Dr Q : സ്ത്രീകളില്‍ മൈഗ്രേന്‍ (ചെന്നിക്കുത്ത്) വരുന്നതിന്‍റെ കാരണങ്ങള്‍ | 7th November 2018

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 34

  • @naimoosworld791
    @naimoosworld791 2 ปีที่แล้ว +4

    Dr enik thalaku പുറകിലാണ് pain ആ വേദന angane ചെവിയുടെ അതുവരെ ഉണ്ട് അത് maigrainil pettathano

    • @ameenaharis133
      @ameenaharis133 2 ปีที่แล้ว +1

      വെയില് കൊല്ലുംപോൾ varunnund

  • @KinginiAthira
    @KinginiAthira 2 ปีที่แล้ว +7

    Crct anu doctor... Pregnancy kk munp masathil 4,5 times okke civiour ayi Migraine varaarundauirunnu.. But Pregnancy time il enik anhane vannitillaaaaaa... But Delevery kazhinj veendum back to Migraine varunnund 😔😔😔😔😔

    • @bindushiju4773
      @bindushiju4773 2 ปีที่แล้ว

      Anganeya. Ini menopause avanam. Hormone imbalance any reason.

  • @ponnusspecial6156
    @ponnusspecial6156 3 ปีที่แล้ว

    Chechiyude sauda supper 😍thanks for information

  • @haseelashafeek6092
    @haseelashafeek6092 2 ปีที่แล้ว +7

    എനിക്കുണ്ട് തലയുടെ തെറ്റിയുടെ വലതു ഭാഗം. ഓഹ് വല്ലാത്ത ബുദ്ദിമുട്ടാണ്. ചായ ഒഴിവാക്കിയാൽ, വിശപ്പ് സഹിക്കേണ്ടി വന്നാൽ എനിക്ക് അപ്പൊ തുടങ്ങും തലവേദന. ഒരു ദിവസം മുഴുവനും നിൽക്കും ചിലപ്പോൾ രണ്ടു ദിവസം അങ്ങിനെ ഞാൻ ആകെ ബുദ്ദിമുട്ടാണ്. ലൈറ്റ് വെട്ടം പോലും എനിക്ക് ബുദ്ദിമുട്ടാകും.

  • @its_me_true___5665
    @its_me_true___5665 ปีที่แล้ว

    Enik tea okke nalla madhuram itt kudichal thalavedana, vomiting okke varunnund..
    Ath enthukonda nn paranju tharavuo..
    Njnum oru migraine ulla aalan..medicine edukkunnund.enik headache varunna munne,thalayude oru sideil bayagara irritation aan,pinne food nte smell,light,sound onnum pattilla.. bayangara disturbance aan..

  • @jithu51
    @jithu51 3 ปีที่แล้ว +9

    ടെൻഷൻ ഉണ്ടാവുബോൾ തലവേദന ഉണ്ടാവുമോ

  • @KinginiAthira
    @KinginiAthira 2 ปีที่แล้ว +1

    Trivandrum Migraine Maaran pattiya nourology Doctor undo????????? Plz replay

  • @gopikagopinath5730
    @gopikagopinath5730 ปีที่แล้ว

    Enikkum headache und vannal pinnee vomit cheythe marullu. Allel pain killer (dolo) kazhikanam.. enik kuduthal varunath travel cheyumboo food kazhikathe irunnalll apol pinne thudangumm

  • @mubashir5478
    @mubashir5478 3 ปีที่แล้ว +2

    Thank you sir

  • @salmafathimabp7324
    @salmafathimabp7324 10 หลายเดือนก่อน

    Yanik pragnency time yanik mygrain vannittila delivary kainj pirids thudagiya udane migraine thudagi

  • @selinmaryabraham3932
    @selinmaryabraham3932 2 ปีที่แล้ว +1

    👌👌👌🙏🙏🙏

  • @ShahanaspShahanasp
    @ShahanaspShahanasp ปีที่แล้ว +1

    തലയിലെ പുകച്ചിൽ എന്തുകൊണ്ടാണ്

  • @SHAHALAMASHTHOOTH
    @SHAHALAMASHTHOOTH 3 ปีที่แล้ว +1

    അതിന് എന്താ പരിഹാരം ഒന്ന് പറഞ്ഞു തരോ ഡോക്ടറെ

  • @salamcpr2305
    @salamcpr2305 3 ปีที่แล้ว +2

    ഡോക്ടറുടെ ക്ലിനിക്ക് എവിടെയാ

  • @shifusshifa9060
    @shifusshifa9060 3 ปีที่แล้ว +1

    Vascular headache aano migrain

  • @kjramyakishore8778
    @kjramyakishore8778 2 ปีที่แล้ว

    Thalende poragilan eniki vedana

  • @kadheejamariyad4001
    @kadheejamariyad4001 3 ปีที่แล้ว +3

    പറഞ്ഞത് കേട്ടിട്ട് എനിക്ക് മൈഗ്രെൻ തന്നെ ആണ്..3ദിവസം വരെ നീളും വേദന

    • @kadheejamariyad4001
      @kadheejamariyad4001 3 ปีที่แล้ว +1

      എനിക്ക് മാസം മൂന്നു തവണ ഒക്കെ വരും

    • @moideenkutty1797
      @moideenkutty1797 2 ปีที่แล้ว

      @@kadheejamariyad4001 yenikkum

    • @sumayyas7965
      @sumayyas7965 2 ปีที่แล้ว

      സമ്മതിക്കണം വരുന്നവരെ 😓😓😓

  • @ayisha_ria
    @ayisha_ria 3 ปีที่แล้ว

    Enikk 15 varshamayi thalavethana. Enthanu cheyyenda th

    • @fredy3968
      @fredy3968 3 ปีที่แล้ว

      Siddha medicine onnu try cheithunokku

  • @reshmic6923
    @reshmic6923 2 ปีที่แล้ว

    Sir ക്ലനിക്ക് എവിടെയാ

  • @SHAHALAMASHTHOOTH
    @SHAHALAMASHTHOOTH 3 ปีที่แล้ว +2

    ഡോക്ടർ എനിക്ക് ഇടക്കൊക്കെ തലവേദന ഉണ്ട് എപ്പോഴാണ് വരുക എന്ന് പറയാൻ പറ്റില്ല അത് മൈഗ്രൈൻ ആണോ