5 ഏക്കറിൽ പഴച്ചെടികൾക്കായ് ഒരു തോട്ടം|ഡ്രമ്മിൽ കായ്ച്ചു നിൽക്കുന്ന മാം​ഗോസ്റ്റിൻ | Ananthakattu Farm

แชร์
ฝัง
  • เผยแพร่เมื่อ 14 มี.ค. 2022
  • പാരമ്പര്യമായി കൈമാറി വന്ന കൃഷിയെ ഹൈടെക് രീതിയിൽ വിപുലീകരിച്ചിരിക്കുകയാണ് അനന്തക്കാട്ട് നഴ്സറിയിൽ. വ്യത്യസ്തയിനം പഴച്ചെടികളും പൂച്ചെടികളും തെങ്ങിൻ തൈകളും കവുങ്ങിൻ തൈകളുമൊക്കെയുള്ള ഈ ഫാമിലെ വിശേഷങ്ങൾ കാണാം.
    Ananthakkattu
    HiTech Farm: +91- 97478 48881
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 TH-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ........................
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #fruitplant #exoticfruittrees #organicfarming #TerraceFarming #livestories

ความคิดเห็น • 208

  • @abdulkader-go2eq
    @abdulkader-go2eq 2 ปีที่แล้ว +10

    താങ്കളുടെ നഴ്സറി വിവരങ്ങൾ കണ്ടപ്പോൾ ഒരുപാട് കൗതുകം തോന്നുന്നു എല്ലാ ജില്ലകളിലും കുറഞ്ഞ ചെലവിൽ എത്തിച്ചു തരാൻ സംവിധാനം ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോ ഷമുണ്ട് wish u all the best

  • @rageshkumara4406
    @rageshkumara4406 2 ปีที่แล้ว +5

    വളരെ നല്ല അവതരണം ആണ്
    നല്ല അറിവുള്ള മനുഷ്യൻ.

  • @chandransgarden7864
    @chandransgarden7864 2 ปีที่แล้ว +3

    🙏🏻വളരെ നന്നായിട്ടുണ്ട് സൂപ്പർ🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍

  • @jasmineshajahan6033
    @jasmineshajahan6033 2 ปีที่แล้ว +2

    Sprr njanum try cheuthu nalla testy aan

  • @ss-jg9xf
    @ss-jg9xf ปีที่แล้ว +1

    1000 രൂപയ്ക്ക് സാധനം വാങ്ങിയ ഡെലിവറി ഉള്ളെങ്കിലും അതൊരു നല്ലൊരു സൗകര്യമായി തോന്നി. നല്ലൊരു വിജയം ഉണ്ടാവട്ടെ

  • @pdsebastian3063
    @pdsebastian3063 2 ปีที่แล้ว +12

    വളരെ നല്ല അവതരണം... കൃഷിയോട് ആഭിമുഖ്യമുള്ള കുടുംബം ആയതുകൊണ്ട് ആർക്കും വിശ്വസിച്ചു വാങ്ങാൻ പറ്റിയ ഇടം..

    • @nppreejith
      @nppreejith 2 ปีที่แล้ว

      വിശ്വസിക്കാൻ പറ്റുന്നതാണ്, ഞാൻ വാങ്ങിയിട്ട് അനുഭവം ഉണ്ട്

  • @VinodKumar-pc8qj
    @VinodKumar-pc8qj 2 ปีที่แล้ว +3

    Good, when mentioning fruit varieties please show pictures of the fruit as well, it would be easier to know.

  • @14preetha
    @14preetha 2 ปีที่แล้ว +1

    Thank u & god bless u all.

  • @binduram9357
    @binduram9357 2 ปีที่แล้ว +1

    അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @suhail-bichu1836
    @suhail-bichu1836 2 ปีที่แล้ว +1

    അടിപൊളി😍👌👌

  • @anshidkp2970
    @anshidkp2970 2 ปีที่แล้ว +8

    പഠിച്ച് കൃഷിയിലേക്ക് മുന്നിട്ട ചെക്കൻ പൊളി
    നല്ല അവതരണം

  • @chackobaby810
    @chackobaby810 2 ปีที่แล้ว +1

    Congratulations

  • @abdullahassan3225
    @abdullahassan3225 2 ปีที่แล้ว +4

    Super... 💖

  • @fntstc9714
    @fntstc9714 2 ปีที่แล้ว +1

    Masha allah

  • @FaceTuber
    @FaceTuber ปีที่แล้ว +1

    great presentation bro.. good job

  • @tvsuhara8733
    @tvsuhara8733 2 ปีที่แล้ว +9

    മങ്കോസ്റ്റിൻ ഗ്രാഫ്റ്റ് ചെയ്ത തൈ വേണം.
    എത്രയാണ് വില?
    ബ്രൗൺ ടർക്കി ..അത്തി തൈ ഉണ്ടോ? അതും വേണം.

  • @priyaphilip5979
    @priyaphilip5979 2 ปีที่แล้ว

    Awesome video👍🏼

  • @ondensheethala5000
    @ondensheethala5000 2 ปีที่แล้ว

    Koriyar kottan kannur thottada avide date nurseryil koduthal koriyar athiyal panam thannal madiyo

  • @ABCD-cv2ef
    @ABCD-cv2ef 2 ปีที่แล้ว +2

    Ernakulathu varunnundo ? Sthalam parayuuu??? Perumbavoor varumo. ??? Plz reply. ???

  • @sudhakaransudhan4047
    @sudhakaransudhan4047 ปีที่แล้ว

    Very Nice!

  • @dhnyababubabu588
    @dhnyababubabu588 2 ปีที่แล้ว +2

    Mangosteen thayyum,mango thayyum venamairunnu

  • @bdk133bdk7
    @bdk133bdk7 2 ปีที่แล้ว +3

    അനന്ത കാടിന് പരസ്യ ത്തിന്റെ ആവശ്യമില്ല, ശ്രീകണ്ഠാപുരം മേഖലകളിൽ റബ്ബർ കവുങ്ങ് തെങ്ങ് എല്ലാം വാങ്ങിക്കുന്നത് ഇവിടെ നിന്നാണ്, എനിക്ക് 30 വർഷത്തോളമായി അനന്ത കാടും ആയുള്ള ബന്ധം, ഇവർക്ക് സഹോദര സ്ഥാപനങ്ങൾ കുറേയുണ്ട്, വിജയ ആശംസകൾ അറിയിക്കുന്നു, പ്രമോദ്👍

  • @jithinunnyonline3452
    @jithinunnyonline3452 2 ปีที่แล้ว +3

    ഇതുവരെ കേൾക്കാത്ത പഴങ്ങൾ

  • @kochubaby2005
    @kochubaby2005 2 ปีที่แล้ว +2

    Any delivary to ldduki dt.kattappana

  • @luckybird6379
    @luckybird6379 ปีที่แล้ว

    Pettennu kaykunna kullan kavungin thaykalundo rate parayumo.

  • @sumeshsumesh1563
    @sumeshsumesh1563 2 ปีที่แล้ว +1

    Erumelyilekk kurach thaikal courier cheythu tharumo.? Payment enganeyanu.?

  • @varghese3
    @varghese3 ปีที่แล้ว

    Good Luck.

  • @sachu23804
    @sachu23804 ปีที่แล้ว +1

    Super.

  • @bettypothen1826
    @bettypothen1826 2 ปีที่แล้ว +1

    Mangosteen Tvm delivery cheyumao

  • @sachinchandran8700
    @sachinchandran8700 2 ปีที่แล้ว +2

    Good

  • @jithinmurali6175
    @jithinmurali6175 2 ปีที่แล้ว +4

    price list onu tharuo broh

  • @luckybird6379
    @luckybird6379 ปีที่แล้ว

    Maangoostinum ramboottanum ellam vila parayumo

  • @nirmsnair7377
    @nirmsnair7377 2 ปีที่แล้ว +8

    തിരുവനന്തപുരം ആണ്
    delivery കിട്ടുമോ

  • @binshaayyaniyil8711
    @binshaayyaniyil8711 2 ปีที่แล้ว +2

    Abyu vinte plant undo

  • @rosepcra
    @rosepcra 2 ปีที่แล้ว +4

    ഏത് വിധേനയാണ് പ്ലാന്റുകൾ ഓർഡർ ചെയ്യേണ്ടത്

  • @aminakuttyamina6852
    @aminakuttyamina6852 2 ปีที่แล้ว +2

    Kaychamengostin enthavila

  • @fiyamary9511
    @fiyamary9511 2 ปีที่แล้ว +4

    ഇരിഞ്ഞാലക്കുടയിൽ കല്ലേററുംങ്കര ഭാഗത്ത് എന്ന് വരും

  • @14preetha
    @14preetha 2 ปีที่แล้ว +4

    The person who explained about plants are down to earth and well versed about the plants .Best of luck to ur family businness.I would like to order some fruit plants for my house in Kerala , so i can also enjoy fruits when i visit Kerala.
    I am waiting for monsoon to start to order plants ,when they clean the compound.

  • @indirasubramannian2164
    @indirasubramannian2164 2 ปีที่แล้ว +12

    സ്ഥലം എവിടെയാണ്?എറണാകുത്തേക്ക് കോരിയർ ചെയ്യുമോ

  • @pachamanga6264
    @pachamanga6264 2 ปีที่แล้ว +3

    Palakkad delivery undo

  • @sujasujababychan6522
    @sujasujababychan6522 2 ปีที่แล้ว +1

    Kannurkku koduthu vedumo?

  • @vinoy3734
    @vinoy3734 2 ปีที่แล้ว +3

    മംഗളൂരു കടബയിൽ കൊടുക്കുമോ

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad ปีที่แล้ว

    Swarna mangalayano atho suvarnna mangala Yano...

  • @shebivayalil1099
    @shebivayalil1099 2 ปีที่แล้ว +2

    Keep it bro

  • @anjofrancis833
    @anjofrancis833 2 ปีที่แล้ว +2

    Excellent presentation!

  • @MaheshKumar-xk8yz
    @MaheshKumar-xk8yz 2 ปีที่แล้ว +2

    Well detailing .. 👍

  • @ashithamohan8793
    @ashithamohan8793 2 ปีที่แล้ว +1

    Wayanad available alle rate ethrayane?

  • @lailashereef1033
    @lailashereef1033 ปีที่แล้ว

    Super👌👌👌

  • @zainu7801
    @zainu7801 2 ปีที่แล้ว

    Arasaboy price എത്ര ആണ് plant undo

  • @nishathaiparambil2022
    @nishathaiparambil2022 ปีที่แล้ว

    Superb

  • @jaleelvu5007
    @jaleelvu5007 2 ปีที่แล้ว +1

    👍👍👌👌

  • @binduradhakrishnan4419
    @binduradhakrishnan4419 2 ปีที่แล้ว +1

    Sand paper Vine Vila ethrayanu

  • @ashithamohan8793
    @ashithamohan8793 2 ปีที่แล้ว +2

    Wayanattil eppozhane varunne?

  • @sahanifas6474
    @sahanifas6474 2 ปีที่แล้ว +5

    കർപ്പൂര മാവ് undo

  • @sumeshsumesh1563
    @sumeshsumesh1563 2 ปีที่แล้ว +1

    Ithellam bud thaikal aano?

  • @luckybird6379
    @luckybird6379 ปีที่แล้ว

    Malapuram gillayilk deliary undo

  • @moideenkuttyp4448
    @moideenkuttyp4448 2 ปีที่แล้ว +2

    Malappuram kundoatty bakathak koriyar undoa

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +1

    ജെബോട്ടിക്കാബ റെഡ് ഹൈബ്രിഡ് കൊറിയറായി തരുമോ? പ്രിക്കോസിയും വേണം. വില എന്താണ്? സർവ്വ സുഗന്ധി മാംഗോസ്റ്റീൻ വില എന്താണ്?

  • @mohammedmusthafa9984
    @mohammedmusthafa9984 2 ปีที่แล้ว +1

    Mangosteen kuranja rate yethre

  • @sheelaraju9532
    @sheelaraju9532 2 ปีที่แล้ว +4

    Quality plants are available there.their hospitality and behaviour to costamers is appreciated.good luck for ur all future plans.God bless.

  • @shajishajishajishaji2182
    @shajishajishajishaji2182 2 ปีที่แล้ว +2

    Very good🤗👍

  • @sajidhaashraf1363
    @sajidhaashraf1363 2 ปีที่แล้ว +1

    👍👍👍

  • @curryntravel8993
    @curryntravel8993 2 ปีที่แล้ว +6

    Amazing....explained about heaps of plants and fruit varieties very well. Good luck with your business. I wish I can grow Purple mangosteen here in our subtropical area (Australia). I can't get White njaval either here. At the moment we have more than 110 varieties of fruit trees planted in our Backyard. Thanks for sharing a lot of information. We have a channel too.

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว +1

      മലപ്പുറം ജില്ലയിലേയ്ക് കൊറിയർ വിടുമോ

    • @shajikumar1947
      @shajikumar1947 2 ปีที่แล้ว

      ഏതെല്ലാം ചെടികൾ ഉണ്ട് അതിന്റെ വില എത്രയാണ്.

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      Best of luck

    • @bennygeorge5896
      @bennygeorge5896 2 ปีที่แล้ว

      Very nice

    • @bennygeorge5896
      @bennygeorge5896 2 ปีที่แล้ว

      What is the price of jambotikkava trees and Brazilian Malberry

  • @shyrac7962
    @shyrac7962 2 ปีที่แล้ว +2

  • @aazizibnali
    @aazizibnali 2 ปีที่แล้ว +1

    Very good

  • @ameerpilakal7917
    @ameerpilakal7917 2 ปีที่แล้ว +2

    നിലമ്പുർ ഭാഗത്തെക് എന്ന് വരും

  • @reejavidyasagar3832
    @reejavidyasagar3832 2 ปีที่แล้ว +2

    Trivandrum supply ഉണ്ടോ

  • @neerajtommathew8572
    @neerajtommathew8572 2 ปีที่แล้ว +1

    🔥🔥

  • @seenathseenu8878
    @seenathseenu8878 2 ปีที่แล้ว +1

    👍

  • @sidrathulmunthaha2705
    @sidrathulmunthaha2705 2 ปีที่แล้ว +2

    Brazeelian mulbery
    Butter fruit
    Abiyu......ee plants kotiyar cheid , kittan sadyada undo....
    Pls replay

  • @ninaprince4091
    @ninaprince4091 2 ปีที่แล้ว +2

    Christmas tree undo

  • @user-fq6vf8ck9p
    @user-fq6vf8ck9p 2 ปีที่แล้ว

    Hai,
    Njan kannur,pattuvam.
    Ividathe customeraann.
    Healthy plantaann avar sale cheyyunath

  • @Peace.1380
    @Peace.1380 ปีที่แล้ว

    Seedling mangosteen ഒരു വർഷം കൊണ്ട് കായ്ക്കുന്നത് എന്താണ് വില

  • @sreevenu6573
    @sreevenu6573 2 ปีที่แล้ว +1

    Manikkonna undo?

  • @nileshdoli1977
    @nileshdoli1977 2 ปีที่แล้ว +1

    Sir Maharashtra curiar available

  • @kochubaby2005
    @kochubaby2005 2 ปีที่แล้ว +2

    Where is the place

  • @defender8481
    @defender8481 2 ปีที่แล้ว +2

    Njangall ividunnan thaikall vangikkaru

  • @hafeenajafar6566
    @hafeenajafar6566 2 ปีที่แล้ว +1

    Abiyu thi elathnpayam kitumo

  • @aboveandbeyound9605
    @aboveandbeyound9605 2 ปีที่แล้ว +3

    Google maps of location?

  • @febygeorge3390
    @febygeorge3390 2 ปีที่แล้ว +1

    ❤️🌹

  • @vijayankk2418
    @vijayankk2418 2 ปีที่แล้ว

    Num Doc Mai,Kolamb മാവിൻതൈ സ്റ്റോക്ക് ഉണ്ടോ, വില എത്ര? നിങ്ങളുടെ ഒരു കസ്റ്റമർ ആണ്

  • @sivadask10
    @sivadask10 2 ปีที่แล้ว +12

    Vietnam early jack fruit, All season mangos, kairali കുറ്റിക്കുരുമുളക് എന്നിവ ഉണ്ടോ?

    • @savipv8491
      @savipv8491 2 ปีที่แล้ว +1

      kairali കുറ്റിക്കുരുമുളക് for rs 150 at kairali founder

    • @savipv8491
      @savipv8491 2 ปีที่แล้ว +2

      Vietnam early jack fruit for rs 20 in krishi bhavan

    • @soviyamusthafa9721
      @soviyamusthafa9721 ปีที่แล้ว

      @@savipv8491 eath krishi bhavan

  • @maheshkumarg5859
    @maheshkumarg5859 11 หลายเดือนก่อน

    അന്നൂർ കുള്ളൻ തെങ്ങിൻ തൈ കൾ ഉണ്ടോ.

  • @greenplanet9142
    @greenplanet9142 2 ปีที่แล้ว +1

    Do you have sweet loovi and Japan guava in stock.

  • @geethadevikg6755
    @geethadevikg6755 2 ปีที่แล้ว +3

    എവിടെ ആണ് സ്ഥലം

  • @nazirvaliyakath7382
    @nazirvaliyakath7382 2 ปีที่แล้ว +2

    Ratum sthalavum arinjal vangamayirunnu.

  • @jesiljesil3378
    @jesiljesil3378 ปีที่แล้ว

    Palakad delivery indo

  • @ABCD-cv2ef
    @ABCD-cv2ef 2 ปีที่แล้ว +2

    👍👍👍🙏🌈

  • @craftandvlogworld1152
    @craftandvlogworld1152 2 ปีที่แล้ว +2

    തൃശൂർ ഭാഗത്തേക്ക് എത്തിച്ചു തരാൻ പറ്റുമോ. മറുപടി പ്രതീക്ഷിക്കുന്നു.

    • @Livestoriesofficial
      @Livestoriesofficial  2 ปีที่แล้ว

      എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      Please contact him for further details...Thanks for watching...Keep supporting us

  • @sheelakurian883
    @sheelakurian883 2 ปีที่แล้ว +2

    Please send location and I need

  • @jameelaabdulla8883
    @jameelaabdulla8883 2 ปีที่แล้ว +2

    Hanging plants petunia double petals ഉണ്ടോ

    • @irinme9562
      @irinme9562 2 ปีที่แล้ว

      Number please

  • @sarresnew5701
    @sarresnew5701 2 ปีที่แล้ว +1

    Bro, Thamil Nadu corrier available?

  • @prathibaravi8093
    @prathibaravi8093 2 ปีที่แล้ว +1

    ഇത് എവിടെ സ്ഥലം

  • @josethomas3752
    @josethomas3752 ปีที่แล้ว

    പത്തനംതിട്ട ഏരിയയിൽ വരുമോ

  • @mrRafeekmk
    @mrRafeekmk ปีที่แล้ว +1

    🌟🌟🌟

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +2

    ഏത് ജില്ല?

  • @tomjoseph2538
    @tomjoseph2538 2 ปีที่แล้ว

    ♥♥♥♥

  • @khaderk3511
    @khaderk3511 2 ปีที่แล้ว +6

    പാവം അച്ഛനും മകനും അവിടെ ഒന്ന് വരണം എന്നുണ്ട് but വളരെ ദൂരത്തായിപ്പോയി

  • @dhaneshpp1806
    @dhaneshpp1806 2 ปีที่แล้ว +1

    Njan 4 varsham munne 2 kavungu vangirunnu. Onnu kulachu . nalla type kullan kavunginu ippum etraya rate?

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 ปีที่แล้ว +1

      ടെലിഫോൺ നമ്പർ ഉണ്ടോ അല്പം തൈകൾ ഓർഡർ ചെയ്യാൻ

  • @sobhanaraghu3473
    @sobhanaraghu3473 2 ปีที่แล้ว +2

    ബ്രസീലീയൻ മൾബറി കൊറിയർ ചെയ്യുമോ? ട്രിവാൻഡ്രം.