മാത്രമേ ജനങ്ങളു നോക്കൂ...

  • @narasimha808
    @narasimha808 ปีที่แล้ว +1

    ഇദ്ദേഹം പറയുന്നതിനോട് എതിർപ്പുണ്ട്.. ഞാൻ ബിജെപി/ആർ എസ്സ് എസ്സ് ഹിന്ദു അനുഭാവിയല്ല.. പക്ഷെ.. ഭാരതീയ സംസ്കാരത്തിൽ വിശ്വസിക്കുന്നു.. വേദിക്ക് കാലഘട്ടത്തിലേക്കു പോകുന്നു എന്നാണല്ലോ പരാതി.. ഇന്നും ഈ ഭാരതത്തിൽ വേദിക്ക് കാലഘട്ടത്തിലുണ്ടായ ശാസ്ത്രങ്ങളും ജീവിത രീതിയുമാണ് മറ്റു പല ലോക രാജ്യങ്ങളേയും ഇവിടേക്ക് അടപ്പിക്കുന്നത്.. വേദിക്ക് കാലത്തിലുണ്ടായതാണ്.. കല, ശാസ്ത്രം എല്ലാം.. ആയുർവ്വേദവും യോഗ ശാസ്ത്രവും പ്രകൃതിയെ സംരക്ഷിക്കുന്ന വിവിധ രീതികളും വേദിക്ക് കാലത്തേതാണ്..ചരകനും ശുശ്രുതനും ആയുർവ്വേദം ക്രോഡീകരിച്ചെഴുതിയെന്നേയുള്ളു.. മഹാഭാരതത്തിൽ വ്യക്തമായി പറയുന്നുണ്ട്.. പ്രപഞ്ചോല്പത്തികാലത്ത് ഈശ്വരൻ വേദങ്ങളും ഉപനിഷത്തുക്കളും മനുഷ്യനന്മക്കായി ഋഷീശ്വരന്മാർക്ക് മനസ്സിലാക്കി കൊടുത്തത്.. ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ട് മന്ദ ബുദ്ധികളായ കുറേ മേത്തന്മാരും ക്രിമികളും ചിരിക്കേണ്ട.. നിന്റേയോക്കെ പൂർവ്വികർ ഈ ഭാരതത്തിൽ ഉണ്ടായവരാണ്.. വന്ന വഴി മറക്കുന്ന കഴുവേറികൾ.. 😠😠😠

    • @Liberty5024
      @Liberty5024 ปีที่แล้ว

      ഭാരതത്തിന്റെ ചരിത്രം എന്ന് പറഞ്ഞ് കുറെ മായാവിക്കഥകളും കപട ശാസ്ത്രങ്ങളും ഒക്കെ വെളുപ്പിക്കുന്നുണ്ടല്ലോ

  • @natashasakaria8006
    @natashasakaria8006 ปีที่แล้ว +7

    BJP = CPIM = INC
    എന്നൊക്കെ പറഞ്ഞ് ഇതിനെ നോർമലൈസ് ചെയ്യല്ലേ...
    ഇതാദ്യമായാണ് ഇങ്ങനെ വന്നത്...

    • @emmanueljoshy8354
      @emmanueljoshy8354 ปีที่แล้ว

      ഇതിൽ നോർമലൈസേഷനൊന്നുമില്ല. മുമ്പ് ഈ രാജ്യം ഭരിച്ച കോൺഗ്രസ് തന്നെയാണ് മതസംഘടനകളെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നത്. ജാതിയും മതവും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് പോയാലെ നാട് നന്നാവൂ.

  • @bejoyvarghese1766
    @bejoyvarghese1766 ปีที่แล้ว +6

    Please upload the whole section
    Very eager to watch

  • @oommachen
    @oommachen ปีที่แล้ว

    Read on Prof John Polkinghorne, John Lennox and so many others, your skewed views will dramatically change.

  • @devadasa891
    @devadasa891 ปีที่แล้ว +1

    ഈ വിഭാതെ നിങ്ങൾ വെറുതെ വിടരുത്. മറ്റുള്ളവർ എന്ധും ചെയ്തോട്ടെ അല്ലെ

  • @JosCherian
    @JosCherian ปีที่แล้ว +2

    Return to primitive society under Mody, Bjp and RSS

  • @തനിനാടൻ-ഘ3ഝ
    @തനിനാടൻ-ഘ3ഝ ปีที่แล้ว

    Onnu randu samshayam und,nehru anu adyamayi chenkol mount batton kayyil ninnu vangiyath ennu kelkunnu shariyano?
    Pinne K rail ittittu poyathu kendrathinnu permission kodukkanjittalle?

  • @harisojeen4631
    @harisojeen4631 ปีที่แล้ว +1

    Iyaal verum pottana. iyaalmathramanu sheri

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 ปีที่แล้ว +5

    മോദി പൂജ നടത്തുന്നതിലും ഒരു വിപ്ലവമുണ്ട്. ബ്രാഹ്മണർ മാത്രം കുത്തകയാക്കി വച്ചിരുന്ന പൂജാ കാര്യങ്ങൾ ഓബിസിക്കാരനായ മോദി പരസ്യമായി ചെയ്യുമ്പോൾ ദളിത്, പിന്നോക്ക സമൂഹത്തിനുണ്ടാക്കുന്ന ഒരു ആത്മവിശ്വാസം അവർക്കൊരു മോട്ടിവേഷനല്ലേ.

    • @prakashanc3576
      @prakashanc3576 ปีที่แล้ว +1

      ഗ്യാസിന്റെ സബ്‌സിസി ആർക്കും കിട്ടുന്നില്ല അതാണ് പൊതുജനങ്ങളുടെ പ്രധാന പ്രശ്നം അല്ലാതെ മോഡി പൂജ ചെയ്തതുകൊണ്ട് ഒരു ചുക്കും കിട്ടില്ല.

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 ปีที่แล้ว

      ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കാമല്ലോ? ഇലക്ട്രിസിറ്റി വിലകുറച്ച് സംസ്ഥാന സർക്കാർ കൊടുത്താൽ പോരേ?😅

    • @prasanthkollam414
      @prasanthkollam414 ปีที่แล้ว +1

      @@mathaviswasamennamanorogam6054 electricity price decide cheyyunath Indian regulatory commission aanu allathe kerala govt oo vere enthelum state govt oo alla

    • @mathaviswasamennamanorogam6054
      @mathaviswasamennamanorogam6054 ปีที่แล้ว

      ​@@prasanthkollam414നികുതിയും സർചാർജുകളുമോ കുഞ്ഞേ😂

  • @vksmn744
    @vksmn744 ปีที่แล้ว

    40000 US citizens are converting to islam annually as well as other European countries and latin American countries

  • @rajeevb2605
    @rajeevb2605 ปีที่แล้ว

    അവിടെയും BJP യുടെ ഹിന്ദുത്വത്തെ പൂർണമായും തള്ളിപ്പറയാൻ തയ്യാറല്ല .കാരണം വ്യക്തം - അല്പം സവർണഹിന്ദുത്വം ഉള്ളിൽ ഉണ്ട് . അവിടെയും നെഹ്റുവിനെ അംഗീകരക്കാൻ നീരസം .

    • @emmanueljoshy8354
      @emmanueljoshy8354 ปีที่แล้ว

      നെഹ്റുവിനെ അംഗീകരിക്കാതിരിക്കാനല്ല അദേഹത്തോടുള്ള യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തുകയാണ് ചെയ്തത്.

  • @nabinanaz1276
    @nabinanaz1276 ปีที่แล้ว

    Rashtreyakar mathathinte purakepoyo ennalla parlamentil nadannath

  • @muralind2
    @muralind2 ปีที่แล้ว

    സുഹൄത്തേ രവിചന്ദ്രാ
    അറിവില്ലായ്മ ഒരു തെറ്റല്ല.
    അതിനാൽ നിങ്ങളെ തെറ്റുപറയുന്നില്ല.
    പൂജ ചെയ്യുന്നതിന് താല്പര്യമുള്ളവർ അത് ചെയ്യട്ടെ.
    പൂജ എന്നാൽ സമർപ്പണമാണ് കൂട്ടുകാരാ. സത്യം വിജയിക്കണമെന്ന അങ്ങയുടെ അതിയായ മോഹത്തേയും അതിനായുള്ള കഠിനാദ്ധ്വാനത്തേയും ഞാൻ നമസ്കരിക്കുന്നു.
    ചരിത്ര ബോധമോ വകതിരിവോ ഇല്ലാതെ വിടുവായത്തം വിളമ്പി പാവങ്ങളെക്കൊണ്ട് കയ്യടിപ്പിക്കുന്ന സ്പോൺസേഡ് പരിപാടി മഹാമോശംതന്നെ രവിചന്ദ്രാ.
    ദൈവങ്ങളിലും പൂജകളിലും കുർബാനയിലും പ്രാർത്ഥനകളിലുമൊക്കെ വിശ്വസിച്ച് മനുഷ്യരങ്ങനെ ജീവിക്കട്ടെ കൂട്ടുകാരാ. അല്ലെങ്കിൽ അവരൊക്കെ സകലതിനേയും തെറിപാടിനടക്കുന്ന രവിചന്ദ്രന്മാരാകും. അത് ലോകത്തിന് താങ്ങാനേ കഴിയില്ല.😢

    • @emmanueljoshy8354
      @emmanueljoshy8354 ปีที่แล้ว

      വിമർശിക്കാനുള്ള അവകാശം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

  • @niceviews1829
    @niceviews1829 ปีที่แล้ว +5

    ഇത് ഹിന്ദുസ്ഥനാണ്

  • @mukundankottakkal1802
    @mukundankottakkal1802 ปีที่แล้ว +12

    സംഘപരിവാർ അജണ്ഡ ഒളിപ്പിച്ചു കടത്തുന്നുവെന്നാരോപിച്ച മഹാത്മാക്കൾക്കു സമർപ്പിയ്ക്കുന്നു.

    • @muzammilahmadullah887
      @muzammilahmadullah887 ปีที่แล้ว

      ഹാവൂ അങ്ങനെ ചെങ്കിസ് രവി സംഘപരിവാർ അജണ്ട ഒളിച്ചു കടത്തുന്നില്ലാന്നു തെളിഞ്ഞു ,, ഏതു മരപൊട്ടനാടാ നീ ?

    • @Liberty5024
      @Liberty5024 ปีที่แล้ว

      ​@@muzammilahmadullah887 ഞങ്ങൾക്കാർക്കും തോന്നുന്നില്ലല്ലോ കോയാ ഇത് സംഘ അജണ്ട ആണെന്ന്.
      ആദ്യം നീ നിന്റെ ദുഷിച്ച മതത്തിനെ മാത്രം നല്ല കണ്ണുകളോടെയും ബാക്കി എല്ലാവരെയും മോശക്കാർ ആയി കാണുന്ന രീതിയും മതിയാക്ക്. അപ്പൊ മനസിലാകും ഒരു അജൻഡയും ഇവിടെ ഇല്ലെന്ന്.

  • @vipinkrisnat6205
    @vipinkrisnat6205 ปีที่แล้ว

    ഇദ്ദേഹം പറയുന്നത് തികച്ചും തെറ്റാണ്. ഭാരതം സൈഷ്ണവരുടെ രാജ്യമാണ് നിത്യപൂജകളും മറ്റ് കർമ്മങ്ങളും ചെയ്തു ജീവിച്ചിരുന്ന ജനസമൂഹമാണ് ഭാരതത്തിലെ ജനങ്ങൾ പ്രാചീന കാലം മുതൽ തന്നെ ഹിന്ദുത്വത്തിൽ വിശ്വസിച്ച് ജീവിച്ചിരുന്നവരാണ്. അതിൽ നിന്ന് കുറച്ചു പേർ മറ്റ് മതങ്ങളിലേക്ക് കൂറുമാറി പോയി എന്ന് മാത്രമേ ഉള്ളൂ.അങ്ങിനെ കുറച്ചു പേർ കൂറുമാറി പോയത് കൊണ്ട് അവരെ സന്തോഷിപ്പിക്കാൻ മതേതരം ആക്കി മാറ്റിയതാണ്.അതിൽ നിന്നും മാറി ഭാരതീയ സംസ്ക്കാരത്തിലേക്ക് തിരിച്ചു പോകുകയാണ് എന്ന് സൂചിപ്പിച്ചു കൊണ്ടുള്ള ഒരു കർമ്മമാണ് പുതിയ ലോകസഭയിൽ നാം കണ്ടത്. നമ്മൾ അറിയാതെ പോയ ഒരുപാട് ചരിത്രങ്ങൾ ഉണ്ട്. അതൊക്കെ നാം അറിയാതെ പിൻക്കാലത്ത് ഭരിച്ചിരുന്ന സാർക്കാർ മൂടി വെയ്ക്കുകയാണ് ചെയ്തത്.പ്രധാന മന്ത്രി പൂജാരി ആയതല്ല ആ കർമ്മം അതിന് അർഹരായവരാണ് ചെയ്യേണ്ടത്. സന്യാസിമാർ അദ്ദേഹത്തിന് പറഞ്ഞു കൊടുത്തിട്ട് ചെയ്തതാണ്. ഇങ്ങിനെ ജനങ്ങളെ തെറ്റിധരിപ്പിക്കരുത്. നമുക്ക് നമ്മുടെ സംസ്ക്കാരത്തിലേക്ക് തിരിച്ചു പോയേ പറ്റു.

    • @Liberty5024
      @Liberty5024 ปีที่แล้ว

      ജാതിവിവേചനങ്ങളുടെ ആ പഴയകാലത്ത് പോയി അടിമയും ദാസനും ആയി നിങ്ങൾ വേണമെങ്കിൽ ജീവിച്ചോളൂ. മറ്റുള്ളവരെ അത് പറഞ്ഞ് നിർബന്ധിക്കണ്ട. മാറ്റം ഭാവിയിലേക്ക് വേണ്ടി ഉള്ളതാവണം. അല്ലാതെ ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു ഭൂതകാലത്തേക്ക് ഉള്ളതല്ല.

  • @shajuambalathveettil9881
    @shajuambalathveettil9881 ปีที่แล้ว +1

    We have so many culture caste in India. Some are more moral, some are poor.
    Brahmins, namboodiri, budha, ezhava etc.

  • @baburaj4398
    @baburaj4398 ปีที่แล้ว +10

    രവിചന്ദ്രൻ തൻ്റെ രോഗം എവിടെയാണ് ചികിൽസികേണ്ടത് ?

    • @electronicbeatz7087
      @electronicbeatz7087 ปีที่แล้ว +5

      മതം കുത്തിവെക്കുന്ന ക്ലിനിക്കിൽ കാണിച്ചാൽ മതി

  • @kakkaratt4865
    @kakkaratt4865 ปีที่แล้ว +1

    I stop listening you

  • @rajpadoor
    @rajpadoor ปีที่แล้ว +1

    Congress & Communists says religious symbols were not part of the Indian worldview in 1947, well how about 2023?
    Today UK Parliament has 26 seats reserved for Bishops of Church of England.
    Till 2015, for 400 years there was not one female Bishop chosen. 92 seats in UK parliament are filled on hereditary basis, based on birth. These hereditary seats called 'peers' are reserved for the royal families of UK. UK's democratic reputation is untouched despite reserving 12% of its Parliament exclusively for White Christian males for 4 centuries but India restoring one cultural symbolism is backward & against social justice.

  • @abdullamadathil4203
    @abdullamadathil4203 ปีที่แล้ว +2

    India must follow scientific method

    • @trilok7070
      @trilok7070 ปีที่แล้ว

      Yes by throw away Islam

  • @shimajans3688
    @shimajans3688 ปีที่แล้ว +1

    Pooda

  • @sudhikrishnan1570
    @sudhikrishnan1570 ปีที่แล้ว +1

    Bjp വെളുപ്പിക്കൽ

  • @prassannasnair4300
    @prassannasnair4300 ปีที่แล้ว +1

    ജനികുമ്പോൾ ഒരു സംസ്കാരം,വിശ്വാസം എല്ലഅവർക്കും ഉണ്ട് അത് പാലിക്കുന്നത് കൊണ്ട് മറ്റാർക്കും ഒരു പ്രയാസവും ഉണ്ടാകരുതെന്ന് മാത്രം. ലോകത്ത് എന്തെല്ലാം ആഴിമതികൾ നടക്കുന്നു അതൊക്കെ ഇല്ലാതാക്കാൻ മുന്നോട്ട് പ്രവർത്തികുക.ആചാരങ്ങൾ അന്ധവിശ്വാസം ആകരുത് എന്ന് മാത്രം.

  • @dd-zl4yr
    @dd-zl4yr ปีที่แล้ว +1

    Non-relugulous answer 😂 bjp-oriented so called atheism😍

  • @PoetryofReality-bt7yo
    @PoetryofReality-bt7yo ปีที่แล้ว +8

    Very true sir❤❤

  • @maheshnambidi
    @maheshnambidi ปีที่แล้ว +1

    Pottan

  • @manikuttanp7960
    @manikuttanp7960 ปีที่แล้ว +5

    Well said 💕

  • @prejith2166
    @prejith2166 ปีที่แล้ว +1

    എണക്കത്തിൽ വെളുപ്പിക്കണ്ട

  • @lastpaganstanding
    @lastpaganstanding ปีที่แล้ว +1

    Nagaland le tribal festival nu government officials bible vitharanam cheythappol aarum ethirkathathu kondum state religious institutions manage cheyyunnath knaditrum ithrem kalam aaalkar mindathirunnath kond ee ppoja okke kandappo njanum mindeella. Ivde sevular ennu paranjal chilappo ingane aayirikkum.

  • @vijayanpalat2455
    @vijayanpalat2455 ปีที่แล้ว +1

    ഇട്ടിട്ടു പോടാ

  • @realvision6
    @realvision6 ปีที่แล้ว

    BJP യെ ചെറുതായൊന്ന് വെളുപ്പിക്കാൻ നോക്കി ......

    • @Liberty5024
      @Liberty5024 ปีที่แล้ว

      സുഡാപ്പികൾക്കും ഇസ്ലാമിന്റെ മൂടുതാങ്ങുന്ന കമ്മികൾക്കും മാത്രമേ അത് തോന്നു

  • @devasenanms2059
    @devasenanms2059 ปีที่แล้ว

    Only BJP virodham ,

  • @raghunaththekkarakath8111
    @raghunaththekkarakath8111 ปีที่แล้ว

    അന്ധമലലാതത ഏതെങ്കിലും വിശ്വാസമുണ്ടോ സാർ.ചിലതൊകെക തിരികെ വരുമ്പോൾ അക്ഷമ കാണിക്കാതെടോ.വലലാതെ മുന്നോട്ട് പോയാൽ.............

  • @wayfarers1145
    @wayfarers1145 ปีที่แล้ว +1

    Narendra damodar das modi💩

  • @titojayan159
    @titojayan159 ปีที่แล้ว

    Saar aadyam kurach മോചനം, നേടണം.amapalm നിരങ്ങുക അല്ല.,പള്ളി നിറങ്ങുക അല്ല,ആദ്യം വാക്കുകൾ സഭ്യമായി paryaan ഉള്ള സാമാന്യ ബോധം ഉണ്ടാവണം.സാർ ,സാറിൻ്റെ അഭിപ്രായം പറയാം..പക്ഷേ വാക്കുകൾ ,അത് ..താൻ ആരാണെന്ന് vyktha മാക്കി

  • @equaliser777
    @equaliser777 ปีที่แล้ว

    ചോദിച്ചതിന് ഉത്തരം പറയടോ കിടന്ന് മെഴുകാതെ 😡😡

  • @mohananak8856
    @mohananak8856 ปีที่แล้ว +3

    ഇംഗ്ലണ്ടിൽ രാജാവിനെ അവരോധിക്കുമ്പോൾ ക്രിസ്തിയ ആചാരങ്ങൾ അനുഷ്ടിച്ചതും, ഹിന്ദു പ്രധാനമന്ത്രി ബൈബിൾ വായിച്ചത് സർ കണ്ടില്ലായോ.
    അമേരിക്കൻ പ്രസിഡന്റ്‌ന്റെ ആരോഹണ ചടങ്ങിലും ഇതൊക്കെ നടക്കാറുണ്ട്.
    അയ്യോ നെഹ്രുവോ.
    സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യക്കാരെ ന്യൂനപക്ഷം ഭൂരിപക്ഷം എന്ന് വേർതിരിച്ച് ഭൂരിപക്ഷത്തിന് ഇല്ലാത്ത ആനുകൂല്യങ്ങൾ ന്യൂനപക്ഷത്തിന് കൊടുത്ത് സുഖിപ്പിച്ച് ഇന്ത്യക്കാരെ വേർതിരിച്ച സൂത്ര ശാലി.
    ഇന്നും കോൺഗ്രസിന്റെ അജണ്ട തന്നെ ന്യൂനപക്ഷത്തെ സുഖിപ്പിക്കുക എന്നാണ്.

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 ปีที่แล้ว +15

    കഴുത ചിലത് കരഞ്ഞ് തീർക്കും. രവി ചന്ദ്രനും കൂട്ടരും കരഞ്ഞ് തീർത്തോളൂ.

    • @balachandranreena6046
      @balachandranreena6046 ปีที่แล้ว +1

      Ninakku vattano...

    • @Leoixus
      @Leoixus ปีที่แล้ว +1

      Exactly, what is his problem? I do not understand what he is trying to prove, most of the flourished Indians especially Technos, CEOs & Doctors who work in the US and Europe are extremely devoted, and they love custom and culture, the good thing is that none of them are Malayalees (either from TamilNadu, WestBengal & Northern part of India). Yes, because of bloody communism Keralites will question each and everything.

    • @pranavk5865
      @pranavk5865 ปีที่แล้ว

      @@Leoixus Custom and Culture?? These are religious fanaticism

    • @pranavk5865
      @pranavk5865 ปีที่แล้ว

      @@Leoixus If PM is doing these practices in some religious place, It is justifiable but doing all these things in Parliament cannot be justified by any means

    • @Leoixus
      @Leoixus ปีที่แล้ว

      @@pranavk5865 This is your version, others cannot accept it in the same manner, and don't say I am also religulous, most debates for each and every BJP action is happening in Kerala, and the good part is that it will die between Kasargod to Kanyakumari 😁

  • @prasanthg6719
    @prasanthg6719 ปีที่แล้ว +1

    Nala Rasam kelkan. Ahaaaa

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 ปีที่แล้ว

    മിസ്റ്റർ രവിചന്ദ്രൻ ദൈവീക കണം നമ്മളുടെ സയൻസിന് ഇപ്പോഴും അന്യമല്ലേ

  • @prakashanc3576
    @prakashanc3576 ปีที่แล้ว

    ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസും വൃത്തികെട്ട രാഷ്ട്രീയം കളിച്ചതാണ്.

  • @chandrankallarakkal8590
    @chandrankallarakkal8590 ปีที่แล้ว

    ഇവിടേ ഇന്ത്യയിൽ മത മോചനം ഉണ്ടാകില്ല. ശ്രീ നാരായണഗുരു സ്വ ജീവിതം ഈ ആശയത്തിൽ തുടരുന്നു. മോഡിജി യെ എതിർത്താൽ മാന്യൻ ആയി. എന്റെ ആവശ്യം രാജ്യം നന്നാകണം അല്ലാതെ മോഡിജി യുടെ ഡ്രസ്സ്‌ നീ എന്തിനാ നോക്കണേ ശുമ്പൻ

  • @joyjoseph435
    @joyjoseph435 ปีที่แล้ว

    ജനാതിപത്യ ത്തില്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള ഒന്നിനും സ്ഥാനം കൊടുക്കരുത്.
    മത ചടങ്ങ് ആവശ്യമില്ല, ശരി അല്ല, ആവശ്യവുമില്ല... 👍

  • @101mcn
    @101mcn ปีที่แล้ว +3

    All countries have their own traditional ways. Even in America Christian priests do similar shows.
    As far as the rituals are not harmful to anyone, let it go.
    CPM leaders show some actions with fist and shout something in most occasions.
    If religious ritual is ridiculous, all such practices ar also ridiculous.

  • @jyothishjyothi5827
    @jyothishjyothi5827 ปีที่แล้ว

    E paripadiyude full video link idamo

  • @jobinjose6369
    @jobinjose6369 ปีที่แล้ว +9

    സാറിന് പേടി ഉണ്ടോ... പേടിയോ എനിക്കോ😂😂😂😂 ... പേടി ഒന്നും അല്ല ഒരു ഭയം...

  • @sureshbabu-yl6ve
    @sureshbabu-yl6ve ปีที่แล้ว +1

    ഇന്ത്യ @4000 BC😭

  • @muneercpapple
    @muneercpapple ปีที่แล้ว

    ടിയാന് ഒറ്റ വാക്കിന് പകരം SA എയുതനമെങ്കില് മുസ്ലിം നാമതാരി എന്തേലും ചെയ്യണം

  • @shanazirk
    @shanazirk ปีที่แล้ว

    BTW why you want to talk about what if the ruling is not bjp or if that is some other party .... The question to you is that what is your opinion on that BJP OR THE CURRENT INDIAN GOVT DID SO? Do you have concern to tell that they did bull shit and they are not supposed to do and that is harmful for the society... If you say i put a post on that .... That means you dont have something to answer on the spot ? (After telling so ...if you say even if other parties does it is bad ...that make sense ) ... Look that face expression turned in to different on 1:30 .... This is why vaishakan thambi left essense global ....

  • @jithoshkumarjithu8115
    @jithoshkumarjithu8115 ปีที่แล้ว

    ഓട്ടിന് വേണ്ടി കാണിക്കുന്ന കോലാഹലങ്ങൾ വികസനം പറഞ്ഞ് പിടിച്ച് നിൽക്കാൻ കഴിയത്തില്ല

  • @appoosk2028
    @appoosk2028 ปีที่แล้ว

    ഞാൻ ചിന്തിക്കുകയായിരുന്നു ഇതെങ്ങനെ ന്യായീകരണം നടത്തും എന്ന് ജ് വല്ലാത്ത സങ്കി തന്നേ

  • @kanthilalkb2837
    @kanthilalkb2837 ปีที่แล้ว

    ഒന്നു മനസ്സിലാക്ക് എന്ത് ചെയ്താലും അതിൻറെ റിസൾട്ട് നോക്കിയാണ് ശചതികളെ വിലയിരുത്തേണ്ടത്. നിങ്ങളാരാണ് തെറ്റാണ് ചെയ്തത് അല്ലെങ്കിൽ ശരിയാണ് ചെയ്തത് എന്ന് പറയാൻ

  • @santoshanto9521
    @santoshanto9521 ปีที่แล้ว

    Pachaku angu parayan ulla aa vimishtam prakadamanu..... Vere oru party aayrunenkilum ithu pole thanne cheyumayirune ennu parayan aanu kooduthal thalparayam... 😅

  • @pradeepsasidharan3603
    @pradeepsasidharan3603 ปีที่แล้ว +1

    Socialist Nehru 😂😂😂😂

  • @askmajeed
    @askmajeed ปีที่แล้ว +1

    What ahesitation to say the name of Modi and Rss

    • @jaiku99
      @jaiku99 ปีที่แล้ว

      He has said more against them than anybody. But all he is saying is that it is not just them but all parties are playing the same game

  • @chirikandant8356
    @chirikandant8356 ปีที่แล้ว +3

    സമ്പൂർണ്ണ ചാച്ചറ കേരളത്തിന്റെ അവസ്ഥ ഇന്നെന്താണ്??
    ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നത് കൊണ്ട് ആർക്കാണ് കുഴപ്പം...
    ശാസ്ത്രം വളർന്നു എന്നത് കൊണ്ട് ദൈവം ഇല്ലാതാകുമോ...
    ദൈവമായാലും സയൻസ് ആയാലും മിസ് use ചെയ്യപ്പെടുക എന്നത് ഒഴിവാക്കൽ ആണ് വേണ്ടത് ✍️

  • @abhinathkrishna7377
    @abhinathkrishna7377 ปีที่แล้ว

    .
    😊😢😂😊😊
    O😊

  • @asdaqmedia354
    @asdaqmedia354 ปีที่แล้ว

    വിഷയം വേഗം നെഹ്‌റുവിലേക്കു കൊണ്ട് പോയി divert ചെയ്യിച്ചു... അപാരം തന്നെ തൊലിക്കട്ടി

    • @Liberty5024
      @Liberty5024 ปีที่แล้ว

      എന്നിട്ട് നെഹ്‌റുവിനെ വിമർശിക്കുകയാണോ ചെയ്തത്. അദ്ദേഹത്തെ പ്രകീർത്ഥിക്കുകയല്ലേ ചെയ്തത്. അത് മനസിലാക്കാൻ ഉള്ള വിവരം പോലും ഇല്ലാതെ ആയോ നിങ്ങൾക്ക്?

  • @shekharmenon5626
    @shekharmenon5626 ปีที่แล้ว

    There was a man called PT Thomas in Kerala politics. He passed away recently. A highly respected man. However once the church used it's influence to deny him a seat because he pulled up the church over wrongful land possession in western ghats. Though congress would have won if they had made him the candidate they chose someone else to replace him and lost that seat in that particular year. In a literate state like Kerala, if the church could influence the state to this extent... Thought-provoking... Why didn't any judicial commissioner be assigned th ensure it doesn't happen again

  • @Reimusif
    @Reimusif ปีที่แล้ว

    രാഹുൽ ഗാന്ധി വന്നാലും ഇതെന്നെയായിരിക്കും എന്നാണല്ലെ 😢

  • @alpharomeo86
    @alpharomeo86 ปีที่แล้ว

    The grand ayatollah Sri sri raja rajaverma narendran damodaran modi bahubali al gujrathi the great. Bra size56".

  • @Kerala08
    @Kerala08 ปีที่แล้ว

    അന്ധവിശ്വാസം എന്നുപറഞ്ഞു എല്ലാത്തിനെയും തള്ളികളാ. ജന്മം തരുന്ന മാതാവിനെയും പിതാവിനെയും കൂടി തള്ളികളാ അതും ഒരു അന്തവിശ്വവാസം തന്നെയാണല്ലോ

    • @Liberty5024
      @Liberty5024 ปีที่แล้ว +1

      അതെന്താ നിങ്ങളുടെ നാട്ടിൽ മാതാവും പിതാവും ചേർന്നല്ലേ കുട്ടികളെ ഉണ്ടാക്കുന്നത്? കുട്ടികളെ മണ്ണ് കുഴച്ചാണോ ഉണ്ടാക്കാറ്?

  • @Prakashnamboothiri
    @Prakashnamboothiri ปีที่แล้ว +2

    ലോകത്തിലെ ഏറ്റവും ശക്തമായ കറൻസി, ടെക്ക്നിക്കലി ഡെവലപ്പ്ഡ് നേഷൻ അമേരിക്ക ആണ്... അവരുടെ കറൻസി ആയ ഡോളറിൽ ഒരു വാചകം ഉണ്ട്... "In God We Trust" അത് എന്തിനാടോ???
    ലോകത്തിലെ ഏറ്റവും ജീനിയസ് ആയ ജനത ജൂതൻ അവന്റെ മതവും പ്രാർത്ഥനകളും കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളു... എന്തിനാടോ???

  • @rajanak6728
    @rajanak6728 ปีที่แล้ว +2

    ഉവ്വ...ഉവ്വേയ്..അടുത്ത തിരഞ്ഞെടുപ്പിലെങ്ങാനു൦ തോററാല് നിങ്ങളദ്ദേഹത്തെ കൂക്കിവിളിക്കകയു൦ ചെയ്യു൦. ഒരു രാഷ്ട്ര തന്ത്രഞ്ജ൯ അദ്ദേഹത്തി൯െറ ജോലി ചെയ്യുന്നു.നിങ്ങളുടെ പണിയു൦ കുടെ അദ്ദേഹ൦ ചെയ്യണോ?

  • @uaevolgz9429
    @uaevolgz9429 ปีที่แล้ว

    Ninekke ottavakke kanooo.....Karan am appurathu...sankiyalleee

  • @anugrehabkn7064
    @anugrehabkn7064 ปีที่แล้ว

    താങ്കൾ പ്രധാനമന്ത്രി ആകണം. ഒക്കുമോ

  • @mathensamuvel5624
    @mathensamuvel5624 ปีที่แล้ว

    Sebastian brother vilikkunnund😂😂