പക്ഷേ അതിനേക്കാൾ സന്തോഷം അവൻ ദ്രോഹിച്ച എല്ലാവരും നന്നായി സന്തോഷിച്ചത് അവൻ ജയിലിൽ കിടന്നപ്പോൾ ആണ്. അവൻ എല്ലാവർക്കും പണി കൊടുത്തു പക്ഷേ ദൈവം അതിനേക്കാൾ വലിയ പണി അവനു കൊടുത്തു
@@sudhisomethingdifferent3798 കുട്ടപ്പാ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ സങ്കിയോ സുടാപ്പിയോ കമ്മിയോ ഒക്കെ ആകട്ടെ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. നല്ല സിനിമ ആണെങ്കിൽ കാണണം
@@sreejapayyanmoolakkale8670 കേരളമനസ് എന്ന വാക്കിനെയാണ് ഞാന്‍ ചോദ്യം ചെയ്തത് അത് ഒരാളല്ലല്ലോ തീരുമാനിക്കേണ്ടത് പിന്നെ അമ്മ പെങ്ങള്‍ സ്നേഹം അതൊക്കെ ഒരാളെ വെറുത്താലെ പാടുള്ളൂ എന്നുണ്ടോ
#IQ MO... ബ്രോ..പല്ലിശേരി പറയുന്നത്തിലും കാര്യങ്ങൾ ഉണ്ടന്നെന് മനസിലാക്കുക..| #എന്തയാലും ദിലീപ് മലയാള സിനിമയുടെ കൊമ്പതു എത്തിയത് oru fantasy കഥ പോലെ.... പല കാര്യങ്ങളും ഉണ്ട്
ഇയാൾ പറയുന്നത് കള്ളം ആണേൽ എന്തുകൊണ്ട് ദിലീപിന് പുള്ളിക്ക് എതിരെ മാന നഷ്ടത്തിന് കേസ് കൊടുത്തൂടാ☺️☺️പക്ഷെ ചെയ്യില്ല...കാരണം ഇതെല്ലം സത്യവും ആണ്....അതല്ലേ ഈ പുള്ളി ഇത്രയും ധൈര്യത്തിൽ പറയുന്നത്😊
ഇയാൾ പറയുന്നത് നുണ ആണേൽ എന്ത് കൊണ്ട് ദിലീപ് നൊ അല്ലേൽ വേണ്ടപെട്ടവർക്കോ മാനനഷ്ടത്തിന് കേസ് കൊടുത്തൂടാ.....🤧 പക്ഷെ കൊടുക്കില്ല...കാരണം ഇതെല്ലം സത്യമാണ്.....അല്ലേൽ ഇങ്ങേരെ പോലെ ഒരാൾ ഇത്ര ധൈര്യത്തിൽ ഇങ്ങനെ ഒരു നടനെ കുറിച് ഇല്ലാത്തത് പറയേണ്ട ആവശ്യം ഇല്ലല്ലോ🤣😂😂
2:48സെക്കന്റ് മുതൽ 3:10വരെ കേൾക്കുമ്പോൾ മനസിലാകും ഇയാൾ പറയുന്നത് എന്താണന്നു...."രാജസേനന്റെ മുന്നിൽ നിന്ന് ഇറങ്ങിപോകുമ്പോൾ തിരിഞ്ഞു നോക്കികൊണ്ട് മെറ്റാരും കേൾക്കാതെ ദിലീപ് പറഞ്ഞു എന്ന് ഇയാൾ പറയുന്നു... അപ്പൊ അത് ഇയാള് മാത്രം എങ്ങനെ കേട്ടു
അവന്റെ ആനപ്പക പിന്നീട് മനസ്സിലാവുമ്പോൾ അവൻ ഇറങ്ങി പോയപ്പോൾ മനസ്സിൽ കണ്ടത് പിന്നീട് വായിച്ചെടുത്താനാദ്ദേഹം പറയുന്നത് അല്ലാതെ അപ്പോൾ ഒളികാമറ വെച്ചു കണ്ട കാര്യമല്ലബുദ്ധിയില്ലാത്ത മല്ലുസ്ഡാ
നമുക്ക് ഒരാളുടെനേരേ ചൂണ്ടാൻ കഴിയുന്നത് ഒരു വിരൽ മാത്രമാണ് അപ്പോഴും മൂന്ന് വിരൽ സ്വന്തം നെഞ്ചിനുനേരേയാണെന്നസത്യംനാം തിരിച്ചറിയാത്ത തെന്ത്? വേദനകളും വിഷമതകളും കഷ്ടപ്പാടുകളും ഒക്കെ മറ്റുള്ളവർക്ക് ഉണ്ടാവുന്ന അനുഭവങ്ങൾ പോലെതന്നെയാണ് തനിക്കും ഉണ്ടാകുന്നത് എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തത് എന്ത്? ആരുടെയെല്ലാംകണ്ണുമൂടികെട്ടിയാലുംസദാസമയവുംതുറന്നിരിക്കുന്നുസർവ്വവ്യാപിയായനേത്രങ്ങൾക്ക്ഒരുതടസ്സങ്ങളുംബാധകമല്ല.ഒരുകണക്കുംതെറ്റുകയുമില്ല.ആരായാലുംകർമ്മഫലംഅനുഭവിക്കാതെ തരമില്ല. * കർമ്മപാശത്തെ ബന്ധിക്ക എന്നതു ബ്രഹ്മാവിന്നുമെളുതല്ല നിശ്ചയം *
അയ്യോ ദീലിപ് entta date കിട്ടിയില്ലങ്കിൽ അങ്ങുപോട്ടെനുവാക്കു നമ്മുടെ lalettan mammukka ഇവർ പറ്റിയില്ലെങ്കിൽ youthman ഉണ്ട് tovino, Prithvi,nivin Jayasuriya, ഫഹത്, etc........ ഇപ്പോൾ മലയാളത്തിൽ നല്ല കിടു നടൻമാർ ഉണ്ട്
ദിലീപ് സിനിമാനടൻ മാത്രമല്ല ഒരു ബിസിനസ് മനസുള്ളയാളാണ്..... ബിസിനസിൽ സ്വാഭാവികമായുണ്ടാവുന്നത്.... ദിലീപിനെ മാത്രം കുറ്റപ്പെടുത്തുന്നതിൽ വ്യക്തിവിദ്വേഷം മാത്രം.... പിന്നെ ഇയാൾക്ക് ഇപ്പോൾ പണിയൊന്നുമില്ല, ഒരു മാധ്യമം പോലും ഇയാൾക്ക് കിട്ടുന്നില്ല.... ദിലീപിനെ വിറ്റു ജീവിക്കുന്നു.....
പൊട്ടനെ ചെട്ടി ചതിച്ചപ്പോൾ ചെട്ടിയെ 85 ദിവസം ജയിലിൽ കിടത്തി ഇനി സ്ഥിരതാമസവും അങ്ങോട്ട് തന്നെ ഇപ്പൊളൊരു പക്ഷെ അവൻ വിചാരിക്കുന്നുണ്ടാകും... വീടുവീടാന്തരംതുള്ളിനീലം വിറ്റ് നടന്നപ്പോൾ ...എന്തൊരു മനസ്സമാധാനം ആയിരുന്നെന്ന് മറ്റൊന്ന് കൂടി.... രായപ്പനും ആള് അത്ര മോശമൊന്നുമല്ല. കൊടുത്തത് കിട്ടി ജയരാമനടക്കം പലരെയും കട്ടപ്പുറത്ത് ഇരുത്തിയപ്പോൾ..അയാൾക്കും കിട്ടി ഇരിക്കാനുള്ള കട്ട ഉവ്വ് പലരുടെയും കഞ്ഞികുടി മുട്ടിക്കാൻ ശ്രമിച്ച വൃദ്ധസംവിധായകൻ രാജസേനന് കിട്ടേണ്ടത് കിട്ടേണ്ടത് പോലെ കിട്ടി. ഇക്കാര്യത്തിൽ ദൈവം ദിലീപിനൊപ്പം തന്നെ
ലൊക്കേഷനിൽ നിന്നിറങ്ങിയപ്പോൾ മറ്റാരും കേൾക്കാതെ ദിലീപ് പറഞ്ഞു......രാത്രി വീട്ടിൽ ചെന്ന് ഡയറി നോക്കി.....മിന്നാലുങ്ങിന് മിന്നു കെട്ട് എന്ന ഫിലിം ഡയലോഗ് ആണ് ഓർമ വരുന്നത്...ഈ കൊലപാതകം ചെയ്തത് കൊലയാളി അല്ലാതെ മറ്റാരും അറിഞ്ഞിട്ടില്ല......ഇങ്ങേർ ദൈവം ആണെന്ന് തോന്നുന്നു...മനസ് വരെ വായിച്ചെടുത് കളയും
2.50 muthal 3.20 vare kelkuka...അവിടെ നിന്നിറങ്ങുമ്പോൾ ദിലീപ് തിരിഞ്ഞ നോക്കി ചിരിച്ചു കൊണ്ട് മറ്റാരും കേൾക്കാതെ പറയുന്നു ഇത് നിങ്ങളുടെ മുകളിൽ കല്ല്ഇടുന്ന കർമ്മ ആണെന്.....ഇയാളുടെ വീട്ടിൽ 2 ഡയറി ഉണ്ട്..ഒന്നു ഫ്രണ്ട്സും ഒന്നു ശത്രുകൾക്കും വേണ്ടി....ഇത്രയൊക്കെ അറിയാൻ ഈ പുള്ളി ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആണോ..exagurate ചെയ്ത് പറയുന്നത് ok ആണ് പക്ഷെ അതിനൊക്കെ ഒരു limit ഇല്ലേ സുഹൃത്തേ...ഇങ്ങേർ പറയുന്നതിൽ കാര്യം ഇല്ലാനോനും ആരും പറയില്ല പക്ഷെ പകുതിയിൽ അധികം മഞ്ഞപത്രത്തിൽ വരുന്ന ഗോസിപ്പ് വാർത്തകൾ തന്നെ ആണ്...
Dileep.. I want to ask you one question.. When this person is going on blaming you in his every episode why are you quite.. You don't have any answers for his criticism towards you. Actually I do not know whether he is correct or wrong.. But why are you quite.. Ur quiteness really makes me whether to believe me palliseri or not.. What is ur answer dileep
ചേട്ടൻ എപ്പോഴും ജീവിച്ചിരിക്കുന്നല്ലോ 😄😄......വീട്ടുകാരുടെ പ്രാർത്ഥന 🙏🙏ഒപ്പം ഞങ്ങളുടയും..
😂😂😂
😂😂
😂😂
കോടതിയിൽ രക്ഷയില്ല. നാട്ടുകാർ അടിക്കണം ഇവനെ
😃😃😃
ദൈവം എന്നരാൾ ഉണ്ട് ക്കിൽ സത്യം ജയ്ക്കട്ടേ 🙏
പക്ഷേ അതിനേക്കാൾ സന്തോഷം അവൻ ദ്രോഹിച്ച എല്ലാവരും നന്നായി സന്തോഷിച്ചത് അവൻ ജയിലിൽ കിടന്നപ്പോൾ ആണ്. അവൻ എല്ലാവർക്കും പണി കൊടുത്തു പക്ഷേ ദൈവം അതിനേക്കാൾ വലിയ പണി അവനു കൊടുത്തു
അവൻ പണി കൊടുത്തത് ഭാവനയ്ക്ക് ആണ് അതിന്റെ കൂലി അവന് കിട്ടുക തന്നെ ചെയ്യും
രാജസേനൻ നല്ല സംവിധായകനാണ് ,അദ്ദേഹത്തിന്റെ സിനിമകൾ വളരെ ഇഷ്ട്ടമാണ്
Athokke pandu sanki ayathil pinne kashtakalam annu ayalkku
@@sudhisomethingdifferent3798 കുട്ടപ്പാ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലെ സങ്കിയോ സുടാപ്പിയോ കമ്മിയോ ഒക്കെ ആകട്ടെ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. നല്ല സിനിമ ആണെങ്കിൽ കാണണം
@@indian4227 ok monutta...
🤭
@@sudhisomethingdifferent3798 ororutharude personal taste vech ayalude work ine analyse cheyyunna mentaity....
പെല്ലിശ്ശേരി sir you are correct.
ആ പറഞ്ഞതിൽ... ഏറെക്കുറെ സത്യമുണ്ട്
Rajasenante Ella family filimsum super hit aanu . MEkhaSandesham adipoli Filim aaanu❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌
Yes 🌹❤
Sathayam ariyyan ethra kalam kazhiyanam??????
*രാജസേനൻ ഇത് വാർത്ത ചർച്ചയിൽ പറഞ്ഞിട്ട് ഉണ്ട്*
കള്ളനെ നമ്പിയാലും കുള്ളൻ ദിലീപിനെ നമ്പരുത്
പോടെ
Seriya ninnem nambaruth nee king lair alle
ഇന്ത്യൻ സിനിമ ഒരു കാലത്തും കണ്ടിട്ടില്ലാത്ത കുടില ബുദ്ധിയുടെ രാജാവ് ആണ് ദിലീപ്
പല്ലിശ്ശേരിക്ക് അറിയുന്നത് അദ്ദേഹം പറയട്ടെ
Pallissery aara ninta thanthayo
@@iamjibinjoseph enthanu jibin ? ninte thanthakku thantha undoda panna pulayadi mone? oru karanavum illathe thanthakku vilikkunnathu nee panna pulayadi mone. ninte amma vediye poyi viliyeda avarathy mone. ORU KARANAVUMILLATHE THANTHAKKU VILIKKUNNATHU NINTE KUDMBAM VEDIKALKKU UNDAYATHOKONDANU NAYINTE MONE. NINTE VEDI THALLAYODU CHODIKKU, ANGERU NINTE THANTHA AYIRIKKUM, AVARU POKKI PIDICHU CHENNA VAKAYILU..... oru karanavumillathe thanthakku vilikkunna ninne kayyil kittiyal pattikku vevichu kodukkukayanu cheyyendathu.
Sam Abraham ithrak kazhapp keraan pallissery aara ninta thalleda rahasyakkaarano thaayoli
Sam Abraham eda poorimone location thara nee ee dialogue onn ivada vann thettikkaand parayo pallissery kothathiladichundaaya thaayoli
Sam Abraham avantammeda kundi
ദൈവമുണ്ട്, ദിലീപിന്റെ കാര്യം ഉദാഹരണം.
ദിലീപ് ഇത്രക്കും വൃത്തി കെട്ട ആൾ ആണെന്ന് അറിഞ്ഞില്ല
പോടാ
@@lekhaks7102 anthamaayi oru nadaneeyum aaradhikaruth...nammal ayaalude real life alla kaanunatu...ath abhinayamaaanu
ഇയാൾ പറയുന്നത് ഒത്തിരി കള്ളം ആണ്....
Iyalu dileepinte koode aano nadannath.. Ella dialogue adakkam parayan
@@neerajthikkal597 ഇനി രാജസേനൻ ഇതൊക്കെ അയാളോട് പറഞ്ഞതാണെങ്കിലോ
ദിലീപനു ചേരുന്ന റോള്‍ ഗോബിന്ദചാമി
ഹ ഹ ഹ ഹ
വളരെ ശരി
ദിലീപ് ,എന്ന മനുഷ്യ പ്രേതം എന്നേ കേരള മനസ്സിൽ നിന്നും മരിച്ചു പോയി.
കേരള മനസ് മൊത്തത്തിലങ്ങ് വിലയ്ക്കെടുത്തോ
ശോ കഷ്ടായി
@@Allumpcdk അമ്മ പെങ്ങൾ മാരെ സ്നേഹിക്കുന്നവരുടെ കാര്യമാ.. പറഞ്ഞത്.
@@sreejapayyanmoolakkale8670 കേരളമനസ് എന്ന വാക്കിനെയാണ് ഞാന്‍ ചോദ്യം ചെയ്തത് അത് ഒരാളല്ലല്ലോ തീരുമാനിക്കേണ്ടത്
പിന്നെ അമ്മ പെങ്ങള്‍ സ്നേഹം അതൊക്കെ ഒരാളെ വെറുത്താലെ പാടുള്ളൂ എന്നുണ്ടോ
SAJI KAPPADAN ഒലക്ക ദിലീപ് ഈസ് the super star
എനിക്ക് തോന്നുന്നു ദിലീപിനേക്കാൾ ദിലീപിന്റെ കാര്യങ്ങൾ അറിയുന്നത് ഇങ്ങേർക്ക് ആണെന്ന് തോന്നുന്നു
എന്തൊരു ജന്മം 😎😎
S
Satym.ith aadymokke kandapol njn vishwasichu pakshe nokkiyappol iyalk ith thanneyaan joli.dileepinte veetille adukalayil nth sambhavikkunn enn polum iyalk ariym.oraale ingane vyaktiparamaayi aakshepikn iyalkoke aara license koduthath enn ariyilla.paranjitt kaaryamilla bro.
Ss iyalk yndhelum prblm mdo
#IQ MO... ബ്രോ..പല്ലിശേരി പറയുന്നത്തിലും കാര്യങ്ങൾ ഉണ്ടന്നെന് മനസിലാക്കുക..| #എന്തയാലും ദിലീപ് മലയാള സിനിമയുടെ കൊമ്പതു എത്തിയത് oru fantasy കഥ പോലെ.... പല കാര്യങ്ങളും ഉണ്ട്
ഇയാൾ പറയുന്നത് കള്ളം ആണേൽ എന്തുകൊണ്ട് ദിലീപിന് പുള്ളിക്ക് എതിരെ മാന നഷ്ടത്തിന് കേസ് കൊടുത്തൂടാ☺️☺️പക്ഷെ ചെയ്യില്ല...കാരണം ഇതെല്ലം സത്യവും ആണ്....അതല്ലേ ഈ പുള്ളി ഇത്രയും ധൈര്യത്തിൽ പറയുന്നത്😊
ദിലീപ് phone കട്ട് ചെയ്തിട്ട് മനസ്സ് പറഞ്ഞ കാര്യം വരെ ഇദ്ദേഹം അറിഞ്ഞിരിക്കുന്നു.അപാര കഴിവ് തന്നെ.
എടോ, ദിലീപിന്റെ എല്ലാ കാര്യങ്ങളും പത്രത്തിൽ ഏഴുതി അവനെ പോപ്പുലറാക്കിയത് ഈ പല്ലിശ്ശേരിയാണ്. അപ്പോൾ അവന്റെ എല്ലാ കാര്യങ്ങളും ഇദ്ദേഹത്തിന് അറിയാം
😁
Sir parajath ellam sathyam thanne ennu thonunu.....👌👌👌👌👌sathyagl ellam purathu varattyy
സത്യം വിജയിക്കും.......
ദിലീപ് മലയാള സമൂഹത്തിന്ന് അപമാനം
ഇതൊക്കെ സത്യമെങ്കിൽ ഈ റിവ്യൂ വളരെ ആവശ്യം തിന്മ ചെയ്യുന്നവർക്ക് ശിക്ഷ ആസന്നം കണിശം എന്ന ഗുണപാഠം: ...
ഇയാൾ പറയുന്നത് നുണ ആണേൽ എന്ത് കൊണ്ട് ദിലീപ് നൊ അല്ലേൽ വേണ്ടപെട്ടവർക്കോ മാനനഷ്ടത്തിന് കേസ് കൊടുത്തൂടാ.....🤧 പക്ഷെ കൊടുക്കില്ല...കാരണം ഇതെല്ലം സത്യമാണ്.....അല്ലേൽ ഇങ്ങേരെ പോലെ ഒരാൾ ഇത്ര ധൈര്യത്തിൽ ഇങ്ങനെ ഒരു നടനെ കുറിച് ഇല്ലാത്തത് പറയേണ്ട ആവശ്യം ഇല്ലല്ലോ🤣😂😂
He is a cheat. Those who consume excess salt will drink more water.
Avanu paradhooshanam vittu cash aakkanam youtubil ninnum.
Yes
സത്യം
Amjith.. Patti korachond irikkum athine mind aakkan poyalpinne ithine samayam kaanu.. Dileep athrak dushtan aayirunnengi palliseriye enne adich palliyakki chumaril ottichene
ദീലിപ് മനസ്സിൽ പറഞ്ഞത് ഈ അവതാരൻ പെല്ലിച്ചേരി മാനത്ത് കണ്ട്
വന്ന വഴി മറന്നു് അഹംങ്കാരം ഭംക്ഷണമാക്കിയ വിഡിഡികളുടെ രാജകരാമൻ...
ഇനി സിനിമ ഇല്ലെങ്കിലും ജീവിക്കാനുള്ളത് ഉണ്ടാക്കി ആള് 😄
ഇത്ര ക്രൂരൻ ആണല്ലോ ദിലീപ്
Chila samayngallil allavarum krooratha akkum mr choriyan vanna kodukkanam Allenkil panni erannu medikendi varum
ആണുങ്ങളും ക്രൂരത കാണിക്കുന്നത് സ്ത്രീകളോടല്ല പക്കാ ക്രിമിനൽ
@@adarshtm1045 ala e equality law vende
ഹോ ദിലീപ് മനസ്സിൽ ചിന്തിച്ച തും ഡയറിയിൽ എഴുതി ഇട്ടകാര്യവും കറക്റ്റ് ആയി പറഞ്ഞു. കുംബിടിയ കുംബിടി.
ഇതു കേൾക്കുന്ന ആരെങ്കിലുമൊക്കെ ദിലീപിനെ പ്രാകി ഒതുക്കി കാണും. എങ്കിൽ അതും കൂടി ദിലീപ് അനുഭവിക്കും.
Ha ha,, പ്രാക്ക് ഒക്കെ ശരിക്കും ഫലിക്കുമല്ലേ സഹോ? ദിലീപിന് ഇനിയും അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളു. കുറേ പേരുടെ വാക്ക് ശാപം ഉണ്ട്.
Olakande mood😂😂
Vishnu Prasad [Dolby] സത്യം
@@razz-2977 കണ്ണർകാർക് അപവാദം 😝
@@razz-2977 😝
Dileep phone cut cheythit manasil paranja dialogue vare pallissery annan paranju......THUG LIFE.........!
I believe him...dileep is a horrible person.
Mr.pillasheri if the things you've said are genuine then keep going..
God bless you
Dileep ഫോൺ വിളിച്ചതിന് record വച്ചില്ല അല്ലേ?
മിസ്റ്റർ അങ്ങനെ ഒരു ഡയറി ഉണ്ടെങ്കിൽ താങ്കൾ അത് വെളിച്ചത്തു കൊണ്ടു വരണം
എല്ലാം വളരെ സത്യം ആണെന്ന് തോന്നുന്നു....
Dileep oru psycho aano???🤔🤔
Yes
ഹൊ! ഇത് വല്ലാത്തൊരു industry!!! എല്ലാ സിനിമാക്കാരും ഇങ്ങനെ തന്നെ. ഇത്രേം മോശമായ ഒര് industry വേറെ ഇല്ല.
nandu's divi That's why we should boycotted this industry..Why let a bunch of hypocrites and supporters of a criminal like Dileep grow with our money?
ദിലീപ് തീർന്നു........,......... ...
ajeesh Mungalathu satyam?
Agana onnum theerila
അറിയാവുന്നതെല്ലാം പറയട്ടെ ഇനിയും
Good work sir keep going......
കോവാലകിഷൻ ആളു പുലിയാണ് കേട്ടോ സൂക്ഷിക്കണം 😄😄😄
Hppy wdng day. Divya unni. Kp it up
എന്റെ ദിലീപ്അണ്ണാ ... കിട്ടിയ പണി..😭😭😭
കൊച്ചിയിലെ നീലകുറുക്കന്റെ വികൃതികളുടെ വിനോദയാത്രകൾ ? !
പല്ലിശ്ശേരി.. സിനിമയിലെ മറ്റു പ്രമുഖരുടെയും ചെട്ടത്തഞങ്ങൾ അറിയണം.. പറയുക
രാത്രി വീട്ടിൽ ചെന്ന് ഡയറി നോക്കി...ഹ ഹ ഹ
ARUN BHASKAR ഹഹഹഹ
@@kiranrs8210 charapanikkar kanum old wi......
ഇവൻ കലാകാരൻ അല്ല കൊലാകാരനാണ് !
ആ പണിയിൽ സാറ് വീണു കിടക്കരുതായിരുന്നു. മർമ്മം നോക്കിക്കുത്തണമായിരുന്നു.... നോക്കിക്കോ അവനീ ഉണ്ടാക്കിയതെല്ലാം കൈവിട്ടു പോകും
മറ്റാരും കേൾക്കാതെ ദിലീപ് പറഞ്ഞത് എങ്ങനെ ഇയാൾ കേട്ടു... അതും ഇത്രയും ക്യത്യമായി....???
രാജസേനൻ പറഞ്ഞ് കാണും
ഇയാളെ ദിലീപ് ആട്ടിയോടിച്ചിട്ടുണ്ടാവാം.ഫോൺ വിളിച്ചപ്പോൾ താൻ കൃടെയുണ്ടായോ.പത്രക്കാരെ നമ്മൾക്കറിയില്ലേ അവർ ആളിനെ പട്ടിയാക്കും പട്ടിയെ ആടാക്കും
Crt
ആരും കാണാത്തത് കാണും കേൾക്കും ദിവ്യൻ
Ithu rajsenan paranjitund
ഇതിനു മറുപടി രാജ സേനനൻ പറയണം
Annala vishvasikoo
രാജസേനൻ 2 വർഷം മുമ്പ് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ആണിത്
മഞ്ജു വാര്യർ അല്ലായിരുന്നു... ഇയാൾ ആയിരുന്നു ദിലീപിന്റെ ഭാര്യ.... എല്ലാം അറിയാം
😁😁😁
😀😀😀😀
😅😅😅😅
🤣🤣
Prince Prince mone bhariykku anthariyam onnum ariyila athanu purushan
ഇതൊക്കെ ദിലീപ് ജൈലികിടന്ന സമയത്തു പുറത്തു വന്നിരുന്നെങ്കിൽ അവനെ ആരും സപ്പോർട്ട് ചെയ്യില്ലായിരുന്നു
ദിലീപിന്റെ ഡയറിയിലെ അടുത്ത പേജ് പിണറായി വിജയൻ ആണ്
I think he a magic man or mind reader 😂
Series continuing
എല്ലാപേരുടെയും ശാപം ഇയാളുടെ തലയിൽ വീഴും
2:48സെക്കന്റ് മുതൽ 3:10വരെ കേൾക്കുമ്പോൾ മനസിലാകും ഇയാൾ പറയുന്നത് എന്താണന്നു...."രാജസേനന്റെ മുന്നിൽ നിന്ന് ഇറങ്ങിപോകുമ്പോൾ തിരിഞ്ഞു നോക്കികൊണ്ട് മെറ്റാരും കേൾക്കാതെ ദിലീപ് പറഞ്ഞു എന്ന് ഇയാൾ പറയുന്നു... അപ്പൊ അത് ഇയാള് മാത്രം എങ്ങനെ കേട്ടു
അവന്റെ ആനപ്പക പിന്നീട് മനസ്സിലാവുമ്പോൾ അവൻ ഇറങ്ങി പോയപ്പോൾ മനസ്സിൽ കണ്ടത് പിന്നീട് വായിച്ചെടുത്താനാദ്ദേഹം പറയുന്നത് അല്ലാതെ അപ്പോൾ ഒളികാമറ വെച്ചു കണ്ട കാര്യമല്ലബുദ്ധിയില്ലാത്ത മല്ലുസ്ഡാ
ആ വിഷമത്തിലാണ് രാജസേനൻ ചാണകപ്പാർട്ടിയിലേക്ക് പോയത്.. 😄😄
Dileep biggest criminal
എനിക്കും തോന്നുന്നു. അല്ലേൽ പിന്നെ ഇദ്ദേഹം ഇത്രേം പറഞ്ഞിട്ടും. ദിലീപ് ഒന്നും മിണ്ടുന്നില്ല അറ്റ്ലീസ്റ്റ് ഒരു മാനനഷ്ട കേസ് എങ്കിലും കൊടുക്കാൻ മേലെ? 😬
@@rinuthomas6754 edooo idehathunte ith polatha manjja news kett onnum viswasikaathe .dileepinethire ithra kaalamaayitum laletano mammookayo jayraametano valathum paranjytundo?? Avarkariyam dileep niraparaadhi aanenn
@@rinuthomas6754 valik vili kekkanda karyam Dileep inu ndo??? Presently pallissery evde Dileep evde.....
Pallisheri ippo Dileep nte kutam paranj kash ndakunn enn thanne venam parayan...
By the by ഈ diary ഒക്കെ ചേട്ടൻ കണ്ടിട്ടുണ്ടോ 😌😁
2:46 ith maamanu engane ariyaa
Nb: njn aardem fen alla 😋
ഇവരെല്ലാം മലയാള സിനിമയുടെ ശാപം പ്രത്യേകിച്ച് ദിലീപ്
Ennal santhosh kumare shabamillatha neeyoke chellu cinimayilek punyalanmaralle oru punyalan vannu dileepine kuttam parayan aa punyalan balalsanga cesile prethiyayi mugi nadakugayan aarude adukalayilanavo avanipol avane sooshikanam chilapol baryayumayulla kidapara rahasyam vare avan record cheithu konduvarum agineyulla punyalan mareyokeya nu logathinu wishwasam ee kuttam paranju ashebikunna ellavarum thanne oru vithathil allengil mattoru vithathil thettukaran athu janagalude kannil pettalalle avane kuttakaranayi logam ariyu allengil avanum daivavum mathram ariyunna karyam athukond avan logathil punyalanayi njelinju nadakum
ആരും കേൾക്കാതെ ദിലീപ് പറഞ്ഞ കാര്യം എങ്ങിനെ പല്ലിശ്ശേരി അറിഞ്ഞു.
He doing duty of a journalist, giving the information to people's 👏👏👏
Nannamillatha Kizhavan . Paradhooshanam Palli
ഇത്രെയൊക്കെയായിട്ടും dileepende ഇങ്ങേർക്കെതിരെ കേസ് കൊടുക്കാത്തത്
Case courtil poyal sathyam nattukar ariyum dileep kooduthal naarum... athu kondu
എന്നാൽ ഇതിലും വലുത് പല്ലിശേരി പറയുന്നേ കൊണ്ടാകും
ഇങ്ങേര് ജേണലിസ്റ് ആണ് ഒരു പ്രൂഫും ഇല്ലാതെ ഇങ്ങനെ ഒന്നും പറയില്ല
Yes...its real true.
@@anvarsadath4036 enna nee poi oombi kodu .. ninte kootar adhinte experts aanallo.😂😂😂
dilep oru avasanam undakum.
ചതിയൻ ആണിവൻ... ആനപ്പക വേറെ... ഈ ദുഷ്ടൻ ചെയ്ത കർമ്മങ്ങൾ ഒക്കെ തക്കതായ ഫലം അവന് കിട്ടും അവൻ അനുഭവിക്കാൻ പോകുന്നതേയുള്ളൂ..
ഒരു സംശയം ചേട്ടൻ ദിലീപിന്റെ പോക്കറ്റിൽ ആണോ താമസം , അല്ല ദിലീപ് മനസ്സിൽ പറഞ്ഞത് വരെ ചേട്ടൻ കേൾക്കുണ്ട് അതുകൊണ്ട് ചോദിച്ചതാ ?
Dileep is not good....
But dileep is good
Swapnam kanunnath oke kollam manoharam aatitund
ഇയാളെന്താ ദി'ലീപിന്റെ നിഴലാണൊ എല്ലാ കാര്യങ്ങളും അറിയാൻ എന്നാൽ പിന്നെ ദീ ലിപ് ഇങ്ങനെ ഒക്കെ ചെയ്യുന്നുണ്ടെന്ന് പരസ്യമാക്കി കുടെ ?|
നമുക്ക് ഒരാളുടെനേരേ ചൂണ്ടാൻ കഴിയുന്നത് ഒരു വിരൽ മാത്രമാണ്
അപ്പോഴും മൂന്ന് വിരൽ സ്വന്തം നെഞ്ചിനുനേരേയാണെന്നസത്യംനാം തിരിച്ചറിയാത്ത തെന്ത്?
വേദനകളും വിഷമതകളും കഷ്ടപ്പാടുകളും ഒക്കെ മറ്റുള്ളവർക്ക് ഉണ്ടാവുന്ന അനുഭവങ്ങൾ പോലെതന്നെയാണ് തനിക്കും ഉണ്ടാകുന്നത് എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തത് എന്ത്?
ആരുടെയെല്ലാംകണ്ണുമൂടികെട്ടിയാലുംസദാസമയവുംതുറന്നിരിക്കുന്നുസർവ്വവ്യാപിയായനേത്രങ്ങൾക്ക്ഒരുതടസ്സങ്ങളുംബാധകമല്ല.ഒരുകണക്കുംതെറ്റുകയുമില്ല.ആരായാലുംകർമ്മഫലംഅനുഭവിക്കാതെ തരമില്ല.
* കർമ്മപാശത്തെ ബന്ധിക്ക എന്നതു ബ്രഹ്മാവിന്നുമെളുതല്ല നിശ്ചയം *
"എല്ലാം മായാവി കാണുന്നുണ്ടായിരുന്നു" sorry "എല്ലാം പല്ലിശ്ശേരി കാണുന്നുണ്ടായിരുന്നു"
Phone vekumbol dilip manasil orthath oke engana iyal arinje? Ithu ini valla thirakadhem ano?
ഈ ചെയ്തതിന് ആണ് ദിലീപ് ഇപ്പോൾ അനുഭവിക്കുന്നത്
Hoooooowoooo 😊
ദിലീപ് ഒരു പ്രാന്തൻ ആണ്
ഒരു ദുഷ്ടൻ ആണ്. മാഫിയ തലവൻ ഇപ്പോൾ അത്തഹസിക്കുന്നുണ്ടോ?
അയ്യോ ദീലിപ് entta date കിട്ടിയില്ലങ്കിൽ അങ്ങുപോട്ടെനുവാക്കു നമ്മുടെ lalettan mammukka ഇവർ പറ്റിയില്ലെങ്കിൽ youthman ഉണ്ട് tovino, Prithvi,nivin Jayasuriya, ഫഹത്, etc........ ഇപ്പോൾ മലയാളത്തിൽ നല്ല കിടു നടൻമാർ ഉണ്ട്
ഡയരിയിൽ പെരെഴുതിയത് പല്ലിsheri കണ്ടോ എന്ത് കള്ള മാണ് പറയുന്നത്
തീലിപേട്ടൻ പാവാടാ...
bij K kunnsyanu
ദിലീപ് സിനിമാനടൻ മാത്രമല്ല ഒരു ബിസിനസ് മനസുള്ളയാളാണ്..... ബിസിനസിൽ സ്വാഭാവികമായുണ്ടാവുന്നത്.... ദിലീപിനെ മാത്രം കുറ്റപ്പെടുത്തുന്നതിൽ വ്യക്തിവിദ്വേഷം മാത്രം.... പിന്നെ ഇയാൾക്ക് ഇപ്പോൾ പണിയൊന്നുമില്ല, ഒരു മാധ്യമം പോലും ഇയാൾക്ക് കിട്ടുന്നില്ല.... ദിലീപിനെ വിറ്റു ജീവിക്കുന്നു.....
2.56 ആരും കേൾക്കാതെ പറഞ്ഞത് ഇയാൾ എങ്ങിനെ കേട്ടു 🤔
ദിലീപ് ഇത്ര ഉളയാണൊ
thank you for posting this video
Pallissery sir parayunnathu sathyamanu . . . Dileeporu vrithikettavanum kallanum chathiyanum aanu . .athukonda avane daivam sikshichathum ...theernnittillaa iniyumund . . .anubhavikkaan
ഇത്രയും തലയുള്ള ദിലീപിന് കലാഭവൻ മണിയുടെ മരണത്തിൽ പങ്കുണ്ടോ ?????
Appol vinayan sir paranjath sathyamanu Dileep anapakayullavananu
ചേട്ടൻ ഇവരുടെ നടുക്ക് ആണോ?
ചുമ്മാതെ ഒരുത്തനെ അവരാധിക്കുന്നത് കേൾക്കാൻ തന്നെ ഒരു രസമാണ്
P
പെട്ടന്ന് പാണക്കാരൻ ആയപ്പോൾ
തോന്നാത്തതൊക്ക തോന്നി. അവൻ തന്നെ ദൈവവവും, കാലനും എല്ലാം ആയതിന്റെ അനന്തരഫലം ആണിതൊക്കെ. ദൈവം ബാധ ആയി. എല്ലാപേരെയുംല്ലേ
ഇത് രാജസേനന്‍ തന്നെ പറഞ്ഞിട്ടുളളതാണ്
എന്നും കുറ്റം പറയലാണോ പണി.. ദിലീപ് താങ്കൾക്ക് പണി തന്നതായി കേട്ടിട്ടില്ലലോ??? കഷ്ടം
സത്യത്തിൽ പുള്ളി ഇതൊക്കെ എങ്ങനെയാ അറിയുന്നത്
ഇങ്ങേരു ഇനി ദൈവം ആണോ 🙄
പൊട്ടനെ ചെട്ടി ചതിച്ചപ്പോൾ
ചെട്ടിയെ 85 ദിവസം ജയിലിൽ കിടത്തി
ഇനി സ്ഥിരതാമസവും അങ്ങോട്ട് തന്നെ
ഇപ്പൊളൊരു പക്ഷെ അവൻ വിചാരിക്കുന്നുണ്ടാകും... വീടുവീടാന്തരംതുള്ളിനീലം വിറ്റ് നടന്നപ്പോൾ ...എന്തൊരു മനസ്സമാധാനം ആയിരുന്നെന്ന്
മറ്റൊന്ന് കൂടി.... രായപ്പനും ആള് അത്ര മോശമൊന്നുമല്ല.
കൊടുത്തത് കിട്ടി
ജയരാമനടക്കം പലരെയും കട്ടപ്പുറത്ത് ഇരുത്തിയപ്പോൾ..അയാൾക്കും കിട്ടി ഇരിക്കാനുള്ള കട്ട
ഉവ്വ്
പലരുടെയും കഞ്ഞികുടി മുട്ടിക്കാൻ ശ്രമിച്ച വൃദ്ധസംവിധായകൻ
രാജസേനന് കിട്ടേണ്ടത് കിട്ടേണ്ടത് പോലെ കിട്ടി.
ഇക്കാര്യത്തിൽ ദൈവം ദിലീപിനൊപ്പം തന്നെ
ഇയ്യാൾക്ക് വേറെ പണിയൊന്നൂല്ലേ കുറേ നാളായല്ലോ ഇത് തുടങ്ങീട്ട്....
@Rahin T..... അങ്ങനാണേൽ ഇയ്യാളിപ്പോൾ കോടീശ്വരൻ ആയീണ്ടാവൂല്ലോ.... കൊറേ നാളായില്ലേ പറയാൻ തുടങ്ങീട്ട്....
@Rahin T .. ഇതൊക്കെ വിശ്വസിച്ചിട്ട് അദ്ദേഹത്തെ തെറി വിളിക്കുന്നവരും ണ്ടല്ലോ മ്മടെ കൂട്ടത്തിൽ
Nalla kadha
ആരെ ബോധിപ്പിക്കാനാ ഭായ് വല്ല പാവങ്ങളുടെയും പോയി കഞ്ഞി ക്കുള്ള വക കൊടുക്ക് പുണ്യം കിട്ടും
ഇതൊക്കെ എങ്ങനെ അറിയുന്നു... ?..
Iyal enth lag aanu 5mins paryanta karyam 11
Annu dileep itta shaddiyude colour parayamo chetta....
Sambavam vishvasikan pattiyilla enkilum kelkan nalla resam undu
ദിലീപന് ഞാൻ ഒരു പണികെടുകുനുണ്ട്,,,
ലൊക്കേഷനിൽ നിന്നിറങ്ങിയപ്പോൾ മറ്റാരും കേൾക്കാതെ ദിലീപ് പറഞ്ഞു......രാത്രി വീട്ടിൽ ചെന്ന് ഡയറി നോക്കി.....മിന്നാലുങ്ങിന് മിന്നു കെട്ട് എന്ന ഫിലിം ഡയലോഗ് ആണ് ഓർമ വരുന്നത്...ഈ കൊലപാതകം ചെയ്തത് കൊലയാളി അല്ലാതെ മറ്റാരും അറിഞ്ഞിട്ടില്ല......ഇങ്ങേർ ദൈവം ആണെന്ന് തോന്നുന്നു...മനസ് വരെ വായിച്ചെടുത് കളയും
രാജസേനൻ ഇദ്ദേഹത്തിന് നോഡ് പറഞ്ഞതായി കൂടെ
2.50 muthal 3.20 vare kelkuka...അവിടെ നിന്നിറങ്ങുമ്പോൾ ദിലീപ് തിരിഞ്ഞ നോക്കി ചിരിച്ചു കൊണ്ട് മറ്റാരും കേൾക്കാതെ പറയുന്നു ഇത് നിങ്ങളുടെ മുകളിൽ കല്ല്ഇടുന്ന കർമ്മ ആണെന്.....ഇയാളുടെ വീട്ടിൽ 2 ഡയറി ഉണ്ട്..ഒന്നു ഫ്രണ്ട്സും ഒന്നു ശത്രുകൾക്കും വേണ്ടി....ഇത്രയൊക്കെ അറിയാൻ ഈ പുള്ളി ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആണോ..exagurate ചെയ്ത് പറയുന്നത് ok ആണ് പക്ഷെ അതിനൊക്കെ ഒരു limit ഇല്ലേ സുഹൃത്തേ...ഇങ്ങേർ പറയുന്നതിൽ കാര്യം ഇല്ലാനോനും ആരും പറയില്ല പക്ഷെ പകുതിയിൽ അധികം മഞ്ഞപത്രത്തിൽ വരുന്ന ഗോസിപ്പ് വാർത്തകൾ തന്നെ ആണ്...
Rahul Vijayan ഹഹഹഹ
ഇപ്പോൾ ചാനൽ ചർച്ചയില്ലാത്തത് കൊണ്ട് വലിയ ബുദ്ധിമുട്ടായിരിക്കും'
Dileep.. I want to ask you one question.. When this person is going on blaming you in his every episode why are you quite.. You don't have any answers for his criticism towards you. Actually I do not know whether he is correct or wrong.. But why are you quite.. Ur quiteness really makes me whether to believe me palliseri or not.. What is ur answer dileep
ദിലീപ് മനസ്സിൽ വിചാരിച്ചതു പോലും ഇയാൾക്ക് അറിയാം... 😂
abdulsalamakp ooola thendi.....chumma aalakaan paraya....vittek
Evan.......aaaane enthaa dailoge naariiii
Y dileep not responding?