Chunk Bro Wedding 1

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • veettukarariyathe kalyanam kazhichu ....ammayum pengalum panjikkittu watch till end...

ความคิดเห็น • 2.5K

  • @IchappeeTheWorld
    @IchappeeTheWorld 3 ปีที่แล้ว +996

    chettaaaa video nice aayitundu

  • @Praveensolance
    @Praveensolance 3 ปีที่แล้ว +1200

    ബഹളം ഉണ്ടാക്കാതെ ഒച്ച കുറച്ചു മാന്യമായി കാര്യം പക്വതയോടെ കൈകാര്യം ചെയ്ത അമ്മയ്ക്കും പെങ്ങൾക്കും അഭിവാദ്യങ്ങൾ 💪🏻

    • @sanjusajan8254
      @sanjusajan8254 3 ปีที่แล้ว +9

      ഈ കാലം അല്ലേ വല്ലതും പറഞ്ഞു പോയാൽ ഉടനെ ആത്മഹത്യ അല്ലേ

    • @resheedpm8027
      @resheedpm8027 3 ปีที่แล้ว +3

      അടിപൊളി
      സൂപ്പർ

    • @santhoshkuttan8579
      @santhoshkuttan8579 3 ปีที่แล้ว +2

      😄😄👍👍

    • @abi.n66
      @abi.n66 3 ปีที่แล้ว +1

      Pakshee TH-cam il ittadondu aarum ariyoolaalo

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +5

      അമ്മക്ക് ഫുൾ മാർക്ക്‌ 🙏🙏🙏

  • @achupk3764
    @achupk3764 3 ปีที่แล้ว +9

    അച്ഛൻ ഇല്ലാത്ത മക്കളെ പോത്തുപോലെ വളർത്തിയ അമ്മ❤😍

  • @rengithkumar8016
    @rengithkumar8016 3 ปีที่แล้ว +523

    ഞാൻ കണ്ട പ്രാങ്കുകളിൽ വളരെ സത്യസന്ധമായ ഒരു പ്രാങ്കയിത് അടിപൊളിയായിരുന്നു ട്വിസ്റ്റ് സൂപ്പർ

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/QXZ06TfdP1c/w-d-xo.html🤣....

  • @ajuajitharquilon660
    @ajuajitharquilon660 3 ปีที่แล้ว +12

    ഇത്രയും മനോഹരമായൊരു പ്രാങ്ക് ആദ്യം ആണ് 👏👏🥰🥰🥰🥰 പാവം അമ്മ ❤️ കല്യാണപെണ്ണ് polii🥰🥰🤣

  • @Keralam2024
    @Keralam2024 3 ปีที่แล้ว +83

    അമ്മയുടെ സംസാരം തികച്ചും മാന്യമായിരുന്നു. അവർ ജീവിതത്തിൽ ഒരുപാടു വിഷമങ്ങൾ അനുഭവിച്ചു. ചെറിയ ശബ്ദത്തിൽ മാന്യമായി പ്രതികരിച്ച ആ അമ്മക്ക് ആശംസകൾ. അവരുടെ മക്കളായ നിങ്ങൾ ഭാഗ്യം ഉള്ളവരാണ്. 👍

  • @nasimnasim1990
    @nasimnasim1990 3 ปีที่แล้ว +200

    ഞാൻ ഇതിൽ നിന്നും മനസ്സിലാക്കിയത് ഈ അമ്മയുടെ കരുതലും, കുടുബത്തോടുള്ള ഉത്തരവാദിത്തവും ആണ്, 👍👏👏👏👏

  • @sameemarahim2570
    @sameemarahim2570 3 ปีที่แล้ว +693

    പതുക്കെ സംസാരിച്ച് ആ അമ്മ കര്യങ്ങൾ അല്ലതെ നാട്ടുകാർ കോൾക്കേ കരഞ്ഞു ബഹളം വെച്ചില്ല നല്ല അമ്മ അമ്മയാണ് താരം

    • @moneyabraham1998
      @moneyabraham1998 3 ปีที่แล้ว +2

      എന്റെ ഭായ് സംഭവം സൂപ്പർ....

    • @santhoshkuttan8579
      @santhoshkuttan8579 3 ปีที่แล้ว

      😄😄👍👍

    • @klshortmedia3254
      @klshortmedia3254 3 ปีที่แล้ว

      Hi nteyum video kandu onnu sup🙏🙏pls

  • @acchoosworld50
    @acchoosworld50 3 ปีที่แล้ว +166

    അടിപൊളി ആയിട്ടുണ്ട്... ആ അമ്മ നാട്ടുകാരെ അറിയിക്കാതെ ചെറിയ സൗണ്ടിൽ ഏല്ലാം വിഷമവും പറഞ്ഞു തീർത്തു.. ✌️✌️👍👍

  • @patriot20236
    @patriot20236 3 ปีที่แล้ว +68

    മോശമായ ഒരു വാക്കുപോലും ഉച്ചരിക്കാത്ത ആ അമ്മയും പെങ്ങളും
    അതാണ്‌ സംസ്കാരം
    അഭിനന്ദനങ്ങൾ

  • @AzizAziz-fv8kg
    @AzizAziz-fv8kg 3 ปีที่แล้ว +2

    ന്യൂ ജനറേഷന്റെ കോമാളിത്തരങ്ങൾ കണ്ട് പൊറുതിമുട്ടിയ ജനത്തിന്, ന്യൂ ജനറേഷന്റെ തന്നെ സൂപ്പർ വിരുന്ന്!!!
    ഒന്നും പറയാനില്ല, കിടുക്കാച്ചി, സൂപ്പർ,
    അമ്മയും മകളും മോനും മരുമോളും കൂട്ടുകാരും എല്ലാം എല്ലാം ബഹുത്ത് ബഹുത്ത് അച്ഛാ !!! അഭിനന്ദനങ്ങൾ, ഒരായിരം അഭിനന്ദനങ്ങൾ!!! ഇത് പോലുള്ള സുപ്പർ വീഡിയോസുമായി വീണ്ടും വരിക !!! അല്ലാഹു നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ!!!

  • @mallikasebatian8543
    @mallikasebatian8543 3 ปีที่แล้ว +138

    പെങ്ങൾ ആണ് താരം. ജോലി ആയിട്ടേ കല്യാണം എന്ന തീരുമാനം അടിപൊളി 🙂

  • @shakunthalan5851
    @shakunthalan5851 3 ปีที่แล้ว +321

    ഒരമ്മയുടെ വേദന,ആ good message
    മക്കൾ എന്തുണ്ടെങ്കിലും അമ്മയോട് പറയണം 👌🏻👌🏻👌🏻👌🏻👍🏻

    • @mallusvlog9972
      @mallusvlog9972  3 ปีที่แล้ว +2

      🙏🙏🙏🙏

    • @blueeyes183
      @blueeyes183 3 ปีที่แล้ว +1

      🙄🙄aa nilapaadu Sheri alla

    • @shakunthalan5851
      @shakunthalan5851 3 ปีที่แล้ว +1

      @@blueeyes183 ok, അമ്മയെ വേദനിപ്പിക്കരുത് 👍🏻

  • @sajanshekhars5713
    @sajanshekhars5713 3 ปีที่แล้ว +102

    പെങ്ങൾ സൂപ്പർ... ❤️❤️👌
    അമ്മ vere leval.. ❤️❤️
    പെങ്ങൾക്ക് നല്ല ഒരു ലൈഫ് ഉണ്ടാവട്ടെ...

  • @appoosappoos1640
    @appoosappoos1640 3 ปีที่แล้ว +1

    Superb.odhokeyanu Vidio nalla snehamulla kudumbavum chank suhurtthukalum

  • @ronoboy1771
    @ronoboy1771 3 ปีที่แล้ว +1

    എന്ത് മാന്യത യോടെയാണ് ആ അമ്മയും മകളും സംസാരിക്കുന്നത് 😍😍😍...... ആ പെങ്ങൾ പെണ്ണ് എന്ന് പറഞ്ഞ ഇതാണ് ❤.... ആ സംസാരത്തിൽ ഉണ്ട് ആ അമ്മയുടെ വളർത്തു ഗുണം 🙂❤..... എത്ര പക്വത യോടെ യാണ് സംസാരിക്കുന്നത് ❤❤👌👌👌👌.... ഇത്ര നല്ല പ്രാങ്ക് program യുട്യൂബിൽ ഞൻ ഇത് വരെ കണ്ടിട്ടില്ല 😄 👍👍👍👍 എല്ലാവർക്കും അഭിനന്നദനങ്ങൾ ❤❤❤❤👌

  • @snp-zya
    @snp-zya 3 ปีที่แล้ว +487

    എൻ്റെ പൊന്നോ അവസാനം ചിരിച്ച് ഒരു വഴിയായി കണ്ടതിൽ വെച്ച് ഒരു പൊളി PRANK
    പിന്നെ ആ അമ്മ പറഞ്ഞത് പെണ്ണിനെ ഒരു ജോലി ആയിട്ടെ കെട്ടിക്കുന്നുള്ളൂ അങ്ങനെ ആകണം എല്ലാ മാതാപിതാക്കളും !❤️

    • @mallikaseban4716
      @mallikaseban4716 3 ปีที่แล้ว +1

      ,👌👌👌👍

    • @majidmaji9310
      @majidmaji9310 3 ปีที่แล้ว +7

      Evdy nokylm snp - zya

    • @vinithavinitha3084
      @vinithavinitha3084 3 ปีที่แล้ว +4

      എവിടെ നോക്കിയാലും ഉണ്ടല്ലോ ❤️. നിങ്ങൾക്ക് ഒരു youtuber ആയി കൂടെ ഞങളുടെ ഓക്കേ സപ്പോർട്ട് ഉണ്ടാവും മാഷേ കാര്യം ആയിട്ടും പറഞ്ഞതാ ഒന്നു ആലോചിച്ചു കൂടെ

    • @noufiyahussain8857
      @noufiyahussain8857 3 ปีที่แล้ว +1

      @@vinithavinitha3084 അയാൾക്ക് channel undello dear

    • @arshiyafareed2278
      @arshiyafareed2278 3 ปีที่แล้ว +1

      Exact

  • @devdev2530
    @devdev2530 3 ปีที่แล้ว +304

    അമ്മ വളരെ മാന്യമായിട്ട് ആണ് സംസാരിച്ചത്... സൂപ്പർ പ്രാങ്ക്.

    • @nk6690
      @nk6690 3 ปีที่แล้ว +3

      th-cam.com/video/QXZ06TfdP1c/w-d-xo.html🤣....

    • @manzoorm1140
      @manzoorm1140 3 ปีที่แล้ว +3

      X

  • @professor6029
    @professor6029 3 ปีที่แล้ว +135

    പെണ്ണിനെ വിളിച്ചിറക്കികോണ്ട് വീട്ടിലോട്ട് വന്ന അമ്മയും പെങ്ങളും എന്ത് പറയും എന്ന് അറിയാനുള്ള സൈകോളജിക്കൽ മൂവ് 😂🔥😍 അമ്മ ടൂൾസ് എടുക്കാതെ ഓന്റെ ഭാഗ്യം 😂

  • @selfieboy9634
    @selfieboy9634 3 ปีที่แล้ว +1

    Karyangal..serious aayittum...ammayudeyum...sisntenteyum..munpil pidichu ninna..broyanu..BEST ACTOR...😊😊😊😊👍🌹🌹🌹

  • @WalkwithRamith
    @WalkwithRamith 3 ปีที่แล้ว +149

    ഇത് വരെ കണ്ടതിൽ വച് ഏറ്റവും മാന്യമായ പ്രാങ്ക്
    like it bro 👌😉

  • @rajeshlb1323
    @rajeshlb1323 3 ปีที่แล้ว +6

    ആ അമ്മയും പെങ്ങളും പൊട്ടിത്തെറിക്കാതെ അച്ചടക്കത്തോടെ സൗമ്യമായി കാര്യങ്ങൾ സംസാരിച്ചു.
    അതാണ് ആ കുടുബത്തെ ഐശ്വര്യം.

  • @user-eh6hr3cu2d
    @user-eh6hr3cu2d 3 ปีที่แล้ว +6

    ചിരിക്കാതെ അവസാനം വരെ
    പിടിച്ചു നിന്ന നിങ്ങളെ സമ്മതിക്കണം
    ഞാൻ ഇവിടെ ചിരിച്ച് ചിരിച്ചൊരു വഴിയായി 😂🤣🤣🤣🤣
    ജോലിയായിട്ടേ ഞാൻ എന്റെ മോളേ
    കെട്ടിക്കൂ എന്ന് പറഞ്ഞ ആ അമ്മ മനസ്സിന് ഒരു ബിഗ്ഗ് സല്യൂട്ട് ❤❤❤🙏

  • @athiragnair2410
    @athiragnair2410 3 ปีที่แล้ว +125

    തമാശ ആന്നെങ്കിലും ആ അമ്മേടെ ചങ്കിലെ തീ കണ്ടു... അമ്മേ 🙏🙏🙏❤❤❤❤

  • @timmyjames1001
    @timmyjames1001 3 ปีที่แล้ว +1

    എന്റെ ഇതുപോലെ കുലീനത ഉള്ള ഒരു അമ്മയെ കിട്ടിയ മക്കളും, സുഹൃത്തുക്കളും.... ഇങ്ങനെ ആവണം അമ്മമാർ....പ്രതികൂല സാഹചര്യങ്ങളെ കൈകാര്യം ചെയ്ത സമചിത്തത അഭിനന്ദർഹം ആണ്...

  • @sumasudarsanan5074
    @sumasudarsanan5074 3 ปีที่แล้ว +12

    പാവം അമ്മ മാന്യമായിട്ടുള്ള സംസാരത്തിന് ഒരായിരം ലൈക്ക്.. മോനെ ജീവിതത്തിൽ അമ്മയെ വിഷമിപ്പിക്കരുത് ട്ടോ..

  • @swarnalathavasudevan3277
    @swarnalathavasudevan3277 3 ปีที่แล้ว +166

    ഇനി ജന്മത്ത് ഈ ബ്രോ അമ്മഅറിയാതെ കല്യാണം കഴിക്കില്ല 😂😂

    • @lijimol173
      @lijimol173 3 ปีที่แล้ว

      😂

    • @surumi7369
      @surumi7369 3 ปีที่แล้ว

      അതെയതെ 😂😂😂

  • @chilangalover9583
    @chilangalover9583 3 ปีที่แล้ว +462

    ഈ ഒരു സാഹചര്യത്തിൽ ഏതൊരു അമ്മയ്ക്കും ഉണ്ടാകുന്ന വേദനയാണ് ഈ ഒരു അമ്മയും ഇവിടെ കാണിച്ചുള്ളൂ......❤

    • @lubeenamm5469
      @lubeenamm5469 3 ปีที่แล้ว +1

      @@sumeshk6452 AMMAYANU ELAAM . NINAK PENNU ANALEE

    • @agnidevan007
      @agnidevan007 3 ปีที่แล้ว +1

      പെങ്ങളെ shree ആദ്യമേ ഓടല്ലേ ഇതൊക്കെ പറഞ്ഞിട്ട് അതോ ഓടിയോ 😁😁😁😁😁😁

    • @chilangalover9583
      @chilangalover9583 3 ปีที่แล้ว +1

      ആ വാക്കുകളിൽ താങ്കൾ എന്താണ് തെറ്റ് കണ്ടത് 🤗അങ്ങനെ ഒരു വാക്ക് പറയാൻ എനിക്ക് ധൈര്യം ഉണ്ടെങ്കിൽ അവിടെ ഞാൻ ഓടാൻ നിൽക്കുമോ സഹോദരാ.... 🤗അങ്ങനെ താങ്കൾക്ക് തോന്നിയെങ്കിൽ അത് താങ്കളുടെ തെറ്റ് 💯😇

    • @agnidevan007
      @agnidevan007 3 ปีที่แล้ว +2

      @@chilangalover9583 തെറ്റ് ആണെന്ന് പറഞ്ഞില്ല പക്ഷെ ഇതുപോലെ വേദനയും vevalathiyum പറയുന്ന teams ആണ് ആദ്യം എടുത്തു ചാടി പോകുന്നത് അത്ര തന്നെ 🙄

    • @chilangalover9583
      @chilangalover9583 3 ปีที่แล้ว +2

      @@lubeenamm5469 തീർച്ചയായും അമ്മയാണ് എല്ലാം ❤

  • @anjelicinemas8019
    @anjelicinemas8019 3 ปีที่แล้ว +2

    ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്‌..

  • @stephya8319
    @stephya8319 3 ปีที่แล้ว +1

    Paavam amma, aa ammade changile thee ethra undennu kandu, avare orikkalum vishamippikkaruthu...god bless uh guys...nice fun it is.......😃

  • @krishnadas.k6103
    @krishnadas.k6103 3 ปีที่แล้ว +9

    അമ്മയെയും പെങ്ങളെയും മാത്രമല്ല നിങ്ങൾ പറ്റിച്ചത് ഞങ്ങളെയും കൂടിയാണ് എന്തുനല്ല വിഷയമാണ് തിരഞ്ഞെടുത്തത് അതിനൊരു അഭിനന്ദനം അമ്മയ്ക്കും പെങ്ങൾക്കും പ്രത്യേക അഭിനന്ദനം 👏👏👏👌👌

  • @vsnotes5702
    @vsnotes5702 3 ปีที่แล้ว +14

    നല്ല ആത്മ നിയന്ത്രണം ഉള്ള അമ്മയും പെങ്ങളും 🙏🙏🙏

  • @vahabvahu2078
    @vahabvahu2078 3 ปีที่แล้ว +120

    എല്ലാ യൂട്യൂബ് അഭിനയമാണ് സാധാരണ ഉണ്ടാകാറുള്ള പ്രക്ക് സത്യസന്ധമായ നടന്ന ഇവരുടെ പോളി ✌️

  • @mariyahmari3257
    @mariyahmari3257 3 ปีที่แล้ว +1

    ഇതുപോലെ ബഹളം കൂട്ടാതെ കാര്യങ്ങൾ പറഞ്ഞഅമ്മയെപോലെയായിരുന്നു മറ്റുള്ളവരും എങ്കിൽ............ 👌💕💕💕

  • @shynass219
    @shynass219 3 ปีที่แล้ว +1

    Ettavum kuduthal nanam kettath pengalaannu thonunnu.😂😅.. ❤❤❤😘😘👍🏻👍🏻

  • @abiabidaaz8216
    @abiabidaaz8216 3 ปีที่แล้ว +6

    ഞാൻ പ്രതീക്ഷിച്ചില്ല ഇത്രയും 😃😃😃😃😃😃😃സംഭവം പൊളിച്ചു

  • @behappy6555
    @behappy6555 3 ปีที่แล้ว +5

    ഇതൊക്കെ സ്വർണമാണേൽ അഴിച്ചു ഇങ്ങോട്ട് തന്നെ പണയം വെക്കട്ടെ.... അമ്മ 😍😍

  • @jinukg7516
    @jinukg7516 3 ปีที่แล้ว +19

    ഒരു മകനെ വളർത്തി വലുതാക്കുമ്പോൾ അവൻ്റെ സ്വന്തം മാതാപിതാക്കൾക്ക് പല ആഗ്രഹങ്ങൾ കാണും "

  • @aryaraju9692
    @aryaraju9692 3 ปีที่แล้ว +1

    Paavam Amma. Pengalum manyamaya samsaram. Nalla kudumbam ❤️, aa penkochine kettunnavante bagyam. 👍

  • @zuharabasheerctcl879
    @zuharabasheerctcl879 3 ปีที่แล้ว +2

    സൂപ്പർ സൂപ്പർ. പൊളിച്ചു 👍👍👍👍👌👌👌👌🌹🌹🌹👍👍

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 3 ปีที่แล้ว +38

    കലക്കി.. നല്ല അവതരണം, ഒറിജിനൽട്ടിയുണ്ട്. അമ്മയുടെ അവസ്ഥയും, പെരുമാറ്റവും വേറെ ലെവലാണ്.

  • @adithyag7400
    @adithyag7400 3 ปีที่แล้ว +314

    ഇതുകണ്ടിട്ടു ഒരു പെണ്ണും ചേട്ടന്റെ കൂടെ ഇനി ഇറങ്ങി വരുമെന്ന് തോന്നുന്നില്ല😁🤣😅

  • @neelz009
    @neelz009 3 ปีที่แล้ว +99

    സ്വന്തം അമ്മ യെ ഇങ്ങനെ പറ്റിക്കണോ പഹയാ എന്തായാലും കിടുക്കി തിമർത്തു അവസാനം ഭയങ്കര ചിരി

  • @shintoani3269
    @shintoani3269 3 ปีที่แล้ว +1

    Ayooo... Njan സത്യം ആണ് എന്ന് ഓർത്തു..... Polii.... Pavam amma പെങ്ങൾ 🥰🥰🥰🥰🥰

  • @appoosappoos1640
    @appoosappoos1640 3 ปีที่แล้ว +1

    Idhanu Vidio.nalla snehamulla kudumbavum chank changayimarum

  • @premyjos
    @premyjos 3 ปีที่แล้ว +33

    എല്ലാവരും കലക്കി...ആണുങൾക്ക് ഒരു ബിഗ് സല്യൂട്ട്,💪.. അമ്മയേയു പെങളേയും സമ്മതിച്ചു. അടക്കമുള്ള പെരുമാറ്റവും 👍❤️❤️❤️

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/QXZ06TfdP1c/w-d-xo.html🤣√

  • @parvathibinu979
    @parvathibinu979 3 ปีที่แล้ว +3

    എന്റെ പൊന്നോ പൊളിച്ചു... എന്തോ അഭിനയം ആണേ....

  • @FF-xd9tm
    @FF-xd9tm 3 ปีที่แล้ว +20

    അയ്യോടാ അമ്മയുടെ last ചിരി കണ്ടപ്പോ എന്തോ ഒരു സങ്കടം
    പാവം അതിനെ ഇങ്ങനെ പറ്റിക്കണ്ടിയിരുന്നു ട്ടോ ...🥰🥰

  • @vishnumanu1129
    @vishnumanu1129 3 ปีที่แล้ว +1

    Supper adipoli peangala adi athum supper Amma orupadu eshttam ai 👍👍👍👍👍👍👍👍👍🌟🌟🌟🌟🌟

  • @manikuttanplr2208
    @manikuttanplr2208 3 ปีที่แล้ว +1

    Charge ഇല്ലാണ്ടിരുന്നതൊണ്ട് watch later il ഇട്ടിരുന്നത് നന്നായി.ഇല്ലേൽ വെറുതെ miss aakkiyenea.pwoli video 🔥🔥🔥🔥🔥🔥🔥🔥🔥

  • @neenubaby4125
    @neenubaby4125 3 ปีที่แล้ว +72

    അയ്യോ കലക്കി... 😂😂 കല്യാണ ചെറുക്കന്റെ മുഖം കണ്ടപ്പോൾ സത്യം ആണെന് ആദ്യം കരുതിയത് 😂😂😂അമ്മ സൂപ്പർ 😆😆, പ്രങ്ങൾ പാവം 😆😆😆

  • @sanilrajvs
    @sanilrajvs 3 ปีที่แล้ว +5

    അമ്മയും പെങ്ങളും....😍

  • @neethukrishna155
    @neethukrishna155 3 ปีที่แล้ว +4

    പെങ്ങൾ പൊളിച്ചു... ❤️❤️

  • @karthikasundersk4004
    @karthikasundersk4004 3 ปีที่แล้ว +2

    Super brother s👏👏👌

  • @sharanyasaru9622
    @sharanyasaru9622 3 ปีที่แล้ว +2

    Super adipoli video

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 3 ปีที่แล้ว +86

    ചെക്കന് അമ്മയുടെ സ്വഭാവം ശെരിക്കും മനസിലായി , അവന്റെ ജീവിതത്തിൽ ഒരു പെണ്ണിനേയും പ്രേമിച്ചു വീട്ടിൽ കൊണ്ടുവരില്ല 😂😂😂

  • @athulyasn1108
    @athulyasn1108 3 ปีที่แล้ว +40

    ഇതാണ് ഒറിജിനൽ പ്രാങ്ക്
    ഒരു രക്ഷയുമില്ല മച്ചാന്മാർ പൊളിച്ചു 🥰🥰

  • @shaneshk814
    @shaneshk814 3 ปีที่แล้ว +41

    ഒരോ വിട്ടു ക്കാരുടെ അവസ്ഥ. നിങ്ങൾ നല്ല രീതിയിൽ കാണിച്ചു. കുടുബം നേ കാത്ത പല . ചെറുപ്പക്കാരുണ്ട്. സ്വന്തം കാര്യം മാത്രം നേക്കു ന്നവർ . എന്തായാലും . സൂപ്പർ. ഒരു അമ്മയുടെയും . പോങ്ങളുടെയും വീക്ഷമം നല്ലരിതിയിൽ കാണിച്ചു. ❤️❤️❤️❤️. അവരെ നല്ല ത്തു. പോലെ നോക്കുക്ക . ഈ ഏക്കിലും . പണിക്ക് . പോക്കുക്ക മച്ചനെ👍👍👍👍

  • @parvathyparu5855
    @parvathyparu5855 3 ปีที่แล้ว +1

    ചേട്ടാ,വീടില്ലാത്തവൻ കെട്ടാൻ പോവരുത്, sister ഡയലോഗ് പൊളിച്ചു

  • @nidhikrishna6730
    @nidhikrishna6730 3 ปีที่แล้ว

    Super video ethuvare kandathil vachu mass performance.. Amma ya kolamas

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +6

    ഇതിനു ഇറങ്ങിതിരിച്ച . ആ ചേച്ചി അണ്ണൻ സമ്മതിച്ചു . പൊളി നിങ്ങള് മാസല്ല മരണമാസാ 👍

  • @abhilashs.r8118
    @abhilashs.r8118 3 ปีที่แล้ว +104

    മാസ് ഡയലോഗ് 😎
    ഇവനേ ഞാനാ ചോറു കൊടുക്കുന്നത് ❤️ഇനി അതിനെ കൂടി തീറ്റാൻ എനിക്ക് വയ്യ 😂😂😂

  • @rifahinrm9372
    @rifahinrm9372 3 ปีที่แล้ว +49

    ആദ്യമായിട്ടാ ഇങ്ങനെ ഒരു PRANK വീഡിയോ കാണുന്നത്.സംഗതി പൊളിച്ചു .അമ്മയും പെങ്ങളും അനിയനും.. ദൈവം അനുഗ്രഹിക്കട്ടെ...

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/QXZ06TfdP1c/w-d-xo.html🤣....

    • @itz_me_lev_iti_cus2928
      @itz_me_lev_iti_cus2928 3 ปีที่แล้ว

      🥰🥰🥰🥰

  • @jeevansmns7103
    @jeevansmns7103 3 ปีที่แล้ว +1

    Pengal vaadakaik povaan paranjappolum amma aa kuttiye avalude veettilaakkiyit nee ivide vaa ennaan paranjath, bcoz aa ammakk ee makanillaathe pattilla, lovely mom 👍

  • @yaprinair
    @yaprinair 3 ปีที่แล้ว +1

    Amma paranja oru karyom sooper " penkuttiye joyi ayitte kettikunullu n " thats very nice

  • @nandana1045
    @nandana1045 3 ปีที่แล้ว +115

    ആദ്യമായിട്ടാ കാണുന്നെ ഒത്തിരി ഇഷ്ട്ടായി പാവം അമ്മ☹️

  • @rajimol861
    @rajimol861 3 ปีที่แล้ว +42

    ആദ്യമായി കാണുവാ അടിപൊളി 👌❤👏👏👏👏

  • @sreenasundaran3895
    @sreenasundaran3895 3 ปีที่แล้ว +191

    അമ്മ ഒരു അത്ഭുതം ആണെന്ന് വീണ്ടും വീണ്ടും തോന്നിപോയി 👏👏👏👏

    • @nk6690
      @nk6690 3 ปีที่แล้ว

      th-cam.com/video/QXZ06TfdP1c/w-d-xo.html🤣....

  • @suryasusu474
    @suryasusu474 3 ปีที่แล้ว +1

    Chettay polichu onum parayan ella adipoli amma sherikkum pedichu 🖤💕😎😎🍻

  • @shinypradeep1911
    @shinypradeep1911 3 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു...
    ഇതിൽ എടുത്തു പറയേണ്ട കാര്യം ഉണ്ട്.... ആ മാതാവ് നല്ലൊരു സ്ത്രീയാണ്.... അവരുടെ പക്വതയും. സത്യസന്ധതയും മാന്യതയും എല്ലാം അവരുടെ സംസാരത്തിൽ നിന്ന് തെളിഞ്ഞുവന്നു ഒപ്പം മനസ്സിന്റെ വിഷമവും....... ഇങ്ങനെയായിരിക്കണം മാതാവ്....🌹🙏🙏🙏🌹♥👌♥👌👌👌

  • @user-wr1zo3cv7i
    @user-wr1zo3cv7i 3 ปีที่แล้ว +55

    ഇത്രേം top prank മുമ്പ് കണ്ടിട്ടേ ഇല്ല. Superb...... 👏👏👏👏👏👏👏👏

  • @rcmallinone8741
    @rcmallinone8741 3 ปีที่แล้ว +19

    സംഭവം സൂപ്പർ. പലരും ഈ അമ്മയെയും സഹോദരിയെയും കണ്ടു പഠിക്കട്ടെ .

  • @sarathnath4991
    @sarathnath4991 3 ปีที่แล้ว +5

    അമ്മ പൊളി...എന്തൊക്ക ആയാലും last അമ്മ പറയുന്നത് : super ആയിട്ടുണ്ട് എന്ന് 👍👍👍👍

  • @jerinjohnson7559
    @jerinjohnson7559 3 ปีที่แล้ว +1

    Adipoli 😂😂
    Sabavam polichu chettayimare

  • @chinjumanoj1578
    @chinjumanoj1578 3 ปีที่แล้ว +2

    Super performance

  • @jithishasreekutty887
    @jithishasreekutty887 3 ปีที่แล้ว +3

    Adipoliii🥰🥰🥰🥰🥰

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 ปีที่แล้ว +5

    സൂപ്പർ....... നല്ല സംസ്കാരമുള്ള ഒരമ്മ 🙏🙏🙏🙏🙏❤❤❤

  • @manunair10
    @manunair10 3 ปีที่แล้ว +81

    സത്യത്തിൽ ഞാനും വിചാരിച്ചു ഒർജിനൽ ആണെന്ന്. നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു. Really good work 👏👏

  • @hariadarsh9683
    @hariadarsh9683 3 ปีที่แล้ว

    നല്ല വിവരം ഉള്ള അമ്മ.. എത്ര നന്നായി deal ചെയ്തു..... ഇന്നത്തെ കാലത്തു ഇങ്ങനത്തെ പെൺകുട്ടികൾ ഇല്ല... അമ്മ love u ummmmaaaaaahhhhh❤️❤️❤️😘😘😘😘😘😘

  • @neseenat8626
    @neseenat8626 3 ปีที่แล้ว +51

    അമ്മന്റെ വിഷമം കണ്ട് കരഞ്ഞ പോയി.
    അമ്മാ നല്ലത് വരട്ടെ 🙏🙏

  • @ashiqali2916
    @ashiqali2916 3 ปีที่แล้ว +35

    Aa അമ്മയെ എല്ലാ കൂട്ടുകാർക്കും എന്ത് ഇഷ്ടം ആണ് അത് പോലെ അമ്മയ്ക്കും

  • @s555-m8q
    @s555-m8q 3 ปีที่แล้ว +68

    *പ്രാങ്ക് എന്ന് പറഞ്ഞാൽ ഇതാണ് പ്രാങ്ക് കിടിലം വീഡിയോ Bro's 😂*

  • @user-kr3mj3fc4g
    @user-kr3mj3fc4g 3 ปีที่แล้ว +18

    അമ്മക്ക് ഒരു ഉമ്മ 🥰പിന്നെ ആ സർട്ടിഫിക്കറ്റ് 🤣🤣🤣🤣..

  • @fahadfahu525
    @fahadfahu525 3 ปีที่แล้ว +2

    സർട്ടിഫിക്കറ്റ്.... എടുത്തോ എന്ന് പെങ്ങൾ.... അപ്പോൾ അമ്മ കൊടുത്ത മറുപടി 😂😂

  • @vipithadinesh7905
    @vipithadinesh7905 3 ปีที่แล้ว +1

    Suprvvv... Vdo..... Amma..... Suprvv😍😍😍

  • @chinki8434
    @chinki8434 3 ปีที่แล้ว +36

    aa pengalukutti joli vangiye kayanam kazhiku ennadinu a great salute. sontham kalil nilkanam. PSC vazhi joli vangu. ella supportum. 💞💞💞💞

  • @manikutti8520
    @manikutti8520 3 ปีที่แล้ว +206

    നല്ല ഒർജിനലിറ്റി
    സൂപ്പർ വീഡിയോ

  • @avodhatherightguidetothefuture
    @avodhatherightguidetothefuture 3 ปีที่แล้ว +13

    ലെ കുടുംബശ്രീ ചേച്ചിമാർ അറിഞ്ഞാൽ അവന്റെ ശരിക്കുമുള്ള കല്യാണത്തിൽ തീരുമാനം ആവും

  • @vineethkumar9449
    @vineethkumar9449 3 ปีที่แล้ว +2

    ഇതൊക്കെ ചുമ്മാതാണെന്ന് അറിഞ്ഞപ്പോൾ അമ്മയുടെ ഒരു സന്തോഷം 🥰🥰🥰🥰

    • @itz_me_lev_iti_cus2928
      @itz_me_lev_iti_cus2928 3 ปีที่แล้ว

      Athenganum orginal arunnel... Ee reply tharan njan kanilla🤣🤣🤣🤣

    • @vineethkumar9449
      @vineethkumar9449 3 ปีที่แล้ว

      @@itz_me_lev_iti_cus2928 😄😄😄

  • @divinkrystal
    @divinkrystal 3 ปีที่แล้ว

    Super family nallla Amma yum sisterum chettande bagyamanu family love them so much superb

  • @sudharmma4817
    @sudharmma4817 3 ปีที่แล้ว +75

    മാമ്മുണ്ണാൻ നേരത്ത് ഓടിപ്പാഞ്ഞെത്തും...
    വാവാവോ പാടുമ്പോൾ ചായുറങ്ങും.... ആ അമ്മ പറഞ്ഞത് കേട്ടോ.... ഒരുനേരത്തെ ചോറ് ഞാനിവന് പണിയെടുത്ത് കൊടുക്കണം..... 👋👋👋👋👌👌👌👌👍👍👍🙏🙏🙏🙏🙏😂😂😂😂😂 എന്തായാലും അടിപൊളിയാണ്...

  • @abhileo264
    @abhileo264 3 ปีที่แล้ว +35

    Veedillathavan kettan pokaruth... Pengal rocks👍

  • @koyilothvlogs533
    @koyilothvlogs533 3 ปีที่แล้ว +47

    നെഞ്ചിടിപ്പോടെ വീഡിയോ കണ്ടു ലാസ്റ്റ് കലക്കി 👌👌👌അമ്മയ്ക്കും പെങ്ങൾക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🥰🥰🥰🥰🥰🥰

    • @mallusvlog9972
      @mallusvlog9972  3 ปีที่แล้ว

      ഒരു സബ്സ്ക്രൈബും കൂടെ

    • @koyilothvlogs533
      @koyilothvlogs533 3 ปีที่แล้ว +1

      @@mallusvlog9972 ok😊

  • @shyamlalful
    @shyamlalful 3 ปีที่แล้ว +2

    Aa Amma indallo athilum mass anu, evide ninnenkilum penninem ketti konduvanna athu ok enna! Yee ammayude abhimanam undallo 🥰 thirichu pennine penninde veettil ethichee nee Veettil varavoo ennu paranja ammayanu abhimanam 🥰 mass🔥

  • @devzcreativemedia977
    @devzcreativemedia977 3 ปีที่แล้ว +1

    കുറച്ച് നേരം ഉരുകി നിന്ന അമ്മയുടെ ആ സന്തോഷം കണ്ടപ്പോ കിട്ടിയൊരു സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ😍

  • @kripasfashions5399
    @kripasfashions5399 3 ปีที่แล้ว +44

    പെണിനേം കൊണ്ട് ഇവൻ എന്തുചെയ്യും എനോർത്തിരുന്നപ്പോൾ ദ കിടിക്കുന്നു പൊളിച്ചു

  • @sbabu5736
    @sbabu5736 3 ปีที่แล้ว +8

    'അമ്മ കുറി ഇട്ടതിനെ ചോദിച്ചപ്പോൾ ആണ് മനസ്സിലായത് നമ്മുടെ നാട്ടിൽ ഒരു കുറി പോലും വർഗീയം ആണ് … ഹിന്ദുക്കൾ മാത്രം ആണ് ഇതൊന്നും നോക്കാത്തത് ☹️

  • @Mydearmalayaliees
    @Mydearmalayaliees 3 ปีที่แล้ว +28

    മാസ്ക് കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ട് 🤩✌️

  • @oachirasreekumar1189
    @oachirasreekumar1189 3 ปีที่แล้ว +1

    സൂപ്പർ....
    നിനക്കാരാടാ കുറി ഇട്ടു തന്നതെന്നു
    അമ്മ 😀😀😀

  • @YohannanNazareth
    @YohannanNazareth 3 ปีที่แล้ว +1

    Ammak സാരിയോടും സ്വർണത്തോടും ആണ് കണ്ണ്....... Super ayittundu bro and family😍😍😍😍😍😍 ഒരു നിമിഷം ആ അമ്മയുടെ സ്ഥാനത്തു എന്റെ അമ്മയെ ഓർക്കേണ്ടി വന്നു..........