മുടക്കപ്പെട്ട മെത്രാനെ ചിങ്ങവനത്ത് നിന്നിറക്കി വിടണം , പാത്രിയർക്കീസ് ബാവ ഇടപെടണം

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 22

  • @basilalias2712
    @basilalias2712 15 วันที่ผ่านมา +5

    എടാ ഞാനായ അല്ലെടാ... ക്നാനായ എന്നല്ലേ... കഷ്ട്ടം...

  • @jeszac5486
    @jeszac5486 15 วันที่ผ่านมา +2

    എല്ലാത്തിനും കാരണക്കാരൻ ആയ ശിഖണ്ഡിയായ സഹായ മെത്രാനെ പുറത്താക്കി ശുദ്ധി കലശം ചെയ്താൽ ക്നാനായ സമുദായത്തിലെ എല്ലാ പ്രശനങ്ങളും തീരും .ആന്റിയോകിയ തുർക്കിയിൽ ആണ് .സാത്താന്റെ വരം ഉള്ള കരിം ബാവ അമേരിക്കയിൽ സ്ഥിര താമസം .

    • @sumamathew7350
      @sumamathew7350 12 วันที่ผ่านมา

      സാത്താന്റെ വരം ആർക്കാണ് എന്നുതെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ??

  • @shajimathew7794
    @shajimathew7794 15 วันที่ผ่านมา +4

    ഞാനായ അല്ലടാ.

  • @seminokabraham4847
    @seminokabraham4847 13 วันที่ผ่านมา

    Knanaya ------ mone njanaya alla

  • @geevarghesec2149
    @geevarghesec2149 13 วันที่ผ่านมา

    News reader സഭകളുടെ പേരെങ്കിലും ആദ്യം പഠിക്കുക. സമുദായത്തെ രക്ഷിക്കുക സഭാ സ്വതന്ത്രം ആകണം. സ്വന്തം കാലില്‍ നില്‍ക്കുക.

  • @abelkuruvilla2652
    @abelkuruvilla2652 15 วันที่ผ่านมา +3

    ഡാ ക്നാനായ എന്നേ നീ ആദിയം പറയാൻ പടി

  • @josepi9762
    @josepi9762 14 วันที่ผ่านมา

    Not njanaya, knanaya.

  • @jinomonpk6550
    @jinomonpk6550 14 วันที่ผ่านมา

    ഞാ ഞ ഞ്ഞ ഇഞ്ച എണ്ണ

  • @bobypaul9426
    @bobypaul9426 13 วันที่ผ่านมา

    പറയുന്നതെല്ലാം സത്യമാണെങ്കിലും സഭയുടെ പേര് കൃത്യമായി പറയാൻ ശ്രദ്ധിക്കുക. നല്ല രീതിയിൽ നാക്ക് വടിക്കുന്നത് നന്നായിരിക്കും.

  • @AD_345KNA
    @AD_345KNA 14 วันที่ผ่านมา

    ആളിന് അക്ഷര ജ്ഞാനം കുറവുണ്ട്

  • @JacobKK-rd1qy
    @JacobKK-rd1qy 16 วันที่ผ่านมา

    ഈ പിശാച് നാടിനെ മാത്രമല്ല പണം കിട്ടിയാൽ എല്ലാ വിലക്കുകയും മാറുകയും

  • @mathaipl7524
    @mathaipl7524 15 วันที่ผ่านมา

    Does the news reader know how to pronounce our community's name ? Pronounce it clearly as "Kna-na-ya" and not as you prounounced , "Jna-na-ya " ! Does anybody, including the Patriarch , really know anything about the depth, tradition and strength of Knananites ?

  • @mathaipl7524
    @mathaipl7524 15 วันที่ผ่านมา

    Does the news reader know how to pronounce our community's name ? Pronounce it clearly as "Kna-na-ya" and not as you prounounced , "Jna-na-ya " ! Does anybody, including the Patriarch , really know anything about the depth of faith, tradition and strength of Knananites ?

  • @wockhardt1
    @wockhardt1 14 วันที่ผ่านมา

    Nee ആദ്യം പോയി. സഭയുടെ പേരെങ്കിലും നേരേ പോയി പഠിച്ചിട്ട് പറയു