കേരളത്തിൽ ഏറ്റവും വില കുറവിൽ വാഹനം കിട്ടുന്ന സ്ഥലം

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 875

  • @shanavass2913
    @shanavass2913 2 ปีที่แล้ว +23

    സൂപ്പർ... ആരാപറഞ്ഞത് തങ്ങൾക്ക് ജാഡ ആണെന്ന്... സൂപ്പർ അവതരണം പിന്നെ നെഗറ്റീവ് പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും അവർ പറയട്ടെ... ഇവിടെ ഒന്നും ഇല്ലാത്തവൻ കാണിക്കുന്നജാഡ കണ്ടാൽ സഹിക്കില്ല തങ്ങൾക്ക് നല്ല ഒരു ബിസിനസ് ഇല്ലേ അപ്പോൾ ഇത്തിരി ജാഡ ആവാം.... 🌹🌹🌹🌹എല്ലാവിധ ആശംസകൾ 🌹🌹🙏🏻

  • @riyasbasheerriya824
    @riyasbasheerriya824 2 ปีที่แล้ว +12

    വർഗീസേട്ടൻ പൊളിയാണ് സൂപ്പർ ന്യായമായ വിലയാണ് എല്ലാത്തിനും ഞാൻ ഒരുപാട് വീഡിയോസ് കാണാറുണ്ട് ഇത് പോലത്തെ എല്ലാത്തിനെകാട്ടിലും ഇവിടെ ആണ്‌ നല്ല വില കുറവായിട്ട് എനിക്ക് തോന്നിയത് 👌👌👌💞💞💞💞എനിക്കും വേണം ഒരു വണ്ടി ഞാൻ അങ്ങോട്ട് വരുന്നുണ്ട് വർഗീസേട്ടാ 👍👍👍💕💕💕

  • @sajiluppada4450
    @sajiluppada4450 2 ปีที่แล้ว +124

    വണ്ടിയുടെ വില പാകത്തിലുള്ളതാണ്...ഈ വീഡിയോ ഷൂട്ട് ചെയ്തത് ആരാണ് വണ്ടി കാണിക്കുന്ന തിനേക്കാൾ കൂടൂതൽ വണ്ടി മുതലാളിയെ ആണ് കാണിക്കുന്നത് വണ്ടി കാണിക്കുകയും വിവരണം ബാക്ക് ഗ്രൗണ്ടിൽ റെക്കോർഡ് ചെയ്യുകയോ അല്ലേ നല്ലത് 😀.

    • @mahshookvp3815
      @mahshookvp3815 2 ปีที่แล้ว +7

      Adheham sunglass itt Nikkunnath veruthe ano

    • @woww_uah171
      @woww_uah171 2 ปีที่แล้ว +1

      🙊🙊

    • @vargheseabraham3279
      @vargheseabraham3279 2 ปีที่แล้ว +1

      പറയുന്ന തൊന്നും കേൾക്കുന്നില്ല തിരിയുന്നില്ല ശബ്ദു'കുറവാണ്

    • @shahidmuhammad5211
      @shahidmuhammad5211 2 ปีที่แล้ว +1

      @@mahshookvp3815 😂😂😂 പിന്നല്ല

    • @stephennedumpilli8059
      @stephennedumpilli8059 2 ปีที่แล้ว

      Thudangi varunnath Alle ullu bro sari akum varshangal ayavar ithilum kashtamanu Avare kanikkum

  • @mammussmammuss3608
    @mammussmammuss3608 2 ปีที่แล้ว +15

    Varghes. Bro
    നിങ്ങൾ പൊളിയാണ്. ഒരു വണ്ടി എടുക്കണം മെന്ന് മോഹം ഉണ്ട്. സാധിച്ചാൽ നിങ്ങളുടെ അടുത്ത് നിന്ന് തന്നെ.... Varghes bro.
    താങ്കൾക്ക് പഴയകാല ബാബു ആൻറ്റണിയുടെ
    ഒരു ഇത് ഉണ്ട് . എനിക്ക് തോന്നിയതാണോന്ന് അറിയില്ല...
    God bless you. 🌹❤

    • @kunjaamiz_worldd3221
      @kunjaamiz_worldd3221 2 ปีที่แล้ว

      Ah.. noki irunathi... iyal rply cheyula

    • @mammussmammuss3608
      @mammussmammuss3608 2 ปีที่แล้ว

      താങ്കൾ റിപ്ലെ ചെയ്തല്ലോ മതി .Thanks 😄

    • @kunjaamiz_worldd3221
      @kunjaamiz_worldd3221 2 ปีที่แล้ว

      @@mammussmammuss3608 haa... aykote

  • @munnababu7868
    @munnababu7868 2 ปีที่แล้ว

    നിങ്ങൾ പൊളി ആണ് bro തമ്പുരാൻ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഇപ്പോൾ കാശില്ല ആഗ്രഹം ഉണ്ട് ഒരു വാഹനം വാങ്ങാൻ കഴിയുന്ന സമയത്ത് ഞാൻ നിങ്ങളെ തേടി എത്തും ഉറപ്പ് ഇന്ഷാ അല്ലാഹ്

  • @kLamalplackal
    @kLamalplackal 2 ปีที่แล้ว

    ❤❤❤എനിക്ക് ഇഷ്ടം ആയി... വേഗം തന്നെ ചേട്ടായിയുടെ അരികെ എത്താൻ കഴിയട്ടെ എന്ന് ഞാൻ മനസ് കൊണ്ട് ആഗ്രഹിക്കുന്നു... ഞാൻ എത്തും 👍... സപ്പോർട്ട് ഉണ്ട് k to🥰

  • @ebywayne4166
    @ebywayne4166 2 ปีที่แล้ว +3

    താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണും... വളരെ interesting -എന്നെങ്കിലും എനിക്കും ഒരു കാർ വാങ്ങണം... 👍

  • @vargheserosh1052
    @vargheserosh1052  2 ปีที่แล้ว +41

    Please
    Like, subscribe,share
    Thank you for your valubale feedbacks and suggestions showed on the last video❤️🤝
    Contact: 9961149842

    • @rafikerala2833
      @rafikerala2833 2 ปีที่แล้ว

      ചേട്ടായി ഞാൻ subcribe ചെയ്തിട്ടുണ്ട്

    • @aneeshkm801
      @aneeshkm801 2 ปีที่แล้ว

      Njanum

    • @aneeshkm801
      @aneeshkm801 2 ปีที่แล้ว

      Chalakudikarananu njan

    • @baijunadhambaijunadham8751
      @baijunadhambaijunadham8751 2 ปีที่แล้ว

      Me to

    • @riyasbasheerriya824
      @riyasbasheerriya824 2 ปีที่แล้ว

      പിന്നെ എപ്പോളെ ചെയ്തു സസ്ക്രൈബ് 💞💞💞💞

  • @muhammed9847
    @muhammed9847 2 ปีที่แล้ว +16

    അളിയാ പറയുന്നതോണ്ട് ഒന്നും തോന്നരുത് ആ കണ്ണട നിങ്ങൾക്ക് ചേരുന്നില്ല കന്നഡ വാങ്ങുമ്പോൾ mugathinte ഷേപ്പ്ന് അനുയോജ്യമായത് വാങ്ങി ഇടണേ
    💪🏻👍🏻👍🏻

    • @Aneefptvlog
      @Aneefptvlog 2 ปีที่แล้ว +1

      ആ കണ്ണട മാറ്റി വെച്ചാൽ ആൾ നല്ല ഗ്ലാമർ ആവും 👍🏻👍🏻

  • @sunilmathai2697
    @sunilmathai2697 2 ปีที่แล้ว +5

    Customer 100% satisfied resalable price

  • @palathumpadanvlog9596
    @palathumpadanvlog9596 2 ปีที่แล้ว +9

    ഫോണിൽ വിളിച്ചാൽ എടുക്കാറില്ല. പിന്നെ ങ്ങെനെ ഞങ്ങൾ ബന്ധപെടും?

  • @munnisimsim5137
    @munnisimsim5137 2 ปีที่แล้ว +11

    കണ്ണട ഒരു weakness ആണ് 🤩

  • @juneartsandcraft6624
    @juneartsandcraft6624 2 ปีที่แล้ว

    Chettante video ellam ishtamanu, vandiyude videoyum, chettan cheytha kochu kochu short film sum ellam kandathanu, Chettante aduth mattoral vannu vandi video cheythath kandanu nalla dealings ulla itharam oru used car showroomine patti arinjath, Njan eppozhenkilum varum oru car vangan, Vila kuranja orennam vangananu, Ente Peru Kannan Veedu Pathanamthitta

  • @vinodnp4605
    @vinodnp4605 ปีที่แล้ว

    നിങ്ങൾ സത്യസന്ധമായി ബിസിനസ് ചെയ്യുന്ന ഒരാളാണ്

  • @nithinmathews1054
    @nithinmathews1054 2 ปีที่แล้ว +2

    2010 fiesta 1.5 lakhs alle..olxil 65000 roopayku kedapond..elathinum vela kudthala bro
    Pinne xuv 11.75 lakhs ..aa paisayku Sonet,nexon okke kitum bro..enthina apo second hand
    Overpriced!!!

  • @ZygogypsumRanji
    @ZygogypsumRanji 2 ปีที่แล้ว

    സൂപ്പർ മസത്തിൽ ഒരു തവണ വീഡിയോ ചെയ്യണ o
    താങ്ക ളുടെ വീഡിയോ പൊളി

  • @muneebu197
    @muneebu197 2 ปีที่แล้ว +1

    Duster ,Balano ഇപ്പോൾ കയ്യിലുണ്ടോ

  • @stephennedumpilli8059
    @stephennedumpilli8059 2 ปีที่แล้ว

    Sound clarity must anu Pinne nammude samsaram athupole maximam vandikal kanikkuka vekkthamayi karyangal parayuka Pinne aa glass athang mattiyal kollam ok Orupad K Adich munnottu pokande

  • @informationtechnologist8391
    @informationtechnologist8391 2 ปีที่แล้ว

    Chetta kuduthal vandiyude videoyo kanichall nallathayirikkum... Chettane kuduthal focus cheyubol vandiyee clear ayii kannan pattunilla.... It's an request

  • @radhakrishnanc2189
    @radhakrishnanc2189 2 ปีที่แล้ว +3

    Bro നാലുമണിക്ക് Food കഴിച്ചാലും 3 മണിക്ക് കഴിച്ചാലും 5 -10 മിനി എടുക്കും കഴിക്കാൻ.. എന്നാ പിന്നെ ഉച്ചക്ക് ഒന്നര രണ്ട്മണിക്കിടയിൽ കഴിച്ചൂടെ... അപ്പൊഴും 5 -10 മിനിറ്റ് കൊണ്ടു കഴിക്കാം.. സമയത്ത് ഭക്ഷണം കഴിക്കൂ... be healthy... all the best bro..

  • @raisonlalraisonlal9064
    @raisonlalraisonlal9064 2 ปีที่แล้ว +4

    വളരെ നല്ല പെരുമാറ്റം.. ഇങ്ങനെ വേണം എല്ലാം കച്ചോടക്കാരും ഇത് പൊളി അനേറ്റ 🙏🙏🙏

    • @raisonlalraisonlal9064
      @raisonlalraisonlal9064 2 ปีที่แล้ว

      ഹലോ ഞാൻ ഇതിന് മുകളിൽ ടൈപ് ചെയ്ത മെസ്സേജ് ഞാൻ തന്നെ ആണ്. അയച്ചത്.. വീഡിയോ കണ്ടിട്ട്... എന്നിട്ട് ഞാൻ ചെന്ന് നോക്കി വണ്ടി എടുക്കാൻ.. അവിടേ വണ്ടി ആകെ 10വണ്ടി ആണ് ഉള്ളത്. അതിൽ ആൾട്ടോ... വില ചോദിക്കാൻ ഞാൻ ആരോടെ ചോദിക്കും. അവിടേ ഉള്ള 2പയ്യൻ മാർ ഉണ്ട് അവർ ഒന്ന് മിണ്ടാനോ. എന്താ കാര്യം എന്ന് ചോദിക്കാൻ വരെ വന്നില്ല... ഡീലിങ് ശെരിയല്ല.. വീഡിയോ എടുക്കുമ്പോൾ വായ കൊണ്ട് പറഞ്ഞാൽ പോരാ... സ്ഥാപനത്തിൽ കാണണം.. മനസ്സിലായോ.. എന്നിട് ആൽറ്റോ.3പാർട്ടി.. വണ്ടിക് എന്നാ വില ആണ് പറഞ്ഞത് ലോകത്ത് ഇല്ലാത്ത വില ആണ്.2.60 അത്രേം വില ഉണ്ടോ വേറെ കുറെ സലത്തു പോയിട്ടാ ഞാൻ വന്നത്.. ഇങ്ങനെ ആൾക്കാരെ pattikaleto. എന്റെ വീട് തൊട്ട് അടുത്താണ്. പട്ടിമറ്റോം.... 🙏🙏🙏കഷ്ടം കച്ചോടം ചെയ്യുബോൾ എന്തിനും നേരും നെറി വേണം എന്നാൽ ആണ് വിജയം ഉണ്ടാവോള്.. കഷ്ട്ടം

    • @kerala.official5650
      @kerala.official5650 2 ปีที่แล้ว

      Congratulations 🤝
      Ee comment pin cheythal upakaaram ayirunnu🙏

  • @Anil-sx8ei
    @Anil-sx8ei 2 ปีที่แล้ว +1

    Automatic transmission ulla ചെറിയ വണ്ടികൾ ഉണ്ടോ ....

  • @Anil-sx8ei
    @Anil-sx8ei 2 ปีที่แล้ว +5

    വണ്ടിയുടെ വില ok പക്ഷേ വീഡിയോ എടുക്കുമ്പോൾ വാഹനങ്ങൾ കൂടുതൽ കാണിക്കാൻ ശ്രമിക്കുക. അതുപോലെ ലൊക്കേഷൻ എല്ലാ വീഡിയോയിലും ആദ്യം തന്നെ കൃത്യമായി പറയുവാൻ ശ്രമിക്കുക

  • @rebinphilip4199
    @rebinphilip4199 2 ปีที่แล้ว

    2010 A star or Eon vallom kidappundo Varghese broh?

  • @bijumathai6517
    @bijumathai6517 2 ปีที่แล้ว +5

    ചേട്ടന്റെ വീടിയോ ഇഷ്ടപ്പെട്ടു നല്ല വീഡിയോസ് കുറച്ചുനാളായി വില കുറവുണ്ട് 😍😍

  • @anasanu2784
    @anasanu2784 2 ปีที่แล้ว +5

    ഞാൻ ഒരു വണ്ടി എടുക്കുകയാണെങ്കിൽ താങ്കളുടെ അടുത്ത് എന്തായാലും വന്നിരിക്കും.. ദൈവം അനുഗ്രഹിക്കുക യാണെങ്കിൽ..

  • @seenajaleel5526
    @seenajaleel5526 2 ปีที่แล้ว +1

    Ithu evideya

  • @afseen1436
    @afseen1436 2 ปีที่แล้ว +2

    100 used cars showroom videos njan kandu... ivdunn vandi edukan theerumanichu... Keep it up bro

  • @najeebkk533
    @najeebkk533 2 ปีที่แล้ว +6

    ചേട്ടൻ പൊളിയാണ് 😍

  • @monieshiju9882
    @monieshiju9882 2 ปีที่แล้ว

    2013,2014 Innova, below 1,00,000km, rereg.white colour, v model, full option kittumo?

  • @sabyjuby
    @sabyjuby 2 ปีที่แล้ว +1

    ഞാനൊരു പ്രവാസിയാണ്, അടുത്ത് തന്നെ നാട്ടിൽ വരുന്നുണ്ട്.
    ഒരു കാർ വാങ്ങണമെന്ന ആഗ്രഹം.
    ദൈവം അനുഗ്രഹിച്ചാൽ.
    ഞാൻ തീർച്ചയായും നിങ്ങളുടെ അടുത്ത് വരുന്നുണ്ട്.

  • @fibinchacko5905
    @fibinchacko5905 ปีที่แล้ว

    Varghese chetta Contessa undo enicku 2013 aulto800 aanullathu exchange cheyyam

  • @fasalnalakath6420
    @fasalnalakath6420 2 ปีที่แล้ว +4

    സത്യസന്ധമായ കച്ചവടം 👌👌👌👌👌👌

  • @moochikkal1
    @moochikkal1 2 ปีที่แล้ว +2

    Location yevide aanu?

  • @basilbasipj6635
    @basilbasipj6635 2 ปีที่แล้ว +1

    വർഗീസ് ചേട്ടാ സൂപ്പർ ഒന്നും പറയാനില്ല

  • @tinusai2919
    @tinusai2919 2 ปีที่แล้ว

    Bro വീഡിയോ കൊള്ളാം super💖👍💖

  • @muhammednaseer8154
    @muhammednaseer8154 2 ปีที่แล้ว +3

    Adutha video yil evidaya ee shop enn correct parangal nannairunnu👍

  • @sangi6791
    @sangi6791 2 ปีที่แล้ว

    Etta XUV 500 vandi oru saadharanakkaranu vaangich kondunadakkaan pattuo abhipraayam onnu parayane????

    • @vargheserosh1052
      @vargheserosh1052  2 ปีที่แล้ว

      No problem

    • @sangi6791
      @sangi6791 2 ปีที่แล้ว

      @@vargheserosh1052 Etta athyavisham nalla oru XUV 500 secand hand ethra paisayaavum... Pls reply etta.. Oru XUV vaangikkan plan atha??

    • @sangi6791
      @sangi6791 2 ปีที่แล้ว

      @@vargheserosh1052 Etta onnu parayumo pls???

  • @twoangels8445
    @twoangels8445 2 ปีที่แล้ว

    നിങ്ങളുടെ dealing പക്കാ ആണ് 👍🔥

  • @seenajaleel5526
    @seenajaleel5526 2 ปีที่แล้ว +1

    Pls sthalam parayu

  • @SureshBabu-sy2li
    @SureshBabu-sy2li 2 ปีที่แล้ว

    വർഗീസ് ചേട്ടാ എനിക്കൊരു 2012 2015 ഇടയിലുള്ള Hyundai eon വേണമായിരുന്നു നല്ല ഒരു വണ്ടി വരുമ്പോൾ ദയവായി എന്നെ അറിയിക്കുമോ

  • @angelhouse3741
    @angelhouse3741 2 ปีที่แล้ว +2

    Location evidanennu parayavo?

  • @maheshsuresh2265
    @maheshsuresh2265 2 ปีที่แล้ว

    Vellam kayariya place thannaya kodukkunnath good

  • @safusafuwan8708
    @safusafuwan8708 2 ปีที่แล้ว

    Location currect evide onnu parayumo

  • @jaisonck3240
    @jaisonck3240 2 ปีที่แล้ว

    Varghese bai super
    കൊള്ളാം

  • @bichubibin9169
    @bichubibin9169 2 ปีที่แล้ว

    Hyundai accent undel oru video idumbo athil Include cheyyaneee🤜🏻🤛🏻

  • @subrahmonyant5503
    @subrahmonyant5503 2 ปีที่แล้ว

    Possible price of Maruti Alto LX I and K10 after 2016 ?

  • @ayyappankuttythadathil834
    @ayyappankuttythadathil834 2 ปีที่แล้ว +1

    ഗ്യാരണ്ടി എത്ര മാസം ആണ് ചങ്ങാതി ? മേടിച്ചു കുടുങ്ങിയാൽ മാറ്റി തരുമൊ?

  • @afsalkv8085
    @afsalkv8085 2 ปีที่แล้ว

    Eone kudukanudh 2015 era plus exchange undo boleno swift kia sonet

  • @sreechakramvlogs3711
    @sreechakramvlogs3711 2 ปีที่แล้ว

    കൊള്ളാം നല്ല അവതരണം, വണ്ടി കൂടുതൽ കാണിക്കാൻ നോക്കണേ, എല്ലാ ഭാഗവും

  • @sreejithv4869
    @sreejithv4869 2 ปีที่แล้ว +1

    Loan chayyumbol enthokke proofs veenam? Adutha vdo il detail aayitt parayavo?.. All kerala finance available aano....?

  • @babuverot4150
    @babuverot4150 ปีที่แล้ว

    I like your style and atitude.

  • @abusali6836
    @abusali6836 2 ปีที่แล้ว

    innova 2008 kurachu rainge ullath ariyikumoo

  • @noushadkaippanveetil3573
    @noushadkaippanveetil3573 2 ปีที่แล้ว

    നല്ലൊരു മനസ്സിന്റെ ഉടമയാണ് വർഗീസ് എനിക്കിഷ്ടപ്പെട്ടു വളരെ റേറ്റ് കമ്മിയാണ് ഇവിടെ

  • @krishnankuttykrishnankutty9143
    @krishnankuttykrishnankutty9143 2 ปีที่แล้ว +1

    ഞാൻ പാലക്കാട്‌ ജില്ല അവിടന്ന് എങ്ങനെ വണ്ടി എടുക്കും

  • @manupzi647
    @manupzi647 ปีที่แล้ว

    ചേട്ടൻ സൂപ്പർ 😍👍🔥🔥🔥

  • @firozparammal613
    @firozparammal613 2 ปีที่แล้ว

    ഇങ്ങളു പൊളി ആണ് brw

  • @abrahamkm1442
    @abrahamkm1442 2 ปีที่แล้ว +3

    Please say the location to reach.

  • @mujeebrahman6226
    @mujeebrahman6226 2 ปีที่แล้ว

    camara man mudalaliye pediyano nalla vannam zoom cheythittund

  • @akhilajay2533
    @akhilajay2533 2 ปีที่แล้ว +1

    എനിക്ക് wagnor വണ്ടി വേണം 2015ന് ശേഷം ഉള്ള വണ്ടി ഉണ്ടോ ബ്രോ... എനിക്ക് ചേട്ടന്റെ കച്ചവടം വളരെ ഇഷ്ട്ടം ആയ്യി... സൂപ്പർ. 🙏🙏🙏🙏

  • @beastgamingmachan2.o3513
    @beastgamingmachan2.o3513 ปีที่แล้ว

    Chetta city autos place evidaya

  • @arshadmammilikulam2111
    @arshadmammilikulam2111 2 ปีที่แล้ว +1

    Vargeeseeta. Sugamanoo

  • @rajanchami9804
    @rajanchami9804 2 ปีที่แล้ว

    Njann adutha masam nattil varund urapayum nigallude aduth car yedukkan varum

  • @sarath.t.s3737
    @sarath.t.s3737 2 ปีที่แล้ว

    ചേട്ടാ സ്ഥലം എവിടെ എന്ന് ഒന്ന് പറയുമോ ഞാൻ തൃശൂരിൽ നിന്നാണ്

  • @rajeshs910
    @rajeshs910 2 ปีที่แล้ว

    Eee sthalam evide chetta

  • @anandu4851
    @anandu4851 2 ปีที่แล้ว

    Paava pettavande vandi enna oru swopnam niraveattunna oru saadaarana kaarande showroom 👍👍👍

  • @indulalsa3077
    @indulalsa3077 2 ปีที่แล้ว

    Nissan Terrano undo 2015 or 2016 model ?

  • @jijoadoor7439
    @jijoadoor7439 2 ปีที่แล้ว

    പ്രോപ്പർ സ്ഥലം എവിടെ ഒരു വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട് സ്വിഫ്റ്റ് പെട്രോൾ

  • @hareeshkrishnan618
    @hareeshkrishnan618 2 ปีที่แล้ว

    ബ്രോ എനിക്ക് 2012 മുകളിൽ ഉള്ള മോഡൽ ടാക്സി വേണം ഇൻഡിഗോ, indica, വിസ്ഥ, manza.... ബഡ്ജറ്റ് മാക്സിമം 1.10

  • @ajinajin8072
    @ajinajin8072 2 ปีที่แล้ว

    Polichuuuu bro 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sjd7841
    @sjd7841 2 ปีที่แล้ว

    ചേട്ടാ വണ്ടി പാർക്ക്‌ ചെയ്യുന്ന ഗ്രൗണ്ട് ഒന്ന് വൃത്തിയാക്കി ഇടണം ഇഴജന്തുക്കൾ വണ്ടിയുടെ ഉള്ളിൽ കയറാൻ സാധ്യതയുണ്ട്

  • @stephennedumpilli8059
    @stephennedumpilli8059 2 ปีที่แล้ว

    Aniya aa glass ang oori kala mukham kanich samsarik Avide valiya veyil Onnum ellallo kannil Nokki samsarikkanam arodayalum

  • @abilashbinu375
    @abilashbinu375 2 ปีที่แล้ว +1

    Location onn paryumo pls

  • @Ponnachan322
    @Ponnachan322 ปีที่แล้ว

    Bolero allenkil Tavera undo

  • @akbarsha1605
    @akbarsha1605 2 ปีที่แล้ว +10

    ഒരു scorpio അല്ലെങ്കിൽ bolero വേണമായിരുന്നു 😊..

  • @musthafamusthafa1319
    @musthafamusthafa1319 2 ปีที่แล้ว

    Ethiyos 2014 modal ഉണ്ടോ

  • @noufal_kl10
    @noufal_kl10 2 ปีที่แล้ว +4

    emi full details ഒരു വീഡിയോ ചെയ്യണം 👍👍👍
    ഞാനും വരും ഒരു വണ്ടിയെടുക്കാൻ.

  • @godsisgreat1
    @godsisgreat1 2 ปีที่แล้ว

    Sthalam yevide yennu koodi parayuga

  • @ThebetterChoice
    @ThebetterChoice 2 ปีที่แล้ว

    എനിക്ക് Chevrolet enjoy venam broo undekil ariyikkuka plsss

  • @muneermuneer1289
    @muneermuneer1289 2 ปีที่แล้ว

    പൊന്നു ചേട്ടാ നിങ്ങളുടെ അടുത്ത് മാരുതി 800, 2008 2009 മോഡൽ Acഉള്ളതും - MPFi ഇച്ചനുമുള്ള മാരുതി ഉണ്ടോ

  • @abcd-bs8wq
    @abcd-bs8wq 2 ปีที่แล้ว +1

    Sound ക്ലിയർ ഇല്ല..
    Background സൌണ്ട് വലിയ അരോചകം സൃഷ്ടിക്കുന്നു. നിങ്ങളെ കൂടുതല്‍ ഫോകസ് ചെയ്യുന്നതിന് പകരം വണ്ടികൾ ഫോകസ് ചെയ്യുക.അടുത്ത വീഡിയോ ശ്രദ്ധിക്കുക.
    ടീം ടെകിൻറെ വീഡിയോ കാണാന്‍ നല്ല വൃത്തിയാണ്. അത് പൊലെ ചെയ്യാന്‍ ശ്രമിച്ചാല്‍ നല്ലതാവും.

  • @sumodkoorichalan4173
    @sumodkoorichalan4173 2 ปีที่แล้ว

    ചേട്ടാ forad figo ,aspire ഉണ്ടോ

  • @amc9987
    @amc9987 2 ปีที่แล้ว +3

    നെഗറ്റീവ് കമെന്റ് ഇട്ടവർ വേറെ ഷോറൂം കടക്കാർ ആയിരിക്കും 🤣🤣🤣😁

  • @manikandanthampi2800
    @manikandanthampi2800 2 ปีที่แล้ว +1

    waiting aayirunnu

  • @abhilashabhilu4942
    @abhilashabhilu4942 2 ปีที่แล้ว

    👍ഇതൊക്കെ ചുമ്മ വർത്താനം ആണ് ഞാൻ ഇദ്ദേഹത്തിന്റെ അടുത്തു പോയതാണ് 2008 മോഡൽ swift 275000 ഒക്കെ ആണ് പറയുന്നേ അത് പോലെ തന്നെ 2010 മോഡൽ swift ഉം 275000 തന്നെ ഫുൾ ലോണ് കിട്ടുമെന്ന് പറയുന്നത് വെറുതെ ആണ് ചോദിച്ചു നോക്കാം അത്ര ഉറപ്പ് ഇല്ലെന്നു ആണ് പറയുന്നേ

    • @vargheserosh1052
      @vargheserosh1052  2 ปีที่แล้ว

      2009 swift evude 175/- ullu aru paranju chettanodu

  • @ganeshganapathy1329
    @ganeshganapathy1329 2 ปีที่แล้ว

    ചേട്ടാ എന്റെ കയ്യിൽ ഒരു മാരുതി 800ഉണ്ട് അത് ഞാൻ കൊണ്ടുവന്നാൽ എനിക്കൊരു i10 തരാൻ പറ്റുമോ ബാക്കി ഫുൾ പൈസ ലോണും ആക്കിത്തരുവോ നാളെ വന്നാൽ?

    • @vargheserosh1052
      @vargheserosh1052  2 ปีที่แล้ว +1

      പോരെ

    • @ganeshganapathy1329
      @ganeshganapathy1329 2 ปีที่แล้ว

      @@vargheserosh1052 ചേട്ടാ ഞാൻ ഇവിടെ ഇൻഫോ പാർക്കിന്റെ അടുത്തുണ്ട് പക്ഷെ അങ്ങോട്ട് വരാനുള്ള വഴിയാറിയില്ല

  • @angelhouse3741
    @angelhouse3741 2 ปีที่แล้ว

    ലൊക്കേഷനുമില്ല, അഡ്രസ്സും ഇല്ല, ഫോൺ നമ്പറും ഇല്ല.. എങ്ങനെയാണു കോൺടാക്ട് ചെയ്യേണ്ടത്?

    • @vargheserosh1052
      @vargheserosh1052  2 ปีที่แล้ว

      നെക്സ്റ്റ് time റെഡിയാകാം 9961140842

  • @rublefrancis5163
    @rublefrancis5163 2 ปีที่แล้ว

    Bro.. Place എവിടെ ആണ്.. എക്സ്ചേഞ്ച് അവൈലബിൾ ആണോ?

    • @vargheserosh1052
      @vargheserosh1052  2 ปีที่แล้ว

      Yes karimugal

    • @rublefrancis5163
      @rublefrancis5163 2 ปีที่แล้ว

      @@vargheserosh1052 ബ്രോ എന്റെ വീട് ചങ്ങനാശ്ശേരി യിൽ ആണ് കരിമുകൾ ഏത് ജില്ല ആണ്?

  • @mhdfasalop6559
    @mhdfasalop6559 2 ปีที่แล้ว

    2012 model nissan micra diesel full option market rate??????

  • @prakasharya686
    @prakasharya686 2 ปีที่แล้ว

    Xuv500 2018 full option kittumo autometic venda

  • @aneeshkm801
    @aneeshkm801 2 ปีที่แล้ว

    Chetta polichu videos
    Super...eanikum oru new model alto eadukanam eannund...

  • @Joseph-hf4sc
    @Joseph-hf4sc ปีที่แล้ว

    Place?

  • @Artisticsoul000
    @Artisticsoul000 2 ปีที่แล้ว +1

    Bro broyea othiri try cheythu phoneil. But epol vilichalum switch off analo. Enthayalum nigalidea videoku vendi katta waiting ayirunu.

  • @rafasmanneth7679
    @rafasmanneth7679 2 ปีที่แล้ว

    Udaayipaanu... Vandi eduthaa nalla pani tharum.... Elaam vandikkum oru market und.... Kurach kodukkunnudakil sure aa vandi pani ullathaa anibavam guru

  • @pappachimedia9527
    @pappachimedia9527 2 ปีที่แล้ว

    ബ്രോ, വിളിച്ചിട്ട് എടുക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് നമ്പർ കൊടുക്കുന്നത്.
    ഒരു വണ്ടി എടുക്കാൻ വേണ്ടിയാണ്. Impression കളഞ്ഞു.

    • @vargheserosh1052
      @vargheserosh1052  2 ปีที่แล้ว

      സോറി ചേട്ടാ 9961140842

  • @rublefrancis5163
    @rublefrancis5163 2 ปีที่แล้ว

    Place എവിടെ ആണ് bro?

  • @notgood4014
    @notgood4014 2 ปีที่แล้ว +4

    വർഗീസ് ബ്രോ ഞാൻ ലാസ്റ്റ് week vannarunnu, നിങ്ങളുടെ dealing കാര്യം video il പറയണം വണ്ടി കണ്ടിട്ട് isthapetal 5000 advqnce കൊടുത്ത് ബുക്ക്‌ ചെയ്യണം എന്ന് കാര്യം ഓപ്പൺ ആയി പറഞ്ഞാൽ നമുക്ക് ബുക്ക്‌ ചെയ്ത് ഇട്ടാൽ വേറെ ആരും കൊണ്ട് പോകില്ലാലോ പിന്നെ സ്റ്റാഫ്‌ എണ്ണം കൂട്ടിയാൽ നല്ലത് arikum ningade കഷ്ടപ്പാട് ഞാൻ നേരിട്ട് കണ്ടതാ

    • @manojm9256
      @manojm9256 2 ปีที่แล้ว

      വർഗീസ് ചേട്ടാ വിളിച്ചിട്ട് കിട്ടുന്നില്ല !

  • @stephennedumpilli8059
    @stephennedumpilli8059 2 ปีที่แล้ว

    I tell my opinion accept or reject your decision

  • @fcycle2665
    @fcycle2665 2 ปีที่แล้ว

    ഇതു എവിടെയാ full ഓട്ടോമാറ്റിക് നാനോ ഗിയർ ലെസ് കാർ കിട്ടുമോ ഞാൻ തൃശ്ശൂർ ആണ്

  • @akbarsha1605
    @akbarsha1605 2 ปีที่แล้ว

    എവിടെയാണ് place?? Kindly give ur exact place plz