Offerകൾക്ക് പുറകെ പോകുന്നതിനു മുൻപ് ഇത്രയുംകാര്യങ്ങൾ ശ്രദ്ധിക്കണം/Flipkart big saving days Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025
  • Flipkart big saving days explained in Malayalam /Terms and conditions of Flipkart big saving days Malayalam
    Flipkart page :- www.flipkart.c...
    Website - prathapGTech.com www.prathapgte...
    Social media:-
    Facebook - / prathapgtech
    Twitter - / prathapgtech
    Instagram - / prathapgtech
    Telegram - @prathapgtech
    TikTok - @prathapgtech
    ::::::::::::::::::::
    Music: Dreams - Bensound
    www.bensound.com
    Support by RFM - NCM: bit.ly/2xGHypM
    ::::::::::::::::::::
    Best smartphones malayalam
    flipkart offers malayalam
    flipkart big saving days
    flipkart big billion days
    best phones in flipkart
    best phones in flipkart malayalam
    latest flipkart offers malayalam
    flipkart temporarily unavailable problem malayalam

ความคิดเห็น • 1K

  • @rajasreekumar2678
    @rajasreekumar2678 4 ปีที่แล้ว +131

    Please check... maximum discount is 500 only for most phones 😔

    • @blackbubbles61
      @blackbubbles61 4 ปีที่แล้ว

      Yes, correct

    • @danusabu4874
      @danusabu4874 4 ปีที่แล้ว +3

      Vivo z1x nalla vilakuravund

    • @Dreams-vm8vx
      @Dreams-vm8vx 4 ปีที่แล้ว +3

      ഞാൻ oppo a9 eduthu...12900 nu kitty...July 1 nu വരും...by cash on delivery

    • @blackbubbles61
      @blackbubbles61 4 ปีที่แล้ว

      @@Dreams-vm8vx cash on delivery undo

    • @johnsoncd9686
      @johnsoncd9686 4 ปีที่แล้ว +3

      Samsung a80 20000 ruupa Vila kuravu unde

  • @yeswanth8808
    @yeswanth8808 4 ปีที่แล้ว +43

    "ഇല്ലയ്മകളെ കാണിക്കാൻ ആർക്കാണ് ഇഷ്ടം"...prathapettan ishttam❤️❤️🥰

  • @ajmalhamza606
    @ajmalhamza606 4 ปีที่แล้ว +86

    ഓൺലൈനിൽ നിന്ന് ശ്രദ്ധിച്ചു വാങ്ങിച്ചാൽ കസ്റ്റമേഴ്സിന് ചെറിയ ലാഭം ഉണ്ടാവും അത്പോലെ ഒരുപാട് ചെറുകിട കച്ചവടക്കാരുടെ ബിസിനസ്‌ നല്ല രീതിയിൽ കുറയുന്നുണ്ട്.....

    • @princepeter4493
      @princepeter4493 4 ปีที่แล้ว +38

      ചെറുകിട mobile കടക്കാർ ഒരുmobile നു ,ആയിരവും,രണ്ടായിരവും കമ്മീഷൻ എടുക്കുന്നു,so അതു കൊണ്ടാണ് കസ്റ്റമേഴ്സ് flipkart ,amazon ,choose ചെയ്യുന്നത്

    • @gafoorpc
      @gafoorpc 4 ปีที่แล้ว +1

      @@princepeter4493 new phoninu athrakonnum kitttooola

    • @aadhiaditya218
      @aadhiaditya218 4 ปีที่แล้ว +1

      @@princepeter4493 ath point.

    • @owaishabazz9864
      @owaishabazz9864 4 ปีที่แล้ว +2

      bro 1000=2000 okke aann oru phonenn athikam vangunnath

    • @vishnumohancherath
      @vishnumohancherath 4 ปีที่แล้ว +4

      എന്റെ കാര്യം പറയാനാണെങ്കിൽ ഒരു ഫോൺ വാങ്ങാൻ ഇവിടെയുള്ള സകല ഷോപ്പുകളിലും വിളിച്ച് നോക്കി. പുതിയ മോഡലുകളൊന്നും സ്‌റ്റോക്ക് ഇല്ല. Lock Down ആയതു കൊണ്ട് ഒന്നും വരുന്നില്ലെന്ന് പറഞ്ഞു. പിന്നെ ഓൺലൈനിൽ നിന്ന് വാങ്ങുക എന്നല്ലാതെ വേറെ വഴി ഇല്ലായിരുന്നു.

  • @halohaihalooo9520
    @halohaihalooo9520 4 ปีที่แล้ว +49

    Customer reviews നോക്കി മാത്രം സാധനങ്ങൾ വാങ്ങുക.നല്ല ബ്രാൻഡുകളുടെ പരാജയപ്പെട്ട സാധനങ്ങൾ ഈ സമയത്ത് ഓഫറിൽ ഉണ്ടാകും.ചെറിയ ലാഭത്തിന് വേണ്ടി നമ്മുടെ പൈസാ കളയാൻ നിക്കരുത്

  • @shiyaft7814
    @shiyaft7814 4 ปีที่แล้ว

    ചേട്ടൻ തരുന്ന ഇൻഫൊർമേഷൻസിൽ ഇല്ലായ്മ കാണിക്കാത്തിടത്തോളം കാലം ചേട്ടന് ഫുൾ സപ്പോർട്ട് ഉണ്ടാകും. വ്യക്തിപരമായി തീരുമാനങ്ങൾ എടുക്കാൻ എന്നെ വളരെ അധികം സഹായിച്ച ഒരു ചാനൽ ആണ് ഇത്.

  • @vishnumpvishnump4510
    @vishnumpvishnump4510 4 ปีที่แล้ว +48

    എങ്ങനെയാ ഒരു ഫോൺ online ആയി എടുക്കുന്നത്, അതിൽ എന്തൊക്കെ നോക്കണം എന്നു ഒന്ന് parayooo arenkillum

    • @javadhuk7959
      @javadhuk7959 4 ปีที่แล้ว +1

      Oru 3gb ram. 4000mah.

    • @Ssjkkyg
      @Ssjkkyg 4 ปีที่แล้ว +1

      flipkart or amazon app vazhi vangikuka, reviews chekku cheyyuka,

    • @mrtechguy823
      @mrtechguy823 4 ปีที่แล้ว +2

      Minimum oru 3gb ram 4000 mah battery 6 inch display

    • @Ageisjustanumber2022
      @Ageisjustanumber2022 4 ปีที่แล้ว +1

      @@bijubalakrishnan1773 Prathab G tech 😍😍

    • @ihsan6135
      @ihsan6135 4 ปีที่แล้ว +2

      നീ ഒരു ഷോപ്പിൽ പോയി വാങ്ങിക്ക് അതാണ് നല്ലതു

  • @jayakrishnanjk589
    @jayakrishnanjk589 4 ปีที่แล้ว

    Nalla Oru video... Personally orupad ishtamayi bro....Ningal paranja Chila karyangal...sadharanakkarude karyangal😍😍😍👌👌👌👌

  • @aneeshalexander216
    @aneeshalexander216 4 ปีที่แล้ว

    ഏട്ടന്റെ ella videos um enikku ishttanu nalla clear aayittu thanne ellam paranju മനസിലാക്കി tharum und... 🤝👍
    Bro s10 vs iphone 11 battery backup ethanu mikachathu.....? Ethaanu 2020 yil edukkan pattiya phone...?

  • @vinodshenoy6035
    @vinodshenoy6035 4 ปีที่แล้ว +56

    Orupadu kodichu. Realme 6
    Realme 6.
    Buy.
    Phone number
    Verify OTp
    Select location.
    No delivery available at this location
    😟👎😫😖

    • @m4muneer555
      @m4muneer555 4 ปีที่แล้ว +1

      Same avastha
      realme x2

    • @jofincj5027
      @jofincj5027 4 ปีที่แล้ว

      Same here bro. Avastha😵😵

    • @pranavbenanson1005
      @pranavbenanson1005 4 ปีที่แล้ว

      Same avastha

    • @Getfitwithasii
      @Getfitwithasii 4 ปีที่แล้ว

      Sathym njn oneplus wireless headset z nokkiyappo ithe avastha .pin koduthappo parayuva not deliverable enn parayunnu

    • @vishnukj3767
      @vishnukj3767 4 ปีที่แล้ว

      Njan realme 6 edthu...
      Athil kuthi irunnu stock vannappo appo thanne edthu😁

  • @mirrorofvoyages
    @mirrorofvoyages 4 ปีที่แล้ว

    ഹായ്.. പ്രതാപ് നിങ്ങളുടെ ഒരു പാട് റിവ്യൂസ് കണ്ടശേഷം ഞാൻ poco x2 book ചെയ്തു.... തീരെ ലഭ്യതയില്ലാത്ത സമയത്താണ് അവിചാരിതമായി ഇന്നു രാവിലെ ഫ്ലിപ്പ്കാർട്ടിൽ ബുക്ക്‌ ചെയ്യാൻ സാധിച്ചത്... വളരെ നല്ല രീതിയിൽ എല്ലാത്തരം ആളുകൾക്കും മനസ്സിലാവുന്ന രീതിയിലാണ് താങ്കൾ കാര്യങ്ങൾ വിവരിക്കുന്നത്... താങ്കളുടെ ഒരു everlasting subscriber ആയി ഞാൻ എന്നും ഉണ്ടാവും... നന്ദി...

  • @sajithkumar5990
    @sajithkumar5990 4 ปีที่แล้ว +118

    വീഡിയോ കാണുന്നതിനു മുന്നേ കമന്റ്‌ ബോക്സിൽ വന്നവർ like അടി 🤗

  • @Naattinpurathukaaran
    @Naattinpurathukaaran 4 ปีที่แล้ว

    Flipkart ഇൽ നല്ല offer ഉണ്ട് എനിക്ക് 3000 rs ന്റെ zebronics ന്റെ bluetooth home theatre 4.1 2000 rs ന് കിട്ടി ഞാൻ order ചെയ്തിരിക്കുകയാണ്.... cash on delivery available ആണ്... but delivery date 10 days ആണ്.... 🥺

  • @rahulpa4559
    @rahulpa4559 4 ปีที่แล้ว +7

    Pinne personal video enthayalum venam,kurach length aayikkotte,katta fan aanu prathapetta 😍

  • @simin5208
    @simin5208 4 ปีที่แล้ว +2

    realme5
    realme5s
    VivoU10, Infinix hot9pro
    Motorola g8 powerlite
    Motorola one macro
    ഇതിന്റെയൊക്കെ റേഡിയേഷൻ പറഞ്ഞുതരുമോ പ്രതാപേട്ടാ......

  • @HARMIN-h1u
    @HARMIN-h1u 4 ปีที่แล้ว +121

    ഫ്ലിപ് കാർട്ടിൽ എന്തോ ഇപ്പോ ഒരു വിശ്വാസം ഇല്ല 😣

  • @bujuvlogs8021
    @bujuvlogs8021 4 ปีที่แล้ว +1

    ഓൺലൈൻ കുത്തകൾക്ക് ലാഭം ഉണ്ടാക്കികൊടുക്കുന്നതിനേക്കാൾ നല്ലത്. നമ്മളെ നാട്ടിലെ കടയിൽ നിന്ന് വാങ്ങുന്നതാണ് നല്ലത്. കടയിൽ ഇതിലും വലിയ ഓഫർ ഉണ്ടാവും

  • @ajeeshmuthu2475
    @ajeeshmuthu2475 4 ปีที่แล้ว +18

    ഏട്ടന്റെ ഒരു ചങ്ക് 🥰🥰

  • @techwonders4336
    @techwonders4336 4 ปีที่แล้ว

    Yes. ഞാൻ ഈ വീഡിയോ ഇടുക്കുമ്പോ തന്നെ filip cartinte site ഉം ലോഗോയും വെച്ച് വന്നിരിന്നു

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 ปีที่แล้ว +51

    ഇതുവരെ ഓൺലൈൻ വഴി ബുക്ക് ചെയ്തു ഒന്നും വാങ്ങാത്ത പാവം ഞാൻ😃🤣😂

  • @Basithmancheri
    @Basithmancheri 4 ปีที่แล้ว

    Malayalathile ettavum nalla tech vlog itrayum deep aayi study cheydh present cheyyunnadh ningalaanu.... Personel aayi oru video expect cheyyunnu... Ur job, family,

  • @jaasii4842
    @jaasii4842 4 ปีที่แล้ว +56

    MRP യിൽ ഡിസ്‌കൗണ്ട് കാണിച്ച് സെല്ലിങ് പ്രൈസിൽ തന്ന് ആളെ പറ്റിക്കൽ flipkart എപ്പോഴും കാണിക്കാറുള്ള ഉടായിപ്പാണ്‌

    • @Ageisjustanumber2022
      @Ageisjustanumber2022 4 ปีที่แล้ว +1

      Delivery charge oke eratti idum price korachatt

    • @michaelvg8497
      @michaelvg8497 4 ปีที่แล้ว +1

      Atheyathe

    • @_jayesh__
      @_jayesh__ 4 ปีที่แล้ว +8

      ഈ തവണയും അങ്ങനെ തന്നെ poco ഓർഡർ ചെയ്യാൻ വെയിറ്റ് ചെയ്‌തത 23 തൊട്ട് ഓഫർ ഉണ്ടെന്നറിഞ്ഞ്.... ഇന്ന് അവർ ഓഫർ ലിസ്റ്റിൽ തന്നെ ഇട്ടിട്ടുണ്ട് പ്രൈസ് സെയിം ആണ് നേരത്തെ ഒള്ള പ്രൈസ് അറിയാവുന്നത് കൊണ്ട് മനസ്സിലായി... ഇന്ന് കേറിയ ഒരാൾ ആണേൽ ഓഫർ പ്രൈസ് ആണെന്നെ ഓർക്കുവൊള്ളൂ .... നല്ല പരിപാടികൾ ആണ് നടക്കുന്നത്

    • @jaasii4842
      @jaasii4842 4 ปีที่แล้ว +1

      @@_jayesh__ ee big saving days thanne mothathil udayipan

    • @aravindajithkumar6755
      @aravindajithkumar6755 4 ปีที่แล้ว +1

      MRP tag illatha product aanu enik skiteethu oru thavana... Njan return adich

  • @febin1478
    @febin1478 4 ปีที่แล้ว +1

    Realme 6 proyude blue idak temporary unavailable ennu kanikkum nammal order cheytukazhiyumbo colour change aai varan saadyda undo?

  • @j4jaisal680
    @j4jaisal680 4 ปีที่แล้ว +53

    ആക്ടർ ടോവിനോയുടെ സൗണ്ടുമായി നല്ല സാമ്യത തോന്നിയത് എനിക്ക് മാത്രമാണോ??

  • @tonyraju8494
    @tonyraju8494 4 ปีที่แล้ว +1

    രാവിലെ ആണോ ചേട്ടാ വീഡിയോ ചെയ്തത് background ല് കോഴി കരയുന്ന ശബ്ദം കേൾക്കുന്നു (11:12)... എന്തായാലും ചേട്ടന്റെ videos എല്ലാം ഞാൻ കാണാറുണ്ട് നല്ല അവതരണം... Good works... Keep it up 👍👍👍

    • @hasadi1326
      @hasadi1326 4 ปีที่แล้ว

      Rathri kozhi karayille

  • @rahulpa4559
    @rahulpa4559 4 ปีที่แล้ว +6

    Chetta realme x3 25 nu launch aavindu,pattanel review idanam ta

  • @labbaikalabba4617
    @labbaikalabba4617 4 ปีที่แล้ว +1

    കൊറോണ സമയത്ത് എങ്ങനെയാണ് order cheyyukaaaa......
    Cash on delivery not available😓😓

  • @rameesrammu5385
    @rameesrammu5385 4 ปีที่แล้ว +13

    Bro oneplus z യുടെ updates vannitundallo... Video cheyy bro

  • @cheekudonboscopg5242
    @cheekudonboscopg5242 4 ปีที่แล้ว +1

    Bro when will be the next Sale of redmi not 9 pro
    Please replay please🙏🙏🙏🙏

  • @sinansinu9242
    @sinansinu9242 4 ปีที่แล้ว +8

    നിങ്ങൾ അടിപൊളി ആണ് bro 👍👍👌👌

  • @NITHINPREM
    @NITHINPREM 4 ปีที่แล้ว

    ഞാൻ ഇന്നലെ രാത്രി വരെ നോക്കി ഇരുന്നതാണ് പിന്നെ നോക്കിയപ്പോൾ Out of stock ആയി.കുറഞ്ഞ ഫോൺ ഒന്നും ഇല്ല ഒരു 12000 രൂപക്ക് വരുന്ന ഫോൺ

  • @vigaishvar4299
    @vigaishvar4299 4 ปีที่แล้ว +4

    നമ്മൾ പറയുന്ന മേഡലിൽ ഫേൺ നിർമ്മിച്ച് നൽക്കുന്ന കമ്പനി ഉണ്ടേ? നിങ്ങൾക്ക് അറിയുമേ

  • @athulsaji9339
    @athulsaji9339 4 ปีที่แล้ว

    Buying from retail shop helps the people in your locality. If you buy from online you are helping multinational companies . They will not help you in any situation like flood 2019.. Only the shop near by you will help....

  • @tdsarmyofficial7716
    @tdsarmyofficial7716 4 ปีที่แล้ว +15

    Moto 1 fusion plus unboxing review cheyyumo

  • @sajilsp9665
    @sajilsp9665 4 ปีที่แล้ว

    വീഡിയോ കണ്ടു ആരും ഓർഡർ ചെയ്യാൻ പോകണ്ട... buy കൊടുക്കുംബോൾ ഈ സമയത്ത് ക്രെഡിറ്റ്‌ കാർഡ് ഉപയോഗിക്കരുത് കാരണം എല്ലാ ഫോണുകളും നമുക്ക് പേയ്‌മെന്റ് ഒക്കെ ചെയ്യാൻ കഴിയും പക്ഷേ അവസാനം ഫ്ലിപ്കാർട് automatically cancel ചെയ്യും, അത് നമ്മൾ ക്രെഡിറ്റ്‌ കാർഡ് ആണ് ഉപയോഗിച്ചതെകിൽ ക്യാഷ് കാർഡിൽ നിന്നും പോകും പിന്നെ റീഫണ്ട് കാലാവധി 10ദിവസത്തോളമാണ് ചിലപ്പോൾ അതിന്റെ ഉള്ളിൽ ഭാഗ്യം ഉണ്ടേൽ കയറും പക്ഷേ അതുവരെ നമുക്ക് ആ ക്യാഷ് ഉപയോഗിക്കാൻ കഴിയില്ലലോ.
    ഡൽഹി എയർപോർട്ട്, ബാംഗ്ലൂർ സിറ്റി അങ്ങനെ ഒരു വിധം ഇന്ത്യയിലെ പ്രധാനപെട്ട സ്ഥലങ്ങളിൽ ഒന്നും ഡെലിവറി ഇല്ല പിന്നെ ആരെ പറ്റിക്കാൻ ആണ് ഈ ഓഫർ ഫെസ്റ്റിവൽ ഉണ്ടാക്കിയത്..?
    എനിക്ക് തോന്നുന്നു എല്ലാവരെയും ഫ്ലിപ്കാർട് ആപ്പിൽ എൻഗേജ് ചെയ്യിക്കാനുള്ള പണി ആണ് ഈ ഓഫർ എന്ന്..

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 ปีที่แล้ว +4

    വെയ്റ്റിംഗ് for personal life വീഡിയോ

  • @kishorkc1306
    @kishorkc1306 4 ปีที่แล้ว

    Lighting um colour tone um adipoli... nice presentation too

  • @adhidevanilkumar3743
    @adhidevanilkumar3743 4 ปีที่แล้ว +4

    Bro njn samsung m30s edkkn povukayaa. Overall nalla phone alle.... Samsung m30s

    • @mrtechmalayali8637
      @mrtechmalayali8637 4 ปีที่แล้ว +1

      Bro m31 nallatha

    • @ishhhahn
      @ishhhahn 4 ปีที่แล้ว +1

      Not good for gaming , for gaming take 🔥m31🔥
      But it two take 2:30 hrs to full charge 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

    • @shroffofficial9916
      @shroffofficial9916 4 ปีที่แล้ว +1

      M31

    • @munavardz728
      @munavardz728 4 ปีที่แล้ว

      Njn m31 edthu

    • @shyamsj1078
      @shyamsj1078 4 ปีที่แล้ว

      M21 nok broo

  • @unais__
    @unais__ 4 ปีที่แล้ว +1

    Realmi vs redmi note 8 pro aano nalla mobile gaming user aanu heetingum padilla

  • @princepeter4493
    @princepeter4493 4 ปีที่แล้ว +5

    Flipkart big saving days ,വെറും fake ആണ്,നേരത്തെ ഉണ്ടായിരുന്ന വില തന്നെ ആണ് ഇപ്പോഴും 👎

    • @s2k701
      @s2k701 4 ปีที่แล้ว

      Nerathe ullathilum kooduthalanu

    • @Hush123-l1h
      @Hush123-l1h 4 ปีที่แล้ว

      Correct

  • @chrisjenokkaranenokkaranch2262
    @chrisjenokkaranenokkaranch2262 4 ปีที่แล้ว +1

    Stock out for this pin cord ഇങ്ങനെയാണ് എല്ലാ ഫോണും flipkart എടുത്തു നോക്കുമ്പോൾ എനിക്ക് എഴുതി കാണിക്കുന്നത്... ഇതിപ്പോ എന്താ ചെയ്യാ അത്യാവശ്യമായി ഫോണൊക്കെ വിളിക്കണമെങ്കിൽ???

  • @anandhuap7825
    @anandhuap7825 4 ปีที่แล้ว +5

    Moto fusion or realme 6 6gb varient?

  • @dilnageorge1749
    @dilnageorge1749 4 ปีที่แล้ว

    Soundil... oru variation undallo.. prathabetta.... 😊 ippo Tovino yude sound.. pole undu😝🥰

  • @harry_potter3335
    @harry_potter3335 4 ปีที่แล้ว +4

    അടിപൊളി റിവ്യൂ❤️❤️

  • @amaldev2734
    @amaldev2734 4 ปีที่แล้ว

    Prethap Etta innale njn test cheyth Myntra sale but I was shocked nalla off thanne indayirinnu clothing above 1000 off vare kandu 😳🤯 🙊

  • @sajilsp9665
    @sajilsp9665 4 ปีที่แล้ว +15

    ഓഫറിൽ കാണുന്ന ഒരു ഫോണും കേരളത്തിൽ ഡെലിവറി ചെയ്യുന്നില്ല...

    • @jubin2611
      @jubin2611 4 ปีที่แล้ว

      Haha.... Same avastha

    • @ashique_ambily
      @ashique_ambily 4 ปีที่แล้ว +1

      Athu stock illathondanu indiayile ethu pin koduthalum not deliverable ennanu.. Idakkokke stock varum.. Keep checking.. Apo elladuthum kittum

    • @javadafzzi1098
      @javadafzzi1098 4 ปีที่แล้ว

      Bro njan flipkarr delivery staff Ann

    • @jubin2611
      @jubin2611 4 ปีที่แล้ว

      @@ashique_ambily olakka... Stock oke ind.... Instock nn paranja entha.... Jyothim vannila oru kundom vannilla

    • @sajilsp9665
      @sajilsp9665 4 ปีที่แล้ว

      Stock und.... എന്റെ കൈയിൽ നിന്നും amount വരെ എടുത്തിട്ട് ഓട്ടോമാറ്റിക് ക്യാൻസൽ ആയിട്ടുണ്ട്...
      Buy now കൊടുത്തു എല്ലാം പ്രോസസും കൊടുത്തു കഴിഞ്ഞിട്ട് വരെ cancel ആവുന്നു..

  • @varun1478
    @varun1478 4 ปีที่แล้ว

    Pratap Etta video super.
    Pne chetta budget laptops under 30000 Oru video cheyyuo.

  • @arun-ql1ig
    @arun-ql1ig 4 ปีที่แล้ว +10

    ചേട്ടാ എങ്ങനെ emi യിൽ filpkartil നിന്നു producet വാങ്ങാ ഒരു വീഡിയോ ചെയ്യുമോ

    • @anaghk3273
      @anaghk3273 4 ปีที่แล้ว +2

      Yes venM prathapetta.enikk ethine kurich oru chukkum arla

    • @alikkunnath3729
      @alikkunnath3729 4 ปีที่แล้ว

      Credit card ഉണ്ടെങ്കിൽ മാത്രമേ emi purchasing നടത്താൻ പറ്റുള്ളൂ ബ്രോ

  • @dithumohanan
    @dithumohanan 4 ปีที่แล้ว

    Pradeep etta.. ഞാൻ ഒരു phone specific ആയിട്ടു പറയുകയാണ്. Vivo Z1x ന് 10% discount ആണ് HDFC card ന് പറയുന്നത്..എന്ന് പറയുമ്പോൾ മിനിമം oru 1500 രൂപ discount കിട്ടണം. But cart ഇല്‍ പോയിട്ട് payment page ഇല്‍ പോയാൽ maximum 750 രൂപ ആണ് discount.. മിക്ക phone നും ഇതു തന്നെയാണ്.. Please check the same..

  • @nitzz2548
    @nitzz2548 4 ปีที่แล้ว +3

    Some phones are out of stock in my pincode .why?

    • @childrenstv7942
      @childrenstv7942 4 ปีที่แล้ว +1

      എന്റെ പിന്നിലും അങ്ങനെയാണ് bro. എന്താണ് എന്ന് ariyilla

    • @rishichandran1417
      @rishichandran1417 4 ปีที่แล้ว

      Ath stock illathath aanu

    • @suphin512
      @suphin512 4 ปีที่แล้ว

      Mumbai lockdown ayond anu most of the hub's are in containment zone

    • @alansabu3237
      @alansabu3237 4 ปีที่แล้ว

      എനിക്ക് real me X2 ആണ് ഇഷ്ടം.. But ഇപ്പൊ phone അത്യാവശ്യമായത് കൊണ്ട് vivo z1x select ചെയ്തു

    • @nallapayyan100
      @nallapayyan100 4 ปีที่แล้ว

      ഞാൻ ഒരു Idea Pranju Tharam Nigade Pincodil Sadhanam Delivery Cheyilenkil ningade same adress Vechu Thott Aduthulla Area Ille Pincode Vachu Purchase Cheyyu Appo Aa Pincode Inte Location Ethumbol Ningade Delivery Boy Vilicholum

  • @rameesmashood7982
    @rameesmashood7982 4 ปีที่แล้ว

    Online edukkunna Samsung phones um ath pole market il ninnum vanghunna samsung phones nteyum AMOLED DISPLAY il difference indenn arinju...market il ninn vaanghunna Samsung phones inte AMOLED display aanu online vaanghunnathinekaalum nallath ennanu arinjath...Ith sathyamaano Prathap Sir...

  • @benfrancisabi-irittykannur772
    @benfrancisabi-irittykannur772 4 ปีที่แล้ว +28

    ചേട്ടാ ചേട്ടന്റ കയ്യിൽ ഇപ്പൊ എത്ര ഫോണുണ്ട് ഒന്ന് പറയാമോ plz

    • @onlinefocus9495
      @onlinefocus9495 4 ปีที่แล้ว +1

      അത് ഒരു ചോദ്യമാണ്....

  • @SumeshP4646
    @SumeshP4646 4 ปีที่แล้ว

    ഞാൻ എൻ്റെ Poco F1 വാങ്ങിയത് നിങ്ങളുടെ റിവ്യൂ കണ്ടതിനു ശേഷമാണ്

  • @nihalsadique2013
    @nihalsadique2013 4 ปีที่แล้ว +18

    ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ചവർ എന്ത് കൊണ്ടാണ് എന്ന് പറയോ? അല്ല അറിയാനുള്ള ആഗ്രഹം കൊണ്ടാണ്.

    • @jkk87
      @jkk87 4 ปีที่แล้ว +1

      Flipkart Headquarters 😁

  • @muhammedsafvan7661
    @muhammedsafvan7661 4 ปีที่แล้ว

    Prathap ചേട്ടാ ഈ video il ingala sound cherya tovino touch ind ttoo ..❤️chila samayath

  • @sandeepsunny5244
    @sandeepsunny5244 4 ปีที่แล้ว +3

    A50 വാങ്ങി ആദ്യം ഫിംഗർ പ്രിന്റ് ലാഗുണ്ടായിരുന്നു A50 ഇപ്പോൾ ഫിംഗർ പ്രിന്റ് ഒരു ലാഗും ഇല്ല കഴിഞ്ഞ 2 അപ്ഡേഷന് ശേഷം ❣️❣️

  • @adarshkichukmr2081
    @adarshkichukmr2081 4 ปีที่แล้ว +3

    Chettooi 9 pro max mathram entha varathee..poco veendum vannu...😢

  • @ksa7010
    @ksa7010 4 ปีที่แล้ว +6

    iPhone ന്യൂ മോഡൽ ഇറങ്ങാൻ സമയം ആയപ്പോൾ സൗദി അറേബ്യയിൽ ഇപ്പോൾ ഐഫോണിന് തുച്ഛമായ വില ഏതാണ്ട് 50./.
    iPhone 11 Pro Max ഒഴികെ

  • @amal5548
    @amal5548 4 ปีที่แล้ว

    Bro gadgets 360 yil ninn product vaangunathe nalathaanoo athine kuriche Oru video cheyamooo

  • @Qubba_ISHQ
    @Qubba_ISHQ 4 ปีที่แล้ว +7

    PWOLI,💌💌💌❣️💌💌💌

  • @vishnumohan4978
    @vishnumohan4978 4 ปีที่แล้ว

    പ്രതാപേട്ടന്റെ personal വീഡിയോക്ക് waiting. 🥰🥰😍😍👍👍

  • @simin5208
    @simin5208 4 ปีที่แล้ว +6

    ഓരോ ഫോണിന്റെയും റേഡിയേഷൻ ആ ഫോണിനെപ്പറ്റി പറയുമ്പോൾ പറഞ്ഞുതരുമോ...
    Infinix ന്റെ റേഡിയേഷൻ പൊതുവെ എത്രയാണ് എന്ന് പറയാമോ..

    • @akhildas000
      @akhildas000 4 ปีที่แล้ว +1

      *#07#, ടൈപ് ചെയ്താൽ താങ്കളുടെ ഫോണിന്റെ റേഡിയേഷൻ മനസിലാക്കാം, 1.6w/kg ആണ് ഇന്ത്യയിൽ അനുവദിച്ചിട്ടുള്ള മാക്സിമം ലിമിറ്റ്

    • @simin5208
      @simin5208 4 ปีที่แล้ว +1

      @@akhildas000 നന്ദി. പക്ഷെ.. ഞാൻ ഒരു പുതിയ ഫോൺ വാങ്ങാൻ ശ്രമിക്കുന്നുണ്ട്. Infinix, realme, vivo ഇതിന്റെയൊക്കെ റേഡിയേഷൻ അറിയാൻ vendiyan.
      എനിക്ക് വേണ്ട കുറച്ചു ഫോണിന്റെ ലിസ്റ്റ് ഇതാ....
      realme 5
      realme 5s
      Vivo U10
      Motorola g8 powerlite
      Infinix hot9pro
      ഇതിന്റെയൊക്കെ റേഡിയേഷൻ പറഞ്ഞു തരുമോ പ്രതാപേട്ടാ.
      ഇവയിലേതെങ്കിലുമൊന്നാണ് ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നത്.

  • @sharwan_9779
    @sharwan_9779 4 ปีที่แล้ว +1

    Sir... Ori budget smart TV parayawo
    Please tell

  • @vighneshkolathur630
    @vighneshkolathur630 4 ปีที่แล้ว +13

    I phone ഒന്നും പറയല്ലേ....
    പൈസ കൂടുതലാണ്.
    Budget പറയൂ പ്രതാപ് ചേട്ടാ.....

    • @PrathapGTech
      @PrathapGTech  4 ปีที่แล้ว +9

      Phoninte karyam alla bro...sradhikenda karyangal

    • @vighneshkolathur630
      @vighneshkolathur630 4 ปีที่แล้ว +1

      @@PrathapGTech
      Athokke pottee
      Njaan veruthee comment ittathaa
      Enthaayaalum Prathaap G Ishtam

  • @ArunSNarayanan
    @ArunSNarayanan 4 ปีที่แล้ว

    Prathapetan bhayankara ishtaman... Bcz krithyamayum parayum... Elalrkum manassilakkanum kazhiym❤️❤️❤️

  • @tdsarmyofficial7716
    @tdsarmyofficial7716 4 ปีที่แล้ว +3

    👍👍👍👍

  • @ajnasmohammed4730
    @ajnasmohammed4730 4 ปีที่แล้ว

    Flipkcart vayi eppol lockdown aayadekkonde ...redmi not 9 pro kittaanadha vayi.. video chayumo

  • @AKHIL-wm2ck
    @AKHIL-wm2ck 4 ปีที่แล้ว +5

  • @ansaransu4761
    @ansaransu4761 4 ปีที่แล้ว

    Chrome extension upayoghichal ithuvare ulla price graph kanichu tharum.
    For flipkart- buy hatke
    For amazon- keepa/buyhatke
    Graph nokki lowest price till date,
    Price drop chance poleyulla karyanghal ellam ariyan sadhikkum.

  • @exinoz810
    @exinoz810 4 ปีที่แล้ว +6

    എന്താണ് പ്രതാപേട്ട എന്നെ unpin ചെയ്തല്ലോ 😢😢ആദ്യമായിട്ട് ഒരാൾ pin ചെയ്തതായിരുന്നു 😭😭😭

  • @jayakrishnakj
    @jayakrishnakj 4 ปีที่แล้ว

    Redmi k20 എക്സ്ചേഞ്ച് ഓഫറിൽ വാങ്ങിച്ചു ജൂൺ 15 ന് 2020. കിട്ടിയത് ഉപയോഗിച്ച ഫോണർന്നു. ബാർകോഡ് പ്രൈസ് tag, സിം ejector എന്നിവ ഇല്ലാർന്നു. റീപ്ലേസ്‌മെന്റ് കൊടുത്തിട്ടും പ്രയോജനം ഉണ്ടായില്ല.

  • @ajithvr5401
    @ajithvr5401 4 ปีที่แล้ว +4

    Tovinode sound pole enik mathram ano thonniye 😀

    • @darilsebastian
      @darilsebastian 4 ปีที่แล้ว

      Athea NinK Maathram......❌😹

  • @SGK44
    @SGK44 4 ปีที่แล้ว

    Not for gaming record main use camera and watching movie, which phone is better iPhone 11 or one plus 8 pro?

  • @alikkunnath3729
    @alikkunnath3729 4 ปีที่แล้ว +11

    ഇതിലും unlike അടിക്കുന്നവരെയൊക്കെ സമ്മതിക്കണം

  • @alexvarghese218
    @alexvarghese218 4 ปีที่แล้ว +1

    Sir njn 3times Redmi note 9 pro max book cheyyan nokkunnu...but kittunilaa nala sale und ...enth cheyyum.....fund okkea Ready ahham....vila 500+ increased

  • @sachu565
    @sachu565 4 ปีที่แล้ว +1

    Unboxing ഒന്നും aplode chayyunnilaa

  • @sakkeerriyadh1303
    @sakkeerriyadh1303 4 ปีที่แล้ว +1

    ഹായ് ചേട്ടൻ. ഗുഡ് വീഡിയോ

  • @mshuhail66
    @mshuhail66 4 ปีที่แล้ว

    Hi, Ningal use cheyyunna camera Edanu?

  • @אנאנדאברהם
    @אנאנדאברהם 4 ปีที่แล้ว +1

    2Gud products nallath ano.. Plz do a video about 2Gud

  • @grmyt
    @grmyt 4 ปีที่แล้ว +2

    *പ്രതാപേട്ടാ പൊളി Al പൊളി*
    *Good information..... 🔥*

  • @NehaSharmaa30
    @NehaSharmaa30 4 ปีที่แล้ว

    Power saving mode Enable cheythit PUBG kalikamo enthelm Preshnam varuva agana cheythal plzz reply ❤️

  • @keralahacker5192
    @keralahacker5192 4 ปีที่แล้ว

    Cheetta cheettan upload cheyyunna Ella videosum Nalla enikk Nalla ubakaram akunnund
    I Love you prathab cheetttaaa 😘😘😘😘😘😘😘😘😘😘😘😘😘😘💓💓💓❤️💓❤️💓❤️❤️❤️💓❤️💓❤️💓❤️💓❤️💓❤️💓❤️💓❤️❤️💓💓❤️

    • @keralahacker5192
      @keralahacker5192 4 ปีที่แล้ว

      I love you 💓💓💓💓💓💓💓💓💓

  • @colourfullallmylife9790
    @colourfullallmylife9790 4 ปีที่แล้ว

    ഏട്ടാ LED projectorine കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @ankithkp7652
    @ankithkp7652 4 ปีที่แล้ว

    Cool and bold presentation 👌👌👌

  • @Xpetrons07
    @Xpetrons07 4 ปีที่แล้ว +1

    Chetta chila phonukal temporary unavailable enna kanikkune...pinne out of stock ennum🤷

  • @_blitz_service
    @_blitz_service 4 ปีที่แล้ว

    Personal വീഡിയോ....
    കട്ട waiting

  • @vichuv2j749
    @vichuv2j749 4 ปีที่แล้ว +1

    Njan realme 6 vangan povukayanu so njan hdfc bank vazhi yann purchace cheyynath appo etra discount kittum.... pinne eee lock down situation safe anno eee online transaction 🤔💓

  • @sinanpa8902
    @sinanpa8902 4 ปีที่แล้ว

    Hello, vivo y 11il gaming pubg പറ്റുമോ?? അതുപോലെതതന്നെ മാറ്റ് പെർഫോമൻസ് ഒന്ന് paranjutarumo??

  • @aslamsalim1024
    @aslamsalim1024 4 ปีที่แล้ว

    Prathapettante personal video kk aayi waiting 😍❤️❤️❤️

  • @mishalkt6734
    @mishalkt6734 4 ปีที่แล้ว

    Redmi note 9 pro and pro max kore naal aay try cheyyunnu . 5 secs ullil thanne sold out aavunnu . Iniyum kaath nikkan ente jeevithm baaki😣😣

  • @ibrahimanapady5800
    @ibrahimanapady5800 4 ปีที่แล้ว

    Prathap sir please reply
    Second hand I phone vanghumboll edhelaam kaaryanghal shradhikkannam enori video cheyyammo plss

  • @tejaskichu2003
    @tejaskichu2003 4 ปีที่แล้ว

    Chetta flipkartil mobilinu price pinnem koode inifinix hot9 okke price koode pinne price korayuvarikkuvo

  • @heykooi1481
    @heykooi1481 4 ปีที่แล้ว +1

    Bro realme narzo 10a yude next sale eppoya ariyaavo please rply

  • @renjithar3532
    @renjithar3532 4 ปีที่แล้ว

    ശരിയാ ഞാൻ ഫ്ലിപ്പ്കാർട്ടിൽ samsung galaxy s9+ offer ഇൽ vagiyirunnu but അതിന്റെ പാക്കിംഗ് ചെളിപിടിച്ച കവർ ആരുന്നു. പിന്നേ box ഒരു plastic coveril പൊതിഞ്ഞാരുന്നു വരുന്നത് ഞാൻ vagiya ഫോണിൽ അതൊന്നും ഇല്ലാരുന്നു...

  • @delin8046
    @delin8046 4 ปีที่แล้ว

    ആഹാ എന്താ ഐശ്വര്യം , വീഡിയോക്ക് മുമ്പ് തന്നെ ഫ്ലിപ്കാർട്ട് ad

  • @jithin9450
    @jithin9450 4 ปีที่แล้ว

    Yes😍..QnA coming soon!!!

  • @nidhinkrishna2322
    @nidhinkrishna2322 4 ปีที่แล้ว +1

    Ee video kandukond irikumbol thane flipkart big savings daysinte ad vannu...
    ☺️

  • @muhammedswalih9191
    @muhammedswalih9191 4 ปีที่แล้ว

    Prathapeetta...
    Realme Narzo 10nte oru full review cheyyamo..

  • @mansoortrt1949
    @mansoortrt1949 4 ปีที่แล้ว

    Bro njan kurea aayi chodikkunnu oru reply tharamo ippol nilavil ulla phonil use cheyyan better phone eathaan best camera phone

  • @Chirag_Sajimon
    @Chirag_Sajimon 4 ปีที่แล้ว

    വളരെ ഉപകാരപെടുന്ന വീഡിയോ താങ്ക് യു ചേട്ടാ 🥰🙂

  • @nawfalnaaz5804
    @nawfalnaaz5804 4 ปีที่แล้ว

    ഞാൻ mi 4A pro TV വാങ്ങി. 2മാസം നല്ല രീതിയിൽ ഉള്ള വീഡിയോ ഔഡിയോ ..അതുകഴിഞ്ഞ് TV BLUR ആയി 3 മാസം അങ്ങിനെ. ഒരുമാസം ആയി ഇപ്പൊ ഡിസപ്ലൈ DED ആയി. MI ടീമുമായി ഒരുപാട് കൊണ്ടാക്ടുകൾ ചെയ്തു.പക്ഷെ പിൻകോഡ് ചെയുമ്പോൾ COVID ഏരിയ .ഇപ്പോ സർവീസ് ഇല്ല. പക്ഷെ പുതിയ TV ഡെലിവറി ഇൻസ്റ്റലേഷൻ ഉണ്ട്താനും . ഇനി എങ്ങിനെയാണ് വാറന്റി കിട്ടാൻ വേണ്ടി ചെയേണ്ടത് ? ആർക്കെങ്കിലും ഈ അനുഭവം ഉണ്ടോ ?