എന്റെ maruti 800 (കാർബറേറ്റർ) ഏകദേശം 35 km ഓടിയാൽ വലിയ കയറ്റം കയറുമ്പോൾ കുത്തി കുത്തി off ആവുന്നു. ക്ലച് ചവിട്ടി ആക്സേലേറ്റർ ചവിട്ടാതിരിക്കുമ്പോൾ off ആവുന്നു. എന്താണ് പ്രോബ്ലം ☹️
Ente 2012 model eeco petrol with lpg . Gasil odikkumbol valiya soundodu koodiyulla miss firing aanu.petrolil ee problem illa.lpg gasinde ella equipments 2 times service cheythu.Spark plugs are changed.problem solve aayilla.enthu cheyyanam?
Hai Ikka good morning iam santhosh feom jaipur... Iam also a mechanic Now iam facing a same prblm on my beat petrol.. But its condition is there is oil coming on the tip of spark plug... So iam recommend for engine work... So what was your opinion
Bro Polo te indicator naalum work avunila, hazard light on chyumbo ellam working anu, service centre koduthapo motham Combination switch replace cheyyandivarum 12000 rupa avumenum paranju, enthenkilum vazhi undo, board te ullil enthenkilum piece complaint undenki ath fix chyathe motham board enthinanu ivar matunathu ath anganathenneyano elladem alle pani ariyanjitano. Puthiya combination switch replace chytha pazhethu avar ready aki veendum vilkkile, puthiyathu replcae chytha pazhethu namuku avasyapedan patuo?
Bro ഒരു 2008 aveo uva എടുത്താലോ എന്ന് ആലോചിക്കുന്നു. എന്താണ് അഭിപ്രായം ഒരു നല്ല വണ്ടി ഇവിടെ ഉണ്ട് 60000ചോദിക്കുന്നു. Replay കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
എന്റെ 800 കുറെ ഓടിക്കഴിയുമ്പോൾ റേഡിയേറ്റർ ഓവർ ഫ്‌ളോ ടാങ്കിൽ നല്ലതുപോലെ വെള്ളം തിളക്കുന്നു പക്ഷേ വെള്ളം കുറവില്ല എന്തായിരിക്കും കാരണം ഒന്നു പറഞ്ഞു തരുമോ ചേട്ടാ ഒരു മാസം മുൻപ് റേഡിയേറ്റർ ക്ലീൻ ചെയ്തത്
Ekka no edamo ..entae beat petrol 2010 model running il missing polae petrol cut akum polae jerking vali kurev entha problem ennariyila workshop evideya pls
എന്റെ പ്രിയപ്പെട്ട സർവീസ് അഡ്വൈസർ, ഞാൻ രാജ്‌കുമാർ, ഷൊർണുർ, എന്റെ കാർ മാരുതി esteem mpfi 2003, 2 ലക്ഷം അടുത്ത് ഓടി, കുറെ ആയി, പമ്പിൽ ചെന്ന്, പെട്രോൾ ടാങ്ക് ക്യാപ് തുറക്കുമ്പോൾ, sssssss ശബ്ദം കേൾക്കാറില്ല, അതോടെ വണ്ടിയുടെ mileage മൊത്തം കുറവായി, sssss ശബ്ദം തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം
@@midhuncr7157 Eppo veetil thanne und .karyamaayit use Ella.. Ariyilla eppol.podi pidich kidapund. May pump vellathum maati nokkiyal work aakuvo enn ariyilla.
ചേട്ടായി എന്നെ ഓർമ്മയുണ്ടോ വാഗൺ ആറിന് സ്ത്രീ സിലണ്ടറിന് പവർ കുറവുള്ള ഒരു കാര്യത്തിന് വേണ്ടി ഞാൻ വിളിച്ചിരുന്നു ഇനിയിപ്പോ ഈയൊരു കാര്യം കൂടി മാത്രമേ ചെയ്തു നോക്കാൻ ഉള്ളൂ
ഇതാണ് ശരിയായ ഒരു മെക്കാനിക്ക് സാധാരണ വർക്ഷോപ്പുകൾ ഇഞ്ച് ക്ടർ വലിച്ചെറിഞ്ഞ് പുതിയത് മാറ്റുകയാണ് പതിവ്
Fuel injector clean ചെയ്യുന്ന ultrasonic മെഷീനുണ്ട്. നല്ല റിസൾട്ടാണ്.
എവിടെ ആണ് ഉള്ളത് ? details തരാമോ?
❤ Dedication and determination = KERALA MECHANIC
Sabin Bhai Valare Ubayoogappeduttunna Video, prathyeegichu enne pole used Chevrolet Beat petrol meedichu use cheythu thudangaan poovunnavarkku👍👍👍👍👍
എന്നോട് ഒരു workshop ക്കാരൻ പറഞ്ഞത് injecter ഒരിക്കലും ആരും മാറില്ല എന്നാണ്
Ente 2010 micra petrolnu nalla missing und ignitor okke check chythu athalla ennan local wrkshpkaar parayne.avr ennit showroomil kodkaan aanu parayunne avde chellumbo ignitor maari nokkam ennoke.
Thinneril mukki idallu injector nte plastic nte dravikkal kooduthal thudangum pinne orings ellam pokum tightness ellam nashikkum carburetor cleaner upayogikuka allel injector il olla small filters nashikkum cheli pettanu rail il keri adiyum
ചങ്കേ കാണാറുണ്ട് പരിപാടി അടിപൊളിയാണ്
which power steering fluid is used on hyundai verna 2007 petrol ?
Sabin bai arrakum hand gloves illa. Use gloves always safety first
എന്റെ maruti 800 (കാർബറേറ്റർ) ഏകദേശം 35 km ഓടിയാൽ വലിയ കയറ്റം കയറുമ്പോൾ കുത്തി കുത്തി off ആവുന്നു. ക്ലച് ചവിട്ടി ആക്സേലേറ്റർ ചവിട്ടാതിരിക്കുമ്പോൾ off ആവുന്നു. എന്താണ് പ്രോബ്ലം ☹️
Chetta Ertiga pertol type 1 modelinu chilappol kayatam kayaram ichiri pada. Bt engine silenta, itinde pulling koottan andelum margam undo?
Chatta E Kia Vahanagalil GDI, TGDI Azutitundu .Atum MPFI system onnanoo
അംബാസഡർനെ കുറിച്ച് എന്താ അഭിപ്രായം ഒരു വീഡിയോ ചെയ്യാവോ
Ente 2012 model eeco petrol with lpg . Gasil odikkumbol valiya soundodu koodiyulla miss firing aanu.petrolil ee problem illa.lpg gasinde ella equipments 2 times service cheythu.Spark plugs are changed.problem solve aayilla.enthu cheyyanam?
My alto 2003 model 12 km milege ullu 800cc engine anu plug matti throttle body clean cheythu.
Check injector, of sensor
Ente Chevrolet aveo lt 1.6 aanu. Athil Mailage n jerking issues undu. Oral yathra cheithal illa. 3 per irunnal jerkku akunnu
Hai Ikka good morning iam santhosh feom jaipur...
Iam also a mechanic
Now iam facing a same prblm on my beat petrol.. But its condition is there is oil coming on the tip of spark plug... So iam recommend for engine work... So what was your opinion
kollam..adipoli video...
Vento tdi il rpm 1avunind odich kynn blockil oke nirthumboo ndukond anen arimoo
Hundai elantra missing &Milage 7 no pulling ???problem
Bro Polo te indicator naalum work avunila, hazard light on chyumbo ellam working anu, service centre koduthapo motham Combination switch replace cheyyandivarum 12000 rupa avumenum paranju, enthenkilum vazhi undo, board te ullil enthenkilum piece complaint undenki ath fix chyathe motham board enthinanu ivar matunathu ath anganathenneyano elladem alle pani ariyanjitano. Puthiya combination switch replace chytha pazhethu avar ready aki veendum vilkkile, puthiyathu replcae chytha pazhethu namuku avasyapedan patuo?
Eeco മിസ്സിംഗ് ആണ് ശരിയാവുന്നില്ല മലപ്പുറം ജില്ലയിലാണ് വണ്ടി നല്ലൊരു മെക്കാനിക്കിനെ പറഞ്ഞുതരാമോ
Ikkaaa 💕
carbon remover itt vechal carbon clean ayi kittum
Diesel engine Benz e280d enghana chayyan pattumo please reply
Beat petrol mileage ottum illa . missing and jerking undarunn plug wiring kit maariyapo ath ok aayi bt milage ottum illa 10to12km kittunullu
Entann solution issue entarikum
Plug wiring kit mariyapo ethra ayi
@@nidhinkumar5336 around 2k
Plzz...നമ്പർ തരുമോ? Scorpio da oru karyam ചോദിക്കാൻ
Alto 800 1st,2nd ഗിയറിൽ വലിപ്പിക്കുമ്പോൾ മിസ്സിംഗ് ഉണ്ട് എന്താണ് ചെയ്യേണ്ടത്
Change spark plug
Diesel injector itupole clean cheyyavo
👌 supet
Sabin ikka... Ningal pinnem pinnem theliyikkayanu "Kerala Mechanic" thaazhathillada nnu 👍🏻😎🙌🏻🙌🏻
Didn't tell anything about how it maintain properly
ചേട്ടാ workshop കൊല്ലത്തു എവിടെയാണ് correct location... വരാൻ ആയിരുന്നു. 💗
Kollam , Kottiyam near Nippon toyota
@@musthumuhammad1133 avide evide anu.?
Bro ഒരു 2008 aveo uva എടുത്താലോ എന്ന് ആലോചിക്കുന്നു. എന്താണ് അഭിപ്രായം ഒരു നല്ല വണ്ടി ഇവിടെ ഉണ്ട് 60000ചോദിക്കുന്നു. Replay കിട്ടും എന്ന് പ്രതീക്ഷിക്കുന്നു
9947370360 what's up
എന്റെ 800 കുറെ ഓടിക്കഴിയുമ്പോൾ റേഡിയേറ്റർ ഓവർ ഫ്‌ളോ ടാങ്കിൽ നല്ലതുപോലെ വെള്ളം തിളക്കുന്നു പക്ഷേ വെള്ളം കുറവില്ല എന്തായിരിക്കും കാരണം ഒന്നു പറഞ്ഞു തരുമോ ചേട്ടാ ഒരു മാസം മുൻപ് റേഡിയേറ്റർ ക്ലീൻ ചെയ്തത്
Check radiator fan
@@bstechmedia298 ok ചേട്ടാ വളരെ ഉപകാരം
I10 fuel twrnalum gauge il 1 katta kanikkunu why 🙂
Lpg odicha vandi petrol odikumbol vandi valikunilla mixing complent undu Alto lx Anu enthu cheiyan patrum
Pls cheack fuel system
Thanks
Spark plug ith pole cheyaan pattumo?
Ekka no edamo ..entae beat petrol 2010 model running il missing polae petrol cut akum polae jerking vali kurev entha problem ennariyila workshop evideya pls
9526329591
Clear aayo broo? Enikum same issue und
@@KERALAMECHANIC evde workshop
Bro shop eavidya
1st🥰❤💪
അന്ന അതിന്റെ അടിയന്തിരം .ഉടുമൽപേട്ടിൽ നിന്ന്. സെലേറിയോ 2017
ക്ലച്ച് ചേഞ്ച് പന്നിയാച്ചു.
വണ്ടി വൈബ്രേഷൻ അധിഗമ ഇരുക്ക്.
എസി ഓൺ പന്ന വൈബ്രേഷൻ ഓവർലോഡ് അഗുത്തു ബെൽറ്റ് ലാം കീച്ച് കീച്ച് സൗണ്ട് വരും.
മൈലേജ് ഓവർ ഡ്രോപ്പ് 13 താ കുടുക്കുത്ത്.
പിക്കപ്പ് രൊംബ കമ്മി അഗുതു.
മറുപടി നൽകൂ.
എന്നാ പന്ത്രതുനു സൊല്ലുങ്ക
What's up me 9526329591
Injector, throttle body ക്ലീൻ ചെയ്യാൻ എത്ര ആണ്?
Chetta trivandrum sidil beat petrol ingector bush evide kittum ariyumo athinte model num ariyumo chettante num onnu personal msg ayakumo
Oru vandi edukkan. Beat anu vandi ithupole missing und
ipo beat petrol edukuane parts okke buddimutt varuo?
എന്റെ പ്രിയപ്പെട്ട സർവീസ് അഡ്വൈസർ, ഞാൻ രാജ്‌കുമാർ, ഷൊർണുർ, എന്റെ കാർ മാരുതി esteem mpfi 2003, 2 ലക്ഷം അടുത്ത് ഓടി, കുറെ ആയി, പമ്പിൽ ചെന്ന്, പെട്രോൾ ടാങ്ക് ക്യാപ് തുറക്കുമ്പോൾ, sssssss ശബ്ദം കേൾക്കാറില്ല, അതോടെ വണ്ടിയുടെ mileage മൊത്തം കുറവായി, sssss ശബ്ദം തിരിച്ചു കിട്ടാൻ എന്ത് ചെയ്യണം
Pipukal leak undo yennu nokku
💖💖💖
🖤
👍👍👌
Sabin ബ്രോ എന്റെ വണ്ടിയും ഇതു തന്നെയാണ് എനിക്കും ഇങ്ങനെ ചെയ്യാൻ ആഗ്രഹമുണ്ട് 😍
❤
❤️
👌👌👌👍
Bro ente vandi hyndai i 30 annu. Startingil kuzhapola. Kurache odi kazhinjal pine cheruya kayatathil engan nirthi 1st ittu edukumbo valikanilla. Vandi valimutti theriche therichu annu move aaganathu.move aaya pne prashanam onnum illa.
Bro ithu enthu compaint aayirikum bro??
Ok ayo
❤❤❤👍
In ksa
Harpic trie cheyyu
Ikka. Hyundai eon. Car aanu.
Second gear ittu.. Onnu pammiyittaanu. Vandi valikkunnath. Pls. Help. Enthanu pblm.
Same problam
എന്താ presnam എന്ന് കണ്ട് പിടിച്ചോ?
@@c.k2790 popular Hyundai kaaru.injector okke clean cheythu..eniitum maatam undayilla
നിങൾ പറഞ്ഞ problem എൻ്റ eon കാറിന് ഉണ്ട്....എന്താ ചെയ്യുക...നിങ്ങളുടെ ok ആയോ...
@@midhuncr7157 Eppo veetil thanne und .karyamaayit use Ella..
Ariyilla eppol.podi pidich kidapund.
May pump vellathum maati nokkiyal work aakuvo enn ariyilla.
Bro Number ayakkamo, ningalude workshop evide aanu?
9947370360 what's up
@@KERALAMECHANIC thanks
ഇക്കാ i love you ❤️❤️❤️❤️❤️
💕💕💕💕💕💕💕💕
👍🏼
Ikka again first view and like
Workshop address please
9947370360 what's up
9947370360 what's up
Bro ith sthalam evideya
Contact number
കൊല്ലം
Contact number kitumo
Ente car beat petrol anu . Athil over raise avunnu. Break jam avunnu chila time. Engine side oru hose potti veenu kidakunnu
Shopinte details plz
ചേട്ടായി എന്നെ ഓർമ്മയുണ്ടോ വാഗൺ ആറിന് സ്ത്രീ സിലണ്ടറിന് പവർ കുറവുള്ള ഒരു കാര്യത്തിന് വേണ്ടി ഞാൻ വിളിച്ചിരുന്നു ഇനിയിപ്പോ ഈയൊരു കാര്യം കൂടി മാത്രമേ ചെയ്തു നോക്കാൻ ഉള്ളൂ
എസ്
❤❤❤❤❤❤❤❤❤❤❤❤
ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
Halo
Bro contact tharavoo
I think my car should have a check on injector
E beat ethra km odiyapola injecter copmlint aye???
Chevorlet Beat ❣️❣️
നിങ്ങളെ നമ്പർ താരോ
ഈ വർക് ഷോപ്പ് എവിടെ ആണ്....
Kollam kottiyam
ഫോൺ നമ്പർ തരുമോ ബ്രൊ
Contact cheyyan number undo
എവിടായ ഷോപ്പ്
Kollam kottiyam
Bhai. Contact chyeyyan numb taramo. Urgent
9947370360
Personal number onnu message cheyyamow
9526329591
Harpic trie cheyyu
🤔🤔🤔🤔