കോഴിക്കോടും വില കുറവ്ണ്ടോ ?| Kotta Kozhikode |

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2021
  • In this place where you can find spare parts for old and new cars in Kozhikode kotta Kerala
    #kottaKozhikode
    #dreamtechtravel
    #i20
    Dream Tech travel salu rv
    Gmail:salujose1980@gmail.com
    TH-cam channel For Business Inquiries
    Gmail :
    Facebook / dreamtechtravel
    Instagram: / dreamtechtravel
  • ยานยนต์และพาหนะ

ความคิดเห็น • 267

  • @adharshev
    @adharshev 2 ปีที่แล้ว +9

    ആവശ്യത്തിന് വല്ലതും ചോദിച്ചാൽ അവിടെ കിട്ടില്ല അങ്ങനെ ഒരു ഗുണം ഉണ്ട്

  • @anasa9657
    @anasa9657 3 ปีที่แล้ว +5

    കോഴിക്കോടുള്ള ഷോപ്പുകളിൽ ഏറ്റവും മോശം പെരുമാറ്റം ഉള്ള ടീംസ് ആണ് കോഴിക്കോട് കൊട്ടയിൽ ഉള്ളത്. ഇത് എല്ലാവരെയും ഉദ്ദേശിച്ചല്ല കോട്ടയിൽ ഭൂരിഭാഗം ഇങ്ങനെ തന്നെ. മലബാറിൽ പൊതുവേ ഷോപ്പുകളിലെ പെരുമാറ്റം ഇങ്ങനെയല്ല. അതിനുദാഹരണമാണ് കോഴിക്കോടുള്ള റസ്റ്റോറൻറ്കൾ ഓട്ടോറിക്ഷ തൊഴിലാളികൾ etc. എൻറെ അനുഭവത്തിൽനിന്ന് പറഞ്ഞതാണ് ഏഴുവർഷമായി കോഴിക്കോട് വർക്ക് ചെയ്യുന്നു കൂടാതെ ചെറുപ്പം മുതൽ സിറ്റിയായി ആശ്രയിക്കുന്നത് കോഴിക്കോടിനെ ആണ്. കോഴിക്കോട് സിറ്റിയോട് എന്നും മുഹബത്ത് മാത്രം ഉള്ളൂ. വിഷമം കൊണ്ട് പറഞ്ഞതാണ്.

  • @sajeemsami2801
    @sajeemsami2801 3 ปีที่แล้ว +21

    ഇത് നിങ്ങൾ ക്യാമറയും തൂക്കി ചെല്ലുന്നത് കെണ്ടാണ് ഇല്ലങ്കിൽ കാണാം അവരുടെ പെരുമാറ്റവും ,,, വില പറച്ചിലും

  • @kannurkannu3481
    @kannurkannu3481 3 ปีที่แล้ว +6

    പരമാവധി ന്യൂ spare പാർട്സ് വാങ്ങുക... പുതിയതും പഴത്തുമായിട്ടു oru 1000 അല്ലെങ്കിൽ 1500 ഡിഫറെൻറ് മാത്രമേ ഉണ്ടാകു... പിന്നെ പുതിയ പാർട്സ് മിനിമം 5 ഇയർ കിട്ടുമ്പോ.. പഴയ പാർട്സ് oru ആരുമാസം കംപ്ലയിന്റ് ആവാതിരുന്നാൽ ഭാഗ്യം...

  • @rajesykuttappu
    @rajesykuttappu 3 ปีที่แล้ว +4

    Good effort. Shaalu😊👍🙋‍♂️🙋‍♂️🙋‍♂️

  • @addsanish
    @addsanish 3 ปีที่แล้ว +3

    Toyota Innova crysta electric driver seat frame with motor avidalum kittanundo?

  • @nisamqasi7521
    @nisamqasi7521 2 ปีที่แล้ว +5

    Shalu Bhai alloy wheel mathram spacialised cheyyunnna oru shop cheyyyo❤️🙏🏻

  • @ramesanav6517
    @ramesanav6517 2 ปีที่แล้ว +4

    ടയർ വങ്ങല്ലേ സുഹൃത്തുക്കളെ. ഞാൻ 2 ഇയോണിന്റെ ടായറും 1 ലോറി ടയറും എടുത്തു. മൂന്നും പോക്കാണ്.

  • @myviews05
    @myviews05 3 ปีที่แล้ว +92

    കേരളത്തിൽ നിന്ന് പുറത്ത് പോയാൽ ഷോപ്പിൽ ഉള്ളവർ നല്ല രീതിയിൽ ഇവിടെ ആർക്കോ വേണ്ടി നിൽക്കുന്നത് പോലെ 😆😆

    • @maneshkumarv5529
      @maneshkumarv5529 3 ปีที่แล้ว +8

      Sathyam👍

    • @aweirdcompass2746
      @aweirdcompass2746 3 ปีที่แล้ว +4

      Athe

    • @yaahialler2777
      @yaahialler2777 3 ปีที่แล้ว +3

      വളരെ crct... വേണേൽ വാങ്ങിക്കൊന്നപോലെ

    • @jasarm8132
      @jasarm8132 3 ปีที่แล้ว +3

      Njan kozhikode second sadanam eduthitund ella sadanathinum puthiyante sadanathinte muka rate parayalu rate ellaathinum athikama

    • @mujeebellikkal2703
      @mujeebellikkal2703 2 ปีที่แล้ว

      ഒരിക്കലും കോഴിക്കോട് പോവരുത് കഴുത്തപ്പൻ വിലയാ

  • @blessankm4030
    @blessankm4030 3 ปีที่แล้ว +1

    Chettta jeepinte offroad rim price choikavo?
    Njn ella video cmmnt idarundeee

  • @sunivjacob
    @sunivjacob ปีที่แล้ว

    Cheta used Car Ac Dealers arengilum undo .. Honda mobilio vandiq vendiyaa

  • @sreeleshpk3620
    @sreeleshpk3620 3 ปีที่แล้ว

    Zen estilo front left side power window motor with set എന്താ വില.. ❓️❓️

  • @mnpl7714
    @mnpl7714 3 ปีที่แล้ว

    Who is this cutie baby who came in the beginning of this video. My love to her ❤️❤️❤️😘😘😘
    Very useful video for the people who need used 2nd hand spares of vehicles. Thank you brother 🙏👍👍👍

  • @rahmankk3340
    @rahmankk3340 3 ปีที่แล้ว +23

    Alto said mirror പുതിയത് 450 കൊട്ടയില്‍ 550

    • @mrafi6173
      @mrafi6173 3 ปีที่แล้ว +3

      This is business 😄

    • @rashidmohammad4191
      @rashidmohammad4191 3 ปีที่แล้ว

      🤣

    • @kaspergaming.
      @kaspergaming. 2 ปีที่แล้ว

      Sathyam njn Enale 800 front grill Eduthu 350nn But New Nokiyapol 350

  • @martinantony7152
    @martinantony7152 3 ปีที่แล้ว +1

    Grand i10 te alloy wheels undo mashe

  • @ashifcheruvadi5815
    @ashifcheruvadi5815 3 ปีที่แล้ว +22

    Kottayil ninn tyre vaangaruth petttt pokum anubavam

    • @maneeshcv4451
      @maneeshcv4451 3 ปีที่แล้ว +4

      1000 nte tyre 300km polum kittiyillaa kambi knd

    • @mallureactor2193
      @mallureactor2193 3 ปีที่แล้ว +1

      എനിക്കും same അനുഭവം ഉണ്ട്

  • @kiranraj2775
    @kiranraj2775 3 ปีที่แล้ว

    Gt polo യുടെ stock alloy വീൽ കിട്ടുമോ?

  • @akashtv2206
    @akashtv2206 3 ปีที่แล้ว

    Bro xuv500 nde alloy wheels kitumo?

  • @sharafutpr7498
    @sharafutpr7498 3 ปีที่แล้ว +5

    ഇതിലും നല്ലത് ഷോറൂമിൽ നിന്ന് പുതിയത് വാങ്ങുന്നതാണ് - മാത്രമല്ല കോഴിക്കോട്ട് - കൊട്ടയിലെ കച്ചവടക്കാർ മോശം സ്വഭാവം, കസ്റ്റമറോട് പെരുമാറാൻ അറിയില്ലാ - ഭയകര വിലയും

    • @fazilfazil4582
      @fazilfazil4582 3 หลายเดือนก่อน

      Valare sheriyaanu

  • @gireeshok8785
    @gireeshok8785 3 ปีที่แล้ว +1

    Super 👍🌹God bless. You

  • @fgcjful
    @fgcjful 2 ปีที่แล้ว

    Swift seat cover evide kittum good price

  • @juhainamehar6493
    @juhainamehar6493 3 ปีที่แล้ว

    Salukkaa, corolla altis nde rear door kittuo

  • @MuhammadMuhammad-im7re
    @MuhammadMuhammad-im7re 3 ปีที่แล้ว

    I20 2012 model cluch set ethra rate ariyumo

  • @vibinkrishna9879
    @vibinkrishna9879 2 ปีที่แล้ว

    Fortuner lower arm both bushes kittan vazhi indo

  • @Michayel
    @Michayel 3 ปีที่แล้ว

    Tata altroz 14 inch wheel cap evidelum undo

  • @traveltome6580
    @traveltome6580 3 ปีที่แล้ว

    bro mahendra thar wheel murgard evide kittum????

  • @aswintraveltech7075
    @aswintraveltech7075 3 ปีที่แล้ว

    വാഗണർ ഇന്റെ അലോയ് വീൽ അവിടെ എത്ര രൂപയായിരിക്കും ഒന്ന് ചോദിച്ചു പറയാമോ

  • @sreejithts5127
    @sreejithts5127 3 ปีที่แล้ว

    Bro Tata nano accessories ulla sthalangal onnu kanikamo

  • @VishnuVishnu-jf4vr
    @VishnuVishnu-jf4vr 3 ปีที่แล้ว

    50 രൂപയുടെ horn ഉള്ള സ്ഥലത്തു നിന്നാണ് ഞാൻ ഇന്നലെ 24 led വരുന്ന 2 fog ലാംപ് വാങ്ങി യത് 1000₹ നല്ല വെളിച്ചം ഉണ്ട് . അവർ പറഞ്ഞ വെളിച്ചം ഇല്ലെങ്കിൽ തിരികെ എടുക്കും എന്ന് പറഞ്ഞു ഉക്കടം മാർക്കറ്റിൽ പോകേണ്ട ആവിശ്യം വന്നില്ല

  • @mukeshvmvm9410
    @mukeshvmvm9410 ปีที่แล้ว

    Bhai jeebinte ekm baise evidekillum allakill near by ekm evidekillum kittumo athinte videos chaiyammo

  • @vishnus2764
    @vishnus2764 2 ปีที่แล้ว

    Swift type 2 door pad full option nte kitto

  • @navaneeth9166
    @navaneeth9166 3 ปีที่แล้ว +1

    Njn bike te mirror vagan chenu avide sathanam kiti rate kettapol ente kili poyi 500 rs ne agene anekil puthiya fresh sadhanam showroom ne 500rs ne kitunude appo ie second hand vagina ethina elle sabavam ivar pattikan nokiyatha athu kode avide pokubol vaguna sadhanathite original rate arine avide poyi vaguka . appo njn ie showroom rate paranapol oru 400 rs edutho ene onum nokiyilla poya polle thrichu ponu.. sale cheyunathe second hand sadhanavum ena puthiyathite vellayum

  • @saheerkaringappara9643
    @saheerkaringappara9643 3 ปีที่แล้ว

    Bullat pads undo?

  • @johnstanly4231
    @johnstanly4231 3 ปีที่แล้ว +1

    Shalu bhai poli anu.nammal MYG nu parijayapettirunnu

  • @renjithbabu007
    @renjithbabu007 3 ปีที่แล้ว

    ബ്രോ , ആദിക്കാട്ടുകുളങ്ങര പൊളി മാർക്കറ്റിന്റെ ഒരു വീഡിയോ ചെയ്യാമോ?

  • @razeenahmed4406
    @razeenahmed4406 3 ปีที่แล้ว

    Ambassador mark 1 and mark 2 spares anveshikko pls

  • @majishmathew2093
    @majishmathew2093 3 ปีที่แล้ว +2

    സൂപ്പർ 🌹🌹

  • @shakkirjamal4998
    @shakkirjamal4998 3 ปีที่แล้ว

    Belano 2006 modelinte left frnd axl kittaando nokko

  • @ishaquemalayil7850
    @ishaquemalayil7850 3 ปีที่แล้ว +2

    Car A/C compressor 1200
    🤔
    Angane varan vazhiyillallo.
    Yanikku mathram thonniyadano?

  • @renjithrajan5814
    @renjithrajan5814 3 ปีที่แล้ว +1

    Bro ambassador spares shops video please

  • @sudeepgopalakrishnan2004
    @sudeepgopalakrishnan2004 3 ปีที่แล้ว

    Sound Out put ethrya android system തിൻ്റെ 55W* 4 channel ആണോ

  • @vishnufs6278
    @vishnufs6278 3 ปีที่แล้ว

    Old model alto lxi spoiler kittumo

  • @nobinmani7428
    @nobinmani7428 3 ปีที่แล้ว

    Tata tiago accessories kittumo

  • @ajuajinas4987
    @ajuajinas4987 2 ปีที่แล้ว +1

    2017മോഡൽ ആക്‌സസ്സ് പാഡ്സ് കിട്ടുമോ എവിടെകിലും

  • @mohammedshareef8520
    @mohammedshareef8520 3 ปีที่แล้ว

    Innovade alloy wheel nokanea type 4 color silver and black

  • @simpleguyz7182
    @simpleguyz7182 3 ปีที่แล้ว

    Tavera nte 4 clamp entelund bro with carrier

  • @abdulshukoor2732
    @abdulshukoor2732 3 ปีที่แล้ว

    Ningal Mangalore bhandhar pooyi nook avide car accessories എല്ലാം kittumm

  • @pbrkolhapur2571
    @pbrkolhapur2571 3 ปีที่แล้ว +57

    വളരെ മോശമായ പെരുമാറ്റമുള്ള കടക്കാരാണ് 75%.. ഞാനും കോഴിക്കോട് കാരനാണ്.. But കൊട്ടയിൽ കടക്കാർ എന്തോ വളരെ ചീപ് സ്വഭാവം അഹങ്കാരികൾ

    • @rashidmohammad4191
      @rashidmohammad4191 3 ปีที่แล้ว +1

      👍

    • @clickcandy8105
      @clickcandy8105 3 ปีที่แล้ว +1

      Sathiyam ane 👍

    • @sharafutpr7498
      @sharafutpr7498 3 ปีที่แล้ว +1

      ശെരിയാണ്

    • @jackspot6930
      @jackspot6930 3 ปีที่แล้ว +2

      Sathyam

    • @rashid4547
      @rashid4547 3 ปีที่แล้ว +2

      ഞാനും കോഴിക്കോട് ആണ്..പറഞ്ഞത് ഉള്ളതാണ് ..അവിടെന്ന് ഞാൻ വാങ്ങാറില്ല

  • @sree_thu_lip7642
    @sree_thu_lip7642 3 ปีที่แล้ว

    Omnide suit akum. zen nu njan cheythitund, ningal udyeshikunath cross roof bar vekanaleee.

  • @manokuttan6487
    @manokuttan6487 3 ปีที่แล้ว

    Enik Tavera alloy venam nokkitharamo

  • @rizwanrizu2484
    @rizwanrizu2484 2 ปีที่แล้ว

    New model swift mag dlr hedlihht indo

  • @arunavarun9727
    @arunavarun9727 3 ปีที่แล้ว

    Bike spre. Suzuki access carburetor. Evidea yum kittann ella. Kozhikode kotta yill ullavarr plz comment

  • @safeerv8159
    @safeerv8159 2 ปีที่แล้ว

    Need second hand 40Hp motor for industrial purpose

  • @prasanthps6934
    @prasanthps6934 3 ปีที่แล้ว

    Swift alloy undo

  • @shamjithkhankc6933
    @shamjithkhankc6933 3 ปีที่แล้ว +1

    Bro...ningal paranjaa aa clamp online aayitt available aanallo.. kannur le pillerude oru channel und.. T talks athiloru video il avanmaar fit cheyyunnund.. kandu nokku. you'll get it

  • @jasarm8132
    @jasarm8132 3 ปีที่แล้ว

    Njan kozhikode second sadanam eduthitund pinne njan poyita.. puthiyath sadanam vangunnatha nallath... puthiyasadanam 5000 aanakil second sadanam tharunnath 3000 an

  • @sandeepk4508
    @sandeepk4508 2 ปีที่แล้ว

    ഞാൻ കോഴിക്കോട് കോട്ടയിൽ 1മാസം മുൻപ് xylo ഡോർ വൈൻഡിംഗ് മെഷിനെ വാങ്ങാൻ പോയ്‌. ബട്ട്‌ unsute ആയീ. എന്നാൽ സാദനം മടക്കി കൊടുത്ത്... ബട്ട്‌. പൈസ മടക്കി തരാൻതീരിക്കാൻ കടക്കാരൻ ഒരുപാടു ശ്രമിച്ചു. പീന്നെ കുറച്ചു rough ആകേണ്ട വന്നു. സാദനം ആവണ്ട കൈയിൽ.... പൈസയും

  • @jinsptt7662
    @jinsptt7662 11 หลายเดือนก่อน

    സൂപ്പർ

  • @simpleguyz7182
    @simpleguyz7182 3 ปีที่แล้ว

    Tavera clamp,carrier, crash guard und

  • @ALLINONE-yn1tb
    @ALLINONE-yn1tb 3 ปีที่แล้ว

    Broo traveller grill evdaa kittun

  • @tittovarghese7916
    @tittovarghese7916 3 ปีที่แล้ว

    Chetta ambassadorinte aloyi indo

  • @sarth7116
    @sarth7116 ปีที่แล้ว

    Zen power steering atra vella

  • @Anas-hx6lm
    @Anas-hx6lm 3 ปีที่แล้ว

    Maruti 800 alloy wheels undo noko

  • @jeanjoythomas2637
    @jeanjoythomas2637 3 ปีที่แล้ว

    Bro, roof bar clamp nnu chodicha mathi car accesories shopil oke indavum

  • @ansarpp7407
    @ansarpp7407 3 ปีที่แล้ว +1

    Care seet cover interior chayyunna vedio chayyo

  • @monishthomasp
    @monishthomasp 2 ปีที่แล้ว

    Hi Salu bro do you have any of their numbers ??

  • @one.131
    @one.131 3 ปีที่แล้ว

    One tym kottayil poya pinne povula bcz nalla aravu aan chambalum bcz njnoru kozhikotukaran... Aan

  • @jiswould....4779
    @jiswould....4779 2 ปีที่แล้ว

    Car mirrer undo avide

  • @nighil988
    @nighil988 3 ปีที่แล้ว +2

    ❤❤❤❤

  • @sandeepvtsandeepvt8386
    @sandeepvtsandeepvt8386 3 ปีที่แล้ว

    Chetta 2004 model altotude door pads und

  • @psalms5228
    @psalms5228 3 ปีที่แล้ว +2

    4th comment
    👍🏻👍🏻👍🏻😇

  • @abraham8879
    @abraham8879 3 ปีที่แล้ว

    I20 angu maatu asaana👍puthiya oru suv angu vangikune👍👍✌️

  • @abdulnazarct7838
    @abdulnazarct7838 3 ปีที่แล้ว

    Hai bro
    Nallaru vidio

  • @sivandas2300
    @sivandas2300 3 ปีที่แล้ว

    Hi നിങ്ങളുടെ കാറിൽ വെച്ചിരിക്കുന്ന ക്ലോക്ക് എവിടുന്ന് ഏതു ഷോപ്പിൽ നിന്നാണ് വാങ്ങിയത്, ഒന്നു പറയാമോ??

  • @rejikulaman4147
    @rejikulaman4147 2 ปีที่แล้ว +1

    മിടുക്കൻ ഉക്കടം മാർക്കറ്റ് ൽ നിന്നും വാങ്ങി യില്ല ബുദ്ധി മാൻ

  • @sajanthomas875
    @sajanthomas875 3 ปีที่แล้ว

    Available in Karnataka

  • @svnvlogs6427
    @svnvlogs6427 3 ปีที่แล้ว +1

    🤝

  • @shaniljose9826
    @shaniljose9826 3 ปีที่แล้ว

    Macha pwoli

  • @sahad_zx858
    @sahad_zx858 3 ปีที่แล้ว +1

    Scorpio comprassor kittan unndo.adutha pravishyam aneshikkoo

  • @pky802
    @pky802 ปีที่แล้ว

    ചേട്ടാ പഴയ കാർ ac ഉണ്ടോ ആൾട്ടോ

  • @riyassain7244
    @riyassain7244 3 ปีที่แล้ว

    Toyota corolla parts video cheyyamo

  • @lehan7026
    @lehan7026 3 ปีที่แล้ว

    Ford figo injector entha velya prashnam annoi ath ella vandikum 1lakh avumbo injector complaints kanikum athu velya swabhavam onnumella salu bhai i20 odikan anno figo anno comfort enniku ariyam etha top ennu salu bhai para

    • @DreamTravelsRv
      @DreamTravelsRv  3 ปีที่แล้ว

      2 m super anu bro

    • @lehan7026
      @lehan7026 3 ปีที่แล้ว

      njan randum use cheyth but comfort ford thenneya i20 power mathram ullu stability and control njan chaadach vitta vandiya i20 2010 asta kittiya villak kodth vandi 1 lakh avumboyekum smoke engine sound vibration ithokkeyan i20 main promblems nalla rate um annu panikk
      Ford nte fiesta and figo 🤩 comfort vere level

  • @rashid4547
    @rashid4547 3 ปีที่แล้ว +56

    കൊട്ടയിൽ നല്ല അറവ് ആണ്...അതിലും ബേധം പുതിയത് വാങ്ങുന്നതാണ് 😐

    • @MuhammedIrfan-cj3ky
      @MuhammedIrfan-cj3ky 3 ปีที่แล้ว

      കോട്ടയിലും പുതിയ സാദനം കിട്ടും മോനെ 🤭🤭🤭🤭

    • @rashid4547
      @rashid4547 3 ปีที่แล้ว

      @@MuhammedIrfan-cj3ky atevden..nnna onn vanganalo 😜

    • @jasarm8132
      @jasarm8132 3 ปีที่แล้ว +1

      Correct

    • @user-oq7ro2lg4l
      @user-oq7ro2lg4l 3 ปีที่แล้ว

      Correct aannu enu njan poyi athilum bedam puthiyathu vangunatha pakkavudayipp

    • @rashid4547
      @rashid4547 3 ปีที่แล้ว +1

      @@user-oq7ro2lg4l ശരിയാണ്... ഭാഗ്യം ഉണ്ടെങ്കി മാത്രം നല്ലത് കിട്ടും...അതിലും ഭേദം പുതിയതാ

  • @latheeshyzlatheesh6558
    @latheeshyzlatheesh6558 3 ปีที่แล้ว +1

    👍👍👍👌

  • @anjukrishana9423
    @anjukrishana9423 3 ปีที่แล้ว

    ബൈക്കിന്റെ ടാങ്കിന് എന്ത് വില വരും

  • @commentoli2587
    @commentoli2587 3 ปีที่แล้ว +4

    Jeep nte അലോവീൽ ഇനി പോവുമ്പോ ചോയ്ക്കുമോ ഞാൻ 2 വെട്ടം ആയി ചോയ്ക്കുന്നെ

    • @mubashirmubu2456
      @mubashirmubu2456 3 ปีที่แล้ว +1

      ഞാനും

    • @muhammedfayiz6412
      @muhammedfayiz6412 3 ปีที่แล้ว +1

      ജീപ്പിന്റെ പല സാധനങ്ങൾ ഞാൻ പലവട്ടം ചോദിച്ചേ ..
      നോ റിപ്ലെ ..🤷‍♂️

    • @jobyp.m5710
      @jobyp.m5710 3 ปีที่แล้ว

      ഇനി പോകുമ്പോൾ ജീപ്പിന്റ ടയർ, വുഡ് ഒന്ന് ചോദിക്കണേ

  • @aslampc4195
    @aslampc4195 3 ปีที่แล้ว

    Honda Dio യുടെ CDI എവിടെ കിട്ടും?

  • @Anzilmuhammmed
    @Anzilmuhammmed 3 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️

  • @sarath8557
    @sarath8557 3 ปีที่แล้ว +1

    👌👍👍

  • @ayshuworld280
    @ayshuworld280 2 ปีที่แล้ว

    കോഴിക്കോട് കോട്ടയിലെ ഒരാളുടെയും no ഇല്ലെ ശാലുക്ക.. grand i10 radiator support ഉണ്ടോ എത്ര ആവും എന്നറിയാനാ

  • @hopeinchrist9425
    @hopeinchrist9425 3 ปีที่แล้ว +4

    Thrissur pattalam mkt നോക്ക്

  • @muhammadshani7276
    @muhammadshani7276 3 ปีที่แล้ว +1

    Omage yilll undakkumm salu bai crown cinema hall adduth

  • @SUBINSCORNER
    @SUBINSCORNER 3 ปีที่แล้ว

    കാർ അക്‌സെസറീസിൽ കിട്ടും. സ്ക്രാപ്പ് മാർക്കറ്റിൽ പോയിട്ടു കാര്യമില്ല

  • @fayispt
    @fayispt 3 ปีที่แล้ว

    😍😍

  • @shanifmalappuram6694
    @shanifmalappuram6694 3 ปีที่แล้ว +1

    ഇനി പോകുമ്പോൾ2010 model ZMR metre ഒന്നു ഉണ്ടങ്കിൽ പറയണേ.

  • @Predator-wy9lb
    @Predator-wy9lb 3 ปีที่แล้ว

    Carinta topil vaikunna rod vila kuravu ulla stalam

  • @muhammadahammed6693
    @muhammadahammed6693 3 ปีที่แล้ว

    പഴയ ഇലക്ട്രിക് സ്കൂട്ടർ കിട്ടുമോ?

  • @pathukutty73
    @pathukutty73 2 ปีที่แล้ว +1

    അമ്പാസ്ദർ അല്ലോ വീൽ കിട്ടുമോ

  • @stalkgaming143
    @stalkgaming143 2 ปีที่แล้ว +1

  • @juhainamehar6493
    @juhainamehar6493 3 ปีที่แล้ว

    Kozhokkode kotta number onn kittuo