അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... ക്നാനായ സഭ എന്നും സ്വതന്ത്രം ആണ്.. പാത്രിയർക്കീസ് ബാവാ ഇക്ക് ക്നാനായ സഭ യുടെ മേൽ ഒരു തീരുമാനം എടുക്കാനും അവകാശം ഇല്ല... ക്നാനായ സഭ ഇക്ക് ഭരണം മുമ്പോട്ട് കൊണ്ട് പോകാൻ വേണ്ടി ഭരണ സമിതി , 4 തിരുമേനി മാരും ഉണ്ട്... Archbishop Kuriakose Mor Severious നീളാൽ വാഴട്ടെ
Antioch patriach എന്ന് വന്നു കേരളത്തിൽ. അത് ഒന്നു പറയുമോ. ശെരിക്കും പറഞ്ഞാൽ മാർത്തോമാ നസ്രാണികൾ അവരല്ലേ. മാർത്തോമാ ഒന്നാമ്മൻ പ്രകാരം അല്ലെ അന്ത്യോക്യൻ സഭയുടെ തിരുമേനി മലങ്കരയിൽ വന്നതും തുടന്നു അടുത്ത മെത്രാപ്പോലീത്തായുടെ തിരഞ്ഞെടുപ്പ് നടത്തിയതും. ഓർക്കണം, patriarch വരുന്ന്നത്തിന് മുൻപും മാർത്തോമാ ഒന്നാമൻ ഇവിടെ ഉണ്ടായിരുന്നു എന്ന്. Patriarch ഇൻ്റെ ഇതുപോലെ പെട്ടെന്നുള്ള നടപടികൾ കാരണം ആണ് അന്നത്തെ മലങ്കര മെതരാപ്പോലീത്താ വട്ടശ്ശേരിൽ തിരുമേനി യും പാത്രിയർക്കീസ് ും 2 ആയത്. അന്നും മലങ്കരയുടെ മെത്രാപ്പോലീത്ത വട്ടശ്ശേരി തിരുമേനി ആണ്. അവർക്ക് വിനയായത് അന്ത്യോക്യൻ സഭയുടെ കടന്നുകയറ്റവും. ചരിത്രം പഠിക് സുഹൃത്തേ.

❤
എന്ത് ഉടയിപ്പയാണ്🙏🙏
Join hand with kananaya catholic diocese.
So they can align with the Pope? LOL what if the Pope disciplines Severios again? You people NEVER learn.
Patriarch ഇൻ്റെ കീഴിൽ എന്തിന് പോയി. 😅. പുള്ളിക്ക് ഇഷ്ടം അല്ലേൽ അപ്പോൾ മുടക്കും.
ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായകയാൽ ഇവരോട് ക്ഷമിക്കേണമേ പിതാവ്.
അപ്പോസ്തോലിക കൈവപ്പു നഷ്ടപ്പെട്ട സമൂഹമായി തീരുവാനാണ് വിധി. പണത്തോടും അധികാരത്തോടുമുള്ള ആർത്തി മൂത്ത കുറച്ചു പേർ സമുദായത്തിനു മാനഹാനി ഉണ്ടാക്കുന്നു
ഇതും കൊണ്ട് സ്വർഗം കിട്ടില്ല
നീ അംഗീകരിക്കണ്ട. നിന്റെ സമുദായ ട്രസ്റ്റി എവിടെ. ഈ കൂ വിളിച്ചവർക്ക് ഇന്നത്തെ നിന്റെ ചെലവ് ആണെന്ന് പറയുന്നത് കേട്ടു. 😂
വിനാശകാലേ വിപരീത ബുദ്ധി നിങ്ങൾ മത്തായി ബാവായെ അംഗീകരിച്ചാൽ മതി അതാണ് നിങ്ങൾക്ക് നല്ലത് മെത്രാനായി വാഴിച്ച ആളെ മറന്നു
kanjikkuzhiyile catholicayo? 😂
patriargese pattam mudakkiya vettasseriyude anuyayikal alle😂
കോമഡി. 😂മത്തായി ആണ് എല്ലാത്തിനെയും പണിതത്. അയാൾ അറിഞ്ഞു പണിതത് ആണ്
Antioch patriach എന്ന് വന്നു കേരളത്തിൽ. അത് ഒന്നു പറയുമോ. ശെരിക്കും പറഞ്ഞാൽ മാർത്തോമാ നസ്രാണികൾ അവരല്ലേ. മാർത്തോമാ ഒന്നാമ്മൻ പ്രകാരം അല്ലെ അന്ത്യോക്യൻ സഭയുടെ തിരുമേനി മലങ്കരയിൽ വന്നതും തുടന്നു അടുത്ത മെത്രാപ്പോലീത്തായുടെ തിരഞ്ഞെടുപ്പ് നടത്തിയതും. ഓർക്കണം, patriarch വരുന്ന്നത്തിന് മുൻപും മാർത്തോമാ ഒന്നാമൻ ഇവിടെ ഉണ്ടായിരുന്നു എന്ന്. Patriarch ഇൻ്റെ ഇതുപോലെ പെട്ടെന്നുള്ള നടപടികൾ കാരണം ആണ് അന്നത്തെ മലങ്കര മെതരാപ്പോലീത്താ വട്ടശ്ശേരിൽ തിരുമേനി യും പാത്രിയർക്കീസ് ും 2 ആയത്. അന്നും മലങ്കരയുടെ മെത്രാപ്പോലീത്ത വട്ടശ്ശേരി തിരുമേനി ആണ്. അവർക്ക് വിനയായത് അന്ത്യോക്യൻ സഭയുടെ കടന്നുകയറ്റവും. ചരിത്രം പഠിക് സുഹൃത്തേ.
vruthikketta vargam, uluppillathe endogamy enn parayunnu....
Christianiyude oru gunavum ninakillaloda. Koottathilnilkunnavarkum
😂😂😂
😂😂😂