കരണ്ട് ബിൽ ഇനി കൂടില്ല KSEB ഓഫീസർ പറഞ്ഞുതന്ന ഐഡിയ

แชร์
ฝัง

ความคิดเห็น • 121

  • @mohdali-mp7im
    @mohdali-mp7im 22 วันที่ผ่านมา +20

    ഉപയോഗം കുറക്കുക ചാർജ് കുറയും

    • @joypu6684
      @joypu6684 21 วันที่ผ่านมา +7

      വേണ്ടാന്ന് വെച്ചാൽ മൊത്തം ലാഭം.

    • @user-fw7pn2qf6j
      @user-fw7pn2qf6j 21 วันที่ผ่านมา +1

      അനക്ക് ഒന്നും തിന്നാതി രുന്നാലും തൂറാനുംപാത്താനും മുട്ടില്ല ചിലവ് ഒരുപാട് കുറയും

    • @johnjohnverghese5339
      @johnjohnverghese5339 9 วันที่ผ่านมา

      Clever don't go to sun light

  • @hamzamuttil1868
    @hamzamuttil1868 24 วันที่ผ่านมา +38

    ഈ പകൽ കൊള്ളക്കെതിരെ ജനങ്ങൾ പ്രതികരിക്കണം,

  • @bijuthulaseedharan555
    @bijuthulaseedharan555 12 วันที่ผ่านมา +8

    നിന്നോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഇതിൽ എവിടാ നീ പറയുന്ന ആപ്പീസർ പറഞ്ഞ ഐഡിയ 😁

  • @user-gm3vf8wf6n
    @user-gm3vf8wf6n หลายเดือนก่อน +75

    ഇന്ത്യ യിൽ കേരളത്തിൽ മാത്രമേഈ കൊള്ള കണക്ക് ഉള്ളു

    • @rajendrans3777
      @rajendrans3777 หลายเดือนก่อน +9

      ഉപ്പയോഗിച്ച.. യൂണിറ്റ് മാത്രമേ വാങ്ങാൻ പാടുള്ളു തട്ടിപ്പ് ഒഴുവാക്കണം n

    • @basheerullanam9953
      @basheerullanam9953 27 วันที่ผ่านมา +3

      ഒരു കറന്റ് ബില്ല് കണക്ക് കൂട്ടാൻ ഇത്രയും പങ്കപ്പാട് ഉള്ള ഒരേ ഒരു സംസ്ഥാനം ഇന്ത്യയിൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന കേരളം മാത്രം.. ഒരു മറ്റേടത്തെ സ്ലാബും കോപ്പും..

    • @sahaltvr
      @sahaltvr 21 วันที่ผ่านมา +1

      *ഇങ്ങനെയാണ് നല്ലത്, കൂടുതൽ ഉപയോഗിക്കുന്നവർ കൂടുതൽ അടക്കട്ടേ....*

    • @vijayank7949
      @vijayank7949 5 วันที่ผ่านมา

      Swakaaryavalkaranam.
      Eaka prathividhi.
      Allaathe kanakkonnum
      saadhaaranakkarku
      Manasilaavilla.

  • @unnikrishnannair6518
    @unnikrishnannair6518 22 วันที่ผ่านมา +17

    പകൽകൊള്ള. അവസാനിപ്പിക്കുക ... കേന്ദ്ര o. ഉടൻ ഇടപെടുക

  • @azeezpulikkunnu
    @azeezpulikkunnu 21 วันที่ผ่านมา +12

    കൊല്ലത്തിൽ ഒരിക്കൽ റീഡിങ് എടുത്താൽ നന്നായിരുന്നു...ആധാരം ബാങ്കിൽ വെച്ച് ബില്ല് അടക്കാലോ 😀

  • @mohammedzageer
    @mohammedzageer หลายเดือนก่อน +5

    വീഡിയോ വളരെ ഉപകാരപ്രദമായി നന്ദി

  • @AamiAppu
    @AamiAppu 14 วันที่ผ่านมา +4

    ചേട്ടൻ പോളിയാണ് സൂപ്പർ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും

  • @norbertnorbertancil279
    @norbertnorbertancil279 หลายเดือนก่อน +18

    ആർകെങ്കിലും എന്തെങ്കിലും മനസ്സിലായോ? Coment ചെയ്യണേ.. ഇവിടെ 🤗🤩

    • @aswancraftworld4535
      @aswancraftworld4535  หลายเดือนก่อน

      😀

    • @aswancraftworld4535
      @aswancraftworld4535  หลายเดือนก่อน

      മനസ്സിലാക്കി കേട്ടുനോക്കൂ

    • @shamsuddeen1394
      @shamsuddeen1394 27 วันที่ผ่านมา +4

      KSEB എന്നത് ഉത്തരം കണ്ടെത്താൻ കഴിയാത്ത വിക്രമാദിത്യ കഥയാണ്.അതിൽചോദ്യമില്ല....

    • @johnsonk.a5142
      @johnsonk.a5142 21 วันที่ผ่านมา +3

      ഒന്നും പിടികിട്ടിയില്ല

    • @benjaminvarghese7765
      @benjaminvarghese7765 10 วันที่ผ่านมา +2

      K.ട. E. B യുടെ വെട്ടിപ്പിനെക്കാൾ വലിയ വെട്ടിപ്പ്, വ്യൂ വേഴ്സിനെ കൂട്ടി ക്യാഷ് ഉണ്ടാക്കാൻ മാത്രം, ഉദ്യോഗസ്ഥൻ പറഞ്ഞ ഐഡിയ എവിടെ, ഏത് സ്വിച്ച് ആണ് ഓഫ് ചെയേണ്ടത്? കാഴ്ചക്കാരെ പൊട്ടൻമാർ ആക്കാതെ👌

  • @alexandergeorge9365
    @alexandergeorge9365 วันที่ผ่านมา

    ചേട്ടാ, ചേട്ടനോട് "ബില്ല് കുറക്കാനുള്ള ഈ idea" പറഞ്ഞ ഓഫീസറിന്റെ ഫോട്ടോ കൂടി കൊടുക്കാമായിരുന്നു.😂😂

  • @subeerup3034
    @subeerup3034 หลายเดือนก่อน +10

    ഇതിൽ എവിടെ ആണ് ബോസേ കറന്റ്‌ ബില് കുറയുന്ന ഐഡിയ ഉള്ളത്. ഇത് kseb calculation അല്ലെ.

  • @ummarcm8544
    @ummarcm8544 21 วันที่ผ่านมา +35

    എന്തുകൊണ്ട് കെ എസ് ഇ ബി മാസത്തിൽ റീഡിങ് എടുത്ത് ജനങ്ങൾക്ക് ബില്ല് കൊടുക്കുന്നില്ല ഇതിനുവേണ്ടി ജനങ്ങൾ മുന്നിട്ടിറങ്ങണം ഉപഭോക്താക്കൾക്ക് മാസത്തിൽ കരണ്ട് ബില്ല് കിട്ടണം എന്ന് നമ്മൾക്ക് ഉപഭോക്ത കോടതിയിൽ പോകാമല്ലോ കാരണം രണ്ടുമാസം കൂടുമ്പോൾ കരണ്ട് ബില്ല് വർധിക്കുന്നു അത് ഉപഭോക്താക്കൾക്ക് ബില്ല് അടക്കുവാൻ വിഷമമായി വരുന്നു കാരണം ഇരിക്കട്ടെ കെഎസ്‌യു ജീവനക്കാർക്ക് രണ്ടുമാസത്തിൽ ഒരു പ്രാവശ്യം ശമ്പളം കിട്ടിയാൽ മതിയോ രണ്ടുമാസത്തെ ശമ്പളം ഒരുമിച്ച് അവർക്ക് കൊടുത്താൽ അവർ സ്വീകരിക്കുമോ ആയതിനാൽ ജനങ്ങളെ ഉണരും ഇതിനുവേണ്ടി നമ്മൾ ശ്രമിക്കണം🙏🏽

    • @misse4343
      @misse4343 16 วันที่ผ่านมา +2

      വലിയ കൊള്ളയും തട്ടിപ്പും ആർക്കും അറിയാത്ത കണക്കിലും പറ്റിക്കുന്നു kseb. സാദാരണ ജനങ്ങൾ കരണ്ട്ബില്ല് അമിതമായി വരുന്നതിൽ വലിയമാ നസിക പ്രയാസം നേരിടുന്നു ആര് ഭരണത്തിൽ ഇരുന്നാലും ഇതിന് പരിഹാരമില്ല കേരള ജനത രാഷ്ട്രീയം നോക്കാതെ ജനാതിപത്യവും നിയമപരവുമായ ജാനകിയ പ്രതിഷേധത്തിന് തുടക്കം കുറിച്ചാൽ 24മണിക്കൂറിനുള്ളിൽ തീരാവുന്ന പ്രശ്നമാണ് നാം നേരിടുന്നത്

    • @rajithasanthosh3329
      @rajithasanthosh3329 13 วันที่ผ่านมา

      Qq

    • @divyasreepg2740
      @divyasreepg2740 9 วันที่ผ่านมา

      മാസാ മാസം bill കിട്ടിയാലും രണ്ട് മാസം കൂടുമ്പോൾ എടുത്താലും തുക ഒരു പോലെ തന്നെയാണ്.ആ ചാർട്ടിൽ അത് വ്യക്തമല്ലേ

  • @navyblue8372
    @navyblue8372 15 วันที่ผ่านมา +1

    👍👍

  • @arunpbabu
    @arunpbabu หลายเดือนก่อน +1

    👍👍👍🙏🙏🙏🌹🌹🌹

  • @sethunairkaariveettil2109
    @sethunairkaariveettil2109 23 วันที่ผ่านมา +1

    👍🏻👍🏻👍🏻

  • @CHARITY103
    @CHARITY103 22 วันที่ผ่านมา +6

    ഇത് പകൽകൊള്ളയാണ്, എല്ലാവരും പ്രതികരിക്കുക, ഇതിനെതിരെ നടപടിഎടുക്കുന്നവർക്ക് വോട്ട് ചൈയ്യും എന്ന് രാഷ്ട്രീയം നോക്കാതെ തീരുമാനിക്കുക, കൊള്ളതന്നെ, ഇത്

  • @Traveltalks24
    @Traveltalks24 วันที่ผ่านมา

    കാലഹരണപ്പെട്ട ബില്ലിംഗ് സംവിധാനം

  • @rathimenon1720
    @rathimenon1720 2 วันที่ผ่านมา

    താങ്കളുടെ ശബ്ദം അരോചകം

  • @vincentthomas4929
    @vincentthomas4929 23 วันที่ผ่านมา +1

    ഗുഡ്

  • @jeswin501
    @jeswin501 หลายเดือนก่อน +8

    Very informative.... 🤝
    But bill തുക എങ്ങിനെ കുറക്കാം എന്ന idea ഇവിടുന്ന് ഒട്ടും കിട്ടിയില്ല... 🤔
    അത്രേയുള്ളൂ.. വേറെ ഒരു കുഴപ്പവും ഇവിടെ ഇല്ല.. " ട്ടോ 😄
    മഴക്കാലത്തു വീടുകളിൽ മിക്കവാറും വൈദ്യുതി ഉപയോഗം വളരേ കുറയും..

  • @shajiptpm3399
    @shajiptpm3399 21 วันที่ผ่านมา

    To feed the overall staff and further the blunder promotions not even heard in any other countries,so the overall burdens over the people.Look at Thamilnadu and pl learn from them.

  • @ajeeshkv3391
    @ajeeshkv3391 8 วันที่ผ่านมา

    KSEB ശമ്പളം വെട്ടിക്കുറച്ചാൽ മാത്രം രക്ഷപ്പെടുന്ന ഒരു സംവിധാനം നാട്ടൂകാരെ പിഴിഞ്ഞ് കുടിക്കുക പാവങ്ങൾക്ക് 1600 രൂപ പെൻഷൻ കൊടുക്കാൻ ഇല്ല സർക്കാർ ജീവനകാർക്ക് ലക്ഷങ്ങൾ പെൻഷൻ കൊടുക്കാൻ ഉണ്ട് എന്നിട്ട് അവസാനം സേവനം എന്ന പേരും നല്ല അഭിനയം ജോലി ചെയ്യുവ ലമ്പളം വാങ്ങിക്കുക അവസാനം സേവനം എന്നു പറയുക നല്ല പരുവാടി

  • @SureshKumar-cr4dz
    @SureshKumar-cr4dz 27 วันที่ผ่านมา

    paramjathoke seriyanu ennal current charju koodathe energy charge, ccess, gst,fixed charge,meterrend,auto recoveryduty10%ofEc amgeneyulla charjukal varumpol nallathuka pokum

  • @Kiduszahra
    @Kiduszahra 7 วันที่ผ่านมา

    Ente veettil ngt light polm control cheyth upayokikkum ennitm 5000 bill vannu 😭

  • @sidheequechirakkal519
    @sidheequechirakkal519 21 วันที่ผ่านมา +4

    രാമായണം ഫുൾ വായിച്ചു
    But രാമൻ സീതയുടെ ആര് എന്ന് മാത്രം പിടികിട്ടിയില്ല.

  • @maheshpk7485
    @maheshpk7485 7 วันที่ผ่านมา

    Ithil meetteril display il ethilanu vaykkendathu

  • @Easymotive369
    @Easymotive369 23 วันที่ผ่านมา +4

    455 രൂപ ചാർജ് മാത്രം കൊടുക്കണം...😮 Telecom മേഖലയിൽ Jio വന്നത് പോലെ
    Private Sector വരണം..എങ്കിലേ ഒരു Competition വരു..കുറഞ്ഞ ചിലവിൽ വൈദ്യുതി തരുന്നവരെ ജനങ്ങൾ സ്വീകരിക്കും..എങ്കിലേ ഇവന്മാരുടെ കൊള്ള അവസാനിക്കൂ..ഇപ്പൊ ജനങ്ങൾക്ക് വൈദ്യുതിക്ക് വേറെ option ഇല്ലാത്തത് കൊണ്ട് ഇവന്മാരെ സഹിക്കണം..😡

  • @shajigk1720
    @shajigk1720 7 วันที่ผ่านมา

    പഠിച്ചു വരുമ്പോഴേക്കും 1GB കഴിയും 😂

  • @varghesekr9208
    @varghesekr9208 21 วันที่ผ่านมา

    അപ്പോൾ എല്ലാമാസവും ബില്ല് അടച്ചാൽ ചതിയിൽ നിന്ന് രക്ഷപെട്ടു 👍🏻

  • @thankachanachan8453
    @thankachanachan8453 7 วันที่ผ่านมา

    എവിടെ ജനങ്ങളെ സേവിക്കുന്ന നേതാക്കൾ

  • @kamararakkal6843
    @kamararakkal6843 21 วันที่ผ่านมา

    15 തിയ്യതി വരുന്നയാൾ 20 തിയതി വന്നാൽ 😂

  • @navajithkv6001
    @navajithkv6001 6 วันที่ผ่านมา

    വീട്ടിലെ internal ബാറ്ററിയോ അതേത് ബാറ്ററി?

  • @mohananpillai7759
    @mohananpillai7759 8 วันที่ผ่านมา

    പൂച്ചയ്ക്ക് ആര് മണികെട്ടും.
    ജലവൈദ്യുത പദ്ധതിവഴിയുള്ള ഉല്പാദനമാണ് ചെലവ് കുറഞ്ഞത്. ഇവിടെ കൊള്ള ചാർജാണ് ഈടാക്കുന്നത്.
    ശമ്പളം കൂടുതൽ ഉള്ള വകുപ്പ്.
    പിടിച്ചുപറിയാണ് നടക്കുന്നത്.

  • @basheercv9327
    @basheercv9327 หลายเดือนก่อน +4

    എല്ലാം മനസിലായി. അതുകൊണ്ട് മുഴുവൻ കാണാൻ നിന്നില്ല

  • @maneknath7966
    @maneknath7966 19 วันที่ผ่านมา +1

    KSEB ഒരു സംഭവം തന്നെയാണ്

  • @sajanjosemathews7413
    @sajanjosemathews7413 หลายเดือนก่อน

    India yil eettavum kooduthal current charge kollayadikkunna ,union bharichu mudichu ,mudinja shambalavum vaagikkunna kolla sankeetham K S EB . 10 aam class thottaal maathram joli .

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 22 วันที่ผ่านมา +2

    മഴക്കാലത്തയെങ്ങനെയാണ് വൈദ്യതിയുപയോഗം കൂടുക.

  • @vsonymavelikara8318
    @vsonymavelikara8318 23 วันที่ผ่านมา +1

    സുഹൃത്തേ ഈ ബിൽ കാൽക്കുലേറ്റർ എന്ന ആപ്പ് എവിടെ നിന്നും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും.

    • @Easymotive369
      @Easymotive369 23 วันที่ผ่านมา

      KSEB Website ഇൽ കേറിയാൽ കാണാം

  • @shamsuddeen1394
    @shamsuddeen1394 27 วันที่ผ่านมา +2

    വീഡിയോ കുഴപ്പമില്ല പക്ഷേ 'ഉപയോഗിച്ച ചാർജിന് പുറമേ പലതരത്തിലുള്ള ചാർജ് നമ്മളിൽ നിന്ന് വാങ്ങുന്നതെന്തിന് ?ഈ പകൽകൊള്ളക്കെതിരെ ജന പ്രതിനിധികൾ പ്രതികരിക്കാത്തതെന്തേ ?

  • @rameshankm7649
    @rameshankm7649 20 วันที่ผ่านมา +1

    കറന്റ ബില്ല് ഇരട്ടിയായി

  • @malmvncca2362
    @malmvncca2362 หลายเดือนก่อน +3

    ഇതൊന്നും നടക്കുന്ന കാര്യമല്ല ഈ മീറ്ററിന്റെ പുറകെയിരുന്നു നോക്കുവാനെവിടെ ആളുകൾക്ക് സമയം
    അനാവശ്യ ടാക്സ്കളും മറ്റും ഒഴിവാക്കി ജനങ്ങളെ സഹായിക്കുക എത്ര ഭീമമായ തുകകളാണ് സാധാരണ ജനങ്ങളിൽ നിന്നും ഈടാക്കുന്നത്. LED ബൾബ് ഉപയോഗിച്ചാലും എന്ത് തന്നെ ഉപയോഗിച്ചാലും താങ്ങാവുന്നതിലധികം തുകയാണ് വരിക.
    ഇവരുടെ multiple calculation..
    100 തരം tax ഒരുരക്ഷയുമില്ല

    • @abdulkhaderkhader3845
      @abdulkhaderkhader3845 หลายเดือนก่อน +1

      നമ്മുടെ വീടിനനുയോജ്യമായ ഓഫ് ഗ്രിഡ് സോളാർ സ്ഥാപിച്ചാൽ ഒരു പരിധിവരേ യാതൊരു ദാക്ഷിണ്യവുമില്ലാത്ത ഈ പിടിച്ചു പറിയിൽ നിന്നും രക്ഷ ലഭിക്കും.

  • @Mohammed-hg7tz
    @Mohammed-hg7tz หลายเดือนก่อน +4

    ഭയാനകമായ രഹസ്യം 😄
    മഴ കാലത്ത് ആണോ കറന്റ് ഉപയോഗം കൂടുന്നത്...
    മീറ്റർ റീഡിംഗ് പഠിച്ചാൽ ബില്ല് കുറയുമോ ❓
    രാവിലെ മെയിൻ സ്വിച് ഓഫ് ചെയ്ത് ഇടുക... സന്ധ്യ നേരത്ത് ഓൺ ചെയ്യുക.... ബില്ല് വളരെ അധികം കുറയും 😄

    • @aswancraftworld4535
      @aswancraftworld4535  หลายเดือนก่อน

      😀

    • @ptjones923
      @ptjones923 23 วันที่ผ่านมา

      ഇല്ല. ടെൻഷെൻ കൂടും.

  • @GirijaKv-hi7nr
    @GirijaKv-hi7nr 21 วันที่ผ่านมา

    Illa

  • @K5K2023
    @K5K2023 หลายเดือนก่อน +1

    ബില്ല് കുറക്കുന്ന ഹൈഡിയ പറയാതെ എന്ത് സംസാരം ആണ് ഇത് ,,
    ഇവൻ്റെ യൂ ഡ്യൂബ് സസ്ക്രെബ് ചെയ്തവർ പിൻവലിക്കുക O സസ്ക്രെബ് ആകട്ടെ ,,,?

  • @haridasct9939
    @haridasct9939 26 วันที่ผ่านมา +4

    ഗ്യാസിനും പെട്രോളിനും ഡീ സ്സലിനും വില കുടിയിട്ടില്ലെ അതൊ കരണ്ടിനു മാത്രേ വിലയുള്ളോ

    • @CHARITY103
      @CHARITY103 22 วันที่ผ่านมา +1

      കറന്റ് വിദേശ രാജ്യങ്ങളിൽ നിന്നല്ല കൊണ്ടുവരുന്നത്, വെള്ളത്തിനു പണവും കൊടുക്കണ്ട

  • @thomastk6829
    @thomastk6829 5 วันที่ผ่านมา

    Ithilum nallathu oru thuniyum virichu roadil irikkukayanu. Chambal kollakkar.

  • @nishithameethale469
    @nishithameethale469 22 วันที่ผ่านมา

    ആ ഐഡിയ എന്താണ്

  • @fhameen
    @fhameen หลายเดือนก่อน +1

    നിങ്ങൾ ആരാ? ട്രിക് എവിടെ

  • @maheshpk7485
    @maheshpk7485 7 วันที่ผ่านมา

    Hi

  • @Babuka-tj3cz
    @Babuka-tj3cz หลายเดือนก่อน +1

    Keralathil maathrame ee thattippu ullu

  • @abdullatheef9128
    @abdullatheef9128 20 วันที่ผ่านมา +1

    ഈ പറഞ്ഞ പോലെ എല്ലാവരുംകൂടെ മീറ്ററിൽ പോയി കുത്തിയലത്തെ അവസ്ഥ ഓർത്തുനോക്ക്. ഓരോരോ ഹമുക്കുക ൾ.

  • @ejniclavose1897
    @ejniclavose1897 หลายเดือนก่อน +5

    Congress party
    Vanal E kope GST
    Koppile GST
    Eduthu kalayum
    Jai Indian national Congress party

    • @maneknath7966
      @maneknath7966 19 วันที่ผ่านมา

      GST സംവിധാനം ഇന്ദിയിൽ നിലവിൽ വന്നു കഴിഞ്ഞു ഇനി ആരും വിചാരിച്ചാലും മാറില്ല

  • @user-op3sd9lr5p
    @user-op3sd9lr5p 15 วันที่ผ่านมา

    മനസിലാവുന്ന രീതിയിൽ പറയാമോ അപ്പോൾ സബ്ക്രൈബ് ചെയുന്നതാണ്

    • @aswancraftworld4535
      @aswancraftworld4535  13 วันที่ผ่านมา

      bro KSEB bill calculation ചെയ്യുന്നത് സ്ലാവ് രീതിയിലാണ് അപ്പൊ അത് മനസിലാക്കാൻ കുറച്ചു പാടാണ് ഒന്നും കൂടി മനസിരുത്തി വീഡിയോ കണ്ട് നോക്കു മനസിലായില്ലെങ്കിൽ ഞാൻ ഇന്ന് 7am ഒരു വീഡിയോ അപ്‌ലോഡ് ചെയ്തടുണ്ട് അതും മനസിലായില്ലെങ്കിൽ കുറച്ചും കൂടി മനസിലാവുന്ന രീതിയിൽ സ്ലാവ് നെക്കുറിച്ചു ഒരു വീഡിയോ ചെയ്യാം ok😀👍

    • @aswancraftworld4535
      @aswancraftworld4535  13 วันที่ผ่านมา

      bro KSEB bill calculation ചെയ്യുന്നത് സ്ലാവ് രീതിയിലാണ് അപ്പൊ അത് മനസിലാക്കാൻ കുറച്ചു പാടാണ് ഒന്നും കൂടി മനസിരുത്തി വീഡിയോ കണ്ട് നോക്കു മനസിലായില്ലെങ്കിൽ ഞാൻ ഇന്ന് 7am ഒരു വീഡിയോ അപ്‌ലോഡ് ചെയ്തടുണ്ട് അതും മനസിലായില്ലെങ്കിൽ കുറച്ചും കൂടി മനസിലാവുന്ന രീതിയിൽ സ്ലാവ് നെക്കുറിച്ചു ഒരു വീഡിയോ ചെയ്യാം ok😀👍

  • @shinymathew435
    @shinymathew435 3 วันที่ผ่านมา

    മം. നഖം തിന്നുന്നു എന്ന് മനസിലായി😢😢

  • @retnarajan4200
    @retnarajan4200 4 วันที่ผ่านมา

    സഹോദരൻ എന്താ KSEB യിലാണോ?' Reliance ഓ മറ്റ് ഏതെങ്കിലും സ്വകാര്യ കമ്പനികളോ വന്നാലെ രക്ഷയുള്ളു.

    • @vava24194
      @vava24194 4 วันที่ผ่านมา

      അതേ വിമാന തിന്റെ ടിക്കറ്റ് ചില്ലറപയ്സയെ ഉള്ളു...

  • @abdullapbaliyil4325
    @abdullapbaliyil4325 21 วันที่ผ่านมา

    ????????

  • @jinnetskaria
    @jinnetskaria หลายเดือนก่อน +1

    Yes manasilayilla😮😮😮😮😮

  • @johnskarah1866
    @johnskarah1866 25 วันที่ผ่านมา

    Don't understant

  • @k.ooommen5879
    @k.ooommen5879 29 วันที่ผ่านมา

    വേണ്ടത്ത കൊറച്ചു റീഡിങ്

  • @Hari_241
    @Hari_241 หลายเดือนก่อน +3

    KSEB ഓഫീസർ രഹസ്യമായിട്ടാണോ പറഞ്ഞത്😂😂😂

  • @kabeerkunju3439
    @kabeerkunju3439 11 วันที่ผ่านมา

    ഒരിക്കലും തീരാത്ത പ്രശ്നം ആണ് കെഎസ്ഇബി pattikapettu കൊണ്ട് ഇരിക്കും

  • @user-tf2jx7uu9m
    @user-tf2jx7uu9m 21 วันที่ผ่านมา

    കെഎസ്ഇബി യുടെ
    വല്ലാത്തൊരു ബിൽകാൽക്കുലേഷനും അതിന് ചുട്ടുപിടിക്കുന്ന ഒരു റെഗുലേറ്ററി കമ്മീഷനും. ഇവയെല്ലാം കൊടുക്കാനും ചോദ്യം ചൈയ്യാനും ബാധ്യത പ്പെട്ട ഉപഭോക്താക്കളും. ഇതിനെല്ലാം മൂക സാക്ഷിയായി നിൽക്കുന്ന കോടതി സംവിധാനങ്ങളും!

    • @sahaltvr
      @sahaltvr 21 วันที่ผ่านมา

      *ഇങ്ങനെയാണ് നല്ലത് കൂടുതൽ ഉപയോഗിക്കുന്നവർ കൂടുതൽ അടക്കട്ടേ. പക്ഷേ ഡൽഹിയിലും പഞ്ചാബിലും മാസത്തിൽ 200 യൂണിറ്റ് വരെ ഫ്രീ ആണ്, അത് മലയാളികൾ മറക്കരുത്.*

  • @christaphinpaul
    @christaphinpaul 23 วันที่ผ่านมา +1

    Ethrayum thendi tharangal ee only inkeralam evide maathram ellam prathyekathayanu

  • @fahimafathima3341
    @fahimafathima3341 29 วันที่ผ่านมา

    കേരളത്തിൽ KSEB കൊള്ള യാണ് നടത്തുന്നത്
    എന്റെ വീട്ടിൽ ഫിഡ്ജ് ഫാൻ മാത്രമേ ഉള്ളു AC ഒന്നും ഇല്ല
    കറന്റ്‌ ബില്ല് 6816 രൂപ

  • @mathewpothenvarghese6989
    @mathewpothenvarghese6989 24 วันที่ผ่านมา +1

    Mukkumafi 😅😅😅😅

  • @sahirsahir1892
    @sahirsahir1892 วันที่ผ่านมา

    KSEB attavum viliya kolla athu aa billil tanee kaanam suhrthee

  • @azeezazeez495
    @azeezazeez495 หลายเดือนก่อน

    Pooda m

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 22 วันที่ผ่านมา

    Ethe kat vattakum pode

  • @user-bo5wp4sg8f
    @user-bo5wp4sg8f 26 วันที่ผ่านมา +1

    Onnu.pode putile kanakum konde

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 22 วันที่ผ่านมา

    Kseb ഓഫീസറുടെ ട്രിക്കിലല്ല കരണ്ട് ബില്ല് കൂടുന്നത് ഉപയോഗത്തിലാണ് ആവശ്യമില്ലാത്തത് ഓഫ് ചെയ്യുക അത്രയേ ഉള്ളൂ സംഭവം

  • @dayanandanvk9449
    @dayanandanvk9449 29 วันที่ผ่านมา +2

    ഇത്രയും വർത്തമാനം പറയണോ എല്ലാ മാസ
    വും റീഡിംഗ് എടുത്താ മതി
    കറണ്ട് ചാർജ് കുത്തനെ
    കുറയും

  • @afranoorjahan8514
    @afranoorjahan8514 18 วันที่ผ่านมา

    Very bad