Small correction - G90T supports till 90Hz display 😊 വിഡിയോയിൽ നീളം കുറച്ചു കൂടുതാലാണ്. നിങ്ങളിലേക്ക് എല്ലാ details എത്തിക്കണം എന്ന് ഉണ്ടാർന്നു. നിങ്ങള്ക്ക് വീഡിയോ ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു. ഇഷ്ടപ്പെട്ടെങ്കിൽ LIKE ചെയ്യാൻ മറക്കണ്ട. 😀 Giveaway Link : gleam.io/dxpeA/realme-band-giveaway
ഇൗ ചാനെലിൽ വീഡിയോ ഇടക്ക് ഇടക്ക് കാണാറുണ്ടായിരുന്നു പക്ഷേ സബ്സ്ക്രൈബ് ചെയ്തിട്ടില്ല....ഇന്ന് ഇൗ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഞാൻ സബ്സ്ക്രൈബ് ചെയ്യാതെ മാറ്റി നിർത്തിയത്...എനിക്ക് പറ്റിയ വലിയ തെറ്റ് ആണ് എന്നുള്ളത്.... ഒത്തിരി സന്തഷം ബ്രോ അറിവുകൾ നല്ല രീതിയിൽ പകർന്നു തരുന്നതിനു ഇന്ന് മുതൽ ഇനി അങ്ങോട്ട് ചേട്ടന്റെ കൂടെ നമ്മളും ഉണ്ട്
തീർച്ചയായും നല്ലൊരു വീടിയോ ആയിരുന്നു. ഒരു training ക്ലാസൊക്കെ attend ചെയ്ത ഫീൽ. Subject നെ കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവർക്ക് നന്നായി ആസ്വദിക്കുവാൻ സാധിക്കും. നല്ല അവതരണം. Subscribed. പഴയ വീടിയോകൾ കാണണം. Thank you. Waiting for new uploads.
Bro i didnt even skip 1 sec of your video,coz ur content and info is perfect.u didn't even waste 1 sec,Good work keep it up bro, i like ur video looking forward to see more videos.
ഹോ അറിവിന്റെ കൂടാരമേ എവിടെ ആയിരുന്നു ഇത്രേം കാലം. 💚 ഇതിന്റെ ഓക്കെ പിറകിൽ ഇത്രേം കാര്യങ്ങൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല. 23 മിനുട്ട് തീർന്നതറിഞ്ഞില്ല. വളരെ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു. U deserv more support all d best👍✌️
Tnks bro.... orupadd kaaryangal padikan kazhinju ee video ilude....kore kalamayulla oru samshayangal aahn eee video ilude thernu kittiyath.....ingane oru video sett aaki thannathin thanks ❤️❤️
വളരെ വളരെ വളരെ അർത്ഥവത്തായി ട്ടുള്ള മനസ്സിലാകുന്ന രീതിയിൽ എക്സ്പ്ലൈൻ ചെയ്തു തന്നു താങ്ക്യൂ താങ്ക്യൂ താങ്ക്യൂ ഫോൺ ഉപയോഗിക്കുന്നു എന്ന ഉള്ളൂ ഇങ്ങനത്തെ കാര്യങ്ങളൊക്കെ കുറിച്ച് അറിയുന്നത് ഇപ്പോഴാണ്👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💪 ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാനുള്ള കഴു ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
Highly informative video with good presentation... My favorite area... Advanced microprocessors subject padichappo ARM ne patti padichirunnu... Ithrem valiya sambhavam aanennu ippozha manassilayathu.. Also can you do a video on Android tv box SOCs Amlogic and Rockchip? 👍
Ithuvare oru Malayalam Tech Channel njan subscribe cheythittilla. Kaaranam Smartphone ine patti oru velivum illatha koreyennam chumma valavalaannu thalli subscribers ine koottuvaanu. Malayalathile most passionate, hard working Tech enthusiast bro aanennu enikk thonnunnu. Iniyulla Ella videos um njan kandirikkum. (Subscribed)
ആദ്യമായി ഈ ചാനലിൽ വീഡിയോ കണ്ടു സംഭവം കൊള്ളാം subscribe ആക്കിട്ടുണ്ട്. ബെൽ അമർത്തിട്ടില്ല. എന്റെ സമയത്തിന് അനുസരിച്ച് വീഡിയോസ് കാണണം play ലിസ്റ്റിൽ പോയി.,👍
My phone Motorola one power... Snapdragon 650, gpu 650...ഞാൻ ഈ ഫോൺ യൂസ് ചെയ്യാൻ തുടങ്ങിയിട്ട് 6yr ആയി......ഇതിൽ ഞാൻ editing കൂടി പഠിച്ചു... പ്രോസസർ നല്ലത് ആണെകിൽ എത്ര തന്നെ ഹാർഡ് വർക്ക് ചെയ്താലും.... ഫോൺ ഇപ്പോളും നീറ്റ് ആയിരിക്കും....... ഇപ്പോളും യൂസ് ചെയ്യുന്നു no issues snapdragon processor best 👍🏻
ഒരു സംശയം: പല ഫോണുകളുടെയും Description ൽ 5G supported by device എന്നു രേഖപ്പെടുത്തിക്കണ്ടു. Device സപ്പോർട് ചെയ്യുന്നതും SIM കൾ സപ്പോർട് ചെയ്യുന്നതും തമ്മിൽ എന്താണ് വ്യത്യാസം? ഏതാണ് നല്ലത്?
Small correction - G90T supports till 90Hz display 😊
വിഡിയോയിൽ നീളം കുറച്ചു കൂടുതാലാണ്. നിങ്ങളിലേക്ക് എല്ലാ details എത്തിക്കണം എന്ന് ഉണ്ടാർന്നു. നിങ്ങള്ക്ക് വീഡിയോ ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു. ഇഷ്ടപ്പെട്ടെങ്കിൽ LIKE ചെയ്യാൻ മറക്കണ്ട. 😀
Giveaway Link : gleam.io/dxpeA/realme-band-giveaway
hi
Bro poli video. Njan kattakku support cheyyum. Thaamasikkathe thanne chettante channel famous aakum. Athil oru samsayavumilla❤️
Enikku giveaway il pankedukkaan pattilleetto. Enikku fb & insta account illa😊
Ente friends num whatsapp group kalilum ellam njan share cheythittundu. Subscribe cheythu support cheyyaanum paranjittundu.
Epazhenkilum ethine kurichu ariyannam enu vijarichatha. Thanks bro
ഇത്രയും സങ്കീർണമായ കാര്യങ്ങൾ വളരെ ലളിതമായി പറയാൻ ഒരു അസാമാന്യ കഴിവ് വേണം.
Best Tech Channel in Malayalam.
Processor നെ കുറിച് ഒരുപാട് video തപ്പിയിട്ടുണ്ടെങ്കിലും ഇത്ര മനോഹരമായ video ആദ്യമായിട്ടാണ് കാണുന്നത് Hats off 😇
Sariyanu
Ente octa core processor ann,6gb ram und,ichir kazhiyumbol lag avuo?
Yes.. really
Enta octa core processor
അതേ മനോഹരം, ലളിതവും
ഈ കാര്യങ്ങൾ ഒരു ടീച്ചർ കോളജിൽ നിന്നും പഠിപ്പിക്കുന്നതിലും നന്നായി നിങ്ങൾ പറഞ്ഞു തന്നു so thanks brooiii എത്രയും വേഗം 200k അടിക്കട്ടെ...
അറിവുകൾ കൂടുമ്പോൾ വീഡിയോയുടെ നീളത്തിന് എന്ത് പ്രസക്തി......✌✌👌👌
അത് സത്യം
സത്യം
സത്യം 💯👌
പിന്ന അല്ല 😘😘 !!!!!
Ath sathyam
Big salute. A good teacher with great homework.nice correlation (car-sos, engine-processor)
പൊളിച്ചു മച്ചാനേ, നിങ്ങൾ ഇത് പ്രത്യേകിച്ച് ചെയ്യുന്നതിനായി നന്നായി ഹോം വർക്ക് ചെയ്തിട്ടുണ്ട്, നന്നായി അവതരിപ്പിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ
ആദ്യമായാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. വളരെ നല്ല രീതിയിൽ വിവരിക്കുന്നു. Gd work bro😍. Subscribed👍
Most underrated best channel in TH-cam
Channel thudangite korach ayite ullu
He will rise up soon
Amarnath Ananth 💯
Ayinu
ഇൗ ചാനെലിൽ വീഡിയോ ഇടക്ക് ഇടക്ക് കാണാറുണ്ടായിരുന്നു പക്ഷേ സബ്സ്ക്രൈബ് ചെയ്തിട്ടില്ല....ഇന്ന് ഇൗ വീഡിയോ കണ്ടപ്പോൾ ആണ് എനിക്ക് മനസ്സിലായത് ഞാൻ സബ്സ്ക്രൈബ് ചെയ്യാതെ മാറ്റി നിർത്തിയത്...എനിക്ക് പറ്റിയ വലിയ തെറ്റ് ആണ് എന്നുള്ളത്.... ഒത്തിരി സന്തഷം ബ്രോ അറിവുകൾ നല്ല രീതിയിൽ പകർന്നു തരുന്നതിനു ഇന്ന് മുതൽ ഇനി അങ്ങോട്ട് ചേട്ടന്റെ കൂടെ നമ്മളും ഉണ്ട്
5 മാസത്തിനുള്ളിൽ ഈ ചാനലിൽ സിൽവർ പ്ലേ ബട്ടണിന്റെ അൺബോക്സിംഗ് വീഡിയോ ഞാൻ കാണും..... 😍
Angane thanne sambhavikkatte ❤️
@@MrPerfectTechofficial സംഭവിച്ചു 😍
Yes you said it bro.
Pwoliii chetaaa full.manasilayii 10 hours hard work for this video Bigg Shout Out Nithin chetaa♥️♥️🔥🔥🔥🥰🥰 So Inspired
Your Efforts deserve a salute 🙏❤️😍😘
Thank you. Most of my doubts related to processor got cleared. Good one 😊
എന്റെ എല്ലാ സംശയങ്ങളും തീർന്നു..thanks...❣️
താങ്കൾ മനസ്സിലാകുന്ന രീതിയിൽ ലളിതമായ പറഞ്ഞു ഇങ്ങനെയൊരു vedio ചെയ്ത താങ്കൾക്ക് എല്ലാ അഭിനന്ദനങ്ങളും ഒപ്പം Subscribe ഉം👍
അപാരകഴിവുള്ള വ്യക്തി 💓
തീർച്ചയായും നല്ലൊരു വീടിയോ ആയിരുന്നു. ഒരു training ക്ലാസൊക്കെ attend ചെയ്ത ഫീൽ. Subject നെ കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവർക്ക് നന്നായി ആസ്വദിക്കുവാൻ സാധിക്കും. നല്ല അവതരണം. Subscribed. പഴയ വീടിയോകൾ കാണണം. Thank you. Waiting for new uploads.
Most underrated channel in malayalam
Richu bai how are you
നിങ്ങൾ കൊള്ളാല്ലോ.നീണ്ട കഥയാണെങ്കിലും മടുപ്പ് തോന്നിയില്ല. Welldone man.keep going😊🔥🔥🔥👍
Video long aanenkilum ente processor doubts clear aayi.. Thank u bro for the video😍
I thing this will be the most useful video I ever seen while youtubing.
Thanks nitin chetta for these information. Will help a lot
വളരെ നല്ല അറിവ്...
Keep going....
നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്
Thanks 😊
@@MrPerfectTechofficial I'm already supposed in all fb,insta,Yt..
ഒരൊറ്റ വിഡിയോ ഇൽ ഇത്രേം informations...വളരെ നന്നായിട്ടുണ്ട്... channel nte പേരുപോലെ ഇത്രേം techs perfect ആയി വിവരിച്ചു തന്നു
Bro i didnt even skip 1 sec of your video,coz ur content and info is perfect.u didn't even waste 1 sec,Good work keep it up bro, i like ur video looking forward to see more videos.
Ingal vere level aanu. No words to say 🙌💯
ഹോ അറിവിന്റെ കൂടാരമേ എവിടെ ആയിരുന്നു ഇത്രേം കാലം. 💚
ഇതിന്റെ ഓക്കെ പിറകിൽ ഇത്രേം കാര്യങ്ങൾ ഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല. 23 മിനുട്ട് തീർന്നതറിഞ്ഞില്ല.
വളരെ നന്നായിട്ടുണ്ട്. ഇനിയും ഒരുപാട് പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു.
U deserv more support all d best👍✌️
❤️
Tnks bro.... orupadd kaaryangal padikan kazhinju ee video ilude....kore kalamayulla oru samshayangal aahn eee video ilude thernu kittiyath.....ingane oru video sett aaki thannathin thanks ❤️❤️
Pwoli Bro❤️❤️❤️
Next Level Information🔥🔥
Super bro... kure video ee subjectil undaayittum nannaayi manassilaayathu ee vedio il aanu... respecting your efforts 🤘
സത്യാവസ്ഥ എന്താണ് എന്ന് പറഞ്ഞാൽ പ്രമുഖ malayalam tech യൂട്യുബെർസിനും ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല, great video bro keep going ❤️
Thank you so much bro....vry much useful
Very useful info
Thanks a lot bro❤❤❤❤
ആവശ്യമുള്ള ഭാഗം മാത്രം കാരണമെന്ന് വിചാരിച്ചത് But full kandu 💪
വളരെ വളരെ വളരെ അർത്ഥവത്തായി ട്ടുള്ള മനസ്സിലാകുന്ന രീതിയിൽ എക്സ്പ്ലൈൻ ചെയ്തു തന്നു താങ്ക്യൂ താങ്ക്യൂ താങ്ക്യൂ ഫോൺ ഉപയോഗിക്കുന്നു എന്ന ഉള്ളൂ ഇങ്ങനത്തെ കാര്യങ്ങളൊക്കെ കുറിച്ച് അറിയുന്നത് ഇപ്പോഴാണ്👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💪 ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാനുള്ള കഴു ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
Wow your channel is really good like a malayalam version of Linus tech tips or Dave2d
Thanks! 😃
One of the best informative videos.. Keep up the good work bro.. You will reach great heights.. You r unique..
Bro... radiation of phone (brand base)... .ne കുറിച്ച്..video endooo
അടിപൊളി വീഡിയോ ആണ്..ഞാൻ അറിയാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ഇതിൽ ഉണ്ട്...thanks
വളരെ informative ആയ vedio ആൺ comment വായിച്ചിട് vedio കാണുന്നവർ മുഴുവൻ കണ്ടോ ( Guranteed) 22 min വസൂൽ... 😍
Machane pwoli vedio ആദ്യമായ് ആണ് ഈ channelil vedio കാണുന്നത് subscribe cheythu.. 😍😍😍😍💯
7nm, 8nm, 10nm, etc. refer to the channel length of the MOSFET (FinFET to be precise) used in the processor, not the distance between two transistors.
നല്ല നല്ല വീഡിയോസ് ആണ്.. കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാവുന്നുണ്ട്. Doubt ഒന്നും ആവുന്നില്ല
Highly informative video with good presentation... My favorite area... Advanced microprocessors subject padichappo ARM ne patti padichirunnu... Ithrem valiya sambhavam aanennu ippozha manassilayathu.. Also can you do a video on Android tv box SOCs Amlogic and Rockchip? 👍
സത്യം പറഞാൽ 80% എനിക്ക് മനസ്സിലാആയിട്ടുള്ളു 😊😊😊😊😊😊
ഇത് മാത്രം പോര Amazon, flipkart, offer day കൂടി ഉൾപ്പെടുത്തണം
തപ്പി നടന്ന ഒരുപാട് കാര്യങ്ങൽ ഈ ചാനലിൽ നിന്ന് കിട്ടി
Nice informative videos♥️♥️♥️♥️♥️♥️♥️♥️
Variety content 😍😍
aah ippozhalle karyangal pidi kittye😂🔥great effort 🔥
ethra pwoliyayittane ithellam simple ayi explain cheyyune.chettan next level.sure ayi top malayalam tech channel ayi marum.videos ottum skip cheythe kananun pattuunu
...............................................................
..............................................................
..............................................................
..............................................................
.............................
next videoil samsung enthinane exynos INDIAL use cheyyunnathe enne oru video cheyyuvo
using 730g (realme x2) . good information bro
മികച്ച അവതരണം. ഒരുപാട് തെറ്റിദ്ധാരണകൾ മാറിക്കിട്ടി
Itraum explain ayi vera oru alum parenju thannittilla..... 😍😍😍😍
പൊളി വീഡിയോ മച്ചാനേ.. നല്ല അവതരണം👌🏼
The effort you took for making this video deserves something more than like 😊
Super!!Ningal oru Kuthirayakum(Top Personality)
He deserves respect for doing this ❤️❤️
Ithuvare oru Malayalam Tech Channel njan subscribe cheythittilla. Kaaranam Smartphone ine patti oru velivum illatha koreyennam chumma valavalaannu thalli subscribers ine koottuvaanu. Malayalathile most passionate, hard working Tech enthusiast bro aanennu enikk thonnunnu. Iniyulla Ella videos um njan kandirikkum.
(Subscribed)
Video sarikkum useful aayi. Kalkki.. 💣💥. Helio G90T is in my phn. So.....
bagyvan ante oru vaana exynos aanu
Adipoliyaai present cheythittund..liked your presentation very..very much
നിങ്ങൾ പൊളിയാണ് brother ❤️
Detailed review
അത്യാവശ്യം കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നുണ്ട് ❤️😍
The best explanation I've ever seen
പൊളിച്ചു ബ്രോ
Most waited item❤️
Ningal aalu kollam...malayalathil lesham nalla advanced aayi tech parayunna oru youtuberinte kurav indern....anyways nice bro. You have done your homework👌👌👌🔥 subscribed
*സത്യം പറഞ്ഞാൽ ആൻഡ്രോയ്ഡ് ഫോൺ ആണ് ഇഷ്ടം എങ്കിലും എനിക്ക് ഇഷ്ടപ്പെട്ട പ്രോസസ്സർ apple ന്റെ ബിയോണിക് ചിപ്പ് ആണ്*
iOS nu vendi design ചെയ്തതാണ് അവ... അതോണ്ട് തന്നെ പെർഫോമൻസ് optimised aanu
Avarude ios poliyaaane athumaayi nalla sync ulla items aane ellam.. Athunkonde pever
A12X user from 2018...
Most powerful Chip in 2020 💫💫💫
നല്ല powerful അല്ലേ
@@abymohanan2043 yeah...
ഇത്രയൊക്കെ അറിയാനുണ്ടായിരുന്നോ😱😭 പൊളി വീഡിയോ കേട്ടോ.. 😍😍😍😍😍😍😍
Bro pwoli aan ithuvare fps ne kurich mikka TH-camrs um paranjittilla full support ♥️
Best video i have ever seen.....
Got a lot of information.....
Did a great job in making tjis video....
തന്റെ കയ്യിൽ 8 വിരലുകൾ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുന്ന *ലെ നിതിൻ ബ്രോ... @4:48 😂❤
ഒരു lecture ക്ലാസ്സ് പോലെ ഉണ്ട്.... Very informative ❤️
Realme X2 annu entte phones
Nan oru pakka gammer annu
Phone powlii annu SD 730 G powerful processor annu😍
Pes high graphics support aavo
(with out lag)
മാഷേ....നന്ദി...
എന്തുകൊണ്ടാണ് ചില brand കൾ
കുറഞ്ഞവിലക്ക് കൂടുതൽ features നൽകുന്നത്
പരസ്യം കുറവായതുകൊണ്ടും ലാഭം കുറച്ചു എടുക്കുന്നതുംകൊണ്ട്
Perfect..💞
ആദ്യമായി ഈ ചാനലിൽ വീഡിയോ കണ്ടു സംഭവം കൊള്ളാം subscribe ആക്കിട്ടുണ്ട്. ബെൽ അമർത്തിട്ടില്ല. എന്റെ സമയത്തിന് അനുസരിച്ച് വീഡിയോസ് കാണണം play ലിസ്റ്റിൽ പോയി.,👍
👌ഈ വീഡിയോ ഫുൾ കാണുമ്പോ ചില യൂട്ടൂപേഴ്സിനെ എടുത്ത് കിണററ്റിലിടാൻ തോന്നും 😄
Enik ee 7nm 8nm 12nm ethuva ennu ariellayirunnu ee video kandathode ath enthuvanennu manasilayi.thnxs bro😍
Realme X2 ,SD 730G 💪
Help full👍👍😍kurach kooduthal kashttapettittu ee video cheithathinu oru big thanks😘👍👍
Let's roll poli aanu bro 🤜🤛😂
Late ആയി കാണാൻ... നല്ല അവതരണം 🖤🖤🖤
പ്രസന്റേഷൻ പൊളി 😍
കുറേ കാര്യങ്ങൾ പഠിച്ചു... കുറെ കഷ്ടപ്പെട്ടു അല്ലേ... ThanX Bro...
നിങ്ങൾ പൊളി ആണ് 😍😍
വളരെ ഉപകാരപ്പെട്ട വീഡിയോ, ഞാൻ ഇത് കാണാൻ താമസിച്ചു പോയി, helio p65 ഉള്ള സാംസങ് a31 എടുത്തു ക്യാഷ് പോയി, ഇനി എന്ത് ചെയ്യാനാണ്,😭😭😭
Maybe you could start an english channel parallel to this to reach a greater audience. Love ur channel. With regards
വളരെ നല്ല വിശദീകരണം..
Computer processerine patti parayo AMD VS INTEL
My phone Motorola one power... Snapdragon 650, gpu 650...ഞാൻ ഈ ഫോൺ യൂസ് ചെയ്യാൻ തുടങ്ങിയിട്ട് 6yr ആയി......ഇതിൽ ഞാൻ editing കൂടി പഠിച്ചു... പ്രോസസർ നല്ലത് ആണെകിൽ എത്ര തന്നെ ഹാർഡ് വർക്ക് ചെയ്താലും.... ഫോൺ ഇപ്പോളും നീറ്റ് ആയിരിക്കും....... ഇപ്പോളും യൂസ് ചെയ്യുന്നു no issues
snapdragon processor best 👍🏻
Optimisation is important
Same bro.. Ente kayyilum und one power. Adipoli phone anu. Smooth operation and pakka camera quality
Well explained bro. Had huge doubts on processors. Your explanation helped to clear those up to a great extent
Njan ithine kurichokke padichittundenkil ithra detailed aayitt padichittilla
Thanks brother
The doubt about processors is clear
🥰🥰🥰🥰idh polulla videos inivum pradheekshikunnu
Bro exynose vs snapdragon comparison cheyoo
Ath parayaninda snapdragon thanneyalle winner
Snap dragon🙂
@@munziee4204 bro ios vs snap dragon ഏതാണ് best
@@jamsheedjamshi1240 bionic chip ane better
@@jamsheedjamshi1240 Bionic Chip
Best mallu TH-camr👌🏻👍🏻
Nice video ......
Liquid Cooling System entanu
Athinte wornking enganaanu
Athokke vertheyanu bro!
@@diljithps9380 🤣Aysheri
Chetayikoru phone undakikoode.... 😘😘😘😘😘😘 love frm palakad...... Ithine kurichoke ithrem ariyumenkil poco pollulla 730g ulla vere desighningil smart Android.. ☺☺☺ nme njn paraya perfect 💯
ഒരു സംശയം:
പല ഫോണുകളുടെയും Description ൽ 5G supported by device എന്നു രേഖപ്പെടുത്തിക്കണ്ടു.
Device സപ്പോർട് ചെയ്യുന്നതും SIM കൾ സപ്പോർട് ചെയ്യുന്നതും തമ്മിൽ എന്താണ് വ്യത്യാസം?
ഏതാണ് നല്ലത്?
വീഡിയോ കുറച്ച് നീണ്ടാലെന്നാ.. ഇത്ര നന്നായിട്ട് ആരും ഇതൊന്നും പറഞ്ഞുതന്നിട്ടില്ല !! 🔥
Well explained bro and a very helpful to understand some aspects on chip sets. Thank you so much. 👌👌👍
PPT presentation ഉണ്ടായിരുന്നു ഞാൻ ഈ content copy ചെയ്തു.... Tnx etta♥️
നല്ല അവതരണം. പോളി..👌👌👌👌😍
സത്യം പറഞ്ഞാൽ ഇതുപോലെ ഒരു വീഡിയോ തപ്പി നടക്കുകയായിരുന്നു thanks bro 😍