Manaf ജയിലിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Arjun Family vs Manaf

ความคิดเห็น • 22

  • @Lorryudamamanafarjun
    @Lorryudamamanafarjun 19 ชั่วโมงที่ผ่านมา +23

    സാരമില്ല നിങൾ കൂടെ ഉണ്ടല്ലോ ❤ സത്യം എല്ലാവർക്കും അറിയാമല്ലോ ❤ കൂടെ നിന്നവർക്ക് നന്ദി

    • @muhammadnousheer9263
      @muhammadnousheer9263 18 ชั่วโมงที่ผ่านมา +1

      ❤❤❤❤❤❤❤

    • @ShamiandAbi
      @ShamiandAbi 17 ชั่วโมงที่ผ่านมา

      താൻ എന്തിനാടോ ഇങ്ങനെ മനഫിക്കന്റെ ഫേക്ക് ഐഡിയും കൊണ്ട് നടക്കുന്നത്, തനിക് ആവശ്യം sub ആണോ? പെര കത്തുമ്പോൾ തന്നെ വാഴ വെട്ടണം ട്ട, അല്ലെങ്കി തന്നെ manafikaku സമാധാനം ഇല്ല. അതിനിടയിൽ ആണ് തന്റെ ഒരു ഫേക്ക് അക്കൗണ്ട്. ഇന്നലെ തൊട്ട് കാണുന്നതാ തന്നെ. 600 sub ആയല്ലോ. പോരെ.... ഒർജിനൽ manafikaku 3 ലക്ഷം sub ഉണ്ട്.

    • @ShamiandAbi
      @ShamiandAbi 17 ชั่วโมงที่ผ่านมา +2

      ഇത് ഫേക്ക് അക്കൗണ്ട് ആണ് manafikante

    • @Sahilaismail-gz3bc
      @Sahilaismail-gz3bc 16 ชั่วโมงที่ผ่านมา

      സത്യം

    • @Sahilaismail-gz3bc
      @Sahilaismail-gz3bc 16 ชั่วโมงที่ผ่านมา

      Manafinte account name. Lorry udama manaf എന്ന് മാത്രമുള്ളൂ

  • @fasnafasna3599
    @fasnafasna3599 19 ชั่วโมงที่ผ่านมา +10

    മനാഫ് ഈശ്വർ മാൽപ്പെ രഞ്ജിത് ഇസ്രായേൽ❤️❤️❤️❤️

  • @ShahiyanOthalakkattil
    @ShahiyanOthalakkattil 20 ชั่วโมงที่ผ่านมา +11

    ഇന്നത്തെ കാലത്ത് നല്ലത് ചെയ്താലും കാര്യം ഒന്നും illa നല്ലത് ചെയ്ത ആൾക്ക് കള്ളൻ എന്നാ പേര് മുദ്രകുത്ത പ്പെടും

  • @rightway1006
    @rightway1006 20 ชั่วโมงที่ผ่านมา +18

    വിവാദം തുടങ്ങിയത് ഞാൻ പറയാം...
    Body കിട്ടിയതിന് ശേഷമുള്ള രാവിലെ skn/ arun morning news ഇൽ, sister നോട് എല്ലാ media യും ഇന്റർവ്യൂ എടുക്കുന്ന time, മാനഫിന്റെ പേര് എങ്ങും പരാമർശിക്കാതിരുന്നത് കണ്ട്, അവരെ അങ്ങോട്ട്‌ ഓർമിപ്പിക്കാവിധത്തിൽ reporter നെ കൊണ്ട് അങ്ങോട്ട്‌ എടുത്ത് ചോദിപ്പിക്കുക ആയിരുന്നു skn/arun kumar മനഫിനെ കുറിച്ച്, അപ്പോൾ സഹോദരി കൊടുത്ത മറുപടി, അതെ മനാഫ് ഉണ്ടായിരുന്നു,പക്ഷേ ജിത്തേട്ടൻ ആയിരുന്നു എല്ലാം നടത്തിയത്, കുടുംബതിന്റെ കഷ്ടപ്പാടാണ്,.... പിന്നെയും മനഫിനെ പറ്റി വീണ്ടും ഓർമിപ്പിച്ചു, അപ്പോൾ പറഞ്ഞത് ശെരിക്കും ഉള്ള owner മുബിൻ ആണ്..... മനഃപൂർവം മനാഫിനെ തള്ളി പറഞ്ഞ ആ moment ൽ തുടങ്ങിയതാണ് ഈ cyber ആക്രമണം.അല്ലാതെ Manaf എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ അല്ല ഈ cyber attack കിട്ടിയത്.അന്നേരം തന്നെ അത് വരെ ആദരാഞ്ജലികൾ പറഞ്ഞിരുന്നവർ ഇതിനെതിരെ സംസാരിച്ചു. സംസ്കാരം കഴിഞ്ഞപ്പോൾ തന്നെ cyber ആക്രമണം എല്ലാം ഒന്ന് കുറഞ്ഞു അവരെ ആരും mind ചെയ്യാതെ ആയതാണ്. പിന്നെ തുടങ്ങിയത് secret agent ന്റെ വീഡിയോ വന്നപ്പോൾ ആണ്, press meet കഴിഞ്ഞപ്പോൾ പിന്നെ പറയേണ്ട.

  • @SanasKitchenSpecial
    @SanasKitchenSpecial 19 ชั่วโมงที่ผ่านมา +5

    അത് നേരത്തെ കൊടുത്ത കേസാണ് cyber attack നെതിരെ.

  • @reymisterio8052
    @reymisterio8052 14 ชั่วโมงที่ผ่านมา +1

    Manaf❤️

  • @PM-es1zf
    @PM-es1zf 17 ชั่วโมงที่ผ่านมา +1

    വെറുതെ വീട്ടുകാർ കേസ് കൊടുക്കില്ല. അല്ലെങ്കിലും അമിത വിനയം കാണിക്കുന്നവനെ സൂക്ഷിക്കണം

    • @Rosa-dj5fu
      @Rosa-dj5fu 17 ชั่วโมงที่ผ่านมา +3

      മറ്റുള്ളവർക്ക് ഒരു ഉപകാരമോ ആശ്രയമോ നൽകാതെ.... അമിത വിനയം കാണിക്കുന്ന വരെ സൂക്ഷിച്ചാൽ മതി...... മനാഫ് നെ കേരള ജനത 72 ദിവസം കൊണ്ടു കണ്ട് കൊണ്ടു ഇരിക്കുന്നത് ആണ്... പിന്നെ വിനയം, ക്ഷമ, ഔ ചി ത്യം... ഇത് ഒക്കെ പാരമ്പര്യം ആയി കിട്ടേണ്ടത് ആണ്....

  • @kadavathpremnath
    @kadavathpremnath 20 ชั่วโมงที่ผ่านมา

    They can claim fifteen lakhs for accident death from insurance.

  • @akhildevth
    @akhildevth 18 ชั่วโมงที่ผ่านมา +1

    മനാഫ് കള്ളത്തരം ചെയ്തിട്ടുണ്ട്

  • @kadavathpremnath
    @kadavathpremnath 20 ชั่วโมงที่ผ่านมา +1

    You can't fool insurance company saying his salary seventy-five thousand

  • @Dreamone666
    @Dreamone666 20 ชั่วโมงที่ผ่านมา +3

    ഇത് അവസാനിക്കില്ലേ.. അർജുനുമായിട്ട് ബന്ധപ്പെട്ട വീഡിയോ ചെയ്യുന്നതിൽ നിന്ന് സോഷ്യൽ മീഡിയ പിന്മാറണം. അർജുന്റെ കുടുംബത്തോട് കാണിക്കുന്ന ദയ ആയിരിക്കും അത്. വിഡിയോ ചെയ്യുന്നതിന്റെ താഴെ വരുന്ന കമന്റ്‌ എല്ലാം വളരെ സാമൂഹിക വിരുദ്ധത നിറഞ്ഞതാണ്

    • @shameezworld6424
      @shameezworld6424 19 ชั่วโมงที่ผ่านมา +9

      അങ്ങനെ അർജുന്റെ വീട്ടുകാർക്ക് മാത്രം ദയ കിട്ടിയാൽ മതിയോ??? മനഫിനും ദയ വേണം.... എന്താണെങ്കിലും ഇതിന്റെ ഒരു ക്ലിയറൻസ് വരുന്നത് വരെ ഈ കാര്യത്തിനെക്കുറിച്ച് എല്ലാവരും സംസാരിക്കണം...