വള്ളിപ്പയർ കൃഷി മണ്ണ് ഒരുക്കുന്നതു മുതൽ വിളവെടുക്കുന്നത് വരെ 🌱

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 26

  • @krishnaprasadprasad9785
    @krishnaprasadprasad9785 2 ปีที่แล้ว +8

    പുതിയ അറിവ് പകർന്ന് തന്ന രാമകൃഷ്ണ ഏട്ടന് big salute

    • @palakkadanfarmermnr
      @palakkadanfarmermnr  2 ปีที่แล้ว

      💖💖💖💖🥰🥰🥰 നന്ദി ഇനിയും ഇതുപോലുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു🥰🥰🥰

  • @sunnymathew6140
    @sunnymathew6140 2 ปีที่แล้ว +2

    Good

  • @fahadhero4173
    @fahadhero4173 2 ปีที่แล้ว +3

    Nice 👏👏

  • @sureshpalghat
    @sureshpalghat 2 ปีที่แล้ว +1

    excellent

  • @aneeshpa1921
    @aneeshpa1921 11 หลายเดือนก่อน +3

    രാമകൃഷ്ണേട്ടാ വളരെനന്നായിട്ടുണ്ട് ഞാൻ അനീഷ് കിസാൻ ഏജൻസിസ് കുഴൽമന്നം

  • @bsuresh279
    @bsuresh279 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍

  • @prasanthpushpangadan3233
    @prasanthpushpangadan3233 2 ปีที่แล้ว +2

    പയർക്കൃഷിക്ക് കൂടുതൽ വേണ്ടുന്നത് ഫോസ്ഫറസ് മൂലകം ആണ് ,DAP എന്ന രാസവളം അടിവളമായി ഉപയോഗിച്ചാൽ കൂടുതൽ നന്നാവും 👍

    • @palakkadanfarmermnr
      @palakkadanfarmermnr  2 ปีที่แล้ว

      താങ്കളുടെ അറിവ് പറഞ്ഞു തന്നതിൽ നന്ദി 👍🏻🥰👍🏻..

  • @mohammedkambar1232
    @mohammedkambar1232 2 ปีที่แล้ว +2

    payarinte vith kittumo

  • @parvathykrishna9253
    @parvathykrishna9253 2 หลายเดือนก่อน

    എല്ലാം പറയും പക്ഷേ പറിന്റെ മേൽ വന്നിരിക്കുന്ന ചാഴിയെ തുരത്താനുള്ള വഴി ആരും പ യു ന്നില്ല

  • @CRJ_CREEPERJERRY001
    @CRJ_CREEPERJERRY001 2 ปีที่แล้ว +1

    Chettante veedu evideyanu?

  • @danielthankachan3409
    @danielthankachan3409 2 ปีที่แล้ว

    പയർ വടിപോകുന്നതിന് മരുന്ന് ഉണ്ടോ മറുപടി പ്രേതീക്ഷിക്കുന്നു

    • @palakkadanfarmermnr
      @palakkadanfarmermnr  2 ปีที่แล้ว +1

      Manjasilayillaa

    • @palakkadanfarmermnr
      @palakkadanfarmermnr  2 ปีที่แล้ว

      ?

    • @danielthankachan3409
      @danielthankachan3409 2 ปีที่แล้ว

      @@palakkadanfarmermnr പൂത്തുതുടങ്ങിയ പയർ ചുവട്ടിൽ മണ്ണിനു മുകളിൽ പൂപ്പൽ വന്നിട്ട് വടിപോകുന്നു. പ്രതിവിധി പ്രതീഴിക്കുന്നു

    • @danielthankachan3409
      @danielthankachan3409 2 ปีที่แล้ว

      വാടിപോകുന്നു

  • @anoushka4061
    @anoushka4061 2 ปีที่แล้ว +1

    👍🏻👍🏻പയറിന്റെയും പാവലിന്റെയും വിത്ത് ഉണ്ടോ. അഡ്രസ്സ് തന്നാൽ അയച്ചു തരുമോ

    • @palakkadanfarmermnr
      @palakkadanfarmermnr  2 ปีที่แล้ว

      വേനൽക്കാലത്താണ് വിത്ത് എടുക്കുന്നത്..