ഇക്കാ താങ്കളെ ഉത്തിരി ഇഷ്ടം, കാരണം നല്ല സ്നേഹമുള്ള ഭർത്താവ്, പിതാവ്, മുത്തച്ഛൻ,അതുപോലെ താഴ്മയുള്ള പ്രകൃതം, താണ നിലത്തെ നീരോടൂ, അവിടേ ദൈവം തുണ ചെയ്യൂ എന്നാണ്, സർവശക്തൻ ഉത്തിരി അനുഗ്രഹങ്ങൾ വാരിക്കോരി നൽകാനും, ചാനൽ താമസിയാതെ പത്തുലക്ഷം സബ്സ്ക്രൈബേഴ്‌സ് ആയി കാണാനും പ്രാർത്ഥിക്കുന്നു.
❤❤❤
Thank you soo much for supporting us☺️
അടിപൊളി... കടല കറി.. 👍🏻👏🏻👏🏻❤❤🌹🙏🙏🙏sssssuuuuuppppeeerrr👍🏻👏🏻👏🏻👏🏻🥰
അടിപൊളി കടല കറി 👌👌ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം ❤❤
Aha kurache variety anallo enthayalum try cheyyum
ഞാൻ ഇന്ന് ഇതേ പോലെ ഉണ്ടാക്കി നോക്കി.. വളരെ നന്നായിട്ടുണ്ട്.. Thank u so much...
Kadala curry undaki noki. Super👌👌 aayirunu. Kadala curry undakan ariyillarunu enik chettante vedio kandu poi undaki noki adipoli aayirunu👌tnqqqq❤️😊
Soooper items ellam❤
അടിപൊളി കടലക്കറി 👌🏼👌🏼👌🏼
ഒരു വ്യത്യസ്ത receipe. Super 👌🌷
Othiiri eshtamayi kadalakari thankyou
സൂപ്പർ കടല കറി.ഇത് പോലെ ചെയ്യാം ഇനി👌
വളരെ നല്ല കറിയാണ് ഇങ്ങനെയാണ് എന്റെ വൈഫ് കടല കറി വായ്ക്കുന്നത്
Super ayittundu
ഇക്കാ കാണിച്ചുതന്നതുപോലെ കടല കറിഉണ്ടാക്കി സൂപ്പർ ആയിരുന്നു 👍
Chetta...oru homely cooking...Alam super
ഞാൻ കടല വേവിക്കാൻ വെച്ചിട്ട ee vdo കാണുന്നെ എന്തായാലും ഇതുപോലെ വെച്ചുനോക്കാം 👌👌❤️❤️
Adipoli kadala curry. Thank you
സൂപ്പർ 👌👌👌👌
Ikka innale kanan pattiyillarunnu Kadala curry 👌😋❤❤❤ mon 👌anu❤
ഞാൻ അന്ന് കാണിച്ച കടലക്കറി ചെയ്തു. നന്നായിട്ടുണ്ട്. നേരം ഇല്ലാത്തപ്പോൾ അങ്ങനെ ചെയാം. നേരം ഉണ്ടങ്കിൽ ഇങ്ങനെ ചെയാം. അടുത്തതിന് കാത്തിരിക്കുന്നു.
Adi poli...
ചേട്ടാ, ഈ കടലക്കറി ഞാൻ ഉണ്ടാക്കി, അടിപൊളി ടേസ്റ്റ് ആയിരുന്നു. ചേട്ടന്റെ ചിരി കണ്ടിട്ടാണ് വീഡിയോ ഓപ്പൺ ആക്കിയേ. ചിരി പോലെ തന്നെ പാചകവും സൂപ്പർ.
ഇങ്ങനെയാണ് മിക്കവാറും ഉണ്ടാക്കുന്നത്. സൂപ്പറാണ്, Cashew മാത്രം ചേർക്കാറില്ല, ഇനിയും അത് ചേർത്ത് ഉണ്ടാക്കാം
Super kadala curry .
കണ്ടാൽ അറിയാം സൂപ്പർ 👍mkm
ആ ചിരിച്ചു കൊണ്ടുള്ള അവതരണം 👌👌ആശംസകൾ ❤️❤️
Super❤❤❤
Superrrrr❤❤❤
ഞാനും കടല കറി വെക്കാൻ പോകുന്നു നോക്കട്ടെ ഒക്കുമോ എന്ന് 😄😄ഇക്ക കടല കറി സൂപ്പർ 👍👍👍
Super cooking and super family
Wow…. Superrrrr
Super 👌
Adipoli kadalakkary❤👍👌
സൂപ്പർ രുചിയിലൊരു കടലക്കറി 👌🏻👌🏻❤❤
Adepolye❤❤
Superkadalacurry👌👌
സൂപ്പർ കടലക്കറി ഇക്കാ മസാല കറി ഉണ്ടാക്കുന്നത് ഒന്നു കാണിക്കാമോ
ഇക്കാ താങ്കളെ ഉത്തിരി ഇഷ്ടം, കാരണം നല്ല സ്നേഹമുള്ള ഭർത്താവ്, പിതാവ്, മുത്തച്ഛൻ,അതുപോലെ താഴ്മയുള്ള പ്രകൃതം, താണ നിലത്തെ നീരോടൂ, അവിടേ ദൈവം തുണ ചെയ്യൂ എന്നാണ്, സർവശക്തൻ ഉത്തിരി അനുഗ്രഹങ്ങൾ വാരിക്കോരി നൽകാനും, ചാനൽ താമസിയാതെ പത്തുലക്ഷം സബ്സ്ക്രൈബേഴ്‌സ് ആയി കാണാനും പ്രാർത്ഥിക്കുന്നു.
സൂപ്പർ 👌
സൂപ്പർ കറി
പുട്ടും കടലക്കറിയും ബെസ്റ്റ് combination ആണ്. ഞങ്ങൾ വറുത്തരച്ചു വയ്ക്കാറുണ്ട്. കശുവണ്ടി പരിപ്പ് ചേർക്കാറില്ല. എന്തായാലും super recipe 👍
kothiyavynnu
Nice video ❤
👌👌😍
Chetta chechi adipoli kadala curry...
Athine kaalum adipoli ningal 2 perudeyum chemistry aanu❤❤
ചേട്ടന്റെ കടലക്കറി സൂപ്പർ
Super yummy 😋 curry 🍛 😋
👌🏻👍🏻
Very nice🥰fav youtube channel ❤️
Chetta fride rice chicken curry try cheythu..... super aayirunnu...ellaperkkum orupad ishttamayi.....thank u for ur recipe ❤
സൂപ്പർ കടലക്കറി........
😋😋😋🥰🥰🥰ഒരു കുറ്റി പുട്ട് കൂടി വേണമായിരുന്നു 😃😃
👍👍👌
കടലകറി സൂപ്പർ ❤
Super👌❤
കടല കറി Super
👌👌👌
Coconut mixiyil onu karakiyittu varuthal vegam varuthu kittum ikka
സൂപ്പർ കടല കറി ❤
പുട്ടും കടലയും❤
Chetta chappathikkokke kazhikkan pattunna tomatto roast onnu cheyyamo pls...
Super❤❤❤❤❤❤
കടല കറി സൂപ്പർ
Pidiyum kozhiyum ethu are. Vannila.... 😋😙
Super 🍛
ഹായ്,നസിർഇക്ക,വറുത്തരചകടലകറി, സൂപ്പർ,❤
☺️
🎉അടിപൊളി കറി 🎉
Simple ആയിട്ട് ഉണ്ടാക്കാൻ കഴിയുന്ന കടല കറി 😍 super ആയിട്ടുണ്ട് ഇക്ക 👌❣️❣️❣️
V v
Simple ohh 😅
Supper 👌❤❤
ഹോട്ടൽ ഊണിൽ തൊടു കറിയായി ഉപയോഗിക്കുന്ന തീയൽ ചെയ്യാമോ?
Super,,🥰🥰🥰😜❤️👍
Super. Ksrry
Super.
Super 😍
I love your two family
👍👍👍👍👌👌👌👌
❤❤❤❤❤❤❤
Chetta...sukam alle?kadala curry super ayitund 🥰
❤❤❤❤❤❤❤ANNA KADALA MASALA CURRY BIGG
സൂപ്പർ 😋
Yummy😋Kadalacurry👌👌😍😍
❤️👍🏽
😍🙏😋
സൂപ്പർ വീഡിയോ
☺️🙏🏼
Powlichoooo❤❤❤❤
Kadala curry super 👌
Superb
Cast iron chattyil curry vachal thamasiyathe athil ninnum mattane ikka...healthine nannalla...
നല്ല കടല കറി ഉണ്ടാക്കാം
കടല കറി അടിപൊളി ആയി..സൂപ്പർ.. ഇക്കാ ഇത്ത ❤👌👌
കടല കറി 👌👌👌👌👌🥰ഇക്കാ വീഡിയോയിൽ ഇടയ്ക്ക് മോനെയും കാണിക്കണേ 🥰
😋😋
☺️
സൂപ്പർ ആയിരുന്നു
☺️
കൊള്ളാം
👍🏻👍🏻👍🏻👍🏻🥰
കുറച്ചു ഗരം മസാല പൊടിയും ചേർക്കാൻ സൂപ്പർ ആയിരിക്കും
❤👌🏻
👍
👌👌👌👌❤❤❤❤❤
Superr
🎉