ഭാവനയോട് മുൻകൂറായി കടപ്പാട്, സ്ത്രീകൾ തലകുനിക്കാതെ തിരിച്ചു വരും|Parayathe Vayya | Bhavana

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 619

  • @joh106
    @joh106 ปีที่แล้ว +1026

    ഭാവന💪🏿ഞങ്ങൾ സ്ത്രീകളുടെ അഭിമാനം 🙏🙏🙏

    • @ciniemaworld4u33
      @ciniemaworld4u33 ปีที่แล้ว +5

      Undayanu 😂

    • @sunilkp8960
      @sunilkp8960 ปีที่แล้ว +1

      Ennit aaa Ladykirk vendi ningal endhu cheythu....ningal lady's endhu komdu irangumnilla

    • @vibesoflife7201
      @vibesoflife7201 ปีที่แล้ว +2

      Pinne.....ivalalle abhimanam.....nanamille parayan

    • @ranipm4535
      @ranipm4535 ปีที่แล้ว

      കഷ്ടം ജന്മം തന്ന ഒരു അമ്മ യെങ്കിലും ഉണ്ടോ

    • @sunilkp8960
      @sunilkp8960 ปีที่แล้ว +6

      @@vibesoflife7201 pinne kovalande idukkil kaziyana ninde veetile penungalkanallo abi manam. .onnu pode

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +521

    ❤️❤️ഭാവന ❤️❤️ക്ക് കിട്ടുന്ന ഓരോ കയ്യടി👏🏻👏🏻👏🏻 അവളെ തകർക്കാൻ ഇറങ്ങി തിരിച്ചവർക്ക് ചെകിടത്തു കിട്ടുന്ന അടി ആയിരിക്കും 💯💯💯The brave lady🔥🔥🔥💖

    • @sanjusiby5540
      @sanjusiby5540 ปีที่แล้ว +3

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻

  • @sebastianmariyan9420
    @sebastianmariyan9420 ปีที่แล้ว +794

    ഗോപാലൻ തകർക്കാൻ ശ്രമിച്ച ജീവിതങ്ങൾ , ഒരു ഫീനിക്സ് പക്ഷിയപ്പോലെ ഉയർത്തെഴുന്നേൽക്കുന്നതു കാണുമ്പോൾ അമിതാനന്തം,👍👍👍

    • @thressiam.j4778
      @thressiam.j4778 ปีที่แล้ว +9

      ഗോപാലനെയും കൂടി തകർക്കാൻ ശ്രമിച്ചവരെ മുമ്പിൽ കൊണ്ടുവരും. ഇവിടെ മൂന്നുവയസ്സു ള്ള ഒരു കുട്ടി അതിജീവിച്ചത് ആര് ഓർക്കുന്നു

    • @sunilkp8960
      @sunilkp8960 ปีที่แล้ว +8

      @@thressiam.j4778 gopalande idukkil kaziyunna alanallo

    • @carpediem8153
      @carpediem8153 ปีที่แล้ว +6

      ​@@thressiam.j4778 കോവാലൻ ഫേക്ക് പേരില് വന്നു കമന്റിടുന്നോ 😄

    • @vishnuvishnukv8178
      @vishnuvishnukv8178 ปีที่แล้ว

      Yoooo

  • @lincyvasudev7677
    @lincyvasudev7677 ปีที่แล้ว +248

    ചേച്ചി നിങ്ങൾ തിരിച്ചുവന്നതിൽ പറഞ്ഞു അരിക്കാൻ പറ്റാത്ത അത്രയും സന്ദോഷം. ❤️ നിങ്ങൾ ഇനി മലയാളസിനിമയിലേക്ക് ഇല്ല എന്ന് തീരുമാനിച്ചിരുന്നെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സങ്കടം തോന്നി കാരണം തളരതാ, തലകുനിക്കാത്ത നിങ്ങളെ കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. നിങ്ങൾക്ക് വേണ്ടി ഒത്തിരി പ്രാർത്ഥിച്ചിട്ടുണ്ട്. നിങ്ങളുടെ തിരിച്ചുവരവിൽ അഭിമാനത്തോടെ ആരവം മുഴകൻ ഞങ്ങളുണ്ട്💪💪. ചേച്ചി ഓരോ പെൺകുട്ടികൾക്ക് നിങ്ങൾ ഇന്ന് നൽകുന്ന പ്രചോദനം അത് പറഞ്ഞിരിക്കൻ പറ്റില്ല. എന്നും സന്തോഷത്തോടെ ഇരിക്കണം. Love u chechi😘

    • @vidhyavadhi2282
      @vidhyavadhi2282 ปีที่แล้ว

      ഭാവനയെ സന്തോഷത്തോടെ അഭിമാനിക്കുന്നു സ്ത്രീകളുടെ അഭിമാനം 🙏

  • @beenababu8039
    @beenababu8039 ปีที่แล้ว +192

    ഭാവന നന്നായി. എന്നും കരുത്തോടെ ജീവിക്കുക. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും മനുഷ്യ ജീവിതത്തിലെ എല്ലാപേർക്കും വരാം . ഒരിടത്തും പതറാതെ മുന്നോട്ടു പോകുക. നന്ദി... നന്ദി.... നന്ദി... ഭാവന. ഒരായിരം നന്ദി ഈ തിരിച്ചു വരവിന്.

  • @sahalmon6617
    @sahalmon6617 ปีที่แล้ว +1326

    ഭാവന ചേച്ചിയെ ഇഷ്ടമുള്ളവർ ഇവിടെ like ചെയ്തോളൂ..... പെൺ പുലി 😘😘😘😘😘😘😘😘😘😘😘😘😘😘

    • @RavikKk-iz5kd
      @RavikKk-iz5kd ปีที่แล้ว +1

      മാങ്ങാത്തൊലി

    • @lalysrivastava1510
      @lalysrivastava1510 ปีที่แล้ว +3

      She should be the role model of all the women , fight openly till you get justice, really appreciate her boldness and lots of love to Naveen, who accepted her as his wife and gving a slap to the culprits who wanted to spoil her life.

    • @lalysrivastava1510
      @lalysrivastava1510 ปีที่แล้ว +2

      @@RavikKk-iz5kd think your mom or sis or wife, daughters inplace of bhavana, and then reply . You can't write the way you wrote above

    • @elizabethgeorge2186
      @elizabethgeorge2186 ปีที่แล้ว

      ​@@RavikKk-iz5kd 😜👿🤬

    • @lekshmis1690
      @lekshmis1690 ปีที่แล้ว +2

      ഭാവനയെ ഇഷ്ടം അല്ലാത്ത ആരാണ് ഉള്ളത്... 🙏🙏🙏

  • @muhammedsinan5645
    @muhammedsinan5645 ปีที่แล้ว +341

    ഭാവനയോട് എന്നും ബഹുമാനം മാത്രം 👍👍👍

  • @premalatha1929
    @premalatha1929 ปีที่แล้ว +88

    ഭാവനയാണ് താരം. നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരിച്ചു കിട്ടും 🙏🙏🙏❤️❤️❤️💐💐💐

  • @bindubindu8539
    @bindubindu8539 ปีที่แล้ว +134

    ഷാനി ഇപ്പോഴെങ്കിലും അവൾക്കു വേണ്ടി ഈ വാക്കുകൾ പറഞ്ഞല്ലോ.. അവൾക്കു വേണ്ടിയല്ല നമുക്ക് വേണ്ടി 🙏🙏🙏

  • @nishajoseph6113
    @nishajoseph6113 ปีที่แล้ว +96

    ഭാവനയുടെ കൂടെ അവളുടെ ഫാമിലി സ്‌പെഷ്യലി അവളുടെ ഭർത്താവ്💗 സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് ഇന്ന് ഇങ്ങനെ നിൽക്കാൻ സാധിക്കുന്നത് 👍.

    • @fabi536
      @fabi536 ปีที่แล้ว +1

      Sathyam

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 ปีที่แล้ว +51

    ❤️❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💙💙💙💙കേൾക്കുമ്പോൾ.... നെഞ്ചിൽ കണ്ണീർ വന്ന് പിടയുന്നുണ്ട്.... അനുഭവിച്ചവൾക്ക് മാത്രം അറിയുന്ന നോവിന്റെ.... ആഴം ... അത്രയേറെ..... കാലം സാക്ഷി... കൊടും കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ..... ഇനി ഒരു പെണ്ണിനോടും ഇത്തരം മൃഗീയത കാണിക്കാതിരിക്കാൻ നിയമം കുറ്റവാളിക‌ളുടെ.... കൈകളിൽ വിലങ്ങണിയിക്കട്ടെ.... അധികം വൈകാതെ.... 💙💙💙💙💙💙❤️❤️❤️❤️❤️❤️❤️🙏നീയാണ് കുട്ടീ നാടിന്റെ പെൺകരുത്ത് 🙏❤️❤️❤️❤️❤️💙💙💙💙💙

  • @BtsThv225
    @BtsThv225 ปีที่แล้ว +346

    അവരുടെ വിജയം ആഗ്രഹിക്കുന്നു എങ്കിൽ... അവരുടെ ഫിലിം വലിയൊരു വിജയമാക്കി കൊടുക്കുക

    • @usu9512
      @usu9512 ปีที่แล้ว +4

      ✌️💪🏾💪🏾💪🏾🔥

    • @hash7821
      @hash7821 ปีที่แล้ว +2

      👍

    • @itsmyview4569
      @itsmyview4569 ปีที่แล้ว +2

      ഫിലിം good feel movie aayirunnu.
      Avar nannayi abhinayichittumundu.

  • @shilpakichus362
    @shilpakichus362 ปีที่แล้ว +211

    ഭാവന മഞ്ജുവാരിയർ തീയിൽ കുരുത്തവരാണ് സത്യം ഉള്ളവർ വിജയിക്കട്ടെ 👌👌👌🔥🔥🔥👍👍

    • @sujithmathewabraham9961
      @sujithmathewabraham9961 ปีที่แล้ว +1

      Avarude achanmar ille ...

    • @shilpakichus362
      @shilpakichus362 ปีที่แล้ว

      @@sujithmathewabraham9961 ഉണ്ടാരുന്നു ഇപ്പോൾ മരിച്ചുപോയോ എന്ന് അറിയില്ല 😏

    • @muhammedrafi647
      @muhammedrafi647 ปีที่แล้ว +1

      Very correct

  • @mpaul8794
    @mpaul8794 ปีที่แล้ว +122

    വരുന്ന തലമുറക്ക് വഴികാട്ടിയും അഭിമാനവും 😘😘👍

  • @pkarjun3658
    @pkarjun3658 ปีที่แล้ว +7

    Salute..... ഭാവന.... 👍👍.. മുന്നോട്ടു 👍👍

  • @dhanyaD
    @dhanyaD ปีที่แล้ว +90

    Finally Manorama is acknowledging! Amused and Curious- to say the least.

  • @harithagnath5654
    @harithagnath5654 ปีที่แล้ว +19

    ഭാവന നിങ്ങളുടെ തിരിച്ചു വരവ് ഒരുപാട് ആഗ്രഹിച്ചിരുന്നു 👍💛👍💛 പ്രാർത്ഥിച്ചിരുന്നു...so happy to c u again 💛💛💛💛👍👍👍iniyum orupad nalla movies indavatter

  • @rajilorance1016
    @rajilorance1016 ปีที่แล้ว +43

    ഷാനി 🙏 ഈ വിഷയം തിരഞ്ഞെടുത്തതിന് നന്ദി 👍💕
    ഭാവനയോട് ഈ മലയാളക്കര കടപ്പെട്ടിരിക്കുന്നു 🙏💕

  • @binduvinod9616
    @binduvinod9616 ปีที่แล้ว +5

    മുന്നേ ഈ നടിയോട് അത്ര ആരാധന ഉള്ള ആൾ ഒന്നും അല്ലായിരുന്നു ഞാൻ.. പക്ഷെ ഇപ്പൊ അവരോട് ബഹുമാനവും ആരാധനയും ആണ്.. അവരുടെ ഉള്ളിലെ സ്ത്രീയുടെ ആത്മ ധൈര്യം തന്നെ ആണ് തലകുനിക്കാതെ ഇപ്പോഴും ഇങ്ങനെ അവരെ ഉയർച്ചയിൽ എത്തിച്ചത്.. 😘🥰

  • @harithasharitha7248
    @harithasharitha7248 ปีที่แล้ว +64

    I am proud of you dear Bhavana.. ❤❤❤... Congrats

  • @shyjumolveerakutty
    @shyjumolveerakutty ปีที่แล้ว +26

    A big salute to Navin... കൈ പിടിക്കാൻ നീട്ടിയ ആ കൈകൾ പിൻവലിച്ചിരുന്നു എങ്കിൽ ഭാവനയുടെ അതി ജീവനത്തിന് നാളുകൾ കുറെ കൂടെ അധികം വേണ്ടി വന്നേനെ..

  • @Godloveseventheleast
    @Godloveseventheleast ปีที่แล้ว +93

    India must honor Bhavana.

  • @soumyanarayanan9177
    @soumyanarayanan9177 ปีที่แล้ว +20

    Come back.....lovely girl ... മറഞ്ഞിരിങ്കേണ്ടത് പെണ്ണല്ല...... അവളോട് തെറ്റ് ചെയ്തവർ ആണ്.....

  • @jaggoottyjaggootty0149
    @jaggoottyjaggootty0149 ปีที่แล้ว +9

    ഒറ്റക്കല്ല കൂടെയുണ്ട് ഞങ്ങളെല്ലാം നിങ്ങൾക്കൊപ്പം നീതിയോടൊപ്പം സത്യത്തിനൊപ്പം 👍🏻💪🏻💪🏻💪🏻നീതി നേടിയെടുക്കും വരേ മരണം varee💪🏻തളർന്നു പോകരുത് ഒരിക്കലും. നമ്മുടെ ജീവിതം ആകണം നമ്മുടെ ശത്രുക്കൾക്കുള്ള മറുപടി ❤️❤️❤️love യു sis

  • @Vava-rm8er
    @Vava-rm8er ปีที่แล้ว +76

    Bavana 😍😍😍😍😍😍😍😍

  • @saleemathvp9895
    @saleemathvp9895 ปีที่แล้ว +37

    വർഷങ്ങളായിട്ടും തെറ്റ് ചെയ്തവരെ ശിക്ഷിക്കാൻ കഴിയാത്തത് അപമാനകരം: ഭീരുത്വം' അത് പറയാതെ വയ്യ.

  • @shaliyanizam9723
    @shaliyanizam9723 ปีที่แล้ว +32

    Proud of u bhavana. You are one and only super girl in life and film. 👏👏👏

  • @anithksd
    @anithksd ปีที่แล้ว +71

    Shani thank you for supporting an innocent lady, Bhavana we are all with you as your big strength. God bless you moluuu❤️❤️❤️

  • @govindarajan1188
    @govindarajan1188 ปีที่แล้ว +85

    ഭാവനയെ ഇഷ്ട്ടം.. 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shemeemariyas9160
    @shemeemariyas9160 ปีที่แล้ว +127

    ഇനിയും സിനിമാ മേഖലയിൽ" വിജയശ്രീ" യെ പോലത്തെ നായികമാർ ഉണ്ടാകാൻ അനുവദിക്കാത്ത രീതിയിൽ അഭിനയത്രിമാർ കരുത്തുറ്റവരാകട്ടെ.... 👍🏻🤍ഭാവന സ്ത്രീയ്ക്ക് അഭിമാനം.... ❤️

    • @mayflower8880
      @mayflower8880 ปีที่แล้ว

      Vijayasree ആരാ

    • @shemeemariyas9160
      @shemeemariyas9160 ปีที่แล้ว

      @@mayflower8880 സിനിമയിൽ തന്ടെ അനുവാദം ഇല്ലാത്ത സീനുകൾ ഉൾപെടുത്തിയതിന്റെ പേരിൽ ആത്മഹത്യ ചെയ്ത സുന്ദരിയായ ഒരു പഴയ കാല നടി. പോന്നമ്പുരം കോട്ട എന്ന സിനിമയിൽ അഭിനയിച്ച ശേഷം ആണ് മരിച്ചത്.

    • @mayflower8880
      @mayflower8880 ปีที่แล้ว

      @@shemeemariyas9160 നായിക എന്നൊരു മൂവിയിൽ സരയു ചെയ്തത് ഈ ആൾടെ റോൾ ആണോ. ആ ടൈമിൽ എപ്പോളോ കേട്ട പോലെ

  • @ddvartworld9328
    @ddvartworld9328 ปีที่แล้ว +61

    നീതിയുടെ തുണയും ജനങ്ങളുടെ നീതിബോധവും ഭാവനയെന്ന സ്ത്രീശക്തിയുടെ കൂടെ എല്ലാ ദിവസവും ഉണ്ടാകുമെന്ന ഉറപ്പോടെ 🤞💪

  • @thankamanijayaprakash6047
    @thankamanijayaprakash6047 ปีที่แล้ว +51

    പെൺ പുലി എന്നു പറഞ്ഞാൽ പോരാ....... അങ്ങിനെ തന്നെ വേണo. ഈ പോരാട്ടത്തിൽ അഭിമാനം തോന്നുന്നു.

  • @suneethasundaran4065
    @suneethasundaran4065 ปีที่แล้ว +42

    Bavana deserves this respect..she stood for righteous path and your courage is commendable...Ellam vidha ashamsakkal...welcome back Bhavan ✌

  • @jinimolmathew9103
    @jinimolmathew9103 ปีที่แล้ว +10

    ദൈവത്തിന്റെ കോടതിയുണ്ട്, അതിന്റെ വിധി പറയുന്നത് ദൈവം തന്നെ ആയിരിക്കും 👍

  • @soumyasurumi8258
    @soumyasurumi8258 ปีที่แล้ว +29

    സത്യത്തിനു നീതി ലഭിക്കട്ടെ ❤️🙏

  • @jayalakshmic4887
    @jayalakshmic4887 ปีที่แล้ว +47

    Best wishes bhavana.... we all are with you...god bless u dear....

    • @sunilkp8960
      @sunilkp8960 ปีที่แล้ว

      Ennit avalku vendi endhu cheythu

  • @sunilcm117
    @sunilcm117 ปีที่แล้ว +220

    അവൾക്കൊപ്പം വേണ്ട സമയത്ത് നിലക്കാത്ത, മനോരമ. ഇത് ഞങ്ങൾക്ക് പറയാതെ വയ്യ

    • @usu9512
      @usu9512 ปีที่แล้ว +9

      Definitely 👌👌

    • @firozmohammed842
      @firozmohammed842 ปีที่แล้ว +3

      Vanithayil gopalan with kavya mukhachithram koduthathonnum maranitilla prathyekichu sthree dinathil athum parayathe vayya

    • @arjungameing8628
      @arjungameing8628 11 หลายเดือนก่อน

      Ivarokke panam kittunidathekk chayum athanu

  • @jogisebastian4279
    @jogisebastian4279 ปีที่แล้ว +17

    Proud of you Bhavna. You will be a motivation to others also...🙂👍

  • @shabnanizam8809
    @shabnanizam8809 ปีที่แล้ว +10

    ഭാവനയ്ക്ക് നീതി ലഭിക്കട്ടെ❤️👍🏻👏🏻

  • @kavithakamaladas4035
    @kavithakamaladas4035 ปีที่แล้ว +34

    Thank you manotama for making one more time proud as a women... She deserves it.. We deserves it🔥

  • @rafseenanp7805
    @rafseenanp7805 ปีที่แล้ว +2

    ഒരുപാട് ഒരുപാട് 🥰🥰🥰🥰സന്തോഷം 😘😘😘😘 🌹🌹🌹🌹

  • @abhisarts1099
    @abhisarts1099 ปีที่แล้ว +33

    ആരൊക്കെയോ ചേർന്ന് തകർക്കാൻ ശ്രമിച്ചിട്ടും അവൾ സുര്യനെ പോലെ ഉദിച്ചുയരുന്നു ❤️❤️❤️❤️ love u dear bhavana..എന്നാലും ഷാനി ഇപ്പോൾ എങ്കിലും കൂടെ നിക്കാൻ തോന്നിയല്ലോ...

  • @DrVrindaRaghavan
    @DrVrindaRaghavan ปีที่แล้ว +23

    ഭാവനയോടും കടപ്പാടും വനിതയിൽ ദിലീപിന്റെ കുടംബഇന്റർവ്യും ഇതൊക്കെ മനോരമക്ക് മാത്രമേ പറ്റു anyway bhavana hatsoff🥰🥰🥰🥰

  • @kashikannan1018
    @kashikannan1018 ปีที่แล้ว +43

    I am proud of you dear sister ❤

  • @praveens8367
    @praveens8367 ปีที่แล้ว

    ഭാവന എന്നും മനസ്സിൽ നന്മയുള്ള ആളുകളുടെ ഹൃദയത്തിൽ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഒരു വിഹ്രഹമായിരിക്കും...
    ആ പോരാട്ടം വിജയം കാണട്ടെ എന്നു പ്രാർഥിക്കാം...
    ഈ വിഷയം ഇവിടെ പറയാൻ മനസ് കാണിച്ച ഷാനിക്കും..ഒരു big salute... God bless u.🙏🙏🙏🙏

  • @ananthuabhi
    @ananthuabhi ปีที่แล้ว +51

    👍ഭാവന ❤️❤️❤️❤️

  • @parvathy.parothy
    @parvathy.parothy ปีที่แล้ว +5

    മനസ്സുനിറയ്ക്കുന്ന വാർത്ത..❤️ അടിച്ചമർത്തപ്പെടുന്ന ഓരോ മനുഷ്യർക്കുമുള്ള ആർജവവും ആത്മധൈര്യവുമാണ് ഭാവന.. മൃഗങ്ങൾ പോലും ചെയ്യാനറയ്ക്കുന്ന ഹീന പ്രവർത്തി ചെയ്തവരെ വെച്ചാരാധിക്കുന്ന ഒരു വലിയ വിഭാഗം ഇവിടെയുണ്ടെങ്കിലും അതിനിടയിലൂടെയും തകർന്നടിയാതെ കരകയറിയ ഭാവനാ...നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിലാണുള്ളത്. നിയമവും നീതിയും രണ്ടായിത്തീർന്നിരിക്കുന്ന ഈ കാലത്ത് വിധി വിപരീതമായലും ഞങ്ങൾ.. സാമാന്യബുദ്ധിയുള്ള..സാധാരണക്കാർ.. നിങ്ങളോടൊപ്പമാണ്. അപരന്റെ വേദന അവനവന്റേതുകൂടിയാണെന്ന് ചിന്തിക്കുന്ന ആർക്കും നിങ്ങൾക്കൊപ്പം നിൽക്കാനേ സാധിക്കൂ . ഈ വിഷയത്തെ അതിന്റെ പ്രാധാന്യത്തോടെ അവതരിപ്പിച്ച ഷാനി മാം നന്ദി.

  • @nisarnishi8423
    @nisarnishi8423 ปีที่แล้ว +4

    Hoo ഈ ന്യൂസ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. ഞങ്ങൾ പ്രേക്ഷകരും നിങ്ങളുടെ കൂടെയുണ്ട് 😊

  • @shyamalahariharan6018
    @shyamalahariharan6018 ปีที่แล้ว +17

    ഭാവനയ്ക്ക് എല്ലാ ആശംസകൾ നേരുന്നു.

  • @sandhyas1292
    @sandhyas1292 ปีที่แล้ว +150

    പ്രതിക്കൂ വേണ്ടി ഏറ്റവും കൂടുതൽ ഇന്റർവ്യൂകൾ നൽകി വെളുപ്പിക്കാൻ നോക്കിയത് വനിതകളുടെ സുഹൃത്തും വഴികാട്ടിയും ആയ"വനിത" എന്ന മാസിക ആണ് 😛. New year പതിപ്പ് ഓർമയുണ്ട് ഷാനി ചേച്ചി 😂😂

  • @joh106
    @joh106 ปีที่แล้ว +22

    ഈ മുഖം ഞങ്ങൾക്ക് കരുത്തു ആണ് 💪🏿💪🏿💪🏿

  • @gouribabu552
    @gouribabu552 ปีที่แล้ว +1

    ഭാവനക്ക് നീതി കിട്ടണം അത് മാത്രമാണ് അന്ന് മുതൽ ഇന്ന് വരെ പ്രാർത്ഥന കാരണം എനിക്കും ഒരു മകളും ഒരു കൊച്ചുമോളും ആണ് ഉള്ളത് എന്നും ഭാവനയോടൊപ്പം 🙏❤️

  • @nanditarajeev5891
    @nanditarajeev5891 ปีที่แล้ว +2

    Proud of you dear Bhavana..our prayers are always with you,dear❤️❤️❤️

  • @balkeesshahulshahul2322
    @balkeesshahulshahul2322 ปีที่แล้ว +80

    സ്ത്രീയെ അടിച്ചമർത്താൻ ശ്രമിച്ചവരുടെ ചെക്കിട്ടത്ത് അടിയാണ് ഈ പെൺക്കരുത്ത്, അഭിമാനം. തളരാത്ത പോരാട്ട വീര്യത്തിന് മുന്നിൽ ബിഗ്‌ സല്യൂട്ട്

    • @sujithmathewabraham9961
      @sujithmathewabraham9961 ปีที่แล้ว +1

      Panom undenkil ivale pole areyum pokkikondu nadakkum sadharana sthreeku vannal oru pattum kanilla sreee vimochanam 🤮

  • @thresiavm1111
    @thresiavm1111 ปีที่แล้ว +12

    തോൽക്കാതിരിക്കട്ടെ ഈ പോരാട്ടം. പാവപെട്ട പെൺ കുട്ടികൾക്കും ഇതു പോലെ നില്കാൻ ഷാനിയെ പോലുള്ളവർ ശബ്ദം ആകട്ടെ 🙏🙏🙏🙏🙏

  • @adilsinan7637
    @adilsinan7637 ปีที่แล้ว +2

    ഈ ഒരു പ്രോഗ്രാം മതി ഇതുവരെ ഉള്ള കഷ്ടപാടിനും ഇനി അങ്ങോട്ടും ഭാവനക്ക് ഊർജം പകരാൻ. 👏🏻👏🏻👏🏻

  • @leninps987
    @leninps987 ปีที่แล้ว +12

    Best example for a great fight..... All genuine human being will be with Bhavana... An amazing actress.... We pray that she may truly win.... In her battle...Best wishes...100% support to this extra ordinary and superb actress.... Ww demand justice for her....

  • @ancydhall1515
    @ancydhall1515 ปีที่แล้ว +2

    A big salute to Bhavana. Go ahead with your courage. Prayers r with you.

  • @jibitha9166
    @jibitha9166 ปีที่แล้ว +18

    A real brave women.. hats off😍😍

  • @rajimenon5919
    @rajimenon5919 ปีที่แล้ว +12

    BRAVO BHAVNA. YOU ARE WINNER 🏆

  • @joh106
    @joh106 ปีที่แล้ว +157

    എത്ര ചെളി വാരി എറിഞ്ഞിട്ടും അവൾ സൂര്യനെ പോലെ പ്രകാശിക്കുന്നു🙏🙏🙏

    • @sujithmathewabraham9961
      @sujithmathewabraham9961 ปีที่แล้ว +1

      Why bhavana vere nadimar cinemayil ille ...

    • @akileshnarayan7086
      @akileshnarayan7086 ปีที่แล้ว +1

      @@sujithmathewabraham9961 എന്തിന് ചെളിയിൽ കിടക്കാനോ 🤔

  • @നിലാവ്-ല7ഡ
    @നിലാവ്-ല7ഡ ปีที่แล้ว +4

    തിരിച്ചു വരവിനു മുൻപേ, തീർത്തുകളയാൻ ശ്രെമിച്ചവർക് തീർത്തും തക്കതായ ശിക്ഷ കിട്ടിയിരുന്നെങ്കിൽ...... ലോകം ഭാവനക് കൊടുക്കുന്ന ഈ പിന്തുണ അനുഭവിക്കുന്ന ഓരോ ഇരക്കും അവകാശപ്പെട്ടതാണെന്ന് ഓരോരുത്തരെയും ഞാൻ ഓർമപ്പെടുത്തുന്നു 🙏🙏🙏congratulations bhaavana

  • @anumoljohnson9678
    @anumoljohnson9678 ปีที่แล้ว +20

    Congratulations Bhavana! Proud of you!

  • @sajithasachu7008
    @sajithasachu7008 ปีที่แล้ว +23

    😘😘😘ഭാവന... She is strong iron Lady

  • @sassikaladeviks3969
    @sassikaladeviks3969 ปีที่แล้ว +8

    Proud of you Bhavana 🙏🙏🙏❤️❤️❤️

  • @shajiparapram5193
    @shajiparapram5193 ปีที่แล้ว +10

    She is the strong lady 🙂 I have ever seen 🥰
    Bavana is the true definition of brave 😚

  • @rishanachinnu2360
    @rishanachinnu2360 ปีที่แล้ว +23

    Bavana❤️❤️❤️❤️❤️😍😍😍

  • @HRDT84
    @HRDT84 ปีที่แล้ว +34

    Good 👍 it's not just a program but it's a life and your voice the way you are presenting it's just amazing ❤️

  • @shedalraj3323
    @shedalraj3323 ปีที่แล้ว +5

    Congrats Bhavana May God bless u nice to see u back ,Keep going👏👏👏👏

  • @jayavk3036
    @jayavk3036 ปีที่แล้ว +11

    Such a beautiful and thoughtful presentation Shani. As you rightfully pointed out, Bhavana is a beacon of hope to millions around the globe for her strength and courage.

  • @santhathyagarajsantha8779
    @santhathyagarajsantha8779 ปีที่แล้ว +2

    ഭാവനക്ക് എല്ലാ വിധ ആശംസകളും

  • @rkv3128
    @rkv3128 ปีที่แล้ว +15

    Bhavana role model for everyone. All the very best on your new journey. Great program by manorama 👏

    • @sujithmathewabraham9961
      @sujithmathewabraham9961 ปีที่แล้ว +1

      Bhavana role model arkku avale patti enthariyamm.. kizhangukalkku..

  • @rajulanizar6354
    @rajulanizar6354 ปีที่แล้ว +8

    Manorama .. thanks 👍👍👍👍

  • @bik639
    @bik639 ปีที่แล้ว +11

    Welcome dear Bavana 🙏🏼💐💐 we are with you. Katta support.. 👏👏👏👌💐💐💐 don't know what to say. സ്നേഹത്തിന്റെ ആയിരം പൂച്ചെണ്ടുകൾ 💐

  • @rakeshkrishnan7457
    @rakeshkrishnan7457 ปีที่แล้ว +8

    Hatsoff Bhavana……….
    ❤❤❤❤❤❤❤❤❤❤❤

  • @frehasaju6641
    @frehasaju6641 ปีที่แล้ว +21

    Proud of her❤️

  • @aneeshkallil9763
    @aneeshkallil9763 ปีที่แล้ว +280

    ഇപ്പോഴെങ്കിലും ഭാവനെയെ കുറിച്ച് രണ്ടു വാക്ക് ഷാനിക്ക് പറയാൻകഴിഞ്ഞതിൽ സന്തോഷം..
    പക്ഷെ ഇതേ ചാനലിലാണ് കൊട്ടേഷൻ തെമ്മാടിയെ കവർഫോട്ടോയും, ഇന്റർവ്യും കൊടുത്ത് നല്ലതുപോലെ വെളുപ്പിച്ചെടുക്കാൻ ശ്രമിച്ചതും എന്നത് വല്ലപ്പോഴും ഓർത്തുവെക്കുന്നത് നല്ലതായിരിക്കും🤔

    • @jabirrahila681
      @jabirrahila681 ปีที่แล้ว +4

      Onnu podo chelakkand

    • @vdcuts4666
      @vdcuts4666 ปีที่แล้ว +3

      Quation emthemmadi enn oke parayan nee arada kodathi paranjo

    • @aneeshkallil9763
      @aneeshkallil9763 ปีที่แล้ว +31

      @@jabirrahila681ചെലക്കാണ്ട് എന്നൊക്കെ തന്റെ വീട്ടിൽ പോയിപറഞ്ഞാമതി
      സത്യം പറയുമ്പോൾ കൂലി തൊഴിലാളികൾക്ക് വിഷമംകാണും

    • @aneeshkallil9763
      @aneeshkallil9763 ปีที่แล้ว

      @@vdcuts4666 അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും സാക്ഷികളെ തന്റെ സ്വാതീനവും, പണവുമുപയോഗിച്ച് കൂറുമാറ്റുന്നു, കോഡതി ഫോൺ ആവശ്യപ്പെട്ടപ്പോൾ അത് കൊടുക്കാതിരിക്കുക, അതിലെ രേഖകൾ മുംബൈയിൽ പോയി ഡിലീറ്റ് ചെയ്യുന്നു,ഓൺലൈൻ ചാനലിൽ കൂടി അതിജീവതയെ നിരന്തരം ആക്രമിക്കുന്നു, സായിശങ്കറെ ഉപയോഗിച്ച് ഫോണിലെ തെളിവുകൾ നശിപ്പിക്കുന്നു, സാക്ഷിപറയാൻ വരുന്നവരെ സുപ്രീംകോടതിയിൽവരെ പോയി തടയാൻ ശ്രമിക്കുന്നു എന്തിനധികം പറയുന്നു കോടതിയെ പോലും വിലക്കുവാങ്ങാൻ ശ്രമം നടത്തുന്നു.
      മടിയിൽ കനമില്ലെങ്കിൽ കോവലന് എന്തിനാണിത്ര വേവലാതി മിസ്റ്റർ

    • @chikki_and_me
      @chikki_and_me ปีที่แล้ว +17

      @@aneeshkallil9763 kovalande koolithozhilalikal eathattam varem ivattakal thazhum...kovalanepole thane tharakal😄

  • @Nithya767_66
    @Nithya767_66 ปีที่แล้ว +6

    Bhavana chechi......💜💜💜💜💜

  • @chandrikasumathi772
    @chandrikasumathi772 4 หลายเดือนก่อน +1

    Very nice 💯

  • @ayshaliya7286
    @ayshaliya7286 ปีที่แล้ว +21

    ഭാവന 🔥🔥🔥സ്ത്രീകളുടെ കരു ത്താണ്.... 💪💪💪

  • @ARUNAnushka
    @ARUNAnushka ปีที่แล้ว +2

    BHAVANA OUR WOMEN'S PRIDE💖💖💖💖💖💖💖💖💖💖💞💞💞💞

  • @neenumc4940
    @neenumc4940 ปีที่แล้ว +5

    എന്നെ പോലുള്ള പെൺസമൂഹത്തിന് എന്നും പ്രചോദനം ആണ് ഭാവന

  • @sharannyaksharannyak7981
    @sharannyaksharannyak7981 ปีที่แล้ว

    അവരോടൊപ്പം.ആണ് എപ്പോഴും❤️👍👍👍

  • @Hopehope111
    @Hopehope111 ปีที่แล้ว

    പ്രിയപ്പെട്ട ഭാവന അഭിമാനമാണ് നീ
    തകർക്കാൻ നോക്കിയിടത്തു നിന്നും ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴെറ്റതിന്
    തോല്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ ചങ്കൂറ്റത്തോടെ പോരാടുന്നതിനു. സത്യം ജയിക്കും എന്ന് തന്നെ വിശ്വസിക്കുന്നു 🙏🏼
    ഒരുപാട് സ്നേഹവും ബഹുമാനവും അന്നും ഇന്നും ❤️❤️❤️
    നിന്നെ സ്നേഹിക്കുന്ന ❤️ഒരുപാടു ആളുകളിൽ ഒരാൾ ഞാനും നിനക്കൊപ്പം 👍🏻

  • @binumt2435
    @binumt2435 ปีที่แล้ว +9

    Bavanayude koode ninnavarkku big salute... Swartharaaya aalukale matrame njan kandittullu.... Career nu pblm undaayitttum koode ninnathinu salute you all

  • @Lover_1431
    @Lover_1431 ปีที่แล้ว +8

    Welcome back Bhavana🔥👏❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @greeshmag.s3508
    @greeshmag.s3508 ปีที่แล้ว +3

    Welcome back bhavana chechi❤️👏👍

  • @thomasp.j9075
    @thomasp.j9075 ปีที่แล้ว +27

    Motivation for girls

  • @gaudiovideo5766
    @gaudiovideo5766 ปีที่แล้ว +6

    am a man...,am with you...., you're very good human being...., nobody can attack' you...,am always with you my dear sister....

  • @marygreety8696
    @marygreety8696 ปีที่แล้ว +4

    I never had any special liking towards Bhavana. But the way she fought l made me her admirer. Very brave... She Is A Wounded Soldier

  • @maryjoseph464
    @maryjoseph464 ปีที่แล้ว +4

    A v.good review... thanks to Ms.Shani..

  • @jijoypjacob79
    @jijoypjacob79 ปีที่แล้ว +14

    Congratulations Bhavana

  • @aiswaryaos8037
    @aiswaryaos8037 ปีที่แล้ว +20

    Urappayum ee film teateril poyi kaanum❤️❤️❤️❤️🥰🥰

  • @abrahamjosephmakeupartist4654
    @abrahamjosephmakeupartist4654 ปีที่แล้ว

    Welcome back.......really u r a Strong super star

  • @asiyakasim6864
    @asiyakasim6864 ปีที่แล้ว +48

    Ofcourse ഭാവന വലിയ തിരിച്ചടികൾ ഈ ഒരു ചെറുപ്രായത്തിൽ തന്നെ സഹിക്കേണ്ടി വന്ന കുട്ടിയാണ്..അതിലും കൂടുതൽ എന്റെ മനസ്സിനു വേദന തോന്നിയിട്ടുണ്ട് മഞ്ജുവിനെ ഓർത്ത്..

    • @Achu-t4x
      @Achu-t4x ปีที่แล้ว +7

      Manjuwarrior anubhavicha problem innu societyil orupadu per anubhavikkunna problem aanu...but bhavana ...really phenix bird....😊😊

  • @mintinvibes6943
    @mintinvibes6943 ปีที่แล้ว +10

    Bavana ❤️❤️❤️❤️❤️❤️❤️

  • @bindhumenon6146
    @bindhumenon6146 ปีที่แล้ว +1

    V. Nice report.. Lv u😍... ധർമം ജയിക്കട്ടെ

  • @subeshpalliyali9069
    @subeshpalliyali9069 ปีที่แล้ว +5

    ഭാവന 😍😍😍

  • @cheyynaaz1838
    @cheyynaaz1838 ปีที่แล้ว +10

    Bhavana❤

  • @anithas1428
    @anithas1428 ปีที่แล้ว +14

    👏👏👏