റൂബീനമോള് പാടുകയാണ്..സങ്കടങ്ങളില്ലാതെ..!

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 850

  • @sareenafathu8078
    @sareenafathu8078 3 ปีที่แล้ว +201

    സ്വന്തം നിലനിൽപ്പിന് കുട്ടികളെ ഉപേക്ഷിക്കുന്ന ഈ കാലത്ത് ഇത്രയും നന്നായി നോക്കുന്ന ഈ മാതാപിതാക്കളെ കുട്ടികളെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @majithashihab4263
    @majithashihab4263 3 ปีที่แล้ว +330

    അല്ലാഹുവേ ഈ മക്കളെ അസുഖം പെട്ടന്ന് ഷിഫയാക്കണേ അല്ലാഹ്
    കണ്ടിട്ട് സഹിക്കുന്നില്ല റബ്ബേ
    അല്ലാഹ് ആ പൊന്നു മക്കളെ അസുഖം പെട്ടന്ന് ഷിഫയാക്കണേ
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭😭😭

  • @aju.m4744
    @aju.m4744 3 ปีที่แล้ว +108

    അല്ലാഹുവേ മക്കളെ രോഗങ്ങൾ പെട്ടെന്ന് ശരിയാക്കി കൊടുക്കണേ അള്ളാ 🤲🤲

  • @shb3177
    @shb3177 3 ปีที่แล้ว +22

    പടച്ചവനെ കണ്ട് സഹിക്കാൻ പറ്റുന്നില്ല റബ്ബേ നീ അല്ലേ വലിയവൻ നീ വിചാരിച്ചാൽ എത്ര പെട്ടന്ന് മാറ്റാൻ കഴിയും എത്രയും പെട്ടന്ന് പൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲

  • @mumimalappuram2726
    @mumimalappuram2726 3 ปีที่แล้ว +74

    😔😔 വേദനകൾ കുറയാൻ ദൈവത്തോട് പ്രാർത്ഥിക്കാം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @userseppu547
    @userseppu547 3 ปีที่แล้ว +31

    അല്ലാഹുവേ നിന്റെ പരീക്ഷണം ആണ് റബ്ബേ. മാതാ പിതാക്കൾക് അവരെ നോക്കാനുള്ള ആരോഗ്യവും ആഫിയത്തോടെ യുള്ള ദീര്ഗായുസ്സ് നീട്ടിക്കൊടക്കണേ

  • @salmashamsu224
    @salmashamsu224 3 ปีที่แล้ว +46

    പൊന്നു മക്കൾക്കും കുടുംബത്തിനും അവതരിപ്പിക്കുന്ന ചേട്ടനും നല്ലതു മാത്രം വരട്ടെ 🤲💞💞💞💞

  • @cityboy5495
    @cityboy5495 3 ปีที่แล้ว +472

    മുത്തുമണി കൾക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @irfanfiros2310
      @irfanfiros2310 3 ปีที่แล้ว +6

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @basheervalappilbasheer9997
      @basheervalappilbasheer9997 3 ปีที่แล้ว

      Aameen

    • @shamonk3067
      @shamonk3067 3 ปีที่แล้ว +1

      آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين...
      🤲🏻🤲🏻

    • @NafilaRinzzz
      @NafilaRinzzz 3 ปีที่แล้ว

      Ameen

    • @shafnac7365
      @shafnac7365 3 ปีที่แล้ว

      Aameen

  • @sumayyashareef6008
    @sumayyashareef6008 3 ปีที่แล้ว +84

    അല്ലാഹുവേ ഈ രണ്ടു കുട്ടികൾക്കും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @lailasworld5148
    @lailasworld5148 3 ปีที่แล้ว +74

    എന്റെ പൊന്നു മക്കളേ അള്ളാഹു നിങ്ങളെ കാത്തുരക്ഷിക്കട്ടെ ആമീൻ

  • @rajiramachandran1049
    @rajiramachandran1049 3 ปีที่แล้ว +142

    ദൈവമേ ഈ റുബീനമോളെ ജീവിതത്തിലേക്കു തിരിച്ചു വരേണമേ,
    ചേട്ടനെ യും ദൈവം അനുഗ്രഹിക്കട്ടെ

    • @ziyadziyu9690
      @ziyadziyu9690 3 ปีที่แล้ว +2

      Ameen

    • @abidairfan2868
      @abidairfan2868 3 ปีที่แล้ว +2

      അള്ളാഹു അവരുടെ എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കട്ടെ ആമീൻ

    • @Barbievillage321
      @Barbievillage321 3 ปีที่แล้ว

      Aameen😢

    • @salmamuthu4696
      @salmamuthu4696 3 ปีที่แล้ว

      ആമീൻ

    • @shahalaandfriendsvlog6330
      @shahalaandfriendsvlog6330 3 ปีที่แล้ว

      Ameen

  • @jamshikarulai3181
    @jamshikarulai3181 3 ปีที่แล้ว +59

    ഈ കുടുംബത്തിന് നല്ലത് മാത്രം വരുത്തണേ അല്ലാഹ്....

  • @ruksanaalimon5197
    @ruksanaalimon5197 3 ปีที่แล้ว +248

    മക്കൾക്ക് ദീർഗായുസ്സും ആഫിയത്തും ആരോഗ്യം കൊടുക്കണേ അല്ല്ലാഹ് 🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @NafilaRinzzz
    @NafilaRinzzz 3 ปีที่แล้ว +74

    അള്ളാഹുവേ നിന്റെ കാവൽ എപ്പോഴും ഇവർക്ക് നൽകണേയ😭😭🤲🤲 Ameen

  • @izzushive7439
    @izzushive7439 3 ปีที่แล้ว +22

    മോളെ അറിയാതെ കണ്ണ് നിറഞ്ഞു പോയി മുത്തു മണികൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കാം നാഥൻ തുണക്കട്ടെ

  • @shabeedmuh5299
    @shabeedmuh5299 3 ปีที่แล้ว +13

    അൽഹംദുലില്ലാഹ്.എല്ലാം തന്ന നമ്മൾ എല്ലാവരും നമുക് എന്താണ് ഇങ്ങനെ എന്ന് പറയും .അല്ലാഹുവേ ആ മക്കളെ നല്ല നിലയിൽ എത്തിക്കണേ അള്ളാ.മോളെ ഞങ്ങൾക്കൊക്കെ വേണ്ടി ദുആ ചെയ്യണേ ആ നല്ല മനസ്സിന് അള്ളാഹു ഹൈറും ബർകതും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @febinafebi3915
    @febinafebi3915 3 ปีที่แล้ว +20

    റൂബിന മോളുടെ പാട്ടുകൾ നന്നായിട്ടുണ്ട് സൂപ്പർ ❤❤❤

  • @fathimaashraf1218
    @fathimaashraf1218 2 ปีที่แล้ว +3

    ഈ. പൊന്നു മക്കൾക്ക്‌. അല്ലാഹുവിന്റെ. കാരുണ്ണ്യം. എന്നും നിലനിർത്തണെ. അള്ളാഹ്. 🤲🤲🤲

  • @jaisonnadukani1267
    @jaisonnadukani1267 3 ปีที่แล้ว +5

    ദൈവമേ ഈ കുഞ്ഞു മക്കളെയും അവരെ നോക്കുന്ന മാതാപിതാക്കളെയും കത്തോണെ
    ഇവരുടെ സന്തോഷ o. കാണുമ്പോൾ മനസ്സിന് ഒരു സന്തോഷ വം സങ്കടവും

  • @rinshasworld4866
    @rinshasworld4866 3 ปีที่แล้ว +16

    റുബീനകുട്ടിക്കും അനിയത്തിക്കും അല്ലാഹുവിന്റെ കാവലും അനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ മോൾ നന്നായി പാടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲

  • @jasnanasar1413
    @jasnanasar1413 3 ปีที่แล้ว +55

    നന്നായി പാടി ട്ടോ മോളു 😘😘

  • @jubaidithjesi6227
    @jubaidithjesi6227 3 ปีที่แล้ว +5

    പൊന്നുമക്കൾക്കുവേണ്ടി ഈ ഉമ്മയുടെ പ്രാർത്ഥന ഉണ്ട് അള്ളാഹു എന്നും നിങ്ങൾക് തുണയാവട്ടെ ആമീൻ 🤲🏻❤❤❤

  • @parrotofparadaise8437
    @parrotofparadaise8437 3 ปีที่แล้ว +63

    മാതാപിതാക്കൾ ഒന്നുകൊണ്ടു വിഷമിക്കരുത്, നാഥൻ നിങ്ങളുടെ കൂടെയാണ്. കാരണം അള്ളാഹു ക്ഷമിക്കുന്നവരുടെ കൂടെയാണ്, അനുഗ്രഹം എപ്പോഴു നിങ്ങൾക്കു ഉണ്ടാകും,

    • @ishqemadeena5127
      @ishqemadeena5127 3 ปีที่แล้ว +1

      തീർചയായിട്ടും പരലോകം ഇവരെ പോലെയുള്ള വർക്കാൻ. അള്ളാഹു ഇവ്ർക്കും നമുക്കും പരിപൂർണ്ണ ഈമാൻ തരെട്ടെ ആമീൻ

  • @nishusmalappuram3046
    @nishusmalappuram3046 3 ปีที่แล้ว +22

    നന്നായിട്ട് പാടി 🥰🥰🥰ചക്കര മുത്ത് മണികൾ 😘😘😘നല്ല നിഷ്കളങ്ക മനസ്സ് 🥰ആഗ്രഹങ്ങൾ നടക്കും മുത്തേ 😍😍

  • @jancyk9760
    @jancyk9760 3 ปีที่แล้ว +7

    Allah ഈ കുഞ്ഞുമക്കളുടെ രോഗം വേഗം ശിഫ യാക്കി കൊടുക്കണേ റബ്ബേ മാതാപിതാക്കൾക്ക് ആയുസ്സും ആരോഗ്യം ദിർഘായുസ്സും നൽക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

  • @jefinsvlog914
    @jefinsvlog914 3 ปีที่แล้ว +78

    മാഷാഅല്ലാഹ്‌ 🌹അള്ളാഹു ഈ മുത്തുമണികൾക് ആരോഗ്വും അഫീയത്തും കൊടുക്കട്ടെ എന്നും അപ്പോഴും സന്ദോഷം ഉണ്ടാകട്ടെ

    • @monusayanusworld
      @monusayanusworld 3 ปีที่แล้ว

      Ameen

    • @monusayanusworld
      @monusayanusworld 3 ปีที่แล้ว +1

      Masha alla

    • @muthumuthumol1374
      @muthumuthumol1374 3 ปีที่แล้ว

      Ameen

    • @bibon8996
      @bibon8996 3 ปีที่แล้ว

      എന്തിനാ ദൈവമേ ഈ മക്കളെ ഇങ്ങനെ ശിക്ഷിക്കന്നത്?❤️😘😘

  • @thazlimaabdulzamd
    @thazlimaabdulzamd 3 ปีที่แล้ว +45

    ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി പടച്ചോൻ അനുഗ്രഹിക്കട്ടെ... 😘😘 ആമീൻ

    • @Mine._
      @Mine._ 3 ปีที่แล้ว

      Ameen

    • @achusarbu3920
      @achusarbu3920 3 ปีที่แล้ว

      ശിഫ കേടുകെ റബ്യ ameen

  • @ayshaliya7286
    @ayshaliya7286 2 ปีที่แล้ว +1

    പടച്ചോനെ ഇതൊക്ക കാണുമ്പോൾ ഞാൻ ഒക്കെ 😭😭😭എത്ര ഭാഗ്യവതിയ റബ്ബേ.. 🤲🏻🤲🏻🤲🏻ഈ മക്കളെ നീ വിചാരിച്ചാൽ ശരിയാകാൻ പറ്റും നീ ഞങ്ങടെ പ്രാർത്ഥന സ്വീകരിക്കണമേ ആമീൻ.....

  • @parrotofparadaise8437
    @parrotofparadaise8437 3 ปีที่แล้ว +6

    റബേ അവരുടെ മാതാപിതാക്കൾക് അനുഗ്രഹം വാരികോരി നൽകണേ

  • @jayavinayakan7574
    @jayavinayakan7574 3 ปีที่แล้ว +6

    ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും കിട്ടട്ടെ ഉയരം താണ്ടട്ടെ ഈ കുട്ടികളെ ഇനിയും പ്രോൽസാഹിപ്പിക്കണം

  • @Shamsitalks
    @Shamsitalks 3 ปีที่แล้ว +2

    ന്റെ റബ്ബേ അതില്ല ഇതില്ല ന്ന് പറഞ്ഞ് സങ്കടപ്പെടുന്നവരൊക്കെ ഒന്ന് കണ്ടാൽ അറിയാ. നമുക്കൊക്കെ എന്താ ഒരു കുറവുള്ളത്. റബ്ബേ ഈ കുഞ്ഞുങ്ങളുടെ അസുഖം ഒന്ന് മാറ്റി കൊടുക്ക് റബ്ബേ.....
    ഇത് പോലെ എല്ലാവരുടേം മാറ്റി കൊടുക്കണേ നാഥാ....

  • @aboobackerbacker3702
    @aboobackerbacker3702 3 ปีที่แล้ว +9

    മക്കളെ നിങ്ങളെ അള്ളാഹു അനുഗ്രഹിക്കും നിങ്ങളുടെ മാത് പിതാക്കന്മാരെ യും അള്ളാഹു അനഗ്രഹിക്കട്ടെ അമീൻ

  • @rishafathima4659
    @rishafathima4659 3 ปีที่แล้ว +2

    അല്ലാഹുവേ ഈ പൊന്നോമന മക്കൾക്കു ഷിഫയാക്കി കൊടുക്ക് റബ്ബേ. അവരുടെ മേൽ ഹൈറും ബർകതും നൽകി അനുഗ്രഹിക്ക് നാഥാ 🤲🤲🤲

  • @alibinabdurrahman3172
    @alibinabdurrahman3172 3 ปีที่แล้ว +6

    എന്നും ഈ മക്കൾക്ക് സന്തോഷവും,വേദന ഇല്ലാത്തതും ആയ ജീവിതം ഉണ്ടാകട്ടെ

  • @muhammadmayamali2351
    @muhammadmayamali2351 2 ปีที่แล้ว

    അല്ലാഹുവേ ഈ രണ്ട് മക്കൾക്കും മക്കളെ വാപ്പാക്കും ഉമ്മക്കും ദീർഘ ആയുസും ആരോഗ്യവും നൽകണേ നാഥാ ആമീൻ. ആമീൻ. ആമീൻ യാറബ്ബൽ ആലമീൻ എനിക്ക് ഈ കുട്ടികളെ സഹായിക്കാനും കാണാനും എന്നെങ്കിലും ആഫിയത്തും നൽകണേ അല്ലാഹ്

  • @swalibanu5244
    @swalibanu5244 2 ปีที่แล้ว

    ഞാൻ ഒത്തിരി പാട്ട് ഇഷ്ട്ടപെടുന്ന ആളാ മോളുടെ പാട്ട് ഒത്തിരി ഒത്തിരി ഇഷ്ട്ടായിട്ട🎶🎧🥰 സംസാരം സൂപ്പർ 👍

  • @hashiravp5992
    @hashiravp5992 3 ปีที่แล้ว +6

    അല്ലാഹുവേ ഈ രണ്ടു കുട്ടികൾക്കും ആഫിയത്തും തീർക്കയുസ്സും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @raafisheji4870
    @raafisheji4870 3 ปีที่แล้ว

    അള്ളാഹുവേ മറ്റുള്ളവരുടെ preyasangal കാണുമ്പോൾ അള്ളാഹു നമുക്ക് തന്ന അനുഗ്രഹങ്ങൾ എത്ര വലുതാണ് എന്നു മനസിലാകുന്നത്. അള്ളാഹു ആ മക്കളുടെ എല്ലാ ബുദ്ധിമുട്ടുകളും വേഗത്തിൽ ഷിഫയാക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭

  • @farhafathima7789
    @farhafathima7789 3 ปีที่แล้ว +4

    എൻ്റെ അല്ലാഹ്... പടച്ചോനെ ഈ പോഞ്ഞുമക്കൾക്ക് ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ്..... 🤲🏻🤲🏻🤲🏻

  • @93....
    @93.... 3 ปีที่แล้ว

    അള്ളാഹുവേ ഈ മക്കളുടെ രോഗം അള്ളാഹുവിന്റെ അപാരമായ കഴിവ് കൊണ്ട് എത്രയും വേഗം മാറ്റികൊടുക്കണേ അള്ളാഹ് 🤲ആ കുടുംബത്തിന് എന്നും സന്തോഷം നൽകണേ നാഥാ 🤲ആമീൻ 🤲

  • @mahamoodulhasaan8758
    @mahamoodulhasaan8758 3 ปีที่แล้ว +45

    👌ആയിട്ട് പാടി. മാഷാ അല്ലാഹ്

  • @slllm5320
    @slllm5320 2 ปีที่แล้ว

    മോളെ നല്ല പാറ്റ് പാടി 🌹🌹🤲🏻🤲🏻🤲🏻🤲🏻അല്ലാഹുവിന്റെ കാവൽ എന്നും ഉണ്ടാവട്ടെ മക്കൾക് എപ്പളും സമാദാനം സന്തോഷം കൊടുക്കല്ലാഹ് മാതാപികൾക് ആരോഗ്യവും ആഫിയത്തും കൊടുക്കല്ലാഹ്

  • @kavitha4216
    @kavitha4216 3 ปีที่แล้ว +1

    മോളേ നിന്നെ എന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു ഈ ചേച്ചി 🙏🙏🙏🙏
    പാട്ട് സൂപ്പർ 👌👌👌👌👌👌
    അത് പോലെ കുഞ്ഞുവാവേ ചക്കരയുമ്മ 😘😘😘😘😘😘😘😘😘

  • @sakkeenamusthafa1828
    @sakkeenamusthafa1828 3 ปีที่แล้ว +4

    Allaah ഈ കുഞ്ഞു മക്കളുടെ അസുഖം നീ ഷിഫയാക്കണേ റബ്ബേ 🤲🏻

    • @fousisaji
      @fousisaji 3 ปีที่แล้ว

      ആമീൻ 🤲

  • @vavasworld8898
    @vavasworld8898 3 ปีที่แล้ว +10

    പടച്ചോന്റെ കാവൽ എന്നും എപ്പോഴും ഉണ്ടാവട്ടെ (ആമീൻ)

  • @mubashirv3253
    @mubashirv3253 3 ปีที่แล้ว

    പടച്ച റബ്ബേ മുത്തു മണികൾക്ക് ആരോഗ്യം ആഫിയത്തും നൽകി ജിവിതകാലം മുഴുവനും ശന്തോഷത്തിൽ ആകണേ അള്ളാ നമ്മൾക്കും മക്കളുണ്ട് ഇതും നമ്മുടെ മക്കളാണ് ഇവർക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക

  • @swalibanu5244
    @swalibanu5244 2 ปีที่แล้ว

    അല്ലാഹുവേ ഈ മക്കൾക്ക്‌ ദീര്ഗായുസ്സും ആഫിയത്തും ആരോഗ്യം കൊടുക്കണേ റബ്ബേ 🤲🤲

  • @opvlogs3520
    @opvlogs3520 3 ปีที่แล้ว +39

    സൂപ്പറായിട്ടു പാടി 👌👌👌👌👌

  • @sheejababu4712
    @sheejababu4712 2 ปีที่แล้ว +1

    എന്റെ ഈശോയോ കുഞ്ഞു ളെ കാത്തു കേൾക്കണെ സങ്കടം വന്നു. പോയി.

  • @shihabcheriyil2367
    @shihabcheriyil2367 3 ปีที่แล้ว +2

    വലിയ അസുഖത്തെ തോട്ടൊക്കെ ഞങ്ങളെ എല്ലാവരെയും കാക്കണേ അല്ലാഹ് 😭😭😭

  • @adhisvlogs2432
    @adhisvlogs2432 3 ปีที่แล้ว

    ഈ പൊന്നു മക്കളെ കാണുമ്പോൾ ഇടനെഞ്ചു പൊട്ടുകയാണ് .നാഥൻ ഈ മക്കൾക്ക് ആരോഗ്യവും ആഫിയത്തും നൽകണേ

  • @bismilpah
    @bismilpah 3 ปีที่แล้ว +11

    ഉപ്പയെയും ഉമ്മയെയും അല്ലാഹു അനുഗ്രഹിക്കട്ടെ

    • @crstiano_edittz4609
      @crstiano_edittz4609 3 ปีที่แล้ว +1

      Aamen

    • @yasirakp1981
      @yasirakp1981 3 ปีที่แล้ว +1

      ആമീൻ

    • @yasirakp1981
      @yasirakp1981 3 ปีที่แล้ว +1

      ഞാനും ഒരു ഭിന്നശേഷിക്കാരി ആണ് എന്റെ കമന്റ് കാണുന്നവർ എനിക്കും എന്റെ കുടുബത്തിനും എന്റെ മാതാപിതാക്കൾക്കും വേണ്ടി ദുഃആ ചെയ്യുക

    • @bismilpah
      @bismilpah 3 ปีที่แล้ว

      @@yasirakp1981 തീർച്ചയായും മോളെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @yasirakp1981
      @yasirakp1981 3 ปีที่แล้ว +1

      അള്ളാഹു നിങ്ങളെ കുടുബത്തെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲

  • @amnalulu8486
    @amnalulu8486 3 ปีที่แล้ว +1

    മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ ,അസുഗം മാറ്റി കൊടുക്കണേ അള്ളാഹ്🤲🤲😥😥😥😭😭

  • @badarkkb396
    @badarkkb396 3 ปีที่แล้ว +7

    Allah, മക്കൾക്ക് ആഫിയത്തുള്ള ധീർക്കായുസ് നൽകി anugrahikkatte. ആമീൻ

  • @kochurichu4011
    @kochurichu4011 3 ปีที่แล้ว

    പടച്ചവനെ നീ ഇവരെയും ഈ മാതാപിതാക്കളെയും ഇരു ലോകത്തും വിജയിപ്പിക്കണേ

  • @alshidak1424
    @alshidak1424 3 ปีที่แล้ว +14

    പാവം പടച്ചോനെ ഇങ്ങനെ ഒരു ഗതി ആർക്കും വരുത്തല്ലേ നദാ.. - ''ആ കുടുബത്തിന് ' നല്ലത് കൊടുക്കണെ നാദാ

    • @kairunnisakairu7633
      @kairunnisakairu7633 3 ปีที่แล้ว

      ആമീൻ 😢

    • @ijasworld3908
      @ijasworld3908 3 ปีที่แล้ว

      ആമീൻ

    • @crstiano_edittz4609
      @crstiano_edittz4609 3 ปีที่แล้ว

      Aameen

    • @sulaikhamammootty293
      @sulaikhamammootty293 3 ปีที่แล้ว

      @@crstiano_edittz4609 makkalk aafiyathu nalkane enna prarthana kond mathram nmal nafathiyal pora eemakkale samrakshikkan thanne uppayum ummayum eppozhum aduthunakanam pinne avarude tretmentum karyangalumokke nadthunna dinu avark prayasamu! sambathika avastha endanu ennokke arinju avakk sambathika prayasamundenkil adu nammalellavarum onnu ka korth aa kunjuakkalk endenkilum help cheyyanam

  • @photoeditorworld7841
    @photoeditorworld7841 3 ปีที่แล้ว

    റുബീന താത്താക്ക് ഇങ്ങനെ പാടാനുള്ള ആരോഗ്യം ആയുസ്സ് അള്ളാഹു നൽകട്ടെ

  • @umaibanp.s6274
    @umaibanp.s6274 3 หลายเดือนก่อน

    അല്ലാഹുവിന്റെ പരീക്ഷണങ്ങൾ ആണ് എല്ലാനുഗ്രഹങ്ങളും കൊടുത്തവർക്കു അഹങ്കാരം ആണ് ❤റബ്ബേ ഈ കുഞ്ഞുങ്ങളുടെ രോഗം നീ ഷിഫയാക്കി ഹിദായത് നൽകി അനുഗ്രഹിക്കണെ നാഥാ 👍🤲

  • @salmakp1446
    @salmakp1446 3 ปีที่แล้ว

    യാ ഇലാഹി.... 🤲 ഈ മക്കളെ ഇനി നീ പരീക്ഷിക്കല്ലേ.. അവർക്കു നീ ദീർഘആയുസ്സ് കൊടുക്കു റബ്ബേ.. 🤲🤲

  • @nibudevasia8722
    @nibudevasia8722 3 ปีที่แล้ว +15

    ദൈവം അനു ഗ്രഹിക്കട്ടെ ഈ മക്കളെ ❤️🥰🥰❤️

  • @farsananihala1292
    @farsananihala1292 3 ปีที่แล้ว +2

    അള്ളാഹു അസുഖം എത്രയും വേഗം മാറ്റികൊടുക്കട്ടെ. നമുക്ക് പ്രാർത്ഥിക്കം 🤲🤲

  • @sureshbabu4813
    @sureshbabu4813 ปีที่แล้ว

    പാട്ട് കേട്ട പേൾ കണ്ണ് നിറഞ്ഞു

  • @dharveshavilora215
    @dharveshavilora215 3 ปีที่แล้ว +2

    അവരുടെ അസുഖം മാറ്റി കൊടുക്കട്ടെ 🤲🤲എനി എല്ലുകൾ പൊട്ടാതിരിക്കട്ടെ 🤲🥰

  • @ayishac6423
    @ayishac6423 3 ปีที่แล้ว

    അള്ളാഹുവേ ഈ പൊന്നു മക്കൾക്ക് അവരുടെ മാതാപിതാക്കൾക്കും അള്ളാഹു ഖൈർ പ്രതാനം ചെയ്യട്ടെ അവരുടെ മനസ്സിനെ സന്തോഷത്തിലും റാഹത്തിലും ആക്കണേ യാ റമ്പേ

  • @raseenasafeer2606
    @raseenasafeer2606 3 ปีที่แล้ว +1

    ഈ മുത്തുമണികളുടെ രോഗം പെട്ടന്ന് ശിഫ യാക്കണേ നാഥാ .....

  • @Bishrulhafiofficial
    @Bishrulhafiofficial 3 ปีที่แล้ว +1

    അല്ലാഹുവേ ഈ പൊന്നു മകളെ അസുഖം പെട്ടന്ന് മാറ്റികൊടുക്കണേ

  • @kabeerchaappi5285
    @kabeerchaappi5285 3 ปีที่แล้ว +31

    ദുഹാ ചെയ്യുന്നു. വേറെ എന്തു പറയാൻ നാഥൻ ഇരു ലോകത്തും ഒരുമിച്ചു കൂട്ടട്ടെ

  • @sareenanavas2124
    @sareenanavas2124 2 ปีที่แล้ว

    🙏🏻🙏🏻🙏🏻ഉപ്പക്കും ഉമ്മക്കും അള്ളാഹു ദീർഘായുസ് നൽകട്ടെ ഈ മക്കളെ നോക്കി എടുക്കാൻ

  • @rajalakshmiammu1593
    @rajalakshmiammu1593 3 ปีที่แล้ว

    കുഞ്ഞു മക്കൾക്ക് തീർഗായസും. Ayurarogiyavum തരുവാൻ നാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @JumailathSalam-h7i
    @JumailathSalam-h7i 3 หลายเดือนก่อน

    റബ്ബിന്റെ കാരുണ്ണ്യം എന്നും നില നിൽക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @messenger5297
    @messenger5297 3 ปีที่แล้ว +46

    മോളെ ദുനിയാവിൽ എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും റബ്ബ്‌നെ മറന്നു ജീവിക്കുന്നവരാണ് സമൂഹത്തിൽ allahnte മുന്നിൽ മോളെ നീയൊക്കെ വലിയവരാണ്........ പടച്ച റബ്ബിന്റെ കാവൽ മക്കൾക്ക് ഉണ്ടാവും...... ഞമ്മക് വേണ്ടി മോളും ദുഅ ചെയ്യണം... മോൾക്കും ഞമ്മള് ദുഅ ചെയ്യും... ഇന്ഷാ അല്ലാഹ്

  • @mullasworld8834
    @mullasworld8834 3 ปีที่แล้ว +3

    അള്ളാഹു ഹയർ നൽകട്ടെ കുട്ടികൾക്ക്. സമാധാനവും സന്തോഷവും നൽകട്ടെ....

  • @yathra905
    @yathra905 3 ปีที่แล้ว +19

    " മോളൂട്ടി 🦋🌼 എന്തു ഭംഗിയായിട്ടാ.... പാടുന്നെ..😘😘💕 അസുഖം ഒക്കെ കുറയാൻ ഞാനും പ്രാർത്ഥിക്കാം ട്ടോ..🔥

  • @shariyudevazhi5301
    @shariyudevazhi5301 3 ปีที่แล้ว +12

    അല്ലാഹുവേ എൻറെ മോൾക്ക് അള്ളാഹു നോക്കട്ടെ രണ്ടു കുട്ടികൾക്കും അള്ളാഹു സുഖം ആക്കി നല്ല പോലെ അള്ളാഹു കഴിവ് കൊടുക്കട്ടെ ആമീൻ

  • @aaliyama1842
    @aaliyama1842 3 ปีที่แล้ว +4

    🌹പടച്ചവൻ എല്ലാം ശരിയാക്കി തരും ഈൻ ഷാ അള്ളa

  • @sajna__shafeeque2194
    @sajna__shafeeque2194 3 ปีที่แล้ว +1

    ഒരു കുറവുകളും ഇല്ലാത്ത നമുക്ക് തന്നെ നമ്മുടേതായ ചെറിയ ചെറിയ കുറവുകൾ പറഞ്ഞു നമ്മൾ പലപ്പോഴും സങ്കടപ്പെടാറുണ്ട്. അപ്പൊ പല കുറവുകളും ഉള്ളവരുടെ അവസ്ഥ എന്താകും? അതൊന്നും നമ്മൾ ആലോചിക്കാറുമില്ല. അല്ലാഹു എല്ലാവർക്കും നല്ല റാഹത്തുള്ള ദീർഗായുസ്സുള്ള ജീവിതം നൽകട്ടെ. 🤲 കുറവുകൾ ഉള്ളവരെക്കാൾ സങ്കടം നമ്മുടെയൊക്കെ ഉമ്മമാർക്കും ഉപ്പമാർക്കും ആയിരിക്കും. 💯എന്നാലും അവർ നമ്മെ ഉപേക്ഷിക്കാതെ അവരോട് കയ്യുന്ന പോലെ അവരുടെ സിറ്റുവേഷൻ നോക്കാതെ നമ്മുടെ ഇഷ്ട്ടങ്ങൾക്കനുസരിച് നമ്മെ വളർത്തുന്നുണ്ട്. എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും അള്ളാഹു ദീർഗായുസ്സും ആരോഗ്യവുമുള്ള ജീവിതം നൽകട്ടെ 🤲🤲🤲🤲

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 3 ปีที่แล้ว

    Avarudey santhosjam kaanumpolaanu namukkum santhoshem. paattu super. Nannayi paadi👍👍👍👍👍

  • @cuteworld8747
    @cuteworld8747 2 ปีที่แล้ว

    പരിമിതികളെ മനസ്സ് കൊണ്ട് തോൽപിച്ച ഇവർക്ക് സ്നേഹാതദര ങ്ങൾ. ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകട്ടെ

  • @raheemkhan3186
    @raheemkhan3186 3 ปีที่แล้ว +4

    അള്ളാഹു അവർക്ക് നല്ലദ്പോലെ നടക്കാനും കള്ളിക്കാനും അഫീയത്തും ആരോഗ്യവും കൊടുക്കെട്ടെ

  • @ishqemadeena5127
    @ishqemadeena5127 3 ปีที่แล้ว

    സർവ്വ് ശക്തനായ നാഥാ ഇവ്ർക്ക് .നീ ക്ഷമ നൽകണേ ആഫിയത്തും ആരോഗ്യവും ദീർഗായുസ്സും നൽകണേ നാഥാ എല്ലാ കാര്യങ്ങലും എളുപ്പമാക്കി കൊടുക്കണേ امين امين 😭😭

  • @ishafella8897
    @ishafella8897 3 ปีที่แล้ว

    അള്ളാഹ് ഇത് കണ്ടപ്പോൾ ഞാൻ കരഞ്ഞു 🥺🥺പടച്ചവൻ ഇവർക്കും ഇവരുടെ കുടുംബതിനും സന്തോഷവും ആഫിയത്തും ദിര്ഘയിസും നൽകി അനുഗ്രഹിക്കട്ടെ ya rabbe 🥺🥺🤲🏻🤲🏻

  • @pathuzzworld3169
    @pathuzzworld3169 3 ปีที่แล้ว +1

    രോഗം എത്രയും പെട്ടെന്ന് അള്ളാഹു ഷിഫ നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @haseena123
    @haseena123 3 ปีที่แล้ว +9

    Masha allah 😍അള്ളാഹു ഹൈറും ബറക്കത്തും ജീവിതത്തിൽ കൊടുക്കട്ടെ ❤

    • @shabnakabeer7696
      @shabnakabeer7696 3 ปีที่แล้ว

      Aameen

    • @raseenakabeer3805
      @raseenakabeer3805 3 ปีที่แล้ว +1

      അല്ലാഹുവേ അപ്പൊ ന്നു മക്കടെ അസുഖം പ്പെട്ടെന്നു മാറ്റിക്കൊടുക്കണെ റ ബെ

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 3 ปีที่แล้ว +10

    Mashah allah endu ഭംഗിയായിട്ടാ മോൾ പാടുന്നത്

  • @bismilpah
    @bismilpah 3 ปีที่แล้ว +5

    ചക്കര ഹാപ്പി ആണെന്ന് പറഞ്ഞു ചിരിക്കുന്നു
    റബ്ബേ ശിഫ നൽകി നല്ലൊരു ജീവിതം നൽകണേ
    നല്ല രസമുണ്ട് മോളേ നിന്റെ പാട്ടൊക്കെ
    എന്തൊരു സ്മാർട്ട്‌ ആണ് കുട്ടികൾ
    ജോബി ചേട്ടനും നന്മകൾ നേരുന്നു

    • @fousisaji
      @fousisaji 3 ปีที่แล้ว +1

      ആമീൻ 🤲

  • @Shemishanavasvlogs
    @Shemishanavasvlogs 2 ปีที่แล้ว

    ഞാൻ ഇങ്ങടെ സ്ഥിരം ആളായി ട്ടോ ഈ പൊന്നു മക്കളേ വേഗം സുഖപ്പെടുത്തനെ തമ്പുരാനെ

  • @shahidap2437
    @shahidap2437 2 ปีที่แล้ว

    അള്ളാഹുവേ ഈ മാതാപിതാക്കൾക്ക്‌ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @soudaibrahim7387
    @soudaibrahim7387 3 ปีที่แล้ว +1

    യാ അല്ലാ. ആ മുത്തുകളോടൊപ്പം സ്രഷ്ടവും ഉണ്ട്. ഇതിലൂടെ നമുക്ക് ദൃഷ്ടാന്തവും ഉണ്ട് അവതാരകനെയും ദൈവം അനുഗ്രഹിക്കും 🙏👍

  • @sithuribu7946
    @sithuribu7946 3 ปีที่แล้ว +2

    Avarude achanum ammaikkum allahu aarogyathodeyulla deergayuss nalgatte... Makkal nalla happy yanu... Ath kanumbo thanne oru sandosham... Mol nannayitt padunnundallo😍🥰🥰
    ..

  • @saidalavisaidalavi1543
    @saidalavisaidalavi1543 3 ปีที่แล้ว +1

    അല്ലാഹ് ഈ കുഞ്ഹി മക്കളുടെ അസൂഗം മാറ്റികൊടുക്കണേ അല്ലാഹ് 🤲🏻

  • @gangasathyan7676
    @gangasathyan7676 3 ปีที่แล้ว +4

    ഈ കടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏

  • @aryaArya-tc3mx
    @aryaArya-tc3mx 3 ปีที่แล้ว +6

    ദൈവം അനുഗ്രഹിക്കട്ടെ💕🙏✨

  • @abdulsalamparappil5464
    @abdulsalamparappil5464 2 ปีที่แล้ว

    പടച്ചോനെ 🤲🤲 പൈതൽ മക്കളെ തൊട്ട് കാക്കണേ റബ്ബേ 🤲🤲🤲

  • @sobhaashokan843
    @sobhaashokan843 3 ปีที่แล้ว +3

    മുത്തുമണികൾക്കു ദീർഘായുസും സുഖവും അള്ളാഹു നൽകട്ടെ 🙏🙏🙏❤

  • @4kpeople573
    @4kpeople573 3 ปีที่แล้ว +1

    അള്ളാഹു ആയുരാരോഗ്യത്തോടെയുള്ള ദീർഘായുസ് കൊടുക്കട്ടെ 🤲🤲🤲

  • @asharaf8379
    @asharaf8379 3 ปีที่แล้ว

    അള്ളാഹു സമ്പത്തു കൊണ്ടും മക്കളെക്കൊണ്ടും നമ്മളെ പരീക്ഷിക്കുമെന്നാണല്ലോ ഈ പരീ ക്ഷണങ്ങളിൽ തളരാതെ അള്ളാഹുവായിട്ട് കൂടുതൽ അടുക്കുക പ്രാർത്ഥിക്കുക

  • @devikas1968
    @devikas1968 2 ปีที่แล้ว

    സൂപ്പർ..... മോളൂ ....നന്നായി ....പാടി ....♥️♥️♥️

  • @muhsinact3782
    @muhsinact3782 3 ปีที่แล้ว

    E muttumanikaleyum avarude mathaa pithaakaleyum sandooshavum samaadaanavum ennum nalkaneee naadhaa.. Pattukal kalakki tooo.. Best selection songs

  • @ashrafsumaiya4471
    @ashrafsumaiya4471 2 ปีที่แล้ว

    എല്ലാ ബുദ്ധിയിമുട്ടുകളിൽ നിന്നും കാത്തു രക്ഷിക്കണേ പടച്ചോനെ 🤲🤲🤲

  • @btechvloger6017
    @btechvloger6017 3 ปีที่แล้ว +5

    മക്കൾക്ക് ആരോഗ്യം നൽകട്ടെ🤲🤲🤲🤝🤝😍