ഭാവനയെ കുറിച്ച് അറിയാനാണ് നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നതെന്ന് അറിയാം | Sayanora Philip | Shilpa Bala

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • ഐ.എഫ്.എഫ്.കെ വേദിയില്‍ അവളെത്തിയപ്പോള്‍, അവള്‍ക്ക് എഴുന്നേറ്റ് നിന്ന് ആളുകള്‍ കൈയ്യടിച്ചപ്പോള്‍ അവള്‍ വിജയിച്ചു കഴിഞ്ഞു എന്നാണ് റിയലൈസ് ചെയ്തത്, ദ ക്യുവില്‍ സയനോര ഫിലിപ്പും, ശില്‍പ്പ ബാലയും...
    #SayanoraPhilip #ShilpaBala #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 424

  • @tharakrishna5356
    @tharakrishna5356 2 ปีที่แล้ว +3157

    ഭാവനയുടെ news കാണുമ്പോൾ പലരും പറയുന്നതാണ് നടിക്ക് മാത്രം നീതി മതിയോ എന്ന്, ഇത്രയും പ്രശസ്തയായ അവർക്ക് പോലും ഇങ്ങനെ സംഭവിച്ച ഈ നാട്ടിൽ സ്വന്തം career സംരക്ഷിക്കാൻ ഇതൊക്കെ അവർ മറച്ചു വെച്ചിരുന്നെങ്കിൽ ഒരുപക്ഷേ സിനിമാക്കാർക്കിടയിൽ മാത്രം അറിയുന്നൊരു കാര്യമായി ഇത് ഒതുങ്ങിയേനെ അത് ചെയ്യാതെ നമ്മുടെ സിസ്റ്റത്തിനെ വിശ്വസിച്ചു അഞ്ച് വർഷക്കാലം ഈ സമൂഹത്തിന്റെ പല കുത്തുവാക്കുകളും കേട്ടിട്ടും പിന്തിരിയാതെ നീതിക്ക് വേണ്ടി പോരാടിയ അവർക്കെങ്കിലും നീതി കൊടുക്കാൻ ഈ സിസ്റ്റത്തിന് കഴിഞ്ഞില്ലെങ്കിൽ നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള അതിക്രമങ്ങൾ നേരിട്ടിട്ടുള്ള പെൺകുട്ടികളുടെ കൂടി ആത്മവീര്യം കെടുത്തുന്ന പ്രവർത്തിയായിരിക്കും അത് 😣

    • @youknowwho1592
      @youknowwho1592 2 ปีที่แล้ว +22

      So true 🤞

    • @bhagyalakshmi7663
      @bhagyalakshmi7663 2 ปีที่แล้ว +14

      👌👌👍👍

    • @ammusanju13
      @ammusanju13 2 ปีที่แล้ว +37

      Very very true sister 👍. Innu aval nale nammalaakaam.. so we should stand united and fight for our common justice.

    • @aneesamather530
      @aneesamather530 2 ปีที่แล้ว +5

      💯

    • @mrssami9464
      @mrssami9464 2 ปีที่แล้ว +7

      💯

  • @remizmanjeri7925
    @remizmanjeri7925 2 ปีที่แล้ว +1763

    മലയാള സിനിമ ഇൻഡസ്ട്രിയിൽ ഞാൻ കണ്ട ഏറ്റവും ആത്മാർത്ഥമായ ഫ്രണ്ട്ഷിപ് ആണ് ഈ ഗാങ്
    ❤❤

    • @Nightingale143
      @Nightingale143 2 ปีที่แล้ว +3

      Six_stars

    • @FEBIN8387
      @FEBIN8387 2 ปีที่แล้ว +12

      മൃതുല, ശിൽപ, രമ്യ, ഭാവന, ഷഫ്‌ന, സൈനോര💖

    • @ayishashafi9010
      @ayishashafi9010 2 ปีที่แล้ว +1

      Sathyam

  • @jubygeorge5965
    @jubygeorge5965 2 ปีที่แล้ว +198

    Eh interview ill കണ്ട ഏറ്റവും വല്യ ക്വാളിറ്റി എന്താണെന്നു വെച്ചാൽ ഇന്റർവ്യൂ ചെയുന്ന പെൺകുട്ടി അവരെ കേൾക്കാൻ തയ്യാറാണ് മറുപടി പറയുന്നതിന് ഇടയ്ക്ക് കയറി സംസാരിക്കുകയോ ഇടക്കു കയറി ചോദ്യം ചോദിക്കുകയോ ചെയ്യുന്നില്ല 😍😍

  • @umaibanmachingal1000
    @umaibanmachingal1000 2 ปีที่แล้ว +264

    കൂട്ടുകെട്ട് എങ്ങനെയായിരിക്കണം എന്നുള്ളതിന് മികച്ച ഉദാഹരണം.. കൂട്ടത്തിലുള്ള ഒരാളെക്കുറിച്ചു സന്തോഷത്തോടെ പങ്കുവെക്കുന്ന നിമിഷം അവരടെ കണ്ണിൽ കാണുന്ന തിളക്കം മുഖത്തുണ്ടാവുന്ന പുഞ്ചിരി.. സങ്കടം പങ്കുവെക്കുമ്പോഴുണ്ടാവുന്ന കണ്ണുനീർ മുഖത്തുണ്ടാവുന്ന ദുഖം.. പരസ്പര സഹകരണം.. ഒരാൾ തളർന്നു കഴിഞ്ഞാൽ താങ്ങിനിർത്താനുള്ള മനസ്സ്.. പരിഗണന.. എന്നും ഈ ഒരു കൂട്ടുകെട്ട് ഇങ്ങനെ തന്നെ നിലനിൽക്കട്ടെ...♥️we are all support u r bold and lovely frnd

  • @eujobs3001
    @eujobs3001 2 ปีที่แล้ว +174

    ഈ ഒരു ബോണ്ട് ഞാൻ എപ്പോഴും അത്ഭുതത്തോടെ നോക്കിയിട്ടുണ്ട്. സപ്പോർട്ട്👏👏👏👏

  • @lipiranju
    @lipiranju 2 ปีที่แล้ว +592

    Hats off to Bhavana for being such an inspiration to all women & thanks to Shilpa , Sayanora, Ramya and Mridula for their immense support. 🥰

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +36

      shafna too

    • @lipiranju
      @lipiranju 2 ปีที่แล้ว +5

      @@musiclife-uz5gc yeah... you are correct 👍

  • @ambudubasil1451
    @ambudubasil1451 2 ปีที่แล้ว +194

    ഒരിക്കൽ ഒറ്റയ്ക്ക് ഒരു രാത്രി ബസ് യാത്രയിൽ പിറകിൽ സീറ്റിൽ ഇരുന്ന ആള് എന്നെ ഉപദ്രവിച്ചു.. സത്യം പറയട്ടെ, ആദ്യം പ്രതികരിക്കാൻ പറ്റിയില്ല. ആ shock കൊണ്ട് പെട്ടന്ന് low pressure ആയി.തലകറക്കം വന്നു, nausea ഉണ്ടായി.മേലാകെ തരിച്ചു.പെട്ടന്ന് ശരീരം തണുത്തു, ഇരുന്ന ഇടതു നിന്ന് കുറച്ചു നേരത്തേക്ക് അനങ്ങാൻ വയ്യാത്ത അവസ്ഥ. ' paralyzed ' ആയ പോലെ ഒരു ' തോന്നൽ '.. അതാണ്‌ trauma shock.. ജീവിതത്തിൽ ആദ്യമായി ഒറ്റയ്ക്ക് രാത്രി face ചെയ്ത sexual haraasment. React ചെയ്യണം എന്നു വിചാരിച്ചിട്ട് പോലും ശരീരവും മനസ്സും വഴങ്ങാത്ത അവസ്ഥ... പിന്നീട് ഒരിക്കലും എനിക്ക് ആ അവസ്ഥ വന്നട്ടില്ല. But ആദ്യത്തെ അനുഭവം പലപ്പോഴും നമ്മുടെ കയ്യിൽ ഒതുങ്ങാത്തത് ആവും. എന്നെ പോലെ എത്ര പേർക്ക് ഈ ' shock ' ഉണ്ടായിട്ടു എന്നു എനിക്കു അറിയില്ല. ഫ്രണ്ട്‌സ് അവർക്കു ഉണ്ടായ harassment പറഞ്ഞപ്പോൾ.. "അവനെ അപ്പൊ തന്നെ രണ്ടെണ്ണം പൊട്ടിക്കാണായിരുന്നു " എന്നൊക്കെ വീമ്പു പറഞ്ഞ ഞാൻ എനിക്ക് ഒരു situation വന്നപ്പോൾ ' തളർന്നു പോയി '

    • @meerasarath9338
      @meerasarath9338 2 ปีที่แล้ว

      True

    • @aryasasidharan2047
      @aryasasidharan2047 2 ปีที่แล้ว

      സത്യം

    • @rizwanrichu7271
      @rizwanrichu7271 ปีที่แล้ว +2

      എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ട്രയിനിൽ പോകുമ്പോൾ എന്റെ കൂടെ ഇരിക്കുന്നവർ ഒക്കെ ആണുങ്ങൾ പക്ഷെ എല്ലാരും പ്രായം ആയവർ അവരുടെ കൂടെ പള്ളിയിലച്ചൻ ഉണ്ടായിരുന്നു അപ്പോൾ ഒരു ചെറുപ്പക്കാരൻ എനിക്ക് ഇരിക്കാൻ സ്ഥലം തന്നു അവന്റെ വലത്തേ കൈ പ്ലാസ്റ്റർ ഇട്ടിരിക്കുവായിരുന്നു കുറെ നേരം നിൽക്കണ്ടല്ലോ എന്ന് കരുതി ഞാൻ അവിടെ ഇരുന്നു പിന്നീട് കുറച്ചു കഴിഞ്ഞപ്പോൾ അവൻ അവന്റെ സ്വഭാവം കാണിക്കാൻ തുടങ്ങി ഇടത്തെ കൈ കൊണ്ട് എന്റെ പുറം തടവാൻ തുടങ്ങി എനിക്ക് എന്താ ആ സമയത്തു ചെയ്യേണ്ടത് എന്നറിയാതെ ശരീരം വിറച്ചു പിന്നെ ഞാൻ അവനെ തറപ്പിച്ചു ഒന്ന് നോക്കി പിന്നെ അവൻ കൈ എടുത്ത് കുറച്ചു നേരം കഴിഞ്ഞപ്പോൾ വീണ്ടും അവൻ അപ്പോൾ ഞാൻ പോലും പ്രദീക്ഷിച്ചില്ല പ്രതികരിക്കും എന്ന് എണീറ്റു എന്നിട്ട് ചോദിച്ചു ഇങ്ങിനെ പെണ്ണുങ്ങളെ തടവിയിട്ട് ആണോടാ നിന്റെ വലത്തേ കൈ ആളുകൾ തല്ലി ഓടിച്ചത് എന്ന് അപ്പോൾ അവൻ അടവ് എടുത്ത് അറിയാതെ അല്ലെ എന്നൊക്കെ എല്ലാരും എന്നെ സപ്പോർട്ട് ചെയ്തു ആ പള്ളിയിലച്ചൻ എന്നെ seid സീറ്റിൽ ഇരുത്തി അയാൾ എന്റെയും അവന്റെയും നടുക്ക് ഇരുന്ന്. നമ്മൾ പ്രതികരണം ഇല്ലെങ്കിൽ നമ്മൾ പോക്ക് കേസ് ആണെന്ന് കരുതും

  • @anjus3000
    @anjus3000 2 ปีที่แล้ว +579

    സത്യം പറയാലോ.. പീഡനം കൊണ്ട് ആത്‍മഹത്യ ചെയ്യുന്നവരേക്കാൾ ആ പീഡനത്തിന്റെ മുറിവും പേറി ജീവിക്കാൻ ശ്രമിക്കുന്ന അതിജീവിതക്കാണ് നീതി ലഭിക്കേണ്ടത്... ഓർക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നുണ്ട് എനിക്കു...കണ്ണീരോടെ ആണ് ഇത് എഴുതുന്നത്....നിനക്ക് മാത്രമേ പറ്റു ഇത്രയും ഒക്കെ സഹിക്കാൻ... We all love you 💞💞.. ജീവിക്കുക .. Oke മറന്നു മുന്നോട്ട് പോകാൻ ശ്രമിക്കുക ...മാനസികസമ്മർദ്ദം ഊഹിക്കാൻ പറ്റുന്നേയുള്ളു.. But dear, നിനക്ക് ഒപ്പം ഞങ്ങൾ ഒക്കെയുണ്ട്..നിനക്ക് അറിയുന്നവരും അറിയാത്തവരും ആയാ കോടി കണക്കിന് ആളുകൾ നിന്നെ സ്നേഹിക്കുന്നുണ്ട്.. ബഹുമാനിക്കുന്നുണ്ട്. ആദരിക്കുന്നുണ്ട്... പ്രാർത്ഥിക്കുന്നുണ്ട്.. സമാധാനമായി നവീനൊപ്പം ജീവിതം ആസ്വദിച്ചു തന്നെ ജീവിക്കുക... അഭിമാനത്തോടെ ജോലി ചെയ്തു തന്നെ ജീവിക്കുക.. 💞💞💞💞

    • @geethack5949
      @geethack5949 2 ปีที่แล้ว +20

      അവൾ അനുഭവിച്ച, അല്ലെങ്കിൽ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയെ പറ്റി പറയുമ്പോൾ അവളെ പീഡിപ്പിക്കാൻ quotation കൊടുത്തവർക്ക് സന്തോഷം അല്ലെ ഉണ്ടാവുക.. അതുകൊണ്ട് അവളുടെ വേദനയെ പറ്റി കൂടുതൽ പറയാതെ കുറ്റവാളികൾ ശിക്ഷിക്കപ്പെടാൻ, നീതി കിട്ടാനുള്ള പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുക എന്ന അഭിപ്രായം ആണ് എനിക്ക്.

    • @ardraanil9536
      @ardraanil9536 2 ปีที่แล้ว +1

      @@geethack5949 Pain makes people stronger.

  • @Myth_-hk5fu
    @Myth_-hk5fu 2 ปีที่แล้ว +299

    ബസിൽ യാത്ര ചെയ്യുമ്പോളും റോഡിലൂടെ നടക്കുമ്പോളും എല്ലാം അനുഭവിച്ച തോണ്ടൽ അതിക്രമങ്ങൾ അല്ലെങ്കിൽ vulgar comments വർഷങ്ങൾക് ഇപ്പുറം ഞാൻ ഇന്നും ഓർക്കുന്നു അല്ലെങ്കിൽ അതൊന്നും മനസ്സിൽ നിന്നു പോവുന്നില്ല. ഏതൊരു സെൻസിറ്റീവ് ആയ സ്ത്രീക്കും ഞാൻ ഈ പറയുന്നത് relate ചെയ്യാൻ കഴിയും. അപ്പോ ഇത്തരം അതിക്രമങ്ങൾ അനുഭവിച്ച സ്ത്രീകളുടെ അവസ്ഥ ആലോചിച് നോക്കു. അവർ കേസ് കൊടുക്കാൻ കാണിച്ച ധൈര്യം തന്നെ appreciate ചെയ്യേണ്ടതാണ്. Celebrity ആയതിന്റെ പേരിൽ എത്ര മാത്രം cyber bullying അവർ ഇപ്പോളും അനുഭവിക്കുന്നു. Physical and mental traumayil നിന്നു അവർ എങ്ങനെ മുക്ത ആവും? ഈ സൊസൈറ്റി മാറിയിട്ടില്ല എന്നതിന് വ്യക്തമായ ഉദാഹരണം ആണ് അവരുടെ ന്യൂ ഫിലിം അന്നൗൺസ്‌മെന്റിനു താഴെ വന്ന മോശം comments. ഇപ്പോഴും ഇവരെ തെറ്റുകാരി ആക്കുന്നു. കുറ്റം പറയാൻ മുമ്പിൽ സ്ത്രീകൾ തന്നെയാണ് കൂടുതൽ എന്നതും ആശ്ചര്യം.

    • @rohiniu2870
      @rohiniu2870 2 ปีที่แล้ว +14

      Ee cmnt vaayichapol oro tym um kunjhu naal muthal anubhvichath orma varunhu . U r ryt no one can easily forgot anythng tht she gone thru ...

    • @hemlockhemi1697
      @hemlockhemi1697 2 ปีที่แล้ว

      അതു ശരിയാ ദിലീപ് ഈ കേസിൽ വന്നതോടെ എനിക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്ന അവളെ ഞാൻ വെറുത്തുപോയി എന്തോ അറിയില്ല ദിലീപിനെ തകർക്കാൻ ഇറങ്ങി തിരിച്ചവൾ എന്നൊരു തോന്നൽ ആണ് പലപ്പോളും വാർത്ത കാണുമ്പോൾ തോന്നുന്നത്. പക്ഷേ അവൾ ശരിക്കും ഇതുപോലെ ഒരു പീഡനം അനുഭവിച്ചെങ്കിൽ 🙄🙄

    • @neethukb3771
      @neethukb3771 2 ปีที่แล้ว +21

      @@hemlockhemi1697 ethra cruel ayitu ezhuthan enganea thonnunnu. Nammudea nattil etharam casil ulpedunna penkuttikal thanneayanu veendum veendum anubhavikkunathu. Thaan enganea kadannu poyinu parayan dairyapeddilla ortumikkaperum. Enthukondaneno thaangalea polea ullavar ullathu kondu. Ningadeayokkea parachil kettal thonnum peedipikkapettu ennu kettal entho jeevitham pinnea valarea sugham ayathu kondu ilkathathu undakki manapoorvam parayukayanennu. Thaangal ishtapedanda aa kuttiyea ethra cruel ayitulla comments engilum edathirunoodea.

    • @Myth_-hk5fu
      @Myth_-hk5fu 2 ปีที่แล้ว +10

      ഇത് തന്നെ ആണ് എന്‍റെ commentil പറഞ്ഞ സൈബർ അറ്റാക്ക്. ഒരുപാട് വേദന അനുഭവിച്ച ആളെ പിന്നേം ഇതൊക്കെ ഒരാളെ ട്രാപ് ചെയ്യാൻ ഉള്ള സ്ക്രിപ്റ്റ് മാത്രം ആണ്, കുടുംബം കലക്കി ആണ് എന്നെല്ലാം ഉള്ള comments അവർക്കു എത്ര മാത്രം വേദനിക്കുന്നുണ്ടാവും. ഒരിക്കലും നിങ്ങളെ പോലെ ഉള്ളവർക്കു അത്‌ മനസിലാവില്ല. അന്ധമായ താരാരാധന! ന്യൂസിൽ ദിലീപിനെ target ചെയ്യുന്നത്‌ ഒരുപക്ഷെ കോടതി കൂടി ഒരു കാരണം ആണ്. ജഡ്ജ് പ്രാതിഭാഗം വക്കീലിനെ പോലെ നിക്കുന്നത് നമ്മൾക്കു ആലോചിക്കാൻ കഴിയുമോ? ജഡ്ജ് നല്ലത് ആയിരുന്നു എങ്കിൽ ഒരിക്കലും 2 special public prosecutors resign ചെയ്യില്ലായിരുന്നു. ജഡ്ജ് തന്നെ അങ്ങനെ ആയാൽ ഉള്ള അവസ്ഥ ആലോചിച് നോക്കു. എവിടുന്ന് നമുക്കെല്ലാം നീതി കിട്ടും?

    • @neethukb3771
      @neethukb3771 2 ปีที่แล้ว +1

      @@Myth_-hk5fu Athea very true. Ee casilea judge enthallea. Enganeayokea perumaran enganea sadikkunu.atleast nalla perumattamengilum akamayirunu. Ee casil nadakkunathu muzhuvan innu varea keralam kandittilatha reethiyil anu. Ee case polum verea kettittillalo. Ee rape quotationodu aduthu nilkkuna oru idea polum dileepintea oru filimil anu njan kandittullathu. Mr marumakanil undallo .

  • @ushashinoj
    @ushashinoj 2 ปีที่แล้ว +59

    ഇത്രയും നല്ല ഒരു സൗഹൃദവലയം its a blessing ഭാവന.. U ർ സ്ട്രോങ്ങ്‌... തെറ്റ് ചെയ്ത അവനു ശിക്ഷ കിട്ടണം. അവന്റെ അവൾക്കും... സല്യൂട്ട് ur ഫ്രണ്ട്‌സ് and ലൈഫ് പാർട്ണർ. 👏🔥💪

  • @devdev2530
    @devdev2530 2 ปีที่แล้ว +115

    എനിക്ക് അവളെ നേരിട്ട് അറിയുക പോലും ഇല്ല...എങ്കിലും എപ്പോഴും ഞാൻ അവളെ ഓർക്കും.. ഒരുപാടു വിഷമിക്കും... കാരണം എനിക്ക് അവളെ പോലെ ഒരു അനിയത്തി ഉണ്ട്.. കൂടാതെ ഞാൻ ഒരു അച്ഛൻ ആണ്...... അവൾക്കു നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അവൾ ലോകത്തിലെ മുഴുവൻ പെൺകുട്ടികൾക്കും ശക്തി പകർന്നു... അവൾക്കു നീതി വേണം......എട്ടാം പ്രതി ആണ് ഇതിലെ ഒന്നാം പ്രതി... കൂടെ അവന്റെ രണ്ടാം ഭാര്യയും.... രണ്ടിനെയും ജയിലിൽ അടക്കണം... പുറം ലോകം കാണരുത്..

  • @aparnai3728
    @aparnai3728 2 ปีที่แล้ว +249

    ഭാവന വിഷമിക്കരുത് എന്ന് പറയുന്നില്ല, but ഒറ്റയ്ക്കല്ല ഈ പോരാട്ടത്തിൽ നീ ഒറ്റയ്‌ക്കല്ല സഹോദരി എന്ന് ഓർമിപ്പിക്കുന്നു

  • @nanditarajeev5891
    @nanditarajeev5891 2 ปีที่แล้ว +217

    കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടണം.. കിട്ടിയേ മതിയാവൂ..എന്നും ഭാവനയോടൊപ്പം..

  • @user-xl3tj5wq6k
    @user-xl3tj5wq6k 2 ปีที่แล้ว +245

    ശരിയാണ് Iffk വേദിയിൽ ഭാവന വന്നപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്ന് സ്വാഗതം ചെയ്തു അത് കണ്ടപ്പോൾ സത്യമായിട്ടും എന്റെ കണ്ണ് നിറഞ്ഞു അത് സന്തോഷം ആണോ സങ്കടം ആണോ എന്നറിയില്ല bt ഇങ്ങനെ life യിൽ സംഭവിച്ച എല്ലാ സ്ത്രീകൾക്കും ഒരു പ്രചോദനം ആണു അവരുട മനസിന്റെ ധൈര്യം. ഇന്ന് മനസിൽ നന്മ ഉള്ള എല്ലാവരും ആ പെൺകുട്ടിക്കൊപ്പം ആണു. ഇങ്ങനെ ഒരു നെറികട്ട പ്രവൃത്തി ചെയ്ത അവന്റെ life തീർന്നു ഇനി oru സിനിമ പോലും സൂപ്പർഹിറ്റ് ആകില്ല അവനെ പിന്തുണ ഉള്ള കുറച്ചു മുരച്ചികൾ കണ്ട് ചിലപ്പോൾ വിജയിപ്പിച്ചാൽ വിജയിച്ചു അത്രേയുള്ളു ഞാൻ സത്യസന്തമായി പറയുവാ ആ വ്യക്തി ഒരു സിനിമ ഞാൻ കാണാറില്ല എത്രവലിയ കോമഡി ആയാലും ചിരിവരാരും ഇല്ല ആമുഖം കാണുമ്പോൾ ഈ പെൺകുട്ടിയെ oruthu പോകും ആസ്വദിച്ചു കാണാൻ പറ്റാത്ത അവസ്ഥ ആയി ദിലീപ് എന്ന നടന്റെ സിനിമകൾ. കലാകാരൻ മാർ ഇങ്ങനെ ആകുമോ ഇത്രയും തരം തഴുമോ കലാകാരൻ മാർക്ക്‌ ചീത്ത പേരാണ് ഇവനൊക്കെ. നീതി കിട്ടുന്നതുവരെ പോരാടും

    • @aarathynair800
      @aarathynair800 2 ปีที่แล้ว +25

      Dileep inde mukam tv il kanumbol njan channel mattum.

    • @sindusindu5884
      @sindusindu5884 2 ปีที่แล้ว +35

      ഒരു അവിഹിതം പുറത്തു വന്നത് കൊണ്ടുള്ള പക ആണ് ഇതിനു പിന്നിൽ എന്നോർക്കുമ്പോ ദിലീപ്പിനോടും കാവ്യയോടും അറപ്പ് തോന്നുന്നു

    • @nivedya.
      @nivedya. 2 ปีที่แล้ว +11

      എന്റെ വീട്ടിൽ ഞാൻ ദിലീപ് ൻ്റെ സിനിമ അറിയാതെ ഒന്ന് വച്ച് പോയാൽ... പിന്നെ ഇവിടെ അമ്മയും ആൻ്റിയും രൗദ്ര താണ്ഡവം ആടും...😂 അതുകൊണ്ട് ഞാൻ വെക്കാറേ ഇല്ല... പിന്നെ എനിക്കു ഇഷ്ട്ടെല്ല അയാള😒+ കാവ്യ also

  • @vineeth6526
    @vineeth6526 2 ปีที่แล้ว +184

    Sayanora is right, we r just witnessing the evolution, but we couldn't even think about how much she struggled to overcome that phases.

  • @bhagyalakshmi7663
    @bhagyalakshmi7663 2 ปีที่แล้ว +66

    Ningale polulla friends aanu Bhavanayude karuth 👍👍👍👍
    Always with Bhavana ❤️❤️❤️

  • @jayakumarg6417
    @jayakumarg6417 2 ปีที่แล้ว +74

    നല്ല സുഹൃത്തുക്കൾക്ക് മാതൃകയാണ് നിങ്ങൾ.നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത വ്യക്തി ഒരു രൂപപോലും രക്ഷപ്പെടാൻ ചിലവാക്കേണ്ടതില്ല അല്ലെ...?

  • @mayadevimr3657
    @mayadevimr3657 2 ปีที่แล้ว +50

    നല്ലൊരു ഇന്റർവ്യൂ.. 👌👏👏🌹ഈ കൂട്ടുകാരികൾ പറയുന്ന കാര്യങ്ങൾഎല്ലാം തന്നെ ഞാൻ എപ്പോഴും ഓർക്കാറുണ്ട്... അവൾ ആ പഴയ കാർത്തികയായി വീണ്ടും പുനർജ്ജനിക്കാൻ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏

  • @fidhathasni1317
    @fidhathasni1317 2 ปีที่แล้ว +165

    മുഴുവൻ കാണാൻ പറ്റുന്നില്ല, because I'm a rape surviver. ഭാവനയിൽ എനിക്ക് എന്നെ കാണാൻ പറ്റുന്നുണ്ട്. ഇന്നലെ. Gym trainer നോട്‌ പോലും എനിക്ക് അധികം പ്രഷർ കൊടുത്തുള്ള exercise പറ്റില്ല എന്ന് പറയേണ്ടി വന്നു. ഈ നവംബർ ആകുമ്പോ 9 വർഷം ആകും എനിക്ക് സംഭവിച്ചിട്ട്. ഇത്രേം വർഷം ആയിട്ടും എന്റെ 15 വയസിൽ നടന്ന സംഭാവമായിട്ടും എനിക്ക് ഇതിനെ കുറിച് ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടാകുന്നില്ല. Suffered, suffering, will suffer ☹️

    • @jumijumi6751
      @jumijumi6751 2 ปีที่แล้ว

      Enthan ningalkk sambavichath ..athum 15 vayassil ..🙄kettitt pedi thonnunnu ....aarodum parenjille .. enthayalum athijeevich munnott pokoo . Bhavanane rape cheythkno . ?? Avre nagna pic edukkya mathrelle cheythath??

    • @sarinsunny4054
      @sarinsunny4054 2 ปีที่แล้ว +8

      Oh my god .....u will overcome it

    • @sneh_hh
      @sneh_hh 2 ปีที่แล้ว +6

      More power to you❤

    • @shenisherif6568
      @shenisherif6568 2 ปีที่แล้ว +6

      Mental power undakkiyedukknam thalaralle

    • @ronsworld8703
      @ronsworld8703 2 ปีที่แล้ว +3

      Thalararuthu...

  • @vava....3177
    @vava....3177 2 ปีที่แล้ว +50

    ഇത് പോലെ kattak കൂടെ നിൽക്കാൻ frdsum ഫാമിലിയും ഉണ്ടെങ്കിൽ ഒരു പെണ്ണും ഒന്നിന്റെ പേരിലും suicide ചെയ്യില്ല.ഇപ്പോഴും ആ നടി ഇങ്ങനെ നില്കുന്നത് ഉറപ്പായും നിങ്ങളെ പോലെ സപ്പോർട്ട് ചെയ്യാൻ ആൾകാർ ഉള്ളത് കൊണ്ട് തന്നെയാ.....😍

  • @maleficent1178
    @maleficent1178 2 ปีที่แล้ว +131

    She's so blessed to have you guys surrounded by🙌

  • @sureshbabu4414
    @sureshbabu4414 2 ปีที่แล้ว +40

    The good part is that you guys as friends are amazing that you stood with her all these years. Hats off to you. We too are with you until she gets justice. We need her back to the main stream. All the best !

  • @DLSVLOGS77
    @DLSVLOGS77 2 ปีที่แล้ว +52

    ശില്പ സയനോരാ.... Thank you for being with her..... True friends

  • @jyothikrishna6904
    @jyothikrishna6904 2 ปีที่แล้ว +30

    He done this act to break Bhavana completely. Don't worry friend ,90% Malayalies are waiting for justice her. She is supper lady of India. Prayers with you Bhavana. Leave it here and start your life and enjoy your life.

  • @chilankachilanka9957
    @chilankachilanka9957 2 ปีที่แล้ว +21

    കരഞ്ഞു പോവുകയാ ഇത് കാണുമ്പോൾ.. യെസ്.. എല്ലാത്തിൽ നിന്ന് അതിജീവിക്കുന്നവർക്കാണ് നീതി ലഭിക്കേണ്ടത്.. രാജ്യത്തിന്റെ കോടതിയിലും ദൈവത്തിന്റെ കോടതിയിലും.. ഒളിച്ചോടാൻ എളുപ്പമാണ്.. പ്രതിസന്ധികളെയും പ്രശ്നങ്ങളെയും അതിജീവിക്കാൻ ഉള്ള പ്രയാസം വേദന കഷ്ടപ്പാട്.. അതെല്ലാം അനുഭവസ്ഥരുടെ ഉള്ളിൽ മാത്രം

  • @arathichandran4732
    @arathichandran4732 2 ปีที่แล้ว +54

    I am not the victim...I am the surviver...🙂❤️ ..

  • @sreejat6109
    @sreejat6109 2 ปีที่แล้ว +28

    ഭാവന കേരളം മുഴുവൻ അറിയുന്ന വ്യക്തി ആണ് അപ്പൊ അവരത് തുറന്ന് പറയുമ്പോൾ അതിന്റെ reach വേറെയാണ്... സാധാരണ ഒരാൾ ആണെങ്കിൽ അവരെ അറിയുന്നവർ comparatively കുറയും കുറെ നാൾ കഴിയുമ്പോൾ നമ്മൾ അവരെ ഓർത്തെന്ന് വരില്ല..അവർക്ക് വേണമെങ്കിൽ വേറൊരു നാട്ടിൽ പോയി ജീവിച്ചു overcome ചെയ്യാം ഒരു limit വരെ but ഈ കുട്ടിക്ക് കേരളത്തിൽ അല്ലെങ്കിൽ മലയാളികൾ ഉള്ളിടത്തു പോലും ഒരു പക്ഷെ identity ഒളിപ്പിക്കാൻ പറ്റില്ലല്ലോ... അപ്പൊ അവര് വലിയൊരു ചങ്കൂറ്റം അല്ലേ കാണിച്ചത്.. എത്രയോ ആൾക്കാർ ഫിലിമിൽ അത് കാരണം മിണ്ടാതിരിക്കുന്നുണ്ടാകും കാരണം എത്ര കാലം കഴിഞ്ഞാലും famous ആയവരെ ഓർക്കും.. ഈ കുട്ടിക്ക് നീതി ഉറപ്പായും കിട്ടണം

  • @vyshakkrishnakumar7722
    @vyshakkrishnakumar7722 2 ปีที่แล้ว +78

    she is blessed to have you guys❤️

  • @rashifainu4550
    @rashifainu4550 2 ปีที่แล้ว +53

    അവർ മെന്റലി എത്രമാത്രം കഷ്ട്ടപെട്ടിട്ടുണ്ടാവും
    ചിന്തിക്കാൻ കൂടി വയ്യാ 🥺

  • @vandanaabhi7324
    @vandanaabhi7324 2 ปีที่แล้ว +112

    Bhavana is lucky to have these friends and Naveen👍👍

  • @catherin8612
    @catherin8612 2 ปีที่แล้ว +64

    sayanora looking very beautiful..😍

  • @manchumaniyan264
    @manchumaniyan264 2 ปีที่แล้ว +67

    Bhavana പീഡിപ്പിക്കപ്പെട്ട ഒരു വക്തി ആയിട്ടല്ല നമ്മൾ ആരും കാണുന്നത്, നമ്മുടെ വീട്ടിലെ ഒരു കുട്ടി ആണ് അവൾ ഇപ്പോഴും

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 2 ปีที่แล้ว +24

    She has already won it💯. Whatever the judgement is, everyone in the world with common sense, have given the verdict and cursed that monster Dileep and his doings to life.

  • @kishanpallath
    @kishanpallath 2 ปีที่แล้ว +124

    ഭാവനയുടെ കൂടെ ഇങ്ങനെ നിൽക്കുന്ന സുഹൃത്തുക്കളുടെ ത്യാഗം എന്നു പറയുന്നില്ല കാരണം ഇത് നമ്മൾ എല്ലാവരും പരസ്പരം ഇങ്ങനെ ആയിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു പക്ഷേ ഇവരുടെ ഈ സഹകരണം, സംസാരം, ജോലിയിൽ നിന്നും മാറ്റിനിർത്തൽ എന്നിവക്കൊക്കെ ഫലം ഉണ്ടാകും ഉണ്ടാകാതിരുന്നാൽ പിന്നെ ഈ കോടിക്കണക്കിന് ജനം വിശ്വസിക്കുന്ന ദൈവം എന്നത് വെറും തോന്നൽ മാത്രമായി ഒതുങ്ങി പോകില്ലേ.

  • @omanabijuraj5067
    @omanabijuraj5067 2 ปีที่แล้ว +38

    സഹിക്കാൻ പറ്റണില്ല.... ദൈവം ആ കുട്ടിയേ കരുതട്ടെ.... 🙏🙏🙏🙏

  • @pp84pp2000
    @pp84pp2000 2 ปีที่แล้ว +218

    PC George made a terrible comment on this incident:” why didn’t she cry out loud seeking help?” Nobody wants to talk about the mental trauma she went through that day!

    • @class7g814
      @class7g814 2 ปีที่แล้ว +1

      Pls don't talk abt pc George, he's the most dumbest politician I've ever seen, talking stupidity so so spontaneously

    • @user-fl5rb7zx1w
      @user-fl5rb7zx1w 2 ปีที่แล้ว

      👍👍😟

    • @kauffmancharlie4981
      @kauffmancharlie4981 2 ปีที่แล้ว +1

      PC George നെ പോലെയുള്ള ജീർണിച്ച ജീവികൾക്ക് മാധ്യമങ്ങൾ അനാവശ്യ പ്രാധാന്യം കൊടുക്കുന്നത് നിർത്തിയാലേ രക്ഷയുള്ളൂ..

    • @class7g814
      @class7g814 2 ปีที่แล้ว +1

      @@kauffmancharlie4981 Pls translate this is manglish

    • @kauffmancharlie4981
      @kauffmancharlie4981 2 ปีที่แล้ว +14

      @@class7g814 Rotten beings like PC George should not be given any over importance by the media.🙏

  • @joshnirubin5308
    @joshnirubin5308 2 ปีที่แล้ว +142

    When a news comes about Bhavana.. I see every traumatized girl in this universe in her place.. I feel pity on all those who question her and ask whether u actually got raped. Those people will realize the pain only when something will happen to someone dear to them. May God give her strength. The only prayer from me is Please don't step down and keep fighting.. This is necessary for all struggling girls out there.. Truth will win ultimately no matter how deep u hide it.. Money will save the culprit not for long.. We are with you..

    • @class7g814
      @class7g814 2 ปีที่แล้ว +2

      Well said ❤

  • @Acs_kunjuz_
    @Acs_kunjuz_ 2 ปีที่แล้ว +117

    ഇതു കണ്ടു കണ്ണ് നിറഞ്ഞു 😭

  • @sumaiyamuneer3209
    @sumaiyamuneer3209 2 ปีที่แล้ว +79

    സത്യം! മെൻറൽ ട്രോമയിൽ നിന്ന് recover ചെയ്യാൻ കഴിയുകയെന്നത് എളുപ്പമല്ല. സൂര്യനെല്ലിക്കേസിൽ പീഡിപ്പിക്കപ്പെട്ട കുട്ടിയെ 105 പേർ പീഡിപ്പിച്ചത് എങ്ങനെയാണ് പീഡനമാകുകയെന്ന് ചിലർ ചോദിച്ചു കേട്ടു. അങ്ങനെ പീഡിപ്പിക്കപ്പെടുന്നതിൻ്റെ മെയിൻ കാരണം ഈ ടോമയാണ്.

    • @Diyaftm
      @Diyaftm 2 ปีที่แล้ว +2

      105 per peedippichal ath peednam allennooo

  • @sabk8355
    @sabk8355 2 ปีที่แล้ว +52

    ഈ കേസ് വളരെ complicated ആണ്. നടി അക്രമിക്കപ്പെട്ടതിനു മുൻപുള്ള 5 വർഷം മലയാള സിനിമയിൽ എന്തൊക്കെ നടന്നു എന്നു സമഗ്രമായ ഒരു അന്വേഷണം നടത്തിയാൽ മാത്രമേ ഈ കേസിനു തുമ്പുണ്ടാകൂ. അക്കാര്യത്തിൽ ഈ പറയുന്ന ഒരു ആളുടെയും പിന്തുണ ഉണ്ടാകില്ല. കാരണം അത്ര വൃത്തികെട്ട ഫീൽഡാണ് സിനിമ . അതൊന്നും ഈ പറയപ്പെടുന്ന മഹത് വ്യക്തികൾക്ക് അറിയാത്ത കാര്യവുമല്ല.

  • @AmritaSRajj
    @AmritaSRajj 2 ปีที่แล้ว +89

    I ended up with flooding tears on my face....Hope she may soon have a better life filled with happiness and joy...and ya i believe that even though if we try our maximum to shut the truth,it will shout for sure

    • @neethukb3771
      @neethukb3771 2 ปีที่แล้ว +2

      Me also. Sahikkan kazhiyunilla

    • @revanth3508
      @revanth3508 2 ปีที่แล้ว

      Let’s not forget the Valayar kids

    • @akashprakashnair11
      @akashprakashnair11 2 ปีที่แล้ว +1

      She is happy...she is happy now.All are with her to support her.She will win and has already won.

  • @steffivarughese9517
    @steffivarughese9517 2 ปีที่แล้ว +32

    Thank you cue studio for this interview… bhavana is an inspiration and strength for many women in this state and country… much love and power to her because i cant imagine the trauma that she’s been through.. and thankful and grateful for the people that God blessed her with to be around her in her life… ela prarthanakalum…🙏🏽 may God give her and her family the strength to fight to live a beautiful life…

  • @mufsinabinthmusthafa5499
    @mufsinabinthmusthafa5499 2 ปีที่แล้ว +68

    ഭാവനയ്ക്ക് നീതി ലഭിക്കും... 💯

  • @freebirdindia3911
    @freebirdindia3911 2 ปีที่แล้ว +41

    I knew everything that shilpa spoke out.. I knew all of those... And i know every second is a fight for bhavana for her life.. And i pray everyday for her mental peace.. Not only her but for her every victim in this world.. Bcos it's very difficult beyond words..

  • @devivs1612
    @devivs1612 2 ปีที่แล้ว +11

    Ithupolulla good supporting friends 👍🏼❤️ samadhanavum santhoshavum lifelong undavatte

  • @sachinbabu7805
    @sachinbabu7805 2 ปีที่แล้ว +27

    Pavam bhavana.........god bless you,💞

  • @pgpg772
    @pgpg772 2 ปีที่แล้ว +2

    ഒരു സ്ത്രീ ഇരയോ വാദിയോ ആകുമ്പോൾ എല്ലാ വശത്ത് നിന്നും ആക്രമിക്കപ്പെടുന്നു.നീതി ന്യായ വ്യവസ്ഥയിൽ കോടതിമുറിയിൽ വീണ്ടും aval പീഡിപ്പിക്കപ്പെടുന്നു.തനിക്കെതിരെ ഉണ്ടായ അക്രമത്തെ ധൈര്യമായി nerittathum അതിനെ കുറിച്ച് സംസാരിക്കാൻ മുന്നോട്ട് വന്നതും ആണ് അവൾ ചെയ്ത തെറ്റ്.പക്ഷേ ഒന്നുണ്ട് manassakshiyulla ഒരു വിഭാഗം ആൾക്കാർ നിങ്ങളുടെ കൂടെ ഉണ്ട്.എല്ലാ നന്മകളും ഭാവനയ്ക്ക് നേരുന്നു.

  • @user-uq5co1xf9y
    @user-uq5co1xf9y 2 ปีที่แล้ว +46

    More power to you all
    Girl gang 💕💕😘💪💪

  • @aarathynair800
    @aarathynair800 2 ปีที่แล้ว +6

    Bhavana,Stay Bold nd Strong! We are with you.

  • @JenuzzVlogs
    @JenuzzVlogs 2 ปีที่แล้ว +6

    ❤❤❤

  • @bluem7365
    @bluem7365 2 ปีที่แล้ว +15

    Bhavana we are with you !! God will be always with u 🌹🌹☺️☺️💐💐

  • @shalumathew2680
    @shalumathew2680 2 ปีที่แล้ว +7

    Keep going girl ❤️you have a lot of people behind you to support! Let’s fight together and get the justice for all the ladies 💕much love you to you!

  • @jayalaxmyurath6727
    @jayalaxmyurath6727 2 ปีที่แล้ว +6

    Khodoos to u guys. God bless u all. Love bhavana. She will go through all these odds. Keep this friendship always. Love u all. Daivathinte kaiopp und avalde mele. Bloody dileep shd be punished. We cannot close the eyes of god.

  • @alkasoli4002
    @alkasoli4002 2 ปีที่แล้ว +2

    Stay strong bhavana chechi... eviduthe legal system is very sickening.. like pala vakeelinodum undaaya kaaryam veendum parayannam...then each time you go through the same emotions mentally..veendum you will get confused whether you are still a victim or survivor..

  • @dinaamal
    @dinaamal 2 ปีที่แล้ว +9

    Always with her🔥🔥🔥

  • @Good-h9m
    @Good-h9m 2 ปีที่แล้ว +13

    We stand strongly with Bhavana!We wish that she lives her life happily.Let the criminal suffer,not the girl who stands there courageously.She represents each one of us...so we can't stand anything other than due punishment to the culprit,fraud Dileep.

  • @anjups9969
    @anjups9969 2 ปีที่แล้ว +12

    Justice for Bhavana

  • @shajipk80
    @shajipk80 2 ปีที่แล้ว +9

    ഇത്രയോക്കെ ജനം അവളുടെ കൂടെ വിങ്ങുമ്പോഴും ഇവർക്കായി നിലനിൽക്കുന്ന AMMA എന്ന സംഘടന ഒരു പെണിന്റെ മാനത്തിനു വേണ്ടി ഇവൾക്കൊപ്പം എന്നു പത്രസമ്മേളനത്തിൽ പറയുന്നയല്ലാതെ stronge ആയി നിൽക്കാതെ (അതും ജോലി കഴിഞ്ഞു Driver നെ വിശ്വസിച്ചു മടങ്ങുബോൾ - എവിടെ ജോലി സ്ഥലത്തെ safe?) - Film Field മോഴി മാറ്റി പറഞ്ഞും മറ്റും പ്രതിയ്ക്ക് indirect ആയി suport ചെയ്യുന്നു.
    1. ദൃശ്യങ്ങൾ family യിൽ ഒന്നിച്ച് ഇരുന്നു ആസ്വദിക്കുന്നു. (ഇതിൽ . നിന്നു തന്നെ ഇവരുടെ കുടുംബത്തിന്റെ സംസ്കാരം എത്രമാത്രം അധംപതിച്ചതാണെന്ന് അറിയാം ) പണം നേടി - യാൽ എല്ലാം ആയി..
    വശ്യങ്ങൾ ഒന്നുകൂടി എടുത്തു trial നോക്കുന്നു. എന്തു ലോകമാണിത്? rape ന് quation നൽകിയ മഹത്വം ഈ family യിൽ ഉണ്ടാകാതിരിക്കുമോ ? സ്വന്തം അമ്മ , പെങ്ങൾ ബോധമില്ലാത്തവർ.
    ഇന്നും AMMA യിലെ നക്ഷത്രങ്ങൾ തപസ്സിൽ .

    • @vvvvv2207
      @vvvvv2207 ปีที่แล้ว

      Correct Evide ann sreegalku safety ullathu.

  • @faheemamuhammed4742
    @faheemamuhammed4742 2 ปีที่แล้ว +25

    Bhavana..such a brave girl🔥

  • @athira27
    @athira27 ปีที่แล้ว

    We are with you bhavana.... You have already won the battle..... We love you so much dear...

  • @melodysongs1193
    @melodysongs1193 2 ปีที่แล้ว +4

    Ithanu friendship.....ithaaavanam friendship 👏👏👏👏👏👏👏👏

  • @takethenextstep3017
    @takethenextstep3017 2 ปีที่แล้ว +15

    ഈ സമയവും കടന്നു പോകും... Its the മന്ത്രം for u dear❤️

  • @teenamjoy5106
    @teenamjoy5106 2 ปีที่แล้ว +1

    Not only Bhavana... this is the situation of most of the victims...but athonnum pinne discussion akarillenneyullu... nobody cares about ordinary people after a little while

  • @sushantrajput6920
    @sushantrajput6920 2 ปีที่แล้ว +24

    Unfriendly, she lives in Kerala . So, the justice never gonna happen now.
    But the public love her and they know who are the culprits even if they are not going to punish by Kerala system which is very corrupted.
    Laws must changed, politicians must changed, ideas of people must changed:
    A big change need in Kerala

    • @chippys462
      @chippys462 2 ปีที่แล้ว

      Lol! Really??????? Where else would a person get justice? Sad tat u bring state into this!!!

  • @aldrinabraham6312
    @aldrinabraham6312 หลายเดือนก่อน

    U people have to talk more and more about her only then we can sense the depth of the trauma she beared and how she is over comming it,almighty is hugging and kissing u bhavana in ur every beat and breath and u r great inspiration to all of us

  • @MJ-hw2zp
    @MJ-hw2zp ปีที่แล้ว +3

    ആ കുട്ടിക്ക് അവരെ ഒക്കെ കൊല്ലാൻ ഉള്ള ദേഷ്യവും പകയും തോന്നിയിട്ടുണ്ടാവില്ലേ... മനസ് എപ്പോഴും നീറുന്നുണ്ടാവില്ലേ.... ജീവിതത്തിൽ ഒരിക്കലും അത്‌ ആ കുട്ടിക്ക് മറക്കാൻ ആകുമോ.

  • @divyanr2011
    @divyanr2011 2 ปีที่แล้ว +2

    School timil bus l pokumpol safety pin, compus OK kayil vachondanu pokunnath, chilavanmarude tondal karanam. Adyamoke pediyayirunnu ath use cheyyan. But kuth kittunna alkar prathikarikathe ayappol dairyam ayi. Athoke orkumpol Ipozhum pediyanu.

  • @san-gm5rp
    @san-gm5rp 2 ปีที่แล้ว +1

    athijeevathamaar ഒരുപാട് ഉണ്ട്.എനിക് അറിയുന്നെ ഒരു കുട്ടി aval cheru പ്രായത്തിൽ 3rd standard il sexualy ചെറിയ രീതിയിൽ അച്ഛനിൽ നിന്നും ഒരു ചെട്ടനിൽ നിന്നും അനുഭവം ഉണ്ടായിട്ട് ഉണ്ട്.പിന്നീട് ഒരു affair ഉണ്ടാവുകയും ayal cheat ചെയ്യുകയും ഉണ്ടായി. aval അനുഭവിച്ച ഒരു മെൻ്റൽ trauma എനികഉം പിന്നെ ithpole ഒന്ന് രണ്ട് കൂട്ടുകാർക്കും മാത്രേ അറിയൂ. അതിൽ നിന്ന് aval recover aayi വന്നു. ഭാവന എല്ലാവർക്കും ഒരു പ്രേജോത്തണം aavate. ഒരുപാട് പെൺകുട്ടികൾ ഉണ്ട് പല രീതിയിൽ abuse ചെയ്യപ്പെടുന്നത്. naanaked കൊണ്ടും life ഓർത്തും പുറത്ത് പറയാത്തവർ. ethoru പെൺകുട്ടിക്കും കാണും മനസ്സിൽ ഇഷ്ടപ്പെടാൻ ഓർക്കാത്ത എന്തേലും ഒരു ഓർമ..

  • @lilly473
    @lilly473 2 ปีที่แล้ว +10

    Moodevi kavya syamala kovalan pinne Meenakshi

  • @silpasoman97
    @silpasoman97 2 ปีที่แล้ว +2

    Their friends squad 🔥🔥❤️

  • @athirams2116
    @athirams2116 2 ปีที่แล้ว +2

    Enikku orupadu ishttamanu bhavana chechie i love u... Chechi 🥰😘

  • @reshmavimal868
    @reshmavimal868 2 ปีที่แล้ว +5

    Ithu aaaru cheytha dthroham aayalum naala avarude familiyilum ithu poloru anubhavam varanam appo athinta vedhana ariyum.......

  • @omsairam2828
    @omsairam2828 2 ปีที่แล้ว

    Hope her family stays with her forever.
    She must forget the incident n try to be happy, u win n have a happy family life.
    Don't wait for the law.

  • @sahalaph9035
    @sahalaph9035 2 ปีที่แล้ว +12

    When i think about her incident... I felt so disappointed.. I can't even imagin the pain that she suffered....

  • @alfinaalfi9299
    @alfinaalfi9299 2 ปีที่แล้ว +2

    Bavanakk ennum santhosham nalkate dheyvam

  • @sumakr7516
    @sumakr7516 2 ปีที่แล้ว +4

    Daivam koode undu kutty ennummmmmm 🙏🙏🙏🙏🙏

  • @vijunasumnesh8308
    @vijunasumnesh8308 2 ปีที่แล้ว +5

    Oru nimishavum oru commentum madhi thalaraan... Vittukodukkalle idhilninnokke munnott nadannuneeghnm... Paryunnavr paryattee idhilninnum nedunnaa shakthi.. Mattullavarkkum koodi prejodhnamaanu.... Bavana nighlmathramallaaa. Jayikkan ponadhu.... Ente aathamavinum adhiloru pangundu... Eppozhum prathana koodeyundu.... Oru koottaymayude aavyshym varubol... Kozhikodininnum njhnum pangucherum👍

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 ปีที่แล้ว

    Strong women bhavana ❤love you dear

  • @blendofhappinessbh6192
    @blendofhappinessbh6192 2 ปีที่แล้ว +35

    വിസ്മയക്ക് നീതി കിട്ടി... കാരണം പീഡനങ്ങൾക്ക് പ്രതികരിക്കാതെ അവള് മരിച്ചു സ്വയം മാറിക്കൊടുത്തു...
    പക്ഷേ നീതിക്കായി പ്രാണൻ പിടിച്ചു പൊരുതിയ അവൾക്ക് ഇനിയും ഭരണകൂടത്തിൻ്റെ പരിഗണന കാത്തു കിടക്കണം,,
    5 വർഷം!!!!അവള് ആദ്യം ഇരയായി പിന്നെ അതിജീവിതയായി.....
    ഇനിയും അവള് പൊരുതുന്നു....
    അവളെ പോലെ ഉള്ള ഓരോ പെണ്ണിനും വേണ്ടി കൂടിയാണിത്,,
    ഇപ്പോഴും അവളെ കടിച്ചു കീറുന്ന ആണും പെണ്ണും ഇനിയെങ്കിലും തിരിച്ചറിയുക......
    അവള് തോൽക്കുന്നു എങ്കിൽ,,, അത് നമ്മൾ ഓരോരുത്തരുടെയും തോൽവിയാണ്........
    കേരളത്തിൽ അതനുവദിച്ച് കൂടാ....
    5കൊല്ലമായിട്ടും ഒന്നും തെളിയിക്കാൻ പറ്റാത്ത,,, ഒരു നിയമം നടപ്പിൽ ആക്കാൻ പറ്റാത്ത പോലീസും ജുടേശരിയുമാണ് നമുക്കുള്ളത് എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല,,,,,,
    പണത്തിൻ്റെ തൂക്കം നോക്കാത്ത ഒരു വക്കീലെങ്കിലും,, ഒരു പോലീസെങ്കിലും, ഒരു ജഡ്ജിയെങ്കിലും നമുക്കുണ്ടാവില്ലെ????
    അവളുടെ കൂടെ💪💪💪💪💪💪

  • @nidafathima5715
    @nidafathima5715 2 ปีที่แล้ว +16

    Strongest Woman🤗♥️

  • @lissyfrancis6594
    @lissyfrancis6594 2 ปีที่แล้ว +5

    ഇരയിൽ നിന്നും അതിജീവിതയിലേക്കുള്ള ഒരു പെണ്ണിന്റെ യാത്ര അത്രയ്ക്കും കാഠിന്യം നിറഞ്ഞതാണ്. ആ കനൽ വഴികൾ താണ്ടി അവൾ വന്നത് നീതി പുലരുന്ന ആ ദിവസത്തിനു വേണ്ടിയാണ്. യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടുന്ന അന്നായിരിക്കും അവളുടെ മനസ്സ് തണുക്കുന്നത്. പ്രിയ സഹോദരി നിനക്ക് നീതി ലഭിക്കും. നീ ഇരയല്ല അപരാജിതയല്ല. അതിജീവിത തന്നെയാണ്. ജീവിതത്തിലെ പ്രേശ്നങ്ങൾ മൂലം തളർന്നു പോയേക്കാവുന്ന ഓരോ പെണ്ണിനും ഉള്ള പ്രോചോദനമാണ് നീ. തകരാതെ തളരാതെ മുന്നോട്ട് പോകുക. നിനക്ക് നീതി കിട്ടുന്ന ആ ദിനത്തിനായി. നിന്നെ പോലെ നിന്നെ സ്നേഹിക്കുന്നവരും കാത്തിരിക്കുന്നു. എന്നും എപ്പോഴും അതിജീവിതക്ക്‌ ഒപ്പം.

  • @nimisha8534
    @nimisha8534 2 ปีที่แล้ว

    Always support bhavanechi😘😘💪💪

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 2 ปีที่แล้ว +61

    ഭാവന ഒരു strong lady തന്നെ ആണ് അതിൽ ഒരു സംശയം ഇല്ല.... പക്ഷെ ഭാവനയെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേരുണ്ട് especially സെലിബ്രിറ്റീസ് ആയ friends, പിന്നെ മീഡിയ, ഫാമിലി, husband....
    പക്ഷെ ഇതൊന്നും ഇല്ലാതെ സ്വന്തം വീട്ടുകാര് പോലും തള്ളി കളഞ്ഞിട്ടും ജീവിതം കൈ വിട്ടു കളയാതെ ജീവിക്കുന്ന കൊറേ പെൺകുട്ടികൾ അല്ലെങ്കിൽ സ്ത്രീകൾ ഉണ്ട് നമ്മുടെ നാട്ടിൽ....
    ഞാൻ എന്നും അവരെ ആണ് അതിജീവിത മാർ ആയി കാണുന്നത്..................

    • @freebirdindia3911
      @freebirdindia3911 2 ปีที่แล้ว

      Try to understand that despite everyone around there is a fight wiithin us.. It's difficult for everyone equally.... And as a celebrity she was slut shamed by the whole world... That's also every difficult.. She is fiting every second inside her

    • @bineeshaudayamnathrababu9456
      @bineeshaudayamnathrababu9456 2 ปีที่แล้ว +6

      @@freebirdindia3911 അവര് ഒരു surviver തന്നെ ആണ് അല്ല എന്ന് പറഞ്ഞില്ല...
      പക്ഷെ സെലിബ്രിറ്റീസ് മാത്രം ആണോ സ്ത്രീകൾ ആയിട്ടുള്ളത്....
      ഈ സംഭവം കഴിഞ്ഞു 5കൊല്ലാം aay എന്നിട്ടും medeas ഇതിന് ഒരു follow upp കൊടുക്കുന്നു.... എന്ത് കൊണ്ട് ആണ് സാധാരണ ഒരു പെണ്ണിന് ഇത്രേം attention ആരും കൊടുക്കാത്തത്.....
      സെലിബ്രിറ്റി ആയത് കൊണ്ടല്ല പ്രതി ആയി നിൽക്കുന്നത് ഒരു പ്രമുഖ നടൻ ആയത് കൊണ്ട് ആണ് മീഡിയസ് ഈ case ന് ഇത്രേം attention കൊടുക്കുന്നത്.......... Pulsur സുനി മാത്രം ആയിരുന്നു എങ്കിൽ ഈ case ആരും ഇത്രയും attention കൊടിക്കില്ല.... എനിക്ക് ഈ നാടിയോട് സഹതാപം ആണ് ഉള്ളത് medeia ഉൾപ്പെടെ പലരും അവരെ വാർത്ത ആക്കി cash ആകുന്നു.....

    • @freebirdindia3911
      @freebirdindia3911 2 ปีที่แล้ว +1

      @@bineeshaudayamnathrababu9456 ok.. What I meant is even if she has everyone around her , that doesn't make her fight less.. And as shilpa said in this interview evenif the physical assault is very haunting what tortures more is how the world is handling this and the resulting mental trauma

    • @bineeshaudayamnathrababu9456
      @bineeshaudayamnathrababu9456 2 ปีที่แล้ว +5

      @@freebirdindia3911 ഭാവന യുടെ പകുതി ടെ പകുതി സപ്പോർട്ട് ഇല്ലാത്ത.. ഇരകൾ ഇന്നും ഇവിടെ പിടിച്ചു നിൽക്കുന്നു....
      സൂര്യ നെല്ലി പെൺകുട്ടി ഒക്കെ ഇന്നും സമൂഹത്തിൽ ഒറ്റ പെട്ടു ജീവിതം ജീവിച്ചു കാണിക്കുന്നു...
      പിന്നെ വിതുര case...
      അങ്ങനെ പ്രമാതം ആയതും അല്ലാത്തതും ആയ ഒത്തിരി ഒത്തിരി case..... ഇന്നും നമ്മുടെ നാട്ടിൽ കരുത്തോടെ ജീവിതം ജീവിച്ചു തന്നെ തീർക്കുന്നു...
      ഇവരെ ഒക്കെ വെച്ച് നോക്കുമ്പോ ഭാവന ക്കു ഒത്തിരി സപ്പോർട്ട് കിട്ടുന്നുണ്ട്....
      ഫ്രണ്ട്സ്
      ഫാമിലി
      Medeia അങ്ങനെ കൊറേ...
      എന്ത് കൊണ്ടാണ് മീഡിയ യും സർക്കാരും നിയമവും ഒക്കെ ഇവരെ തഴഞ്ഞു വൻ മരങ്ങൾ തേടി പോവുന്നതു..?

    • @anjalimadhavisunil5881
      @anjalimadhavisunil5881 2 ปีที่แล้ว +1

      @@bineeshaudayamnathrababu9456 സൂര്യ നെല്ലി പെൺകുട്ടി എന്നല്ലാതെ നിങ്ങൾക്ക് അവൾടെ പേര് അറിയാമോ??
      അതാണ് സെലിബ്രിറ്റി ആയോണ്ട് ഭാവനക്ക് അങ്ങനെ സ്വകാര്യത ഉള്ള ലൈഫ് കൂടെ കിട്ടുന്നില്ല

  • @angelinastephen7082
    @angelinastephen7082 2 ปีที่แล้ว

    The trauma is real and she has been a brave soul to raise her voice against it rather than being shut bout the incident which i think was wat the PPL behind the masterplan thought would be her reaction. Every word which Shilpa Bala and sayanora said comes right from her heart, you see tat in their eyes and one thing that Shilpa Bala said, "trying to prove in front of PPL and the law tat this happened" would be the worst thing the world could do to anybody who has been in that place. Sexual assault shouldn't be tolerated, and I hope someday India develops to have a system where there is no much interrogation on a rape crime.

  • @home-decore3
    @home-decore3 2 ปีที่แล้ว +1

    We with u bhavana.....u r ozam

  • @yaara1505
    @yaara1505 2 ปีที่แล้ว +3

    Law is taking too much time for implementation...why

  • @ajeenasainudeen9380
    @ajeenasainudeen9380 2 ปีที่แล้ว +1

    Mallika mam parnjpole chumma channel discussion nadtgitu oru karym ila, should work for justice 💪💪

  • @akashprakashnair11
    @akashprakashnair11 2 ปีที่แล้ว +3

    I am really happy to see this here.Good to see celebrities were with her for her support.I would like to specify,not just celebs,but her family members, including myself here and all her fans, were all supportive with her,standing by her side with/without her knowledge Today,she is happy and smiling which made us all happy.
    Not just women fall to these issues and traumas,but trust me readers, even young men fall into these traumas as well.(I am a victim of abuse and I know how it feels to walk in her shoes)!!!

  • @noonu840
    @noonu840 2 ปีที่แล้ว +2

    women are women's best friend...

  • @harishmamurali1342
    @harishmamurali1342 2 ปีที่แล้ว

    All the best bhavana...love you somuch

  • @Lincyjaison111
    @Lincyjaison111 2 ปีที่แล้ว +13

    ഭാവനകുട്ടി ❤❤❤❤❤

  • @anithas2635
    @anithas2635 2 ปีที่แล้ว

    Good conversation ..

  • @Prem_the_butterfly_
    @Prem_the_butterfly_ 2 ปีที่แล้ว +2

    9:24 💖💖✨️

  • @varunkarunan3414
    @varunkarunan3414 2 ปีที่แล้ว +3

    True friemds

  • @mufsinabinthmusthafa5499
    @mufsinabinthmusthafa5499 2 ปีที่แล้ว +17

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും... Waiting...

  • @chithrausha2665
    @chithrausha2665 2 ปีที่แล้ว

    Hope for best bhavana chechi..

  • @Maya-th8dk
    @Maya-th8dk 4 หลายเดือนก่อน

    ഇപ്പോഴും നീതി കിട്ടിയിട്ടില്ല 😢

  • @rinuzz7660
    @rinuzz7660 ปีที่แล้ว +2

    Ee interview njnith ethraamathe thavanayaan kaanunnathenn enik thanna ariyilla may be 30 th....each time I see I can't hold my tears I'm also a Rape survivor which lasted from 4 old to 18 half yrs and continuing my fights which spike out from the trauma and the society outside who sees me as the culprit and criticizing Me for the threats the .......who had done it...... going through the traumas and every stupid nonsense hearing from many who even called me a slut ☺️ and taking care of the culprit even after knowing that who he is,the very irritating part is the one who are taking care of the ....and who tried to keep me silent ( even though they failed 🤭)is women it is the most disgusting part out of everything ☺️
    The journey from a victim to a survivor is not easy as someone looks from outside,i had many good friends by my side when I had gone through this but i had restrictions from my family talking about it especially i had two good souls from my family who only were with me holding me after my friends
    The journey is not easy as what Shilpa and Sayanora mam had told no one knows only the survivor know how many fights she is fighting to herself,the screams,the darkest nights,the breathless moments, depression , feeling bad about her own body and the thought that a dirty one had run his body over her every every every.......no one can control in such a pathetic condition and I'm proud that I'm even though continuing the fights I'm proud that I'm still living and I'm not gonna die and I'm proud that I am looking straight into the eyes of those ladies( I feel pity to call them ladies )who stand by his side for some profits and saying bullshits about me whom once i had trusted a lot, that time I am very proud abt myself for I'm not keeping my head bowed I'm so courageous to look sharp and walk in front of them with what small i have ,and i had heard that they asked 'oh,what a girl she hadn't died yet, isn't she feel ashamed to live after being rapped,😂iam still continuing to hear these all I know the journey won't end till my death im only a teenager now I have lots to go ,i have a world to explore no one knows what I'm going through,even now also I'm fighting and I'll continue to fight for me bcoz all had thrown me into a garbage in my needed tym ( trusted ppl) if I also continue to leave my soul as what they did it's the biggest threat I'm the only one who is supposed to be with me in all struggles so there is no right for me to put me down myself.
    I know i studied a lot the journey is soo frustrating tough but there are many looking for my rise like a phoenix bird more than them I need me back the old girl who cheered everyone who used to talk non-stop i want her back and I'll
    I know many will comment bad may be,it doesn't matters to me💃
    എനിക്ക് ഇതിവിടെ പറയണം ഇന് എന്ന് തോന്നി പലവെട്ടം വേണ്ടന്നു കരുതി എന്നാലും ഒരുപാട് കുഞ്ഞുങ്ങൾ survive ചെയ്യാൻ പറ്റാതെ പതറി നിക്കുന്ന സമയത് ഇതുപോലെ അനുഭവിച്ച്ട്ടുള്ളവർ ആരേലും ഉണ്ടോ എന്നവർ എല്ലാടുത്തും അന്വേഷിക്കും ഞാനും അങ്ങനെ തിരഞ്ഞിട്ടൊണ്ട് ഒരിക്കൽ എന്നാല് ഇംഗ്ലീഷ് ഹിന്ദി ഒക്കെ കിട്ടി experiences പക്ഷേ നമ്മൾ അന്നുമിന്നും എല്ലാം പൊത്തിവച്ച് പൊതിവച്ച് നടക്കുന്നകൊണ്ട് ഇതൊന്നും കാണാൻ ആയില്ല 🤫 എന്ന്നാൽ aa experiences കേട്ടപ്പോൾ ആണ് ഞ്നും ജീവിക്കാൻ അർഹത ഉള്ളവൾ തന്നാണ് മറ്റാരെയും കാൾ എനെനിക് നല്ലോണം തോന്നി എനിക് അത് തന്ന inspiration അത് വേറെ ലെവൽ ആരുന്ന് അങ്ങനെ ഇവിടെ ഇന്നിത് പറയണം എന്ന് തോന്നി അത് മറ്റൊന്നിനും വേണ്ടിയല്ല എന്നെപോലെ ഏതേലും ഒരു കുഞ്ഞിന് ഒരു ഉൾകരുത്ത് കിട്ടിയാലോ ivrk പറ്റിയെങ്കിൽ എനിക്കും ഇനിയും ജീവിക്കാൻ പറ്റും ഞ്നാരേം പേടികണ്ടത്തില്ല എന്നൊന്ന് തോന്നിയാലോ suicide il നിന്ന് അത്രയും വേദന അനുഭവിക്കുന്ന ഒരു ജീവനെ പിടിച്ച് നിർത്താന് കഴിഞ്ഞാലോ എന്നോർത്ത് മാത്രം ആനുട്ടോ
    ഇതൊന്നും പറയാൻ ഞ്നാരുവല്ല എന്നാലും ഒരു rape survivor എന്നതിൽ ഒത്തിരി proud aan കാരണം suicide അതെളുപ്പം ആണ് ആർക്കും ചെയ്യാം എന്നാല് ഇവർടെ എല്ലാം മുന്നിൽ നോവിൻ്റെ പാടുകൾ കൊണ്ട് ഒരു അടയാളം ആയി aaa athrayum ഹീനൻ ആയ ജീവിക്ക് മുന്നിൽ വീണ്ടും ജീവിക്കുക എന്നുള്ളത് അത്ര ചെറിയ കാര്യൊന്നും അല്ല അത്കൊണ്ട് മറിച്ച് ഒരു victim എന്ന പേരിൽ കൊറച്ച് കാലം നിന്നെ ഓർത്ത് മെഴുകുതിരി കത്തിക്കാനും കാലങ്ങൾ നീളുമ്പോൾ നി മരിച്ചതിൻ്റെ കാരണക്കാരൻ പുല്ലുപോലെ ഇറങ്ങി നെഞ്ചും വിരിച്ച് നടക്കാൻ വഴിയൊരുക്കുന്നത് ആണോ നല്ലത് അതോ ഇവരുടെ എല്ലാം മുന്നിൽ പറയുന്നോർ പറഞ്ഞോട എന്നും പറഞ്ഞ് തലയുയർത്തി പിടിച്ച് നടന്ന് ഞ്നിത്രയോക്കെ ചെയ്തിട്ടും ഇവൾക് ഒന്നുമില്ലേ എന്ന് അവൻ തന്നെ അവനോട് ഉള്ളളിൽ ചോയ്കുന്ന അവനെ തന്നെ പ്രാന്താകുന്ന ഒരു sheroo ആയി അവനെ തന്ന തകർത്ത് നിന്നേപോലെ തകർ്നുപോവും എന്നുറപ്പുള്ള കുഞ്ഞുങ്ങൾക്ക് ഒരു സ്റ്റാർ ആവണോ
    നിനക്ക് മാത്രേ നിന്നെ തകർക്കാനും തളർത്താൻ ഉം ആവു വേറെ ആർ വിചാരിച്ചാലും നടക്കൂല സോ നി തന്ന decide cheyyanam what u want to be 'die as a victim and leave an impression of inferior to those who tried to silence u or be a survivor and be his fearful nightmare which haunts him every second and won't give him a single sleep'it is the best revenge u can give to him don't be silent silence the ones who tries to make u silent by ur firing words 🔥they can't withstand it 🤝love u all the survivors out there who continues their fights 💯♥️🫂you are wonderful the way u r and u have never done anything wrong be brave✨🥰
    The name survivor is the best gratitude you can give to Yourself
    Be kind to yourself first don't mind anyone to be kind .......U should be kind to u first 🥰🫂Hands off to all the survivors.Keep going.Be proud for urself for being alive bcoz it's not everyone can U r such a strong beatable one😍

    • @ramniwas6052
      @ramniwas6052 ปีที่แล้ว +1

      ❤️❤️. It's mean alot. May God become the backbone of your strength and make you as a Phoenix. My words not enough to heal you but you will become more stronger on every moment. ❤️❤️. Your suffering will become the light in someones life and your soul will serve as a courage in someone life. Thanks for sharing your experience ❤️. May god bless you and more strength to you. 💪🙏

    • @rinuzz7660
      @rinuzz7660 ปีที่แล้ว

      @@ramniwas6052 it means a lot to me😊💫

    • @ramniwas6052
      @ramniwas6052 ปีที่แล้ว

      @@rinuzz7660 ❤️

  • @minipaul4587
    @minipaul4587 2 ปีที่แล้ว

    With you🧚‍♂️Always

  • @evaanaeva5072
    @evaanaeva5072 2 ปีที่แล้ว +6

    അവൾക്കു തീർച്ചയായും നീതി കിട്ടും 🌹