ഞങ്ങളുടെ നാട്ടിൽ ഒരു ലൈബ്രറിയുടെ വാർഷികത്തിന് ഇദ്ദേഹം വന്നിരുന്നു. ഇങ്ങനെ അഭിനയിച്ച് നാട്ടുകാർ കൈവക്കും എന്നായപ്പോൾ സംഘാടകർ ഇടപെട്ടു. അത്ര Superperformance.... പാട്ടുകൂടി കേട്ടപ്പോൾ പറയാൻ വയ്യ.... Stage ൽ നിന്നിറങ്ങി വന്നപ്പോൾ എല്ലാവർക്കും ഒരു പേടി... കള്ളുകുടിയനല്ലേ എന്ന് കരുതീട്ട്.... അത്ര നല്ല അഭിനയം... ഞങ്ങളൊക്കെ നന്നായി കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.
ഇത്ര നന്നായി പാടുന്ന ആ ചേട്ടന് ഒരു കൈയ്യടി എങ്കിലും കൊടുക്കു കാണികളെ അയ്യോ മോശം കണ്ടിരിക്കുന്നവർക്ക് അദ്ദേഹത്തോട് ഒരു സ്നേഹം കാണിക്കൂ സൂപ്പർ ചേട്ടാ അടിപൊളി ഞാൻ എൻറെ വീട്ടിൽ ഇരുന്നാണ് ഇത് കാണുന്നത് അഭിനന്ദനങ്ങൾ ചേട്ടാ
ചേട്ട. താങ്കൾ. മണിച്ചെട്ടൻ്റെ പാട്ട് വളരെഭംഗിയായി പാടി മണി ചേട്ടൻ സ്വർഗ്ഗത്തിലിരുന്നു ഈ കാഴ്ച കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ടാവും കാരണം ഞാൻ. എല്ലാവരെയും വിട്ട് വിദൂരത്തിൽ. ഇരേഴു പതിനാലു ലോകവും കടന്നു പോയിട്ട് പോലും മണിച്ചെട്ടൻ എന്ന. ആ ചാലക്കുടിക്കാരൻ ചങ്ങാതിയെ ആരും മറന്നിട്ടില്ലല്ലോ അതു മതി എന്നാണ് ത്രിപ്തിയായി കൂട്ടുകാരെ നാട്ടുകാരെ
ഏതെങ്കിലും ഒരു സ്റ്റാർ വന്നു എന്ത് പേക്കുത്തു കാണിച്ചാലും ആർത്തു ചിരിച്ചു കൈയ്യടിക്കുന്ന ഈ പ്രവാസി മലയാളികൾ ഒരു തനി നാടൻ കലാകാരനെയും അദ്ദേഹത്തിന്റെ കഴിവിനെയും അപമാനിക്കുന്ന ദയനീയമായ കാഴ്ച.. ഈ ഊളകളെ ഓർത്തു ലജ്ജിമാകുന്നു.. എന്തായാലും ഈ കലാകാരനേയും അദ്ദേഹത്തിന്റെ കഴിവിനെയും അംഗീകരിച്ചുകൊണ്ട് പറയട്ടെ ഇദ്ദേഹം ഒരു മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു
ഒരാൾക്ക് പകരം മറ്റൊരാൾ ആവില്ല എന്നത് അന്വർത്ഥമായ വാക്കാണ്,.... അങ്ങനെ എങ്കിൽ ഇന്നുള്ള പാട്ടുകാർ ആരും ഉണ്ടാവില്ലായിരുന്നു കാരണം അവർ പാടുന്ന ഓരോ പാട്ടും പ്രഗല്ഭരായ പാട്ടുകാർ പാടി തെളിഞ്ഞ പാട്ടുകൾ അല്ലെ.... നന്നായി ചെയ്താൽ അത് മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്....... ഓരോരുത്തർക്കും ഓരോരോ കഴിവുകൾ അല്ലെ.... മണിച്ചേട്ടൻ മണിമുത്തു ഒത്തിരി ഇഷ്ടം,,,, എന്ന് കരുതി മണിച്ചേട്ടന്റെ പാട്ടു ആരു പാടിയാലും ഇഷ്ടം തന്നെ.... 👌
എന്താ നമ്മള്‍ മലയാളികള്‍ ഇങ്ങനെ.. ഒരുപക്ഷെ ഇദ്ദേഹത്തിന്റെ കള്ളുകുടിയന്‍ കഥാപാത്രം അത്രമേല്‍ വിജയിച്ചു ആളുകള്‍ ഇദ്ദേഹം ശരിക്കും ഒരു കള്ളുകുടിയന്‍ എന്ന് കരുതുന്നുണ്ടോ. ഇനി അങ്ങനെ ആണെങ്കില്‍ തന്നെ നല്ല കഴിവിനെ അങ്കീകരിക്കാന്‍ കഴിയണ്ടേ.. കേട്ടിട്ടുണ്ട്. കലാഭവന്‍ സതീഷ് കള്ളുകുടിയന്‍ അല്ലേ അല്ല എന്ന്. കൈകൊട്ടാന്‍ കൈകള്‍ ഇല്ലാതെ, മനസില്ലാതെ പോയ അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി കയ്യടിക്കുന്നു ഒരു നൂറായിരം തവണ.
Yesterday he performed well at Mallapur, Hyderabad (sponsored by Arunodaya Kala Samskarika Vedhi -Onam Celebration) Super Performance he had done yesterday making the Audience Thrilled... Nostalgic Rememembrance of Kalabhavan Mani (Tributes)
ആ ചേട്ടൻ സൂപ്പറായിട്ടു പാടി ആ സദസ്സിനെ മുഴുവൻ എന്റർടൈൻമെന്റ് ആക്കി. അടിപൊളി but കുറേപ്പേര് വളരെ നന്നായി സപ്പോർട്ട് ചെയ്തു ബാക്കി ആളുകൾ സപ്പോർട്ട് ചെയ്യാതിരുന്നതും കൈ കൊടുക്കാതിരുന്നതും അദ്ദേഹം ഒരു ഫേമസ് വ്യക്തി അല്ലാത്തതിനാലും വേഷം ആഡംബരം അല്ലാത്തതിനാലും ആരിക്കും അല്ലെ. ആ സ്ഥാനത്തു വേറെ അറിയപ്പെടുന്ന കലാകാരന്മാർ ആയിരുന്നെങ്കിൽ അവർ ഈ രീതിയിൽ ആയിരിക്കുമോ പ്രതികരിക്കുക.എല്ലാ മനുഷ്യർക്കും 6 അടി തന്നെയാ ഈ ഭൂമിയിൽ. ആ കാര്യത്തിൽ ആർക്കും കൂടുതലോ കുറവോ ഇല്ല എന്ന് ഇടയ്ക്കു ഓർമിക്കാം നമുക്ക് 😊😊
മണിച്ചേട്ടൻ പാടിയ പാട്ടുകൾ എല്ലാം സൂപ്പർഹിറ്റാണ്. കള്ള് കുടിക്കാതെ ഇവിടെ പാടിയ സതീഷ് ചേട്ടന് അഭിനന്ദനങ്ങൾ... നമ്മുടെ മണി ചേട്ടൻ ഇന്നും നമ്മുടെയൊക്കെ മനസ്സിൽ ഉണ്ട്.. ഒരിക്കലും ഒരു പാട്ട് കേൾക്കണം എന്നില്ല എപ്പോഴും നമ്മുടെ ഒപ്പം ഉണ്ട്... ❤❤❤
ആരൊക്കെ വന്നാലും പോയാലും ഉപ്പോളം വരില്ല ഉപ്പിലിട്ടത് മണിച്ചേട്ടൻ ചങ്കാ ഇന്നും മണിച്ചേട്ടന്റെ ഓരോ ഓരോ സിനിമ കാണുമ്പോഴും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ന് ആഗ്രഹിച്ചു പോവുകയാണ്
ഞങ്ങളുടെ നാട്ടിൽ ഒരു ലൈബ്രറിയുടെ വാർഷികത്തിന് ഇദ്ദേഹം വന്നിരുന്നു. ഇങ്ങനെ അഭിനയിച്ച് നാട്ടുകാർ കൈവക്കും എന്നായപ്പോൾ സംഘാടകർ ഇടപെട്ടു. അത്ര Superperformance.... പാട്ടുകൂടി കേട്ടപ്പോൾ പറയാൻ വയ്യ.... Stage ൽ നിന്നിറങ്ങി വന്നപ്പോൾ എല്ലാവർക്കും ഒരു പേടി... കള്ളുകുടിയനല്ലേ എന്ന് കരുതീട്ട്.... അത്ര നല്ല അഭിനയം... ഞങ്ങളൊക്കെ നന്നായി കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.
ഇത്ര നന്നായി പാടുന്ന ആ ചേട്ടന് ഒരു കൈയ്യടി എങ്കിലും കൊടുക്കു കാണികളെ അയ്യോ മോശം കണ്ടിരിക്കുന്നവർക്ക് അദ്ദേഹത്തോട് ഒരു സ്നേഹം കാണിക്കൂ സൂപ്പർ ചേട്ടാ അടിപൊളി ഞാൻ എൻറെ വീട്ടിൽ ഇരുന്നാണ് ഇത് കാണുന്നത് അഭിനന്ദനങ്ങൾ ചേട്ടാ
കലാഭവൻ സതീഷ് എന്റെ നാട്ടുക്കാരൻ...
ഞാൻ അഭിമാനിക്കുന്നു....
BIJUMON.K YAVANIKA
Chandrika Chandran
BIJUMON.K YAVANIKA j
BIJUMON.K YAVANIKA of my life
BIJUMON.K YAVANIKA ooty
ആ കള്ളു കുടിച്ചു പാടിയ പാട്ടുകാരനാണ് യഥാർത്ഥ ഗായകൻ.
സമ്മതിച്ചു
Like
Hi,
കള്ളുകുടിയനെ പോലെ അഭിനയിക്കുന്നത് അല്ലെ അല്ലാതെ കുടിയൻ അല്ലല്ലോ
Qp@@Abhilash0110
✌️✌️✌️✌️✌️
അടിപൊളി പാട്ട്, അഭിനന്ദനങ്ങൾ.കൈഅടിയ്കാത്തവരെകൊറോണപിടിക്കട്ടെ
what are you talking about?😐
😄😄😄😄
@@siblingsdreams815 l🙌
Enthuvaade shokam
🙄🙄🙄😂😂😂
പൊളിച്ചടക്കി സൂപ്പറായിട്ടുണ്ട് മരിച്ചുപോയ കണ്മണിയെ ഒരിക്കലും മറക്കുകയില്ല ആരും അദ്ദേഹത്തിനുവേണ്ടി പാടിയ സതീഷിനെ ഒരായിരം അഭിനന്ദനങ്ങൾ..IAM .സൽമാൻ യുഎഇ
ninak
@@kamalavp3281 m
Poleeee
ചേട്ടൻ പൊളിയാണ് ട്ടോ.. song കലക്കി.. spr😍
എന്റെ നാട്ടുകാരൻ... സതീഷ് ഏട്ടാ പൊളിച്ചു...
Eyal sherikum vellam adichano padiyade🥰
@@ashfakkhan5628 plopp
അഭിനന്ദനങ്ങൾ ...കലാഭവൻ മണിയെ ഓർത്തു പോയി .
എന്റെ പൊന്നോ ഇതാണ് കഴിവ് ഒന്നും പറയാൻ ഇല്ല പൊളിച്ചടുക്കി
ഈ പാട്ട് മണിചേട്ടനെ ഓർമ്മിപ്പിച്ചു കൊണ്ട് വളരെ നന്ദി അറിയിക്കുന്നു
കലക്കി
ഒന്നും പറയാനില്ല ശെരിക്കും മണിച്ചേട്ടൻ പാടുന്ന പോലെ 🥰ഏട്ടാ... ഒരായിരം അഭിനന്ദനങ്ങൾ
Y
Super song setta
ഇദ്ദേഹത്തിന്റ പെർഫോമൻസ് കാണുമ്പോൾ മണി ചേട്ടനെ ഓർമ്മ വരുന്നു. ഓടിയൻസിനെ ശെരിക്കും റെസിപ്പിക്കുന്നുണ്ട്. നല്ല കലാകാരൻ...
Çriist
ഒന്ന് പോടോ
കള്ളു കുടിക്കാതെ ഇത്ര യും ഭംഗിയായി അഭിനയിച്ചു പാടുന്ന ഇ ദേഹത്തി ന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏
mhgk I
Lk
@@sunnyjoseph5387 6
Fine 🌹
@@sunnyjoseph5387 🔊root
സതീഷ് ചേട്ടന്റെ കൂടെ ഡാൻസ് കളിച്ച ആ കുഞ്ഞു മോൾക്ക് ലവ് u ഉമ്മ്മ..
Ilikuiyoi
In spite
@@achankunjachankunj1394 l
Ok
@@achankunjachankunj1394 ok
ചേട്ട. താങ്കൾ. മണിച്ചെട്ടൻ്റെ പാട്ട് വളരെഭംഗിയായി പാടി മണി ചേട്ടൻ സ്വർഗ്ഗത്തിലിരുന്നു ഈ കാഴ്ച കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ടാവും കാരണം ഞാൻ. എല്ലാവരെയും വിട്ട് വിദൂരത്തിൽ. ഇരേഴു പതിനാലു ലോകവും കടന്നു പോയിട്ട് പോലും മണിച്ചെട്ടൻ എന്ന. ആ ചാലക്കുടിക്കാരൻ ചങ്ങാതിയെ ആരും മറന്നിട്ടില്ലല്ലോ അതു മതി എന്നാണ് ത്രിപ്തിയായി കൂട്ടുകാരെ നാട്ടുകാരെ
ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
1967
@@DARKFiRE-pc1csa
ആ കലാകാരന് ഒരു കയ്യടി പോലും കൊടുക്കാത്ത ആ കാണികളോട് പുച്ഛം മാത്രം......
Anoop Jūose
Sathyam
Hotsex
@c4 channelmm @
n@@agila0247
അടുത്ത കലാഭവൻ മണി! ഈ പാട്ടു കേൾക്കുമ്പോൾ അദ്ദേഹത്തെ ഓർത്തു പോയി
Vasudev Nair p
O
01q
അദ്ദേഹത്തെ ഓർക്കുമ്പോൾ കണ്ണ് നിറയും 😢😢😭😭
@@sisiraks5815 qqqqqqqqq
അയാൾ ശരിക്കും കുടിയനാണെന്നോർത്തായിരിക്കും ആളുകൾ കയ്യടിക്കാതിരുന്നത് ഏതായാലും നന്നായി പാടി എനിക്കിഷ്ട്ടമായി ❤❤❤❤👏👏👏👏👏👏
ഒന്നും അല്ല ട്ടോ ചങ്ങാതീ. മറിച്ച് ആ വിവിഐപി പന്ന പരിഷ ജന്മങ്ങൾക്ക് ഈ പാവത്താൻ്റെ നിറവും മണവും ഒന്നും പിടിച്ചില്ല
മണിച്ചേട്ടനെ ഓർമ്മ വന്നു പോയി ഏട്ടാ
Subscribe & support me
Adipoĺi chetta
Athe mani Chetan thane
Good song
ഏതെങ്കിലും ഒരു സ്റ്റാർ വന്നു എന്ത് പേക്കുത്തു കാണിച്ചാലും ആർത്തു ചിരിച്ചു കൈയ്യടിക്കുന്ന ഈ പ്രവാസി മലയാളികൾ ഒരു തനി നാടൻ കലാകാരനെയും അദ്ദേഹത്തിന്റെ കഴിവിനെയും അപമാനിക്കുന്ന ദയനീയമായ കാഴ്ച.. ഈ ഊളകളെ ഓർത്തു ലജ്ജിമാകുന്നു.. എന്തായാലും ഈ കലാകാരനേയും അദ്ദേഹത്തിന്റെ കഴിവിനെയും അംഗീകരിച്ചുകൊണ്ട് പറയട്ടെ ഇദ്ദേഹം ഒരു മലയാളിയായതിൽ ഞാൻ അഭിമാനിക്കുന്നു
ഇവൻ ഒരു പാട്ട് കാരൻ ആണ് അതുപോലെ ഒരു നല്ല നടനും
പൊളി ചേട്ടൻ 😘😘 റെഡ് ടി ഷർട്ട് ഇട്ട ചേട്ടൻ ഇഷ്ടം
ഒരാൾക്ക് പകരം മറ്റൊരാൾ ആവില്ല എന്നത് അന്വർത്ഥമായ വാക്കാണ്,.... അങ്ങനെ എങ്കിൽ ഇന്നുള്ള പാട്ടുകാർ ആരും ഉണ്ടാവില്ലായിരുന്നു കാരണം അവർ പാടുന്ന ഓരോ പാട്ടും പ്രഗല്ഭരായ പാട്ടുകാർ പാടി തെളിഞ്ഞ പാട്ടുകൾ അല്ലെ.... നന്നായി ചെയ്താൽ അത് മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്....... ഓരോരുത്തർക്കും ഓരോരോ കഴിവുകൾ അല്ലെ.... മണിച്ചേട്ടൻ മണിമുത്തു ഒത്തിരി ഇഷ്ടം,,,, എന്ന് കരുതി മണിച്ചേട്ടന്റെ പാട്ടു ആരു പാടിയാലും ഇഷ്ടം തന്നെ.... 👌
നല്ല അഭിനയം നല്ല പാട്ട് ഇവരൊക്കെ ഉറങ്ങി കിടക്കുന്നത് എവിടെ
എന്താ നമ്മള്‍ മലയാളികള്‍ ഇങ്ങനെ..
ഒരുപക്ഷെ ഇദ്ദേഹത്തിന്റെ കള്ളുകുടിയന്‍ കഥാപാത്രം അത്രമേല്‍ വിജയിച്ചു ആളുകള്‍ ഇദ്ദേഹം ശരിക്കും ഒരു കള്ളുകുടിയന്‍ എന്ന് കരുതുന്നുണ്ടോ.
ഇനി അങ്ങനെ ആണെങ്കില്‍ തന്നെ നല്ല കഴിവിനെ അങ്കീകരിക്കാന്‍ കഴിയണ്ടേ..
കേട്ടിട്ടുണ്ട്. കലാഭവന്‍ സതീഷ് കള്ളുകുടിയന്‍ അല്ലേ അല്ല എന്ന്.
കൈകൊട്ടാന്‍ കൈകള്‍ ഇല്ലാതെ, മനസില്ലാതെ പോയ അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി കയ്യടിക്കുന്നു ഒരു നൂറായിരം തവണ.
എന്റെ നാട്ടുകാരൻ ആണ്..
yep....
ushh
സൂപ്പർ. അടിപൊളി
usha h
പരിപാടിയുടെ പ്രമോഷന് വേണ്ടി ക്രിയേറ്റ് ചെയ്തതാണെന്നറിയാം...
എന്നാലും എന്തൊരടിപൊളി പാട്ടാണ്....
മണിയേട്ടന്റെ ഓർമകളും പാട്ടുകളും മരിക്കുന്നില്ല....
ഒരിക്കലും ഇല്ല
💯
Kidilen.patta.manichettene.orkuvnum
Adichu polichu paadiii
Kettitt thanne kai adichu thimirthu
Nnaaalum aaaa ഓടിയൻസ് എന്തൂട്ട് മനുഷ്യർ ആനപ്പ
Suppar ayi pady
മണി ചേട്ടനെ ശരിക്കും മിസ്സ് ചെയ്യുന്നു
Iyalude pattu adipoly. Kallu kudikkathavan kudiyane pole act chsithu padunnnathu oru kazhivanu. Abhinandanangal.
മണിയുടെ ഓർമ്മകൾ! നന്നായി പാടി അഭിനയിച്ചു 😍👏👍
B lol u
പാടുന്നതുരായാലും.. മണിചേട്ടഗ്നെയോർമ്മിപ്പിച്ചതിനു.. വളരെപ്പകരം....
പാബ്ബ്... പുലി ആയി...കിടുക്കിച്ച്
പൊള്ളിച്ചു ഏട്ടൻ സൂപ്പർ എത്ര കഴിച്ചല്ലു സൂപ്പർ
അടിപൊളി പെർഫോമൻസ് 👌👍👍♥️
Hai
കലാഭവൻ സതീഷ്, ആ ഗ്രുപ്പിലെ ഗായകൻ 🙏🙏🙏🙏👍🙏👌👌👌🙏
Super....I don't know malayalam...but he's performance very well..... it's amazing
Yesterday he performed well at Mallapur, Hyderabad (sponsored by Arunodaya Kala Samskarika Vedhi -Onam Celebration) Super Performance he had done yesterday making the Audience Thrilled... Nostalgic Rememembrance of Kalabhavan Mani (Tributes)
2020ൽ കണ്ടിട്ട് മണി ഏട്ടനെ ഓർമ്മ വന്നവർ ഉണ്ടെങ്കിൽ like അടി 💪
മണിച്ചേട്ടനെ ഓർക്കാൻ ഇതൊന്നും വേണ്ട ബ്രോ....
Don't give chance to this type os bastard.
@@asokanbhaskaran4881 ഇത് കലാഭവൻ സതീഷ് എന്ന കലാകാരൻ ആണ്.....
₹@@₹g
😭
Wow super കലാഭവൻ മണിചേട്ടനെ ഓർത്തു
💛Kalabavan Satheesh Etta Super💛
മണിച്ചേട്ടന്റെ ഓർമ്മകൾ ❤
മണിമുഴക്കം..... എന്റെ.. മണിച്ചേട്ടന്റെ... Jeeviykkunnu... ഇവരിലൂടെ.... Hatssoff Sathish
സതീഷിന് അഭിനന്ദനങ്ങൾ ❤❤
sateesh from edavannappara malappuram is artist.my friend.
Apdiya?
ഈ പാട്ടു കേട്ടപ്പോൾ കലാഭവൻ മണിയെ ഓർത്തു പോയി
👍😄
ആ ചേട്ടൻ സൂപ്പറായിട്ടു പാടി ആ സദസ്സിനെ മുഴുവൻ എന്റർടൈൻമെന്റ് ആക്കി. അടിപൊളി but കുറേപ്പേര് വളരെ നന്നായി സപ്പോർട്ട് ചെയ്തു ബാക്കി ആളുകൾ സപ്പോർട്ട് ചെയ്യാതിരുന്നതും കൈ കൊടുക്കാതിരുന്നതും അദ്ദേഹം ഒരു ഫേമസ് വ്യക്തി അല്ലാത്തതിനാലും വേഷം ആഡംബരം അല്ലാത്തതിനാലും ആരിക്കും അല്ലെ. ആ സ്ഥാനത്തു വേറെ അറിയപ്പെടുന്ന കലാകാരന്മാർ ആയിരുന്നെങ്കിൽ അവർ ഈ രീതിയിൽ ആയിരിക്കുമോ പ്രതികരിക്കുക.എല്ലാ മനുഷ്യർക്കും 6 അടി തന്നെയാ ഈ ഭൂമിയിൽ. ആ കാര്യത്തിൽ ആർക്കും കൂടുതലോ കുറവോ ഇല്ല എന്ന് ഇടയ്ക്കു ഓർമിക്കാം നമുക്ക് 😊😊
മനോഹരമായ ഗാനം സൂപ്പർ ആലാപനം
Manichettande action orma varuvaa..lvu manichetta...tnx bro....
നമിച്ചിരിക്കുന്നൂ മോനെ👏👏👏👏👏👏👏👏👏🙏
മണിച്ചേട്ടൻ പാടിയ പാട്ടുകൾ എല്ലാം സൂപ്പർഹിറ്റാണ്. കള്ള് കുടിക്കാതെ ഇവിടെ പാടിയ സതീഷ് ചേട്ടന് അഭിനന്ദനങ്ങൾ... നമ്മുടെ മണി ചേട്ടൻ ഇന്നും നമ്മുടെയൊക്കെ മനസ്സിൽ ഉണ്ട്.. ഒരിക്കലും ഒരു പാട്ട് കേൾക്കണം എന്നില്ല എപ്പോഴും നമ്മുടെ ഒപ്പം ഉണ്ട്... ❤❤❤
Sinimayil oru chence kodukannam manni chetane pole ie manushyneyum konduvarannam
സൂപ്പർ ചേട്ടാ... 👏👏👏👏👏👏👏👌👌👌👌👌👌
,
🙏👏👏👏
@@DEVILKING-ug8dx pushpangathan
Merina Martin h
Thakarppan...
Kalabhavan satheshettan iniyum uyarangalil ethatte
നല്ല പാട്ട്...നല്ല അഭിനയം👍👍👍👍👌👌👌👌
Priyangaranaya maniye kandapole kannadachu ketappo.pakshe abhinayavum maniyude thanne.👏👏👏👏👏😍😍
Super എന്നല്ല മാസ്സ് മരണ മാസ്സ് 🤩🤩🤩🤩🤩
Super... super വേറെ ഒന്നും പറയാനില്ല. കാണികൾ നന്നായി പ്രതികരിച്ചില്ല
കാണികൾക്ക് ഇദ്ദേഹത്തിന്റെ നിറം രസിച്ചില്ല എന്ന് സംശയം
0, ,,❤
ആരൊക്കെ വന്നാലും പോയാലും ഉപ്പോളം വരില്ല ഉപ്പിലിട്ടത് മണിച്ചേട്ടൻ ചങ്കാ ഇന്നും മണിച്ചേട്ടന്റെ ഓരോ ഓരോ സിനിമ കാണുമ്പോഴും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇന്ന് ആഗ്രഹിച്ചു പോവുകയാണ്
ചേട്ടായി അടിപൊളി 😘😘
Padanamenkil. Enganepadanam polichumone. Polichu
ethu sherikumano....oooo sammathichu chettaaa...kalakkkiiii
Mariya Mariya siya iyal nadan paat paadunna aalanu
Bros ... subscribe me , songs 123 is for songs
Super
സതീഷ് പൊളിച്ചു മുത്തേ.
MY SALUTE'S BROTHER . T J M.
ഇതാണ് പ്രസന്റേഷൻ, മണിച്ചേട്ടനെപ്പോലെ
സതീഷ് ചേട്ടാ.... സൂപ്പർ.... തകർത്തു
മലയളികൾ എന്നും ഒർക്കുന്ന ഒരളെ മത്രം
മണി ചോട്ടൻ
nonMY LOVELY BOYS no CTC
MY LOVELY BOYS
0
Ranjeeth Pillai
MY LOVELY BOYS Shera
Superrrrrrrrrrrrrr👍👍💞💞💞💞mani chettan😭😭😭
സൂപ്പർ ചേട്ടാ 😭😭👍🌹❤❤❤
Kalabhavan satheesh thangalk abinandhanga malls kazhivulla kalakaran God bless you
സതീഷ് നമ്മുടെ നാട്ടുക്കാരൻ മുത്താണ്
Muhsil K.c yuk. you.Nllarethiyel
Muhsil K.c pwolikku
സൂപ്പർ
malayalam
Sathyam
Paavapettavata paatta naadan paattu.athu paadunnavan valiya sabhannan onnum aavanam ennilla.paavam aa chettan.ethu nannaittaa paadunea .kudichittu eggana naaittu paadunnu .normaly aa cheattan kiduvaairikkum.polichu cheattaaa ummma god blus u😍😍😘
ഗാനമേളയിൽ ശെരിക്കും ഈ പാട്ട് കേട്ടപ്പോൾ ആവും enjoy cheythinadava ഓഡിയൻസ്
Malayalamsong
അടിപൊളിയാ അണ്ണൻ പൊളിച്ചു super🥰🥰🥰🥰🥰🥰💝
What a super performance...my Hundred claps for u....
nice...super @QjUU രതിമൂര്ച്ഛയിലെത്താൻ ലൈംഗികബന്ധത്തിൽ അനുവർത്തിക്കേണ്ട രീതികൾ
P
കള്ളുകുടിച്ചിട്ടും എത്ര നന്നായി പാടി എന്നിട്ടും ആരും എന്താ കൈയടിക്കാത്തത്
👌👌👌👌👌❤❤❤❤❤പൊളിച്ചടുക്കി ബ്രോ bigg salute😍😍
എത്ര വൃത്തി കെട്ട കാണികൾ...ഒന്ന് കയ്യടിച്ചാൽ അവർക്കെന്ത് നഷ്ടം വരാനാണ്...
ñ
nazar
nazar
oanu achayan
oanu ayyappasongs
Adichu polichu...njn kayyadichu chettanta paattu super
തകർത്തു...😊😊👍
@ ரமேஷ் இக்
@ ஒழோஓஎடபோஓஓ
Ente ponnuchetta nalla perfomans daivam nigale iniyum kazhivukal nalgi uyraglilethikatte anneram ippo masilu pidichirikunnavar ortho ellavarkum daivam oru nalla kalam kodukum enn 👍👌🙋
An artist and a good musicians 👍
I cant forget this song and amazing singer and actor... by shriram mangalore
കിടു പാട്ടുകാരൻ👌👍
ഇനിയും പാടണം മണിയേഓർമ്മവന്നു
Kalabhavan satheesh sooppper
P
സതീശ്.. താങ്കളുടെ കഴിവ് അപാരം തന്നെ 🙏🙏🙏
നന്നായി പാടിയിട്ടുണ്ട് നാടൻ പാട്ടുകൾ കേൾക്കുമ്പോൾ മണിയെ ഓർമ്മ വരും അഭിനയം, പാട്ട്, മിമിക്രി തുടങ്ങിയവയിൽ തിളങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം.....
5
He is superb!!! Stay blessed..
so beautiful song congratulation man keep it up
മനം കവരുന്ന അവതരണം- കലാഭവൻ മണിക്ക് പ്രണാമം
Satheesheattane kanumbol manichettane ormavarum❣️💖
big clap to u sir...
സതീശേട്ടാ തകർത്തു
ഇപ്പോഴണ് ആ പാട്ടിന്റെ ഒർജിനലിറ്റി കിട്ടിയത്,,, വേലായുധ,,,,