kitchen utensils/Amazon haul/അടുക്കളപ്പണിഎളുപ്പമാക്കാൻ ചെറിയവിലക്ക് വാങ്ങിയ സാധനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #kitchen
    #kitchengadgets
    #amazonkitchenhaul
    #kitchenhacks
    Jaypee Plus Classique 2 Tea & Sugar Container Beige amzn.eu/d/ba5m9iz
    SHRBI Knife Storage Drawer Kitchen Cutlery Organizer Rack Knife Holder 2 Tier Cutlery Block Drawer Stand for Knifes amzn.eu/d/9aZeKUG
    Deal of the day: SOFTSPUN Microfiber Cleaning Cloths, 8 pcs 40x40cms 280GSM Multi-Color. Highly Absorbent, Lint and Streak Free, Multi - Purpose Wash Cloth for Kitchen, Car, Window, Stainless Steel, Silverware. amzn.eu/d/9GIZKVS
    AXEVU 2 Pcs of Spatula Spoon Rest Fork Holder || Plastic Kitchen Utensil Drainer Rack || Chopstick, Spoons Rests Stand & Lid Rack Useful for Kitchen Counter-top & Drawer amzn.eu/d/56ewxJZ
    Limited-time deal: Amazon Brand - Solimo Plastic Dish Drainer and Drying Rack for Kitchen Blue amzn.eu/d/6m9H4TR
    Dime Store Classic Style Iron Spice Rack For Kitchen Storage Accessories Organizer (Black) amzn.eu/d/i2SCKKS
    Limited-time deal: Amazon Brand - Solimo 3-in-1 Plastic Kitchen Sink Organiser for Soap, Sponge and Cleaning Brush, Black amzn.eu/d/0bZBlIp
    APPUCOCO 3 DIY Methods Iron Metal Adjustable Pot Pan Rack Organizer - 8 Pots Holder,4-tiers Each side,Cabinet Pantry Pot Pan Lid Holder (Black) amzn.eu/d/05DTyS6
    12FOR COLLECTION Stainless Steel 3-Tier Storage Rack for Corners, Multipurpose Stainless Steel Kitchen Plate Dish Corner Shelf Rack Stand Holder amzn.eu/d/9CGODBa
    VR Multi-Purpose 360° Rotating Organizer Tray/Kitchen Organizer/Multi- Function Rotating Tray/Cosmetics Organizer (Teal Blue, Pack of 1) amzn.eu/d/fzQQ1TL
    GOPINATHJI? Plastic Easy Flow... www.amazon.in/...

ความคิดเห็น • 261

  • @LeafyKerala
    @LeafyKerala  ปีที่แล้ว +26

    Jaypee Plus Classique 2 Tea & Sugar Container Beige amzn.eu/d/ba5m9iz
    SHRBI Knife Storage Drawer Kitchen Cutlery Organizer Rack Knife Holder 2 Tier Cutlery Block Drawer Stand for Knifes amzn.eu/d/9aZeKUG
    Deal of the day: SOFTSPUN Microfiber Cleaning Cloths, 8 pcs 40x40cms 280GSM Multi-Color. Highly Absorbent, Lint and Streak Free, Multi - Purpose Wash Cloth for Kitchen, Car, Window, Stainless Steel, Silverware. amzn.eu/d/9GIZKVS
    AXEVU 2 Pcs of Spatula Spoon Rest Fork Holder || Plastic Kitchen Utensil Drainer Rack || Chopstick, Spoons Rests Stand & Lid Rack Useful for Kitchen Counter-top & Drawer amzn.eu/d/56ewxJZ
    Limited-time deal: Amazon Brand - Solimo Plastic Dish Drainer and Drying Rack for Kitchen Blue amzn.eu/d/6m9H4TR
    Dime Store Classic Style Iron Spice Rack For Kitchen Storage Accessories Organizer (Black) amzn.eu/d/i2SCKKS
    Limited-time deal: Amazon Brand - Solimo 3-in-1 Plastic Kitchen Sink Organiser for Soap, Sponge and Cleaning Brush, Black amzn.eu/d/0bZBlIp
    APPUCOCO 3 DIY Methods Iron Metal Adjustable Pot Pan Rack Organizer - 8 Pots Holder,4-tiers Each side,Cabinet Pantry Pot Pan Lid Holder (Black) amzn.eu/d/05DTyS6
    12FOR COLLECTION Stainless Steel 3-Tier Storage Rack for Corners, Multipurpose Stainless Steel Kitchen Plate Dish Corner Shelf Rack Stand Holder amzn.eu/d/9CGODBa
    VR Multi-Purpose 360° Rotating Organizer Tray/Kitchen Organizer/Multi- Function Rotating Tray/Cosmetics Organizer (Teal Blue, Pack of 1) amzn.eu/d/fzQQ1TL
    GOPINATHJI? Plastic Easy Flow... www.amazon.in/dp/B08RWSZQFV?ref=ppx_pop_mob_ap_share

    • @sabukumaran9276
      @sabukumaran9276 ปีที่แล้ว

      ഒരുപാട് ഡേ ആയല്ലോ കണ്ടിട്ട് സാധനങ്ങൾ വാങ്ങാൻ പോയതാരുന്നോ

    • @kanchanaraghavan248
      @kanchanaraghavan248 ปีที่แล้ว

      Please

    • @cvr8192
      @cvr8192 ปีที่แล้ว

      നല്ല

    • @jayanthisajesh907
      @jayanthisajesh907 ปีที่แล้ว

      2

    • @jyothikabiju3524
      @jyothikabiju3524 ปีที่แล้ว

      ഹായ് 8lillljbhlllllhk

  • @subaidabeevi7199
    @subaidabeevi7199 4 หลายเดือนก่อน +5

    മോളേ നീ വാങ്ങിയ എല്ലാ സാധനങ്ങളും വളരെ useful ആയി ട്ടുള്ളതാണ് എനിക്ക് നല്ല ഇഷ്ടമായി,അതിനേക്കാൾ നിന്റെ സംസാരത്തിലെ originality ആണ് എനിക്ക് കൂടുതൽ attractive ആയത്,online സാധനങ്ങൾ വാങ്ങി പരിചയമില്ല etc.etc.പിന്നെ മോളുടെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട സ്റ്റാൻഡ് എനിക്കും നല്ല ഇഷ്ടമായി, എല്ലാം കൊണ്ടും നിന്നെ എനിക്ക് ഇഷ്ടമായി, വാങ്ങിയ സാധനങ്ങളും

  • @lijijames184
    @lijijames184 9 หลายเดือนก่อน +3

    Aa spoon holder outsidelekku vechal കൂടുതൽ spce കിട്ടും.. i am using for 5 member family.. വല്യ പത്രങ്ങൾ ഒഴിച്ച് എല്ലാം almost set aakum

  • @roshinisatheesan562
    @roshinisatheesan562 2 หลายเดือนก่อน

    ഞാൻ 145 / ന് സ്പൂൺ സ്റ്റാൻ്റ് വാങ്ങിയത് ഒരെണ്ണം dining teable ലും വാങ്ങി വച്ചു എല്ലാം Super ആയിട്ടുണ്ട്

  • @maamoos3626
    @maamoos3626 ปีที่แล้ว +18

    കൂടുതൽ ഇഷ്ടമായത് കുട്ടീടേ ലളിതമായ അവതരമാണ്. 😍

  • @mujeebmj7801
    @mujeebmj7801 ปีที่แล้ว +12

    അവതരണം 👍👍, സ്വന്തം വീട്ടിലെ ആരോ പറഞ്ഞുതരുന്നപോലെ ❤️

  • @sunithanoushad7485
    @sunithanoushad7485 ปีที่แล้ว +64

    ഇതാണ് നമ്മുടെ ആനിയമ്മ ജാഡ ഒട്ടുമില്ലാത്ത തള്ള് ലവലേശം ഇല്ലാത്ത നമ്മുടെ സ്വന്തം ആനിയമ്മ ❤❤

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      ❤️❤️❤️❤️

    • @upright8917
      @upright8917 ปีที่แล้ว

      @@LeafyKerala op

    • @upright8917
      @upright8917 ปีที่แล้ว

      Ol

    • @rameshgopi7453
      @rameshgopi7453 ปีที่แล้ว

      🤩🤩

    • @Vilvo5
      @Vilvo5 ปีที่แล้ว

      Pakka അഭിനയമാണ് നല്ല കമ്മീഷൻ കിട്ടും.. Down to earth model

  • @shajijohn5870
    @shajijohn5870 ปีที่แล้ว +1

    Pavapettavne tempt chythu valakunna Ethram videos Edathrikkumo please. Mattullavar samathika sthithi anusarchu jeevikkan anuvadikku. Ullathoke vendapole neat akki organise cheythal allam bhangiyakum. Athinu modern equipments venamennudo?
    Pazhaya bronze sadanagal okke athra nallatha . Nigale polullavar mattullavre koodi kuzhiyil idum. Orarppa

  • @delphyrafi399
    @delphyrafi399 ปีที่แล้ว +4

    വളരെ ലേറ്റ് ആയി പോയി വീഡിയോ കാണാൻ... ആനി ചേച്ചി ടെ വീഡിയോ എപ്പോ കണ്ടേ ഉള്ളു. സൂപ്പർ സംസാരം 🥰🥰

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ❤❤❤❤ഒത്തിരി സന്തോഷം

  • @soumyac7860
    @soumyac7860 ปีที่แล้ว +30

    ചേച്ചി amazon ൽ നിന്ന് വാങ്ങുന്നതിനേക്കാൾ നല്ലത് meesho യിൽ നിന്ന് വാങ്ങുന്നത് ആണ് വില കുറവ്

    • @dd3940
      @dd3940 11 หลายเดือนก่อน +16

      വില കുറവൊക്കെ തന്നെയാ meesho but quality നല്ലതല്ല

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 3 หลายเดือนก่อน +3

      Local products no quality 😅

  • @reeja9224
    @reeja9224 ปีที่แล้ว +9

    എനിക്ക് നിങ്ങളുടെ സംസാരം ഇഷ്ടപ്പെട്ടു 🤩👍

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @anishjames9882
    @anishjames9882 ปีที่แล้ว +1

    Ente Aniyamma pls podikal plastic store cheyyaruth pls...avoid plastic aluminium...use glass steal. Castiron

  • @ashageorge5240
    @ashageorge5240 ปีที่แล้ว +9

    ഞാൻ ഇപ്പോഴും സാധാരണ ചില്ല് കുപ്പികളാണ് ഉപയോഗിക്കുന്നത്, plastic പോലെയുള്ളതിൽ ഉപ്പ്, മഞ്ഞൾ പോലെയുള്ളവ ഇടാൻ പാടില്ല, അതുകൊണ്ട് പിന്നെ എല്ലാം ചില്ലു കുപ്പികൾ തന്നെയാണ് നല്ലത്

  • @thanmayakishor6611
    @thanmayakishor6611 ปีที่แล้ว +5

    Ur സ്വത സിദ്ധമായ ശൈലിയിലുള്ള സംസാരം നല്ല രസമാണ് കേട്ടോ ഒട്ടും പോളിഷ് ചെയ്യാതുള്ള സംസാരം . 👍 ❤.

  • @myhappinessshorts9484
    @myhappinessshorts9484 ปีที่แล้ว +11

    Useful aya video, സംസാരം കേൾക്കാൻ നല്ല രസം🥰

  • @mrs.parkjimin3841
    @mrs.parkjimin3841 ปีที่แล้ว +2

    ആനി യമ്മയെ എനിക്ക് ഇഷ്ടമാണ്. ഒട്ടും ജാട ഇല്ലാത്തതിനാൽ ഈശ്വര അനുഗ്രഹം ഒത്തിരി ഉണ്ടാകും.

  • @Renisfamilyvlog
    @Renisfamilyvlog ปีที่แล้ว +2

    ഞാനും കഞ്ഞിയും കറിയും ഒക്കെ മണ്ണിന്റെ ചട്ടികൾ ആണ് ഉപയോഗിക്കുന്നത് 😁

  • @lekshmikrishna1868
    @lekshmikrishna1868 2 หลายเดือนก่อน

    Amma paranjath sariya ..use cheyth kazinja glass bottles store cheyan upayogikm

  • @faseelafaseela7408
    @faseelafaseela7408 9 หลายเดือนก่อน

    Day eyala kanditti u othiri nalay kanan samsaram kalkkan estthttam eyale kattil poyirunno puthiya veedu poorthiyayo veedu fullaay kanikkado eyala eechachikku valara eshttama maru padi tharanam

  • @perfectvisualmedia8410
    @perfectvisualmedia8410 11 หลายเดือนก่อน

    എന്ത് രസമാണെന്നെ ഈ സംസാരം കേൾക്കാൻ വീട്ടിലെ ഒരാൾ ചറപറ സംസാരിക്കുന്നതായി തോന്നും

  • @lekshmikrishna1868
    @lekshmikrishna1868 2 หลายเดือนก่อน +3

    മിനിമലിസം സിമ്പിൾ സിറ്റിയും എല്ലായിടത്തുനിന്നും ഇല്ലാതായി. വൃത്തിയാക്കാൻ പുതിയ തുണി വാങ്ങുന്ന ശീലം യൂട്യൂബ് വന്നേപ്പിന്നെ ആണ് എന്ന് തോന്നുന്നു മലയാളികൾക്ക്

  • @sreelekshmisarath1805
    @sreelekshmisarath1805 ปีที่แล้ว +3

    ഒരുപാട് ഹെൽപ്പ് ഫുള്ളായി. താങ്ക്യൂ സോ മച്ച് 🥰

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 ปีที่แล้ว

    Solimo Nalla brand Anu. Njangalum athanu Ellam vangikkunnathu. Plastic okke waist idan waist box undu. Nallathanu.

  • @mayukhiiboutiq2358
    @mayukhiiboutiq2358 ปีที่แล้ว +1

    Pressure cooker how much litre sister n which brand

  • @rageshmr6146
    @rageshmr6146 ปีที่แล้ว +1

    simple avtharanam like useful & thanks

  • @smithamichael5639
    @smithamichael5639 ปีที่แล้ว +1

    Veedillatha njaan ithokke kandu santhoshikkunnu...all the best chechy.

  • @susyvarghese5030
    @susyvarghese5030 ปีที่แล้ว +7

    നല്ല മിടുക്കി.. ഒത്തിരി സുന്ദരി ആയിട്ടുണ്ട്‌... നിഷ്കളങ്കമായ അവതരണം.. Lv u dear sis.. 💝💝

  • @lalylaly8746
    @lalylaly8746 ปีที่แล้ว +1

    Njan first time aane ee channel kanunne orupad isttai subscribe cheyythu tto nalla avatharanam nalla useful aaya sadhana ngal

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒത്തിരി സന്തോഷം ❤

  • @aaamisworld2856
    @aaamisworld2856 ปีที่แล้ว +3

    ആനി ചേച്ചി adipoli use ful video ഇന്നത്തെ

  • @fathimabeevi2521
    @fathimabeevi2521 ปีที่แล้ว +1

    Chechi liquid undakunna vedio onnu idumo

  • @saliniajith9065
    @saliniajith9065 ปีที่แล้ว +6

    ഞാനും കുറച്ചുമേടിച്ചിരുന്നു എല്ലാം അടിപൊളി സാധനമാണ് 👌👌

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ❤️❤️❤️👍

  • @MadhuCMathew
    @MadhuCMathew 4 หลายเดือนก่อน

    സംസാരം കേൾക്കാൻ നല്ല രസം und

  • @xxx7855
    @xxx7855 10 หลายเดือนก่อน

    Hlo aniamma ghee and jam vechirikunna jar and kitchenl oru valiya glass jar irikunnatu kandu athu evide ninnanu vangiyatu plz reply

  • @alensajanskariah8247
    @alensajanskariah8247 ปีที่แล้ว +9

    5:38 ഈ സാധനം ഇല്ലാതെ ഒന്നിന് മുകളിലായി പത്രം വെച്ച് എൻ്റെ അമ്മ ഗോപുരം പണിയും...😎

  • @amanahammad7563
    @amanahammad7563 ปีที่แล้ว

    Bhayankara rasamanu kelkkan.chirichukondu samsarikkunnath

  • @tessyantony2504
    @tessyantony2504 3 หลายเดือนก่อน

    നിഷ്കളങ്ക യാണന്നു അറിയാം സ്വന്ധപ്പെട്ട ആരോടോ സംസാരിക്കുന്നതു പോലെ ഗോഡ് ബ്ലെസ് യു

  • @sangeethabalakrishnan6270
    @sangeethabalakrishnan6270 ปีที่แล้ว +1

    Haul kand kand bored aayatha but ee vdo nalla rasam und samsaram sprr

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @thomascherian.t666
    @thomascherian.t666 2 หลายเดือนก่อน

    HEARTY CONGRATULATIONS TO YOU ANIAMMA. THANKS

  • @learntodriveall3848
    @learntodriveall3848 ปีที่แล้ว

    Nalla ashayam. Ammamarlku manassilakan pattiya vasthukkal.

  • @sudhashaji2352
    @sudhashaji2352 ปีที่แล้ว +3

    എനിക്ക് ഇയാളെ ഇഷ്ട്ടമാണ് എന്തു rasama ഇയാളുടെ വർത്തമാനം

  • @sajithagafoor2194
    @sajithagafoor2194 ปีที่แล้ว +2

    Simple presentation

  • @mollyjose1212
    @mollyjose1212 ปีที่แล้ว +4

    എല്ലാ items super

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Thanks dear 🥰🥰🥰🥰

  • @bindubinny7210
    @bindubinny7210 ปีที่แล้ว

    First kitchenil oru glass jar sradhichu....amazon product aano? Ethra liter??

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว +3

    Which brand fish cutter, Aniamma😉

  • @fouziyamusthafa7900
    @fouziyamusthafa7900 ปีที่แล้ว +11

    ഇരുമ്പ് പാത്രം വെക്കുന്ന സ്റ്റാൻഡ് വില എത്ര?, എനിക്ക് ഇഷ്ടപ്പെട്ടു 😍😍ആമസോണിൽ നിന്നാണോ?, എല്ലാം സൂപ്പർ ❤️❤️

  • @jboby3420
    @jboby3420 ปีที่แล้ว +1

    ഉറുമ്പ് കയറി അത് തിന്നു ചാവാതെ ഭരണിയുടെ പുറത്തു് അതെന്താണെന്നു എഴുതിവാക്കുക

  • @rajaniasai991
    @rajaniasai991 ปีที่แล้ว +2

    👌👌I ordered 3 items , watching this thankyou chechiii

  • @fathimanishin9458
    @fathimanishin9458 ปีที่แล้ว

    Masala box buy cheytha shop name and place onn parayo

  • @gracythomas4984
    @gracythomas4984 ปีที่แล้ว +8

    Magnetic holder is good to keep knives and can fix it in the wall 😊

  • @rinueugin6775
    @rinueugin6775 ปีที่แล้ว +1

    ഈ പ്രോഡക്റ്റ്സിന്റെ എല്ലാ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഇടാമോ

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Comment pin cheyth ഇട്ടിട്ടുണ്ട്

    • @rinueugin6775
      @rinueugin6775 ปีที่แล้ว

      @@LeafyKerala Thankyou😊

  • @faseelafaseela7408
    @faseelafaseela7408 9 หลายเดือนก่อน

    Day anta yannu parayilla nammuda veettil undeethokka

  • @ayeshaubaid2904
    @ayeshaubaid2904 ปีที่แล้ว

    Idil avasanam kanicha stand ile.adhinde link on idamo

  • @tencypradeep8634
    @tencypradeep8634 ปีที่แล้ว +1

    Ithupolae annu entae veedum

  • @sreejaya.k.s7031
    @sreejaya.k.s7031 10 หลายเดือนก่อน

    നല്ല അവതരണം ചേച്ചി 👍👍

  • @noufiyaa8317
    @noufiyaa8317 ปีที่แล้ว

    Chechide samsaram superb

  • @1jmhilton
    @1jmhilton ปีที่แล้ว +2

    Nice to see your video. Thank you

  • @farsanafaisal3528
    @farsanafaisal3528 11 หลายเดือนก่อน +1

    Ente aaniyamma superaaa😍😍

  • @reshnareshna9710
    @reshnareshna9710 3 หลายเดือนก่อน

    Manju warrior nte sound pole thonnunnu

  • @ibnu_muhammad5668
    @ibnu_muhammad5668 2 หลายเดือนก่อน

    Helpful thank you

  • @anjoomafrasva2055
    @anjoomafrasva2055 ปีที่แล้ว +1

    Sincerely 😊

  • @saajithapallikkandy2213
    @saajithapallikkandy2213 ปีที่แล้ว

    Nalla cream idatha biscuits kaniku

  • @shakeelapp5008
    @shakeelapp5008 ปีที่แล้ว

    Sooper Avatharanam

  • @ayishashaniba6172
    @ayishashaniba6172 ปีที่แล้ว

    Hood and hob ഏതാണ്

  • @bhargavivariyath8417
    @bhargavivariyath8417 ปีที่แล้ว +21

    ജാഡ ഒട്ടും ഇല്ലാത്ത നമ്മുടെ ആനി അമ്മ

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ❤😘

    • @joplay4475
      @joplay4475 ปีที่แล้ว +3

      വ്ലോഗ് ചെയ്യുന്ന ആരും ജാട കാണിക്കില്ല. അങ്ങനെ ജാഡ ഇട്ടാൽ ആരു കാണും

    • @BalaMurugan-wj5xh
      @BalaMurugan-wj5xh ปีที่แล้ว +1

      Aavashattinuundu,ividejaadakaanichaal,panipaalumentu,buddi,ulla,aaniyammakkariyaam

    • @BalaMurugan-wj5xh
      @BalaMurugan-wj5xh ปีที่แล้ว

      @@joplay4475 njaan,yojikkunnu

    • @joplay4475
      @joplay4475 ปีที่แล้ว +1

      @@BalaMurugan-wj5xh തേനേ പലേ മക്കളെ വായോ അമ്മേടെ മക്കളെ എന്നൊക്കെ കുറെ തള്ളമാരും മറ്റും വിളിച്ചു സോപ്പിട് കാശ് ഉണ്ടാക്കലാണ് പരിപാടി. നമ്മൾ ഇതു കാണാൻ ചാർജ് ചെയ്ത് ക്യാഷ് കളയും. അല്ലാതെ വല്ല കാര്യവും ഉണ്ട്. ഒന്നും ഇല്ലാ.

  • @sajibabu1316
    @sajibabu1316 ปีที่แล้ว +4

    അവതരണം, സംസാരം ♥♥♥

  • @SaliniTVMS
    @SaliniTVMS 11 หลายเดือนก่อน

    ഇടയ്ക്ക് നവ്യടെ സൗണ്ട് പോലെയുണ്ട് 😍😍

  • @lijibrijesh1766
    @lijibrijesh1766 ปีที่แล้ว +1

    Patram standil cooker vakamo

  • @Annjonz
    @Annjonz ปีที่แล้ว +3

    Every items are really very good useful in the kitchen

  • @beenajoby9008
    @beenajoby9008 ปีที่แล้ว +1

    അമ്പടി കള്ളിപെണ്ണേ... അടിപൊളി ഇസ്രായേലിൽ നിന്ന് വാങ്ങിയ ആ പൂ പോലത്തെ ആ പത്രം സൂപ്പർ ആണല്ലോ... എല്ലാം അടിപൊളി അപ്പോൾ ഇസ്രായേലിൽ വന്നു ജോലി ചെയ്തവർക്ക് വീട്ടിൽ ചെന്നാൽ അതുപോലെ ചെയുമ്പോൾ ഒരു വല്ലാത്ത സംതൃപ്തി തോന്നും. അനിയമ്മ എന്റെ അനിയത്തിയായി ജനിക്കേണ്ടതായിരുന്നെന്നു തോന്നും ചില വീഡിയോ കാണുബോൾ. കാരണം ഒരേ പോലത്തെ സ്വഭാവം. 😍😍😍

  • @jaimytomy7921
    @jaimytomy7921 ปีที่แล้ว

    Last kanichathinte perum linkum idane

  • @AnnieBMathaiOman
    @AnnieBMathaiOman ปีที่แล้ว +1

    Nice to hear u early morning..Keep up your vivid explanations without halos..

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️

  • @eathealthy3667
    @eathealthy3667 ปีที่แล้ว

    എല്ലാ videos um super

  • @newlifestyle9556
    @newlifestyle9556 ปีที่แล้ว

    Kitchen tour cheyyamo

  • @nishapetersuni8889
    @nishapetersuni8889 ปีที่แล้ว +1

    Aaniyammo Adipoly

  • @maliniremeshmalini8531
    @maliniremeshmalini8531 11 หลายเดือนก่อน

    നല്ല സംസാരം ❤

  • @smithajoshua96
    @smithajoshua96 ปีที่แล้ว

    Wow
    Some I have .
    These are useful

  • @sheenaskaria6793
    @sheenaskaria6793 ปีที่แล้ว +1

    Product link edamo?

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      Comment boxil പിൻ ചെയ്തിട്ടുണ്ട്

  • @msanuchandran
    @msanuchandran ปีที่แล้ว +2

    😍കൊള്ളാലോ

  • @praseethaharipraseethaha-to3xb
    @praseethaharipraseethaha-to3xb 11 หลายเดือนก่อน

    എല്ലാം നന്നായിട്ടുണ്ട്

  • @vinnyjagadeesan8674
    @vinnyjagadeesan8674 ปีที่แล้ว +1

    Adipoliyayittunde 👍

    • @krishnarajsj321
      @krishnarajsj321 ปีที่แล้ว

      ആനിയമ്മയുടെ അവതരണം നന്നായിട്ടുണ്ട് സിമ്പിൾ വെരി നൈസു

  • @faseelafaseela7408
    @faseelafaseela7408 9 หลายเดือนก่อน

    Eeyalekku pongalum gamayonnum ella athananikku eyaldoruu snaham

  • @sameehanayeem7134
    @sameehanayeem7134 ปีที่แล้ว

    Itjokke ningl vangmo?home madlle ellm

  • @greenyzac6777
    @greenyzac6777 ปีที่แล้ว

    You use finger caps ? Super.

  • @gladys4635
    @gladys4635 ปีที่แล้ว +1

    Useful vedeo

  • @jasmiop6047
    @jasmiop6047 ปีที่แล้ว

    Dishwash liquid preparation describe cheyumo

  • @thomasmathew2614
    @thomasmathew2614 ปีที่แล้ว +2

    Super super 🎉🎉👍🎉🎉

  • @jaseelabeegum7143
    @jaseelabeegum7143 ปีที่แล้ว

    സൂപ്പർ.... സൂപ്പർ 👍👍👍👍👍👍👍

  • @gafoorgafoor3727
    @gafoorgafoor3727 ปีที่แล้ว +2

    Kichen ടൂർ onn cheyyaavo... Wall ടൈൽ എല്ലാം adipoliyanallo

  • @binsharahul8861
    @binsharahul8861 ปีที่แล้ว

    presentation Super

  • @seenamariamsam2026
    @seenamariamsam2026 ปีที่แล้ว +2

    Kitchen tour kanikamo

  • @RealLifeAnglers
    @RealLifeAnglers ปีที่แล้ว

    Super ❤️❤️

  • @lathatv3617
    @lathatv3617 10 หลายเดือนก่อน

    Super aniyamma

  • @anupamars2668
    @anupamars2668 ปีที่แล้ว

    Kittippoye, chechi de fb yil nokkittu kittilla, msg ayachu replyum kittilla ,eppo you tube ninnu kitty

  • @dwivscreations
    @dwivscreations 11 หลายเดือนก่อน

    Super & helpful

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว +1

    വാങ്ങി യസാധനങ്ങൾസൂപ്പർ

  • @sajithasanthosh4995
    @sajithasanthosh4995 ปีที่แล้ว +1

    സത്യം പറഞ്ഞാൽ ഫസ്റ്റ് കാണിച്ച ആ പച്ച കളറുള്ള സാധനം എന്തിനാണെന്ന് എനിക്കറിയില്ല കേട്ടോ ആനിയമ്മോ ❤️😂

  • @ajmalameen2646
    @ajmalameen2646 ปีที่แล้ว +1

    വീടും അടുക്കളയുമൊക്കെ puthiyathaakkiyo

  • @vysakhreghunadhan5627
    @vysakhreghunadhan5627 ปีที่แล้ว

    TH-camrsil thanne varittu nilkunna oral.annu anni chechi

  • @aneeshaks4652
    @aneeshaks4652 ปีที่แล้ว

    White stand thirichalle vekkendath sugar okke vachekunne .. onnu check cheyane chechi mukal bagam thazhem ..thazhe bagam mukalilum aanennu thonnunnu vekkendath ..ini enikku thonniyathanonnu ariyilla ..onnu check cheyyane chechy

  • @shinithasajeev5863
    @shinithasajeev5863 ปีที่แล้ว +1

    Kollam super ❤️❤️❤️❤️