കത്തോലിക്ക സഭയുടെ നാടകത്തിന് കര്‍ട്ടന്‍ വലിക്കുന്നതാര്?| SAJI MARKOSE | TM HARSHAN | JEO BABY

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 857

  • @kanjirakadan
    @kanjirakadan 3 ปีที่แล้ว +88

    സമൂഹം മനസിലാക്കേണ്ട കൃത്യമായ നിരീക്ഷണം . സജി മാർക്കോസ് , ഹർഷൻ , ബേബി 👏👏👏

    • @georgepoulose9901
      @georgepoulose9901 3 ปีที่แล้ว

      ടാ മോനെ ദിനേശാ നീ കോയ പണം കിട്ടിയാൽ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ മോശം തന്നെ പേരും, തുമ്പു ം മാറ്റിയാൽ പിന്നെ ഇത്രേം കിട്ടില്ല ട്ടോ 😁😁😁😁😁ഇവിടെ നിന്നു കലക്കി നാൽ തോനെ കിട്ടും,

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 3 ปีที่แล้ว +49

    ഇങ്ങനെയൊക്കെ യാഥാർത്യത്തെ വിശകലനം ചെയ്യുന്ന ഒരു ചെറു വിഭാമെങ്കിലും ഉണ്ടെന്നത് ആശ്വാസം

  • @user-bfqyowt
    @user-bfqyowt 3 ปีที่แล้ว +24

    എല്ലാം സംഘ് പരിവാറിന്റെ ചുമലിൽ വെച്ച് കെട്ടേണ്ട. കുരിശ് തീവ്രവാദികൾ ഇവിടെ തന്നെ ഉണ്ടായിരുന്നു കർട്ടന് പിന്നിലായിരുന്നു എന്ന് മാത്രം. പൊതു സമൂഹം സംഘ് പരിവാറിനെയും സുഡാപ്പികളെയും ഫോക്കസ് ചെയ്തപ്പോൾ കൂടുതൽ തീവ്രതയുള്ള ഈ വിഭാഗം രക്ഷപ്പെടുകയായിരുന്നു. ഏതായാലും പാലാ വിഴുപ്പ് വായ തുറന്നുകൊണ്ട് പൊതു സമൂഹത്തിന് ഇവരെ പിടികിട്ടി

  • @pmnarayan3829
    @pmnarayan3829 3 ปีที่แล้ว +133

    ഹർഷൻ വളരെ വ്യത്യസ്ഥനായി നിൽക്കുന്നു. അദ്ദേഹത്തിന്റെ ക്രഡിബിലിറ്റിയാണ് ഇതുപോലുള്ള അംഗങ്ങൾ പാനലിൽ വരാൻകാരണം.

  • @nostalgic8377
    @nostalgic8377 3 ปีที่แล้ว +62

    ചെന്നായകളെ തിരിച്ചറിയുക എന്നതാണ് പ്രധാനം. നല്ല ചർച്ച

  • @mithranpalayil999
    @mithranpalayil999 3 ปีที่แล้ว +24

    100% true, the best discussion ever, we shouldn't allow anyone to destroy our communal harmony, keep going bravely.

  • @riazpetta
    @riazpetta 3 ปีที่แล้ว +7

    am from Eratupetaa ,for sure Its muslim populated area but I studied in Bharanaganam and then in pala all Christian management schools.To be frank no body from my family asked me to keep away from my christian friends, but shocking to hear from Jeo ,how others consider me or other muslims.we Need this kind of programs..got lot of informations Hope Next generation will live in peace and harmony...Hats off Harshan,Saji and jeo baby.....

  • @realtalks812
    @realtalks812 3 ปีที่แล้ว +7

    സജി മാർക്കോസ് അഫ്ഗാനിലെ മയക്കുമരുന്ന് കൃഷിയെ കുറിച്ച് പറഞ്ഞതി വളരെ ശരിയാണ് അതാണ് സത്യവും ഇത് ആരും മുസ്ലിംകൾ വരെ പറയുന്നില്ല, ഇതി വർഷങ്ങൾക്ക് മുമ്പ് പ്രത്രത്തിൽ വാർത്ത വന്നതാണ്, സത്യം പറയാൻ അപാര ദൈര്യം കാണിച്ച സജി മാർക്കോസ് പ്രത്യേകം അഭിനന്ധനങ്ങളും നന്ദിയും രേഖപ്പെടുത്തുന്നു

    • @victorozuko171
      @victorozuko171 10 หลายเดือนก่อน

      ഈസ വിശദമായി പറഞ്ഞിട്ടുണ്ട്

  • @kclukman
    @kclukman 3 ปีที่แล้ว +18

    നല്ല ചർച്ച.വർഗീയത ഏത് ഭാഗത്തുനിന്ന് അയാലും എതിർക്കപ്പടണം

  • @mepran2543
    @mepran2543 3 ปีที่แล้ว +19

    25 വർഷം മുൻപ് വീടുവെക്കാൻ സ്ഥലം വാങ്ങി. വിശാലഹൃദയനായ ഒരു ഹിന്ദു സുഹൃത്തിന്റെ വീടിനോടു ചേർന്നുള്ള അദ്ദേഹത്തിന്റെ തന്നെ സ്ഥലമാണ് ഞാൻ വാങ്ങിയത്. എന്നാൽ പ്രസ്തുത പറമ്പിന്റെ മറുവശത്തു താമസിക്കുന്നത് ഒരു "സത്യക്രിസ്താനി"യാണ്.
    ഒരു മുസ്ലിമിനു സ്ഥലം കൊടുക്കുന്നതിൽ ഈ സത്യക്രിസ്ത്യാനി ശക്‌തിയായി എതിർത്തിരുന്നതായി എനിക്ക് സ്ഥലം തന്ന ഹിന്ദു സഹോദരൻ പിൽകാലത്ത് എന്നോട് പറഞ്ഞിരുന്നു.

    • @georgepoulose9901
      @georgepoulose9901 3 ปีที่แล้ว

      തക്കിയ കോയ വേണ്ടടാ 🦏🦏🦏👈👈👈👈

    • @bigbull6084
      @bigbull6084 2 ปีที่แล้ว

      നിങ്ങൾ എന്തുക്കൊണ്ട് പിതാവിനെ മാത്രം വിമർശിക്കുന്നത്, നിങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ പിതാവിന് rss ന്റെ കാര്യാലയത്തിൽ നിന്നും കിട്ടിയത് തന്നെ ഇരിക്കട്ടെ.
      അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തപ്പോൾ അടുത്തത് കേരളമാണെന്ന് പാക്കിസ്ഥാൻ പത്രവർത്തകൻ പ്രഖ്യാപിച്ചു അത് നിങ്ങൾ അറിഞ്ഞോ?
      കേരളത്തിലെത്തിൽ 1000-1500നും ഇടയിൽ തീവ്രവാദികൾ ഉണ്ടെന്ന് U.N പറഞ്ഞത് നിങ്ങൾ അറിഞ്ഞോ? പിന്നെ ക്രിസ്ത്യാനികൾ വിദ്യാഭ്യാസം നേടിയ മതം വിടുമോ? എന്നാൽ എല്ലാ രാജ്യങ്ങളിലും കൊളേജുകൾ തുടങ്ങിയ CMI, JESUITകളുടെ പ്രവർത്തനം നിങ്ങൾക്ക് അറിയില്ലേ? പിന്നെ കാണുന്നിടത്തൊക്കെ ഹലാൽ തൂക്കുന്നവരാണോ മതേതർ?കഴിഞ്ഞ 4 DGP മാർ തീവ്രവാദത്തെപ്പറ്റി പറഞ്ഞത് അറിഞ്ഞോ? ബെഹ്റ slider cells നെപ്പറ്റി പറഞ്ഞത് അറിഞ്ഞോ? താമരശ്ശേരി രൂപത പുസ്തകത്തിൽ എഴുതിയ കണക്ക് തെറ്റാണെന്ന് പറയേണ്ടത് ജിയോ അല്ല, ഗവൺമെന്റാണ്. 80:20 വിഷയം ഇതൊന്നും നിങ്ങൾ കാണില്ല . ഹമാസ്, ഹാഗിയ സോഫിയ ഈ വിഷയങ്ങളിൽ മുസ്ലീം സമുദായത്തിന്റെ നിലപാട് എല്ലാവരും കണ്ടതാണ്. അതുക്കൊണ്ട് മതേതരമായി ചിന്തിക്കൂ, അല്ലാതെ കാശിന്റെ കൂറ് കാണിക്കുന്നത് നിർത്ത്.

    • @shammujr5726
      @shammujr5726 หลายเดือนก่อน

      ​@@bigbull6084കേരളത്തിൽ നിന്ന് 32000 ആൾക്കാർ isis ിൽ pooyenn വിശ്വസിക്കുന്ന നിനക്ക് താലിബാൻ്റെ അടുത്ത target കേരൽമാണെന്നും islamophopic media തള്ളി തരുന്നത് നീ വിഴുങ്ങും പിന്നെ hagia sophiya മാത്രമല്ല ബ്രിട്ടനിലും അമേരിക്കയിലുമായി 1000 തിൽ അധികം church Muslim പള്ളിയായി convert ആയിട്ടുണ്ട് അത് നീ കാണില്ല hagia sophiayod നിനക്ക് തോനുന്ന പ്രതേക ഇഷ്ടം അത് മറ്റു ചില കാരണങ്ങൾ ആണെന്ന് manasilakkan വല്യ ബുദ്ധിമുട്ടൊന്നുമില്ല

  • @abdurahmanck5586
    @abdurahmanck5586 3 ปีที่แล้ว +61

    ഇതുവരെ കണ്ടതിൽ വെച്ച് നല്ലൊരു ചർച്ച, പഠിക്കാനും ചിന്തിക്കാനും..

  • @pmnarayan3829
    @pmnarayan3829 3 ปีที่แล้ว +77

    ഹർഷനെപ്പോലുള്ളയാൾക്ക് ഒരിക്കലും ഇന്നത്തെ ഒരു മെയിൻ സ്റ്റ്രീം ചാനലിലും ജോലിചെയ്യാൻ അദ്ദേഹത്തിന്റെ ആത്മാഭിമാനം സമ്മതിക്കില്ല.

  • @rafeeqpadippura594
    @rafeeqpadippura594 3 ปีที่แล้ว +5

    ഇത്തരം തുറന്ന ചർച്ചകൾ ഇനിയും തുടരട്ടെ
    അഭിനന്ദനങ്ങൾ... 🌹
    തീവ്ര വർഗീയതയുടെ ദംശനം ഏൽക്കാതെ കേരളീയ സമൂഹത്തിന് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്...

  • @aneest3
    @aneest3 3 ปีที่แล้ว +17

    കോടതിയിൽ കേസ് ഫയൽ ചെയ്യണം, ആരോപണം ഉണ്ടെങ്കിൽ അവർക്കെതിരെയും ഇല്ലങ്കിൽ ബിഷപിനെതിരെയും നടപടി എടുക്കണം

    • @skyeskey7412
      @skyeskey7412 3 ปีที่แล้ว

      തീർച്ചയായും ഇല്ലെങ്കിൽ ഈ വിഷം അച്ഛനെ അറസ്റ്റ് ചെയ്യണം

    • @realtalks812
      @realtalks812 3 ปีที่แล้ว +1

      Bishop nte kaiyil Thelivilla ath kondaan courtil pokaathath, bishop rss n vendi paniyedukkunnu

    • @bigbull6084
      @bigbull6084 2 ปีที่แล้ว +1

      നിങ്ങൾ എന്തുക്കൊണ്ട് പിതാവിനെ മാത്രം വിമർശിക്കുന്നത്, നിങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ പിതാവിന് rss ന്റെ കാര്യാലയത്തിൽ നിന്നും കിട്ടിയത് തന്നെ ഇരിക്കട്ടെ.
      അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തപ്പോൾ അടുത്തത് കേരളമാണെന്ന് പാക്കിസ്ഥാൻ പത്രവർത്തകൻ പ്രഖ്യാപിച്ചു അത് നിങ്ങൾ അറിഞ്ഞോ?
      കേരളത്തിലെത്തിൽ 1000-1500നും ഇടയിൽ തീവ്രവാദികൾ ഉണ്ടെന്ന് U.N പറഞ്ഞത് നിങ്ങൾ അറിഞ്ഞോ? പിന്നെ ക്രിസ്ത്യാനികൾ വിദ്യാഭ്യാസം നേടിയ മതം വിടുമോ? എന്നാൽ എല്ലാ രാജ്യങ്ങളിലും കൊളേജുകൾ തുടങ്ങിയ CMI, JESUITകളുടെ പ്രവർത്തനം നിങ്ങൾക്ക് അറിയില്ലേ? പിന്നെ കാണുന്നിടത്തൊക്കെ ഹലാൽ തൂക്കുന്നവരാണോ മതേതർ?കഴിഞ്ഞ 4 DGP മാർ തീവ്രവാദത്തെപ്പറ്റി പറഞ്ഞത് അറിഞ്ഞോ? ബെഹ്റ slider cells നെപ്പറ്റി പറഞ്ഞത് അറിഞ്ഞോ? താമരശ്ശേരി രൂപത പുസ്തകത്തിൽ എഴുതിയ കണക്ക് തെറ്റാണെന്ന് പറയേണ്ടത് ജിയോ അല്ല, ഗവൺമെന്റാണ്. 80:20 വിഷയം ഇതൊന്നും നിങ്ങൾ കാണില്ല . ഹമാസ്, ഹാഗിയ സോഫിയ ഈ വിഷയങ്ങളിൽ മുസ്ലീം സമുദായത്തിന്റെ നിലപാട് എല്ലാവരും കണ്ടതാണ്. അതുക്കൊണ്ട് മതേതരമായി ചിന്തിക്കൂ, അല്ലാതെ കാശിന്റെ കൂറ് കാണിക്കുന്നത് നിർത്ത്.

  • @bennyjacobadv9012
    @bennyjacobadv9012 2 หลายเดือนก่อน +1

    അൽത്താരയിൽ എന്ത് പറയണം എന്നു തീരുമാനിക്കുന്നത് സഭാപിതാക്കന്മാർ തന്നെയാണ്. ഇത് ചർച്ച മുസ്ലിം തീവ്രവാദികളെ സുഖിപ്പിക്കാൻ വേണ്ടി മാത്രമാണ്. ജാഗ്രതൈ..

  • @ramzi1748
    @ramzi1748 3 ปีที่แล้ว +31

    എല്ലാ മലയാളികളും ശ്രദ്ധയോടെ കേൾക്കേണ്ട ഒരു ചർച്ച അഭിനന്ദനങ്ങൾ

    • @saidhalavikk9677
      @saidhalavikk9677 3 ปีที่แล้ว +1

      ഇന്ദ്ദേഹം നൊണപറയുന്നു
      ബിഷപ്പു തെറ്റൊന്നും. പറഞ്ഞിട്ടില്ലാ.. എന്നാണല്ലോ.
      നമ്മുടെ സു.. ഗോപിയേട്ടൻ.
      പറഞ്ഞതു? അപ്പോ ഗോപിയേട്ടന്റെ. അത്രയും.
      പുത്തി, ഇയാൾക്ക് ഇല്ലായിരിക്കും. അല്ലേ?

    • @fahadafreed5346
      @fahadafreed5346 3 ปีที่แล้ว

      @@saidhalavikk9677 അത് നമ്മൾ തൃശൂർ വച്ച പുള്ളി ഊമ്പിയത് നമ്മൾ കണ്ടല്ലോ

    • @bigbull6084
      @bigbull6084 2 ปีที่แล้ว

      നിങ്ങൾ എന്തുക്കൊണ്ട് പിതാവിനെ മാത്രം വിമർശിക്കുന്നത്, നിങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ പിതാവിന് rss ന്റെ കാര്യാലയത്തിൽ നിന്നും കിട്ടിയത് തന്നെ ഇരിക്കട്ടെ.
      അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തപ്പോൾ അടുത്തത് കേരളമാണെന്ന് പാക്കിസ്ഥാൻ പത്രവർത്തകൻ പ്രഖ്യാപിച്ചു അത് നിങ്ങൾ അറിഞ്ഞോ?
      കേരളത്തിലെത്തിൽ 1000-1500നും ഇടയിൽ തീവ്രവാദികൾ ഉണ്ടെന്ന് U.N പറഞ്ഞത് നിങ്ങൾ അറിഞ്ഞോ? പിന്നെ ക്രിസ്ത്യാനികൾ വിദ്യാഭ്യാസം നേടിയ മതം വിടുമോ? എന്നാൽ എല്ലാ രാജ്യങ്ങളിലും കൊളേജുകൾ തുടങ്ങിയ CMI, JESUITകളുടെ പ്രവർത്തനം നിങ്ങൾക്ക് അറിയില്ലേ? പിന്നെ കാണുന്നിടത്തൊക്കെ ഹലാൽ തൂക്കുന്നവരാണോ മതേതർ?കഴിഞ്ഞ 4 DGP മാർ തീവ്രവാദത്തെപ്പറ്റി പറഞ്ഞത് അറിഞ്ഞോ? ബെഹ്റ slider cells നെപ്പറ്റി പറഞ്ഞത് അറിഞ്ഞോ? താമരശ്ശേരി രൂപത പുസ്തകത്തിൽ എഴുതിയ കണക്ക് തെറ്റാണെന്ന് പറയേണ്ടത് ജിയോ അല്ല, ഗവൺമെന്റാണ്. 80:20 വിഷയം ഇതൊന്നും നിങ്ങൾ കാണില്ല . ഹമാസ്, ഹാഗിയ സോഫിയ ഈ വിഷയങ്ങളിൽ മുസ്ലീം സമുദായത്തിന്റെ നിലപാട് എല്ലാവരും കണ്ടതാണ്. അതുക്കൊണ്ട് മതേതരമായി ചിന്തിക്കൂ, അല്ലാതെ കാശിന്റെ കൂറ് കാണിക്കുന്നത് നിർത്ത്.

  • @shajimm9780
    @shajimm9780 3 ปีที่แล้ว +40

    നിങ്ങൾ കുറെ പേരെങ്കിലും ഉണ്ടല്ലോ നമുക്ക് ഒന്നിച്ചു മുന്നോട്ട് പോകാം

  • @mthejus6740
    @mthejus6740 3 ปีที่แล้ว +15

    വസ്തുതകൾ നിരത്തിവെച്ചുള്ള ചർച്ച.
    കണ്ടതിൽ നിലവാരമുള്ള ചർച്ചകളിലൊന്ന്.

  • @mepran2543
    @mepran2543 3 ปีที่แล้ว +12

    Really great 👍 discussion.
    None take initiative like you to unveiling the reality.
    Obviously, you 3 deserve 👏 appreciation.

  • @jomonthomas7938
    @jomonthomas7938 2 ปีที่แล้ว +1

    സഭയെ അനാവശ്യമായി ആക്രമിക്കുകയാണ്.പാലാ പിതാവ് പറഞ്ഞതിൽ കാര്യമുണ്ട്

  • @sreenivasankanneparambil159
    @sreenivasankanneparambil159 3 ปีที่แล้ว +4

    ഗുണകരമായ ചർച്ച. അഭിനന്നങ്ങൾ മൂന്നുപേർക്കും.

  • @hamsam8355
    @hamsam8355 3 ปีที่แล้ว +32

    cpm ഇപ്പോൾ നടത്തുന്ന കളി താൽക്കാലികമായി അവർക്ക് ലാഭം നൽകിയേക്കാം. പക്ഷെ നാളെ നിങ്ങളിതിന് വലിയ വില നൽകേണ്ടിവരും

  • @mathukuttynp8899
    @mathukuttynp8899 2 หลายเดือนก่อน +1

    ഉളളതു പറഞ്ഞാൽ കളളിയ്ക്കു തുളളും

  • @realtalks812
    @realtalks812 3 ปีที่แล้ว +4

    ഈ വിഷയത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചർച്ചയും വിലയിരുത്തലുമാണ് , അഭിനന്ധനങ്ങൾ

  • @heroism20117
    @heroism20117 3 ปีที่แล้ว +8

    33.40
    ഓർത്തഡോൿസ് സഭ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ള രാജ്യം സിറിയ, ലെബനോൻ, etc ആയിരുന്നു. അവര്ക് ഇപ്പോൾ അവിടെ കാൾ കുത്താൻ പറ്റാത്ത അവസ്ഥയാണ്. അതിന് കാരണം എന്താന്ന് ഒന്ന് അന്വേഷിക്ക്

    • @shammujr5726
      @shammujr5726 หลายเดือนก่อน

      All converted to Islam ideological domination
      Europilulum ഇത് തന്നെയാണ് നടുന്നുകൊണ്ടിരിക്കുന്നത് churchukl പള്ളികളായി marikondirikkunnu karannitt കാര്യമില്ല

  • @chasingdreams...5029
    @chasingdreams...5029 3 ปีที่แล้ว +72

    ഏതായാലും അച്ഛനോട്‌ നന്നിയുണ്ട്...ഇത് കാരണം നിങ്ങളുടെ പഴയ ഇൻക്യുസിഷൻ കഥകളൊക്കെ അറിയാൻ സാധിച്ചല്ലോ... 😄😂

    • @sherinpeter1717
      @sherinpeter1717 3 ปีที่แล้ว +1

      😂

    • @alexvarghese2826
      @alexvarghese2826 3 ปีที่แล้ว +2

      Indian christians atrocities
      Cheyythittilla enne ullu.
      History anusarichu lokatthinte
      Pala bhaghangalilum christians
      Inquisition nadatthiyathe.
      Vere kurachu areasil muslims.
      Indiayil muslims.
      Ithaane history.

    • @ajeythomas2762
      @ajeythomas2762 3 ปีที่แล้ว +9

      @@alexvarghese2826 , കേരളത്തിൽ പോർട്ടുഗീസുകാരുടെ നേതൃത്വത്തിൽ ഇവിടെ ഉണ്ടായിരുന്ന തദ്ദേശീയരായ കൃസ്ത്യനികൾക്കെതിരെ കാണിച്ചിട്ടുള്ള പീഡനങ്ങൾ വിവർണ്ണനാതീതമാണ്. അത് കത്തോലിക്കാ സഭ ഇവിടെ വളർത്തുന്നതിന് വേണ്ടി ചെയ്തതാണ്. ഇപ്പൊ കേരളത്തിലുള്ള ഓർത്തഡോക്സ്, യാക്കോബായ, മർത്തോമ സഭകളൊക്കെ അക്കാലത്ത് ഒരു സഭയായിരുന്നു പീന്നീടാണ് അത് മൂന്ന് സഭകളായി പിരിഞ്ഞത്. ഈ ചർച്ചയിൽ തന്നെ ഏതോ ഒരു പോർട്ടുഗീസ് ബിഷപ്പ് ഗോവയിൽ ഇൻക്വിസിഷൻ നടത്തിയത് പറയുന്നത് കേട്ടില്ലേ, കത്തോലിക്കാ സഭ ലോകത്ത് സകല ഇടങ്ങളിലും ഇന്ത്യ ഉൾപ്പടെ എല്ലായിടത്തും ഇത് ചെയ്തിട്ടുണ്ട്, അവരുടെ ചരിത്രം വളരെ അധികം ക്രൂരത നിറഞ്ഞതാണ്.

    • @muneeraboobacker9715
      @muneeraboobacker9715 3 ปีที่แล้ว +15

      ക്രൈസ്തവരിൽ വളരെ ചെറുപ്പം മുതലേ മുസ്ലിങ്ങളോട് കൂട്ട് കൂടരുത് എന്നു പഠിപ്പിക്കുന്നു എന്നു മനസ്സിലായി..10 വര്ഷം മദ്രസയിൽ പഠിച്ചിട്ടും ഒരു മുസ്ല്യാര് പോലും എന്നോട് അങ്ങനെ വേറെ മതത്തിൽ പെട്ടവരോട് കൂട്ട് കൂടരുത് അല്ലെങ്കിൽ അവരെ ശ്രെദ്ദിക്കണം എന്ന് പറഞ്ഞിട്ടില്ല.. oru comparative religion discussion varunnathil bhayannittano achanmar ഇങ്ങനെ വിലക്കുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു

    • @lalkuriakose3174
      @lalkuriakose3174 3 ปีที่แล้ว +7

      @@muneeraboobacker9715 തക്കിയ തള്ളാതെടാ മുറിയാ, നീ മദ്രസയിൽ പഠിച്ചത് ഇവിടെ തള്ളാതെ.

  • @hamsam8355
    @hamsam8355 3 ปีที่แล้ว +14

    കാഷ്മീരിലൂടെ പലതവണ സഞ്ചരിച്ച വ്യക്തിയാണ് ഞാൻ . അവിടെ മിക്ക സ്ഥലത്തും ഒരു മുസ്ലിം ഹോട്ടൽ കാണും. തൊട്ടടുത്ത് തന്നെ ഒരു വൈഷ്ണോ വി ഹോട്ടലും ഉണ്ടാകും. മിക്കവാറും രണ്ടിന്റെയും ഉടമ ഒരാൾ തന്നെ ആയിരിക്കുo. ഇതൊക്കെ വെറും ബിസിനസ്സ് താൽപര്യം. മതവും അതും തമ്മിൽ ഒരു ബന്ധവുമില്ല

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 ปีที่แล้ว

      കാശ്മീരിൽ ഷിയകളാണുള്ളത്.... അവിടുത്തെ ഒരു കാത്തോലിക്കാ ദേവാലയത്തിന്റെ ബലിപീഠം അലങ്കരിക്കുന്നതും മുറ്റം വൃത്തിയാക്കുന്നതും ഒരു മുസ്ലിം കുടുംബമാണ്...ഞങ്ങൾ വിമർശിക്കുന്നത് സുഡാപ്പികളെയാണ് അല്ലാതെ മാന്യമായി ജീവിക്കുന്ന മുസ്ലിംങ്ങളെയല്ല

    • @abdusaleem7950
      @abdusaleem7950 3 ปีที่แล้ว +1

      @@knightofgodserventofholymo7500 ബിഷപ്പ് സുഡാപികൾ എന്നല്ലല്ലോ പറഞ്ഞത്...

  • @radhakrishnantp3876
    @radhakrishnantp3876 3 ปีที่แล้ว +12

    സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഇടയനെ 'നികൃഷ്ട ജീവി' എന്ന് പ്രയോഗിക്കേണ്ടിവന്നു. മുടി വ്യാപാരം 'ബോഡി വേസ്റ്റ്' എന്ന് പ്രയോഗിച്ചതിനും തെറി. ശരീയത്ത് വിഷയത്തിലും തെറിയഭിഷേകം. രൂപത എന്നത് ' രൂപ താ' എന്ന് കളിയാക്കിയതിനും തെറിയഭിഷേകം എല്ലാം നേരിട്ട പാർട്ടി കേരളത്തിൽ ഉണ്ട്....

  • @Kamar.chakra
    @Kamar.chakra 2 ปีที่แล้ว +4

    നിങ്ങളെ കേട്ടിട്ട് കണ്ണ് നിറഞ്ഞു .
    ഒരു മുസ്ലിം എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ എന്നെയും പ്രേരിപ്പിക്കുന്നു .

  • @AnwarAli-qz7wi
    @AnwarAli-qz7wi 3 ปีที่แล้ว +20

    കേരളത്തെ ഇങ്ങിനെ ആക്കിയത്തിൽ മറുനാടൻ മകയാളിക്കും സാജൻ സ്കരിയാക്കും നല്ലൊരു റോൾ ഉണ്ട്

    • @deeputhomas5397
      @deeputhomas5397 3 ปีที่แล้ว +1

      I agree. He is making blood money by dividing the kerala society.

    • @jibinthomas131
      @jibinthomas131 3 ปีที่แล้ว +3

      എം എം അക്ബർ, മുജാഹിദ് ബാലുശ്ശേരി എന്നിവരെയാണ് ആദ്യം പറയേണ്ടത്..

    • @tonythomas6591
      @tonythomas6591 3 ปีที่แล้ว +3

      @@jibinthomas131 മുജാഹിദ് ബാലുശ്ശേരി, MM അക്ബർ, സി രവിചന്ദ്രൻ, N ഗോപാലകൃഷ്ണൻ, ശശികല, സെബാസ്റ്റ്യൻ പുന്നക്കൽ, റീന അലക്സ്‌, ആരും മോശമല്ല.

    • @AnwarAli-qz7wi
      @AnwarAli-qz7wi 3 ปีที่แล้ว +2

      @@jibinthomas131 mm അക്ബറിന്റെ ഒരു വിധ്വെഷ പ്രസംഗം കാണിക്കൂ. പതിറ്റാണ്ടുകളായി മർക്കസുൽ ബിഷറ എന്ന സങ്കടന മുസ്‌ലിംകൾക്കിടയിൽ മിഷനറി പ്രവർത്തനം നടത്തി. അതിന് മറുപടി പറഞ്ഞുകൊണ്ടാണ് mm അക്ബർ സ്റ്റേജിൽ കേറാനും പുസ്തകം എഴുതാനും തുടങ്ങിയത്. അതു നിങ്ങൾക്ക് പിടിക്കായ്ക ഉണ്ടാകും .

    • @jibinthomas131
      @jibinthomas131 3 ปีที่แล้ว

      @@AnwarAli-qz7wi പിന്നെന്തെ ആ മാന്യൻ്റെ സ്കൂളിൽ നിന്നും 5 പേര് ഐഎസ്സിൽ ചേരാൻ വേണ്ടി രാജ്യം വിട്ടത്?🙄 നിമിഷ ഫാത്തിമയുടെ കൂടെ അഫ്ഗാനിൽ പോയ മെറിൻ ജേക്കബ്(മറിയം) എന്ന പെൺകുട്ടി ഈ അക്ബറിൻ്റെ സ്കൂളിലെ ടീച്ചർ ആയിരുന്നു.. ഇതേ സ്കൂളിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന അബ്ദുൽ റാഷിദ് അബ്ദുള്ള എന്നവനാണ് സോണിയാ സെബാസ്റ്റ്യൻ(ആയിഷ) എന്ന പെണ്ണിനെ കല്യാണം കഴിച്ചത്.. ഇവരെല്ലാം കൂടി 2017ലാണ് അഫ്ഗാനിൽ പോകുന്നത്..

  • @sainudheeneranhikkal9660
    @sainudheeneranhikkal9660 3 ปีที่แล้ว +58

    True Think gets its momentum!
    Congrats Harshan...

    • @aboobacker5014
      @aboobacker5014 3 ปีที่แล้ว +1

      നല്ല ചർച്ച

    • @muhammedkutty8059
      @muhammedkutty8059 3 ปีที่แล้ว +1

      ഈ പറഞ്ഞത് ഒരു മുസ്ലിം പണ്ഡിതനാണെങ്കിൽ കേസായി പോലീസ് ആയി അറസ്റ്റായി

    • @kaidalhamzahamza9933
      @kaidalhamzahamza9933 3 ปีที่แล้ว

      🌹👍

    • @kaidalhamzahamza9933
      @kaidalhamzahamza9933 3 ปีที่แล้ว

      🌹👍

  • @babuitdo
    @babuitdo 3 ปีที่แล้ว +12

    ക്രിസ്തീയ വനിതകൾ തന്നെ ഈ പുരോഹിതന് എതിരേ മറുപടി പറയണം . ആരെങ്കിലും കൈകാണിച്ചാലലോ ഐസ്ക്രീം കോല്മിട്ടായി തന്നാലോ കൂടെ പോകുന്നവരാണോ കത്തോലിക്കാ പെണ്ണുങ്ങൾ ? എന്തായിത് .....

  • @josejoseph7896
    @josejoseph7896 2 ปีที่แล้ว +1

    It's because of the generosity and broadmindedness of majority community, these three people are able to make this sort of discussion in an open forum.

  • @mufeedhaabdu5418
    @mufeedhaabdu5418 ปีที่แล้ว +1

    ക്യസ്ത്യൻ എന്ന് പറയും ബെളേ വെറുപ്പായിരുന്നു.
    നിങ്ങളെ സംസ്‌രം കേട്ടപ്പോൾ കുറച്ച് ആശ്യാസമായി അതേ പോലെ അലക്സാണ്ടർ ജേക്കബ് സാറ്.പിന്നെ വിൽ സൻ സാറ് ഇതു പോലുള്ള മനുഷ്യ സ്നേഹികളേ കാണുംപോൾ കൃസ്ത്യൻ സിനെ അഭിമാനമായി തോന്നുന്നു.

  • @salahudheenayyoobi3674
    @salahudheenayyoobi3674 3 ปีที่แล้ว +2

    വളരെ നാളുകൾക്ക് ശേഷമാണ് ആദ്യമായി ഒരു ചർച്ച പൂർണ്ണമായ അർത്ഥത്തിൽ കാണുന്നത്. വിലയിരുത്തലുകൾ പൂർണ്ണമായും ശരിയാണ് അംഗീകരിക്കുന്നു. പക്ഷേ ഈ വിഷയത്തിൽ ഞാൻ ഒരിക്കലും മുസ്ലിം പക്ഷത്തു നിൽക്കുന്നില്ല. മുസ്ലിം പക്ഷം ആയാലും ക്രിസ്ത്യൻ പക്ഷം ആയാലും ഹിന്ദു പക്ഷം ആയാലും ഈ ചർച്ചയിൽ ഉന്നയിക്കപ്പെട്ട അതുപോലെ മതമോ മതപരമായ അവകാശങ്ങളോ അല്ല സത്യത്തിൽ ഇതിന്റെ പിറകിൽ. മത വിഭാഗം എന്ന കാറ്റഗറിയിൽ നിന്ന് കേരളത്തിന്റെ പൊതുഇടങ്ങൾ കൈപ്പിടിയിൽ ഒതുക്കുന്ന വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വളർച്ചകൾ ഉണ്ടാകുന്നതാണ്. ഇത് അന്യൻ എന്ന കാഴ്ചപ്പാടിൽ നിന്നുകൊണ്ട് മാത്രം നാം വീക്ഷിക്കുന്നു. അവനും ഞാനും ഒന്ന് എന്ന തലം എത്രയോ കാലമായി നമ്മളിൽ നഷ്ടപ്പെട്ടിരിക്കുന്നു. അതിന്റെ അനുരണനങ്ങൾ എല്ലാ സമുദായത്തിലും അലയടിക്കുന്നത് അച്ഛനെ ഉപയോഗിച്ച് വർഗീയതയിൽ ഇൻവെസ്റ്റ് ചെയ്തു ലാഭമുണ്ടാക്കാൻ ശ്രമിക്കുന്ന ഒരു ധ്രുവീകരണ സിദ്ധാന്തത്തിന്റെ ആളുകൾ ശ്രമിച്ചു. അവിടെ തങ്ങൾക്കും ഇടമുണ്ട് എന്ന് എല്ലാ മത പാർട്ടികളും കണ്ടെത്തി. എല്ലാവരും ചേർന്ന് ഇതിനെ ചർച്ച ചെയ്ത് വലിച്ചുചീന്തി. ഭരണപക്ഷം അതിനെ തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്നു. പ്രതിപക്ഷവും തഥൈവ. മതസംഘടനകളും മോശമല്ല. എല്ലാവരും അവനവന്റെ ജാതിയെ കുറിച്ചും സമുദായത്തെ കുറിച്ചും മാത്രം സംസാരിക്കുന്ന ഇത്തരം ഇടുങ്ങിയ ഇടങ്ങൾ തന്നെയാണ് പ്രശ്നം. വിശദമായ ഒരു ചർച്ച അതും അജണ്ടകളുടെ ജിഹാദ് ഇല്ലാതെ നടത്തിയതിന് അഭിനന്ദനങ്ങൾ. 👍🏻😍

  • @johndavid9781
    @johndavid9781 3 ปีที่แล้ว +45

    വിമോചന സമരത്തിന്റെ വിഷവിത്തുകൾ എന്നും മനുഷ്യനെ നശിപ്പിക്കും😎

    • @lalkuriakose3174
      @lalkuriakose3174 3 ปีที่แล้ว +4

      ആ വിമോചന സമരം മൂലം കേരളം രക്ഷപെട്ടു, അല്ലെങ്കിൽ അവസ്ഥ ബംഗാളിന്റെ പോലെ ആകുമായിരുന്നു.

    • @franciskm4144
      @franciskm4144 3 ปีที่แล้ว

      @@lalkuriakose3174 People don't know about the cruelties of Lenin and Stalin. First communist government tried to establish Soviet system. All Kerala into a Kannur 🎉😁😁😁

    • @lalkuriakose3174
      @lalkuriakose3174 3 ปีที่แล้ว +1

      @@franciskm4144 അതുപിന്നെ കമ്മ്യൂണിസ്റ്റുകാർക്കും മുസ്ലീങ്ങൾക്കും ഒരു കാര്യത്തിൽ ഐക്യമുണ്ട് അവരുടെ മുൻകാല ചെയ്തികൾ നല്ലതുപോലെ മറച്ചു പിടിക്കുന്ന കാര്യത്തിൽ.

    • @georgepoulose9901
      @georgepoulose9901 3 ปีที่แล้ว +1

      ചൈനീസ് മാവോയിസ്റ്റ് നരകം വിത്ത് ഇവിടെ വേണ്ട🙏🙏🙏🙏🙏

    • @georgepoulose9901
      @georgepoulose9901 3 ปีที่แล้ว

      @@lalkuriakose3174 കമ്മുക്കൾ കഴുത്ത് വെട്ടി ഇവിടെ സ്വർഗം ഉണ്ടാക്കും, മമ്മദിന്റ യാൾ കഴുത്ത് വെട്ടി 72 ഹൂറികൾ,300 കുണ്ടൻസ് ഉള്ള സ്വർഗം തരും ഇതിൽ ഏതാണിഷ്ടം❤️❤️❤️❤️❤️❤️

  • @abdulshukoor6864
    @abdulshukoor6864 3 ปีที่แล้ว +7

    Great Discussion
    Worth watching

  • @yasirrahman9662
    @yasirrahman9662 3 ปีที่แล้ว +2

    Very constructive and realistic discussion. Hope this video will remove a great deal of misconceptions in secular population in Kerala. All the best!

  • @shantapk1861
    @shantapk1861 3 ปีที่แล้ว +3

    കൃസ്ത്യാനികളെ കൂടെ ക്കൂട്ടിയാൽ അവരിലൂടെ
    കേരള ത്തിൽ പടർന്നു കയറാ
    മെന്ന് സംഘി ഇത്തിക്കണ്ണികൾ
    വ്യാമോഹിക്കുന്നു.

  • @manaccadunajimudeennnmanac7914
    @manaccadunajimudeennnmanac7914 3 ปีที่แล้ว +2

    വളരെ ഫലപ്രദമായ ചർച്ച
    അഭിനന്ദനങ്ങൾ ഹർഷൻ

  • @noufalalambath2595
    @noufalalambath2595 3 ปีที่แล้ว +27

    ഹർഷൻ ബിഗ് സല്യൂട്ട് ഇങ്ങനെ ഒരു ചർച്ചയ്ക്ക് മുൻകൈ എടുത്തതിന്. 🌹🌹

  • @hopefully917
    @hopefully917 3 ปีที่แล้ว +7

    ഇപ്പോഴത്തെ സംഭവ വികാസങ്ങൾ കാണുമ്പോൾ ഇത്
    വലിയ ഗൂഡാലോചനയുടെ
    ഭാഗമാണെന്ന് സംശയിച്ചു
    പോകുന്നു. നല്ല ഫണ്ട്
    ഇവർക്ക് എവിടെന്നോ
    കാട്ടിയിട്ടുണ്ട്. അല്ലെങ്കിൽ
    ഇത്ര മ്ലേച്ചമായ ഒരു കാര്യത്തിന് സ്നേഹത്തെ
    കുറിച്ച് സംസാരിക്കുന്ന
    സഭ മുതിരുമോ?
    ഇനി അങ്ങനെ അല്ലെങ്കിൽ ക്രിസ്തുമതത്തിൽ
    ആഭ്യന്തരമായി വലിയ
    പ്രശ്നങ്ങൾ വിശ്വാസികളുടെ ഇടയിൽ
    പറയാൻ തുടങ്ങിയിട്ടുണ്ട്.
    അപ്പോൾ ഒരു വഴിയാണല്ലൊ പുറത്ത്
    നിന്ന് ഒരു ശത്രു വരുന്നേ
    എന്ന് പറഞ്ഞ് അകത്തുള്ളവരെ ഒരുമിച്ച്
    നിർത്താൻ പറ്റുകയുള്ളൂ.
    അഫ്ഗാൻ ജയിലായിരുന്നപ്പോൾ
    നിമിഷ ഫാത്തിമ വിളിക്കാറുണ്ട് എന്ന്
    പറഞ്ഞിരുന്നു. ഇപ്പോൾ
    ആരും ജയിലില്ല. ജയിലിന്
    പുറത്ത് കടന്നാൽ ഫോൺ
    വിളിക്കാൻ പറ്റില്ലെ.
    ഇപ്പോൾ അഫ്ഗാൻ കഥയും സർക്കാറും മറ്റു
    സ്ഥാപിത താൽപര്യക്കാരും കെട്ടിച്ചമച്ചതാണെന്ന്
    സംശയം ഉണ്ടാകുന്നു.

  • @josephkv9326
    @josephkv9326 3 ปีที่แล้ว +37

    സജി മാർക്കോസ് 🙏🏼🙏🏼🙏🏼

  • @johnkuttypm6513
    @johnkuttypm6513 3 ปีที่แล้ว +1

    താൻ പോയി നീലഗിരിയിൽ പോയി ചോദിക്ക് അവിടെ സ്ഥലം വിൽക്കാൻ സാധിക്കുമോ താൻ വരക്കുന്ന മറിമായം കാണാൻ ആൾലില്ലങ്കിൽ ഈവരയും കൊരെയും നടത്തില്ല

  • @shalomsherin75
    @shalomsherin75 2 หลายเดือนก่อน +1

    According to some sources, the total number of Christian killed under the Soviet regime owing to their faith has been estimated to range around 12 to 20 million.

  • @kunhabdullaabdulla674
    @kunhabdullaabdulla674 3 ปีที่แล้ว

    വളരെ നന്ദി സഹോദരങ്ങളേ, ഈ വിഷയത്തിൽ ഇത്രത്തോളം ധീരവും വിപ്ലവത്മകവും സത്യസന്ധവുമായ ചർച്ച ഇത് വരെ കേട്ടിട്ടില്ല.ഞാനൊക്കെ ഏറ്റവും കൂടുതൽ ആദരിച്ചിരുന്ന സുനിൽ പി ഇല്ലായിടത്തെപ്പോലുള്ള ഇടത് ബുദ്ധിജീവികൾ പോലും ലജ്ജിക്കട്ടെ.

  • @josephm6143
    @josephm6143 3 ปีที่แล้ว +2

    ചർച്ചയിൽ പങ്കെടുക്കുന്ന ജീയോ ബേബിയുടെ മുത്തശനും മുത്തശ്ശിക്കും അന്നേ അറിയാം ഇവരോടുള ള കൂട്ട് ശരിയല്ലായെന്ന് കണ്ടറിഞ്ഞില്ലെങ്കിൽ കൊണ്ടറിയും

  • @aneeshkrishnan231
    @aneeshkrishnan231 3 ปีที่แล้ว +2

    Pothu idangalil vargeyatha chuvayulla charchakal undavanam ennu karuthi manapoorvam thanne aanu sabha ee oru kaaryam kondu ittath....athine ellam keeri murich nellum pathirum verthirikkunna ithu pole ulla charchakal ee samayath valare athyavashyamaanu..Kudos to Harshan and team of DIALOGOS for this👍

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 3 ปีที่แล้ว +28

    മൂന്നുപേരും സൂപ്പർ നല്ല ചർച്ച

    • @saidhalavikk9677
      @saidhalavikk9677 3 ปีที่แล้ว

      താങ്കളുടെ ആശയം മനുഷ്യ സ്നേഹിയുടേതാണ്.?

  • @mas9008
    @mas9008 3 ปีที่แล้ว +6

    ആരുടെയും ആരാധനകളിൽ മറ്റുള്ളവർ പങ്കെടുക്കാതെ തന്നെ നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാമല്ലോ..

  • @josenarippara6706
    @josenarippara6706 3 หลายเดือนก่อน

    സത്യത്തെ
    എക്കാലത്തും ആർക്കും മറച്ചുവയ്ക്കാൻ
    ആവില്ല
    , സത്യം
    നമ്മെ
    സ്വതന്ത്രരാക്കുക തന്നെ ചെയ്യും........ 🙏🏻👍🏻👍🏻👍🏻🔥🔥🔥😍😍😍

  • @jensonmarugan6000
    @jensonmarugan6000 3 ปีที่แล้ว +1

    very best discussion ........we need more about different subjects, we need more ..........we need more.........we need more....

  • @androidphoneone4827
    @androidphoneone4827 3 ปีที่แล้ว +3

    ക്രിസ്തു നമ്മുടെ പാപങ്ങൾക്ക് പരിഹാരം ചെയ്തു! ഇത് വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെടും. ഈ വിശേഷം ലോകം മുഴുവൻ അറിയിക്കുവാൻ യേശു ഏൽപ്പിച്ചിട്ടുണ്ട്. അപ്പവും വീഞ്ഞും കൂടിയിരുന്ന് കഴിക്കാൻ മാത്രമല്ല...

  • @basheerpoiloor7834
    @basheerpoiloor7834 3 ปีที่แล้ว +7

    ഹർഷൻ നേ പോലെയുള്ള മാധ്യമപ്രവർത്തകർ രാജ്യത്ത് വർഗീയത പരത്തുന്ന ഏതു സമുദായത്തിൽ പെട്ട ആളുകളെ ആണെങ്കിലും അവരെ തുറന്നു കാട്ടണം

  • @zakkariyack2871
    @zakkariyack2871 3 ปีที่แล้ว +2

    നല്ല ചർച്ച പക്ഷേ കൃസ്ത്യൻ വിരോതികളെന്ന് മുദ്രകുത്തുമെന്നുറപ്പാണ് പശ്ചാത്തലം അത്രക്ക് മലിനമാണ്

  • @shajanissast9490
    @shajanissast9490 3 ปีที่แล้ว +7

    ഇവിടത്തെ സാംസ്കാരിക നായകൻമാരൊക്കെ എവിടെപ്പോയി?

  • @roshank9369
    @roshank9369 3 ปีที่แล้ว +3

    ക്രിസ്ത്യൻ സഭ യുടെ ക്രൂരത എന്ന് പറയുന്നത് ശരിയല്ല. കത്തോലിക്കാ സഭ എന്ന് തന്നെ പറയണം.

  • @joyjoseph8918
    @joyjoseph8918 3 ปีที่แล้ว

    ........a honest discussion, on a vicious and vexed issue gripping Kerala society....... reflective of truth and also on it's costs and consequences.........

  • @roshcyriac7649
    @roshcyriac7649 3 ปีที่แล้ว +4

    Was interesting to listen to Saji Markose who is well informed. Jeo is Shallow and would have been nicer if Harshan had someone better

  • @davischittilappilly3739
    @davischittilappilly3739 3 ปีที่แล้ว

    Ippozhum prasnarhinte vakkil kadichitteyullu.Prathiyogiyillathe prathirodham enthinenna pazhaya chodhyam ippozhum prasaktham.Illatha prathiyogiye srishtikkan kazhinjalo?.Athinu prathipalavum kittum.

  • @stepheng3983
    @stepheng3983 2 ปีที่แล้ว

    True journalism! The responsible journalism! നിങ്ങൾ ഒരു TV ന്യൂസ് ചാനൽ ആരംഭിക്കണം ഹർഷാ . ജനങ്ങൾ ഹിറ്റാക്കും. ഇപ്പോഴത്തെ ന്യൂസ് ചാനലുകളെല്ലാം ബുദ്ധിപരമായോ സംസ്കാരികമായോ രാഷ്ട്രീയമായോ വികസ്വരമായ വിഭാഗത്തിന് വേണ്ടി മാത്രമാണ്.

  • @user-it9fy8sw5s
    @user-it9fy8sw5s 3 ปีที่แล้ว +36

    ബിഷപ്പിനെ പിതാവ് എന്ന് വിളിക്കുന്ന പരിപാടി ആദ്യം നിർത്തണം.

    • @jery___john
      @jery___john 3 ปีที่แล้ว +8

      ninnod arum vilikkan paranjillallo ...onn podo

    • @lalkuriakose3174
      @lalkuriakose3174 3 ปีที่แล้ว +3

      സേട്ടൻ വിളിക്കേണ്ട.

    • @shuhaibrehman9482
      @shuhaibrehman9482 3 ปีที่แล้ว

      Adheham oru jubba eduth itt pithav enn swayam prakyapichethella...... Padichitt kitiyathaan. Ath kond adheham aa per.. N arhanaan

    • @user-it9fy8sw5s
      @user-it9fy8sw5s 3 ปีที่แล้ว +2

      @@shuhaibrehman9482 പഠിച്ചാൽ പിതാവ് ആകുന്ന വിദ്യ ആദ്യമായി കേൾക്കുകയാണ്

  • @azadebrahim1682
    @azadebrahim1682 3 ปีที่แล้ว +3

    Very good & informative 👍 discussion

  • @abdulkalamabdulkalam6567
    @abdulkalamabdulkalam6567 3 ปีที่แล้ว

    Your discussion is very apt and correct thanks a lot. Very good.all Christians are not fell in the trap of pala bishop.majority is hate it.

  • @shalomsherin75
    @shalomsherin75 2 หลายเดือนก่อน

    A 78-year-old Christian from Pakistan, who has been living in Goa since 2013, has become the first person from the state to get citizenship under the Citizenship (Amendment) Act (CAA), 2019.

  • @ajijam100
    @ajijam100 3 ปีที่แล้ว +3

    This people’s are hope !!

  • @richuroshan8179
    @richuroshan8179 3 ปีที่แล้ว +3

    Well discussed 👍

  • @usefph6579
    @usefph6579 3 ปีที่แล้ว +1

    Thrilling and personification of intellectual honesty.🌹🥰❤💞👌

  • @safiyap4085
    @safiyap4085 วันที่ผ่านมา

    Thanks !!

  • @rasheedcm5589
    @rasheedcm5589 3 ปีที่แล้ว +4

    പ്രിയപ്പെട്ട ഹർഷൻ മറ്റു സുഹൃത്തുക്കൾക്കും അഭിവാദ്യങ്ങൾ.
    ഈ കൂരിരുട്ടിലും ചെറിയ വെളിച്ചം പകരan നിങ്ങൾക്കു ആവുന്നുണ്ട്

  • @mohamedameen6830
    @mohamedameen6830 3 ปีที่แล้ว +20

    അദ്ധ്യാപകൻമാർ പ്രചരിക്കുന്നുണ്ട് 😕ഞാൻ നേരിട്ട് കണ്ടതാണ്

    • @muneeraboobacker9715
      @muneeraboobacker9715 3 ปีที่แล้ว +1

      convertion ഒരുപാട് ശ്രേമിക്കുന്നുണ്ട്

  • @mathewparampil3958
    @mathewparampil3958 3 ปีที่แล้ว +2

    Let there be an inquiry. Let justice be done. Let facts speak.

  • @ziyad215
    @ziyad215 3 ปีที่แล้ว +12

    Great discussion

  • @johnjacob904
    @johnjacob904 3 ปีที่แล้ว +1

    വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു, നന്ദി. പക്ഷെ മനപൂർവ്വം ഒരു സത്യം പറയാതെ പോയി. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ക്രിസ്ത്യാനിയുടെ പങ്ക്. സായിപ്പിന്റെ തൂക്കു കയറിൽ വെടി ഉണ്ടയിൽ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ഒരു കൃസ്ത്യാനിയുടെ നാമം. അങ്ങനെ ഒന്ന് പറയാനില്ലന്ന് ഏവർക്കും അറിയാം അതിനാൽ പറഞ്ഞില്ല എന്നാണെങ്കിൽ, ഈ തലമുറക്ക് വേണ്ടി വരും തലമുറക്ക് വേണ്ടി ഇന്ന് പറഞ്ഞില്ലങ്കിൽ ചരിത്രബോധം ഇല്ലാത്ത തലമുറയെ കണ്ട് ദുഃഖിക്കേണ്ടിവരും💯

  • @rahimeh8912
    @rahimeh8912 3 ปีที่แล้ว +3

    നിങ്ങൾ മൂന്നു പെരും കൂടി കേരളത്തിലെ മുസ്ലിംകളെ കുറിച്ചും അവരിലെ ആവാന്തര വിഭാഗങ്ങളെ കുറിച്ചും ഒരു charcha👍പ്രതീക്ഷിക്കുന്നു

  • @johnpaulden007
    @johnpaulden007 3 ปีที่แล้ว +1

    I totally agree with your pannel.. gulfil joli cheythitulla oru nalla % malayalikalkkum vere oru opinion undaavum.. nammal keralam mathram parayaruthu.. avide joli cheyunavarkku oru tharam thirivu feeel cheythitundavum..

  • @reethamaliakal2767
    @reethamaliakal2767 3 ปีที่แล้ว +2

    Great discussion.

  • @sabuvarghese4189
    @sabuvarghese4189 3 ปีที่แล้ว

    What a great discussion...hats off to you Harshan ...Saji and Geo

  • @shafeequeahmed4272
    @shafeequeahmed4272 3 ปีที่แล้ว +1

    കഴിഞ്ഞ എഴുപ്പത്തഞ്ച് വർഷങ്ങൾ ആയി കേരളത്തിൽ നിന്ന് നഴ്സുമാർ ആയി ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് കേരള പെൺകുട്ടികളിൽ 100% വും കൃസ്ത്യൻ ഹിന്ദു പെൺകുട്ടികൾ ആയിരിക്കെ അവരിൽ ഒരാൾ പോലും വർഗ്ഗീയ നുണകൾ ആയ ലവ്, നാർക്കോട്ടിക് ആരോപണങ്ങൾക്ക് വിധേയം ആയിട്ടില്ല എന്നത് ഇതൊക്കെ പച്ചക്കള്ളങ്ങൾ ആണെന്നതിൻറെ ജീവിക്കുന്ന ഉദാഹരണങ്ങൾ ആണ്. ഇതൊന്നും അറിയാത്തവർ അല്ലല്ലോ ഒരു സമുദായത്തിന് എതിരെ ധ്രുവീകരണവും കലാപങ്ങളും വംശഹത്യയും ലക്ഷ്യമിട്ട് മാസ് മൈൻറ് കൺട്രോൾ മൈൻറ് മനിപ്യുലെയ്ഷൻ ഫോബിയ വൽക്കരണം നടത്തി കൊണ്ടിരിക്കുന്നത്.

  • @basherbasher1814
    @basherbasher1814 3 ปีที่แล้ว +10

    എല്ലാ മതത്തിലും കുറച്ചുപേർ വർഗ്ഗീയവാദം പ്രചരിപ്പിക്കുന്നു പക്ഷേ കേരളത്തിൻറെ മനസ്സ് വർഗീയതക്കെതിരെ ആണ് അതാണ് ഇരുട്ടിൻറെ ശക്തികൾക്ക് പേടിസ്വപ്നം ആകുന്നത് ഏതു പ്രതിസന്ധി ഘട്ടത്തിലും മതേതരത്വം ഉയർത്തിപ്പിടിക്കുക

  • @sunnyjoseph615
    @sunnyjoseph615 3 ปีที่แล้ว +2

    Appreciate you Harshan and others.

  • @zeleoz463
    @zeleoz463 3 ปีที่แล้ว +33

    Make more HATE stories, One day we will understand that GOD is just a story and only LOVE is eternal.

    • @mohammedmusthafan186
      @mohammedmusthafan186 3 ปีที่แล้ว +2

      There is so many TV channels and you tube channels propagate bad things for sangparivar ... We will not say TV channels or youtube is bad ... Likewise some use religion or god to their personal purposes ... But it will not make God a story or a bad thing .... ok

    • @zeleoz463
      @zeleoz463 3 ปีที่แล้ว +4

      @@mohammedmusthafan186 I am not a big scholar to talk about the existence of God, But if he exist - "He will regret in the creation of HUMAN". Damn sure. Sorry to say. People will always HATE, no matter how much you love. Thats made me to do so😔

    • @salahudheenayyoobi3674
      @salahudheenayyoobi3674 3 ปีที่แล้ว

      🥰🥰😘

    • @salahudheenayyoobi3674
      @salahudheenayyoobi3674 3 ปีที่แล้ว

      @@zeleoz463 😍😍😍😘

  • @porscheharoon150
    @porscheharoon150 3 ปีที่แล้ว +3

    Thanks Harshan...

  • @ninjasoon9188
    @ninjasoon9188 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ
    ഇത്രയൊക്കെ പറഞ്ഞു വച്ചതിനുശേഷം ഉള്ള ഒരു ഒരു ഡൗട്ട് ആണ് മാർപാപ്പയുടെ സമാധാന സന്ദേശത്തിന് പിന്നാമ്പുറങ്ങൾ നോക്കിയാലും ഇതുപോലുള്ള വിദ്വേഷങ്ങൾ ആയിരിക്കുമോ -
    പുറം സമൂഹത്തോട് സമാധാനത്തിനte കാര്യങ്ങൾ സംസാരിക്കുകയും -thazhe thattil ഉള്ളിലൂടെ വിദ്വേഷങ്ങൾ പ്രചരിപ്പിക്കുകയും ശ്രമിക്കുന്നത് എത്ര നീചമാണ്

    • @azeezkuzhimanna6231
      @azeezkuzhimanna6231 3 ปีที่แล้ว

      ചർച്ചയിൽ പങ്കെടുത്ത മൂന്ന് പേരും അഭിനന്ദനമർഹിക്കുന്നു. അന്യ മതത്തിലെ ദൈവങ്ങളെ നിങ്ങൾ കുറ്റം പറയരുത് എന്നതും, എനിക്ക് എൻ്റെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം എന്ന വാക്യവും, തൻ്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ലെന്ന നബിവാക്യവുമൊക്കെ ഈ പിതാക്കൾ അറിയട്ടെ - ലോകസമാധാനത്തിന്ന് മതമൈത്രി നിലനിൽക്കട്ടെ -

  • @mohammedbasheerkp9025
    @mohammedbasheerkp9025 3 ปีที่แล้ว +11

    സ്വന്തം മതത്തെ സ്നേഹിക്കുമ്പോൾ തന്നെ മറ്റു മതത്തേയും മതസ്ഥരെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്താൽ പിന്നെ ഒരു പ്രശ്നവുമില്ല

  • @johnpramodjohn9993
    @johnpramodjohn9993 3 ปีที่แล้ว +3

    Excellent super 🌟🌟🌟

  • @joshymathew2253
    @joshymathew2253 3 ปีที่แล้ว +1

    Very good discussion.

  • @dilyvarghese9710
    @dilyvarghese9710 3 ปีที่แล้ว +1

    Very good discussion. Need of the time... 👏👏👏👏

  • @riyasudheen94
    @riyasudheen94 3 ปีที่แล้ว +2

    Well said brothers

  • @simple859
    @simple859 3 ปีที่แล้ว +5

    People are mad, fighting over some imaginary religion

  • @thajudheensa4233
    @thajudheensa4233 3 ปีที่แล้ว

    Realy a great discussion . My big salute to all of you

  • @ayeshabeegum6283
    @ayeshabeegum6283 3 ปีที่แล้ว

    വെളിച്ചം കത്തിച്ചു നിർത്താം .ഇരുട്ടിന് പോകേണ്ടി വരും

  • @sqtvr9744
    @sqtvr9744 3 ปีที่แล้ว

    Bravo....Worth listening.. Good discussion👍🏻

  • @abdullatheefpoovanchery392
    @abdullatheefpoovanchery392 3 ปีที่แล้ว +2

    ശരിക്കും സമാധാനത്തോടെ കേട്ട ചർച്ച 🌹🌹🌹

  • @anwarfazalet
    @anwarfazalet 3 ปีที่แล้ว +13

    കള്ളക്കഥകൾ പൊളിച്ചടക്കിയ ചർച്ച..
    #TMHarshan
    #SajiMarkose
    #JioBaby
    #Truecopythink ❤️❤️❤️

  • @azeezka4031
    @azeezka4031 3 ปีที่แล้ว

    Nalla thinking...super nilavaaram

  • @kamarudheenputhuveettil5312
    @kamarudheenputhuveettil5312 3 ปีที่แล้ว +2

    സത്യം വിളിച്ചു പറയാൻ മടിയില്ലാത്ത ചർച്ച.നന്നായിരിക്കുന്നു.

  • @muhamedkutty9572
    @muhamedkutty9572 3 ปีที่แล้ว +2

    വേദ പണ്ഡിതന്മാറിലധികം ചങ്കുചിത
    മനോഭാവമുള്ളവരുണ്ട്. വേദവാക്യം
    അതുപറയുന്നുണ്ട്.

  • @santhoshraghavan5185
    @santhoshraghavan5185 3 ปีที่แล้ว +3

    Great Discussion... Salute

  • @mushtaqvlog2019
    @mushtaqvlog2019 3 ปีที่แล้ว +8

    ഇവരുടെ മതമോ ജാതിയോ എനിക്കറിയില്ല പകഷെ ഇവർ മനുഷ്യരാണ് ഇത്ര സന്ത്യമായി പറയാനുള്ള മനസ്സുകളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.