Abraham Mar Seraphim|മത്തായിയെ കാണുമ്പോൾ തള്ളുമറക്കുന്ന സെറാഫിം !

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Abraham Mar Seraphim
    മത്തായിയെ കാണുമ്പോൾ തള്ളുമറക്കുന്ന സെറാഫിം !
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #AbrahamMarSeraphim #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #CatholicaBava #BaseliosMarthomaMathewsIII #Devaloakm
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 106

  • @mathewjacob
    @mathewjacob ปีที่แล้ว +4

    Mr. Sunil, you have driven the much needed message home! Nailed it!! 👍🏻
    To God alone be All the power glory and honour. Praise the Lord all ye people' for He is worthy of all parise. But praise from the righteous is much pleasing to the Lord!

  • @sarammamathai6025
    @sarammamathai6025 ปีที่แล้ว +5

    തിരുമേനി പറഞ്ഞത് ശരി അല്ലെ.
    ചെണ്ട കൊട്ട് വേണ്ടെന്ന് പറഞ്ഞില്ലല്ലോ.
    നിനേക് criticise ചെയ്യാൻ വിഷയത്തിൻ്റെ ഷോർട്ടേജ് ആണല്ലേ.?
    സുനിലിൻ്റെ മനോരോഗത്തിന് ഇത് വരെ treatment start ചെയ്തില്ലെന്ന് തോന്നുന്നു.

  • @rajanskaria9184
    @rajanskaria9184 14 วันที่ผ่านมา +1

    Oh Lord it must feed everyone.

  • @marker0016
    @marker0016 ปีที่แล้ว +13

    പ്രസംഗം ഒരു കലയാണ്.... അത് വരുമാന മാർഗ്ഗം കൂടിയാണ്.... പ്രസംഗിക്കും എന്ന് കരുതി ആരും അത് അനുസരിച്ച് പ്രവർത്തിക്കും എന്ന് പറയുന്നത് ശരിയാണോ..??? അത് അവസരം പോലെ നടത്തി കാശ് വാങ്ങി പോകുന്ന കാലം.... അല്ലാതെ ആരെങ്കിലും ഗിരിപ്രഭാഷണം വല്ലതും ആണോ സുഹൃത്തേ കഴിക്കണേ???

  • @jerryabraham5469
    @jerryabraham5469 7 วันที่ผ่านมา

    ചിതറിപോയ ആടുകളെ ചേർത്ത് ഒന്നിച്ചു സൂക്ഷിച്ചു നയിക്കുന്നവനാണ് ഇടയൻ 👍ആദ്യം അത് പഠിക്കു 👍👍👍👍

  • @koshyvarghese9174
    @koshyvarghese9174 6 หลายเดือนก่อน +3

    തിരുമേനി പറഞ്ഞതിൻ്റെ അർഥം ഇവനെപ്പോലെ തലക്ക് വേലി ഇല്ലാത്തവന് എവിടെ മനസ്സിലാകാൻ??

  • @tonykuriankoshy2773
    @tonykuriankoshy2773 ปีที่แล้ว +7

    Seraphim തിരുമേനിയെ പറഞ്ഞിട്ടു കാര്യം ഇല്ലാ, വിശ്വാസികൾ ഞെജുറോപ്പോടെ പറയണം, നമ്മുടേ വിനീത ദാസാസ്വഭാവം വിട്ട് കുറെ യൊക്കെ ചോദിച്ചെ പറ്റൂ, കാരണം ഒസ്താത്തിയോസ് ,ഗ്രിഗോറിയോസ് തിരുമേനി, ബർണബാസ് തിരുമേനി പോലേ കണടച്ച് വിശ്വസിക്കാവുന്ന താപസ്സ വര്യന്മാർ ഇല്ലാ, ഇത്രെയും ശുഷ്കിച്ച പാരമ്പര്യം മുൻപ് ഉണ്ടായിട്ടു ഉണ്ടോ, നംമുടെ വിശ്വാസം നഷ്ട്ട പെടാതെ പോകണം എങ്കില് ചെവി മാത്രം അല്ലാ നാക് കൂടി പ്രവർത്തി പിച്ചെ മതിയാവൂ, നമ്മൾ കൂടി ശബ്ദിച്ചെ മതിവാവൂ, അലെങ്കിൽ പ്രകൃതി വിരുദ്ധ പീഡകൻ കേറി ഇരുന്നു, മലങ്കര മെത്രാപ്പോലീത്ത ആയി കാണേണ്ടി വരും, മൊണ്ണകൾ ആയി നമ്മൾ ഇനി ഇരികരുത്.

  • @jerryabraham5469
    @jerryabraham5469 7 วันที่ผ่านมา

    അടുത്ത ബാവ ആകാനുള്ള തള്ളുകൾ ഇപ്പോഴേ തുടങ്ങി 😄😄ആദ്യം സ്വന്തം മൂക്കിന് താഴെയുള്ള ഇടവകളിലെ പ്രശ്നം പരിഹരിച്ചു പരിശീലിക്കു 🙄എത്രയോ എത്രയോ ഒർജിനൽ ഓർത്തഡോക്സ് മക്കൾ മാനം കെട്ട് സ്വന്തം പള്ളിയിൽ പോലും പോകാതെ ഇന്നും നീറി നീറി കഴിയുന്നു, ആദ്യം അത് പഠിച്ചു പരിഹരിക്കു😡പിന്നെ ആകാം സമ്മേളനങ്ങൾ 🙏🙏🙏

  • @MrNoel2512
    @MrNoel2512 ปีที่แล้ว +23

    ഡാൻസും കൂത്തരങ്ങും ആക്കരുത് എന്നാണ് പറഞ്ഞത്. സ്വീകരണം കൊടുക്കാൻ ചെണ്ട കൊട്ടരുത് എന്ന് നാം പറഞ്ഞില്ല കേട്ടോ?

    • @SOJAN9977
      @SOJAN9977 ปีที่แล้ว

      What reception for these people. Do these people do anything for the people in down end of the society. They are using church and it's money for their personal growth and luxury.

    • @kuruvillaabraham7702
      @kuruvillaabraham7702 ปีที่แล้ว +4

      പള്ളിപിടുത്തവും പെണ്ണുപിടുത്തവുമാകാമോ??

    • @dhunt4320
      @dhunt4320 ปีที่แล้ว

      th-cam.com/video/eiqeFavz-Ls/w-d-xo.html

    • @santhoshpaul6061
      @santhoshpaul6061 ปีที่แล้ว

      തീട്ടം കാതോലിക്കക്ക് ചെണ്ട ആകാം

    • @world-of-susan.
      @world-of-susan. ปีที่แล้ว

      Nasik Dhol ഒരു drum ആണ്.

  • @lovelydaniel8403
    @lovelydaniel8403 ปีที่แล้ว +6

    തെറി പറയാൻ വേണ്ടി ഒരു വാർത്ത ഉണ്ടാക്കി. പ്രസംഗം കേട്ടിട്ടു ബാംഗ്ലൂർ സ്വീകരണവുമായി ഒരു ബന്ധവുമില്ല...... കഷ്ടം തന്നെ

    • @SOJAN9977
      @SOJAN9977 ปีที่แล้ว +2

      If they want reception let them do in some playground or stadium not in church premises. In and around church premises only Christ deserves the reception.

    • @binil2024
      @binil2024 8 หลายเดือนก่อน

      It's not a church premises. I have personally been to this church many a times were the ceremony had happen. What you can see here were all the clergymens are walking is from a side road directing to the church. The orthodox churches in Bangalore have a very minimal premises. So pls don't take this in a negative shade.

  • @g_varghese745
    @g_varghese745 ปีที่แล้ว +4

    ഇദ്ദേഹം ശ്രമിച്ചു നോക്കട്ടെ,
    നടന്നാൽ നല്ലത്.
    തൽക്കാലം ജനങ്ങളിൽ നിന്ന് കുറെ കൈയടി വാങ്ങാം . ഇതിനോട് യോജിക്കുന്ന എത്ര മെത്രന്മാരും പുരോഹിതരും കാണും... ബഹുമാന്യനായ ഏലിയാസ് തിരുമേനിയെ കിട്ടും. കൂട്ടിന്
    അത്ര തന്നെ.

  • @georgeemmanuel3353
    @georgeemmanuel3353 ปีที่แล้ว +10

    Chandra Melam was not mentioned by the bishop. So don't blame him for chenda melam

    • @SOJAN9977
      @SOJAN9977 ปีที่แล้ว

      Chenda melam is not mentioned in Bible nor in 1934 church constitution.

    • @georgeemmanuel3353
      @georgeemmanuel3353 ปีที่แล้ว

      @@SOJAN9977 Nor is 34 constitution!

  • @rajangeorge230
    @rajangeorge230 ปีที่แล้ว +1

    Different pupils have different types of talents we should be aware of it let all enjoy together in the name of christ.

    • @sarammathomas1965
      @sarammathomas1965 ปีที่แล้ว

      Sabha is going through very pathetic situation.The end is nearing.

  • @varghesekk3006
    @varghesekk3006 ปีที่แล้ว +1

    എന്താണ് രക്ഷ ? കുറച്ച് ധനമായാല്‍ രക്ഷിക്കപ്പെട്ടു എന്ന് പണമില്ലാത്തവനും , സമൂഹത്തില്‍ എന്തെങ്കിലും പരിഗണനയോ സ്ഥാനമാനങ്ങളോ ലഭിച്ചു കഴിഞ്ഞാല്‍ , പേര്‍ഷൃയിലോ അമേരിക്കയിലോ കുടുംബത്തില്‍നിന്നും ആരെങ്കിലും പോയിക്കിട്ടിയാല്‍ ,എല്ലാമായി എന്ന് മറ്റ് ചിലരും ചിന്തിക്കുന്നു ! എന്നാല്‍ അല്പം പ്രസംഗിക്കാന്‍ കഴിവുണ്ടെങ്കില്‍ മറ്റുളളവരെ ഇകഴിത്തിപ്പറഞ്ഞ് അവരെല്ലാം പോക്ക് കെട്ടവര്‍ എന്ന് കുറ്റപ്പെടുത്തി തരം താഴ്ത്തി അപമാനിച്ച് ഇളിഭൃരാക്കി , നല്ല വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് അവന്റെ ഉളളതു കൂടി പിഴിഞ്ഞെടുക്കുവാന്‍ കഴിയുന്നവനും പറയും ഞാന്‍ സുവിശേഷകനാണെന്ന് . അവനും അതിനാല്‍ അഭിഷിക്തന്‍ എന്ന ഗണത്തില്‍ കേറിപ്പറ്റി നൃായം വിധിക്കുന്നവനാകുന്നു ! കാലഗതി !!!

  • @shajicherian3236
    @shajicherian3236 ปีที่แล้ว +2

    Super

  • @rajangeorge3692
    @rajangeorge3692 ปีที่แล้ว +2

    Shame on them

  • @georgemathews9051
    @georgemathews9051 ปีที่แล้ว +1

    In that case all the 33000 Christian sects in this world should relinquish all the wealth accumulated so far in all churches and Christian institutions and distribute it among the poorest of the poor.. What do you say... Other religions will follow suit and change the world.. At least less poverty is possible.. Right or wrong???

  • @royvarghese4335
    @royvarghese4335 6 หลายเดือนก่อน

    👍👍

  • @rosenjohn7026
    @rosenjohn7026 ปีที่แล้ว +2

    Sunil stands head over shoulders of every Kerala Christian through his exposure of the dark deeds of the “koopaya thozilalikal” and “almiya krishikaar” by openly exposing and castigating such white cassocked rascals and red gowned rascals and peacocks- also known as bishops. In God’s Book of Life, Sunil’s name will find a place . God bless you, Sunil!

  • @sajijohnjacob6728
    @sajijohnjacob6728 8 หลายเดือนก่อน

    Daivam anugrahikkatte

  • @matthachireth4976
    @matthachireth4976 ปีที่แล้ว

    Self dancing with inner conflicts.About self conflicts, Holy Bible reference, requested.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 11 หลายเดือนก่อน

    Suuuuper Meelam

  • @jacbinu
    @jacbinu ปีที่แล้ว +1

    വിവരദോഷി ആണെന്ന് വീണ്ടും തെളിയിക്കുവാണല്ലോ അച്ചായാ. laser ശോ, ഡാൻസും കൂത്തും ആനൊ ചെണ്ടമേളം?

  • @vinoykj5732
    @vinoykj5732 ปีที่แล้ว

    100% 😎sure

  • @sreemathisahadevan8385
    @sreemathisahadevan8385 ปีที่แล้ว +2

    All monna kunjaddu in full throttle…. Jai….Jai …..what a shame.

  • @MrParappallil
    @MrParappallil ปีที่แล้ว +1

    തലമുറ കൈമാറി കെടാതെ ഞങ്ങൾ സൂക്ഷിക്കും.

  • @jol1812
    @jol1812 11 หลายเดือนก่อน

    This is what is happening today Sunil in all the Churches of all Sabhas.Whatever this Bishop is saying is 100 % correct. All the wrong doings he said is happening in all the Churches of all the Sabhas except in few Churches.There are only a very handful of Church Leaders today,who are good Leaders and carry out their duties sincerely as per the teachings of Jesus Christ. St Mathew 23 : 1to 3 says, 1.'Then Jesus said to the crowd and to his disciples. 2. The teachers of the law sit in Moses seat. 3. So you must be careful to do everything they tell you.But do not do what they do,for they do not practice what they preach.'. After preaching all this what this Bishop did is very wrong. People should practice what they preach. Otherwise it's a great Sin and they are accountable in front of God Almighty.

  • @thomasvarghese2257
    @thomasvarghese2257 8 หลายเดือนก่อน

    Postman is running short of valid subject. Vittu pidi my..😊

  • @RevFrJoshuaJohn
    @RevFrJoshuaJohn ปีที่แล้ว +5

    സുനിൽ, താങ്കൾ സഭയുടെ പരമാധ്യക്ഷനെ സ്‌ബോധന ചെയ്യുന്ന ഈ ഭാഷാ ശൈലി മാറ്റുന്നതാണ് നല്ലത് താങ്കൾ പറയുന്ന കാര്യങ്ങളിൽ നൽകുന്ന നല്ല ദൂത്‌ പരസ്പര ബഹമാനമില്ലാത്ത ഭാഷ പ്രയോഗത്തിൽ കൂടി ആകുമ്പോൾ താങ്കളുടെ നിലവാരം ഇല്ലാത്ത ഭാഷാ പ്രേയോഗങ്ങളെ കുറിച്ച് പുച്ഛം തോന്നുന്നു ദയവായി, താങ്കൾ പരസ്പരം ബഹുമാനിക്കുന്ന ഭാഷാ ശൈലി ഉപയോഗിക്കു .. Fr. ജോഷുവ ജോൺ

    • @pvyohannan7761
      @pvyohannan7761 ปีที่แล้ว +3

      Why not u go to court and contradict his statements. You can't do that because there's something. Sunil Mathew is fighting for the truth and right. He is a fighter, God will protect him.

    • @arunmathew971
      @arunmathew971 ปีที่แล้ว +1

      താൻ നക്കുന്നത് കണ്ടു നാട്ടുകാരെല്ലാം നക്കണം എന്ന് പറഞ്ഞാൽ ഒരു പക്ഷെ തന്റെ വീട്ടുകാര് ചെയ്യുമായിരിക്കും.

    • @jacobk1003
      @jacobk1003 ปีที่แล้ว

      @@pvyohannan7761 😂😅 he’s fighting to keep his -- intact.

  • @jacobvarughese4462
    @jacobvarughese4462 ปีที่แล้ว

    I always welcome your constructive criticism.. good Sunil…you are not orthodox I am sure.. doesn’t matter… I am not Jacobites but I love them ..My perception about mar Seraphim is he hails from good orthodox family from Kaippattoor…but his actions & words have no resemblances perhaps to please the then Severiose Thirumeni..present Bava is an extremist .. present Bava is not a murder .. you are wrong.. thomas mar Athanesius died from hypoglycemia ( low bloodwork sugar) & passed out fallen into the railway track.. perhaps it what he deserved him… there is no point in insulting him…don’t say ever he is s murderer!!!!

  • @aliavchacko506
    @aliavchacko506 ปีที่แล้ว

    Sunil ഭായ്, ഒരു ചെറിയ തെറ്റ് പറ്റിയല്ലോ. കഷ്ടാനുഭവ ആഴ്ച്ചക്ക് ഇനിയു സമയം ഉണ്ടല്ലോ. സഭ ഇപ്പോൾ വലിയ നോമ്പ് കാലങ്ങളിൽ കടന്ന് പോകുന്നു. 🙏🙏

  • @thomasbabu7814
    @thomasbabu7814 ปีที่แล้ว +1

    Ethil dance ellallo chetta Aa pavathine vidu. .Thirumeni is talking the truth .what you looking at is our Bava .Thalamura thalamura kye maari kidathe jangal suushikkum.

  • @jhancysubish4334
    @jhancysubish4334 ปีที่แล้ว +7

    Thangal are kurichum nallathu samsarikkarille??????

  • @annakuttyskariah6016
    @annakuttyskariah6016 ปีที่แล้ว

    പൂപ്പൽ അയാളുടെ ആശുപത്രി മുറികളിൽ. ശ്വാസകോശം സംബന്ധിച്ചുള്ള അസുഖവുമായി 28.12.2022 വരെ അവിടെ താമസിക്കേണ്ടിവന്നു .
    അസുഖം കൂടുതലായി എനിക്കു അവിടെ നിന്നും ഇറങ്ങി പോകേണ്ടി വന്നു. 😂

  • @dthomas6037
    @dthomas6037 ปีที่แล้ว +2

    All this is 100% Unbiblical and unchristian!

    • @kvthomas1717
      @kvthomas1717 ปีที่แล้ว

      How you can say????

    • @dthomas6037
      @dthomas6037 ปีที่แล้ว

      @@kvthomas1717 where in the Bible, in the New Testament, in the Acts of Apostles, Epistles by Paul, Peter, John, James anywhere do you see a doctrinal basis or precedent for any of this? This kind of priesthood, coronation etc are not in the Bible and don't belong to the church.

  • @mollymotty5263
    @mollymotty5263 5 หลายเดือนก่อน

    Israeli joothann ayirunna videshi karthavine matti orginal kerala karthavine kond varunna project evde ethinikuvannavo

  • @varghesevk858
    @varghesevk858 ปีที่แล้ว

    Ethics for good people and not to these crooks.
    When one person suffer from delusions it is called insanity and when many sufferers from delusions it is called religions..

  • @lalthomas3653
    @lalthomas3653 ปีที่แล้ว

    This is called as, 2 way system Nothing more

  • @johnvarkey9089
    @johnvarkey9089 ปีที่แล้ว +1

    വാകൊണ്ടുകോണകമുടൂപ്പിക്കൂന്നവർ

  • @babykuttymathew8644
    @babykuttymathew8644 2 หลายเดือนก่อน

    State mariyanallo::

  • @johnmathew4159
    @johnmathew4159 ปีที่แล้ว

    He

  • @cvmariamma6389
    @cvmariamma6389 ปีที่แล้ว

    Any one can speak bt to bring it to practical is impossible.All are dancing according to the heaviness of the purse.

  • @yohannanchacko1371
    @yohannanchacko1371 ปีที่แล้ว

    Kastam anubhavichu yethavan they are only stories, here we are celebrating jai of catholikose.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 ปีที่แล้ว

    There are two big black spot on his both cheeks. It is a sign of danger indeed.

  • @bindhusabu8557
    @bindhusabu8557 ปีที่แล้ว +1

    Poicha

  • @abhinjeromejerone7037
    @abhinjeromejerone7037 ปีที่แล้ว

    Jai vilikkunnu this is a church.

  • @thomasv856
    @thomasv856 ปีที่แล้ว

    5:18 kashtanubhva azhcha???
    This guy doesnt know when it is.

  • @melvinmathew2906
    @melvinmathew2906 ปีที่แล้ว

    🤭

  • @bineshdavid8842
    @bineshdavid8842 ปีที่แล้ว +8

    ഊരുമൂപ്പൻ എഴുന്നള്ളുന്നു.

  • @josethomas869
    @josethomas869 ปีที่แล้ว

    Sunil you are crazy guy

  • @rajandaniel1532
    @rajandaniel1532 10 หลายเดือนก่อน

    You are taking all as negative why so

  • @thankypathrose7258
    @thankypathrose7258 ปีที่แล้ว

    catholicos is above Jesus in I.o.c

  • @thomasvarghese2257
    @thomasvarghese2257 8 หลายเดือนก่อน

    Ninakku vere valla panikkum pokarutho

  • @jinuoommenoommen192
    @jinuoommenoommen192 ปีที่แล้ว

    ചെണ്ടമേളം അല്ലെ

  • @paulsonmani3994
    @paulsonmani3994 ปีที่แล้ว +2

    ഇവന് ഒരു പണീം ഇല്ലേ

  • @josephthomas919
    @josephthomas919 ปีที่แล้ว

    Pothinenthu Eathavaazha

  • @seeyanthomas9700
    @seeyanthomas9700 ปีที่แล้ว

    Verum pooranmar

  • @johnmathew4159
    @johnmathew4159 ปีที่แล้ว

    Nanam undooo

  • @GEIGYC
    @GEIGYC ปีที่แล้ว +2

    അതിനും ഒരു തീരുമാനം ആയ്

  • @MrPlier-yt5wj
    @MrPlier-yt5wj ปีที่แล้ว +2

    ഇതിൽ SNDP ക്കാരും ഉണ്ടോ? മഞ്ഞ കൊടി കാണാം. കിഴങ്ങന്മാർ തൊപ്പിയും വച്ചു നടക്കുക 😄