ഈ മെത്രാന്റെ കാലിൽ വീണു ഒന്ന് നമസ്കരിക്കാം | mar jacob muricken

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 635

  • @SibichenKalarickal
    @SibichenKalarickal 2 ปีที่แล้ว +318

    യഥാർത്ഥ ക്രൈസ്തവികതയുടെ അടയാളമായ പിതാവിനെ കുറിച്ച് മനോഹരമായ ഈ വീഡിയോ ചെയ്ത മറുനാടൻ മലയാളി ആശംസകൾ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏

    • @ajinjohn7889
      @ajinjohn7889 2 ปีที่แล้ว

      🙏🙏🙏

    • @lillijoseph5835
      @lillijoseph5835 2 ปีที่แล้ว

      മറുനാടൻ ആ കാലിൽ തൊടാൻ ഒരു അർഹതയില്ല' തൻ്റെ നുണയുടെ നായ് ശരിയല്ല ആ പിതാവു് വനത്തിൽ വസിക്കന്ന എന്ന പേരിൽ ' iiii പരിഗദ്ധാത്മാവു് നിറഞ്ഞ ണ് ബ്യദർ നെ കൊല്ലാക്കൊല ചെയ്യിട്ട് വേറോരു വ്യക്തിയെ സോപ്പിടം ന്ന പോടേiiiiii

    • @thresiammageorgemadathil3862
      @thresiammageorgemadathil3862 2 ปีที่แล้ว +3

      Dear shajan താങ്കളുടെ 96%വീഡിയോകളും വളരെ നിലവാരമുള്ളതും സത്യം ഉൾക്കൊള്ളുന്നതുമാണ് മറ്റാരും പ്രതികരിക്കാത്ത കാര്യങ്ങളാണ് താങ്കൾ വിഡിയോ ചെയ്യുന്നത് may God bless u abundantly 🙏🙏🙏

  • @ravis.pillai.kollam183
    @ravis.pillai.kollam183 2 ปีที่แล้ว +127

    മാർ ജേക്കബ് മുരിക്കൽ എന്ന പുണ്യാത്മാവിനു എന്റെ വിനീത നമസ്കാരം
    🌹🙏🌹

    • @balakrishnannambiar9628
      @balakrishnannambiar9628 2 ปีที่แล้ว +4

      പരിശുദ്ധ പിതാവിന് ശതകോടി pranamangal

    • @ancyancy625
      @ancyancy625 2 ปีที่แล้ว +1

      എൻറെ യുഠ 👍👍👍👍👍

  • @jithendrakumarpariyarathu354
    @jithendrakumarpariyarathu354 2 ปีที่แล้ว +73

    കുറവിലങ്ങാട് ദേവമാതാ കോളേജിലെ ഞങ്ങളുടെ 80_83 ഇക്കണോമിക്സ് ബാച്ചിലെ ഏറ്റവും ശാന്തനായ സഹപാഠി ആയിരുന്നു ജേക്കബ് മുരിക്കൻ. അദ്ദേഹത്തിന്റെ സഹപാഠി ആകാൻ കഴിഞ്ഞു എന്നത് പുണ്യമായി കരുതുന്നു.

    • @Fr.SABUISSACAUVANEESWARAM
      @Fr.SABUISSACAUVANEESWARAM 2 ปีที่แล้ว +5

      Voice from a college mate is seen more relevant and important than any other

  • @joyjoseph3976
    @joyjoseph3976 2 ปีที่แล้ว +129

    ഷാജൻ സാർ, ഇവിടെ നിങ്ങള് പറഞ്ഞത് മുഴുവൻ സത്യം ആണ്.
    താങ്കൾ ഇങ്ങനെ തുടരണം എന്ന് ആഗ്രഹിക്കുന്നു. സത്യം പറയുന്ന ഒര് നല്ല പത്ര പ്രവർത്തകൻ

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 ปีที่แล้ว +4

      Col: Sajan skaria....U are lucky to have a profession..... keep everyone updated.,.... Jihaadi free nation.... jihadi free food....( Dedicated to Aparna...an angel sacrificed life for believing friends.... from the words she forget to say...... don't follow me..... someone like ideal food court and jolly....are ... around you..... keep isolated from....... You are living in the state millions of Brahmin family members are killed.... just before....100 years.....

  • @prasannakumar3016
    @prasannakumar3016 2 ปีที่แล้ว +61

    ഇങ്ങനെയുള്ള ദൈവപുത്രന്മാർ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്ന് അറിയുന്നത് തന്നെ എത്രയോ ഭാഗ്യമാണ്.

    • @jessychacko2071
      @jessychacko2071 2 ปีที่แล้ว +1

      2000 വർഷം കഴിഞ്ഞിട്ടും അതുകൊണ്ട് ആണ് ഈ സഭ ഇന്നും തകരാതെ വളർന്നു പന്തലിച്ചു നിൽക്കുന്നത്. പലരും തകർക്കാൻ നോക്കി നടന്നില്ല നമ്മൾ അറിയാത്ത അനേകർ ക്രൂശിതൻ്റെ മുമ്പിൽ കൈ വിരിച്ച് പ്രാത്ഥിക്കുന്നുണ്ട്. ദൈവത്തിന് നന്ദി.

  • @shirlyjerome8025
    @shirlyjerome8025 2 ปีที่แล้ว +74

    ഇതാണ് ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് പറയുന്നത് പരിശുദ്ധന്മാവിന്റെ സാന്നിധ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻

  • @surendrannair8402
    @surendrannair8402 2 ปีที่แล้ว +55

    ആ വലിയ മനുഷ്യൻറെ ത്റുപ്പാദങ്ങളിൽ വിനീത നമസ്കാരം. അദ്ദേഹത്തെ പരിചയപ്പെടുത്തിയ മറുനാടന് പ്രണാമം.

  • @rajilorance1016
    @rajilorance1016 2 ปีที่แล้ว +94

    കർത്താവേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു... 🙏🙏🙏അങ്ങയുടെ ഈ ദാസാനേയും ഞങ്ങൾ
    ആദരിക്കുന്നു 🙏🙏🙏കരുണയോടെ കാത്തുകൊള്ളണമേ... നന്മകൾക്കായി അനുഗ്രഹിക്കണമേ 🙏🙏🙏
    മറുനാടന് നന്ദി 👍❤

  • @ajithnair283
    @ajithnair283 2 ปีที่แล้ว +20

    ക്രിസ്തുദേവൻ ഇങ്ങനെയുള്ളവരിൽകൂടി നമ്മെ അനുഗ്രഹിക്കുന്നു 🙏🙏🙏🙏🙏

  • @rajesh1051979
    @rajesh1051979 2 ปีที่แล้ว +131

    ഞാൻ ഒരു ഹിന്ദുവാണ്
    എങ്കിലും ആ പരിശുദ്ധാമാവിനെ ഞാൻ നമിക്കുന്നു

    • @gaamaheadings4614
      @gaamaheadings4614 2 ปีที่แล้ว +4

      നീ ഹിന്ദുവല്ല. അത്തരത്തിലുള്ള നിരവധി ആളുകളുണ്ട്, അവർ മറ്റൊരു പേര് ഉപയോഗിക്കുകയും ക്രിസ്ത്യൻ വീഡിയോയ്ക്ക് കീഴിൽ കമന്റ് ചെയ്യുകയും ചെയ്യുന്നു.ക്രിസ്ത്യാനിക്ക് അനുകൂലമായി

    • @sda333
      @sda333 2 ปีที่แล้ว +2

      @@gaamaheadings4614 എങ്ങനെ മനസ്സിലായി

    • @sheelams7339
      @sheelams7339 2 ปีที่แล้ว +9

      സർവ്വ ചരാചരങ്ങളിലും ഈശ്വര ചൈതന്യം കാണുന്നതാണ് ഹിന്ദു വിശ്വാസം. അതുകൊണ്ട് ഒരു ഹിന്ദുവിന് ഭഗവാൻ ശ്രീകൃഷ്ണനെയും, യേശു ദേവനെയും, അല്ലാഹുവിനെയും വന്ദിക്കാം. അതിനൊന്നും പള്ളിയിൽ പോകാണമെന്നില്ല.
      ഏറ്റവും പ്രധാനം വന്ദിച്ചില്ലെങ്കിലും , നിന്ദിക്കാതിരിക്കുക എന്നത് തന്നെ......

    • @annievarghese6
      @annievarghese6 2 ปีที่แล้ว +5

      മുരിക്കൻകുടുംബം അൽഫോൻസാമ്മയുടെ അമ്മവീടാണു.അൽഫോൻസാമ്മ അവിടെ യാണുവളർന്നതു.

    • @chandramohananthampi1393
      @chandramohananthampi1393 2 ปีที่แล้ว

      @@gaamaheadings4614 ko ji ji bi ni . Ko

  • @ancyancy625
    @ancyancy625 2 ปีที่แล้ว +3

    വിശുദ്ധ നായ പിതാവിന്റെ കാലൂകളിൽ,നമികുനു🙏

  • @vjtalks4759
    @vjtalks4759 2 ปีที่แล้ว +26

    ഷാജൻ സാർ ഇങ്ങനെ ഒരു അറിവ് തന്നതിന് . ആ വലിയ മനസിന്‌ ഉടമയായ ആ പിതാവിന്റെ കൽക്കൽ നമസ്കരിക്കാൻ ഒരു ഹൈന്തവാനായി ജനിച്ച് ജീവിക്കുന്ന എനിക്കി, ഈ ഒരു വാർത്തയിലൂടെ അവസരം തനത്തിന് ഒരായിരം നന്ദി ഷാജൻ sir 🙏🏻

  • @sijimolmathew6398
    @sijimolmathew6398 2 ปีที่แล้ว +62

    ഒരു യഥാർത്ഥ മനുഷ്യ സ്‌നേഹി🌹🌹🌹🌹ഗോഡ് ബ്ലെസ് 🌹🌹🌹

  • @beenabenny7354
    @beenabenny7354 2 ปีที่แล้ว +46

    "ഇതാണ് കണ്ടുമടുത്തവരോട് കടം കൊള്ളണം ഉണ്ടു മടുത്തവരോട് ഉരുള വാങ്ങണ " -മെന്ന് പറയുന്നത്. യഥാർത്ഥത്തിൽ ഈ വലിയ മനുഷ്യൻ അതിനുദാഹരണമാണ്. അർഹതയുള്ളവർ ഓരോരോ സ്ഥാനത്തിരിക്കണം. വഴിയറിയാതെയുഴലുന്ന , ദൈവാനുഗ്രഹമുള്ള ചിലർക്കൊക്കെ വഴി തെളിഞ്ഞു കിട്ടാൻ വല്ല കാലത്തെങ്കിലുമൊക്കെ ഇത്തരം അൽഭുതങ്ങൾ ജനിക്കുന്നു. അടുത്തു നിന്നുകൊണ്ട് ഇദ്ദേഹത്തിന്റെ പ്രാർത്ഥനയും സ്നേഹവും നേടാൻ കഴിഞ്ഞ വർ ഭാഗ്യമുള്ളവരാണ്.👏 സൂക്ഷ്മമായി അന്വേഷിച്ച് കാണേണ്ട തെല്ലാം കണ്ടെത്തി ആത്മാർത്ഥതയോടെ, സത്യസന്ധമായി വാർത്തകൾ ജനങ്ങളിലെത്തിക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്ന ഷാജന് പ്രത്യേകം അഭിനന്ദനങ്ങൾ

    • @actionreaction2758
      @actionreaction2758 2 ปีที่แล้ว +2

      കണ്ട് മടുത്തവനോട് കടം കൊല്ലണം ഉണ്ട് മടുത്തവനോടു ഉരുള വാങ്ങണം. 😌

  • @prithvirajkg
    @prithvirajkg 2 ปีที่แล้ว +73

    ആദരണീയനായ മെത്രാനും അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ വീഡിയോ യിലൂടെ അവതരിപ്പിച്ച ഷാജനും പ്രണാമങ്ങൾ 🙏🙏🙏
    ഒരു നല്ല മനസ്സിന് മാത്രേ വേറൊരു നല്ല മനസ്സിനെ തിരിച്ചറിയാൻ കഴിയൂ എന്നത് ഷാജൻ ഇടയ്ക്കിടെ നമ്മെ ഓർമിപ്പിക്കുന്നുണ്ട് 🙏🙏🙏

    • @mathews4694
      @mathews4694 2 ปีที่แล้ว +1

      അഴിമതി ഇല്ല?

  • @joyaugustine2690
    @joyaugustine2690 2 ปีที่แล้ว +96

    പ്രാർത്ഥനയിലൂടെയും തപസ്സിലൂടെയും ആഴമേറിയ മന:സംസ്ക്കരണത്തിലൂടെയും മധുരിക്കുന്ന "മിസ്റ്റിസിസ"ത്തെ (mysticism) പുല്കാൻ വെമ്പുന്ന അങ്ങേക്ക് പ്രാർത്ഥനാശംസകൾ.

    • @peterk9926
      @peterk9926 2 ปีที่แล้ว

      🤣🤣🤣

  • @jinajames8562
    @jinajames8562 2 ปีที่แล้ว +40

    സഭയിൽ ഇപ്പോഴും പരിശുദ്ധ ന്മാവിന്റ അഭിഷേകം ഉണ്ട്.. 🙏🌹

  • @gardenofhope8399
    @gardenofhope8399 2 ปีที่แล้ว +45

    മരിക്കുന്നതുവരെ പൂർണ്ണ ആരോഗ്യത്തോടും സന്തോഷത്തോടും കൂടെ ഈ ഭൂമിയിൽ ജീവിക്കാൻ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @chikku0078
    @chikku0078 2 ปีที่แล้ว +14

    മാതൃക ജീവിതത്തിലൂടെ അദ്ദേഹവും അദ്ദേഹത്തിനാൽ നമ്മളും ദെെവാനുഗ്രഹം ഉളളവരായി തീരുമാറാകട്ടെ🙏🙏🙏

  • @sunilkumars7536
    @sunilkumars7536 2 ปีที่แล้ว +7

    ഇദ്ദേഹത്തിന്റെ ത്യാഗം കർവീർപീഠത്തിലെ ശങ്കരാചാര്യർ ആയിരുന്നിട്ടു അത് ഉപേക്ഷിച്ചു പോന്ന സ്വാമി രാമയെ അനുസ്മരിപ്പിക്കുന്നു. പിതാവിന് എന്റെ പ്രണാമം 🙏

  • @jaisyvarghese6634
    @jaisyvarghese6634 2 ปีที่แล้ว +19

    ഒരു യഥാർത്ഥ ദൈവസ്‌നേഹി, അദ്ദേഹത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻

  • @jesusfriendskottayam1589
    @jesusfriendskottayam1589 2 ปีที่แล้ว +4

    നല്ല ഒരു മെസ്സേജ് ആയിരുന്നു
    മുരി ക്കൻ പിതാവിനെ പറ്റി സാജൻ സർ പറഞ്ഞത് അത് ശരിയുമാണ് മറുനാടനെ അഭിനന്ദിക്കുന്നു നല്ലതിനെ പുകഴ്ത്താനും കെട്ടതിനെ ഇകഴ്ത്താനും മറുനാടൻ മലയാളി കാണിക്കുന്ന ആർജവം അഭിനന്നനാര്ഹമാണ് നിങ്ങൾക് വേണ്ടി
    പ്രാർത്ഥിക്കുന്നു ഇനിയും നല്ല മാധ്യമ ധർമ്മം നിറവേറ്റി കേരളക്കരക്കു നന്മ പകരുവാൻ സാജൻ ടീം ശഖ്തിയാർജിക്കട്ടെ ആശംസകൾ ഒരായിരം നന്ദി 🌟🌟🌟💕🎉👏🫡🙏😊

  • @santigeorge8550
    @santigeorge8550 2 ปีที่แล้ว +17

    നിരകണ്ണുകളോടെ ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യനെ തുറന്ന് കാണിച്ചത് ഞാൻ കേട്ടു. സത്യം തുറന്നു പറഞ്ഞതിന് നന്ദി. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @abrahamjenson1078
    @abrahamjenson1078 2 ปีที่แล้ว +8

    ദൈവത്തെ മറന്ന് സമരം ചെയ്യുന്ന വൈദികരേ, സുഖലോലുപരേ ..... ഇതാണ് ദൈവപുത്രൻ ...നന്ദി മറുനാടന് .... സ്തുതിയ്ക്കുന്നു ഈ പിതാവിനെ

  • @sunitha2455
    @sunitha2455 2 ปีที่แล้ว +27

    ഇന്ന് ഇത്രയും ലാളിത്യമുള്ള പുരോഹിതർ വിരളമാണ്. 🙏

    • @sunitha2455
      @sunitha2455 2 ปีที่แล้ว

      @@Sojojojo ?

    • @marymathew6224
      @marymathew6224 2 ปีที่แล้ว +1

      Congratulations dear Shajan for revealing about this Bishop, he is a real follower of Christ 🙏🌹😊

  • @devadathomrukminidevi9603
    @devadathomrukminidevi9603 2 ปีที่แล้ว +47

    അദ്ദേഹത്തിന് എന്റെ പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @v.mushadevi8265
    @v.mushadevi8265 2 ปีที่แล้ว +4

    ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള പുണ്യ അത്മാക്കളുണ്ട് എന്നത് വലിയ ആശ്വാസം തന്നെ. സാധാരണക്കാരുടെമുന്നോട്ടുള്ള പ്രയാണത്തിൽ വലിയ ഊർജ്ജം ആണ് അങ്ങയുടെ ജീവിതം നൽകുന്നത്.പ്രാർത്ഥനയോടെ അങ്ങയെ നമിക്കുന്നു 🙏

  • @rinoshmichael8077
    @rinoshmichael8077 2 ปีที่แล้ว

    പിതാവിന്റെ ആശിർവാദം ഞങ്ങളെ vishudhikarikatte

  • @sabuvarghes6300
    @sabuvarghes6300 2 ปีที่แล้ว +5

    അങ്ങയെ നമിക്കുന്നു പിതാവേ. 🙏🙏🙏🙏വിശുദ്ധപിതാവിന് ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ

  • @saidalikutty
    @saidalikutty 2 ปีที่แล้ว +1

    ദൈവം അദ്ദേഹത്തിന് ദീർഘായുസും ഒരു അര്ഥപൂര്ണമായ ജീവിധവും, പരലോക വിജയവും നൽകട്ടെ.

  • @beenajimmy4552
    @beenajimmy4552 2 ปีที่แล้ว +1

    God blessed me to marry to that family Murickan .
    May God bless his relatives and all human beings to follow his love for Jesus Christ.

  • @mercykoppuzha4207
    @mercykoppuzha4207 2 ปีที่แล้ว +21

    I attended many masses but when I attended his mass at St Antony’s in Padua Pala . I really got grace from St Antony which I understood later. Praying for him to increase his grace and we are all blessed to have him.

  • @jyj8526
    @jyj8526 ปีที่แล้ว

    ജീവിതം കൊതിക്കുന്നു ഇങ്ങനെ ആകാൻ സർവേശ്വര... എന്നാൽ ഇങ്ങനെ ആകാൻ അങ് എന്നെ അനുഗ്രഹിക്കണെ നാഥാ..

  • @abhijithkss7029
    @abhijithkss7029 2 ปีที่แล้ว +113

    ആദരണീയനായ മെത്രാന് എൻ്റെ ആശംസകൾ 🙏🙏🙏🙏🙏

  • @baburjand9379
    @baburjand9379 2 ปีที่แล้ว +13

    ആദരണീയനായ മെത്രാൻ..... 🙏 ഞാൻ കൂടുതൽ ബഹുമാനിക്കുന്നത് അങ്ങയെ ആണ്
    ജനങ്ങൾ അധർമ്മത്തിലും അനീതിയിലും ആൻഡ് നരകിക്കുമ്പോൾ മനുഷ്യനെ നേർവഴിക്കുന്നയിക്കാൻ വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന സാജൻ സക്കറിയ സന്യാസിമാരെക്കാൾ ഉയരെയാണ്
    സന്യാസിമാർ സ്വന്തം സുഖം മാത്രം നോക്കുമ്പോൾ സാജൻ സക്കറിയ ലോകത്തുള്ള മുഴുവൻ പേരുടെയും സുഖത്തിനു വേണ്ടി,, അധർമ്മത്തിനെതിരെ നിരന്തരം പ്രയത്നിക്കുന്നു

  • @abrahamp.v.4113
    @abrahamp.v.4113 2 ปีที่แล้ว +4

    പരിശുദ്ധൽമാവിന്റെ നിറവ് എന്ന് പറഞ്ഞാൽ ഈ പുണ്യൽമാവ് തന്നെ.
    സഭ എന്നത് ഇതുപോലെ ആയിരുന്നെങ്കിൽ ❤🙏

  • @gisongeorge6944
    @gisongeorge6944 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ സർ .. പിതാവിനു പ്രാർത്ഥനയും ആശംസയും

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +31

    🙏 നമസ്കാരം Sir 🙏 അദ്ദേഹമാണ് ശരിയായ യേശുദേവന്റെ പാദപിൻ തുടരുന്ന അരുമ ശിഷ്യൻ 🙏🙏🙏🤝👍

  • @devkrishna6137
    @devkrishna6137 2 ปีที่แล้ว

    നല്ല പിതാവേ അങ്ങ് കർത്താവിന്റെ വലതു ഭാഗത്തായിരിക്കും 🙏🏻❤❤

  • @tessj265
    @tessj265 2 ปีที่แล้ว +37

    He is a great role model for today's world,while everyone fights for money, position and so many other worldly things

  • @johnsongeorge9189
    @johnsongeorge9189 2 ปีที่แล้ว +29

    തുടർന്നുള്ള ജീവിതത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️

  • @ancyjoseph416
    @ancyjoseph416 2 ปีที่แล้ว +8

    വിശുദ്ധ അൽഫോൻസാമ്മയുടെ കുടുമ്പത്തിൽ നിന്ന് വന്ന പിതാവ് , അദ്ദേഹത്തിൻ്റെ കുടുംബ പാരബര്യം നിലനിർത്തുന്നു

  • @rejisd8811
    @rejisd8811 2 ปีที่แล้ว +35

    I'm a proud hindu and i bow to this Methran 🙏 my pranam 🙏

  • @krishnakumartn5781
    @krishnakumartn5781 2 ปีที่แล้ว +1

    ദൈവാനുഗ്രഹംഉള്ള ആ മെത്രാൻ നെ പറ്റി അറിയിച്ചു തന്ന് തിന് നന്ദി

  • @jeevanjorge6425
    @jeevanjorge6425 2 ปีที่แล้ว

    സഭക്ക് ദൈവം നൽകിയ വരദാനം.തനിക്കു ദൈവം കൈവയ്പ് ശുസ്രൂഷ വഴി നൽകിയ താലന്തുകൾ കൃപയോടെ കൈകാര്യം ചെയ്യുകയും എളിമയും,കരുണയും കൈ മുതലാക്കിയ താപസ വര്യൻ.
    അഭിവന്ദ്യ മുരിക്കൻ പിതാവിനെക്കുറിച്ച് ഇത്രയും ആത്മാർഥമായി വിശദീകരിച്ച മറുനാടൻ സാജൻ sir നു ഒരു നല്ല നമസ്കാരം 🙏

  • @babyk.c1217
    @babyk.c1217 2 ปีที่แล้ว +13

    ഇങ്ങനെ കുറച്ച് പിതാക്കന്മാർ ഉള്ളത് കൊണ്ട് ദൈവ വിശ്വാസം നഷ്ടപ്പെടാതെ ഇരിക്കുന്നു.

  • @susammaabraham2525
    @susammaabraham2525 2 ปีที่แล้ว +18

    ക്രിസ്തുവിന്റെ പുനരവതാരം - യഥാർത്ഥ കൃസ്തു ശിഷ്യൻ - God bless you - ഗുരു വേ-🙏

  • @VV-um4tc
    @VV-um4tc 2 ปีที่แล้ว +4

    ആത്മീകതയും ലൗകികതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ മഹാൻ.

  • @ushasebastian5147
    @ushasebastian5147 2 ปีที่แล้ว +4

    ഇക്കാലത്തും ഇങ്ങനെയൊരാൾ ഉണ്ടെന്നറിഞ്ഞതിൽ ദൈവത്തിനു സ്തുതി.

  • @sebastianuc9479
    @sebastianuc9479 2 ปีที่แล้ว +14

    കൂപ്പുകൈ പിതാവേ ദൈവം അനുഗ്രഹിക്കട്ടെ

    • @rcthomas52
      @rcthomas52 2 ปีที่แล้ว

      Excellent shajsansir. ജാനും കാൽ തൊട്ട് പിതാവിനെ വന്ദിക്കുന്നു

  • @babichanthomas3296
    @babichanthomas3296 2 ปีที่แล้ว +6

    ക്രിസ്തു മാർഗത്തിലൂടെ നീങ്ങുന്ന പിതാവിന് പ്രാർത്ഥനാശംസകൾ, ഇത് തുറന്നു പറഞ്ഞ മറുനാടൻ ഷാജനും അഭിനന്ദനങ്ങൾ

  • @georgemg8760
    @georgemg8760 2 ปีที่แล้ว +1

    ആതമീയതയിൽ ലളിത ജീവിതം നയിക്കുന്ന പിതാക്കന്മാരെയാണ് ദൈവം കൂടുതൽ ഇഷ്ടപ്പെടുന്നത്. ജനങ്ങളും

  • @antonyantony1420
    @antonyantony1420 2 ปีที่แล้ว +31

    കേരളത്തിലെ ഏറ്റവും വലിയ കോടീശ്വരൻ പിണറായി വിജയനാണ്. അത് കഴിഞ്ഞു യൂസഫ് അലി.

  • @kunhiramanp9814
    @kunhiramanp9814 2 ปีที่แล้ว +8

    ഇങ്ങനെയുള്ളവർ ലക്ഷത്തിൽ ഒരാൾ മാത്രമാണ് കാണാൻ സാധിക്കുക ആ മഹാമനസിൻറെ പാദങ്ങളിൽ നമസ്കാരികാൻ ഒരവസരം കിട്ടിയാൽ ഈജൻമം സഫലമായി

  • @vaanvipriya73
    @vaanvipriya73 2 ปีที่แล้ว +3

    Great charector, മിത്രാനും, സത്യം ജനങ്ങളെ അറിയിക്കുന്ന ശ്രി സാജൻ സ്കാരിയയ്ക്കും നമ്ര നമസ്കാരം

  • @johnjackson4746
    @johnjackson4746 2 ปีที่แล้ว +1

    ഇതാണ് യഥാർത്ഥ പിതാവ് ഇങ്ങനെയുള്ള മെത്രാൻമാരുടെ കയ്യാണ് മുത്തേണ്ടത്

  • @ravinair8009
    @ravinair8009 2 ปีที่แล้ว +51

    Mr.Shajan I congratulate your efforts for focussing the life of respected Mitran to the viewers of Marunadan.Keepit up always

  • @livinggod9862
    @livinggod9862 2 ปีที่แล้ว +16

    ഇതാണ് യഥാർത്ഥ ദൈവവിളി 🙏

  • @sivarams6454
    @sivarams6454 2 ปีที่แล้ว +6

    🙏🏻🙏🏻🙏🏻അങ്ങയുടെ പാദങ്ങളിൽ 🙏🏻

  • @Manoj3105
    @Manoj3105 2 ปีที่แล้ว +19

    ശ്രീ. ഷാജൻ സ്കറിയ ഒരു തീപ്പൊരി വചന പ്രഘോഷകനായി ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന ആ ദിനം ഞാൻ സ്വപനം കാണുന്നു...

    • @dittapunnakkal2973
      @dittapunnakkal2973 2 ปีที่แล้ว +1

      Yes...

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว

      "TRANS" സിനിമ പോലെ.. 😄😄

    • @somucs6061
      @somucs6061 2 ปีที่แล้ว

      ഇല്ല പുള്ളി ഡിങ്കൻ വിശ്വാസിയായി മാറും 😂

  • @vijayalekshminair8205
    @vijayalekshminair8205 2 ปีที่แล้ว +5

    ആ നല്ല മനുഷ്യന് നല്ല നമസ്കാരം. യഥാർത്ഥ സന്യാസി.

  • @7800avn
    @7800avn 2 ปีที่แล้ว +162

    സംസ്കാരം എന്നും കുടുംബത്തിൽ നിന്ന് തന്നെ. മെത്രാൻ്റെ ചൈതന്യം അദ്ദേഹത്തിൻ്റെ പാരമ്പര്യം തന്നെ. ചെത്തും വാറ്റും നടത്തിയവനെ കസേര കിട്ടിയാൽ അവരുടെ സംസ്കാരം സമൂഹത്തിൽ കാണിക്കും

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 ปีที่แล้ว +6

      Mam I'm familiar with more than 1000 toddy tapping labour..... none of them have 3 billion core asset....

    • @aruntom3131
      @aruntom3131 2 ปีที่แล้ว +8

      @Avnik.. പണ്ട് സായിപ്പിനെ കണ്ടപ്പോൾ മതം മാറി അവരുടെ പുറകെ പോയതല്ലേ നമ്മുടെ സംസ്കാരം?? 😂

    • @JSVKK
      @JSVKK 2 ปีที่แล้ว +9

      വളരെ അപക്വമായ കമന്റ്‌. ചെത്തു തൊഴിൽ ചെയ്യുന്നവരെ അപമാനിക്കുന്നു.

    • @sabupoovathusseril630
      @sabupoovathusseril630 2 ปีที่แล้ว

      Your da===

    • @venugopalannairkuttan8845
      @venugopalannairkuttan8845 2 ปีที่แล้ว +4

      സത്യം 🙏

  • @jayathirajagopal7126
    @jayathirajagopal7126 2 ปีที่แล้ว +20

    അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരു അവതരണം 👍👍👍👍👍👍

  • @MrAndrewsjoseph
    @MrAndrewsjoseph 2 ปีที่แล้ว +12

    ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 💐

  • @mathewgeorgea9889
    @mathewgeorgea9889 2 ปีที่แล้ว +22

    Heartiest love in the name of God to Mar Jacob Murikan Pithav. This should be a lesson to traders of Jesus.

  • @ratheeshbabu78
    @ratheeshbabu78 2 ปีที่แล้ว +6

    ഇങ്ങിനെ ഒരാൾ ആയിരത്തിൽ ഒരാൾ മാത്രമെ ലോകത്തിൽ ഉണ്ടാകു അതും ഒരു ദൈവനിയോഗമാകാം കാലം കരുതി വെച്ച നിയോഗം അദ്ദേഹത്തിന് എല്ലാവിധ നന്മകളും നേരുന്നു

  • @mathewnj6225
    @mathewnj6225 2 ปีที่แล้ว +2

    ഈ matran ഓർമിപ്പിക്കുന്നത് ദയഭായ് യെ ഓർമ വരുന്നു നന്ദി ദൈവത്തിന്റ സമാദാനത്തിൽ ജീവിച്ചു മരിക്കു സ്വർഗം തങ്ങള സ്വീകരിക്കും ✝️

  • @paulyittoop8634
    @paulyittoop8634 2 ปีที่แล้ว +33

    ഇദ്ദേഹമാണ് യഥാർത്ഥ പുരോഹിൻ, ഈക്രിസ്തു ശിക്ഷ്യനെ നമ്മുക്ക് നമിക്കാം 🙏💐

    • @celinecl7724
      @celinecl7724 2 ปีที่แล้ว

      There are many bishops who are leading the church sincerely.It is easy to lead a simple life style but sit on the chair and to lead a diocese is a difficult thing.Look at things from all the corners not only side.

  • @jacobandco2319
    @jacobandco2319 2 ปีที่แล้ว +1

    God pls make me holy ....Amen

  • @ravanraja8079
    @ravanraja8079 2 ปีที่แล้ว +11

    ഒരു അസുലഭ വാർത്ത!🙏🙏

  • @johnjackson4746
    @johnjackson4746 2 ปีที่แล้ว +3

    ഇതാണ് വിശുദ്ധർ🙏❤️🌹

  • @mathewpm7195
    @mathewpm7195 2 ปีที่แล้ว

    നമിക്കുന്നു ഞാൻ നിൻ പാദങ്ങളെ
    തിരുത്തേണമേ തീരുമാനത്തെ
    അങ്ങ് സന്യാസം ചെയ്താൽ
    വരും നാളത്തിൽ വെക്കുമവർ
    പെട്ടികൾ കാശിനായ്
    പേരിടും വിശുദ്ധനായ് സഭക്കായ്
    കഷ്ടമാണ് ഇപ്പോൽ മാറ്റണം അങ്ങ് ഈ തീരുമാനം

  • @mathewthomas5168
    @mathewthomas5168 2 ปีที่แล้ว +1

    ക്രിസ്തീയ സഭകളിൽ അനേകം പുരോഹിതർ ദൈവ വിളിയിലൂടെ പൗരോഹിത്യം സ്വീകരിച്ചവരാണ്. അങ്ങനെ ഉള്ളവരാണ് സഭയുടെ ആത്മീയ വളർച്ചക്ക് കാരണം.
    മാർ ജേക്കബ് മുരിക്കൻ അങ്ങനെ ഉള്ള ആളാണ്. അദ്ദേഹം. മെത്രാൻ സ്ഥാനത്തു നിന്ന് വിട്ടു നിന്നാലും സഭക്കു വേണ്ടിയും വിശ്വാസികൾക്ക് വേണ്ടിയും പ്രാർത്ഥിക്കും . അധികിര മോഹികളായ മറ്റുള്ളവർക്ക് അദ്ദേഹം
    മാതൃക ആണ് 🙏🙏🙏🙏🙏

  • @JojoJoseMelazhakathu
    @JojoJoseMelazhakathu 2 ปีที่แล้ว +7

    AN EXCELLENT EXAMPLE TO EMULATE, NOT ONLY FOR PRIESTS, BUT ALSO FOR LAITY.

  • @stephenjoseph2600
    @stephenjoseph2600 2 ปีที่แล้ว +44

    മാർ ജേക്കബ് മുരിക്കനെപ്പോലെ ഏറ്റവും ലളിതമായ ജീവിതം നയിക്കുന്ന ഒരു മെത്രാനാണ് കോതമംഗലം രൂപതയുടെ മെത്രാൻ, മാർ ജോർജ് .മാടത്തിക്കണ്ടത്തിൽ . ഇന്ന് കേരള കത്തോലിക്ക സഭയിലെ 80% പുരോഹിത /മെത്രാൻ വർഗ്ഗവും അഹംകാരികളും ആഭാസന്മാരും , അധികാരമോഹികളും , പെണ്ണുപിടിയന്മാരുമാണ് .

    • @mathewkj1379
      @mathewkj1379 2 ปีที่แล้ว +1

      ഇസ്ലാമിക തീവ്രവാദികൾ കൈ വെട്ടി മാറ്റിയ ജോസഫ് സാറിന്റെ അന്നം മുട്ടിച്ചത് മുലേകുടി അച്ചനും, ബിഷോപ് പുന്നെക്കോട്ടിലും (കോതമംഗലം ) ചേർന്നല്ലേ???

    • @viewsandinfo1899
      @viewsandinfo1899 2 ปีที่แล้ว +1

      കുഞ്ഞാടെ ക്ഷമിക്കൂ.

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว +2

      പണ്ടത്തെ മെത്താൻ " പുന്നക്കോട്ടിൽ" ഉടായിപ്പ് ആയിരുന്നു.. ഒരുപാട് കാലം ഭരിച്ചു..

  • @seemats9778
    @seemats9778 2 ปีที่แล้ว +9

    God bless you father.Pranamam

  • @leelammalookose2266
    @leelammalookose2266 2 ปีที่แล้ว +24

    "How beautiful are the feet of those who bring Good News". Romans 10:15

  • @mariammageorge8870
    @mariammageorge8870 ปีที่แล้ว

    I m so happy to hear about this metran from the heart of all sorts of people that he is leading an exemplary monastic life. Also he has donated his kidney to a needy poor man. May l also salute u thirumeni and touch ur feet. Thirumeni u r so humble and simple. Again l give u a floral n fragrant greet father.Praise the Lord.😊😢😅

  • @siva-lo6ve
    @siva-lo6ve 2 ปีที่แล้ว +4

    നല്ല അച്ഛൻ 🙏🏻🙏🏻🙏🏻🙏🏻

  • @sheelajoseph313
    @sheelajoseph313 2 ปีที่แล้ว

    ദൈവ വചനത്തെ മാറ്റി നിർത്തി സഭയെ സ്നേഹിക്കുന്ന മനുഷ്യൻ. ന്യായവിധി ദൈവത്തിൽ നിന്നു ഒരു ദിവസം വരും🙏

  • @lathashaji8840
    @lathashaji8840 2 ปีที่แล้ว

    Respect to Mar Jacob Muricken. Well presented Shajan

  • @thomasac3867
    @thomasac3867 2 ปีที่แล้ว +6

    God bless you Shajansir.

  • @kishorekjohn7891
    @kishorekjohn7891 2 ปีที่แล้ว +48

    സീറോ മലബാർ സഭ നില നിന്ന് പോകുന്നത് ഇതു പോലുള്ള അപൂർവ മഹദ് വ്യക്തിത്വങ്ങൾ ഉള്ളത് കൊണ്ടാണെന്നു പറഞ്ഞാൽ എത്ര പേർ അനുകൂലിക്കും?

    • @sajitjoseph6448
      @sajitjoseph6448 2 ปีที่แล้ว +4

      💯

    • @JK_Insight
      @JK_Insight 2 ปีที่แล้ว +1

      Disagree. Reasons are sematary , marriage, perunnal .

    • @sajitjoseph6448
      @sajitjoseph6448 2 ปีที่แล้ว

      @@JK_Insight That U Mean The Beliefs and The Creed is Totally Invalid!? Could U Prove?

  • @josekluke3726
    @josekluke3726 2 ปีที่แล้ว +4

    Well expressed.. thanks & God Bless.. such news and perspectives is what we need to build back goodness in our soceity.. i am sure this Bishop will be in fervent prayer and fasting round the clock for each of us, our communities and for the whole of humanity.. 🙏

  • @kjjosephtigerkjjosephtiger1037
    @kjjosephtigerkjjosephtiger1037 2 ปีที่แล้ว +1

    Praise the Lord Amen🙏 Hallelujah🌼🙌 prayers🙇 ✝️✅🌹🌹🌹💘

  • @suparna7748
    @suparna7748 2 ปีที่แล้ว +13

    Yadhaartha Christiani, Niswaarthanum, Nirmohi yum Nirmamanum aayirunna Yeshu devante pingaami. Aathmeeyamaaya Uyarcha yaanu yadhaartha Uyarcha ennu thiricharinja , Bharatheeyan aaya Sanyasi . Ange kku
    Pranamam 🙏🌹

  • @noblekm139
    @noblekm139 2 ปีที่แล้ว +1

    ഇങ്ങനേയും ചില വിശുദ്ധവന്മാക്കൾ ഉള്ളതു കൊണ്ടു തന്നെ യാണ് ഈ സഭ നിലനിൽക്കുന്നത് മുറു നാടൻ മലയാളി പറഞ്ഞതു പോലെ അങ്ങയെ കണ്ട് ആ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ ദൈവം എന്നേയും അനുവതിക്കട്ടെ

  • @mrmathewjoe
    @mrmathewjoe 2 ปีที่แล้ว +6

    Thanks for bringing out such a humble & pious person the genre of which is fast becoming extinct. Instead of isolating himself in an ashram far away from the scrutiny of normal people, he should come into the midst of people and educate & influence the current youth who think power, authority & arrogance is the ultimate victory & the only path to satisfaction & fulfillment. He has all the moral right to convey in simple terms how he lives an accomplished life filled with real peace, tranquility & satisfaction when all around him are desperately trying in vain to get a bit of it. He should "talk his walk". May God enable & burden his mind to start doing it in near future.

  • @virattv3947
    @virattv3947 2 ปีที่แล้ว +3

    അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ നമിക്കാൻ തോന്നുന്നു മാഫിയാ സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടെട്ടെ അദ്ദേഹത്തിന് എന്റെ നമോവാകം ഞാനൊരു ഹിന്ദുവാണ്

  • @rajeevnair7133
    @rajeevnair7133 2 ปีที่แล้ว +4

    Excellent presentation ..tnx

  • @horizon111
    @horizon111 2 ปีที่แล้ว +3

    ബൗതികം അയ സുഗത്തേക്കൾ സന്തോഷത്തെക്കൾ ആത്മീയ അയ സുഖവും സമാധാനവും തേടി പോയ മെത്രാന് പ്രണാമം

  • @divyajissan7569
    @divyajissan7569 2 ปีที่แล้ว +5

    Soooo proud. He was my teacher at High School, Neeloor.

    • @palashopping
      @palashopping 2 ปีที่แล้ว +1

      ഞങ്ങളുടെ School Boarding ജീവിതക്കാലത്ത്, 8th Standard ലെ ഒരു വർഷം ( 1989-90 ) മുരിക്കൻ പിതാവ് ഞങ്ങളുടെ " Brother " ആയിരുന്നു.
      പ്രാർത്ഥനകൾ..

  • @jessymonichane8442
    @jessymonichane8442 2 ปีที่แล้ว +1

    God bless Rr father🙏

  • @jayamohanan6226
    @jayamohanan6226 2 ปีที่แล้ว

    He is a God in walking. May Almighty God give him a long, peaceful life. 🙏🙏

  • @sobhanababu5297
    @sobhanababu5297 2 ปีที่แล้ว +1

    Njan kazhinja divasam..pithavine neril kandirunnu...Namaskarikan kazhinjilla 🙏🙏🙏

  • @balakrishnannair5766
    @balakrishnannair5766 2 ปีที่แล้ว +20

    അദ്ദേഹത്തിന് ഏൻ്റെ കുപ്പൂ കൈ

  • @k.ccherian8732
    @k.ccherian8732 2 ปีที่แล้ว +2

    Great message 🙏🙏🙏

  • @ckshaju9926
    @ckshaju9926 2 ปีที่แล้ว +2

    യഥാർത്ഥ ദൈവപുത്രൻ 🙏🙏🙏

  • @saileshkp5687
    @saileshkp5687 2 ปีที่แล้ว

    മുരിക്കൽ പിതാവിന്റെ കാലിൽ വീണു ഞാനും നമിക്കുന്നു 🙏

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 ปีที่แล้ว +2

    Excellent presentation . Very good explanation, information and message .