ഇനി കുറച്ചു കൈ വിട്ട കളിയാണ് കളിക്കാൻ പോണത് |Al-AMEEN| TIMBERS

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • പറഞ്ഞാലും പറഞ്ഞാലും തീരാത്ത അതിസാഹസിക വണ്ടി കഥകളിലെ ചങ്കുറപ്പുളള നായകനാണ് #TATA കൂപ്പിലും കുന്നിലും നാട്ടിലും മേട്ടിലും ഇവൻ കാണിച്ച സാഹസമൊന്നും ഒരുത്തനും കാട്ടിയിട്ടില്ല. ടാറ്റയുടെ അഭിമാനമല്ലാ.... അഹങ്കാരമാണ് SE ലോറികൾ .

ความคิดเห็น • 242

  • @ahmadsaleem2480
    @ahmadsaleem2480 4 ปีที่แล้ว +14

    ഞാൻ ആണ്‌ ഇതിന്റെ ഡ്രൈവർ....

  • @NetworkGulf
    @NetworkGulf 5 ปีที่แล้ว +10

    Great driver and powerful TATA

  • @rasheedrasheed1210
    @rasheedrasheed1210 5 ปีที่แล้ว +70

    ഈ വാഹനത്തിൻറെ പവ്വർ ആണ് ....അതു പോലെ ഡ്രൈവറുടെ മിടുക്കും .....

    • @subhashsuriyan7036
      @subhashsuriyan7036 5 ปีที่แล้ว +1

      My father droved this same vehicle before that time no jcb or any other support

  • @faizalpaichu8423
    @faizalpaichu8423 4 ปีที่แล้ว +5

    വില്ലനെ തോൽപിച്ചു രംഗ പ്രവേശനം ചെയ്യുന്ന നായകൻ

  • @satheesh2241
    @satheesh2241 4 ปีที่แล้ว +3

    Driver kidu... ഈ ധൈര്യം

  • @an.ma007
    @an.ma007 5 ปีที่แล้ว +5

    കിടു... ഇപ്പൊ ഇങ്ങനെത്തെ ലോറികൾ ഒക്കെ കാണാതായി കൊണ്ടിരിക്കുകയാണ്... ഇപ്പോ എല്ലായിടത്തും ടോറസും, ഭാരതിബെൻസും, സ്കാനിയയുമൊക്കെയാണ്...

    • @aamyarshad2226
      @aamyarshad2226 5 ปีที่แล้ว +2

      No bro ipozhum new vehcle irangunnund...

    • @anwarkattoor4392
      @anwarkattoor4392 5 ปีที่แล้ว +1

      എന്തക്കെ വന്നാലും 1613 തട്ട് താന്നു തന്നെ ഇരിക്കും

    • @an.ma007
      @an.ma007 5 ปีที่แล้ว

      @@anwarkattoor4392 1613 എന്താ?🤔

    • @lalualex8383
      @lalualex8383 5 ปีที่แล้ว

      @@an.ma007 അവൻറെ തന്തയുടെ എണ്ണം

  • @uniqueurl
    @uniqueurl 5 ปีที่แล้ว +4

    Thanks. കേരളത്തിലെ കാട് എല്ലാം വെളിപ്പിച്ചു എടുക്കണമെന്ന് പറയാൻ പറഞ്ഞു.. ഒരു കുഞ്ഞ് സുനാമീം പ്രളയോം

    • @shajahanshaju4496
      @shajahanshaju4496 5 ปีที่แล้ว

      Amateur QQ Loops

    • @jithukaimal1
      @jithukaimal1 4 ปีที่แล้ว

      Rubber തടി ആണ് മിസ്റ്റർ..

  • @jijinjoseph7860
    @jijinjoseph7860 6 ปีที่แล้ว +24

    Jeevikuvanay valayam pidikunavan.. ingalu maranamass anu machane namichuuu😚😚😚😚

  • @murali4331
    @murali4331 6 ปีที่แล้ว +12

    TATA roaring like a tiger

  • @paulmathew8814
    @paulmathew8814 5 ปีที่แล้ว +3

    Amazing, Lorry driversare experienced hands, brave heart..❤️❤️❤️

  • @kvmkvm1050
    @kvmkvm1050 5 ปีที่แล้ว +47

    928 ഹെവി ഡ്രൈവർ അല്ലാത്തവർ അസൂയ മൂത്തു dislike അടിച്ചിട്ടുണ്ട്

  • @jayaprakash6005
    @jayaprakash6005 4 ปีที่แล้ว +3

    Salute driving skill

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 5 ปีที่แล้ว +2

    An amazing & good Lorry driving performance.

  • @redminote5338
    @redminote5338 5 ปีที่แล้ว +5

    Midu midukkan. Salute.

  • @sujithsurendran9910
    @sujithsurendran9910 4 ปีที่แล้ว +1

    Kollam poli sanm

  • @shebeerchinchu4032
    @shebeerchinchu4032 5 ปีที่แล้ว +5

    Tata kuppile driving athe oru dairyam thanneyaane njnum oru driver aane

  • @limsonlonappan5445
    @limsonlonappan5445 5 ปีที่แล้ว +116

    രണ്ട് ഡ്രൈവർമാരുടെയും ഹോൺ അടിച്ചു കൊണ്ടുള്ള കമ്മ്യൂണിക്കേഷൻ മനസ്സിലായവർ ലൈക് ചെയ്യുമോ..
    നോക്കാം എത്ര പേർക്ക് മനസ്സിലായെന്ന്

    • @abrahamabraham7354
      @abrahamabraham7354 5 ปีที่แล้ว +1

      Oppen

    • @rameshp2098
      @rameshp2098 4 ปีที่แล้ว +2

      നിങ്ങൾ പറഞ്ഞപ്പോൾ മനസ്സിലായി

  • @jithinps8317
    @jithinps8317 6 ปีที่แล้ว +20

    അജിചേട്ടായി mess ആണ്... മണിമലക്കാരൻ

    • @shihabtk5106
      @shihabtk5106 3 ปีที่แล้ว

      ഇതു കാഞ്ഞിരപ്പള്ളി കാരൻ അനീഷ് ആണ്, സെയേദാലി കാക്ക ടെ മോൻ

  • @theboogeyman1611
    @theboogeyman1611 5 ปีที่แล้ว +5

    TATA 💓💋

  • @bibinabraham125
    @bibinabraham125 5 ปีที่แล้ว +4

    eanikke eattavum ishtapettaa loary....

  • @aashilcaoman7087
    @aashilcaoman7087 6 ปีที่แล้ว +8

    കൊമ്പൻ 😍

  • @jayantito8520
    @jayantito8520 6 ปีที่แล้ว +2

    kola mass diver bhai..salute

  • @athulraj8094
    @athulraj8094 6 ปีที่แล้ว +25

    Driving skill 🤘

  • @pravanchandra123
    @pravanchandra123 6 ปีที่แล้ว +5

    കൊള്ളാം

  • @haneefap5205
    @haneefap5205 4 ปีที่แล้ว +4

    Tata..oru,maaaal,anu,,,,,entevandi.10weel,all,india,permit.....tata

  • @fairoozmunavar6327
    @fairoozmunavar6327 5 ปีที่แล้ว +7

    ഹോ സമ്മതിച്ചു

  • @shafeerthottoliathl7738
    @shafeerthottoliathl7738 4 ปีที่แล้ว

    Horn communication success👍👌👌

  • @surjith
    @surjith 4 ปีที่แล้ว +1

    Master Off driving skills..

  • @johndaniel3173
    @johndaniel3173 5 ปีที่แล้ว

    Veryinteresting

  • @sreesankarr2592
    @sreesankarr2592 4 ปีที่แล้ว

    TATA power

  • @saka2742
    @saka2742 5 ปีที่แล้ว +3

    ഇങ്ങെത്താണ് ഇരട്ട ചങ്ക്

    • @mithunjose7272
      @mithunjose7272 5 ปีที่แล้ว

      എന്ത് ഡ്രൈവർ jcb വെച്ചു തള്ളി കേറ്റി

  • @vivekmohan1462
    @vivekmohan1462 4 ปีที่แล้ว

    Very good driving skills.

  • @kennkuruvinakunnel
    @kennkuruvinakunnel 4 ปีที่แล้ว +1

    Kanjirapally registered vandi

  • @anandgeethu.k4513
    @anandgeethu.k4513 4 ปีที่แล้ว +1

    These are usual in rainy seasons for us........

  • @shihabtk5106
    @shihabtk5106 3 ปีที่แล้ว

    അനീഷ് my friend

  • @balakrishnaiyyer7103
    @balakrishnaiyyer7103 5 ปีที่แล้ว

    Very good God bless you

  • @siddisadik7765
    @siddisadik7765 5 ปีที่แล้ว

    Very nice

  • @mohammedashveer3593
    @mohammedashveer3593 6 ปีที่แล้ว +4

    He has dare and skill fabulus driving

  • @vandipranthan6248
    @vandipranthan6248 3 ปีที่แล้ว

    😍😍

  • @mymoon3545
    @mymoon3545 5 ปีที่แล้ว

    Namichu ponnuoo

  • @jobyraj007
    @jobyraj007 5 ปีที่แล้ว +5

    Mass പക്ക mass

  • @vandipranthan6248
    @vandipranthan6248 3 ปีที่แล้ว

    🥰

  • @akshitsriya1057
    @akshitsriya1057 5 ปีที่แล้ว +6

    നമ്മുടെ കാഞ്ഞിരപ്പള്ളി ഡ്രൈവർ..

    • @mithunjose7272
      @mithunjose7272 5 ปีที่แล้ว

      എന്ത് ഡ്രൈവർ jcb വെച്ചു തള്ളി കേറ്റി

  • @dreamsonwheels_
    @dreamsonwheels_ 6 ปีที่แล้ว +3

    Al ameen motors karalikonam❤️❤️❤️

  • @safinnair7502
    @safinnair7502 5 ปีที่แล้ว

    Super

  • @sarathlal5812
    @sarathlal5812 4 ปีที่แล้ว

    TATA

  • @Rzveet
    @Rzveet 5 ปีที่แล้ว +1

    This is the plight of lorry owners and drivers. Work hard to live!

  • @sasikumarkv1953
    @sasikumarkv1953 5 ปีที่แล้ว +5

    സമ്മതിക്കണം !!

  • @noushadebrahim8237
    @noushadebrahim8237 6 ปีที่แล้ว

    Kalakki Aambrose

  • @blessonnjnjblesson391
    @blessonnjnjblesson391 5 ปีที่แล้ว

    Supr god bless u

  • @manumpillai5317
    @manumpillai5317 4 ปีที่แล้ว

    Power Steering pulling okke ulla putiya vandikal upayogikate ee Chekutan Lory Ipozhum upayogikunnatenthanu🤔🤔🤔

  • @mukeshbabu627
    @mukeshbabu627 6 ปีที่แล้ว +2

    Super drive

    • @mithunjose7272
      @mithunjose7272 5 ปีที่แล้ว

      എന്ത് ഡ്രൈവർ jcb വെച്ചു തള്ളി കേറ്റി

  • @shadows6446
    @shadows6446 5 ปีที่แล้ว +2

    TATA 1210

  • @bibinabraham125
    @bibinabraham125 5 ปีที่แล้ว +3

    kottayam idukky bhagattulla drivarmarkke itonnum oru vishayameaa allaaa.......stiram kattil koodeyoum malayil koodeyoum vandy oodikkunnavaraa avar.

  • @dreamsofheaven5456
    @dreamsofheaven5456 5 ปีที่แล้ว +3

    Namichu driver ne🙏

  • @nimishnimish4084
    @nimishnimish4084 6 ปีที่แล้ว +3

    polichu

  • @vrindaprince6537
    @vrindaprince6537 4 ปีที่แล้ว

    🥺👌

  • @abhinavkannan6477
    @abhinavkannan6477 6 ปีที่แล้ว

    Pollichu 💪💪💪💪

  • @MuhammadAli-tu9id
    @MuhammadAli-tu9id 5 ปีที่แล้ว +3

    പൊളിച്ചു

  • @binz_KL-33
    @binz_KL-33 6 ปีที่แล้ว

    Mass.. Kola mass

  • @sudheerabdulkhader5650
    @sudheerabdulkhader5650 5 ปีที่แล้ว +1

    പ്രവാസി അകുന്നതിനു മുമ്പ് കുറച്ചു വർഷം തടിവണ്ടി ഓടിച്ചിട്ടുണ്ട് ഇതുപോലെ കൊണ്ടുവരുമ്പോൾ മനസ്സിന് അത്രമാത്രം ദൈര്യം ഉണ്ടെങ്കിൽ മാത്രമേ കഴിയൂ പിന്നെ മഴയാണെങ്കിൽ ലോഡ് നടക്കണമെങ്കിൽ ഇതു പോലെ റിസ്ക് എടുക്കണം

    • @abinabi3254
      @abinabi3254 5 ปีที่แล้ว

      Sudheer Abdul khader by b

  • @mkshamsudheen4
    @mkshamsudheen4 4 ปีที่แล้ว

    ഉയിരാണ് 1613 ഇത് ഡ്രൈവിംഗ് പഠിത്തം ഇവനെ ഓടിക്കാൻ ഒരു പ്രത്യേകതരം ഫീൽ ആണ് ഓടിച്ച അവർക്ക് അറിയൂ ഡിസ്‌ലൈക്ക് അടിക്കുന്ന ഒരു മക്കൾക്കും അറിയില്ല

  • @jobinjose0708
    @jobinjose0708 6 ปีที่แล้ว +6

    KL 34 😍😍💪💪

  • @anoopks8320
    @anoopks8320 6 ปีที่แล้ว +14

    കഞ്ഞിരപ്പള്ളി രെജിസ്ട്രേഷൻ ആണല്ലോ

    • @subhashsuriyan7036
      @subhashsuriyan7036 5 ปีที่แล้ว

      Yes before my father droved this vehicle without any support...suriyan..kanjirapally name is enough for kanjirapally members....

  • @josmonkuriyachira4975
    @josmonkuriyachira4975 5 ปีที่แล้ว

    Adepoly

  • @arjunshetty7762
    @arjunshetty7762 6 ปีที่แล้ว +5

    Thats the TATA power

  • @renji2554
    @renji2554 6 ปีที่แล้ว +8

    I am a fanboy of this

  • @Humoud68
    @Humoud68 5 ปีที่แล้ว

    👍👍👍

  • @aliaskar9974
    @aliaskar9974 5 ปีที่แล้ว

    Mass

  • @nabijm1842
    @nabijm1842 6 ปีที่แล้ว +1

    wow

  • @muhammedrasheed8370
    @muhammedrasheed8370 5 ปีที่แล้ว +113

    ഇതിന് കുറ്റം പറയുന്നോർക് സ്റ്റീയറിങ് പിടിക്കാൻ പോയിട്ട് driver ക്യാബിനിൽ കയറി ഇരിക്കാൻ പോലും ധൈര്യം ഉണ്ടാകില്ല, മഴക്കാലത്ത് കുളത്തിന്റെ കരയിൽ ഇരുന്നു ഒച്ചയെടുകുന്ന തവളയെ പോലെ കാര്യം എന്താണ് എന്ന് അറിയാതെ വെറുതെ ഇരുന്നു ചിലക്കുന്ന നീയൊക്കെ അ ക്യാബിനിൽ കയറി ഇരുന്നാൽ നിന്റെയൊക്കെ ഒന്നും രണ്ടും ഒരുമിച്ചു പോകും

    • @vilayil9913
      @vilayil9913 5 ปีที่แล้ว +1

      *പിന്നെ ഇതേ വണ്ടി ഓടിക്കുന്നവർ തന്നെ*

    • @abhaykrishnan9984
      @abhaykrishnan9984 5 ปีที่แล้ว

      Muhammed Rasheed woodbusiness

    • @SenthilSenthil-rj3ni
      @SenthilSenthil-rj3ni 5 ปีที่แล้ว

      @@abhaykrishnan9984 .

    • @spyxlr8gaming42
      @spyxlr8gaming42 5 ปีที่แล้ว

      Muhammed Rasheed .a

    • @spyxlr8gaming42
      @spyxlr8gaming42 5 ปีที่แล้ว

      Alchahol

  • @anvaryanbu5863
    @anvaryanbu5863 4 ปีที่แล้ว

    Bro👍

  • @_x2659
    @_x2659 5 ปีที่แล้ว

    Amazing ഡ്രൈവ്

  • @saneeshtm8731
    @saneeshtm8731 4 ปีที่แล้ว

    Pavam loRRy..😓

  • @swadhik9csihique6a32
    @swadhik9csihique6a32 5 ปีที่แล้ว +1

    Kalip

  • @antonynellickal
    @antonynellickal 5 ปีที่แล้ว +12

    Lavan than driver 😂

  • @4ever520
    @4ever520 5 ปีที่แล้ว +1

    drivere sammadikkanam👍

  • @nishadkallamkuzhi4059
    @nishadkallamkuzhi4059 6 ปีที่แล้ว +2

    Wow

  • @sadathk2806
    @sadathk2806 5 ปีที่แล้ว +1

    1210 se 😘

  • @suppersaid7655
    @suppersaid7655 6 ปีที่แล้ว

    Thriling

  • @witansulaeman6497
    @witansulaeman6497 4 ปีที่แล้ว

    🇵🇹🇵🇹

  • @sadashivadevadiga1187
    @sadashivadevadiga1187 6 ปีที่แล้ว

    amazing

  • @bobanjob7955
    @bobanjob7955 5 ปีที่แล้ว

    Maybe kulathupuzha

  • @afsalahamed5774
    @afsalahamed5774 5 ปีที่แล้ว +15

    ഇതിനും ഡിസ്‌ലൈക്കോ
    കഷ്ട്ടം

  • @jithuujithuu5707
    @jithuujithuu5707 6 ปีที่แล้ว

    super

  • @fawazryan1
    @fawazryan1 4 ปีที่แล้ว

    TATA ude lorry ano?

  • @kknithin
    @kknithin 5 ปีที่แล้ว

    Why this type of Tata lorries only found in Kerala? This type of body building only done in Kerala?

  • @shaanmail8094
    @shaanmail8094 6 ปีที่แล้ว +22

    overloaded truck...risky driving...if not for JCB...he would be stuck in mud....

  • @muhammedalikara
    @muhammedalikara 4 ปีที่แล้ว

    Place

  • @narayanankuttymenon9811
    @narayanankuttymenon9811 4 ปีที่แล้ว

    TATA 1210 ന്റെ മാത്രം കഴിവല്ല.പുറകീന്ന് JCBതള്ളിക്കൊടുത്തതു കൊണ്ടു കൂടിയാ....

  • @NanNan-tk1sn
    @NanNan-tk1sn 4 ปีที่แล้ว

    Please see the back to the lorry.JCB is pushing it

  • @johinfyzy1947
    @johinfyzy1947 6 ปีที่แล้ว +6

    Anta apppanu ithokkka simpleee. he is lorry driver

    • @Kanjiramkuzh
      @Kanjiramkuzh 5 ปีที่แล้ว

      Njan ipo video kandayrnnu

  • @karthikashibu5033
    @karthikashibu5033 6 ปีที่แล้ว +3

    Chilark nthu kndalum kettalum puchama....avrde prchilu kettal avra lorry kaalukondu thatti road il kettinnavar aannu thonnum

    • @rameshmkd7028
      @rameshmkd7028 5 ปีที่แล้ว

      Karthika Shibu ര;ജ, ത്

  • @reginold5235
    @reginold5235 5 ปีที่แล้ว +2

    Americans: ..umm..let's go for an off road fun..
    Tata S E driver: Hold my beer...

  • @anand006able
    @anand006able 4 ปีที่แล้ว

    Oro avarathikal

  • @ahamedhussain9372
    @ahamedhussain9372 5 ปีที่แล้ว +2

    Vill power driver very dangerous

  • @ManuKGNair
    @ManuKGNair 4 ปีที่แล้ว

    Maas driver

  • @mujeebrahmaan7721
    @mujeebrahmaan7721 5 ปีที่แล้ว +4

    ബാക്കീന്ന് ജെ സി ബി തള്ളിക്കൊടുക്കുന്നത് കൊണ്ട് രക്ഷപ്പെട്ടതാ

    • @renjithshaw9420
      @renjithshaw9420 5 ปีที่แล้ว +4

      തനിക്ക് ഇതില്‍ ഇരുന്ന് തള്ളാനല്ലാതെ വല്ലതും പറ്റുമോ 😁😂

    • @vilayil9913
      @vilayil9913 5 ปีที่แล้ว

      @@renjithshaw9420 *അതെന്താ ഞങ്ങളും heavy driver തന്നെ*

  • @shajisadanandan8847
    @shajisadanandan8847 6 ปีที่แล้ว

    machan kola massss

  • @AnuAlexander-l4e
    @AnuAlexander-l4e 6 ปีที่แล้ว +2

    Driver kolamasss aanu!!!!