വളരെ സത്യ സന്ധമായ കാര്യങ്ങൾ തന്നെയാണ് വീണ നായർ പറഞ്ഞത്. മുകേഷ് ന്റെ "അന്തസ് "നെ പറ്റി സരിത (മുൻ ഭാര്യ)കൃത്യമായി പറയുന്നുണ്ട്. പലതും പറയാൻ പറ്റാത്തത്ര മോശം ആണ് മുകേഷ് എന്നാണ് അവർ പറഞ്ഞത്. വീട്ടിലേക്കു പോലും പല സ്ത്രീകളെയും കൂട്ടി കൊണ്ട് വരാറുണ്ടായിരുന്നു എന്നാണ് പറഞ്ഞത്. പിന്നെ ദേവിക മേലേതില് ന്റെ നിലപാട് ഒക്കെ മുകേഷ് വിലക്കു വാങ്ങിയ പോലെയാണ് ഈയിടെ ഉള്ള ദേവിക യുടെ ഒരു അഭിപ്രായത്തിൽ കാണാൻ കഴിഞ്ഞത്. ജീവിതത്തിൽ ആണ് ആദ്യം ഹീറോ ആകേണ്ടത് എന്നു ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ പറഞ്ഞ ദേവിക ഇപ്പോൾ ഒന്നു അയഞ ഒരു സമീപനം ആണ് സ്വീകരിക്കുന്നത് എന്നു ആ അഭിപ്രായം കേട്ടാൽ തോന്നി പോകും. ഒരു വേള സിൽമേൽ അഭിനയിക്കാൻ പോകുന്നു ദേവിക എന്നും കേൾക്കുന്നു.. അത് കൊണ്ടാണോ ഈ സ്റ്റെപ് ബാക്ക് എന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു
വീണയുടെ ഇന്റർവ്യൂസ് എല്ലാം കണ്ടു നോക്കണം. കെട്ടിരുന്നു പോകും. എത്ര വ്യക്തമായാണ് എല്ലാ കാര്യങ്ങളും ഇവർ ചർച്ച ചെയ്യുന്നത്. ഇതുപോലെ വ്യക്തമായ നിലപാടുകളും അറിവുകളും ഉള്ളവരായിരിക്കണം സ്ത്രീകൾ എങ്കിൽ മാത്രമേ സ്ത്രീകൾക്ക് ഇവിടെ നിലനിൽപ്പുള്ളു.
കോൺഗ്രസ്‌കാർ വീണക്കു ഒരു ഉറച്ച സീറ്റ് കൊടുക്കണം നിയമ സഭയിൽ . ഇവർ ഒരു ശക്തയായ സ്ത്രീ ആണ്. അഭിപ്രായം വ്യക്തമായി പറയുന്നു.. ഇവരിൽ നിന്ന് കൂടുതൽ പ്രേതീക്ഷിക്കേണ്ടതുണ്ട്
ഇതും ഒരു കലയാണ്. മോഹിപ്പിക്കുന്നതും എല്ലാത്തിനും തയ്യാറായി നിൽക്കുന്ന പെൺകുട്ടികളും ഉള്ളിടത്തോളം കാലം ഇത് തുടരും. ഇതിൽ ഒരു തെറ്റുമില്ല. 🔌 സോക്കറ്റിൽ അല്ലാതെ വേറെ എവിടെ പോകും. കാശിനും ഫെയിമിനും വേണ്ടി കിടന്നിട്ട് 10 കൊല്ലം കഴിഞ്ഞ് വന്ന് ഇങ്ങിനെ മോങ്ങുന്നവരോടും അവരെ പിന്തുണക്കുന്നവരോടും അറപ്പാണ് തോന്നുന്നത്.
Advocate veena Yr comments about hema commission and the silence of mohan lal and mammootty shows that they are indirectly supporting the culprits of a.m.m.a
EMS inteyum mathramalla, Mukesh-inte achan O.Madhavan also played an important role in early formative years of cpm. I am not saying this to support Mukesh. Just saying he is tarnishing his dad's and mom's social service by being an mla. His sister Sandhya would have been a better member..
ഭാവന ദിലീപ് കേസിൽ ജുഡീഷ്യറിയിലെ ചിലരുടെ നിലപാടു കൂടി പറയണമായിരുന്നു. അതേപോലെ രാമൻ പിള്ളയെ പോലെ പൈസ കിട്ടിയാൽ അഡ്വക്കേറ്റ്എത്തിക്സ് നോക്കാതെ പ്രതിക്ക് വേണ്ടി MO ടാമ്പർ ചെയ്യാൻ നടക്കുന്ന വക്കീലൻ മാരുടെ കാര്യമോ? സത്യം കണ്ടെത്താൻ ജുഡീഷ്യറിയെ സഹായിക്കേണ്ട കോർട്ട് ഓഫീസേഴ്സ് ആണ് അഡ്വക്കേറ്റ്സ്. പക്ഷേ ഇവിടെ നടക്കുന്നതോ? പ്രോസിക്യൂഷൻ സാക്ഷിയെ ക്രോസ് ചെയ്തു പൊളിക്കുന്നതിന് പകരം അവരുടെ തെളിവ് തന്നെ അട്ടിമറിക്കാൻ രാമൻ പിള്ള അസോസിയേറ്റ്സ് വക്കീലന്മാരെ അയച്ചു. അതിനെ കുറിച്ചു വീണ എന്തു പറയുന്നു?
മോളെ, പെണ്ണ് വിഷയത്തിൽ കക്ഷി രാഷ്ട്രീയ മില്ല. എല്ലാപാർട്ടിയിലും പെണ്ണ് ആവശ്യം ഉള്ള വരെ കാണാം. നിങ്ങൾക്ക് നിങ്ങളുടെ പാർട്ടിയിൽ കഴിയുമെങ്കിൽ പോരാടുക. ഇടവേള KSU ആയിരുന്നു.അത് കൊണ്ട് KSU എല്ലാം മോശക്കാർ ആണോ
Sis .....no need to address Manoj as Shree....he has lost that respect....he should addressed as patti Manoj.....and if mamotti and mohanlal are not reacting... means they are also involved in it some way..😅😅😅😂😂
എല്ലാ കാര്യങ്ങളും വ്യക്തതയോടെ കൂടി പറഞ്ഞ അഡ്വക്കേറ്റ് വീണയ്ക്ക് അഭിനന്ദനങ്ങൾ
ഇതുപോലെ വ്യക്തവും ശക്തവും ആയിരിക്കണം പെൺശബ്ദം. വീണക്കു ഭാവിയുണ്ട്. Keep it up
ആർജ്ജവത്തോടെയും വ്യക്തതയോടെയും കാര്യങ്ങൾ വ്യക്തമാക്കിയ വീണ ക്ക് അഭിനന്തനങ്ങൾ
വീണ......എത്ര... കൃത്യമായി..... വിശകലനം.... ചെയ്തു
You are 100% correct 👍
very good name for Mukesh… തോന്നിയവാസം കാട്ടിയ അഭാസൻ❤❤❤❤
വീണ നല്ല സുന്ദരിയാണ് 🥰
She is intelligent
വളരെ സത്യ സന്ധമായ കാര്യങ്ങൾ തന്നെയാണ് വീണ നായർ പറഞ്ഞത്.
മുകേഷ് ന്റെ "അന്തസ് "നെ പറ്റി സരിത (മുൻ ഭാര്യ)കൃത്യമായി പറയുന്നുണ്ട്. പലതും പറയാൻ പറ്റാത്തത്ര മോശം ആണ് മുകേഷ് എന്നാണ് അവർ പറഞ്ഞത്. വീട്ടിലേക്കു പോലും പല സ്ത്രീകളെയും കൂട്ടി കൊണ്ട് വരാറുണ്ടായിരുന്നു എന്നാണ് പറഞ്ഞത്. പിന്നെ ദേവിക മേലേതില് ന്റെ നിലപാട് ഒക്കെ മുകേഷ് വിലക്കു വാങ്ങിയ പോലെയാണ് ഈയിടെ ഉള്ള ദേവിക യുടെ ഒരു അഭിപ്രായത്തിൽ കാണാൻ കഴിഞ്ഞത്. ജീവിതത്തിൽ ആണ് ആദ്യം ഹീറോ ആകേണ്ടത് എന്നു ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നപ്പോൾ പറഞ്ഞ ദേവിക ഇപ്പോൾ ഒന്നു അയഞ ഒരു സമീപനം ആണ് സ്വീകരിക്കുന്നത് എന്നു ആ അഭിപ്രായം കേട്ടാൽ തോന്നി പോകും.
ഒരു വേള സിൽമേൽ അഭിനയിക്കാൻ പോകുന്നു ദേവിക എന്നും കേൾക്കുന്നു..
അത് കൊണ്ടാണോ ഈ സ്റ്റെപ് ബാക്ക് എന്നു കൂടി
ചിന്തിക്കേണ്ടിയിരിക്കുന്നു
Very good explanation veena
Good opinion
Bold just brilliant and beautiful my salute madom
Well said mole…. First child is always special ❤❤❤❤❤❤❤
what ആ brave lady hats off 🎉🎉🎉🎉🎉
വീണയുടെ ഇന്റർവ്യൂസ് എല്ലാം കണ്ടു നോക്കണം. കെട്ടിരുന്നു പോകും. എത്ര വ്യക്തമായാണ് എല്ലാ കാര്യങ്ങളും ഇവർ ചർച്ച ചെയ്യുന്നത്. ഇതുപോലെ വ്യക്തമായ നിലപാടുകളും അറിവുകളും ഉള്ളവരായിരിക്കണം സ്ത്രീകൾ എങ്കിൽ മാത്രമേ സ്ത്രീകൾക്ക് ഇവിടെ നിലനിൽപ്പുള്ളു.
Well said
🙏🏻🙏🏻🙏🏻 She is intelligent👍🏻👍🏻
Ur. The great madam
😍ജൂനിയർ ഭാഗ്യ ലക്ഷ്മി (ഡബ്ബിങ് )❤️
വീണയെ ആദ്യമായി അഭിനന്ദിക്കുന്നു സിനിമയിലെ തങ്കവിഗ്രഹങ്ങൾ വീണു ഉടയുന്നു മുകേഷ് സിദ്ദിക്ക് ഇടവേള ബാബു et . ഈ കൂറ്റൻ മാരെ തുറന്നു പറഞ്ഞതിന്
Super
കോൺഗ്രസ്‌കാർ വീണക്കു ഒരു ഉറച്ച സീറ്റ് കൊടുക്കണം നിയമ സഭയിൽ . ഇവർ ഒരു ശക്തയായ സ്ത്രീ ആണ്. അഭിപ്രായം വ്യക്തമായി പറയുന്നു.. ഇവരിൽ നിന്ന് കൂടുതൽ പ്രേതീക്ഷിക്കേണ്ടതുണ്ട്
വാര്‍ഡ് ൗണ്‍സിലര്‍ പോലുമാകരുതെന്ന് ശഠിക്കുന്നത് കോണ്‍ഗ്രസ്കാരുതന്നെയാണ്. അച്ചടിച്ച നോട്ടീസെല്ലാം പ്രവര്‍ത്തകര്‍ കിള്ളിയാറിലൊഴുക്കി.
Well spoken
വീണ ,
വളരെ പ്രധാന പെട്ട ,
സംസാരം ആണ് ,
താങ്കളുടേത് ......................
Good madam
എല്ലാവരുടെയും മുന്നിൽ വിഹ്രഹംങ്ങൾ അല്ല ചിലരുടെ മുന്നിൽ ആയിരിക്കാം സിനിമ കാണുന്നു പടം തീർന്നാൽ കഴിഞ്ഞു
Who is she ? She deserve a big claps👏👏,Her point is truly valid..
👌👍♥️
ലൈംഗികത ക്രിമിനൽ കുറ്റമായ നാട്ടിൽ, ലൈംഗിക ദാരിദ്ര്യം മഹത്വവത്കരിക്കപെടുന്നു...
“Silence becomes cowardice when occasion demands speaking out the whole truth and acting accordingly.” . Mahatma Gandhi
I love WCC and veena
ALL THE BIG IDOLS ARE GUILTY, that is why they are MUM..
Ammayil membershippinu 2 lk koduthal mathi, athinu kidannukodukkendi varennu parayunnathu thanne mattulla eella sthree anganagaleyum dushikkunnathu thanneyanu, ningal ingane parayunnathil oru sthreeyeyum samrakshikkanalla marichu ningalkk mattu avashyangalanu ullathu, orikkalum ithil rakshtreeyam ulppedutharuthu
Please settle the remuneration of Smt. NOBI , the prayer of Jose Thettayil Rape Case.
ഇതും ഒരു കലയാണ്. മോഹിപ്പിക്കുന്നതും എല്ലാത്തിനും തയ്യാറായി നിൽക്കുന്ന പെൺകുട്ടികളും ഉള്ളിടത്തോളം കാലം ഇത് തുടരും. ഇതിൽ ഒരു തെറ്റുമില്ല. 🔌 സോക്കറ്റിൽ അല്ലാതെ വേറെ എവിടെ പോകും.
കാശിനും ഫെയിമിനും വേണ്ടി കിടന്നിട്ട് 10 കൊല്ലം കഴിഞ്ഞ് വന്ന് ഇങ്ങിനെ മോങ്ങുന്നവരോടും അവരെ പിന്തുണക്കുന്നവരോടും അറപ്പാണ് തോന്നുന്നത്.
👏👏👏👏
Namuk avakasam undu aa supress cheytha bhagam enthane are marakkunnu😮
Speak good
മുകേഷിനെ കുറ്റം പറയില്ല എല്ലാം അറിഞ്ഞിട്ടും ദേവി ക എന്തിന് കേറി കൊടുത്തു
കമ്മികളെ അറിയാവുന്നവർക്ക് ഇതിൽ ഒട്ടും അത്ഭുതം ഇല്ല
Good hunanbeing
Worth to time used.
ഒരു കേന്ദ്ര മന്ത്രി ഗുസ്തി മത്സരത്തികളായ പെൺകുട്ടികള പീഡിപ്പിച്ചു അന്ന് പ്രതികരിച്ചില്ല ഇപ്പോൾ എന്താ പറയാൻ കാരണം
Advocate veena
Yr comments about
hema commission and
the silence of mohan lal and mammootty shows that they are
indirectly supporting
the culprits of a.m.m.a
10 varsham kazhijal enthu kondu parajukooda ann avar enth dayirathil parayum enn janagal enkilum undu nivarthikedu kondu parathath ayirikkum😮
There should be office for discussion not in hotel room don't allow in hotel room for discussion that is to be
ആ എകെജി ആരാണെന്ന് കാരാട്ട് പറയും
EMS inteyum mathramalla, Mukesh-inte achan O.Madhavan also played an important role in early formative years of cpm. I am not saying this to support Mukesh. Just saying he is tarnishing his dad's and mom's social service by being an mla. His sister Sandhya would have been a better member..
👍👍
ഭാവന ദിലീപ് കേസിൽ ജുഡീഷ്യറിയിലെ ചിലരുടെ നിലപാടു കൂടി പറയണമായിരുന്നു. അതേപോലെ രാമൻ പിള്ളയെ പോലെ പൈസ കിട്ടിയാൽ അഡ്വക്കേറ്റ്എത്തിക്സ് നോക്കാതെ പ്രതിക്ക് വേണ്ടി MO ടാമ്പർ ചെയ്യാൻ നടക്കുന്ന വക്കീലൻ മാരുടെ കാര്യമോ? സത്യം കണ്ടെത്താൻ ജുഡീഷ്യറിയെ സഹായിക്കേണ്ട കോർട്ട് ഓഫീസേഴ്സ് ആണ് അഡ്വക്കേറ്റ്സ്. പക്ഷേ ഇവിടെ നടക്കുന്നതോ? പ്രോസിക്യൂഷൻ സാക്ഷിയെ ക്രോസ് ചെയ്തു പൊളിക്കുന്നതിന് പകരം അവരുടെ തെളിവ് തന്നെ അട്ടിമറിക്കാൻ രാമൻ പിള്ള അസോസിയേറ്റ്സ് വക്കീലന്മാരെ അയച്ചു. അതിനെ കുറിച്ചു വീണ എന്തു പറയുന്നു?
വിൻസെന്റ് എൽദോ mla മാരുടെയും കാര്യം പറയുമോ കോൺഗ്രസ് കാരി
Hariharan അല്ല ഹരികുമാർ
Pand mist enaa program il indayiruna anchor aano?
Elsosineyum vinsentineyum ningal adyam nannakku
Interview:asooya,kushump,kuttam parachi,😊😊😊
ചാച്ചിക്ക് സിപിഎം ആണ് പ്രശനം പീഡനം അല്ല
Well said
മോളെ, പെണ്ണ് വിഷയത്തിൽ കക്ഷി രാഷ്ട്രീയ മില്ല. എല്ലാപാർട്ടിയിലും പെണ്ണ് ആവശ്യം ഉള്ള വരെ കാണാം. നിങ്ങൾക്ക് നിങ്ങളുടെ പാർട്ടിയിൽ കഴിയുമെങ്കിൽ പോരാടുക. ഇടവേള KSU ആയിരുന്നു.അത് കൊണ്ട് KSU എല്ലാം മോശക്കാർ ആണോ
Mist veenaye orupadishtayirunnu
Do u have clear proof against hariharan
Then how can u completely blame him
What about drugs ms veena???
What is your opinion on that
അതിനെ കുറിച്ച് ഒന്നും പറയില്ല
Enth baselaan ivarokke ingane parayunnath. Nilavi aaropananm vanavarku ethire investigation nadakkunnund.Ath ellavarkkum ariyum. Enno oru samayath actingil try cheith avide success avathe vannapol avide ninnum mattu meghalayileku poi kore koode safe zonelu jeevikunna ivar oru advocate koodeyanallo.... So niyamam ariyunna aalan enkil ingane politics mathram vech samsarikaruth. Ipo vannittulla casekalil aaraan seri aaraanu kallam ennullath niyamam allankil kodathi theerumanikum. Appol mathrame avar prethikal aavu. Samoohathile ellaa sthreekalum perfect aano soohathil ethrayo criminal activitieslu sthreekalum pankaalikal aavunnu. So aareyum ivide whitewash cheyyanda karyamilla.Kuttam cheithath aanayalum pennaayalum niyam avare sikshikatte... Allathe ayaal ingane aanu ayaal anagne aanu ennokke public attention kittaan vendi ith pole vaayil thonnunnath parayunna ningaleyoke aanu pedikandath.Ningalude veetilum acahanum, makanum, sahodaranum bharthavumoke undallo... Avarkethire aanu ith pole vallathum varunnath enkil sathyam theliyunnath vare ningalokke aarkoppam nilkum??
Aaropanangal unnayicha sthreekal ellaam sathyamanu parayunnath ennu emgane viswasikan kazhiyum??? Athum innathe kaalath cinema pole oru meghalayil aarkkum aare kurichum nth venelum parayaam..... Nale sathyam purath varumbol ningal ippol parayunnathokke maatti parayumo..... Avanavanu ith pole nthelum varumbol mathrame ithokke manasilaavu... Ath kond thanne ith pole veruthe vaayi thaalam adikaathe sathyam purath varunnath vare kaathirikuuu... Allaathe ithiloode ningalku prethyekich oru rashtreeya bhaviyundaavum ennu aloikaruth.... Ee naattil koreyenkilum chintha seshiyum vivaravum bodhavum ulla aalukal und.
Very well explained Adv.Veena. keep it up
K Muralidharan 😂😂
Sis .....no need to address Manoj as Shree....he has lost that respect....he should addressed as patti Manoj.....and if mamotti and mohanlal are not reacting... means they are also involved in it some way..😅😅😅😂😂
Arkane neethi kittiyath in dileep case what neethi get arkum kittan pokunnilla pinne evanmarude mukham moodi janagal kandu😮
Congressil satyasandhathayulla, rajyathodu sneham ulla oraalum ella ningal ozhich.
NINGAL ENGLISH SAMSARIKALLA.ANIK MANASSILAKUNNILLA.DAYAV CHAID MALAYALAM.SAMSARIKUKA.ANIK ENGLISH ARIYILLA.
ഞങ്ങളുടെ പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവിനെ കുറിച്ച് കൂടി പറയൂ 😂😂😂
ഏതെ ആണ് നേതാവേ mone
Ningalude party yil ithu thanneyanallo nadakkunnathu
Hariharan OodiKatha Vandikal Ella🎉😂😃😆
എറണാകുളത്തെ സിമിച്ചേച്ചി നിന്നെക്കുറിച്ചൊക്കെ അല്ലേടി പറഞ്ഞത്? 'എന്നിട്ട്. .....ഒരു ചാരിത്ര്യ പ്രസംഗം.
Exploitation happened in Congress too. Why she is not talking about that? One should clean their house first before cleaning the street
Veenakkyu pranth aanu..
Orma poya pennu😂
എല്ലാം ചേച്ചി കഥ തുടരും ഇനി എല്ലാരും കഥ തുടരും തള്ളി ചേച്ചി സിനിമ അല്ല പറയുന്നത് രാഷ്ട്രീയം തള്ളി മറിക്കുക
കോൺഗ്രെസ്സുകാരെ ഒന്നു നന്നാക്കൂ... എന്നിട്ട് പോരെ സിപിഎം നെ നന്നാക്കാൻ... അവനവന്റെ കണ്ണിലെ കോലെടുത്തിട്ടു പോരെ അന്യന്റെ കണ്ണിലെ കരടെടുക്കാൻ...
Abuse is a crime. whoever does it
നീ പാവങ്ങളായ അവരുടെ കൂടെ കൂടി അവർക്ക് വേണ്ടി നിന്നെ കൊണ്ട് കഴിയുന്ന കാര്യങ്ങൾ ചെയ്തുകൊടുക്കുക
ഇവടെ വീട്ടിൽ മുകേഷ് വന്നിട്ടുണ്ടാകണം.
ഇവളെ അല്ലെ അന്ന് കോൺഗ്രസ് ഓഫീസിൽ നിന്ന് പിടിച്ചത്
അവൾ പറയുന്നത് രാഷ്ട്രീയം
Well said
💯💯💯