1 കപ്പ് പച്ചരിയും കാൽകപ്പ് ഉഴുന്നും ഉണ്ടോ, രുചിയൂറും മസാല പനിയാരം തയ്യാറാക്കാം | Kuzhi Paniyaram

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 598

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 3 ปีที่แล้ว +1314

    പനിയാരം എന്നപേര് ആദ്യമായി കേൾക്കുന്നവരുണ്ടോ......?ഉണ്ടകിൽ വേഗം വാ'................

    • @sajhash3825
      @sajhash3825 3 ปีที่แล้ว +8

      Aniyaram aanu

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 3 ปีที่แล้ว +10

      @@sajhash3825 ഞാൻ വിചാരിച്ചത് പരിയാരമാണെന്നാ....

    • @reshmaranjith4628
      @reshmaranjith4628 3 ปีที่แล้ว +13

      Tamil word aanu പനിയാരം.. means ഉണ്ണിയപ്പം

    • @fiveone5111
      @fiveone5111 3 ปีที่แล้ว +2

      Nammal uzhunnu karyapam enna parayuka

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 3 ปีที่แล้ว +4

      @@reshmaranjith4628 TNX

  • @kingsky555
    @kingsky555 3 ปีที่แล้ว +3

    പരിയാരം ഞാൻ ഉണ്ടാക്കി. പറഞ്ഞത് പോലെ നല്ല രുചി. എനിക്ക് ഇഷ്ടായി. ഒരുപാട് നന്ദി.

    • @nooriirshad5602
      @nooriirshad5602 3 ปีที่แล้ว

      പണിയാരം ആണ് 😄

    • @kingsky555
      @kingsky555 3 ปีที่แล้ว

      @@nooriirshad5602 പനിയാരം 😅

  • @shahinasharafudheen4523
    @shahinasharafudheen4523 3 ปีที่แล้ว +33

    ഇത് തമിഴ്നാട്ടിലെ ഒരു സ്പെഷ്യൽ ഐറ്റം ആണ്.സൂപ്പർ ടേസ്റ്റി

  • @newspecialvlog2283
    @newspecialvlog2283 3 ปีที่แล้ว +21

    ആദ്യായിട്ടാണ് കേൾക്കുന്നത് 👌👌👌ഉണ്ടാക്കി നോക്കണം

  • @bijiprasannan1124
    @bijiprasannan1124 3 ปีที่แล้ว +38

    ഈ പേര് ആദ്യ മായാണ് കേൾക്കുന്നത് എങ്കിലും ഉണ്ടാക്കി നോക്കണം കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി.

    • @rayanc.p3572
      @rayanc.p3572 3 ปีที่แล้ว +1

      തമിൾ food

    • @jamvada
      @jamvada 3 ปีที่แล้ว +1

      ഇത് എരിവുള്ള ഉണ്ണിയപ്പം

  • @jamsheenak9164
    @jamsheenak9164 3 ปีที่แล้ว +12

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടം ആയി masha allah 🥰നല്ല ടേസ്റ്റ് ഉണ്ട് എന്ന് എല്ലാവരും പറഞ്ഞു 🤤പൗളിച്ചു 👍👌

    • @SumiSumi-hc1nh
      @SumiSumi-hc1nh ปีที่แล้ว

      ഞാനും 👌👌👌👌👌👌🌹🌹🌹🌹🌹

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +2

    പനിയാരം ഇഷ്ടായി, nice video

  • @rafeenap.k.7972
    @rafeenap.k.7972 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി, super tasty
    Thank u ഇത്താ.. ഇത്തായുടെ എല്ലാം റെസിപ്പി യും സൂപ്പറാ

  • @bahjausmanka2857
    @bahjausmanka2857 3 ปีที่แล้ว +5

    പണിയാരം adhayamayi കണ്ടത് ഇതിലാണ്. ഞാൻ ഉണ്ടാക്കി സൂപ്പർ 👍😊ബീറ്റ്റൂട്ടും ആഡ് ചെയ്തു

    • @bahjausmanka2857
      @bahjausmanka2857 3 ปีที่แล้ว

      നിങ്ങളുടെ ചിക്കൻ kurumayum ഉണ്ടാക്കി. What a tasty😊

  • @sirajudheensirajudheen392
    @sirajudheensirajudheen392 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല. അത്രക് testy ആയിരുന്നു. എല്ലാവർക്കും ഒരുപാട് ഇഷ്ടായി. വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന recipe. Thanks

  • @sheenaskitchen2607
    @sheenaskitchen2607 3 ปีที่แล้ว +2

    ഞാൻ ചെയ്യുന്നത് ചെറിയ വിത്യാസം ഉണ്ട്ട്ടോ....... നിങ്ങളുടെ റെസിപ്പിയെല്ലാം.. അടിപൊളിയാണുട്ടോ 👍

    • @ashrafvky9437
      @ashrafvky9437 3 ปีที่แล้ว

      Resipe
      Parann tharumo??

    • @sheenaskitchen2607
      @sheenaskitchen2607 3 ปีที่แล้ว

      @@ashrafvky9437 sheena's kitchen aanu ente chaanel

  • @havealuk
    @havealuk 3 ปีที่แล้ว +10

    ഞാനിന്നു ബിരിയാണി ഉണ്ടാക്കിയത് ഈ ചാനലിലെ റെസിപ്പി നോക്കിയാണ് 😊

  • @najeebnajee4819
    @najeebnajee4819 3 ปีที่แล้ว +2

    Insha allah ഞാൻ ചെയ്തു നോക്കും

  • @bushrakader4161
    @bushrakader4161 3 ปีที่แล้ว +8

    Paniyaram vallathe oroo perukalo.... Ikk vegga ..... Ith athiyayit kelkunnor like asi

  • @shahadvattaparambil9097
    @shahadvattaparambil9097 3 ปีที่แล้ว

    ഞാനും ഇന്ന് ഉണ്ടാക്കി സൂപ്പറാണുട്ടോ ഒരുപാട് ഇഷ്ടായി 👍👍

  • @rajaniratheesh4709
    @rajaniratheesh4709 3 ปีที่แล้ว +17

    സൂപ്പർ ടേസ്റ്റി എന്റെ ഫാവൃറ്റ് ഫുഡ്‌ ആണ് ഇത് താങ്ക്സ് ഇത്താത്ത 👍👍👍❤

  • @reejasdiningworld
    @reejasdiningworld 3 ปีที่แล้ว +1

    Paniyaram Recipe adipoli MOL

  • @kenshamilan4281
    @kenshamilan4281 2 ปีที่แล้ว

    Hi itha,today mrg breakfast ethe ayirunu..1st time ane kazhikunathe paniyaram..Nala taste undayirunu. ishtam ayi..thank u,,😍

  • @sujasvlogvideo8229
    @sujasvlogvideo8229 3 ปีที่แล้ว +21

    മസാല ഉണ്ടാക്കിയ പാൻ സൂപ്പർ വളരെ ഇഷ്ടമായി.

  • @Stegoplays
    @Stegoplays 3 ปีที่แล้ว +1

    Ee Peru njan first time aanu kelkkunnath

  • @shamseenacp6642
    @shamseenacp6642 2 ปีที่แล้ว +1

    രണ്ട് ദിവസം മുൻപ് ഈ റെസിപ്പി ഉണ്ടാക്കിയിരുന്നു മക്കൾക്ക്‌ ഒക്കെ ഇഷ്ടപ്പെട്ടു 👌👌👌👌👌👌👌👌❤

  • @a2zdots465
    @a2zdots465 3 ปีที่แล้ว +5

    സൂപ്പർ.... തീർച്ചയായും ഉണ്ടാക്കിനോകും...

  • @unnivu2nku
    @unnivu2nku 3 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട്, ഇന്നാണ് ചെയ്തു നോക്കിയത്.

  • @faizanlaiba8400
    @faizanlaiba8400 2 ปีที่แล้ว +1

    Njan innu indaaki.. Super aaunu.. Thank you

  • @aymanazeez1316
    @aymanazeez1316 3 ปีที่แล้ว +2

    Ithaa naaninn ravile unddaakiyirunnu enikkishtaayi😋

  • @komalasasidharan8464
    @komalasasidharan8464 ปีที่แล้ว +1

    Variety ആണല്ലോ

  • @pindropsilenc
    @pindropsilenc 3 ปีที่แล้ว +9

    പനിയാറം
    തമിഴ് നാട്ടിലെ വിഭവം
    👍👍

  • @shayanshayu7708
    @shayanshayu7708 3 ปีที่แล้ว +9

    Njn undaki tdy 🥰😍😍😋😋😋😋poliyaaaannnnnnnnnn,,,,,,,,,

  • @chocolatelover2193
    @chocolatelover2193 3 ปีที่แล้ว +4

    നാളത്തെ എന്റെ Breakfast എന്തായാലും ഇതാണ്. Thanks itha. ഇത്താടെ ചാനൽ കണ്ടിട്ട് ഞാൻ ബിരിയാണി മുതൽ എല്ലാം ഉണ്ടാക്കി നോക്കിയിട്ടുണ്ട്. എല്ലാം വളരെ നന്നായിരുന്നു. Thank you so much. ഇനിയും വളരെ നല്ല റെസിപിസ് പ്രതീക്ഷിക്കുന്നു 👍👍

  • @shaninajee5705
    @shaninajee5705 3 ปีที่แล้ว +1

    Ithaaa njn undakiyettooo spr ....nte umma uzhunn kuttiyath thinnarilllaa ith umma thinnu athrakkk tasty aaannnn tnkuuuu

  • @bindhureji8979
    @bindhureji8979 3 ปีที่แล้ว +2

    വെള്ള പണിയാരം ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @alworld6291
    @alworld6291 3 ปีที่แล้ว +1

    ഉഴുന്ന് വട പോലെ ഉണ്ണിവട യപ്പം.. പേര് കൊള്ളാം അടിപൊളി...

  • @nivekrish8995
    @nivekrish8995 3 ปีที่แล้ว +18

    പണിയാറം തമിഴുനാട്ടിൽ വളരെ ഫേമസ് ആണ്

  • @nfshb7572
    @nfshb7572 3 ปีที่แล้ว +1

    ഇത് ഞങ്ങൾ ഉണ്ടാകാറുണ്ട് അടിപൊളിയാണ്

  • @sumimohammedismail437
    @sumimohammedismail437 3 ปีที่แล้ว +4

    Uzhunnu dosayude mavu bakki vannal nhangalithu poleyundakum..ith karnataka yile oru snack aan

  • @jacksonvennikulam143
    @jacksonvennikulam143 2 ปีที่แล้ว

    Super.. ennu തന്നെ ട്രൈ chaium..

  • @hannaashraf9437
    @hannaashraf9437 3 ปีที่แล้ว +5

    Try ചെയ്തുട്ടോ അടിപൊളി ആണ് 👌👌😋

  • @MAKE-et2yq
    @MAKE-et2yq 3 ปีที่แล้ว +3

    Super aan kaanan

  • @rejinacp5636
    @rejinacp5636 3 ปีที่แล้ว +1

    Njan biriyani vechu noki super aaytundenu paranju ningal paranja pole aanu ndakiyath thank you very much

  • @ajithaajiii5341
    @ajithaajiii5341 2 ปีที่แล้ว +1

    Kidu item

  • @azeemachu2456
    @azeemachu2456 3 ปีที่แล้ว

    njan try cheythu adipoli sprrr ellrkm ishtaayi oru vidham ella recipiesum njn try cheyyarund

  • @jabirkondarath3416
    @jabirkondarath3416 3 ปีที่แล้ว +1

    ഞങ്ങൾ ഉണ്ടാക്കി👌👌👌👌👌

  • @aryacjkilithattil8198
    @aryacjkilithattil8198 3 ปีที่แล้ว +10

    തമിഴ് വിഭവമായ ❤️പണിയാരം undakyath 🙏🙏🙏🙏നന്നായി

  • @aboobackerabu5319
    @aboobackerabu5319 3 ปีที่แล้ว +7

    ഞാൻ ഉണ്ടാക്കി അടിപൊളി നല്ല test ഉണ്ട് 😍

    • @sarojiniap1288
      @sarojiniap1288 2 ปีที่แล้ว

      എനിക്ക് ഇഷ്ടമായി ട്ടോ ഉണ്ടാക്കി നോക്കണം

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 3 ปีที่แล้ว +2

    നല്ല പനിയുള്ളപ്പോൾ കട്ടൻ ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ''പനിയാരം''

    • @monjathees2098
      @monjathees2098 3 ปีที่แล้ว +2

      Correct 👍 but ഇത്താന്റെ ഫുഡിന്റെ റെസിപി സൂപ്പർ ആണ്

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 3 ปีที่แล้ว +1

      @@monjathees2098 ആണല്ലോ

  • @neha7932
    @neha7932 3 ปีที่แล้ว

    തമിഴ് നാടിന്റെ മെയിൻ പലഹാരം ആണേ സൂപ്പർ ടേസ്റ്റ് ആണേ ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് ഇതേ മസാല ഒക്കെ ചേർത്താതെ ആണേ അവർ ചെയ്യുമ്പോൾ,നമ്മൾ ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ തേങ്ങ കൊത്തെ വറുത്ത ഇടും പോലെ ഇടും ഇതിലും

  • @staisyannjohnson1818
    @staisyannjohnson1818 ปีที่แล้ว +1

    Suuper chechi.i will try

  • @rishurizu4417
    @rishurizu4417 3 ปีที่แล้ว

    ഞാനുണ്ടാക്കി സൂപ്പർ സൂപ്പർ 👌👌👌👌👌

  • @itsmeishan9034
    @itsmeishan9034 3 ปีที่แล้ว

    Hai...
    Inn ente ummachi undakki... enthoru ruchiyaaa
    Nalla ishttaayi tto

  • @sajirshamsi1714
    @sajirshamsi1714 3 ปีที่แล้ว +2

    അസ്സലാമു അലൈകും
    ഞാൻ ഈ ഐറ്റം ഉണ്ടാക്കി. സൂപ്പർ 👌👌

  • @annamyesudas644
    @annamyesudas644 3 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി ട്ടോ.. സൂപ്പർ 💕💕മോന് ഒത്തിരി ഇഷ്ടമായി

  • @saleenaat535
    @saleenaat535 3 ปีที่แล้ว +1

    Njan ndaki to 👍👍👍

  • @snehapoorvamlaila2672
    @snehapoorvamlaila2672 3 ปีที่แล้ว +2

    Paniyaram is new to me,will make soon.Good presentation.Super sound.

  • @beenanair5174
    @beenanair5174 2 ปีที่แล้ว

    👍👍👍.. അവതരണം കൊള്ളാം.. ബോറടിച്ചില്ല

  • @georgekutty390
    @georgekutty390 3 ปีที่แล้ว

    Ithu adyayittanu kelkunnahu valarayishttyi

  • @yoonuspkmuth8483
    @yoonuspkmuth8483 3 ปีที่แล้ว +5

    സൂപ്പർ aanallo... Try cheyyanam insha Allah...😊👌

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 ปีที่แล้ว

    Excellent easiest Paniyaaram

  • @nishad4263
    @nishad4263 2 ปีที่แล้ว +10

    ഞ്ചാൻ ഇത് ഉണ്ടാകാൻ തുടങ്ങി യത് മുതൽ ആര് വിരുന്ന് വന്നാലും നിങ്കടെ പണിയാരം മതി എന്ന് പറയും എല്ലാവരും കൂടുതൽ പേർക് ഇഷ്ടം പച്ചമുളക് ഇട്ട പനിയാരം ആണ് 👍🏻👍🏻🌹👍🏻👍🏻👍🏻💐💐💐

  • @dilkusworld
    @dilkusworld 3 ปีที่แล้ว +3

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി, ഉണ്ടാക്കിനോക്കണം 😍 കണ്ണൂർ കിച്ചന്റെ മിക്ക റെസിപ്പിയും try ചെയ്യാറുണ്ട് സൂപ്പർ 👍👍

  • @staisyannjohnson1818
    @staisyannjohnson1818 ปีที่แล้ว +1

    My favourite channel kannur kitchen

  • @shafisofi4893
    @shafisofi4893 3 ปีที่แล้ว +3

    അടിപൊളി 👌👌
    ഉണ്ണി അപ്പത്തിന്റെ വേറെ ഐറ്റംസ് 👌👌👌

  • @noushath9516
    @noushath9516 3 ปีที่แล้ว +3

    Kannur kitchen enth indakkiyalum kaanaan nalla bhangiyaa kazhikkanum indakkanum thonnipokum😍🤤

  • @itsmehere1755
    @itsmehere1755 3 ปีที่แล้ว +2

    സൂപ്പർ കണ്ടിട്ട് കൊതിയാവുന്നല്ലോ 🤤😅

    • @adithisvlog3960
      @adithisvlog3960 3 ปีที่แล้ว +1

      😘 subscribe Adithi's vlogs tto 👍 Puthiya video onnu kandunokku tto 👍

  • @sivagangavs6267
    @sivagangavs6267 2 ปีที่แล้ว

    Super👌 try chaiyam👍

  • @MidhilasGreenWorld
    @MidhilasGreenWorld 3 ปีที่แล้ว +29

    കണ്ണൂരുകാരുടെ ഉഴുന്നപ്പം 😍👌

  • @anjuk7017
    @anjuk7017 3 ปีที่แล้ว +1

    Njan undakee👍 super ❤️

  • @harikrishnanharikrishnan3171
    @harikrishnanharikrishnan3171 ปีที่แล้ว +1

    മണം വന്ന പോലെ.... ഉടനെ തന്നെ ട്രൈ.... ചെയ്യും

  • @sebiov4188
    @sebiov4188 2 หลายเดือนก่อน

    ഞാൻ ഒന്ന് ഉണ്ടാക്കി നോക്കാട്ട

  • @hasbuhasbu2544
    @hasbuhasbu2544 2 ปีที่แล้ว

    Njanid undaki, suuper

  • @hadhiqsworld4452
    @hadhiqsworld4452 3 ปีที่แล้ว +5

    Kidilam.. Ithante ella recipesum superaa🥰☺️

    • @adithisvlog3960
      @adithisvlog3960 3 ปีที่แล้ว +1

      Subscribe Adithi's vlogs tto Puthiya video onnu kandunokku tto 👍

    • @hadhiqsworld4452
      @hadhiqsworld4452 3 ปีที่แล้ว

      @@adithisvlog3960 ok

  • @ashrafm7381
    @ashrafm7381 3 ปีที่แล้ว

    ഇത് നോക്കി ഞാനുണ്ടാക്കി
    Super 👌

  • @prasannaprasanna968
    @prasannaprasanna968 ปีที่แล้ว

    പനിയാരം സൂപ്പർ ടേസ്റ്റ് ആണ്.... ഞാൻ കഴിച്ചിട്ടുണ്ട്.. 🥰👍

  • @bhavyaprabeesh
    @bhavyaprabeesh 3 ปีที่แล้ว +4

    I tried this yesterday.. Super 👌 👌 👌 😋😋Thank you

  • @anisha6407
    @anisha6407 3 ปีที่แล้ว +5

    ഞാനുണ്ടാക്കാറുണ്ട്. ആന്ധ്രയിലെ one of the street food ആണ്.

  • @gautham1764
    @gautham1764 2 ปีที่แล้ว +4

    Perumjeeragam cherthal smellum tastum koodumo

  • @ardraarsha3477
    @ardraarsha3477 3 ปีที่แล้ว

    ഞങ്ങളും ഉണ്ടാക്കി സൂപ്പർ

  • @rashurasheed8485
    @rashurasheed8485 2 ปีที่แล้ว

    Super itha

  • @jainashiju2228
    @jainashiju2228 5 วันที่ผ่านมา

    Nice vedio adipoli

  • @muhammedmattannur2461
    @muhammedmattannur2461 3 ปีที่แล้ว

    ഭയങ്കര രുചി ഒരു ഭയങ്കര സംഭവം

  • @hakkimn7574
    @hakkimn7574 3 ปีที่แล้ว +4

    Kannurkich anil കുറേ റസിപ ഇഞാൻ ഉണ്ടാകി ഇറമളാനിൽ മാഷാഅളളാ എല്ലാം വളരെ നന്നായിരുന്നു

    • @ameerasalim7509
      @ameerasalim7509 2 ปีที่แล้ว

      ഹായ് ഹായ് നല്ല voice ജസാക്ക ള്ള ) െ െഹർ /

  • @mohammedsinan5564
    @mohammedsinan5564 3 ปีที่แล้ว

    Ithntea receipe eallanghilum nallatastyyane Nalla avadharannam

  • @vasanthi4538
    @vasanthi4538 2 ปีที่แล้ว

    Super Dish Aane KTO Nyanum EEE DISH MUNPU UNDAKIYITUNDE

  • @nehasworld861
    @nehasworld861 ปีที่แล้ว +1

    Super recipe

  • @ichuvlog9914
    @ichuvlog9914 3 ปีที่แล้ว +5

    Njan mumbee undskkarund🤩👍

  • @dreamlinejobalert3522
    @dreamlinejobalert3522 3 ปีที่แล้ว

    Kidu

  • @raseenasalim9799
    @raseenasalim9799 3 ปีที่แล้ว

    Ningale recipies ellam njan try cheyyarundtto spr👍

  • @anooshavfkalamakki7908
    @anooshavfkalamakki7908 3 ปีที่แล้ว +1

    Very healthy racipy

  • @binishibu8415
    @binishibu8415 3 ปีที่แล้ว

    Super super. Approximately etra ennam kittum. Pls do reply

  • @muhsina5450
    @muhsina5450 3 ปีที่แล้ว

    Nangal try cheythu super 👍👍👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    നന്നായിട്ടുണ്ട്.

  • @athiratm8039
    @athiratm8039 3 ปีที่แล้ว +4

    Njngal ith dosa mavil cheyrund😃

  • @lincyb5886
    @lincyb5886 3 ปีที่แล้ว +1

    Super reciepe theerchayayum try cheyyum

  • @sajeevsajeev6467
    @sajeevsajeev6467 3 ปีที่แล้ว +3

    Njangal idayk undakkum e recipie

  • @firozjaseera8809
    @firozjaseera8809 2 ปีที่แล้ว

    Supar👍Nhjanum undkinokkum

  • @jamjuyshorts2659
    @jamjuyshorts2659 3 ปีที่แล้ว +2

    Enne pole comment nokkaan vannavarundo 😉😉

  • @Koottukaaris_azheekal
    @Koottukaaris_azheekal 3 ปีที่แล้ว +2

    Kollam... Nannayittundu 👌👌❤️

  • @Foodgallery112
    @Foodgallery112 3 ปีที่แล้ว +3

    സംഗതി സൂപ്പറാട്ടോ 👍👍

  • @zainsgiftsplanet4830
    @zainsgiftsplanet4830 3 ปีที่แล้ว +4

    പണിയാരം??? ഞാൻ ആദ്യായി kekkanethanu. കണ്ട് ഇരിക്കാം 😄അത്രേ നമ്മക് പറ്റുള്ളൂ ❤

  • @mohamedmishal3263
    @mohamedmishal3263 3 ปีที่แล้ว +1

    നാളെ രാവിലെ ഉണ്ടാക്കാൻ വേണ്ടി മാവ് റെഡിയാക്കിട്ടുണ്ട്.. ഉണ്ടാക്കി നോക്കട്ടെ

  • @iconicgaming0075
    @iconicgaming0075 3 ปีที่แล้ว +1

    Masha Allah...Superr...U hv a clear voice...insha Allah...allahu kakkatte...