ഏക്കറുകൾ നീണ്ട ഈന്തപ്പഴം പഴുത്ത് നിൽക്കുന്ന തോട്ടം കാണാൻ ഇനി ഗൾഫിൽ പോകണ്ട I Dates l Sajid Thangal

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഈന്തപ്പനകള്‍ വിളഞ്ഞുനില്‍ക്കുന്നത് കാണാന്‍ വിദേശത്തേക്ക് പോകണമെന്നില്ല. തമിഴ്നാട്ടിലെ മധുരക്കടുത്തുള്ള വീരാളിചോളത്ത് എത്തിയാല്‍ മതി. പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി സാജിദ് തങ്ങളുടെ 52 ഏക്കര്‍ ഭുമിയിലാണ് ഈന്തപനകള്‍ വിളഞ്ഞ് കൗതുകമാകുന്നത്.പഠിച്ചത് ബി ടെക് കംപ്യൂട്ടര്‍ സയന്‍സ് ആണെങ്കിലും സാജിദ് തങ്ങൾ എത്തിയത് കാര്‍ഷിക മേഖലയിലാണ്. അന്യം നിന്ന് പോകുന്നതും വ്യത്യസ്തമായതുമായവ കൃഷി ചെയ്യുന്നതിലൂടെയാണ് പുതുതലമുറ കര്‍ഷകര്‍ക്കിടയില്‍ സാജിദ് വേറിട്ടു നില്‍ക്കുന്നത്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെ രാമനാഥപുരം ജില്ലയിലെ വീരാളിചോളന്‍ ഗ്രാമത്തിലാണ് ഈന്തപ്പന അടക്കമുളള വ്യത്യസ്തമായ ഫലവൃക്ഷങ്ങളടങ്ങിയ തോട്ടമുളളത്. ജൈവ വളം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്.

ความคิดเห็น • 558

  • @jayaprakashn452
    @jayaprakashn452 3 หลายเดือนก่อน +15

    അറേബ്യന്‍ കൃഷി ഭാരതീയ മാക്കി മാറ്റി വലിയൊരു വെല്ലുവിളിയാണ് വിജയിക്കാന്‍ കഴിഞ്ഞത്. തീര്‍ത്തും അനുമോദനങ്ങളും ആവശ്യം തന്നെ...congratulations for your great attempt and Adorable victory.

    • @samarth4054
      @samarth4054 3 หลายเดือนก่อน

      കൂടെ ഇവിടെ മരുഭൂമി രൂപപ്പെടും

  • @rajendranb4448
    @rajendranb4448 3 หลายเดือนก่อน +9

    ഇതൊക്കെ കാണുന്നതും.. കേൾക്കുന്നതുമെല്ലാം സന്തോഷം തരുന്നു. നമ്മുടെ നാട്ടിലും എല്ലാം സാധ്യമാണല്ലോ എന്ന ബോധം വരും. 🙏🙏🙏

  • @appusappus229
    @appusappus229 2 ปีที่แล้ว +27

    സാജിദിക്ക ആശംസകൾ ഈ സംരംഭം മഹാ വിജയമായിത്തീരട്ടെ 👍❤

  • @fariselathur6249
    @fariselathur6249 4 หลายเดือนก่อน +10

    ചൂട് ഇങ്ങനെ കൂടാണെങ്കിൽ, കേരളത്തിൽ ഈത്തപ്പഴം കൂടുതൽ കൃഷി വ്യാപിക്കും

  • @prgopalakrishnan2545
    @prgopalakrishnan2545 3 หลายเดือนก่อน +7

    കഷ്ടപ്പാടിന് സാജിദ് അഭിനന്ദനം

  • @KOLARGsMedia
    @KOLARGsMedia 2 ปีที่แล้ว +12

    സൂപ്പര്‍ ബ്രോ.... സൂപ്പര്‍ ഐഡിയ ...ഫാം ടൂറിസം തുടങ്ങുമ്പോള്‍ ഫാമിലി ആയി വരണം എന്നാഗ്രഹിക്കുന്നു...അടിപൊളി.ഒന്നും പറയാനില്ല.ഇതിന് നിങ്ങളെ സപ്പോര്‍ട്ട് ചെയ്ത ഉപ്പയെ സലുട്ട് ചെയ്യുന്നു.

  • @moideenkoya3824
    @moideenkoya3824 หลายเดือนก่อน +3

    സൗദിയിൽ ചുവപ്പും മഞ്ഞയും അല്ലാത്ത ഒരു ഇനം പച്ചനിറത്തിൽ കാണുകയും ധാരാളം കഴിക്കുകയും ചെയ്തിട്ടുണ്ട് ഇതിൻറെ കൃഷി പൊതുവേ കുറവാണ് പേര് ഞാൻ മറന്നു പ്രാദേശിക മാർക്കറ്റിൽ നല്ലപോലെ വിറ്റുപോകുന്ന ഒരു ഇനം കൂടിയാണ്

  • @ayaanmuhammed4571
    @ayaanmuhammed4571 2 หลายเดือนก่อน +2

    ഇത് ശരിയായ രീതിയിൽ പരാഗണം ചെയ്യുന്നതും കെട്ടിവെയ്ക്കുന്നതും ഇങ്ങനെയല്ല
    ശരിയായ രീതിയിൽ കെട്ടിവെച്ചാൽ വിളവെടുക്കാൻ എളുപ്പവും അതി മനോഹരമായ കാഴ്ചയുമായിരിക്കും
    ഒരു ഈത്ത മര തൊഴിലാളി

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว +15

    എല്ലാ നന്മകളും നേരുന്നു

  • @akamajeed8310
    @akamajeed8310 2 ปีที่แล้ว +9

    എനിക്ക് വളരെ ഇഷ്ട്ടായി നല്ലയൊരു പ്ലാന്റ് താങ്കൾ വിജയം ത്തിൽ എത്താൻ നാഥൻ തുണക്കട്ടെ. എനിക്ക് കാണാൻ വരാൻ ആഗ്രഹം ഉണ്ട് ഇൻശാ alla

  • @nissamh4924
    @nissamh4924 2 ปีที่แล้ว +5

    മാഷാ അല്ലാഹ്,നമ്മുടെ നാട്ടിലും ഈന്തപ്പഴം തോട്ടം കാണാന്‍ പറ്റി,,

  • @akhileshkumar-vg1wu
    @akhileshkumar-vg1wu 2 ปีที่แล้ว +6

    ദൈവം അനുഗ്രഹിക്കട്ടെ
    Super

  • @raphymadeena4988
    @raphymadeena4988 2 ปีที่แล้ว +40

    ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കു അള്ളാഹു വിൻ്റെ മഹത്തായ അനുഗ്രഹമുണ്ടാകും എല്ലാവർക്കും നന്മകൾ നേരുന്നു

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      Thank you

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 2 ปีที่แล้ว +4

      ഈത്തപ്പഴ ജിഹാദ് 🤭🤭😂😂🤣🤣🤣🤣

    • @sonytj257
      @sonytj257 2 ปีที่แล้ว +8

      ആ തല്ലാഹുവിന്റെ കാര്യം പറഞ്ഞു വെറുപ്പിക്കല്ലേ പ്ലീസ് 🙏🙏🙏

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว +2

      ഓരോരുത്തരുടെ വിശ്വാസവും അവർക്കു വലുതല്ലേ സഹോ?

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว +2

      ഓരോരുത്തർക്കോരൊ കാരണങ്ങൾ

  • @josephkakkasserynewharmony5031
    @josephkakkasserynewharmony5031 2 ปีที่แล้ว +12

    Super my dear, mannu chathikulla, chilapol vishamam undakum, success will come finaly. Thank you, God bless you. I really want home stay over there, let ur mango tree, peraka, vegitable every thing want to see snd enjoy, one day i will be there.

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +38

    ഈ തോട്ടത്തിൽ ധാരാളം സ്ഥലം കിടക്കുന്നു. അവിടെ, ഇടവിളയായി ഹൃസ്വകാല കൃഷികൾ പറ്റില്ലേ? പയർ, വെണ്ട, പച്ചമുളക് തുടങ്ങിയവയും തേനീച്ചകൃഷിയും പറ്റില്ലേ? സംശയം ചോദിച്ചതാണ്. കൊല്ലരുത്, പ്ലീസ്.

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว +9

      ഇത് ഒരു വലിയൊരു പ്രൊജക്റ്റിൻ്റെ ഭാഗമാണ് .ഫാം ടൂറിസം അടക്കമുള്ള വലിയ പദ്ധതികൾ മറ്റൊരു ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്

    • @kdrmakkah5510
      @kdrmakkah5510 2 ปีที่แล้ว +1

      തമിഴൻമാർ ഏകവിളക്കാരാണ്.

    • @hamzamullappally8000
      @hamzamullappally8000 2 ปีที่แล้ว +4

      Ok👍👍

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว +2

      Thank you

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 หลายเดือนก่อน +2

    വിജയിക്കട്ടെ❤ അഭിനന്ദനംങ്ങൾ🎉🎉🎉

  • @ahmedkoya1965
    @ahmedkoya1965 3 หลายเดือนก่อน +1

    Sajid sahib May God Bless you and reward you Aameen ❤❤❤❤❤❤❤❤❤❤

  • @debhuskitchen7124
    @debhuskitchen7124 2 ปีที่แล้ว +7

    You are great. Parappanangadi karude abhimanam. Njanum oru parappanangadi kkari anu ,👌🙏

  • @chandradasana8362
    @chandradasana8362 3 หลายเดือนก่อน +2

    പുതിയ തലമുറക്ക് നല്ല മാതൃക 👍👍

  • @abdulrahimankalappurakkal7956
    @abdulrahimankalappurakkal7956 3 หลายเดือนก่อน +1

    ഇന്നത്തെ ഡിമാന്റ് അനുസരിച് 50എക്രിൽ lemon കൃഷി ചെയ്യുന്നത് വളരെ ലാഭകരമായിരിക്കും .

  • @cbnaircbnair9050
    @cbnaircbnair9050 2 ปีที่แล้ว +5

    Wishing you all success 🙌 in your venture, brother.

  • @bijudevassy1497
    @bijudevassy1497 2 ปีที่แล้ว +4

    God bless you... All the best.... U can try also Honey production and Tourism for visit in the plantation.....

  • @muhammedfayiz6412
    @muhammedfayiz6412 2 ปีที่แล้ว +6

    മുൻപ് മനോരമയിലോ മറ്റോ ഇദ്ദേഹത്തെ കുറിച്ച് വായിച്ചിരുന്നു ..👍
    സന്ദർശകർക്ക് അവിടെ പോവാൻ പറ്റുമോ .?

  • @valsakumartharamal3698
    @valsakumartharamal3698 2 ปีที่แล้ว +2

    your courage and determination to enter into this venture is laudable. we want more Sajids of your calibre and entrepreneurship for the nation. wish you all the success, dear brother.

  • @n1london258
    @n1london258 2 ปีที่แล้ว +10

    great effort , beautiful

  • @anwarmohammed1706
    @anwarmohammed1706 2 ปีที่แล้ว +1

    Great work.
    Unnecessary questions can be avoided.
    Include important queries regarding tree, cost etc

  • @anandaramana.g.422
    @anandaramana.g.422 2 ปีที่แล้ว +5

    All the best Mr.Sajid. Many more people should start cultivation of this as India is one of the major consumers of Dates. It shows climate in Tamil Nadu and Karnataka is very suitable. Rajasthan is another state, I think, that's suitabke for Dates.
    India should think seriously about Palm (for palm oil) cultivation, which is another foreign exchange drainer.

  • @nithinka966
    @nithinka966 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ

  • @aravindakshanvaidyar1341
    @aravindakshanvaidyar1341 2 ปีที่แล้ว +3

    hearty welcome and
    congratulations

  • @bensidhi4094
    @bensidhi4094 ปีที่แล้ว +3

    മലപ്പുറം, ♥️♥️♥️ഇക്കാ അടിപൊളി വീഡിയോ 🥰🥰🥰🥰

  • @gopang3059
    @gopang3059 2 ปีที่แล้ว +6

    Sajid cultivate maximum tree in TN for the Earth and creaters ,the world will bless you

  • @myvoice5488
    @myvoice5488 2 ปีที่แล้ว +3

    Best of Luck Sajid Bhai.
    If there is a God ,He will be with you.

  • @kabeervilsngapppurath2955
    @kabeervilsngapppurath2955 2 ปีที่แล้ว +3

    Masha Allah... Allahu Barkatthu Nalkatte... Ameen.

  • @mathewkl9011
    @mathewkl9011 2 ปีที่แล้ว +12

    അഭിനന്ദനങ്ങൾ 👌👌👌

  • @acrossthewave
    @acrossthewave 2 ปีที่แล้ว +7

    Best of luck Insha Allah
    Proud of you Sajid bai

  • @shaharivision6455
    @shaharivision6455 2 ปีที่แล้ว +2

    Very good...good initiative... inspirational vedeo .. blessings to sayid ... Rajendran Chettiyar

  • @renjudas5482
    @renjudas5482 2 ปีที่แล้ว +6

    Salute Brother

  • @sandeepbaby7314
    @sandeepbaby7314 2 ปีที่แล้ว +11

    Masha Allah 🙏🙏🙏

  • @ahmedkoya1965
    @ahmedkoya1965 3 หลายเดือนก่อน

    Very informative and helpful for farmers new friends ❤❤❤❤❤

  • @firosfiros1861
    @firosfiros1861 2 ปีที่แล้ว +6

    എന്റെ ഒരഭിപ്രായം ഡാറ്റസ്ന്റെ കൂടെ ആക്രോട്ടും അത്തിപ്പഴവും കൂടെ കൃഷി ചെയ്താൽ സംഭവം ഗംഭീരംമാകുമായിരുന്നു ഇത് എവിടെയാണ് കൃഷി ചെയ്യുന്നത്. കണ്ണൂകാരൻ

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว +1

      മധുര(തമിഴ്നാട് )

  • @hajaranazer1014
    @hajaranazer1014 2 ปีที่แล้ว +8

    👍ഇന്ഷാ അല്ലാഹ് ഞാനും വിത്ത് പാകി തൈ ഉണ്ടാകുന്നുണ്ട് ചട്ടിയിൽ
    കാണാൻ ഒരു കൗതുകം ഉണ്ട്ട്ടോ ഈ തോട്ടം no തരുമോ

  • @naju9786
    @naju9786 3 ปีที่แล้ว +8

    Masha Allah

  • @themalayalitimes484
    @themalayalitimes484 11 หลายเดือนก่อน +2

    ഇതിന്റെ നടീൽ രീതിയും എത്ര ആഴമുള്ള കുഴിയാണ് എടുക്കേണ്ടത് എന്നും നടുന്നതിനു മുൻപ് എന്തെല്ലാം വളങ്ങൾ ചേർക്കണം എന്നത് കൂടെ ചോദിക്കാമായിരുന്നു ??

    • @farsanaap4649
      @farsanaap4649 4 หลายเดือนก่อน

      വേപ്പിന് പിണ്ണാക് ചാണക പൊടി മണൽ ഒരു മീറ്റർ നീളം വീതി ആയം kuyi എടുത്ത് കുമ്മായം വിതറി 15 ദിവസം കഴിഞ്ഞു ചെക്കറി ചോർ പിണ്ണാക് ചാണകം മണൽ എല്ലാം മക്സ് ചെയ്‌തു വെള്ളം ഒഴിച്ചു കൊടുക്കുക പിറ്റേന്ന് നടുക വൈകി യിട്ട് വെള്ളം ഒഴിക്കൽ ആണ് നല്ലത്

  • @chalsboy8177
    @chalsboy8177 2 ปีที่แล้ว +6

    Not only in Madurai. It’s there in Palladam also near Coimbatore and Tirupur

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      ok

    • @salimanangadi5021
      @salimanangadi5021 3 หลายเดือนก่อน

      I interested in this field
      Now am in coimbatore place tell me
      Where is in palladam

  • @prashanthnair9456
    @prashanthnair9456 2 ปีที่แล้ว +2

    നല്ല വിഷയം

  • @curryntravel8993
    @curryntravel8993 2 ปีที่แล้ว +2

    Amazing..so great to see Dates farm in our country. Thanks for sharing. Good luck to the owner of the farm too..

  • @anithakabeer1460
    @anithakabeer1460 2 ปีที่แล้ว +2

    Great and amazing, all the best 👍

  • @YT-kc9ji
    @YT-kc9ji 2 ปีที่แล้ว +2

    എല്ലാവിധ വിജയാശംസകളും നേരുന്നു

  • @rishalhilar3117
    @rishalhilar3117 2 ปีที่แล้ว +6

    Masha Allah 💚

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 3 หลายเดือนก่อน

    എല്ലാർക്കും പറ്റുന്ന കാര്യമല്ല , ബിഗ് സല്യൂട്ട് 👌🏆 🙏🏻

  • @Dinashezmin
    @Dinashezmin 3 ปีที่แล้ว +5

    masha Allah.....

  • @chackodevassy6665
    @chackodevassy6665 2 ปีที่แล้ว +8

    മിടുക്കൻ

  • @srnair20
    @srnair20 3 ปีที่แล้ว +9

    Thanks..... Keralathil evide nalla Majdool plant kittum ?

  • @iqkunju6223
    @iqkunju6223 2 ปีที่แล้ว +1

    Masha Allah.
    Great attempt.

  • @jessysarahkoshy1068
    @jessysarahkoshy1068 3 ปีที่แล้ว +4

    Thank you v.much. Thaikal kittumo

  • @motivethoughts6554
    @motivethoughts6554 2 ปีที่แล้ว +17

    Ee back ground music onnu avoid chaithoode?

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      Thank you ..

    • @mufi809
      @mufi809 2 ปีที่แล้ว +3

      *അടിപൊളി background music ആണ്....... ലോകത്തെവിടെയും സഞ്ചരിക്കാതെ കേരളത്തിലെ ഇട്ടാവട്ടത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് അത് ആസ്വദിക്കാൻ പറ്റില്ല.... അടിപൊളി ബാഗ്രൗണ്ട് മ്യൂസിക് ആണ് ബാഗ്രൗണ്ട് മ്യൂസിക് ഇല്ലെങ്കിൽ ഈ വീഡിയോ ഇത്ര ഭംഗി കിട്ടില്ല*

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว +1

      Thanks for support

    • @saheernk1517
      @saheernk1517 2 ปีที่แล้ว +1

      @@VenniyoorCom
      Chodichathinu utharam parayadoo..
      Avante konakathile thank you

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      Thank you

  • @MohamedAli-tm6ry
    @MohamedAli-tm6ry 2 ปีที่แล้ว +6

    Msha Allah supper may God bless you

  • @shafimammootty2159
    @shafimammootty2159 2 ปีที่แล้ว +7

    ഈന്തപനകളുടെ കൊട്ടാരം
    The world dates city ആയ സൗദിയിലെ അൽ ഖസീമിൽ ആയിരുന്നു എന്റെ 2 വർഷത്തെ പ്രവാസം
    അവിടത്തെ അതെ feeling
    സൗദി ആയിട്ട് ഫീൽ ചെയ്യുന്നു.

  • @jafferkuttimanu2884
    @jafferkuttimanu2884 2 ปีที่แล้ว +2

    Supe God bless u r praise the Lord bro

  • @bj-ln2df
    @bj-ln2df 2 ปีที่แล้ว +1

    Very Good job. Ithu Keralathil aavanjathu bagyam ellam swapnam aayene.

  • @sunuvarghese2500
    @sunuvarghese2500 3 หลายเดือนก่อน

    സത്യം... Back ground music ഒന്ന് മാറ്റുവോ...vedio കാണാൻ തോന്നുന്നില്ല... Funeral vedio കാണുന്ന പോലെ....

  • @omanagangadharan1062
    @omanagangadharan1062 3 หลายเดือนก่อน +1

    To ear and sell it is easy but to grow the tree and his to care for it

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 2 ปีที่แล้ว +5

    പറഞ്ഞത് പോലെ ഫാം ടൂറിസം തുടങ്ങിയോ ഇദ്ദേഹത്തിൻ്റെ നമ്പർ തരുമോ?

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      ജോലി നടക്കുന്നു +91 98952 65100

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 3 หลายเดือนก่อน +1

    അൽ ഹംദു ലില്ലാ മാഷാ അള്ളാ അള്ളാഹു എത്തിക്കട്ടെ ആമീൻ

  • @lukhmanhakeem5210
    @lukhmanhakeem5210 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ❤️❤️

  • @abdullahpi8297
    @abdullahpi8297 2 ปีที่แล้ว +4

    Great ikka

  • @muhammedali118
    @muhammedali118 2 ปีที่แล้ว +1

    സംസാരത്തിന് എന്തിനാണ് സംഗീതം കേൾക്കാൻ താല്പര്യം ഉണ്ടായിരുന്നു ഈന്തപ്പന യെക്കുറിച്ച് പക്ഷേ അപശബ്ദങ്ങൾ കാരണം വേണ്ടതുപോലെ മനസ്സിലായില്ല.....

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      ശരിയാക്കാം

  • @BEN-mm9ki
    @BEN-mm9ki 2 ปีที่แล้ว +4

    Good project

  • @samuelpanayil6799
    @samuelpanayil6799 2 ปีที่แล้ว +1

    Good. God Bless You

  • @rifameharin138
    @rifameharin138 2 ปีที่แล้ว +4

    Mashallah 👌

  • @shihab-nk2dd
    @shihab-nk2dd 2 ปีที่แล้ว +2

    MAASHA ALLAH MAASHA ALLAH ALHAMDULILLAH 🤲🤲🤲👍

  • @albivarghese9013
    @albivarghese9013 2 ปีที่แล้ว +3

    Congratulations 🎉

  • @hasankottapuram9710
    @hasankottapuram9710 3 หลายเดือนก่อน +1

    മഹാവിജയമാകട്ടേ

  • @shafi777shafi2
    @shafi777shafi2 2 ปีที่แล้ว +5

    മാഷാ അല്ലാഹ് 🤲

  • @siddiquevk6183
    @siddiquevk6183 2 ปีที่แล้ว +7

    Please do little home work about subject before interview.

  • @rajeenabindseethy66
    @rajeenabindseethy66 4 หลายเดือนก่อน

    Masha Allah
    Barakallah

  • @ashrafthekkil5559
    @ashrafthekkil5559 2 ปีที่แล้ว +1

    بارك الله فيك

  • @sajithpv3657
    @sajithpv3657 3 หลายเดือนก่อน

    അയ്യോ അദ്ദേഹത്തിന് എന്താ പറ്റിയത്. ICU വിൽ ആണോ. പ്രാർഥിക്കാം. പെട്ടന്ന് സുഖപ്പെടണെ. ഭഗവാനെ 🙏🏼

  • @mymoonakp258
    @mymoonakp258 2 ปีที่แล้ว +6

    mashaallah it's feeling like Arabian c...

  • @philipmg5408
    @philipmg5408 2 ปีที่แล้ว +1

    Very good God blees you

  • @khalidashikashik181
    @khalidashikashik181 2 ปีที่แล้ว +1

    Thank you bro

  • @ismailshabeeh8515
    @ismailshabeeh8515 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌

  • @joseaugustine2748
    @joseaugustine2748 2 ปีที่แล้ว +3

    ഇതിന്റെ കൃഷി രീതിയും, വിത്തിന്റെ ലഭ്യത മുതലായ കാര്യങ്ങൾ ഒന്ന് വിവരിച്ചാൽ നന്നായിരുന്നു.

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      അറിയിക്കാം

  • @omanagangadharan1062
    @omanagangadharan1062 3 หลายเดือนก่อน +1

    Why talk about family, people want to know of the crop. How old is the tree etc

  • @sumis7528
    @sumis7528 4 หลายเดือนก่อน

    Where is this ?
    Location പ്രധാനമായി ആദ്യമേ പറയണ്ടേ

  • @bejoyalex1207
    @bejoyalex1207 2 ปีที่แล้ว +2

    Are you supplying to kerala,?

  • @ThampiMp-lu7el
    @ThampiMp-lu7el 3 หลายเดือนก่อน +1

    VerydistrubedforthisMusic.

  • @abrahamaf2611
    @abrahamaf2611 3 หลายเดือนก่อน

    Congratulations 🎉🎉

  • @rishadkp001
    @rishadkp001 3 ปีที่แล้ว +14

    Masha Allah.. ❤️

  • @thomasmathew9227
    @thomasmathew9227 2 ปีที่แล้ว +1

    Great dear friend.

  • @maroofbinumer5512
    @maroofbinumer5512 3 ปีที่แล้ว +4

    Mabrook

  • @isaacjoseph5713
    @isaacjoseph5713 2 ปีที่แล้ว +2

    പണ്ട് എൻ്റ്റെ കുട്ടികാലത്ത് മലപ്പുറം അരീക്കോട് അടുത്ത് ഞങ്ങൾക്ക് 50അക്രെ സ്ഥലം ഉണ്ടായിരുന്നു..1964 to1978. കാട് ആയിരുന്നു.അതിൽ കുറെ eanth undayirunnu. Athu arum nattathu alla.അതിൻ്റെ കായ വെട്ടികീരി ഉണക്കിയിട്ട് പൊടിച്ച് അരി മാവിൻ്റെ കൂടെ ചേർത്ത് വാഴ ഇല യില് അപ്പം ഉണ്ടാക്കും. മുക്കം ഹൈസ്കൂളിൽ പഠിക്കുന്ന കാലം.. ഡേറ്റ് അണ് എന്ന് അറിയില്ലായിരുന്നു.

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      രണ്ടും വ്യത്യാസമുണ്ട്

    • @ganga585
      @ganga585 2 ปีที่แล้ว +2

      Athu eenthppana alla, Kaya parichu thinnal Pani kittum. Athinu eenthu ennanu parayuka, Kanan maravum, ilayum kayayum okke orepole thonnum. Athinte Kara cherukku undakkum vomitting, thala karakkam allam varum. Athinte allathe kuru valuthanu eethappazhakkuru pole alla, ethandu adakka mathiri aanu.

    • @isaacjoseph5713
      @isaacjoseph5713 2 ปีที่แล้ว +1

      @@ganga585 ശരിയാണ് കായ പച്ചനിറമുള്ള അകത്തു വെളുത്ത് കുരു ഇല്ലാ എന്നാണ് തോന്നുന്നത്. വെട്ടി ഉണക്കി പൊടിച്ച് എടുക്കും ..അതിൻ്റെ leaves അലങ്കാരത്തിനും ഉപയോഗിക്കും. താങ്ക്സ്

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      Correct

    • @VenniyoorCom
      @VenniyoorCom  2 ปีที่แล้ว

      Yes

  • @abdurahiman8267
    @abdurahiman8267 2 ปีที่แล้ว +1

    Heart congratulations dear compatriot from parappanangadi

  • @manuck9388
    @manuck9388 3 หลายเดือนก่อน

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @shamsuvv2051
    @shamsuvv2051 2 ปีที่แล้ว +5

    സാജിദ്ക പൊളിച്ചു 👌🏻👌🏻🤲🏻

  • @leemathoppil3111
    @leemathoppil3111 2 ปีที่แล้ว +1

    All the best.

  • @jayasreejaya2229
    @jayasreejaya2229 3 หลายเดือนก่อน

    ഇത് നേരിട്ട് വന്ന് കാണാൻ ആഗ്രഹം എത്തിച്ചേരാൻ വഴി മലപ്പുറത്ത് നിന്ന് മഞ്ചേരി

  • @ameyaroy8669
    @ameyaroy8669 2 ปีที่แล้ว +4

    Good

  • @mahelectronics
    @mahelectronics 2 ปีที่แล้ว +1

    സൈതൂൻ കായിയും കൃഷി ചെയ്യുക. ഇപ്പോൾ സ്പൈനിൽ നിന്നുള്ളതാണ് കിട്ടുന്നത്.

  • @NAZAR786100
    @NAZAR786100 2 ปีที่แล้ว +1

    Superb!