ഞാനും മദ്റസയിലെ വിദ്യാർത്ഥിയായിരുന്നു. എനിക്ക് പ്രചോദനം നൽകിയ കൊറേ ഉസ്താദുമാരുണ്ട് ഇന്നും എൻ്റെ മനസ്സിൽ. അവരെ കണ്ട് എനിക്കും അത് പോലെ ആകാൻ പിന്നീട് ഉസ്താദായി. Alhamdulillaah.... വളരെയധികം കുട്ടികൾക്ക് പിന്തുണ നൽകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. സന്തോഷം. പൊതുവിൽ മദ്റസയിൽ നിന്ന് സമൂഹത്തിന് ഉണ്ടായ നേട്ടങ്ങളെ കുറിച്ച് അധികമാരും പറഞ്ഞു കേട്ടില്ലാത്ത കാര്യങ്ങള് നന്നായി ഭംഗിയായി ഒഴുക്കോടെ നിങ്ങള് പറഞ്ഞു. അഭിനന്ദനങ്ങൾ.
ഞാനൊരു മദ്രസയിലെ സദർ മുഅല്ലിം ആണ് 250 കുട്ടികളാണ് ഇവിടെ പഠിക്കുന്നത് ഒന്നു മുതൽ 10 വരെയുള്ള മുഴുവൻ ക്ലാസുകളെ കുറിച്ചും കൃത്യമായ ധാരണയും ഓരോ കുട്ടികളെ കുറിച്ചുള്ള കൃത്യമായ ധാരണയും എനിക്കുണ്ട് അതുകൊണ്ടുതന്നെ തമിഴും ഇംഗ്ലീഷും അറബിയും ഇതര ഭാഷകളും നമ്മുടെ നബിദിന പരിപാടികളിൽ കടന്നു വരാറുണ്ട് ഇതൊരു പുതുമയുള്ള കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ലെങ്കിലും ഒരു ഉസ്താദിന് കുട്ടികളെക്കുറിച്ച് ആവശ്യമായ ധാരണ മാത്രമാണ് ഇത് എന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളെ വളർത്തിയെടുക്കുന്നതിൽ എൻറെ ജോലി വളരെ എളുപ്പമാണ്
മാഷാ അള്ളാ പരാജയങ്ങളിൽ നിന്ന് തന്നെയാണ് വിജയത്തിലേക്കുള്ള പാത അല്ലാഹു ദീർഘായുസ്സും ആഫിയത്തും തരട്ടെ അങ്ങേക്ക് ഡോക്ടർ ആയ അങ്ങ് ചെറുപ്പത്തിലുള്ള കാര്യങ്ങൾ എപ്പോഴും ഓർക്കുന്നുണ്ടല്ലോ
സാറിനെ പോലെ തന്നെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന പലരും അവരെ ഒരു പ്രസംഗകനോ ഗായകനോ ആക്കിത്തീർത്തതിൽ നബിദിനത്തിന്റെ പങ്ക് എടുത്തു പറയാറുണ്ട്. ഡോക്ടറുടെ വിവരണത്തിന് നന്ദി
❤❤❤congratulation ✋👍👍👍സത്യം പറഞ്ഞാൽ ഇതേ അനുഭവം എന്റെ മോൾക്കും മോൻക്കും ഉണ്ടായി എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.മോൾ മദ്രസ്സയിലും സ്കൂളിലും 2ക്ലാസ്സിലാണ് ഇപ്പോൾ പഠിക്കുന്നത്.ഈ ഒരു അനുഭവം സ്കൂളിലാണ് മോൾക്കുണ്ടായത്.അപ്പോൾ ഞാൻ അവളെ പറഞ്ഞു അശോശിപ്പിച്ചു.ഒരിടത്ത് തോറ്റാലെ മറ്റൊരിടത്തു നമുക്ക് ജയിക്കാൻ കഴിയൂ.അങ്ങിനെ ഈ വർഷത്തെ 2ക്ലാസ്സിൽ രണ്ട് കുട്ടികളാണ് കൂടുതൽ സമ്മാനം വാങ്ങിയത്.അതിൽ ഒരാളാണ് എന്റെ മോളും. സ്കൂളിലും അവൾ ഇപ്പോൾ സമ്മാനങ്ങൾ വാങ്ങി കൂട്ടുന്നുണ്ട്.❤❤😊
. മത വിദ്യാഭ്യാസത്തോടപ്പം ഭൗതിക വിദ്യാഭ്യാസത്തിനും തുല്യ പരിഗണന നൽകണമെന്ന് പറയുന്നതിനുള്ള നല്ലൊരു ഉദാഹരണമാണ് കുഞ്ഞയമുട്ടി ഉസ്താദ്. താങ്കളുടെ ഈ വാക്കുകൾ പോലും പ്രവാചകനെ സ്മരിക്കലാകുന്നു. with a good motivation also... എല്ലാ ഭാവുകങ്ങളും
സർ ഞാനും, ചെറിയ പ്രായത്തിൽ മദ്രസയിൽ പാടുകയും, പ്രസംഗിക്കുകയും, ചെയ്തിട്ടുള്ളത് കൊണ്ട് സാറ് പറഞ്ഞതുപോലെ സ്റ്റേജ് എനിക്ക് ഇന്നും ഹരമാണ്. 48 വയസുള്ള ആളാണെങ്കിലും ഇന്നും നല്ല രീതിയിൽ പാട്ട് പാടുകയും, ഏതു വിഷയത്തെക്കുറിച്ചും കോൺഫിഡൻസോടെ സംസാരിക്കാനും എനിക്ക് കഴിയുന്നു. അൽഹംദുലില്ലാഹ്......
സാർ കൊച്ചു നാളിലെ മദ്രസ്സ യിലെ പ്രോഗാമിൽ നിന്ന് തന്നെയാണ് ഒരുപാട് ആളുകൾക്ക് സ്റ്റേജിൽ കയറാൻ സാധിച്ചിട്ടുള്ളത് മുംബോ ട്ടുള്ള യാത്ര നല്ല മൊട്ടിവേഷൻ നൽകി അഭിനന്ദനങ്ങൾ........
ഞാനും എൻ്റെ കുട്ടിക്കാലത്തേക്ക് പോയി, പാട്ട് മത്സരത്തിൽ ചേരാറുണ്ടെങ്കിലും പ്രതീക്ഷ പ്രസംഗമത്സരവും, ക്വിസ് മത്സരവുമൊക്കെ ആയിരുന്നു. അതിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ എപ്പോഴും കിട്ടുമായിരുന്നു. പാടാൻ വെല്ലു കഴിവുണ്ട് യിരുന്നില്ല പടപ്പ്, പടപ്പോട് എന്ന ഗാനം ആ സമയത്ത് ഹിറ്റായിരുന്നു ഭയങ്കര ഇഷ്ടമാണിപ്പോഴും അത്❤
"നബിദിന ഓർമ്മ" തികച്ചും പുതിയ കുട്ടികൾക്ക് പ്രോൽസാഹനം തന്നെ ... എൻ്റെ "Stage Fear" മാറ്റിയതും , മുതിർന്നപ്പോൾ ഏകദേശം നല്ല രീതിയിൽ ക്ലാസ്സ് എടുക്കാനും പ്രസംഗിക്കാനും സാധിച്ചത് , കുട്ടി പ്രായത്തിലെ നബിദിന പരിപാടികളാണ് .. ആശംസകൾ 🎉
നജി മോനെ, ചെറുപ്പ കാലത്ത് നിന്റെ ഒരു ട്യൂഷൻ ടീച്ചറായിരുന്ന എനിക്ക് നിന്നിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.നീ ആ പ്രതീക്ഷകൾ തെറ്റിച്ചില്ല.നിന്റെ രക്ഷിതാക്കൾ പ്രത്യേകിച് നിന്റെ ഉമ്മ നിന്റെ വിജയങ്ങൾക്ക് വേണ്ടി ഏറെ പ്രയത്നിച്ചത് നീ ഓർത്തെടുക്കുന്നത് നിന്നിലെ നന്മ തന്നെയാണ്.ഉപ്പ വിദേശത്തു കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന പണം നല്ല രീതിയിൽ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റും വിനിയോഗിച്ചു ,മോൻ ഉന്നതങ്ങളിൽ എത്തണമെന്ന് ആഗ്രഹിച്ചത് വെറുതെ ആയില്ലല്ലോ.അല്ലാഹു തൃപ്തിപ്പെടുന്ന രീതിയിൽ നിനക്ക് ഉയർച്ചകൾ ഉണ്ടാവട്ടേേ.മുത്ത് റസൂൽ (സ) തങ്ങളെ സ്നേഹിച്ചവരും മാതാപിതാക്കളെ സ്നേഹിച്ചു സംരക്ഷിച്ചവരും വെറുതെ ആയ ചരിത്രമില്ല.നിന്നെയും നമ്മളെ എല്ലാവരെയും അല്ലാഹു ഖൈറായ മാർഗത്തിലാക്കി തരട്ടെ.ആമീൻ.
ഇതേ അനുഭവം ഇന്ന് നബി ദിനത്തിൽ എന്റെ കൊച്ചു മോൾക്ക് ഉണ്ടായി അവൾ വിഷമിച്ചു വീട്ടിൽ വന്നതിനു ശേഷം ഉസ്താദ് വിളിച്ചു പറഞ്ഞു ഷെമിക്കണം ഒരു അബന്ധം പറ്റി മന്ദ്രസ തുറകുമ്പോൾ അവൾക്കു സമ്മാനം കൊടുത്തു കൊള്ളാം എന്ന് പക്ഷേ ഈ പറഞ്ഞപോലെ അവളുടെ വിഷമം മാറിയിട്ടില്ല. ഇത് നടന്നത് മൂവാറ്റുപുഴ യിലുള്ള ഒരു മദ്രസ യിലാണ്
ഞാൻ ജീവിതത്തിൽ പഠിക്കാൻ മടിയാനായിരുന്നു എന്നാൽ ഇന്ന് ഞാൻ ഒരു സ്ഥാപനത്തിന്റെ പിന്നാലെ വിടാതെ കൂടിയതിന്റെ ഫലമായി എല്ലാ മേഖലകളിലും കുറച്ചൊക്കെ അറിയാൻ തുടങ്ങി
അൽഹംദുലില്ലാഹ്.. അവഗണിച്ചവരെ(ശ്രദ്ധ കുറവ് കൊണ്ട് )മാറ്റിനിരുതുന്നവരല്ല വിജയി.. ചേർന് നിന് കൊണ്ട് ജീവിക്കുന്നവർ ആണ് രണ്ട് ലോകത്തും വിജയി 👍👍👍👍👍നിങ്ങൾ ചെയ്തത് നല്ല മാതൃകാ പ്രവർത്തിയാണ്.. സ്വന്തം മാതാവിൽ നിന് പോലും ചെറിയ ഒരു ശ്രതക്കുറവ്കണ്ടാൽ പോലും പിണങ്ങി നടക്കുന്നവരുടെ കാലത്ത് നിങ്ങളുടെ ജീവിതം വെറ്റയസ്തം ആണ്...
പല പ്രമുകരുടെയും ആദ്യ വേദി നബിദിനം തന്നെ ആയിരിക്കും. സംഘടകർക്ക് വരുന്ന ചെറിയൊരു പിഴവ് കുട്ടികളിൽ എന്ത് മാത്രം പ്രയാസം സൃഷ്ടിക്കുന്നു എന്ന് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ഇതുപോലെ കലാമേളകളിൽ ജഡ്ജ്മെന്റ് ചെയ്യുന്നവരും ഏറ്റവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
നബിദിനം കൊണ്ടാടാം എന്നതിന് ഒരു തെളിവ് പറയാമോ?? ഇത് ജൂതന്മാർ ക്രൈസ്തവർ അവരുടെ ആഘോഷം ആണ്. ഇത് പിൽകാലത്ത് എന്റെ സമുദായത്തിൽ വരും എന്ന് നേരത്തെ പറഞ്ഞ പ്രവാചകൻ മഹാൻ ആണ്.
മോനെ നീ ഇപ്പൊൾ എന്ത് ചെയ്യുന്നു? അള്ളാഹു അനുഗ്രരഹിക്കട്ടെ, ഇതിൽ നീ ഏറ്റവു കൂടുതൽ നന്ദി പ്രകടിപ്പിക്കേണ്ടത്. നിനക്ക് ഇതിനുള്ള ആയുസ്സും അവസരവും നൽകിയ സർവ്വ ശക്തനായ റബ്ബഇനാണ്.
എനിക്കും ഒരുപാട് പ്രൈസ് കിട്ടിയിരുന്നു. അതിൽ ഒരു പ്രധാനപ്പെട്ടത് ഫാത്തിഹ ക്ക് first price ഒരു maroon ചുരിദാർ കിട്ടിയത്. അൽഹംദുലില്ലാഹ് എല്ലാ വിജയവും എന്റെ മുത്ത് നബി. ഇന്ന് ഞാൻ തിരക്കുള്ള tailor ആണ്. അൽഹംദുലില്ലഹ്
ഞാനും മദ്റസയിലെ വിദ്യാർത്ഥിയായിരുന്നു. എനിക്ക് പ്രചോദനം നൽകിയ കൊറേ ഉസ്താദുമാരുണ്ട് ഇന്നും എൻ്റെ മനസ്സിൽ. അവരെ കണ്ട് എനിക്കും അത് പോലെ ആകാൻ
പിന്നീട് ഉസ്താദായി. Alhamdulillaah.... വളരെയധികം കുട്ടികൾക്ക് പിന്തുണ നൽകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. സന്തോഷം.
പൊതുവിൽ മദ്റസയിൽ നിന്ന് സമൂഹത്തിന് ഉണ്ടായ നേട്ടങ്ങളെ കുറിച്ച് അധികമാരും പറഞ്ഞു കേട്ടില്ലാത്ത കാര്യങ്ങള് നന്നായി ഭംഗിയായി ഒഴുക്കോടെ നിങ്ങള് പറഞ്ഞു. അഭിനന്ദനങ്ങൾ.
Thanks for watching 🌹.
Pls share this video 🙏🏻.
Usthadinekurichu ariyathavar avare vimarshikkunnu avarekkurichu ABCD ariyathavaraaannavar usthadumare aryunnavarkkaryaaloooo vimarshakarude budhiyillaaymaaa 😀😀😀😀😀enthu parayaaan😊😊😊😊😊😊
പലരുടെയും ജീവിതത്തിൽ ഉയർച്ചക്ക് ഉസ്താദ് മാർ വഹിച്ച പങ്ക് വലുതാണ് 👍
Thanks for watching 🌹.
Pls share this video 🙏🏻.
Dr നജ്മുദ്ദീന്അഭിനന്ദനങ്ങൾ
മദ്രസ സയെക്കുറിച്ച് ഇല്ലാക്കഥകൾ മെനയുന്ന ഇക്കാലത്ത് താങ്കളുടെ ഉയർച്ചയിലേക്ക് നയിച്ച അനുഭവം തുറന്നു പറഞ്ഞതിന്
Thanks for watching 🌹.
Pls share this video 🙏🏻.
ഇല്ലാക്കഥകളല്ല, ഉള്ള കഥകൾ തന്നെ ഇന്ന് നടക്കുന്നത്. പണ്ട് ഇങ്ങനെ അല്ലായിരുന്നു
Umarulkoofi1224 thaankall ithu islamine vimarshikkunnavarodonnu paranjeeekalleeeee avarkku kittiya visham thuppunnathu sharikkum manassilaaavum🤔🤔🤔🤔🤔🤔🤔avaronnum nallathu parayunnathine vimarshichu kondirikkum
വളരെ മനോഹരമായ അവതരണം
ഓർമകളെ വളരെ പിന്നിലേക്ക് കൊണ്ടുപോയി
Thanks for watching 🌹.
Pls share this video 🙏🏻.
ആ ചെറിയ മനസ്കാലത് തന്നെ
മുന്നിലെത്തണമെന്ന ചിന്ത
നല്ല തായിരുന്നു - ഉയരങ്ങളിലേക്ക് എത്താൻ ഇത് പ്രചോദനമായി തീർന്നു. മാഷാ അള്ളാഹ്
Thank u 🌹. Pls share this video 🙏🏻.
ഗുഡ് സാറേ ഉമ്മായുടെ നേതൃത്വം ശ്രമിച്ചതിന് ഉമ്മ വഴികാട്ടിയായി ഉസ്താദ് വഴികാട്ടിയായി മാതാപിതാ ഗുരു ദൈവം അല്ലാഹു അനുഗ്രഹിക്കട്ടെ
Thanks for watching 🌹.
Pls share this video 👍🏻.
തുടക്കത്തിൽ കേട്ടപ്പോൾ വലിയ സങ്കടമായി അവസാനം സന്തോശമായി അൽഹംദുല്ലാഹ്
Thank u 🌹. Pls share this video 🙏🏻.
Dr നജുമുദ്ദീന്റെ sir അനുഭവം വളരെ വാസ്തവം. പരിശ്രമം വിജയമാക്കിമാറ്റി. മാതാവിന്റെയും ഗുരുവിന്റെയും ദീർഗ വീക്ഷണമാണ് ഓരോ ഉയർച്ചയുടേയും പിന്നിൽ 🎉🎉🎉🎉🎉
Thanks for watching 🌹.
Pls share this video 🙏🏻.
മുഴുവനും കേട്ടിരുന്നു, നന്നായി പറഞ്ഞു, very much inspired,
Thanks for watching 🌹.
Pls share this video 🙏🏻.
അഹങ്കാരമില്ലാത്ത ഡോക്ടർ. അഭിമാനം തോന്നുന്നു. എന്നും നല്ലത് മാത്രം വരട്ടേ എന്ന് പ്രാർഥിക്കുന്നു
Thanks for watching 🌹.
Pls share this video 🙏🏻.
പ്രവാചക സ്നേഹം എല്ലാവരിലും നിറയട്ടെ.
Thanks for watching 👍🏻.
Pls share this video 🙏🏻.
ഞാനൊരു മദ്രസയിലെ സദർ മുഅല്ലിം ആണ് 250 കുട്ടികളാണ് ഇവിടെ പഠിക്കുന്നത് ഒന്നു മുതൽ 10 വരെയുള്ള മുഴുവൻ ക്ലാസുകളെ കുറിച്ചും കൃത്യമായ ധാരണയും ഓരോ കുട്ടികളെ കുറിച്ചുള്ള കൃത്യമായ ധാരണയും എനിക്കുണ്ട് അതുകൊണ്ടുതന്നെ തമിഴും ഇംഗ്ലീഷും അറബിയും ഇതര ഭാഷകളും നമ്മുടെ നബിദിന പരിപാടികളിൽ കടന്നു വരാറുണ്ട് ഇതൊരു പുതുമയുള്ള കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ലെങ്കിലും ഒരു ഉസ്താദിന് കുട്ടികളെക്കുറിച്ച് ആവശ്യമായ ധാരണ മാത്രമാണ് ഇത് എന്നും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളെ വളർത്തിയെടുക്കുന്നതിൽ എൻറെ ജോലി വളരെ എളുപ്പമാണ്
വളരെ നന്നായി നിങ്ങളുടെ ഇത്തരം ഉപതേശം പടിക്കേണ്ടവർക്കു ഗുണം ചെയ്യും dr നന്ദി. അസലാമു അലൈകും
Thanks for watching 🌹.
Pls share this video 🙏🏻.
നല്ലൊരു വീഡിയോ ആയി രുന്നു thank you സർ നാഗുർ ഹനീഫ യുടെ പാട്ടുകൾ വലിയ ഇഷ്ടമാ ❤❤❤❤❤
പ്രവാജക സ്നേഹം ആരും തോൽക്കില്ല
Thanks for watching 👍🏻.
Pls share this video 🙏🏻.
ആമീൻ താങ്കളുടെഅനുഭവ സമ്പത്തു വളരെഉപകാരപ്രതമാണ് Thank you verymuch
Thank u so much 🌹. Pls share this video 🙏🏻.
മാഷാ അള്ളാ പരാജയങ്ങളിൽ നിന്ന് തന്നെയാണ് വിജയത്തിലേക്കുള്ള പാത അല്ലാഹു ദീർഘായുസ്സും ആഫിയത്തും തരട്ടെ അങ്ങേക്ക് ഡോക്ടർ ആയ അങ്ങ് ചെറുപ്പത്തിലുള്ള കാര്യങ്ങൾ എപ്പോഴും ഓർക്കുന്നുണ്ടല്ലോ
Thank u 🌹. Pls share this video 🙏🏻.
സാറിനെ പോലെ തന്നെ പൊതുരംഗത്ത് പ്രവർത്തിക്കുന്ന പലരും അവരെ ഒരു പ്രസംഗകനോ ഗായകനോ ആക്കിത്തീർത്തതിൽ നബിദിനത്തിന്റെ പങ്ക് എടുത്തു പറയാറുണ്ട്. ഡോക്ടറുടെ വിവരണത്തിന് നന്ദി
Thanks for watching 👍🏻.
Pls share this video 🙏🏻.
❤❤❤congratulation ✋👍👍👍സത്യം പറഞ്ഞാൽ ഇതേ അനുഭവം എന്റെ മോൾക്കും മോൻക്കും ഉണ്ടായി എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.മോൾ മദ്രസ്സയിലും സ്കൂളിലും 2ക്ലാസ്സിലാണ് ഇപ്പോൾ പഠിക്കുന്നത്.ഈ ഒരു അനുഭവം സ്കൂളിലാണ് മോൾക്കുണ്ടായത്.അപ്പോൾ ഞാൻ അവളെ പറഞ്ഞു അശോശിപ്പിച്ചു.ഒരിടത്ത് തോറ്റാലെ മറ്റൊരിടത്തു നമുക്ക് ജയിക്കാൻ കഴിയൂ.അങ്ങിനെ ഈ വർഷത്തെ 2ക്ലാസ്സിൽ രണ്ട് കുട്ടികളാണ് കൂടുതൽ സമ്മാനം വാങ്ങിയത്.അതിൽ ഒരാളാണ് എന്റെ മോളും. സ്കൂളിലും അവൾ ഇപ്പോൾ സമ്മാനങ്ങൾ വാങ്ങി കൂട്ടുന്നുണ്ട്.❤❤😊
Thanks for watching 🌹.
Pls share this video ❤️.
ഉമ്മയും ആ ഉസ്താദും ആണ് വഴികാട്ടികൾ. കൂടെ നിശ്ചയ ദാർഢ്യവും പരിശ്രമവുമുണ്ടെങ്കിൽ വിജയം ഉറപ്പ്.🌹🌿👌
Thanks for watching 👍🏻.
Pls share this video 🙏🏻.
ഓർക്കേണ്ടത് ഓർക്കാനും മറക്കേണ്ടത് മറക്കാനും അള്ളാഹു (സു)നമുക്ക് തൗഫീഖ് നൽകട്ടെ. അള്ളാഹുമ്മ ആമീൻ.
Ameen 🌹
Very good information
നബിദിനം തീർച്ചയായും ഒരു അനുഭവം തന്നെ....
വ്യക്തി വികസനത്തിൽ നല്ലൊരു platform ആണ് നബിദിന program 🎉
Thanks for watching 🌹.
Pls share this video 🙏🏻.
ഞാൻ മദ്രസയിൽ പഠിക്കുന്ന കാലത്ത് ഇഗ്ളീഷ്, ഹിന്ദി, അറബി ഭാഷയിൽ പ്രസംഗിച്ചത് ഇന്നും ആവേശം പകരുന്നു 👍
വളരെ നല്ല നബിദിന ഓർമകൾ
#sharafudheenislahi
Thank u 🌹. Pls share this video 🙏🏻.
സാറിന്റെ അനുഭവ കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി
Thanks for watching 🌹.
Pls share this video 🙏🏻.
ഇത്തരം കഥകൾ പറഞ്ഞാലൊന്നും നബിദിനആഘോഷം ഞങ്ങൾ മുജാഹിദ് അംഗീകരിക്കില്ല. തെറ്റ് തെറ്റായി കാണണം.
@@subairmisna യാ
Dr. 👍🏻👍🏻👍🏻 namichu🙏🏻🙏🏻 entho oru positive energy feel cheythu 🙏🏻🙏🏻 randu vari padiyirunnengil ennu aagrahichu poyi
Thanks for watching 🌹.
Pls share this video 🙏🏻.
നബിദിനം വരുമ്പോൾ ഒരു കുളിർമയാണ്
S
. മത വിദ്യാഭ്യാസത്തോടപ്പം ഭൗതിക വിദ്യാഭ്യാസത്തിനും തുല്യ പരിഗണന നൽകണമെന്ന് പറയുന്നതിനുള്ള നല്ലൊരു ഉദാഹരണമാണ് കുഞ്ഞയമുട്ടി ഉസ്താദ്. താങ്കളുടെ ഈ വാക്കുകൾ പോലും പ്രവാചകനെ സ്മരിക്കലാകുന്നു. with a good motivation also... എല്ലാ ഭാവുകങ്ങളും
Thank u 🌹. Pls share this video 🙏🏻.
വളരെ പ്രയോജനപ്രദമായ സംസാരം ഒരുപാട് നന്ദി
Thanks for watching 🌹.
Pls share this video 🙏🏻.
ഇത് കേട്ടപ്പോൾ ആ കാലഘട്ടവും അന്നത്തെ അനുഭവങ്ങളും ഓർത്തുപോയി.
Thank u so much 🌹. Pls share this video 🙏🏻.
സർ
ഞാനും, ചെറിയ പ്രായത്തിൽ മദ്രസയിൽ പാടുകയും, പ്രസംഗിക്കുകയും, ചെയ്തിട്ടുള്ളത് കൊണ്ട് സാറ് പറഞ്ഞതുപോലെ സ്റ്റേജ് എനിക്ക് ഇന്നും ഹരമാണ്. 48 വയസുള്ള ആളാണെങ്കിലും ഇന്നും നല്ല രീതിയിൽ പാട്ട് പാടുകയും, ഏതു വിഷയത്തെക്കുറിച്ചും കോൺഫിഡൻസോടെ സംസാരിക്കാനും എനിക്ക് കഴിയുന്നു. അൽഹംദുലില്ലാഹ്......
Thank u 🌹. Pls share this video 🙏🏻.
ചില ദുക്കം സന്തോഷമായി മാറും കുഞ്ഞു മനസ് ദുക്കിച്ചതിന് അതിയായ സന്തോഷം കിട്ടി മാശാ അല്ല
Thank u 🌹. Pls share this video 🙏🏻.
ഓരോ നബിദിനത്തിലും കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ ഉസ്താദ്മാർ വഹിക്കുന്ന കഷ്ടപ്പാടുകൾ !!💜💜💜
Dr. നജ്മുദ്ധീൻ സാറിന് സ്നേഹ പൂക്കൾ❤❤❤
നന്ദി. പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കൂ... 🙏🏻
സാർ കൊച്ചു
നാളിലെ മദ്രസ്സ യിലെ പ്രോഗാമിൽ നിന്ന് തന്നെയാണ് ഒരുപാട് ആളുകൾക്ക് സ്റ്റേജിൽ കയറാൻ സാധിച്ചിട്ടുള്ളത് മുംബോ ട്ടുള്ള യാത്ര നല്ല മൊട്ടിവേഷൻ നൽകി അഭിനന്ദനങ്ങൾ........
Thank u so much 🌹. Pls share this video 🙏🏻.
അൽഹംദുലില്ലാഹ് സന്തോഷം തോന്നി
Thank u so much 👍🏻.
Pls share this video 🌹.
അതാണ് സാറേ നമ്മുടെ നബി അള്ളാന്റെ റസൂല് ആരെയും വിഷമിപ്പിച്ചിട്ടില്ല😭😭😭😭😭😭😭😭
Thanks for watching 🌹.
Pls share this video 🙏🏻.
മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം ഉയരങ്ങൾ നേടാൻ സഹായിക്കും
Thanks for watching 👍🏻.
Pls share this video 🙏🏻.
നല്ല ഒരു മെസ്സേജ് ആണ് ഇതിന്റെ കൂട്ടത്തിൽ ആ പാട്ടുംകൂടി പാടാമായിരുന്നു നാഗൂർ ഹനീഫയുടെ അള്ളാവേ നാം തൊളുതാൽ എന്ന് തുടങ്ങുന്ന ഗാനവും കൂടി പാടി ഇടണേ❤❤❤
Thanks for watching 🌹.
Pls share this video 🙏🏻.
ഒരല്പ സമയത്തേയ്ക്കാണെങ്കിലും... ഞാനും എന്റെ പട്ടിണി ബാല്യതിലൂടെ കടന്നു പോയി....sir ഒരുപാട് നന്ദിയുണ്ട്..ബാറരക്കല്ലാഹു ലാകും....അസ്സല്ലാമു അലൈകും..❤
വഅലൈകുമുസ്സലാം 🌹.
Thank u 🌹. Pls share this video 🙏🏻.
❤❤😂😂 bu🎉@@DrNajeemudeenKP
ഞാനും എൻ്റെ കുട്ടിക്കാലത്തേക്ക് പോയി, പാട്ട് മത്സരത്തിൽ ചേരാറുണ്ടെങ്കിലും പ്രതീക്ഷ പ്രസംഗമത്സരവും, ക്വിസ് മത്സരവുമൊക്കെ ആയിരുന്നു. അതിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ എപ്പോഴും കിട്ടുമായിരുന്നു. പാടാൻ വെല്ലു കഴിവുണ്ട് യിരുന്നില്ല പടപ്പ്, പടപ്പോട് എന്ന ഗാനം ആ സമയത്ത് ഹിറ്റായിരുന്നു ഭയങ്കര ഇഷ്ടമാണിപ്പോഴും അത്❤
നബി സ്വല്ലല്ലാഹു അലൈഹിവസല്ലം
Thank u so much 👍🏻. Pls share this video ❤️.
ആത്മ വിശ്വാസം വിജയം കാണും
Thanks for watching 🌹.
Pls share this video 🙏🏻.
"നബിദിന ഓർമ്മ" തികച്ചും പുതിയ കുട്ടികൾക്ക് പ്രോൽസാഹനം തന്നെ ...
എൻ്റെ "Stage Fear" മാറ്റിയതും , മുതിർന്നപ്പോൾ ഏകദേശം നല്ല രീതിയിൽ ക്ലാസ്സ് എടുക്കാനും പ്രസംഗിക്കാനും സാധിച്ചത് , കുട്ടി പ്രായത്തിലെ നബിദിന പരിപാടികളാണ് ..
ആശംസകൾ 🎉
Thank u so much 🌹. Pls share this video 🙏🏻.
Good...❤
എപ്പോഴും വ്യത്യസ്തതയും പുതുമയുള്ളത് തെരഞ്ഞെടുത്ത് കഠിന പരിശ്രമം നടത്തുകയാണെങ്കിൽ വലിയ മുന്നേറ്റം ഉണ്ടാക്കാം
Thank u 🌹. Pls share this video 🙏🏻.
MASHAALLAH THABARAKAALLAH JAZAKAMULLAHU KHAIRAL jaza Alhamdulillah Aameen ya RABBALa'lameen superb
Thanks for watching 🌹.
Pls share this video 🙏🏻.
നജി മോനെ,
ചെറുപ്പ കാലത്ത് നിന്റെ ഒരു ട്യൂഷൻ ടീച്ചറായിരുന്ന എനിക്ക് നിന്നിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്നു.നീ ആ പ്രതീക്ഷകൾ തെറ്റിച്ചില്ല.നിന്റെ രക്ഷിതാക്കൾ പ്രത്യേകിച് നിന്റെ ഉമ്മ നിന്റെ വിജയങ്ങൾക്ക് വേണ്ടി ഏറെ പ്രയത്നിച്ചത് നീ ഓർത്തെടുക്കുന്നത് നിന്നിലെ നന്മ തന്നെയാണ്.ഉപ്പ വിദേശത്തു കഷ്ട്ടപ്പെട്ടുണ്ടാക്കുന്ന പണം നല്ല രീതിയിൽ മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റും വിനിയോഗിച്ചു ,മോൻ ഉന്നതങ്ങളിൽ എത്തണമെന്ന് ആഗ്രഹിച്ചത് വെറുതെ ആയില്ലല്ലോ.അല്ലാഹു തൃപ്തിപ്പെടുന്ന രീതിയിൽ നിനക്ക് ഉയർച്ചകൾ ഉണ്ടാവട്ടേേ.മുത്ത് റസൂൽ (സ) തങ്ങളെ സ്നേഹിച്ചവരും മാതാപിതാക്കളെ സ്നേഹിച്ചു സംരക്ഷിച്ചവരും വെറുതെ ആയ ചരിത്രമില്ല.നിന്നെയും നമ്മളെ എല്ലാവരെയും അല്ലാഹു ഖൈറായ മാർഗത്തിലാക്കി തരട്ടെ.ആമീൻ.
Ameen. Thank u so much 🌹. Pls share this video 🙏🏻.
ളാ ഹൽ ബഷീതു ബി നൂറി ഹാദിയ്യി മുഹമ്മദി,,, (എന്ന അറബി ഗാനം,,, ഞാൻ,,, മിസിരിലെ രാജ്ൻ, എന്ന രീതിയിൽ പാടി 24കൊല്ലം മുൻപ് നബിദിനതിൽ,,, ഫസ്റ്റ്
Thanks for watching 🌹.
Pls share this video 🙏🏻.
വളരെ സന്തോഷം
Thanks for watching 👍🏻.
Pls share this video 🌹.
നന്നായി പറഞ്ഞു .അഭിനന്ദനങ്ങൾ
Thanks for watching 🌹.
Pls share this video 🙏🏻.
പരിശ്രമം വിജയത്തിലെത്തിക്ക. അവതരണം വളരെ നന്നായി
Thanks for watching 🌹.
Pls share this video 🙏🏻.
ഡോക്ടർ നജ്മുദ്ദീൻ; തീർച്ചയായും ഇത് പുതുതലമുറക്ക് ഒരു പോസിറ്റീവ് എനർജി നൽകും
Thanks for watching 🌹.
Pls share this video 🙏🏻.
തീർച്ചയായും പ്രയാസത്തിൽ കൂടെ ഒരു എളുപ്പമുണ്ട്
Thank u 🌹. Pls share this video 🙏🏻.
Aladhullilla aladhullillapadacha
Vanthe anugrham appoyou undagatte doctor abindanam.
🤲🏼🤝🏻👍💞🎉
Thank u 🌹. Pls share this video 🙏🏻.
👍👍
Mashaalla.. Mabrook sir.. Really absolutely amazing me
Thank u so much 🌹. Pls share this video 🙏🏻.
സാർ പറയുന്ന ആ പാട്ട് പടപ്പ് പടപ്പോട് എന്നുള്ള പാട്ട് ഒരുകാലത്തും മറക്കാൻ പറ്റാത്ത ഒരു പാട്ടാണ്
Exactly. Thank u 🌹. Pls share this video 🙏🏻.
ഇതേ അനുഭവം ഇന്ന് നബി ദിനത്തിൽ എന്റെ കൊച്ചു മോൾക്ക് ഉണ്ടായി അവൾ വിഷമിച്ചു വീട്ടിൽ വന്നതിനു ശേഷം ഉസ്താദ് വിളിച്ചു പറഞ്ഞു ഷെമിക്കണം ഒരു അബന്ധം പറ്റി മന്ദ്രസ തുറകുമ്പോൾ അവൾക്കു സമ്മാനം കൊടുത്തു കൊള്ളാം എന്ന് പക്ഷേ ഈ പറഞ്ഞപോലെ അവളുടെ വിഷമം മാറിയിട്ടില്ല. ഇത് നടന്നത് മൂവാറ്റുപുഴ യിലുള്ള ഒരു മദ്രസ യിലാണ്
Thank u 🌹. Pls share this video 🙏🏻.
Really motivating and thought provoking told in a simple manner. Congratulations
Thank u so much 🌹. Pls share this video 🙏🏻.
ഇത് കുട്ടികൾക്കും വലിയവർക്കും നല്ലൊരു ഉപദേശ പാഠമാണ് മുട്ടുവിൻ തുറക്കപ്പെടും
Thanks for watching 👍🏻.
Pls share this video 🙏🏻.
ഹൃദയത്തിൽ കൊണ്ടു 🔥🤍 motivation 🔥
Thank u so much 🌹. Pls share this.
ഗംഭീരം,
Thanks for watching 👍🏻.
Pls share this video 🙏🏻.
Sir thudakkam kettappol oru vishamamokkea thoniyangilum pinneede orupaade sandhosham thonni masha Allah 🤲🏻🤲🏻🤲🏻❤❤
Samsaaram adepoli
Aarogiathodeayulla Dheergayusse nalkattea 🤲🏻🤲🏻🤲🏻Aameen
Thanks for watching 🌹.
Pls share this video 🙏🏻.
നല്ല ഒരു തിരിച്ചറിവ്
Thanks for watching 👍🏻.
Pls share this video 🙏🏻.
ആ തമിഴ് ഗാനം ഒന്ന് പാടമായിരുന്നു 😊😊
Thanks for watching 🌹.
Pls share this video 🙏🏻.
Athil milath is an inspiration of public appearance for children felicitation of eathil milad to all
Thanks for watching 🌹.
Pls share this video 🙏🏻.
ഇങ്ങിനെ പല വിധത്തിലും അവഗണിക്കപ്പെട്ട (പല കാര്യങ്ങളിലും മികച്ചവനായിരുന്നിട്ട് പോലും) ഞാൻ അവയെയാണ് അലകരമാക്കുന്നത്.
Thanks for watching 🌹.
Pls share this video 🙏🏻.
അത് വല്ലാത്ത ഒരു അനുഭവമാണ് സ്റ്റേജിൽ കയറി സമ്മാനം വാങ്ങുമ്പോഴുള്ള സന്തോഷം അനുഭവിച്ചു തന്നെ അറിയണം
Thanks for watching 🌹.
Pls share this video 🙏🏻.
മാശാ അള്ളാഹ് ഉശാർ
Thanks for watching 🌹.
Pls share this video 🙏🏻.
ഞാൻ ജീവിതത്തിൽ പഠിക്കാൻ മടിയാനായിരുന്നു എന്നാൽ ഇന്ന് ഞാൻ ഒരു സ്ഥാപനത്തിന്റെ പിന്നാലെ വിടാതെ കൂടിയതിന്റെ ഫലമായി എല്ലാ മേഖലകളിലും കുറച്ചൊക്കെ അറിയാൻ തുടങ്ങി
Great 👍🏻👍🏻.
Thank u so much 🌹. Pls share this video 🙏🏻.
അൽഹംദുലില്ലാഹ്.. അവഗണിച്ചവരെ(ശ്രദ്ധ കുറവ് കൊണ്ട് )മാറ്റിനിരുതുന്നവരല്ല വിജയി.. ചേർന് നിന് കൊണ്ട് ജീവിക്കുന്നവർ ആണ് രണ്ട് ലോകത്തും വിജയി 👍👍👍👍👍നിങ്ങൾ ചെയ്തത് നല്ല മാതൃകാ പ്രവർത്തിയാണ്.. സ്വന്തം മാതാവിൽ നിന് പോലും ചെറിയ ഒരു ശ്രതക്കുറവ്കണ്ടാൽ പോലും പിണങ്ങി നടക്കുന്നവരുടെ കാലത്ത് നിങ്ങളുടെ ജീവിതം വെറ്റയസ്തം ആണ്...
Thank u 🌹. Pls share this video 🙏🏻.
Really hear touching, inspiring…. Good.
Thanks for watching 👍🏻.
Pls share this video ❤️.
Mashaallah 💚kettit nalla sandoshaayi
Thanks for watching 🌹.
Pls share this video 🙏🏻.
Ameen Ameen yaa allah 🤲🤲
അടിപൊളി ആയി മോനെ ❤
നന്ദി. പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കൂ... 🙏🏻
Swallahu alaa muhammed swallahu alaihivaswallam♥️♥️♥️♥️♥️♥️❤️
Thanks for watching 🌹.
Pls share this video 🙏🏻.
വളരെ ഇഷ്ടപ്പെട്ടു
Thanks for watching 👍🏻.
Pls share this video 🌹.
@@DrNajeemudeenKP ലാളിത്യവും വിനയവും ഉണ്ടായിരുന്നു ആ ഓർമ്മ പങ്കു വെക്കലിന്.
കുട്ടികൾക്ക് പ്രതീക്ഷ നൽകുന്നതുമായിരുന്നു.
പല പ്രമുകരുടെയും ആദ്യ വേദി നബിദിനം തന്നെ ആയിരിക്കും. സംഘടകർക്ക് വരുന്ന ചെറിയൊരു പിഴവ് കുട്ടികളിൽ എന്ത് മാത്രം പ്രയാസം സൃഷ്ടിക്കുന്നു എന്ന് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. ഇതുപോലെ കലാമേളകളിൽ ജഡ്ജ്മെന്റ് ചെയ്യുന്നവരും ഏറ്റവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
Exactly 👍🏻. Pls share this video 🙏🏻.
ഇപ്പോൾ മനസിലായില്ലേ. എല്ലാം നല്ലതിനാണെന്ന്. പരാജയം വിജയത്തിന്റെ ചവിട്ടുപാടിയാണ്.
Thanks for watching 👍🏻.
Pls share this video 🌹.
മാഷാഅള്ളാ🥰🥰🥰
നബിദിനം കൊണ്ടാടാം എന്നതിന് ഒരു തെളിവ് പറയാമോ?? ഇത് ജൂതന്മാർ ക്രൈസ്തവർ അവരുടെ ആഘോഷം ആണ്. ഇത് പിൽകാലത്ത് എന്റെ സമുദായത്തിൽ വരും എന്ന് നേരത്തെ പറഞ്ഞ പ്രവാചകൻ മഹാൻ ആണ്.
അൽഹംദുലില്ലാ കേട്ടതിൽ സന്തോഷം 👍🏻👍🏻
Thank u so much 👍🏻.
Pls share this video 🌹.
മോനെ നീ ഇപ്പൊൾ എന്ത് ചെയ്യുന്നു? അള്ളാഹു അനുഗ്രരഹിക്കട്ടെ, ഇതിൽ നീ ഏറ്റവു കൂടുതൽ നന്ദി പ്രകടിപ്പിക്കേണ്ടത്. നിനക്ക് ഇതിനുള്ള ആയുസ്സും അവസരവും നൽകിയ സർവ്വ ശക്തനായ റബ്ബഇനാണ്.
Ameen. Thank u 🌹. Pls share this video 🙏🏻.
വളരെ നന്നായിട്ടുണ്ട്
Thank u so much 🌹. Pls share this video 🙏🏻.
ആമീൻ യാ റബ്ബൽ ആലമീൻ വiഅലൈക്കു സലാം
Thanks for watching 🌹.
Pls share this video 🙏🏻.
മാഷാഅല്ലാഹ് 👍👍👍👍🤲🤲🤲🤲🤲🤲🤲
Thank u so much 🌹. Pls share this video 🙏🏻.
എനിക്കും ഒരുപാട് പ്രൈസ് കിട്ടിയിരുന്നു. അതിൽ ഒരു പ്രധാനപ്പെട്ടത് ഫാത്തിഹ ക്ക് first price ഒരു maroon ചുരിദാർ കിട്ടിയത്. അൽഹംദുലില്ലാഹ് എല്ലാ വിജയവും എന്റെ മുത്ത് നബി. ഇന്ന് ഞാൻ തിരക്കുള്ള tailor ആണ്. അൽഹംദുലില്ലഹ്
Thanks for watching 👍🏻.
Pls share this video 🌹.
എൻ്റെഅതേ അനുഭവം
എത്ര മനോഹരം
Thank u 🌹. Pls share this video 🙏🏻.
മാഷാഅല്ലാഹ് ❤❤❤❤
Thanks for watching 🌹.
Pls share this video 🙏🏻.
very good ❤❤
Thanks for watching 🌹.
Pls share this video 🙏🏻.
Good. Very good 👍
Thanks for watching 🌹.
Pls share this video 🙏🏻.
الحمدلله،، جزاك الله خيرا
Thanks for watching 🌹.
Pls share this video 🙏🏻.
You are a best motiveter
Thanks for watching 👍🏻.
Pls share this video 🙏🏻.
Subscribe ചെയ്തു. മാഷാ അള്ളാ ഒത്തിരി സന്തോഷം നാട്ടിൽ എവിടെയാ
Thanks for watching 👍🏻.
Pls share this video 🌹.
@@DrNajeemudeenKP ok sr
Very good motivation ❤
Thank u so much 🌹. Pls share this video 🙏🏻.
ആദ്യ അനുഭവമാണ് പിന്നീട് നിങ്ങൾക്ക് പിന്നീട് മുന്നിലെക്ക് വരൻ പറ്റിയതും ഉമ്മയുടെ ചേർത്ത് പിടിക്കലും.
Thanks for watching 🌹.
Pls share this video 🙏🏻.
Very good men doter nanni namashkahram 👍👍👍👍👍👍👍👍
Thanks for watching 👍🏻.
Pls share this video 🙏🏻.
ഇപോലൊരു അനുഭവം എന്റെ മക്കൾക്കുമുണ്ടായിട്ടുണ്ട്
Thank u 🌹. Pls share this video 🙏🏻.
എന്റല്ലാഹ്,ഞാൻ ഒരു പാട്ട് പാടി.ഒത്തിരി സമ്മാനം നേടി.❤❤❤മീലാദ് ശരീഫ്
Thank u 👍🏻. Pls share this video 🌹.
Mashaallah
Alhamdulillah ❤❤❤
👍inspiration
Thanks for watching 👍🏻.
Pls share this video ❤️.
Great sir ❤
Thank u 🌹. Pls share this video 🙏🏻.
Alhamdulillah aameen ❤❤❤❤❤
Thank u 🌹. Pls share this video 🙏🏻.
മോട്ടിവേഷൻ ❤️
Thanks for watching 👍🏻.
Pls share this video 🙏🏻.
നിഷ്കളങ്ക മനസ്കത തുറന്ന് കാണിച്ചു ഒരു മൊട്ടിവേഷൻ ക്ലാസ് ഞാൻ ആസ്വദിച്ചു. ആ പാട്ട് ഒരു രണ്ടു വരി പാടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.
നന്ദി. പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കൂ... 🙏🏻