വളച്ചു കെട്ടി ഒന്നും പറയാതെ കുറെ ബള ബള എന്ന് പറയുന്നു. ഈ സ്ത്രീ ഇന്നേ വരെ ഒരു ചോദ്യത്തിന് എങ്കിലും കാപട്യം ഇല്ലാതെ ഒരുത്തരം പറഞ്ഞിട്ടുണ്ടോ ? ഇന്ന് വെയിൽ ഉണ്ടോ എന്ന് ചോദിച്ചു നോക്കൂ. ഒരു പ്രസംഗം ഉണ്ടനെ കിട്ടും പക്ഷെ വെയിലിൻ്റെ കാര്യം മാത്രം പറയില്ല.
എനിക്കീ സ്ത്രീയുടെ ഓവർ നന്മ കളിക്കൽ ഇഷ്ടമല്ല, "ശബ്ദമുയർത്തി സംസാരിച്ചിട്ടുണ്ട് " എന്ന്.... സമൂഹത്തിലേക്കു എന്തോ മഹാ തെറ്റ് ചെയ്യുന്നു എന്ന മട്ടിൽ ആണ് ഈ പ്രെവില്ലജ്ഡ് ആയ സ്ത്രീ സംസാരിക്കുന്നത്, സാധാരണക്കാരികൾക്ക് പ്രിവില്ലജ് ഇല്ല സ്ത്രീയെ അവർക്ക് പേഴ്സണാലിറ്റി പ്രശ്നങ്ങൾ ഉള്ളവരിൽ നിന്നും രക്ഷനേടാൻ സ്വന്തം സംരക്ഷണത്തിനും കുട്ടികളുടെ സംരക്ഷണത്തിനും ചിറകുകൾ ഉറക്കെ തന്നെ വിരിക്കേണ്ടിവരും ഈ സമൂഹത്തിൽ
@@sunilsoorya6288 അവർ knowledge ഉള്ള സ്ത്രീ ആണ്, സ്വയം തിരിച്ചറിവിന്റെ കോൺഫിഡൻസ് ആകാം, പക്ഷെ സ്വഭാവത്തിൽ ഒതുക്കമുള്ളവൾ എന്ന പ്രോജെക്ഷൻ ആണ് ഞാൻ പറഞ്ഞത്, അവർക്കു സൗണ്ട് ഉയർത്തേണ്ടിവരില്ല സമൂഹത്തിൽ എന്തെങ്കിലും നേടിയെടുക്കാൻ, സമ്പത്ത് കൊണ്ടും കഴിവ് കൊണ്ടും പ്രശസ്തി കൊണ്ടും പ്രെവില്ലജ്ഡ് ആണ്, അതുപോലെ അല്ല മറ്റുള്ളവർ...
Umbrella ഇല്ലാതെ നനഞ്ഞതിനെ നിമിത്തമായി കാണുന്നതിനെ യുക്തിബോധമുള്ളവർ അന്ധവിശ്വാസം എന്നു പറയും. 1ഉം 1ഉം എത്ര എന്നു ചോദിച്ചാൽ 4ൽ നിന്ന് 2 കുറച്ചത് എന്ന് വളച്ചുകെട്ടാതെ പറയൂ ദേവിക മാം. കടലുപോലുള്ള താങ്കളുടെ നൃത്തത്തിലെ പണ്ഡിത്യത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. നിലപാടും അതേപോലെ സംശുദ്ധമാക്കൂ
If she is keeping a friendship, then she is no:1 frud. MUKESH IS AN OLD ACTOR. WHO WILL SEE HIS MOVIES..OLD ACTOR . MLA POST WILL GO SOON ,PEOPLE WILL NOT ALLOW HIM TO BE MLA.
ഇത്രയും forward ആയൊരാൾ ഈ ലോകത്ത് നിന്ന് നടനെ തിരഞ്ഞെടുക്കണമെങ്കിൽ അവരുടെ ച്യുതിയെക്കോൾ അയാൾ എത്ര able ആയിരിക്കും . മറിച്ചവിടെ ആര് trapped എന്ന ചിന്ത പോലും നർത്തകിയോടുള്ള hidden questions ആണ്
Athu films maathram kaanuna konda.. Mukesh kettuna munne ivar oru famous narthaki thane airunu.. Orupadu films il avasaram kittitum ivar vendaa ennu vechitulathanu..
ഇതൊക്കെ ഇവിടത്തെ പൊതുജനത്തിനെ ബാധിക്കുന്നതോ അല്ലെങ്കിൽ ഉപകാരം ഉള്ളതോ എൻജോയ് ചെയ്യിപ്പിക്കുന്നതോ ആയ കാര്യങ്ങൾ അല്ല. ഒരിക്കൽ കല്യാണം കഴിക്കാൻ പോകുന്നു എന്ന് വാർത്ത. രണ്ടാളും അറിയപ്പെടുന്ന കലാകാരന്മാർ ആയത് കൊണ്ടു അത് ശെരി വെക്കാം. പിന്നീട് ഒരിക്കൽ പിരിഞ്ഞു എന്ന് വാർത്ത. ശേഷം രണ്ടുപേരെയും ജീവിതകഥ ചികഞ്ഞു ചികഞ്ഞു ഇതൊക്കെ വല്ല്യ സംഭവം ആക്കി നടക്കേണ്ട കാര്യം ഉണ്ടോ. അനാവശ്യ hipe കൊടുക്കുകയാണ്. ആവിശ്യത്തിന് ആകാം. എപ്പോഴും രണ്ടു പേരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ കേട്ടു ആസ്വദിക്കാൻ ഇരിക്കുന്നവർ അല്ല പ്രേക്ഷകർ. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതെ ആക്കുന്നത് ഒരു സ്ഥിരം പരിപാടി ആയിരിക്കുന്നു. ഓരോ ആളുകൾ ഓരോ സമയത്ത് ഉയർന്നു വരും എല്ലാവരും കൂടെ പൊക്കി പൊക്കി ഒരു ദിവസം താഴെയിടും. ഇത് സ്ഥിരം കാഴ്ചയായി 😂
Kurach budhi und ann allavarum vicharikum palare kurichum, bt avarude oru pravarthi kond manasilavum avar athra viddi anenn, that is her decision in her second marriage, athupole aanu amrita suresh nteyum
സത്യം പറയാമല്ലോ സ്വന്തമായ് നിലപാടില്ലാത്ത സ്ത്രീ. ഇവരുടെ മേഖലയിൽ ഇവർ പ്രഗത്ഭ ആയിരിയ്ക്കാം.പക്ഷേ ആത്മാഭിമാനമുള്ള ഒരു സ്ത്രീ,ഡിവോഴ്സിന് വേണ്ടി കോടതിയെ സമീപിച്ചതിന് ശേഷം,മുൻ ഭർത്താവുമായി ഒരു ഡിസ്കഷനും തയ്യാറാവില്ല. ഇപ്പോഴും ഒരേ ഫ്ലാറ്റിൽ താമസിയ്ക്കാറുണ്ടെന്നും പറയുന്നു. അല്ലെങ്കിൽ തന്നെ ആദ്യ ഭാര്യ സരിതയുമായ് വിവാഹബന്ധം വേർപ്പെടുത്താത്തതു കൊണ്ട് ഇവർ നിയമപ്രകാരം മുകേഷിൻ്റെ ഭാര്യയുമല്ല.
മേതിൽ ദേവികയെ ചിലങ്ക കാട്ടി വലയിലാക്കി..മുകേഷ് വെറും പിശുക്കൻ ആണെന്ന് പൊതുവെ പറച്ചിൽ... പണി ചെയ്താൽ കാശ് കൊടുക്കില്ല.. ഈ പാവം ദേവികയെ വലയിലാക്കി അവര് താമസിക്കുന്ന വീട് ഈ പന്ന മുകേഷും കൂടെ തട്ടിയെടുത്തു...നിയമപരമായി ഡിവോഴ്സ് ആണെങ്കിലും സ്വത്തിന്റെ കേസുകൾ നടന്നോണ്ടിരിക്കുയാണ്.. ആ സ്ത്രീ ആ വീട് വിട്ടു എവിടെ പോകാനാണ് .. മുകളിലത്തെയും താഴത്തെയും നിലകളിലാണ് താമസം... വീട് അങ്ങേരുടെ പേരിലും കൂടെ ആയത് കൊണ്ട് അയാൾ നാണമില്ലാതെ അവിടെ പോകുന്നതെന്തിനാണ്..ആണാണെങ്കിൽ വേറെ മാറി താമസിക്കണം... ഇയാളുടെ പിടിപാടുകളും മറ്റും അറിയാവുന്നത് കൊണ്ടാണ് അവർ മിണ്ടാതിരിക്കുന്നത്.. മുകേഷിനെയും ഗണേശനെയും ഒരു വള്ളിയിൽ കെട്ടാം.. സ്വത്ത് കണ്ടാൽ ചാടി വീഴുന്ന ആൾക്കാരാണ്... എന്തായാലും ദേവികക്കു ഓസ്ട്രേലിയയിൽ പിആർ കിട്ടിയതുകൊണ്ട് ഈ പോങ്ങനെ സഹിക്കേണ്ടി വരില്ല.. അവരുടെ നിഷ്കളങ്കത്വം ദൈവം കണ്ടു.. അവർ ഒരു നല്ല സ്ത്രീയാണ്...
It's too boring....... people seem to be laughing and making fun of you as you do the same with the person who is interviewing you. Heard that you stopped giving interviews to the channels. That is a very good decision.
@@binupaul3815 അവർ എന്താണ് പറയുന്നത് എന്ന് അവർക്ക് പോലും അറിയില്ല. ഇവരുടെയൊക്കെ ഇൻറർവ്യൂ സമൂഹത്തിന് എന്ത് സന്ദേശമാണ് കൊടുക്കുന്നത്? നർത്തകി എന്ന രീതിയിൽ അവർക്കൊരു വില ഉണ്ടായിരുന്നു; അവരായിട്ട് തന്നെ അതിനെ നശിപ്പിച്ചു.
My God. It is really hard to live in this society. Methil Devika is an intelligent woman. So, when she speaks to the media or the public, she talks carefully. Only intelligent people can understand what she means. please leave her alone.
നമ്മുടെ ഉർവശിയുടെ ഇന്റർവ്യൂ കണ്ടാൽ നല്ല രസമാണ് കറക്ട്ടായി മറുവടി പറയും ഇത് ചക്ക പറയുമ്പോ ചുക്ക് പറയും ബ ബ ബ ബ..........😮
Yes..❤❤ urvasi
കൃത്രിമമായ സംസാരം,
@@manjuyoyakey9351 കറക്റ്റ്.
Enthanu krithyamayi samsarichathu?
Athe. Cuteness vaarivuthariyirunnel nalla realistic arnene
Exactly
പരസ്പര ബന്ധം ഇല്ലാത്ത സംസാരം .. എന്തൊക്കെയോ പുലമ്പി ആർക്കും ഒന്നും മനസ്സിലായിട്ടുണ്ടാവില്ല
വളച്ചു കെട്ടി ഒന്നും പറയാതെ കുറെ ബള ബള എന്ന് പറയുന്നു. ഈ സ്ത്രീ ഇന്നേ വരെ ഒരു ചോദ്യത്തിന് എങ്കിലും കാപട്യം ഇല്ലാതെ ഒരുത്തരം പറഞ്ഞിട്ടുണ്ടോ ? ഇന്ന് വെയിൽ ഉണ്ടോ എന്ന് ചോദിച്ചു നോക്കൂ. ഒരു പ്രസംഗം ഉണ്ടനെ കിട്ടും പക്ഷെ വെയിലിൻ്റെ കാര്യം മാത്രം പറയില്ല.
സത്യം 😊
Anikkum thonniyittu d aval anna parayunnathe anne anikke manassilayittilla
😂😂😂😂
Correct👍
Correct
ഞാനെന്ന അഹങ്കാരം, അല്ലാതെ ഒന്നുമല്ല ഈ സ്ത്രീ
🦋😃 സരിതയും മുകേഷും divorced ആകാതെ ഭാര്യാപദം അലങ്കരിച്ച്, വീണ്ടും divorced ആയി…. ഭാര്യാപദമില്ലാതെ ഒരുമിച്ചു ജീവിയ്ക്കുന്നു. മുകേഷ് അല്ല പ്രശ്നം, നാത്തൂന്മാരാണത്രേ! ഒരുമിച്ച് ഭാര്യാപദമില്ലാതെ ജീവിച്ചാൽ…. നാത്തൂന്മാരൊന്നും പ്രശ്നമല്ല….അയ്യോ… ആകെ confusion !! 🤣😂😃
സ്വയം ബുദ്ധിജീവി ചമഞ്ഞാലും മുകേഷിനെ അല്ലെ കെട്ടിയത്
എനിക്കീ സ്ത്രീയുടെ ഓവർ നന്മ കളിക്കൽ ഇഷ്ടമല്ല, "ശബ്ദമുയർത്തി സംസാരിച്ചിട്ടുണ്ട് " എന്ന്.... സമൂഹത്തിലേക്കു എന്തോ മഹാ തെറ്റ് ചെയ്യുന്നു എന്ന മട്ടിൽ ആണ് ഈ പ്രെവില്ലജ്ഡ് ആയ സ്ത്രീ സംസാരിക്കുന്നത്, സാധാരണക്കാരികൾക്ക് പ്രിവില്ലജ് ഇല്ല സ്ത്രീയെ അവർക്ക് പേഴ്സണാലിറ്റി പ്രശ്നങ്ങൾ ഉള്ളവരിൽ നിന്നും രക്ഷനേടാൻ സ്വന്തം സംരക്ഷണത്തിനും കുട്ടികളുടെ സംരക്ഷണത്തിനും ചിറകുകൾ ഉറക്കെ തന്നെ വിരിക്കേണ്ടിവരും ഈ സമൂഹത്തിൽ
കൃത്രിമത്വം മാത്രം അല്ല, ഞാൻ എന്തൊരു സംഭവം എന്നും ഉണ്ട്
@@sunilsoorya6288 അവർ knowledge ഉള്ള സ്ത്രീ ആണ്, സ്വയം തിരിച്ചറിവിന്റെ കോൺഫിഡൻസ് ആകാം, പക്ഷെ സ്വഭാവത്തിൽ ഒതുക്കമുള്ളവൾ എന്ന പ്രോജെക്ഷൻ ആണ് ഞാൻ പറഞ്ഞത്, അവർക്കു സൗണ്ട് ഉയർത്തേണ്ടിവരില്ല സമൂഹത്തിൽ എന്തെങ്കിലും നേടിയെടുക്കാൻ, സമ്പത്ത് കൊണ്ടും കഴിവ് കൊണ്ടും പ്രശസ്തി കൊണ്ടും പ്രെവില്ലജ്ഡ് ആണ്, അതുപോലെ അല്ല മറ്റുള്ളവർ...
Le methil... "ഞാൻ വലിയൊരു സംഭവമാ 😂😂
ഒരു കിളവൻ മുകേഷും കുറെ ഫ്രോഡ് സ്ത്രീകളും
😂
If kilavans and frauds are made for each other, who are we to comment?
മുകേഷ് നു ആവശ്യമുള്ളത് ഇപ്പോഴും കിട്ടുന്നുണ്ട്.. വേറൊന്നും അല്ല സൗഹൃദമെ 😁
ഭാര്യ ആയി ഇരിക്കുമ്പോൾ പറ്റാത്തത് സ്റ്റെപ്പിനി ആകുമ്പോൾ നടക്കും അതാണ് വ്യത്യാസം,, ഇവരുടെ ഒക്കെ വിശേഷം അറിഞ്ഞാലേ കേരളത്തിലെ വീടുകളിൽ അരി വേവുക 😂😂
Umbrella ഇല്ലാതെ നനഞ്ഞതിനെ നിമിത്തമായി കാണുന്നതിനെ യുക്തിബോധമുള്ളവർ അന്ധവിശ്വാസം എന്നു പറയും. 1ഉം 1ഉം എത്ര എന്നു ചോദിച്ചാൽ 4ൽ നിന്ന് 2 കുറച്ചത് എന്ന് വളച്ചുകെട്ടാതെ പറയൂ ദേവിക മാം. കടലുപോലുള്ള താങ്കളുടെ നൃത്തത്തിലെ പണ്ഡിത്യത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു. നിലപാടും അതേപോലെ സംശുദ്ധമാക്കൂ
Mara kalyuka neekkuka kalakham ellathe samsarikkuka
WE CANT TRUST THIS LADY. SHE IS NOT TRUTHFUL FROM HER HEART
True
If she is keeping a friendship, then she is no:1 frud. MUKESH IS AN OLD ACTOR. WHO WILL SEE HIS MOVIES..OLD ACTOR . MLA POST WILL GO SOON ,PEOPLE WILL NOT ALLOW HIM TO BE MLA.
എന്തൊക്കെയോ പറയുന്നു... മഴ കണ്ടിട്ടേ ഇല്ല ന്നു തോന്നുന്നു.....
😂😂
E lady eppozhum oru half mood pole urakkathilano
Atho kili poyo 😂😂😂
With all due respect to her dance & talent ..sorry yo say tht not an impressive as a person.evideyo parayunnathu oke oru clarity kuravuundu...😊
ഇത്രയും forward ആയൊരാൾ ഈ ലോകത്ത് നിന്ന് നടനെ തിരഞ്ഞെടുക്കണമെങ്കിൽ അവരുടെ ച്യുതിയെക്കോൾ അയാൾ എത്ര able ആയിരിക്കും . മറിച്ചവിടെ ആര് trapped എന്ന ചിന്ത പോലും നർത്തകിയോടുള്ള hidden questions ആണ്
മുകേഷ് കെട്ടി യപ്പോൾ ആണ് ഇങ്ങനെ ഒരാളെ അറിയുന്നത്..
Yes
Athu films maathram kaanuna konda.. Mukesh kettuna munne ivar oru famous narthaki thane airunu.. Orupadu films il avasaram kittitum ivar vendaa ennu vechitulathanu..
ഇതൊക്കെ കേൾക്കുമ്പോൾ സ്‌മൃതി തന്നെ ചിന്തിക്കുന്നു ഇതൊന്നും ഒരു കുഴപ്പവും ഇല്ല
ഇതൊക്കെ ഇവിടത്തെ പൊതുജനത്തിനെ ബാധിക്കുന്നതോ അല്ലെങ്കിൽ ഉപകാരം ഉള്ളതോ എൻജോയ് ചെയ്യിപ്പിക്കുന്നതോ ആയ കാര്യങ്ങൾ അല്ല. ഒരിക്കൽ കല്യാണം കഴിക്കാൻ പോകുന്നു എന്ന് വാർത്ത. രണ്ടാളും അറിയപ്പെടുന്ന കലാകാരന്മാർ ആയത് കൊണ്ടു അത് ശെരി വെക്കാം. പിന്നീട് ഒരിക്കൽ പിരിഞ്ഞു എന്ന് വാർത്ത. ശേഷം രണ്ടുപേരെയും ജീവിതകഥ ചികഞ്ഞു ചികഞ്ഞു ഇതൊക്കെ വല്ല്യ സംഭവം ആക്കി നടക്കേണ്ട കാര്യം ഉണ്ടോ. അനാവശ്യ hipe കൊടുക്കുകയാണ്. ആവിശ്യത്തിന് ആകാം. എപ്പോഴും രണ്ടു പേരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ കേട്ടു ആസ്വദിക്കാൻ ഇരിക്കുന്നവർ അല്ല പ്രേക്ഷകർ. കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതെ ആക്കുന്നത് ഒരു സ്ഥിരം പരിപാടി ആയിരിക്കുന്നു.
ഓരോ ആളുകൾ ഓരോ സമയത്ത് ഉയർന്നു വരും എല്ലാവരും കൂടെ പൊക്കി പൊക്കി ഒരു ദിവസം താഴെയിടും. ഇത് സ്ഥിരം കാഴ്ചയായി 😂
ഭയങ്കര അഹംഭാവിയായ ഒരു സ്ത്രീ സംസാരത്തിൽ ഒരു തന്മയത്തുമില്ല ആരെയും കുസാ ഉള്ള സംസാരം സംസാരം ജാഡ ആവാം കുറച്ച് ഇത് കുറച്ചു കൂടുതൽ ആയിപോയി
Jada
ചുരുക്കി പറഞ്ഞാൽ ഭാര്യ അല്ല. But ആവശ്യം വരുമ്പോൾ living together...😂😂
Kurach budhi und ann allavarum vicharikum palare kurichum, bt avarude oru pravarthi kond manasilavum avar athra viddi anenn, that is her decision in her second marriage, athupole aanu amrita suresh nteyum
സത്യം പറയാമല്ലോ സ്വന്തമായ് നിലപാടില്ലാത്ത സ്ത്രീ. ഇവരുടെ മേഖലയിൽ ഇവർ പ്രഗത്ഭ ആയിരിയ്ക്കാം.പക്ഷേ ആത്മാഭിമാനമുള്ള ഒരു സ്ത്രീ,ഡിവോഴ്സിന് വേണ്ടി കോടതിയെ സമീപിച്ചതിന് ശേഷം,മുൻ ഭർത്താവുമായി ഒരു ഡിസ്കഷനും തയ്യാറാവില്ല. ഇപ്പോഴും ഒരേ ഫ്ലാറ്റിൽ താമസിയ്ക്കാറുണ്ടെന്നും പറയുന്നു. അല്ലെങ്കിൽ തന്നെ ആദ്യ ഭാര്യ സരിതയുമായ് വിവാഹബന്ധം വേർപ്പെടുത്താത്തതു കൊണ്ട് ഇവർ നിയമപ്രകാരം മുകേഷിൻ്റെ ഭാര്യയുമല്ല.
മുജേഷിനെ വലാതേ വേലപൂശാല്ലേ
Really?? Who said? Why can’t she talk to him???
@@eagleseye6576 മലയാളം എഴുതാൻ അറിയത്തില്ല അല്ലേ?മുകേഷും മേതിൽ ദേവികയും ശത്രുക്കളല്ലല്ലോ. വെള്ള പൂശാൻ പറ്റിയ മൊതല്.
Vallaatha oru sthree, kashtam
@@gracygeevarghese9963 I can't understand what would you like to say.But I would like to say one thing,I told the common fact and my perception.
എനിക്ക്. ഈ. സ്ത്രീ. ഇഷ്ടം. ഇല്ല
മേതിൽ ദേവികയെ ചിലങ്ക കാട്ടി വലയിലാക്കി..മുകേഷ് വെറും പിശുക്കൻ ആണെന്ന് പൊതുവെ പറച്ചിൽ... പണി ചെയ്താൽ കാശ് കൊടുക്കില്ല.. ഈ പാവം ദേവികയെ വലയിലാക്കി അവര് താമസിക്കുന്ന വീട് ഈ പന്ന മുകേഷും കൂടെ തട്ടിയെടുത്തു...നിയമപരമായി ഡിവോഴ്സ് ആണെങ്കിലും സ്വത്തിന്റെ കേസുകൾ നടന്നോണ്ടിരിക്കുയാണ്.. ആ സ്ത്രീ ആ വീട് വിട്ടു എവിടെ പോകാനാണ് .. മുകളിലത്തെയും താഴത്തെയും നിലകളിലാണ് താമസം... വീട് അങ്ങേരുടെ പേരിലും കൂടെ ആയത് കൊണ്ട് അയാൾ നാണമില്ലാതെ അവിടെ പോകുന്നതെന്തിനാണ്..ആണാണെങ്കിൽ വേറെ മാറി താമസിക്കണം... ഇയാളുടെ പിടിപാടുകളും മറ്റും അറിയാവുന്നത് കൊണ്ടാണ് അവർ മിണ്ടാതിരിക്കുന്നത്.. മുകേഷിനെയും ഗണേശനെയും ഒരു വള്ളിയിൽ കെട്ടാം.. സ്വത്ത് കണ്ടാൽ ചാടി വീഴുന്ന ആൾക്കാരാണ്... എന്തായാലും ദേവികക്കു ഓസ്ട്രേലിയയിൽ പിആർ കിട്ടിയതുകൊണ്ട് ഈ പോങ്ങനെ സഹിക്കേണ്ടി വരില്ല.. അവരുടെ നിഷ്കളങ്കത്വം ദൈവം കണ്ടു.. അവർ ഒരു നല്ല സ്ത്രീയാണ്...
@@Sourpunk-m5o അയാൾ അങ്ങനെ വിടില്ല... നല്ല മാലിഗ്നന്റ് ആണ് എന്നാണ് മനസ്സിലാകുന്നത്....
They both are classy
നല്ലൊരു സ്ത്രീ ഇവർക്കൊക്കെ മെന്റലിപ്രോബ്ലം ഉണ്ടെന്നതോന്നുന്നത്
Athu mandanmarku angane thonnum. 😂
@@gahanaclive128 കവി എന്താണ് ഉദ്ദേശിച്ചത്
@@ramshadpalakkattil. Thangalku manasilayath thanne anu udesichath
@@gahanaclive128🤣🤣🤣
ഒന്നും മനസ്സിലായില്ലെങ്കിലും ഇവരുടെ സംസാരം കേൾക്കാൻ നല്ലരസമാണ്
സത്യം...
Correct
ഇവർ സംസാരിക്കുന്ന ഒന്നും മനസിലാകില്ല, hide ചെയ്തു സംസാരിക്കുന്ന രീതി പക്ഷേ എന്നാലും കെട്ടിരിക്കാൻ എനിക്ക് ഇഷ്ടം ആണ്
Sathyam
😂
Mukesh is like a 'Butterfly' in the flower Garden 🤪
കപട വ്യക്തിത്വം🙏
,,,,,,ഈ മാഡത്തി നോട് എന്തു ചോദിച്ചാലും വ്യക്തമായ മറുപടി കിട്ടില്ല. എന്തക്കെയോ പറയും, ,,,,,,
മുകേഷ് നല്ല സമ്പന്നൻ ആണ് അത് കൊണ്ടാണ് ഇവർ മുകേഷിനെ വിവാഹം കഴിച്ചത്.
ഇതുപോലുള്ള ഉടായിപ്പ് പ്രോഗ്രാം എന്ത് റേറ്റിങ് കിട്ടും
ഈ കിളവി എന്താ പറയുന്നത്?? ഇനി അഭിനയിക്കാത്തതിൻ്റെ കുഴപ്പമേയുള്ളൂ..
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇപ്പോഴും അയാളുമായി സൗഹൃദം ഉണ്ട് കൊള്ളാം.. ഇടക്ക് അതൊക്കെ ആവാം.. 🙄😂
ഇവർ എന്തിനാ ഇൻ്റർവ്യൂ കൊടുകുന്നെ 😂
😢😮what nonsense she's talking😢
ആ പാവം സരിത ചേച്ചി മക്കളുടെ കണ്ണീർ നിനക്ക് കാണാൻ പറ്റിയില്ല ഇപ്പോൾ മനസിൽ ആയോ
എന്തൊരു ജാഡ ഇവൾക്ക്
ഗുഡ് സ്ത്രീ
Up normal behaviour pole . Entoke ah paryunnt
Ethayalum onn HIV Nokkikoloo
Ee streeye mansilakunnilla chilappol parayunnthe thiriyathathukondavum.
Entho parayunnu
Mentally problem ullathai anikkum thonni
Vow ബുദ്ധി യില്ലാത്ത ജീവി തേവിൽ മേധിക 😂
It's too boring....... people seem to be laughing and making fun of you as you do the same with the person who is interviewing you. Heard that you stopped giving interviews to the channels. That is a very good decision.
Kalichathu mathiyayittilla ennu thonnunnu. . Athinu vendiyalle ee sauhrudam okke.
പശുവിന്റെ കടിയും. മാറും സ്വാതന്ത്ര്യവും കിട്ടും അതാണ് ഡിവോഴ്സ്
കുത്തിതിരിപ്പിന് പോയ പരുത്തിക്കുരുവിനു ഒന്നും കിട്ടിയില്ല
മതിൽ ദേവികനിങ്ങൾഎത്രസുന്ദരിയാ' മഹത്തായകലാകാരിയാണ് ഡാൻസറാണ്
ആകിളവൻകോമാളിയെമാത്രമെഭർത്താവായി കിട്ടിയൊള്ളു ?ലോകത്ത്എത്ര നല്ലചെറുപ്പക്കാരായമനുഷ്യരുണ്ട് ?
നിങ്ങൾസിനിമയിൽഅഭിനയിച്ചിരുന്നങ്കിൽഎത്രവലിയകഥാപാത്രങ്ങൾനിങ്ങളെതേടിയെത്തിയേനെ മുകേഷ്എന്നപടുകിഴവൻമുടിയിൽചായംപുശിവിഗ് വെച്ചില്ലങ്കിൽഅയാളുടെരൂപംവികൃതമായിരിക്കില്ലെഅയാൾസരിതയെവഞ്ചിച്ചുനിങ്ങളെയുംനൈസായി പറ്റിച്ചു ഇതു കാണുന്നകുടുബങ്ങളെജീവനുതുല്ല്യംസ്നേഹിക്കുന്നമലയാളികൾപ്രതികരിക്കും നിങ്ങളെപോലത്തകഴിവുള്ളവർ
ഇങ്ങനെയാണങ്കിൽസാധാരണ സ്ത്രികളുടെഅവസ്ഥഎന്തായിരിക്കും
കൊറേ നേരം വള വള... പറഞ്ഞു.. എന്താണെന്നാർക്കറിയാം. വേറെ പണിയൊന്നും ഇല്ല.
നിശച്ചയ ദാർഷ്ട്യം അല്ല നിശ്ചയദാർഢ്യം 😅
മീഡിയ പൊക്കി ക്കൊണ്ട് വന്ന ഒരു സംഭവമാണ് ഇവർ
മുകേഷ് എന്ന ഒരു തെമ്മാടിയെകെട്ടി ഉള്ള വിലയും കളഞ്ഞു.
Savior
Smritichechi family il verum thara aayirikkum
ഇവർ. പറയുന്നത്. കള്ളം. 😮😮😮
ഭർത്താവ് എന്ന് പറയുമ്പോ ഒരു ത്രില്ല് ഇല്ല.... ഇപ്പൊ ok... 😂😂😂😂😂😂😂
മോഹൻലാൽ answer പറയാറുണ്ടോ....ഇവരും അങ്ങനെ.... എന്തൊക്കെയോ പറയുന്നു ഒന്നും മനസിലാകില്ല
With respect to dancer madam, don't disclose to such reporters
😂😂😂 ഉള്ളത് പറഞ്ഞാൽ തീർന്നു... 🤣🤣🤣
Ellam. thurannu parayan nalla pediud ennal parayanamennum und evar paraunath enthanenne evarkke thanne ariyilla .
സർട്ടിഫിക്കറ്റ് തരുകയാനോ
മുകേഷിന്റെ ഭാര്യ പറഞ്ഞും OK ഇനി പരുത്തി പറ നിങ്ങളുടെവിവാഹബന്ധം അടിച്ച് പിരിഞ്ഞോ....?
enthayalenna avan keri irangi - kalanju
What is the need for public to know personal things
Anthoro antho pole 😂😂
Evar anthokayo pulambunnu
Oru kili aanu thonunnu😂
These media mofos have degraded so much, there used to be a time I was fan of investigative journalism now' this mofos suck
മുകേഷിന്റെ കൂടെ കൂടി പ്രശസ്ത ആയി
Eeego
Enth thengaya eee ammachi parayunne😂😂😂😢😢😢
Very poor interview. Avoid please.
Ivar enthannu ee parayunnathu ee kokathu onnum alle , orumathiri urakkam enittittu samsarikkunnathu pole , atho kudichittu samsarikkunnathu poleyo 🤔🙄
@@binupaul3815 അവർ എന്താണ് പറയുന്നത് എന്ന് അവർക്ക് പോലും അറിയില്ല. ഇവരുടെയൊക്കെ ഇൻറർവ്യൂ സമൂഹത്തിന് എന്ത് സന്ദേശമാണ് കൊടുക്കുന്നത്? നർത്തകി എന്ന രീതിയിൽ അവർക്കൊരു വില ഉണ്ടായിരുന്നു; അവരായിട്ട് തന്നെ അതിനെ നശിപ്പിച്ചു.
@@binupaul3815 അവർ എന്താണ് പറയാൻ ഉദ്ദേശിയ്ക്കുന്നത് എന്ന് അവർക്ക് പോലുമറിയില്ല; പിന്നെ കേൾവിക്കാരന് മനസ്സിലാകാത്തതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
🤣🤣🤣🤣
❤
No realistic
ചോദിച്ചൽ. ഒരിക്കലും. കൊടുത്തുപോക രുദ്
ഉള്ളത്പറഞ്ഞാൽ ആ പെണ്ണുപിടിയൻ ഈ സ്ത്രീയേ അപായപെടുത്തിയാലോന്ന് പേടിച്ചിട്ടാവും....
Adjustment
Ayinaanu
Megalo and delulu 😅
My God. It is really hard to live in this society. Methil Devika is an intelligent woman. So, when she speaks to the media or the public, she talks carefully. Only intelligent people can understand what she means. please leave her alone.
Mukesh kelavan aayathukonda ee pennu ayale kalanjathu...athanu sathyam 😂
തരികിട. മൃകേഷ് നഅല്ലവനായൊണ്ട് പിരിയുന്നു.
ജനങ്ങൾ...,😂😂😂😂
Prathiraj evarumayi entha bandam .
Pra vedi
വെറും ജാട വേസ്റ്റ്