R. Sreekandan Nair 08 | Charithram Enniloode 2273 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 144

  • @SafariTVLive
    @SafariTVLive  ปีที่แล้ว +9

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @kedarnath8364
    @kedarnath8364 ปีที่แล้ว +13

    മാതാപിതാക്കളെ പറ്റിയുള്ള അങ്ങയുടെ നിരീക്ഷണം എത്ര സത്യം.
    താങ്കൾ പറഞ്ഞ ശൂന്യത അനുഭവിച്ചുകൊണ്ടിരിക്കുന്ന എന്നെപോലെയുള്ളവർക്ക് അത് കൂടുതൽ അനുഭവേദ്യമായി തോന്നും.
    നമ്മുടെ പ്രവർത്തികളുടെ പ്രേരകശക്തി നമുക്കേ അറിയൂ, മറ്റുള്ളവർ അതിനെ എങ്ങനെ വിമർശിച്ചാലും.
    അമ്മയ്ക്കും അച്ഛനും പ്രണാമം 🙏🌹
    ഡോ. P. S. കേദാർനാഥ്
    നിലമ്പൂർ.

  • @ushapalasseri5751
    @ushapalasseri5751 ปีที่แล้ว +23

    അമ്മ, അച്ഛൻ ഇവരോടുള്ള അങ്ങയുടെ വൈകാരിക ബന്ധം കണ്ണ് നനയിച്ചു. മക്കളെ സ്നേഹിക്കുന്ന, മക്കൾ സ്നേഹി ക്കുന്ന അച്ഛനമ്മമാർക്ക് ഇരിക്കട്ടെ ഈ എപ്പിസോഡ്

  • @kunheeduttyhaji5811
    @kunheeduttyhaji5811 ปีที่แล้ว +26

    ബഹുമാനപ്പെട്ട,, SKN സർ.. താങ്കളുടെ ഓരോ എപ്പിസോഡ് കാണുമ്പോഴും നിങ്ങളോടുള്ള ആദരവ് കൂടി വരുന്നേയുള്ളൂ.... എല്ലാവിധ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥനയോടെ.... 🙏🏻🌹

  • @kumar4480
    @kumar4480 ปีที่แล้ว +10

    സ്വന്തമായി ചാനൽ ഉണ്ടായിട്ടും ഇവിടെ പ്രോഗ്രം അവതരിപ്പിക്കാൻ സമയം കണ്ടെത്തിയ അങ്ങക്കു നമസ്കാരം. ഇത് ചാനൽ രംഗത്ത് ഒരു പുതിയ ചരിത്രം ആകട്ടെ എന്ന് ആശംസിക്കുന്നു

  • @jobingeorge3585
    @jobingeorge3585 ปีที่แล้ว +3

    ശ്രീകണ്ഠൻ നായർ സർ നിങ്ങൾ ഒരുപാടു അനുഭവങ്ങൾ ഉള്ള ആളാണ്. സന്തോഷ്‌ ജോർജ് കുളങ്ങര യുടെ സഫാരി ചാനലിൽ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ ഹൃദയത്തിൽ സ്പർശിച്ചു.

  • @nesmalam7209
    @nesmalam7209 ปีที่แล้ว +14

    This man never forgets his roots....what a clarity about his Roots ...

  • @ajeshnarayanan2145
    @ajeshnarayanan2145 ปีที่แล้ว +28

    ആ ശ്രീകണ്ഠൻ നായർ ആണോ ... ഈ nair😂😮...AIR ആയാലും visual media ആയാലും ... നിങ്ങൾ ഒരു യൂനിവേഴ്സിറ്റി ആണ് .... a dedicated hardworking person..and you have the result as well..

  • @nkjoseph2410
    @nkjoseph2410 ปีที่แล้ว +5

    ശ്രവ്യ മാധ്യമം റേഡിയോയുടെ മഹത്വം ഞാൻ ഇപ്പോഴും നന്ദിയോടെ ഓർക്കുന്നു. ടിവിയിൽ കാണുന്നതൊന്നും നമുക്ക് കുറച്ചു കഴിയുമ്പോൾ ഓർമ്മ നിൽക്കില്ല.. റേഡിയോ പരിപാടികൾ എത്ര കാലം കഴിഞ്ഞാലും നമുക്ക് ഓർമ്മിച്ചെടുക്കാൻ സാധിക്കും. റേഡിയോ ഓർമ്മശക്തി കൂടാൻ സഹായിക്കുന്ന നമുക്ക്.

  • @Snehitha143
    @Snehitha143 ปีที่แล้ว +15

    ഞങ്ങളുടെ ശ്രീകണ്ഠൻ സാർ, നേരിൻ്റെ ശബ്ദം.
    (ഒരു കൊട്ടാരക്കരക്കാരി )🌹🌹🙏🙏🙏

  • @rajmohankoovalassery6304
    @rajmohankoovalassery6304 ปีที่แล้ว +1

    അഭിമാനമാണ് സാർ. മഹത്തായ ആകാശവാണി പാരമ്പര്യത്തിൻ്റെ ഒരു ചെറിയ കണ്ണിയായി കഴിഞ്ഞ ഇരുപത്തിയേഴ് വർഷം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.കാസറ്റ് റിക്കോഡറും സ്പൂളുമൊക്കെ അടുക്കിപ്പിടിച്ച് ഗൗരവത്തിൽ നടക്കുന്ന Aരാമയ്യൻ സാർ ചലച്ചിത്ര ശബ്ദരേഖയുടെ ആധികാരികത തന്നെയായിരുന്നു. സർ, അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ആകാശവാണിയുടെ പരിലാളനങ്ങളും പരീക്ഷണങ്ങളും കുറേ അനുഭവിച്ച എൻ്റെ മനസ്സും ഒപ്പം സഞ്ചരിക്കുകയാണ്.അങ്ങയുടെ സ്വതസിദ്ധമായ ശൈലി വളരെ ആകർഷകം .

  • @aviswasi
    @aviswasi ปีที่แล้ว +1

    സാറിന്റെ പ്രോഗ്രാം എല്ലാം ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ് അന്നും ഇന്നും

  • @anishunnisa
    @anishunnisa ปีที่แล้ว +4

    Very wonderful episode..... Specially on the topic regarding your parents...... No words to say regarding the demisal of parents/loved once. Time will heal.....

  • @bindushascookingvlog
    @bindushascookingvlog ปีที่แล้ว +13

    ആകാശവാണിയിൽ നാടകം അവതരിപ്പിച്ച ഓർമ്മകൾ 🥰

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 ปีที่แล้ว

    കണ്ണുനിറഞ്ഞു കേട്ടപ്പോൾ ശ്രീകണ്ഠൻ സാർ ❤

  • @haribhnairhari9254
    @haribhnairhari9254 ปีที่แล้ว +2

    ഭാർഗവൻ പിള്ളയെ കുറിച്ച് പറഞ്ഞതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല കാരണം അദ്ധ്യേഹം പറഞ്ഞ വിവരക്കേടിന് മറുപടി കൊടുക്കാൻ ഒരാളെങ്കിലും വേണ്ടേ. ഭാർഗവൻ പിള്ളയുടെ അപ്പോഴത്തെ അവസ്ഥയോർത്തിട്ട് എനിക്ക് എന്തെന്നില്ലാത്ത ആനന്ദം തോന്നുന്നു. മറ്റുള്ളവരെ കൊച്ചാക്കി സംസാരിച്ച് ആനന്ദം കണ്ടെത്തിയിരുന്ന പിള്ളക്കുകിട്ടിയ തിരിച്ചടി. Super 👌

  • @abdulgafoorkp7813
    @abdulgafoorkp7813 ปีที่แล้ว +37

    പലമക്കളടെയും വേദനയാണ് സാറ് പങ്ക് വെച്ചത്. നമ്മൾക്ക് ഒരു വരുമാനമൊക്കെ ആകുമ്പോഴേക്കും അവർ പിരിഞ്ഞ് പോയിരിക്കും. അവർക്ക് പലതും ചെയ്തു കൊടുക്കാൻ നമ്മൾക്ക് പ്രാപ്തി ഉള്ള സമയം അവർ ഇല്ലാതാവുക . നമ്മൾ സുഖസൗകര്യങ്ങൾ അനുഭവിക്കുമ്പോൾ ഉണ്ടാകുന്ന വ്യഥ....... വെറുതെ ഓരോന്ന് ആലോചിച്ചു പോയി.

    • @elizabethkuruvilla241
      @elizabethkuruvilla241 ปีที่แล้ว +2

      നമുക്ക് അവരുടെയൊപ്പം ചിലവഴിക്കാൻ സമയം ഉണ്ടായെന്നു വരില്ല.

    • @binu13
      @binu13 ปีที่แล้ว +2

      സത്യം

    • @remanijagadeesh1671
      @remanijagadeesh1671 ปีที่แล้ว +1

      Enteyum anubhavam,,,ente achane orth sankadappedatha divassangal illa.17 vayass ullappol achan marichupoyi

    • @jalajabhaskar6490
      @jalajabhaskar6490 ปีที่แล้ว

      😔😔

    • @abdulrazak-ti8nv
      @abdulrazak-ti8nv ปีที่แล้ว

      കറക്റ്റ്.. സഹോദരാ... ഞാനും ആ അനുഭവം ഉള്ള ആളാണ്... എന്റെ കയ്യിൽ പൈസ വരുമ്പോഴേക്കും രണ്ട് പേരും പോയിരുന്നു.

  • @venugopalpillai1513
    @venugopalpillai1513 ปีที่แล้ว +2

    നാടൻ ശൈലിയിലുള്ള സംഭാഷണമാണ് താങ്കളുടെ ഏറ്റവും വലിയ മുതൽക്കൂട്ട്
    💐💐💐

  • @abhishekpr1982
    @abhishekpr1982 ปีที่แล้ว +8

    ശ്രീകണ്ഠൻ സാറിന്റെ ഇതുവരെ കാണാത്ത മുഖം കാണിച്ചു തന്ന സന്തൊഷ്ജിക്ക് ഒരുപാട് ഇഷ്ട്ടം..

  • @abdulnasarmanjalivalappil6213
    @abdulnasarmanjalivalappil6213 ปีที่แล้ว +2

    പണ്ടൊരിക്കൽ
    ആഗസ്റ്റ് 15 ന് ശ്രീ കണ്ഢൻ നായർ ദൂർദർശനിൽ അവതരിപ്പിച്ച പ്രോഗ്രാം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു

  • @steps966
    @steps966 ปีที่แล้ว

    Best presentation...natural and nothing dramatic....inganeyum samsarikkan ariyam alle😊

  • @tggopakumartg6573
    @tggopakumartg6573 ปีที่แล้ว +16

    റെഡിയായോ വീണ്ടും തിരിച്ചു വരുന്നുവെന്നത് വളരെ സന്തോഷകരമാണ്

  • @sudhaeaswaran1958
    @sudhaeaswaran1958 ปีที่แล้ว +1

    Famous song of khana shama. . MG SIR akasha vani yil 7.30 morning lalitha ganam class unduayirunnu.old remembrances.

  • @indian6346
    @indian6346 ปีที่แล้ว +1

    വായിച്ചറിഞ്ഞത്.
    ഒരിക്കൽ കാവാലവും MG Radha യും കൂടി ഒരുമിച്ച് ഒരു കാറിൽ സഞ്ചരിക്കവേ MGRചോദിച്ചു ഘ യിൽ തുടങ്ങുന്ന കവിതയോ ഗാനമോ എഴുതുവാൻ കഴിയില്ലയെന്ന്. അപ്പോൾ കാവാലം കാറിലിരുന്നു തന്നെ എഴുതിയ വരികളാണ് ഘനശ്യാമസന്ധ്യ എന്ന ഗാനം 'കാറിലിരുന്നു തന്നെ MGR ട്യൂണിട്ടു. നമക്കു മനോഹരമായ ഒരു ലളിതഗാനം കിട്ടുകയും ചെയ്തു.

  • @ramks3282
    @ramks3282 ปีที่แล้ว +3

    'നമ്മൾ തമ്മിൽ' എന്ന പരിപാടിയെ 'തമ്മിൽ തല്ല്' എന്ന പരിപാടിയാക്കിയ മഹാനാണു താങ്കൾ...!!
    എങ്കിലും താങ്കൾ ഒരു അതുല്യ പ്രതിഭതന്നെയാണു് ... !! അഭിവാദ്യങ്ങൾ...!!

  • @tggopakumartg6573
    @tggopakumartg6573 ปีที่แล้ว +4

    "ചരിത്രം എന്നിലൂടെ തന്നെ "💕

  • @sheebakp3661
    @sheebakp3661 ปีที่แล้ว +1

    സതൃം മാതാപിതാക്കളുടെ മരണം ജീവിതത്തിലെ വലിയ ശൂന്യതയാണ്

  • @leenapillai6487
    @leenapillai6487 ปีที่แล้ว +2

    Big salute SKN. ജനിച്ചത് എങ്ങോ എന്നാൽ മേലിലയുടെ വളർത്തുമകൾ ആയ ഒരാൾ!!!

  • @radhakrishnannair6057
    @radhakrishnannair6057 ปีที่แล้ว +3

    ആകാശവാനിയിലെ.. ശ്രീകണ്ഠൻ നായർ.. ഓർക്കുന്നു

  • @ajishnair1971
    @ajishnair1971 ปีที่แล้ว +6

    എത്രപ്പെട്ടന്നാണ് മഴവിൽ മനോരമ വരെ എത്തിയത്.. ഇത്ര വേഗത വേണോ..? ഇങ്ങനെ പോയാൽ ഇനി ഏറിയാൽ രണ്ടോ മൂന്നോ എപ്പിസോഡ് കൂടി..

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +4

    Sreekandan Sir
    Your narration is excellent... Nostalgic memories superb..
    God bless you...
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi Kerala.

  • @geethak5612
    @geethak5612 ปีที่แล้ว +2

    എന്റമ്മ എന്ന്‌ സർ പറയുന്നത് കേൾക്കുമ്പോൾ തന്നെ ആ സ്നേഹം അറിയുന്നു

  • @josetheykkanath6901
    @josetheykkanath6901 ปีที่แล้ว +1

    S.K . സഫാരി ചാനൽ എന്ന കിരീടത്തിലെ മണി മുത്താണ് നിങ്ങൾ : awesome programme

  • @adarshs7777
    @adarshs7777 ปีที่แล้ว

    Nalla avatharanam

  • @narayananvettukattil7779
    @narayananvettukattil7779 ปีที่แล้ว +1

    ശരിയാണ് സുഹ്രത്തേ എൻ്റേ അഛൻ്റേ മരണത്തിലും ഈ അനുഭവം ഉണ്ടായിട്ടുണ്ട്

  • @Sumesh_Mathur
    @Sumesh_Mathur ปีที่แล้ว +2

    Muthaaanu SKN ❤️

  • @josetputhoor
    @josetputhoor ปีที่แล้ว +12

    Well experienced man in broadcasting field ❤ ❤

  • @siniashokkumarsini6460
    @siniashokkumarsini6460 ปีที่แล้ว +4

    11മണിയാവാൻ കാത്തിരിക്കുന്നു

  • @abctou4592
    @abctou4592 ปีที่แล้ว +14

    SKN Sir, respect you🙏

  • @sreenap8184
    @sreenap8184 ปีที่แล้ว +5

    Respect you Sir🙏🙏🙏

  • @salisaalii5019
    @salisaalii5019 ปีที่แล้ว +2

    സാറെ ആ ചേർമ്മാൻ ഇപ്പോഴും ഉണ്ടോ??

  • @mathewjohn8696
    @mathewjohn8696 ปีที่แล้ว +1

    Ha ! Ha! Mr. Sreekanthan Nair, you were like the "Wounded Socrates" in the story of Bertolt Brecht !

  • @gayathri.raveendrababu
    @gayathri.raveendrababu ปีที่แล้ว +5

    മേലിലയും വെട്ടിക്കവലയും തമ്മിലെ അയൽപക്ക ബന്ധം പോലെ കുറച്ചു കാലമെങ്കിലും ആകാശവാണിയിൽ ഒപ്പം ജോലി ചെയ്യാൻ സാധിച്ചത് അഭിമാനത്തോടെ ഓർക്കുന്നു.

  • @ഹംസവെട്ടം...തിരൂർ
    @ഹംസവെട്ടം...തിരൂർ ปีที่แล้ว +5

    ബഹുമാനിക്കുന്നു സർ... സാറിന്റെ ഓരോ വാക്കും സൂക്ഷ്മതയോടെയാണ് കേൾക്കുന്നത്... ഒരിക്കൽ എവിടെവച്ചെങ്കിലും സാറിനെ ഞാൻ കാണും... ദൈവം അനുഗ്രഹിക്കട്ടെ

  • @jayalakshmib2697
    @jayalakshmib2697 ปีที่แล้ว

    "ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാകുമ്പോൾ നമ്മളെ കരുത്തോടെ നിർത്തുന്നത് അമ്മമാരാണ് " -സത്യം

  • @Rons88
    @Rons88 ปีที่แล้ว +3

    എം ജി രാധാകൃഷ്ണൻ മാഷ്... 😍😍

  • @Sabarish_as
    @Sabarish_as ปีที่แล้ว

    Hi Sir, Nagercoil station director aayitu irunitilee... Hope you remember Mr. Neelacantan announcer nagercoil

  • @soniyabiju2110
    @soniyabiju2110 ปีที่แล้ว +2

    Was waiting

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว +3

    അനുഭവങ്ങൾ അനർഘളനിർഗളം ഒഴുകുകയാണ്. ഇരുപത്തൊന്നോളം മിനിറ്റ് ദേ ശൂ എന്ന് അങ്ങ് പോയി.

  • @abdulazizshamsudeen
    @abdulazizshamsudeen ปีที่แล้ว +2

    പഞ്ചായത്ത്‌ പ്രസിഡന്റോനോട് പറഞ്ഞ മറുപടി കേട്ട് ചിരിച്ചു പോയി.

  • @seekeroftruth12345
    @seekeroftruth12345 ปีที่แล้ว +7

    Was eagerly waiting for this♥

    • @214mkv
      @214mkv ปีที่แล้ว

      I've

  • @vsujatha3290
    @vsujatha3290 ปีที่แล้ว +2

    He is a simple man

  • @എന്റെകേരളം-ശ2ഫ
    @എന്റെകേരളം-ശ2ഫ ปีที่แล้ว +3

    വരെ സത്യ ആണ് അങ്ങു പറയുന്നത്❤️

  • @unnikarthikeyan6107
    @unnikarthikeyan6107 ปีที่แล้ว +3

    വയലും വീടും പരിപാടിയുടെ signature song മണിച്ചിത്രത്താഴ് ഇറങ്ങുന്നത്തിനും ഒരുപാട് വർഷം മുൻപ് കേട്ടിട്ടുണ്ടോ എന്ന് സംശയം ...
    എംജി രാധാകൃഷ്ണൻ ട്യൂൺ ചെയ്തുകൊണ്ടിരുന്നത് മണിചിത്രത്താഴ് തന്നെയാണ് എന്ന് ഉറപ്പാണോ ???

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว

    Good presentation sir..

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 ปีที่แล้ว +1

    Mr. R. Srikandan Nair continues with his talks and share with viewers more of his
    experiences with AIR and the step- motherly treatment meted out by Door-
    Darshan towards AIR , as Nair himself turned out to be a victim of such unhealthy
    practices as followed by DD. It was nice to listen to Mr. Nair about the visit of
    Ganagandarvan Yesudas to AIR for the recording of a song and also about the
    great musician late M.G.Radhakrishnan , whose expertise and mastery in music ,
    as Nair says was indormitable.. A man who respects his father more than anybody,
    Mr. Nair falls apart when he was presenting about the death of his father , also
    the last days of his Mother , with whom he had strong attachments , both turning
    out to be unbearable. The memories of his parents , Nair keeps close to his heart
    even today. It was Congress leader Mr.K. Karunakaran"s death that also comes
    to his memory , as there was a sea of humanity who attended the leader's
    funeral , as there was a commotion all over and no body was bothered about
    any one in that melee and in the process even his ( Karunakaran) son and
    daughter did not get a place in the vehicle which carried the mortal remains
    of their loving father. It is so sad that rarely such things happen , as no body
    had time to think over on such protocols , considering the magnitude of
    the situation.

  • @sadanandanpanicker579
    @sadanandanpanicker579 ปีที่แล้ว +5

    സാർ, അമ്മയുടെ വേർപാടിനെ ഒരു മാപ്ര വക്രീകരിച്ചത് താങ്കളിൽ എത്രമാത്രം വേദന ഉണ്ടാക്കിയെന്ന് താങ്കളുടെ വാക്കുകളിൽനിന്നു മനസ്സിലാക്കുന്നു.
    എത്രയെത്രപേരെയാണ് ചില മാപ്രകൾ വ്യാജവും വളച്ചൊടിച്ചതുുമായ വാർത്തകൾ നൽകി ദിവസെന വേദനിപ്പിക്കുന്നത്.അവരെ മാപ്ര യെന്നുതന്നെ വിളിക്കണം.

  • @abdullatheefv2397
    @abdullatheefv2397 ปีที่แล้ว +1

    ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഉപ്പാക്ക് ഹറ്റാക്ക് വന്നപ്പോൾ കൺമുന്നിൽ കുഴഞ്ഞ്
    വീണപ്പോൾ പ്രഥമ ശ്രിശൂഷ കൊടുക്കേണ്ടത് എങ്ങനെ എന്ന് അറിയാതെ പകച്ച് നിന്നപ്പോൾ ആണ് അതിനു ശേശം ആര് അച്ഛനെ കുറിച്ചു പറഞ്ഞാലും,PSC ക്ലാസിൽ ഹ്യദയത്തിൻ്റെ ദാഗത്തെ പഠിക്കുബോളും ഞാൻ കരയും

  • @jayakumari6953
    @jayakumari6953 ปีที่แล้ว

    Proud. of. you.

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @mayapm1993
    @mayapm1993 ปีที่แล้ว

    സർ.....🙏
    ഞാൻ ആരുടെ യരങ്കിലും വ്യക്തിത്വം അനുകരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ.....അത് അങ്ങയുടെ തായിരിക്കും 🙏

  • @sugathakumaripm6861
    @sugathakumaripm6861 ปีที่แล้ว

    കൂടുതൽ പറയണം.പെട്ടെന്ന് തീരുന്നു.

  • @abctou4592
    @abctou4592 ปีที่แล้ว +1

    Nair Sir you are great, please do forgive me for misunderstanding you. With great respect Thomas JK🙏

  • @afsaledasseril7771
    @afsaledasseril7771 ปีที่แล้ว

    Ithrem episod kanda oru parivadi ilpa

  • @ushav5169
    @ushav5169 ปีที่แล้ว

    SkN proud of you Sir

  • @user-tmmedia
    @user-tmmedia ปีที่แล้ว

    Skn ❤

  • @bindubaiju9632
    @bindubaiju9632 ปีที่แล้ว +1

    SKN....🥰🥰🥰🥰🥰

  • @rajanvarkey1081
    @rajanvarkey1081 ปีที่แล้ว

    I ❤ dear Skn.

  • @jalajabhaskar6490
    @jalajabhaskar6490 ปีที่แล้ว

    Kadhakal poratte...😀💚💚💚💚

  • @Vijay-pe4mo
    @Vijay-pe4mo ปีที่แล้ว +1

    മധുരപ്രതികാരം 😄

  • @nidheeshnp1344
    @nidheeshnp1344 ปีที่แล้ว

    Please..note..that the audio quality have some issues..I think is echo.

  • @nissam.hhassanpilla9392
    @nissam.hhassanpilla9392 ปีที่แล้ว

    വഴിയിൽ, ജീവിത വഴിയിൽ,
    ജീവിതം വരച്ച വേദനകൾ,
    ജീവ സ്മരണകൾ പോലെ
    വരച്ചത് വിധിയുടെ വിളികൾ.

  • @sheelasanthosh8723
    @sheelasanthosh8723 ปีที่แล้ว

    Akasavaniyil.news.vayichirunna.ramachandran.evde

  • @RINUBABUM
    @RINUBABUM ปีที่แล้ว +1

    📌 19:21 മലനാടൻ കൊലയാളി 😁👍🏻

  • @jeenas8115
    @jeenas8115 ปีที่แล้ว +1

    ❤️❤️👍🏿

  • @vaisakhravi7202
    @vaisakhravi7202 ปีที่แล้ว

    ❤️

  • @Sreelatha555
    @Sreelatha555 ปีที่แล้ว +1

    Hi

  • @adarshmadanan9494
    @adarshmadanan9494 ปีที่แล้ว +3

    🥰

  • @helloshiji2077
    @helloshiji2077 ปีที่แล้ว +4

    താങ്കൾ ഒച്ച കുറച്ചു പറയുമ്പോൾ ആണ് ശബ്ദത്തിനു ഭംഗി ഉള്ളത് കേൾക്കുന്ന ആൾക്ക് ഒരു അടുപ്പം തോന്നുന്ന പോലെ ഹരിയുടെ കാര്യം പറഞ്ഞ ഏരിയ ശ്രദ്ധിക്കു..

  • @sivakumarcp8713
    @sivakumarcp8713 ปีที่แล้ว

    super

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว

    All the sreekandan nair sir Sruthi from dubai

  • @abdulsabuabdullathief9628
    @abdulsabuabdullathief9628 ปีที่แล้ว +2

    🌹🌹🌹👍

  • @മാനിഷാദ
    @മാനിഷാദ ปีที่แล้ว +3

    Skn നേ അവിടെ ബെൽറ്റ് ഇട്ട് ഇരുത്തിയതാണോ

  • @chandranikvr7091
    @chandranikvr7091 5 หลายเดือนก่อน

    Good morning afternoon then your what video does zero hero Xerox voice r sreekandan nair dood good boy watching

  • @princyantony7850
    @princyantony7850 ปีที่แล้ว +1

    🥰🙏🌹

  • @viswanathan2743
    @viswanathan2743 ปีที่แล้ว +1

    ഇന്ന് കറുത്ത നിറം.

  • @sajijosephaykkanat477
    @sajijosephaykkanat477 ปีที่แล้ว +1

    🙏❤️🙏

  • @abdulgafoorkp7813
    @abdulgafoorkp7813 ปีที่แล้ว +2

    ശല്ല്യക്കാരനായ വ്യവഹാരിയെന്നായിരുന്നു ്് നവാബിനെ ആരോ ( കരുണാകരൻ ആണോ?)വിശേഷിപ്പിച്ചത് ?

  • @binishapalak9363
    @binishapalak9363 ปีที่แล้ว

    Ninglau aalu poliyanu sireee👏👏👏

  • @anandamvlogs6414
    @anandamvlogs6414 ปีที่แล้ว

    Hi🙏

  • @dimithrans1664
    @dimithrans1664 ปีที่แล้ว +2

    Sir കിങിണിക്കുട്ടനെപ്പറ്റിഒന്നും പറയുന്നില്ല

  • @lailahameedh4380
    @lailahameedh4380 ปีที่แล้ว

    👍

  • @najimibrahim6195
    @najimibrahim6195 ปีที่แล้ว

    🌹🌹🌹

  • @akeelasiyad3539
    @akeelasiyad3539 ปีที่แล้ว

    Achane kurichu paranjappol sankadam aayi...

  • @raniPriya2008
    @raniPriya2008 ปีที่แล้ว

    ,👍👍👍

  • @zareenaabdullazari.5806
    @zareenaabdullazari.5806 ปีที่แล้ว

    👍😞

  • @amalm3696
    @amalm3696 ปีที่แล้ว

    ആകാശവാണിയിൽ ഗസറ്റഡ് ഓഫീസറായി 24 വയസ്സിൽ ജോലിക്ക് കയറി 19 വർഷം ജോലി ചെയ്ത ആൾക്ക് ദാരിദ്യം ഉണ്ടായിരുന്നു എന്ന തള്ളൽ വേണ്ടായിരുന്നു.

  • @indupnair
    @indupnair ปีที่แล้ว +3

    ഇന്നും ആകാശവാണി പ്രിയം

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +1

    അന്ന് ( cheap) TH-cam channels ഇല്ലാതിരുന്നതിനാലാണ് അതൊക്കെ വിവാദമാകാതിരുന്നത് .,

  • @kunjappankottakuzhi4665
    @kunjappankottakuzhi4665 ปีที่แล้ว +1

    താങ്കൾപ്രേമിച്ചിട്ടില്ലെ..skm