വേപ്പെണ്ണമിശ്രിതം ശരിയായ രീതിയിൽ തയാറാക്കാം | Veppenna Misritham | Ilakuridipp Mattan | Neem Mixture

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2020
  • വേപ്പെണ്ണ മിശ്രിതം ശരിയായ രീതിയിൽ തയാറാക്കാം
    ഇലകുരിടിപ്പിന് പരിഹാരം
    The neem mixture can be prepared properly
    #malusfamily #farming #kerala
    Farming Videos
    🍃 പച്ചമുളക് വട്ടയില കുമ്പിളിൽ നട്ടത് | Green Chilly Farming | Mulak Krishi
    • Green Chilly Farming |...
    🍃 വള്ളിപ്പയറിലെ കരിവള്ളിയെ പേടിക്കേണ്ട | Payar Krishi
    • പയറിലെ കരിവള്ളി രോഗത്ത...
    🍃 പച്ചമുളക് കൃഷി ചെയ്യുന്ന വ്യത്യസ്തമായ രീതി | Mulak Krishi in Different way
    • വട്ടയിലയിൽ പച്ച മുളക് ...
    🍃 മുളകിലെ ഇലകുരിടിപ്പ് മാറ്റാൻ | Mulakile Ilakuridipp Mattam
    • മുളകിലെ ഇലകുരിടിപ്പ് ഉ...
    __________________________________________
    കൃഷിയെക്കുറിച്ചുള്ള വ്യത്യസ്തമായ അറിവുകൾക്ക് കൂടെ പോര്
    മാളൂസ് ഫാമിലി
    ഇവിടം സ്വർഗമാണ്
    Facebook : profile.php?...
    ___________________________________________
    Query Solved
    Veppenna Misritham
    Ilakuridipp Mattan
    Kerala Krishi
    Mulak Krishi
    Green Chilly Farming
    Krishiyum Rogaprathirodhavum
    ___________________________________________
    Thanks For Watching 😊
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 131

  • @bijijoseph8646
    @bijijoseph8646 4 ปีที่แล้ว +32

    താങ്കളുടെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു വളരെ വിശദമായും കൃത്യം ആയും ചെയ്യേണ്ട വിധം എല്ലാം പറഞ്ഞു തന്നിട്ടുണ്ട് തന്നെയുമല്ല വീഡിയോ വെറുതെ വലിച്ചു നീട്ടാതെ എളുപ്പത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

    • @MalusFamily
      @MalusFamily  4 ปีที่แล้ว +1

      അഭിപ്രായത്തിന് വളരെ നന്ദി 🤗❤

  • @anjanauk9977
    @anjanauk9977 ปีที่แล้ว +4

    ആവശ്യമില്ലാതെ ഒരു വാക്കും ഉപയോഗിക്കാതെ കാര്യകാരണങ്ങൾ മാത്രം അവതരിപ്പിക്കുന്ന നല്ല വിലയേറിയ സന്ദേശങ്ങൾക്ക് നന്ദീ

  • @pksivankumaran2660
    @pksivankumaran2660 2 ปีที่แล้ว +2

    താങ്കളുടെ വീഡിയോ കണ്ടു
    വളരെ ഇഷ്ടപ്പെട്ടു
    വളരെ ലളിതമായി എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു.
    നന്ദി - നമസ്കാരം

  • @shynisuresh396
    @shynisuresh396 3 ปีที่แล้ว +1

    Nannayitund.valare lalithamaya avatharanam.suuuper 👍👍

  • @sameerabeevi3395
    @sameerabeevi3395 5 หลายเดือนก่อน +1

    നല്ല അവതരണം താങ്ക്യൂ സർ 🙏

  • @minitk1765
    @minitk1765 ปีที่แล้ว +1

    പലരും വേപ്പെണ്ണ സോപ്പ് വെളുത്തുള്ളിയുടെ അളവ് പലമാതിരി യാണ് പറയുന്നത്. താങ്കളുടെ അളവ് ശരിയാണ്. ഇത് പച്ചക്കറിക്കു മാത്രമല്ല റോസ മുതലായ പൂച്ചെടികളുടെ തളിരും മൊട്ടും വരുന്ന സമയത്തും പ്രയോഗിച്ചാൽ മൊട്ട് പുഴു തിന്നാതെ നല്ല പൂവ് കിട്ടും. താങ്കൾക്ക് നന്ദി.

  • @ushaparvathy3399
    @ushaparvathy3399 ปีที่แล้ว

    Valare eshattam ayi thankusir

  • @harikrishnan3271
    @harikrishnan3271 4 หลายเดือนก่อน

    Thanks ചേട്ടാ 🥰🥰

  • @lalravindran9072
    @lalravindran9072 หลายเดือนก่อน

    നല്ല അവതരണം

  • @nostalgiaa777
    @nostalgiaa777 3 ปีที่แล้ว +1

    Thank you very much

  • @sulaimanmt3675
    @sulaimanmt3675 3 ปีที่แล้ว +6

    എല്ലാര്ക്കും ഉപകാരമുള്ള വീഡിയോസ്...

  • @san-zl4qm
    @san-zl4qm 3 ปีที่แล้ว +2

    Nice presentation 👏

  • @aadhiroks7135
    @aadhiroks7135 2 ปีที่แล้ว

    സൂപ്പർ...

  • @tvpremanandan3833
    @tvpremanandan3833 หลายเดือนก่อน

    Very good❤❤❤

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 ปีที่แล้ว

    Useful video. Neem oil based ആയിട്ടുള്ള കീടനാശിനികൾ എല്ലാം evening ടൈമിൽ use ചെയ്യാൻ ശ്രദ്ദിക്കുക

  • @anoopprakash2161
    @anoopprakash2161 2 ปีที่แล้ว

    Super👍🏻

  • @vilasinipk6328
    @vilasinipk6328 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദം നന്ദി 👌

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി🤗❤

  • @sindhusindhu9109
    @sindhusindhu9109 3 ปีที่แล้ว

    വളരെ ഉപകാരപ്രേദമായ വീഡിയോ

  • @ravipillai8642
    @ravipillai8642 3 ปีที่แล้ว +5

    വളരെ നല്ല അവതരണം നന്ദി

  • @parvathysivaprasad4747
    @parvathysivaprasad4747 3 ปีที่แล้ว

    👌

  • @lailalaila2558
    @lailalaila2558 3 ปีที่แล้ว

    വളരെ നന്നായി

  • @rejoygeorge9159
    @rejoygeorge9159 2 ปีที่แล้ว

    👍👍

  • @ramlamh589
    @ramlamh589 ปีที่แล้ว

    Veppenna mishritham upakaaramaayi

  • @saurabhfrancis
    @saurabhfrancis ปีที่แล้ว

    ❤👌

  • @nizarsulfath7569
    @nizarsulfath7569 3 ปีที่แล้ว +1

    Thanks Sir

  • @sheelakurian883
    @sheelakurian883 21 วันที่ผ่านมา

    👍😘

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว

    Good.Study

  • @sindhu375
    @sindhu375 6 หลายเดือนก่อน

    👌👌👌🙏

  • @tmaloysius6016
    @tmaloysius6016 4 ปีที่แล้ว +3

    Very good program👌👌👌

  • @sajeevjoy4576
    @sajeevjoy4576 4 ปีที่แล้ว

    താങ്ക്സ്

  • @niranjanakasi9728
    @niranjanakasi9728 2 ปีที่แล้ว

    ❤️

  • @rajeshjoseph9618
    @rajeshjoseph9618 3 ปีที่แล้ว

    SUPER

  • @ajwasiraj3965
    @ajwasiraj3965 7 หลายเดือนก่อน

    Oru pravashyam undakiyad pinneyum upayokikkan patto

  • @smkcasio
    @smkcasio 2 ปีที่แล้ว

    Hi Johny

  • @bijubiju1707
    @bijubiju1707 3 ปีที่แล้ว

    Thanks.

  • @Oceancrab80
    @Oceancrab80 3 ปีที่แล้ว

    Padavalam krishiye kurichu parayamo ?

  • @priyankabaiju6322
    @priyankabaiju6322 3 ปีที่แล้ว

    Chetta cucumberil varuna kaayellam pazhuthupokunnu.kaayichaye thurathaan anthanu cheiyendathu

  • @kavithapremji7716
    @kavithapremji7716 2 ปีที่แล้ว +1

    Ee marunnu koduthu kazhinju ethra days kazhinj vere valam kodukkam

  • @ahamedkabeer9922
    @ahamedkabeer9922 3 ปีที่แล้ว

    🙏

  • @devikacommunication9164
    @devikacommunication9164 3 ปีที่แล้ว

    Soapinu pakaram shampoo mathiyakumo

  • @Seenasgarden7860
    @Seenasgarden7860 3 ปีที่แล้ว +1

    👌👍👍🙏

  • @ucltv4353
    @ucltv4353 2 ปีที่แล้ว +2

    ഹാന്റ്‌ വാഷ്‌ ഉപയോഗിക്കാമോ

  • @philominapd2170
    @philominapd2170 2 ปีที่แล้ว

    Ee misridam sookshichu vekkamo? How many days

  • @nelsonxavier9673
    @nelsonxavier9673 2 ปีที่แล้ว +4

    വേപ്പെണ്ണ മിസ്രിതം എത്ര നാൾ വരെ സൂക്ഷിക്കാം?..

  • @sangeethaunni9629
    @sangeethaunni9629 3 ปีที่แล้ว +1

    Nice and helpful video👏

  • @jessyjoseph3741
    @jessyjoseph3741 4 ปีที่แล้ว +2

    Adipowli

  • @shanavasshanu9436
    @shanavasshanu9436 2 ปีที่แล้ว +2

    വോയ്‌സ് പ്രോബ്ലം

  • @quizcity990
    @quizcity990 5 หลายเดือนก่อน

    Expire date kainja veppenna chedikalk upayokikamo

  • @jayakrishnanm9500
    @jayakrishnanm9500 2 ปีที่แล้ว +1

    ആഴ്ച യിൽ ഒരിക്കൽ ഈമിശ്രിതം ഒഴിച്ചുകൊടുക്കാമോ

  • @febna8172
    @febna8172 3 ปีที่แล้ว +2

    Ith sookshich vechaal 3 divasam vitt use cheyyan pattumo ? Pls rply

    • @MalusFamily
      @MalusFamily  3 ปีที่แล้ว +3

      വേപെണ്ണ മിശ്രിതം ഉണ്ടാക്കി അന്ന് തന്നെ ഉപയോഗിക്കണം

  • @bhaskaranbindhyanivas6389
    @bhaskaranbindhyanivas6389 หลายเดือนก่อน

    ഞാൻ മറ്റൊരു ചാനലിൽ ഒരു ലിറ്റർ മിശ്രിതത്തിൽ അഞ്ചു മില്ലി വേപ്പെണ്ണ മാത്രമേ ഉപയോഗിക്കാവു എന്നു കണ്ടു

  • @suchithras1384
    @suchithras1384 3 ปีที่แล้ว

    Soap nu pakaram soap podi upayogich veppenna undakkiyal kuzhappamundo.plz reply

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.

  • @sreeragav9024
    @sreeragav9024 3 ปีที่แล้ว

    Sunlight bar soap upayogichal problem undo..?

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      മഞ്ഞ കളർ ഉള്ള എത് ബാർ സോപ്പും ഉപയോഗിക്കാം

    • @sumag5884
      @sumag5884 3 ปีที่แล้ว +2

      തീർച്ചയായു० ഉപയോഗിക്കാ० ഇദ്ദേഹ० ഒരുകർഷകനാണ് അതുകൊണ്ട് പൂർണ്ണമായു० വിശ്സിക്കാ०

  • @bennykl979
    @bennykl979 3 ปีที่แล้ว +1

    Music ozhivakamayirunnu

  • @susanstinyworld9893
    @susanstinyworld9893 3 ปีที่แล้ว +4

    Music oru disturbance alle?

    • @sobhashaji9932
      @sobhashaji9932 3 ปีที่แล้ว +1

      എന്തിനാണ് ഈ music ,സത്യസന്തമായിട്ട് അവതരിപ്പിക്കുന്നു ,അതു കേൾക്കാൻ സമ്മതിക്കില്ല ,കഷ്ടo

  • @dishanasajid2614
    @dishanasajid2614 3 ปีที่แล้ว

    Ith baaki undel ath bottilil tanne sookshikkamooo???veendum use cheyymooo??

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      സൂക്ഷിച്ച് വയ്ക്കാൻ പറ്റില്ല,ഉണ്ടാക്കി അന്ന് തന്നെ അടിച്ച് തീർക്കണം

  • @anithabinoy2978
    @anithabinoy2978 2 ปีที่แล้ว

    ഇത് ചീരയ്ക്ക് ഉപയോഗിക്കാമോ

  • @wowtv5033
    @wowtv5033 3 ปีที่แล้ว

    പൂക്കൾ വരുന്നുണ്ട് ആ ടൈമിൽ ഇതു തളിക്കാമോ

  • @mohanants8859
    @mohanants8859 3 ปีที่แล้ว

    Poovum kayayum ulla mulagine adikkan pattumo?ente plants flower start ayi

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      പൂവും കായും ഉള്ളപ്പോൾ . കുരിടിപ്പ് അധികം ഇല്ലായെങ്കിൽ സ്പ്രേ ചെയ്യ്തു കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

    • @mohanants8859
      @mohanants8859 3 ปีที่แล้ว

      @@MalusFamily thank you

  • @kavithapremji7716
    @kavithapremji7716 2 ปีที่แล้ว +1

    Eth rose plant nu adikkamo

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      നിരുറ്റി കുടിക്കുന്ന കിടങ്ങളുടെ അക്രമണം ഉണ്ടെങ്കിൽ സ്പ്രേ ചെയ്തു കൊടുക്കാം.

    • @kavithapremji7716
      @kavithapremji7716 2 ปีที่แล้ว

      @@MalusFamily rose nte elakal black color il kuth..kuth...varunnu

  • @shajimadhavan2012
    @shajimadhavan2012 3 ปีที่แล้ว +1

    👍വിത്ത് മുളച്ച് രണ്ടില പ്രായമായ തൈകൾക്കും ഈ മിശ്രിതം അടിക്കാൻ പറ്റുമോ

    • @MalusFamily
      @MalusFamily  3 ปีที่แล้ว +1

      ചെറുപ്ത്തിലെ സ്പ്രേ ചെയ്യ്തു കൊടുക്കുന്നത് നല്ലതാണ്. കെട് വന്നിട്ട് മരുന്ന് കൊടുക്കുന്നതിലും നല്ലത് വരുന്നതിന് മുൻപെ കൊടുക്കുന്നതാണ്. ഒരാഴ്ച്ച കുടുമ്പോൾ വെപ്പെണ്ണ ബ്യുവേറിയ മാറി മാറി കൊടുക്കുക.

  • @selviks9394
    @selviks9394 3 ปีที่แล้ว

    Njn engane cheythu but leaves pozhinju pokunnuu... Why?.. Néem oil koodiyittanoo

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      ഇതിൽ പറഞ്ഞ അളവിൽ വെപ്പെണ്ണ ചെർക്കുക.
      നീരുറ്റി കുടിക്കുന്ന കിടങ്ങളുടെ അക്രമണം കൊണ്ടും ഇലകൾ കൊഴിയും .

  • @kkbabukayyala9231
    @kkbabukayyala9231 ปีที่แล้ว

    ഭാക്കി വരുന്ന സോപ്പ് ലായിനി എത്ര ദിവസം കേട് കൂടാതെ ഇരിക്കും

  • @sophiajiji1666
    @sophiajiji1666 2 ปีที่แล้ว

    /💚💚💚💚💚💚

  • @kenzamariyam2479
    @kenzamariyam2479 3 ปีที่แล้ว +1

    ഡിഷ് വാഷ് upayokikkamo

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      കാരം കുറഞ്ഞ മഞ്ഞ ബാർസോപ്പ് ഉപയോഗിക്കുന്നതാണ്. നല്ലത്

  • @beautyofnature3331
    @beautyofnature3331 3 ปีที่แล้ว +1

    ഈ വേപ്പെണ്ണ മിശ്രീതം എത്ര ദിവസം സൂക്ഷിച്ചു വയ്ക്കാൻ പറ്റും

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      സൂക്ഷിച്ച് വയ്ക്കാൻ പറ്റില്ല
      ഉണ്ടാക്കി അന്ന് തന്നെ അടിക്കണം

  • @riyamariyam4338
    @riyamariyam4338 3 ปีที่แล้ว +1

    ചെടികൾക്ക് ഇത് ചെയ്യാമോ

  • @Arc_boutique
    @Arc_boutique 3 ปีที่แล้ว

    ആട്ടിൻകാഷ്ഠം ഉപയോഗിക്കുന്ന രീതി ഒന്ന് പറയാമോ

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      നനച്ച് പൊടിച്ച് ഉപയോഗിക്കാം

  • @MrGinoythomas
    @MrGinoythomas 3 ปีที่แล้ว

    Mulakkent leaf vaadi pokunnu enthu konda vepenna spray cheythal mathiyo

  • @bismistudio
    @bismistudio 3 ปีที่แล้ว

    ഒരു പ്രാവശ്യം ഉണ്ടാക്കുന്ന മരുന്ന് എത്ര ദിവസം വരെ ഉപയോഗിക്കാൻ പറ്റും.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      വേപ്പെണ്ണ മിശ്രിതം ഉണ്ടാക്കി അന്ന് തന്നെ അടിച്ച് തീർക്കണം,വേച്ചൊണ്ടിരിക്കാൻ പറ്റില്ല

  • @munduvangal
    @munduvangal 4 ปีที่แล้ว

    Supr

  • @globaltrans2791
    @globaltrans2791 2 ปีที่แล้ว

    501 സോപ്പ് കിട്ടിയില്ല Surf Exel ആണ് കിട്ടിയത് അതിനു കുഴപ്പമുണ്ടൊ Pls reply

    • @ratheeshr2865
      @ratheeshr2865 หลายเดือนก่อน

      No . Vim jel use cheiyam

  • @LIFE-gc2id
    @LIFE-gc2id 3 ปีที่แล้ว +1

    ഈ വേപ്പെണ്ണ നല്ല വേപ്പെണ്ണയാണ്. എവിടെ നിന്നാണ് വാങ്ങിയത്?

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      അങ്ങാടി കടളിലും. കൃഷിയുടെ വളങ്ങൾ കിട്ടുന്ന ചില കാകളിലും കിട്ടും.

  • @jinujude2564
    @jinujude2564 3 ปีที่แล้ว

    നല്ല അവതരണം.
    വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം എപ്പോഴാണ് ചെടികളിൽ സ്പ്രേ ചെയ്യേണ്ടത്. രാവിലെ യോ അതോ വൈകുന്നേരം ആണോ.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      രാവിലെ അല്ലെങ്കിൽ വൈകുന്നേരം . മഴയുള്ളപ്പോൾ സ്പ്രേ ചെയ്യാതിരിക്കുക.

    • @jinujude2564
      @jinujude2564 3 ปีที่แล้ว +1

      @@MalusFamily Thank you...

  • @thajunnisa4678
    @thajunnisa4678 2 ปีที่แล้ว

    സോപ് പൊടി പറ്റുമോ

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      ബാർ സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.

  • @asokanthaliyouth3364
    @asokanthaliyouth3364 2 ปีที่แล้ว

    ഇതില്‍ വെള്ളം ചേര്‍ക്കേണ്ടേ..

    • @MalusFamily
      @MalusFamily  2 ปีที่แล้ว

      1 ലിറ്റർ

  • @dianapj1966
    @dianapj1966 3 ปีที่แล้ว

    കറിവേപ്പിന് ഇത് സ്പ്രേ ചെയ്യാമോ .

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      എല്ലാത്തിനും ചെയ്യാം
      പ്രത്യേകിച്ച് നീരൂറ്റി കുടിക്കുന്ന കീടങ്ങളെ നശിപ്പിക്കാൻ വളരെ ഫലപ്രദമാണ്

  • @fasiabidfasiabid8819
    @fasiabidfasiabid8819 3 ปีที่แล้ว +2

    വേപ്പെണ്ണ എവടെ കിട്ടും

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      പച്ചമരുന്ന് കിട്ടുന്ന കടകളിൽ കിട്ടും

  • @asokandhanyas6261
    @asokandhanyas6261 หลายเดือนก่อน

    വെളുത്തുള്ളിക്ക് 280/_രൂപയാ

  • @sreedevia3615
    @sreedevia3615 3 ปีที่แล้ว +1

    ആരാ മാളു

    • @MalusFamily
      @MalusFamily  2 ปีที่แล้ว +1

      മോൾ ആണ് അഞ്ചര വയസിൽ ഞങ്ങളെ വീട്ടു പോയി

    • @kumarashok3371
      @kumarashok3371 ปีที่แล้ว

      💐💐💐💐💐💐

  • @seethalekshmyc3999
    @seethalekshmyc3999 ปีที่แล้ว

    സോപ്പ് പൊടി ഉപയോഗിക്കാമോ

  • @radhesantk6750
    @radhesantk6750 3 ปีที่แล้ว

    Aaaq

  • @kumariv4612
    @kumariv4612 3 ปีที่แล้ว

    20 മില്ലി വേപ്പെണ്ണ ചേർത്താൽ ചെടി വാടിപോകൂല്ലേ.

    • @MalusFamily
      @MalusFamily  3 ปีที่แล้ว

      20 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ആണ് ചേർക്കുന്നത്,അങ്ങനെ ചെയ്യുമ്പോൾ ചെടി വാടില്ല

  • @manojc3817
    @manojc3817 3 ปีที่แล้ว +1

    നല്ല അവതരണം

  • @arunjohny195
    @arunjohny195 4 ปีที่แล้ว +1

  • @anithabinoy2978
    @anithabinoy2978 2 ปีที่แล้ว

    ഇത് ചീരയ്ക്ക് ഉപയോഗിക്കാമോ

  • @radhesantk6750
    @radhesantk6750 3 ปีที่แล้ว

    Aaaq