എയർ കൂളർ വാങ്ങും മുൻപ്, ദോഷ വശം |after 3 month use |air cooler negatives

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 46

  • @Mr.MachuOfficial
    @Mr.MachuOfficial 9 หลายเดือนก่อน +2

    Thank you so much for this valuable information, nalla sambhashanam, avatharanam keep it up bro

  • @rishikeshmt1999
    @rishikeshmt1999 9 หลายเดือนก่อน +16

    കാര്യങ്ങളൊക്കെ വ്യക്തമായി ഞാൻ മേടിക്കാൻ വിചാരിച്ചിക്കുകയാണ് , നന്ദി.

    • @XD123kkk
      @XD123kkk 9 หลายเดือนก่อน

      ​@RowanTH-camAthu sadharana A/C ye pole allee ??

    • @afsaredassery9195
      @afsaredassery9195 8 หลายเดือนก่อน

      No

    • @XD123kkk
      @XD123kkk 8 หลายเดือนก่อน

      @RowanTH-cam athethu ...?? Pls.. Link...??

  • @classicsoul4771
    @classicsoul4771 9 หลายเดือนก่อน +3

    Good video bro, first time watching your video. Felt like you are right. Keep it up.

  • @euginevcaugustine1763
    @euginevcaugustine1763 9 หลายเดือนก่อน +1

    Well explained ❤

  • @bilkulshareefsinger7604
    @bilkulshareefsinger7604 9 หลายเดือนก่อน +5

    വിവിധ കമ്പനി എയർ കൂള റേ കുറിച്ച് വീഡിയോ ചെയ്യാമൊ ?

  • @shomathew3036
    @shomathew3036 9 หลายเดือนก่อน +6

    ഏത് കമ്പനിയുടെ കൂളർ ആണ് നല്ലത്

    • @MrMusthafa12155
      @MrMusthafa12155 9 หลายเดือนก่อน

      symphony cooler

    • @vipin_sb
      @vipin_sb 8 หลายเดือนก่อน

      Crompton

    • @Fake_Beluga110
      @Fake_Beluga110 8 หลายเดือนก่อน

      Usha

    • @Riswana-96
      @Riswana-96 8 หลายเดือนก่อน

      ഈ പറഞ്ഞതിൽ ഏറ്റവും നല്ലത് പറയു 🤭

  • @avt484
    @avt484 8 หลายเดือนก่อน

    You presentation was very cool to hear. Keep up the good work.

  • @SatanFromFurtherEast
    @SatanFromFurtherEast 8 หลายเดือนก่อน

    Good presentation. Can you avoid that paper note. May be you can you some white board in front and behind the camera for notes … please add some mild music in background.

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 9 หลายเดือนก่อน +2

    Good presentation

  • @akhilnv4891
    @akhilnv4891 5 หลายเดือนก่อน

    Good explanation

  • @shibins1254
    @shibins1254 9 หลายเดือนก่อน +2

    Good information

  • @monipilli5425
    @monipilli5425 2 หลายเดือนก่อน

    ഇപ്പോൾ honey comb കളിമണ്ണ് ടൈൽസ് ഉള്ള കൂളർ ഉണ്ട് ...അത് നല്ലത് ആണോ ...

  • @akhilraju8636
    @akhilraju8636 9 หลายเดือนก่อน +1

    Good information 👍

  • @MegaSreevalsan
    @MegaSreevalsan 9 หลายเดือนก่อน

    Good Info ...... എ.സിയുടെ പ്രവർത്തനം കൂടെ വിശദീകരിക്കാമായിരുന്നു Ac Dehumidifier ഉം cooler ഉം ആണ് അതിൽ Ac എങ്ങനെയാണ് തണുപ്പ് ജനറേറ്റ് ചെയ്യുന്നത് എന്ന വിവരം !

  • @SangeethRamesh
    @SangeethRamesh 8 หลายเดือนก่อน

    Humidity control ulla cooler anel humidity low ittu vekkunath anu keralathil eppozhum nallath

  • @azeezabdul3036
    @azeezabdul3036 9 หลายเดือนก่อน +4

    സെയിം കൂളർ വാങ്ങിച്ചു ഉപകാരമില്ല

  • @ashiquerabbaninainthramsai7826
    @ashiquerabbaninainthramsai7826 9 หลายเดือนก่อน +2

    Try to convey your message a bit faster

  • @krupasanamamma9532
    @krupasanamamma9532 8 หลายเดือนก่อน

    Vishamikenda ellam sheriyakum

  • @JosephJoseph.s
    @JosephJoseph.s 8 หลายเดือนก่อน +1

    നല്ല കൂളർ ഏതാണ് ബ്രോ

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 8 หลายเดือนก่อน

    🥰

  • @bibinthilak3298
    @bibinthilak3298 9 หลายเดือนก่อน

    👍

  • @pratheeshm400
    @pratheeshm400 8 หลายเดือนก่อน

    AC vaangiya pore? Valiya veedu undalo

    • @maheshmbhaskarvlog
      @maheshmbhaskarvlog  8 หลายเดือนก่อน

      😅😅 അതു കൊള്ളാം.. ഭയങ്കര.. പ്രോത്സാഹനം തന്നു പെടുത്താൻ നോക്കുവാ

  • @24x7-l1e
    @24x7-l1e 4 หลายเดือนก่อน +1

    അപ്പൊ കൂളർ കൊണ്ട് വലിയ ഉപകാരം ഒന്നുമില്ല അല്ലെ അപ്പൊ കൂളാർ ക്യാൻസൽ

  • @shaibunt4109
    @shaibunt4109 9 หลายเดือนก่อน +5

    Air cooler ൻെറ യഥാർത്ഥ പേര് Dessert Cooler എന്നാണ്, മരുഭൂമിയിൽ നല്ല ഉപയോഗ പ്രദമാണ്. Gulf രാജ്യങ്ങളിൽ വളരെ effective ആണ് താനും.പിന്നെ ഇതിൻെറ ഉപയോഗം മൂലം ഈർപ്പം മുറിയിൽ കയറി
    electronic ഉപകരണങ്ങൾ പെട്ടെന്നു കേടാവാൻ സാദ്ധ്യതയുണ്ട്. നമ്മൾ പലരും ഇത് വാങ്ങുന്നത് Exibition sales ൽ നിന്നാണ്,കാരണം അവിടെ ഹാൾ full A/c ആവും, നല്ല തണുപ്പ് തോന്നുകയും ചെയ്യും വീട്ടിൽ വരുമ്പോൾ യാഥാർത്ഥ്യം മനസ്സിലാവും

    • @maheshmbhaskarvlog
      @maheshmbhaskarvlog  9 หลายเดือนก่อน +2

      Dersert cooler oru model anu, personal cooler ondu, tower cooler ondu.. Ithil ettavu valuthu desert cooler valiya hallekku. Desert cooler use akunnathu..

    • @Remo1988only
      @Remo1988only 9 หลายเดือนก่อน +1

      Desert cooler വെച്ചാൽ റൂമിൽ തണുപ് കിട്ടോ?? കിച്ചണിലേക്കു use ചെയാൻ ആണ്?? ഏതാണ് നല്ലതെന്ന് പറയാമോ

    • @ebey6467
      @ebey6467 8 หลายเดือนก่อน

      @@Remo1988onlykittum

  • @vinomichael2373
    @vinomichael2373 9 หลายเดือนก่อน +1

    കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള വാർത്തകൾ ആണ് നിങൾ കേട്ടത്

    • @maheshmbhaskarvlog
      @maheshmbhaskarvlog  9 หลายเดือนก่อน

      അങ്ങയുടെ, നീരിക്ഷണം ഞാൻ നിരാകരിക്കുന്നില്ല. നവ ചിന്ത പങ്കു വെച്ചതിനു നന്ദിയുണ്ട്

  • @assainar300moideen4
    @assainar300moideen4 9 หลายเดือนก่อน +3

    പറഞ്ഞ കാര്യങ്ങളൊക്കെ കറക്ടാണ്.........❤

  • @jacobthomas3180
    @jacobthomas3180 9 หลายเดือนก่อน

    Cooler vechal,Hospital il kaashu kodukam😂

  • @pratheeshm400
    @pratheeshm400 8 หลายเดือนก่อน

    AC vakku solar vakku

    • @maheshmbhaskarvlog
      @maheshmbhaskarvlog  8 หลายเดือนก่อน

      ഐഡിയ കൊള്ളാം.. ക്യാഷ്, തുട്ട്, money.മറ്റേഴ്‌സ്...⚡😅

    • @pratheeshm400
      @pratheeshm400 6 หลายเดือนก่อน

      @@maheshmbhaskarvlog pani eduku

    • @maheshmbhaskarvlog
      @maheshmbhaskarvlog  6 หลายเดือนก่อน

      Veedu motham ac with solar..ayrikku alle pani edukkunna.. Cash karan chetta....

  • @indusyam3525
    @indusyam3525 9 หลายเดือนก่อน +2

    ആണികൾ തുരുമ്പിച്ചു പോകും

  • @arunjoseph.484
    @arunjoseph.484 8 หลายเดือนก่อน

    dehumidifier ഉപയോഗിച്ച് കൂടെ cooler ഉപയോഗിച്ചാൽ തണുപ്പ് കിട്ടുമോ അത് കൂടാതെ ഒരു exhaust ഫാനും കൂടി ഉപയോഗിച്ചാലോ?