ഹൈബി ഈഡന് വെള്ളം നല്‍കി നരേന്ദ്രമോദി l narendra modi give water to hibi ede

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • ലോക്‌സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസ്സപ്പെടുത്തി നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് എംപി ഹൈബി ഈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളം നല്‍കി. അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് നരേന്ദ്ര മോദി ഹൈബി ഈഡന് വെള്ളം നല്‍കിയത്. ഹൈബി വെള്ളം വാങ്ങി കുടിക്കുകയും ചെയ്തു.
    #loksabha #narendramodi #MM003 #ME002

ความคิดเห็น • 86

  • @sureshtk3692
    @sureshtk3692 2 วันที่ผ่านมา +32

    ചെക്കൻ കുടിച്ചു വളരട്ടെ....ഇവനൊക്കെ എന്ന് നേരെയാകും

  • @bsn39
    @bsn39 วันที่ผ่านมา +17

    മോദി ഇനി എത്ര വെള്ളം കുടിപ്പിക്കാൻ ഇരിക്കുന്നു. രാഹുലും കൂട്ടരും എത്ര വെള്ളം കുടിക്കാനിരിക്കുന്നു.

  • @madhavant9516
    @madhavant9516 วันที่ผ่านมา +5

    പാവം. നല്ല ദാഹം ഉണ്ടായിരുന്നിരിക്കും. Thanks to PM for offering water to him 👍

  • @viewsandinfo1899
    @viewsandinfo1899 2 วันที่ผ่านมา +15

    Great Modi

  • @prasadkumar3159
    @prasadkumar3159 2 วันที่ผ่านมา +21

    Well done Modiji

  • @chandransecactivities4475
    @chandransecactivities4475 2 วันที่ผ่านมา +25

    നിരാശരുടെ പ്രതിഷേധം 😊

    • @rishanleo3978
      @rishanleo3978 2 วันที่ผ่านมา

      Neet students in vendi Aanu samsaarichathu athu enthaa Prathishethikkan padilla Atho Opposition illathe bharikkan Aanoo vishvakuruvin

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 วันที่ผ่านมา +22

    വിസർജ്ജിച്ചു തോൽപ്പിക്കാൻ നോക്കുകയാ, ഒരു കഥയുമില്ലാത്ത പോഴനെയാണല്ലൊ പ്രതിപക്ഷ നേതാവായി കൊണ്ടുവന്നത്.

  • @vijayanpn8481
    @vijayanpn8481 วันที่ผ่านมา +11

    ഭാഗ്യവാൻ..ആ കൈ കൊണ്ട് കിട്ടിയ വെള്ളം കുടിക്കാനും വേണം ഭാഗ്യം..👍

  • @peethambaranpk3701
    @peethambaranpk3701 วันที่ผ่านมา +10

    ബാലബുദ്ധിയല്ല, വാനരബുദ്ധി.

  • @mallikamallika7505
    @mallikamallika7505 วันที่ผ่านมา +15

    ഹൈബി കേരള നിയമസഭയിലാണെന്ന് കരുതിക്കാണും😂

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath วันที่ผ่านมา +5

    വെള്ളം കൊടുത്തത് നന്നായി. തിരുവന്തപുരത്തേ എന്തോ കൊച്ചി യിലേക്ക് മാറ്റണം ന്നു പറഞ്ഞ ആളല്ലേ...

  • @rajanak8690
    @rajanak8690 วันที่ผ่านมา +2

    ഹൈബിക്കെതിരെ കേരള നിയമസഭയിൽ ഏകപക്ഷീയമായിട്ട് പ്രമേയം പാസാക്കുക

  • @rajeev_shanthi
    @rajeev_shanthi วันที่ผ่านมา +4

    ഒരു വിഭ്രാന്തി😮 അധികാരം കിട്ടുമെന്ന വിചാരിച്ചത്😮 കിട്ടിയില്ല അതുകൊണ്ട്😮

  • @enlightnedsoul4124
    @enlightnedsoul4124 วันที่ผ่านมา +3

    അതാണ് മോദി 🧡🙏

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 วันที่ผ่านมา +17

    PAPPU MONJI😂😂😂😂

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb วันที่ผ่านมา +3

    അടുത്ത പ്രാവശ്യവും ടിക്കറ്റ് കിട്ടാൻ ഇത്തരം പോക്കിരിതനം കാട്ടേണ്ടി വരും.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 วันที่ผ่านมา +2

    ഡൽഹി പോലീസിന്റെ ചെകിട്ട് പൊളിച്ച അടിയുടെ ചൂട് മാറിക്കാണും

  • @user-cb7im1ww4t
    @user-cb7im1ww4t 2 วันที่ผ่านมา +7

    So kochi development Govinda.

  • @prasanthprakasan3931
    @prasanthprakasan3931 2 วันที่ผ่านมา +4

    ❤MODIJI❤

  • @muraliegopal5
    @muraliegopal5 2 วันที่ผ่านมา +5

    ഹൈബി ഈടൻ ബിജെപി യിൽ ചേർന്ന് സഹമന്ത്രിയാകും എന്ന് സൂചന

  • @pramodchandradas7072
    @pramodchandradas7072 วันที่ผ่านมา +2

    ഹൈബിയുടെ അന്തർദാഹം അവനെ തായ്‌ലൻഡിൽ വിട്

  • @jessyjoseph1689
    @jessyjoseph1689 วันที่ผ่านมา +1

    ചായ കൊടുക്കാതിരുന്നത് ഭാഗ്യം 🥰

  • @sharobkumar235
    @sharobkumar235 2 วันที่ผ่านมา

    👍

  • @rajilathekkudian7367
    @rajilathekkudian7367 14 ชั่วโมงที่ผ่านมา

    Great and well done modijjiii ❤❤

  • @Abdulkhaderbaqavi
    @Abdulkhaderbaqavi วันที่ผ่านมา

    മോദിയുടേത് വളരെ നല്ല പ്രവർത്തനം. അദ്ദേഹം എപ്പോഴും ഇങ്ങനെ ആയിരുന്നെങ്കിൽ

  • @sarassashi4302
    @sarassashi4302 วันที่ผ่านมา +3

    18+1 representatives sent by malloos in the parliament are drinking a lot of water. They are behaving like stray dogs even in the parliament. What a shame malloos....

  • @user-pn4ef7de7g
    @user-pn4ef7de7g วันที่ผ่านมา +1

    എറണാകുളം കെ എസ് രാധാകൃഷ്ണൻ. എം പി.

  • @manjudhanajendran5121
    @manjudhanajendran5121 7 ชั่วโมงที่ผ่านมา

    അയ്യേ അയ്യേ അയാളെയൊന്നും പ്രതിപക്ഷ നേതാവ് എന്നൊന്നും വിളിക്കല്ലേ...😅

  • @RiazKhan-bm9mm
    @RiazKhan-bm9mm วันที่ผ่านมา +1

    Hibi is a shame for Kerala. His body behavior in the Assembly was like a coolie in the fish market.

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 วันที่ผ่านมา

    ഇങ്ങനെ പ്രതിഷേധിക്കാനും കോൺഗ്രസ്‌ mp മാരെ കാണിക്കാനും കേരളത്തിൽ നിന്നുള്ളവമ്മാരെ കിട്ടുകയുള്ളു

  • @vinodpp4022
    @vinodpp4022 วันที่ผ่านมา

    തിരിച്ചു ഇതേ രീതിയിൽ കൊടുക്കണം

  • @jankiresorts370
    @jankiresorts370 วันที่ผ่านมา

    Great leader 🎉🎉🎉 MODI ❤❤❤

  • @dayabjimb1131
    @dayabjimb1131 18 ชั่วโมงที่ผ่านมา

    ഇവരൊക്കെ കഴിഞ്ഞ ലോകസഭയിലും ബഹളം😮 ഉണ്ടാക്കാനും തല്ലുപിടിക്കാനും പോയി നടന്നു.... ഈ പ്രാവശ്യവും അതു തന്നെ.. ഇവർക്ക് എന്ത് . വികസനം സ്റ്ററ്റിന്റെ വളച്ച കേരളതിനു . ഇങ്ങനെ ഉള്ളവരെ മാത്രം ആവശ്യവും ഉള്ളു എല്ലാവരും ഹാപ്പി😅

  • @rajeev_shanthi
    @rajeev_shanthi วันที่ผ่านมา +1

    കുട്ടിയുടെ😮 മുഖം😮 വളരെ ഭയാനകമായിരുന്നു അത്😮 ശരിയല്ല

  • @suresh-sq2sd
    @suresh-sq2sd วันที่ผ่านมา

    Modi🙏🙏🙏

  • @MkibrahimMk-eg1io
    @MkibrahimMk-eg1io วันที่ผ่านมา +1

    പ്രതിപക്ഷത്തിന് ഒന്നാന്തരം നേതാവ് രാഹുൽ ഭരണപക്ഷത്തിന് മോശം രാഹുൽ ഇത് തന്നെയാണ് ജനങ്ങൾ പ്രതീക്ഷിച്ചതും

  • @priyadarsiniomana405
    @priyadarsiniomana405 2 วันที่ผ่านมา +1

    Jai jai modiji

  • @alexvjacobveloopra1898
    @alexvjacobveloopra1898 วันที่ผ่านมา

    🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻

  • @kathambari7864
    @kathambari7864 2 วันที่ผ่านมา

    കുറച്ചു കൂടി മെല്ലെ പറയു മനസിലാവുന്നില്ല

  • @sethusethu8279
    @sethusethu8279 วันที่ผ่านมา

    ഇതാണ് സനാതനധർമ്മം എന്ന് പറയുന്നത് RSS

  • @bharathanAyodhya-jk8ss
    @bharathanAyodhya-jk8ss วันที่ผ่านมา

    😅😅😅😅😅

  • @user-ue2yr7wc3n
    @user-ue2yr7wc3n 2 วันที่ผ่านมา +1

    അൽ ബാലൻസ് 😅

  • @prakashanpillai7487
    @prakashanpillai7487 วันที่ผ่านมา

    The opposition's foolish tactics by shouting they can bring down the vigour of Modiji is just an Ethiopian dream & they are going to see the original Modi in Modi.3.Just wait & see.

  • @georgekc2152
    @georgekc2152 วันที่ผ่านมา

    Modikku Ariyam Ohn thaleinnu Rathri Veeziyathintei Keittu Erengiyittilayennu👍

  • @fhameen
    @fhameen วันที่ผ่านมา

    മറുപടി ഇത്രയും മതിയോ? എന്താ മണിപ്പൂർ? മാഹുവാ കേൾക്കാതെ എണീറ്റ് ഓടിയ പ്രധാനമന്ത്രി (നിയന്ത്രണം രണ്ടു റിമോട്ട് jdu tdp )കാണാം future 😂

  • @joshyantony8387
    @joshyantony8387 2 วันที่ผ่านมา +1

    Rahulji🎉🎉

  • @ananthaharijith1965
    @ananthaharijith1965 2 วันที่ผ่านมา +1

    Very responsible opposition quite fearful of the dictator

    • @indianda_
      @indianda_ 2 วันที่ผ่านมา +1

      Immature opposition of vulgarity.

  • @SunilKumar-bd7pu
    @SunilKumar-bd7pu วันที่ผ่านมา

    Kudikkeda 0:

  • @thomaskannampallil8316
    @thomaskannampallil8316 วันที่ผ่านมา

    ഇയാൾ ഒന്നിനും മറുപടി പറയില്ല

    • @aneeshrevi6382
      @aneeshrevi6382 วันที่ผ่านมา +2

      പിന്നെ എന്തിനാണ് ബഹളം

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 วันที่ผ่านมา

    Rahul mr.modiye vellamkudoppichille ?

    • @pramodchandradas7072
      @pramodchandradas7072 วันที่ผ่านมา +1

      അതേ... എനിച്ച് ബലൂൺ വേണം കളിപ്പാട്ടം വേണം എന്ന് പറഞ്ഞു ചില കൊച്ചുങ്ങൾ അമ്പലപ്പറമ്പിൽ കിടന്ന് മോങ്ങുന്നത് പോലെ 🤣🤣🤣🤣

  • @krishnakumar-wn1xf
    @krishnakumar-wn1xf วันที่ผ่านมา +1

    Hybi eaden... Pottanu pattiya chattan.

  • @ushasanalkumar3365
    @ushasanalkumar3365 วันที่ผ่านมา

    Is pappu sitting in parliament for building a stronger nation or to shout at Modi & BJP... Si immature.. Pathetic performance from the opposition "leader".. Will he ever be able to become a good PM? Never ever.. Useless

  • @sajeevnarayanan8629
    @sajeevnarayanan8629 วันที่ผ่านมา

    ഹൈബി ഈഡന്റെ ജീവിതത്തിലെ ധന്യ മുഹൂർത്തം❤

  • @gsnair129
    @gsnair129 6 ชั่วโมงที่ผ่านมา

    Jackal jokers from congress

  • @ratheeshk7143
    @ratheeshk7143 วันที่ผ่านมา

    FAAVI PM NE AARO WIND CHEYTHU VIDUNNATHAANE

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev วันที่ผ่านมา +1

    മലനടൻ

  • @user-wj6tp3vq4e
    @user-wj6tp3vq4e วันที่ผ่านมา

    ഊതിയതാണെന്ന് ഹൈബിക്ക് മനസിലായില്ല . വെള്ളം കൊടുത്തിട്ട് കുരയ്ക്കെടാ എന്നതാണ് ☹️

  • @subinbothar9876
    @subinbothar9876 วันที่ผ่านมา +1

    സരിത ഒരുപാട് വെള്ളം കുടിപ്പിച്ചതാ

  • @kmla123
    @kmla123 วันที่ผ่านมา

    ഹൈബി മോൻ ഹിറ്റ്‌ ലിസ്റ്റിൽ കയറി. മുക്കിയ പണം എത്രെയും വേഗം വിദേശത്തേക്ക് കടത്തുന്നതാ നല്ലത്. ഇല്ലെങ്കിൽ പണിവാങ്ങിക്കും ഹൈബി മോൻ

  • @samSam-hj2oj
    @samSam-hj2oj วันที่ผ่านมา +1

    മറ്റൊരു പൊട്ടൻ mp