നായനാർ എന്തിനാ ചീത്ത വിളിച്ചത് | SREEKANDAN NAIR | EPI 3 | ആ വാശിയിലാണ് ഫ്ളവേഴ്സ് ചാനൽ തുടങ്ങിയത് |

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 214

  • @thomasmenachery8780
    @thomasmenachery8780 3 ปีที่แล้ว +31

    മനസ്സ് തുറന്നു സംസാരിച്ച ശ്രീകണ്ഠൻ നായർക്ക് നന്ദി.

    • @sunilk.r7191
      @sunilk.r7191 ปีที่แล้ว

      ഇലക്ഷൻ റിസൾട് കള്ളത്തരം പാടില്ല

  • @s.maniyankalapurakkal987
    @s.maniyankalapurakkal987 2 ปีที่แล้ว +5

    നല്ല ഒരു അഭിമുഖം ഞങ്ങടെ നായർ സാറിന് ഒരു ബിഗ് സല്യൂട് 🙏🌹

  • @babumonthruth.ofthru1540
    @babumonthruth.ofthru1540 3 ปีที่แล้ว +11

    നന്മ്മയും.. നർമ്മവും.. ഗൗരവവും... ആർജവവും.. അർപ്പന്ന മനസും... ഊർജ്ജസോലതയും... ആർക്കും മാതൃകയാകാവുന്ന... വ്യക്തിത്വവും.. അങ്ങയോടു.. എനിക്ക് ഇഷ്ട്ടം...🌹🙏🙏., അങ്ങയുടെ മനസ്സിൽ വർഗീയതയില്ലന്ന്... വിശ്വസിക്കുന്നു..... ഇല്ലാതിരിക്കട്ടെ..... അത് നാശത്തിലേക്കുള്ള വഴിയാകും... നന്മ്മ നിറഞ്ഞ മനസായിരിക്കെട്ടെ... ഉയരങ്ങൾ കീരടക്കട്ടെ...

  • @remyas3909
    @remyas3909 3 ปีที่แล้ว +8

    കേരളത്തിലെ രാജാവ് ശ്രീ കണ്ടൻ നായർ 👍👍👍💕💕💕

  • @ayoobkhank
    @ayoobkhank 3 ปีที่แล้ว +5

    കാണാൻ വൈകി....അനുഭവസമ്പത്തുള്ള അഭിമുഖം.....വളരെ ഉപകാരപ്രദം....🤝👍👍👍😍😍😍😍🌹

  • @kavithasr6183
    @kavithasr6183 3 ปีที่แล้ว +4

    പ്രിയപ്പെട്ട ശ്രീകണ്ഠൻ സർ , അങ്ങയുടെ അവതരണങ്ങളും വാർത്താവായനയും മറ്റു എന്തിനേക്കാളും താങ്കളുടെ മനസ് തുറക്കാൻ പറ്റിയ ഈ മുഖാമുഖം ഞങ്ങളെയും മറ്റൊരു തലത്തിൽ താങ്കളെ മനസിലാക്കാൻ കഴിഞ്ഞു . അവതാരകനും നന്ദി

  • @mayamk3644
    @mayamk3644 3 ปีที่แล้ว +3

    ശ്രീകണ്ഠൻ സാർ നല്ല. മനുഷ്യൻ.. We like him ❤❤🌹🌹🙏🏾🙏🏾🙏🏾🙏🏾

  • @sree457
    @sree457 3 ปีที่แล้ว +2

    ഉള്ള കാര്യം നർമ്മത്തിൽ ചാലിച്ചു തുറന്നു പറഞ്ഞ് എല്ലാവരെയും രസിപ്പിച്ചു കൊണ്ടുപോകാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ, ബോറടിക്കാതെ ഒരു ഇന്റർവ്യൂ സധൈര്യം മുൻപോട്ടു പോവുക. thanks both of you.

  • @mahamooda.357
    @mahamooda.357 3 ปีที่แล้ว +22

    Inspiring person....
    3 എപ്പിസോഡും കണ്ടു....really inspiring....
    ഒരു മീഡിയകാരൻ ജനങ്ങളുടെ മനസ്സിലേക്ക് ഇടിച്ചു കേറി വന്നത്...സാധാരണക്കാരിൽ ഒരാളായി കൂടെ നിന്നത്....മനസ്സിലാക്കാൻ പ്രയാസമുള്ള വിഷയങ്ങൾ പോലും സർ ന്റെ അവതരണ ശൈലി കൊണ്ട് മാത്രം കണ്ടു നിന്നത്....എതിരെ നിൽക്കുന്ന വ്യക്തിക്ക് അനുസരിച്ച് സ്വാഭാവികമായി പല ഭാവങ്ങൾ എടുത്തണിയുന്നത്....
    പിന്നിൽ ഉള്ള കഠിനാധ്വാനം വ്യക്തമായി മനസ്സിലാക്കി തന്ന അഭിമുഖം....ഒരുപാട് നന്ദി....ഇങ്ങനെ ഒരു സംഭാഷണത്തിന്...ഇനിയും ഒരുപാട് ചലഞ്ചുകളും ഉയരങ്ങളും തേടി എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു....😊

  • @eldhosevarghese5054
    @eldhosevarghese5054 3 ปีที่แล้ว +45

    പിതാവറിയാതെ ഭൂജാതനായ മറുനാടന് ഒരു കൊട്ട് ശ്രീ കണ്ഠൻ നായർ സർ വക .... കലക്കി 😀😀😀😀

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി...
      അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും...
      അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്...
      th-cam.com/video/Z1IGIDWT9HA/w-d-xo.html

    • @samcm4774
      @samcm4774 3 ปีที่แล้ว +1

      what..?

    • @swamybro
      @swamybro 3 ปีที่แล้ว +2

      അപ്പോ വ്യക്തി വിരോധം തീർക്കാൻ ആണ് അയാളുടെ ഭാര്യക്ക് എതിരെ വാർത്ത വിട്ടത് എന്ന് സമ്മതിച്ചു..

    • @lixonalex6591
      @lixonalex6591 3 ปีที่แล้ว

      ഹോ... മറുനാടൻ...

    • @സുധീർബാബുഅബ്ദുൽറസാഖ്
      @സുധീർബാബുഅബ്ദുൽറസാഖ് 3 ปีที่แล้ว

      മറുനാടന് തന്തയില്ലെന്നോ, പത്തു തന്തയാ അവനു 🤣🤣🤣

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 3 ปีที่แล้ว +7

    Appreciate both ,
    Sri . Prathapan (anchor) &
    Sri . Sree Khantan Nair (Guest) .
    A good interview .

  • @sariyacv1516
    @sariyacv1516 3 ปีที่แล้ว +16

    SKN ഇതിഹാസം തന്നെയാണ്....🔥
    3 episode ഒരേ ഇരുപ്പിൽ കണ്ട് തീർത്തു....
    മാതൃക മാധ്യമ പ്രവർത്തകൻ ❤️❤️

  • @petals6906
    @petals6906 3 ปีที่แล้ว +6

    റേഡിയോക്കാലം മുതൽ ഏറ്റവും കൂടുതൽ കേട്ട.....കണ്ട മാധ്യമ പ്രവർത്തകൻ.റേഡിയോ നാടകങ്ങൾ, Gs പ്രദീപ് തുടങ്ങിയവർ പങ്കെടുത്തിരുന്ന ഒരു നിമിഷം മാത്രം...... അങ്ങനെ എത്ര വർഷങ്ങൾ, എത്ര അവതാരങ്ങൾ.എല്ലാ നന്മകളും ആശംസിക്കുന്നു.
    ....... സ്തുതിപാഠക മാത്രം ആകുന്നില്ല.SK യുടെ തനത് ശൈലി ഇഷ്ടം തന്നെ. കാലം മാറി, അവതാരോദ്ദേശങ്ങളും മാറുന്നു. CMsഅനുകരണം ഇഷ്ടമായില്ല. ആഗ്രഹിക്കുന്നതെല്ലാം പറയാൻ സരസ്വതി അനുഗ്രഹിച്ച നാവിന് വെച്ചു കെട്ടലുകൾ ആവശ്യമില്ല .
    ചോദ്യം ചോദിച്ച് മുഴുമിപ്പിക്കാൻ അനുവദിക്കാഞ്ഞിട്ടും പരിഭവം ഇല്ലാതെ ചെറുചിരിയോടെ അഭിമുഖം ആസ്വാദ്യമാക്കിയ Mr പ്രതാപനും അഭിനന്ദനങ്ങൾ......
    ഇരുണ്ട ഭൂഖണ്ഡത്തിൽ നിന്നും

  • @sureshanmp9862
    @sureshanmp9862 3 ปีที่แล้ว +3

    S.K.N. is a very good human being. I likehim very much. all the very best

  • @neerajnila6320
    @neerajnila6320 3 ปีที่แล้ว +14

    കേരളത്തിന്റെ എക്കാലത്തെയും ജനപ്രിയ നേതാവാണ് സ:ഇ.കെ നായനാർ, കൃഷ്ണ തുളസിയുടെ പരിമളമുള്ള സ:നായനാർ.

  • @sureshkumar626
    @sureshkumar626 3 ปีที่แล้ว +15

    ശ്രീകണ്ഠൻ നായരുടെ എളിമയും, സത്യസന്ധതയും ധീരതയും അതോടൊപ്പമുളള പ്രായോഗിക സമീപനവും അദ്ദേഹത്തിന്റെ വിജയ രഹസ്യം.നമസ്കാരം

  • @connection772
    @connection772 3 ปีที่แล้ว +36

    വെല്ലുവിളികളെ അതിജീവിച്ചു മുന്നേറുന്ന ഒരു മിടുക്കൻ.

    • @kavithavijayan7704
      @kavithavijayan7704 3 ปีที่แล้ว

      Othiri ishttom

    • @remyas3909
      @remyas3909 3 ปีที่แล้ว

      @@kavithavijayan7704 👍👍

    • @remyas3909
      @remyas3909 3 ปีที่แล้ว

      👍🏽👍🏽👍🏽 yes

  • @Manfreeyou
    @Manfreeyou 3 ปีที่แล้ว +8

    ഈ ഒരു ഇന്റർവ്യൂ കൊണ്ട് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു .😜👍

  • @kkdass25
    @kkdass25 3 ปีที่แล้ว +48

    നല്ല ഇന്റർവ്യൂ,
    ആ ബാക്ക്ഗ്രൗണ്ട് സൗണ്ട് ഒന്ന് കളയാൻ പറ്റോ 🤔

  • @MANUKRISHNAN008
    @MANUKRISHNAN008 3 ปีที่แล้ว +10

    SKN.... HUMAN WHO SPEAKS FOR HUMANS

  • @sap078
    @sap078 3 ปีที่แล้ว +1

    വളരെ നല്ല ഇന്റർവ്യൂ ആണ്. Background music വളരെ അസഹനീയം ആണ്

  • @AneeshRewinds
    @AneeshRewinds 3 ปีที่แล้ว +5

    Genuine and realistic talk. Inspirational !

  • @bijubiju4297
    @bijubiju4297 3 ปีที่แล้ว +3

    അപാരമായ വ്യക്തിത്വം...

  • @mishaskaria4354
    @mishaskaria4354 ปีที่แล้ว +2

    സർ നു പ്രേക്ഷകർ എങ്ങനെ ചിന്തിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നു... അതാണ് വിജയം

  • @vineethjoshy4819
    @vineethjoshy4819 3 ปีที่แล้ว +14

    Sree Kantan Nair has not changed much. Still has his old sense of humour. I had seen his show, I think, 25 years ago.

  • @Christhu111
    @Christhu111 3 ปีที่แล้ว +6

    ഇന്റർവ്യൂ കഴിയാതെ ഇരിക്കട്ടെ എന്ന് തോന്നി. But *ആ BGM കേൾക്കുമ്പോൾ വേണ്ട എന്നും തോന്നുന്നു*

  • @jestinapaul1267
    @jestinapaul1267 3 ปีที่แล้ว +21

    Super interview....SKN you are a legend.

  • @rajaryankylm
    @rajaryankylm 3 ปีที่แล้ว +16

    Inspiring , Respect Salute Sir

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി...
      അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും...
      അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്...
      th-cam.com/video/Z1IGIDWT9HA/w-d-xo.html

  • @gokulnath29
    @gokulnath29 3 ปีที่แล้ว +29

    One of the best interviews I have ever seen.. Really nice..

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി...
      അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും...
      അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്...
      th-cam.com/video/Z1IGIDWT9HA/w-d-xo.html

  • @rahulreyhansiva1302
    @rahulreyhansiva1302 3 ปีที่แล้ว +7

    What a man...outstanding mindset

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി...
      അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും...
      അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്...
      th-cam.com/video/Z1IGIDWT9HA/w-d-xo.html

  • @sivasreevlog2124
    @sivasreevlog2124 3 ปีที่แล้ว +6

    Mammukka nd SKN our heros

  • @vignesh4498
    @vignesh4498 3 ปีที่แล้ว +2

    Pratap ജി questions start akumbol തന്നെ SKN answers started 🔥

  • @saudha3529
    @saudha3529 3 ปีที่แล้ว +5

    കാണാൻ വൈകി
    BGM വേണ്ടായിരുന്നു

  • @samcm4774
    @samcm4774 3 ปีที่แล้ว +5

    Respect Sir

  • @soorajneduveli
    @soorajneduveli 3 ปีที่แล้ว +82

    വിലമതിക്കാൻ കഴിയാത്ത ഇന്റർവ്യൂ.....

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി...
      അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും...
      അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്...
      th-cam.com/video/Z1IGIDWT9HA/w-d-xo.html

    • @unnimadhavannair9540
      @unnimadhavannair9540 3 ปีที่แล้ว

      @@-chimizhu lthanks

  • @mvsukumarannambiar6330
    @mvsukumarannambiar6330 3 ปีที่แล้ว +4

    SKN you are really great.

  • @AX-gm8uk
    @AX-gm8uk 3 ปีที่แล้ว +7

    20:40 true sir, I was a beneficiary of your compassion, when we were in quarantine. Thanks to the entire Flowers Family Club members, especially reporter Deepak, who procured the medicine after checking almost all the pharmacies in Thrissur town. Words are not enough to express the gratitude....

  • @nirmalanirmala7521
    @nirmalanirmala7521 5 หลายเดือนก่อน

    Sir oru kodi superb from manjeshwara

  • @musafir4154
    @musafir4154 3 ปีที่แล้ว

    കെ കരുണാകരൻ.... ആധുനിക കേരളത്തിന്റെ ആർജ്ജവം ഉള്ള ശില്പി...

  • @ourownspices
    @ourownspices 3 ปีที่แล้ว +2

    You are great sir....

  • @ABHIJOE85
    @ABHIJOE85 3 ปีที่แล้ว

    love you skn...and big support to 24 ...1854...my home tv channel number...one and only unforgettable channel no...from my home tv...

  • @mayamk3644
    @mayamk3644 3 ปีที่แล้ว +2

    Best interview

  • @vasanthakumari3617
    @vasanthakumari3617 3 ปีที่แล้ว +1

    സർ പറഞ്ഞത് വളരെ ശെരിയാണ് കൂട്ടഅടി കാണാൻ ഞങ്ങൾക്കു താല്പര്യംയില്ല . ഞങ്ങൾ പ്രേക്ഷകർ അങ്ങനെയുള്ള ബഹിഷ്കരിക്കും സാറിനു ഒരുപാട് ഇഷട്ടം 🙏🙏🙏

  • @aliyammakunju3882
    @aliyammakunju3882 ปีที่แล้ว +1

    21 12 2022 SK SIR SIR MY MATAR 100 % SIR MY MATAR NASTTA MASTAR LOVE YOU SO MACHE

  • @praveenabraham3148
    @praveenabraham3148 3 ปีที่แล้ว +3

    എന്റര്‍ favorite news channel 24

  • @neaemaparwin2247
    @neaemaparwin2247 2 ปีที่แล้ว +1

    Skn.theeyil kuruthad veyilathu vadilla..all the best..you continue yur job

  • @browblush8318
    @browblush8318 3 ปีที่แล้ว +3

    Very good interview, background music vendaayirunnu.

  • @vishnupriya6384
    @vishnupriya6384 3 ปีที่แล้ว +7

    Superb interview ayirunnu

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി...
      അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും...
      അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്...
      th-cam.com/video/Z1IGIDWT9HA/w-d-xo.html

  • @blossombeautybyananya6315
    @blossombeautybyananya6315 3 ปีที่แล้ว +2

    Nalla interview kure karyangal ariyaan kazhinju Ella prardhanakalum

  • @aniv7196
    @aniv7196 3 ปีที่แล้ว +2

    എന്തായാലും ഏഷ്യാനെറ്റ് ന്യൂസിനെ അഹങ്കാരം ഉണ്ടായിരുന്നു ഏതു വാർത്താചാനൽ വന്നാലും ഞങ്ങളുടെ റിപ്പോർട്ട് മാരാണ് ഏറ്റവും നല്ല ഫോൺ നമ്പർ പോർട്ട് ഇത് ഞങ്ങളുടെ ചാനൽ ആണ് എല്ലാവരും കാണുന്നത് ഒരു വിചാരം തുടച്ചുനീക്കി വാർത്ത കാണാനും കേൾക്കാനും 24

  • @thetycoon1947
    @thetycoon1947 3 ปีที่แล้ว +9

    Great Respect to ശ്രീകണ്ഠൻ നായർ 🙏🙏💝💝

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി...
      അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും...
      അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്...
      th-cam.com/video/Z1IGIDWT9HA/w-d-xo.html

  • @abhimalu647
    @abhimalu647 3 ปีที่แล้ว +1

    You are a good human being...

  • @bindhum1221
    @bindhum1221 2 ปีที่แล้ว +1

    You are great

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 3 ปีที่แล้ว

    നമസ്‌കാരം.very good.

  • @sreekantangopalakrishnan5779
    @sreekantangopalakrishnan5779 ปีที่แล้ว

    Your humorous sense is adorable.

  • @sreekuttanmk95
    @sreekuttanmk95 3 ปีที่แล้ว +3

    Good Interview

  • @AnishKumar-gr3kc
    @AnishKumar-gr3kc 3 ปีที่แล้ว +3

    എന്റെ പൊന്നോ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് മാറ്റമോ. അല്ലെങ്കിൽ sound കുറച്ചു കുറച്ചാലും മതി. ഏതവനാ edit ചെയ്തത്. Any way interview is good..

  • @haripriyasrekutty5955
    @haripriyasrekutty5955 3 ปีที่แล้ว +2

    Big salute ....ur a wonderful humen
    Ethane interview

  • @nirmalanirmala7521
    @nirmalanirmala7521 5 หลายเดือนก่อน

    SKN sir good person. From manjeshwara

  • @pramtg
    @pramtg 3 ปีที่แล้ว +14

    തമാശകാരനായ കർക്കശകാരന് ...SKN 👌

  • @neonijesh
    @neonijesh 3 ปีที่แล้ว +3

    BGM ഒഴിവാക്കാൻ പറ്റുമോ. ഒന്നു മുഴുവൻ കാണാനുള്ള ആഗ്രഹം കൊണ്ടാ....

  • @RashikRashi-cy8fu
    @RashikRashi-cy8fu 2 หลายเดือนก่อน

    👏🏼👏🏼👏🏼

  • @amalaji8235
    @amalaji8235 3 ปีที่แล้ว +5

    Bgm apt to the interview, kudos to the editor!! The feel!!😍😍🤗

  • @abyvarghese1135
    @abyvarghese1135 3 ปีที่แล้ว +161

    SKN നെ ഇഷ്ടപ്പെടുന്നവർ ഒന്ന് like അടിച്ചേ

    • @babupillai7494
      @babupillai7494 3 ปีที่แล้ว

      He is a gem of a person. Met him once at airport. He came to us and introduced himself and was super friendly.

  • @muhammedmamu1611
    @muhammedmamu1611 3 ปีที่แล้ว +2

    Supper mean

  • @worldofnaomi3064
    @worldofnaomi3064 ปีที่แล้ว

    Bgm pwoli

  • @NARANGAMEDIAmovies
    @NARANGAMEDIAmovies 3 ปีที่แล้ว +6

    Respect SKN

  • @mrboban5049
    @mrboban5049 3 ปีที่แล้ว +5

    സന്തോഷ് ജോർജ് കുളങ്ങരെയെ വിളിക്കട്ടെ സർ

  • @Sameeryemmay
    @Sameeryemmay 3 ปีที่แล้ว +3

    🤩🤩🤩🤩🤩

  • @Karthikeyan-mb6nc
    @Karthikeyan-mb6nc ปีที่แล้ว

    What a man

  • @basheerpk2003
    @basheerpk2003 3 ปีที่แล้ว +12

    കൊറോണ കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ട ചാനല്‍ 24 പിന്നെ എങ്ങിനെ ശമ്പളം മുടങ്ങും എന്ന് ഭയപ്പെട്ടു

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി...
      അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും...
      അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്...
      th-cam.com/video/Z1IGIDWT9HA/w-d-xo.html

  • @VargheseMathai-f7t
    @VargheseMathai-f7t 2 หลายเดือนก่อน

    🙏🙏🙏🙏👌👌

  • @mishaskaria4354
    @mishaskaria4354 ปีที่แล้ว +1

    I like 24 👍🏻

  • @mahakkim9574
    @mahakkim9574 3 ปีที่แล้ว +1

    Super

  • @kabeerm.a6648
    @kabeerm.a6648 3 ปีที่แล้ว +1

    🔥

  • @user-rx2zy3tm3r
    @user-rx2zy3tm3r 3 ปีที่แล้ว

    Excellent

  • @sreelathas1131
    @sreelathas1131 2 ปีที่แล้ว +1

    SKN ❤️❤️❤️❤️❤️🙏🙏🙏

  • @chinchugopal1658
    @chinchugopal1658 3 ปีที่แล้ว +2

    Respect sir

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി...
      അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും...
      അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്...
      th-cam.com/video/Z1IGIDWT9HA/w-d-xo.html

  • @haroonaboo368
    @haroonaboo368 3 ปีที่แล้ว +2

    🔥🔥🔥 SKN

  • @vafarasheed9026
    @vafarasheed9026 3 ปีที่แล้ว +2

    Sir😍

  • @marutisupercarrylovers927
    @marutisupercarrylovers927 3 ปีที่แล้ว +8

    പുള്ളിയെ ഇപ്പൊ ആണ് മനസ്സിൽ ആയതു നല്ല മനുഷ്യൻ ആണ്

  • @sfdesingnerspot6595
    @sfdesingnerspot6595 3 ปีที่แล้ว +2

    Thanks so much

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി...
      അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും...
      അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്...
      th-cam.com/video/Z1IGIDWT9HA/w-d-xo.html

  • @sealordkurup3438
    @sealordkurup3438 3 ปีที่แล้ว +2

    outspoken okke thanneya...pakshe marunadan sajan vannal never spoken aaayipokum

  • @chrisdominic8712
    @chrisdominic8712 3 ปีที่แล้ว +12

    Open minded

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      സാഹിത്യ ലോകത്തെ പ്രമുഖര്‍ തന്നെ നശിപ്പിക്കുവാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്ന എച്ചുമുകുട്ടി...
      അഭിമുഖത്തിന്റെ മുഴുവന്‍ സംപ്രേക്ഷണം ജനുവരി എഴാംതീയതി വൈകുന്നേരം ഏഴുമണിക്ക് ലൈവ് ആയി ചിമിഴിന്റെ ഫേസ് ബുക്ക്‌ പേജിലും യു ട്യൂബ് ചാനലിലും...
      അഭിമുഖം കണ്ടതിനു ശേഷം നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുവാന്‍ മറക്കരുത്...
      th-cam.com/video/Z1IGIDWT9HA/w-d-xo.html

  • @asifnazar8710
    @asifnazar8710 3 ปีที่แล้ว +2

    Skn😍😍

  • @sasikumartv9223
    @sasikumartv9223 3 ปีที่แล้ว +1

    super man......

  • @princyantony7850
    @princyantony7850 ปีที่แล้ว

    🥰🙏🌹

  • @shemeemhussain
    @shemeemhussain 3 ปีที่แล้ว +5

    എഡിറ്റ് ചെയ്ത സുഹൃത്ത് കഴിവ് മുഴുവൻ പുറത്തു എടുത്തില്ലല്ലോ...ബാക് ഗ്രൗണ്ട് മ്യൂസിക് ഒച്ച പോരാ ...അടുത്ത പ്രാവശ്യം കുറച്ചൂടെ ഉറക്കെ വെക്കണം കേട്ടോ...

  • @rosammarosamma5905
    @rosammarosamma5905 3 ปีที่แล้ว

    Sir why don't u give me a chance to participate in your 1 crore programme...bcz I I m in need of a help

  • @radhamani9695
    @radhamani9695 2 ปีที่แล้ว

    Sir. Orucodiyi. Oruchancetharumo please

  • @babujnr6162
    @babujnr6162 3 ปีที่แล้ว +4

    ഈശ്വരാ ഭഗവാനെ ശ്രീകണ്ഠൻ നായർക്ക് നല്ലതു വരുത്തണേ.... എന്നാലും
    ഞങ്ങടെ ഉപ്പും മുളകും നിർത്തിയ ദുഷ്ടനാണ് ഇയാൾ

  • @SK-iz6nh
    @SK-iz6nh 3 ปีที่แล้ว +1

    SKN💞💞💞

  • @lissyjoy754
    @lissyjoy754 3 ปีที่แล้ว +1

    Nallamanushan

  • @32_lakshmibiju84
    @32_lakshmibiju84 3 ปีที่แล้ว +2

    SKN🔥

  • @rameespallikkal1831
    @rameespallikkal1831 3 ปีที่แล้ว

    Wonderful ❤❤❤❤

  • @geethahareendran3003
    @geethahareendran3003 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @babuarakkal5163
    @babuarakkal5163 3 ปีที่แล้ว +1

    ഇപ്പോൾ ഉപ്പും മുളകം എവിടെ

  • @renjurenjith1411
    @renjurenjith1411 3 ปีที่แล้ว +1

    Poli interview

  • @devisubramaniam8296
    @devisubramaniam8296 3 ปีที่แล้ว +1

    You are a Awesome

  • @sairabasheer764
    @sairabasheer764 3 ปีที่แล้ว +1

    Nikesh kumar valiya frnd pole sahakaranamayirunallo.Nikeshinte ettavu valiya Channel pravarthakare(Vijayakumar thudangi, ingottu kondu vannu.