നിങ്ങളുടെ വണ്ടിക്കും സ്റ്റാർട്ടിങ് ഇഷ്യൂ വരാം🙆‍♂️🙆‍♂️പൈസ കളയണ്ട🤑🤑

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 155

  • @PrakashMathew-gk6mb
    @PrakashMathew-gk6mb ปีที่แล้ว +43

    നാട്ടിൽ നല്ല നല്ല മേക്കാനിക് ഒണ്ട് പക്ഷേ അവരുടെ ഒരു കുഴപ്പം എന്ന് വെച്ചാൽ നാട്ടിൽ ഇപ്പോൾ പഴയ കാലം പോലെ അല്ല ടെക്നോളജികൾ എല്ലാം വന്നു പക്ഷേ മെകഅനീക്കുകൾ ഇപ്പോഴും പഴയ രീതിയിൽ തന്നെ കാരണം എന്ന് വെച്ചാൽ വണ്ടിയിൽ നിന്നും ഉരുന്ന സാധനം എല്ലാം അവിടെ ഇവിടെ യും ഇടുക അതുപോലെ കരി പുരണ്ട ഡ്രസ്സ്‌ ഇട്ട് ഡ്രൈവർ സീറ്റിൽ കയറി ഇരിക്കുക അതൊക്കെ ഒന്ന് ശ്രേദ്ധി ച്ചാൽ നല്ലത് ആയിരുന്നു 👍

    • @tonydevassykutty839
      @tonydevassykutty839 ปีที่แล้ว +3

      പണി കഴിഞ്ഞാൽ വാട്ടർ സർവ്വീസ് ചെയ്യാൻ പറഞ്ഞാൽ മതി

    • @bazzmon2859
      @bazzmon2859 ปีที่แล้ว +3

      Interior anu
      Chila alkar theere shraadhikkilla

    • @moideenwelder2904
      @moideenwelder2904 ปีที่แล้ว +2

      എന്നാ ശരി മെക്കാനിക്ക് റിപയർ ചെയ്യുമ്പോൾ ഇടക്ക് ഇടക്ക് സ്റ്റാർട്ട് ചെയ്യുന്ന സമയം നല്ല. ഡ്രെസെല്ലാം ഇട്ട് സപ്രേ അടിച്ച് കേറി ഇരിക്കാം അങ്ങനെ എത്ര പ്രാവശ്യം ഇങ്ങനെ ചെയ്യേണ്ടി വരുന്നൊ അപ്പഴെല്ലാം വസ്ത്രം മാറി ഇരുന്നാൻ പോരെ

    • @asokanvn8943
      @asokanvn8943 ปีที่แล้ว +1

      ❤❤❤

  • @bijoybijoy999
    @bijoybijoy999 ปีที่แล้ว +2

    Valuable infermation ഇക്കാ. 👍👍👍👌👌👌🌹🌹🌹

  • @amaltr6919
    @amaltr6919 6 หลายเดือนก่อน +2

    Pump issue undel fuel guage proper working akille?

  • @ashleymoonlight1929
    @ashleymoonlight1929 ปีที่แล้ว +1

    Super..Ente car Honda Jazz...Kurachu divsam munney idhaanu sambhavichaqdhu...Pump assembly complete maatichu...Correct timinu ee video vannu.Thnks

  • @badhushairfushifu
    @badhushairfushifu 4 หลายเดือนก่อน +2

    ലൊക്കേഷൻ ഒന്ന് പറയാമോ

  • @sanalek8242
    @sanalek8242 7 หลายเดือนก่อน +3

    Alto 800 2കട്ട യിൽ കൂടുതൽ പെട്രോൾ ഉണ്ടെകിൽ വണ്ടിക്ക് പ്രശ്നമില്ല ഒരു കട്ടയിൽ എത്തിയാൽ ചെറുതായി മിസ്സിംഗ്‌ തുടങ്ങും.. ബ്ലിങ്ക് ആണെകിൽ കയറ്റത്തിൽ നിന്നുപോകും ഓഫ്‌ ആവില്ല എന്താണ് പ്രശ്നം

  • @hananibrahim6001
    @hananibrahim6001 ปีที่แล้ว +5

    feuel Meeter കേട് വന്നു. എണ്ണ എത്രയുണ്ട് എന്നറിയാൻ മാർഗമെന്ത്

  • @abrahamcthomas9860
    @abrahamcthomas9860 ปีที่แล้ว +3

    Good video bro 👍

  • @fayismundasseri9581
    @fayismundasseri9581 ปีที่แล้ว +3

    Sabinka
    Ciaz petrol entha paad

  • @joelmammachen
    @joelmammachen 3 หลายเดือนก่อน +1

    ee aduth idanae vandiyudae high pressure line cut aayi fuel pump ayich tirichu vechu. Athinu shesham cold startil vandi adyam tannae raise aavunilla. Onn kalu kodukkanam. Enthaan ikka kaaranam ?

  • @sajanks8093
    @sajanks8093 ปีที่แล้ว +1

    അടിപൊളി ഇക്ക

  • @Engine_Lover_
    @Engine_Lover_ 2 วันที่ผ่านมา

    3:41 return petrol varilla. Beat petrol carinu return line illa

  • @thomsonputhuran8543
    @thomsonputhuran8543 ปีที่แล้ว +5

    Pump replace cheythu swift..still having starting delay in cold

  • @vishnus2764
    @vishnus2764 9 หลายเดือนก่อน +1

    ഇക്ക ഇങ്ങള് പൊളി ആണ് ❤❤

  • @sreekumarb64
    @sreekumarb64 3 หลายเดือนก่อน +1

    Maruthi baleno fuel pump assambely price ariumo

  • @RahamanRahman-sq6ws
    @RahamanRahman-sq6ws ปีที่แล้ว +1

    Great work 👏 👍

  • @sreekumarb64
    @sreekumarb64 3 หลายเดือนก่อน +1

    Work shop evide

  • @arjunashok7829
    @arjunashok7829 3 หลายเดือนก่อน +1

    Poloyude fuel pumb top pottippoyi..Dhe innu kondu koduthathe ullu..

  • @prajipraji6405
    @prajipraji6405 ปีที่แล้ว +2

    ഈ സൗണ്ട് ഉണ്ട് ഇക്ക എന്നിട്ടും വണ്ടി പിടിക്കുന്നില്ല എന്താ കാരണം?അതായത് കാലത്ത് മാത്രം ഒന്നു പറഞ്ഞുതരാമോ

  • @rajesh.kvadakkethil2433
    @rajesh.kvadakkethil2433 ปีที่แล้ว +1

    Chetta... Sx4 diesel pumb mathram kittumo. Ethanu nall compani.

  • @hafisabbas8102
    @hafisabbas8102 ปีที่แล้ว +1

    ഹലോ ഇക്ക വാട്സാപ്പിൽ മെസേജ് അയച്ചു rlpy തന്നതിന് ഒരുപാട് നന്ദി

  • @nikhilck5282
    @nikhilck5282 ปีที่แล้ว +2

    Diesel carukalil Primary pump weak anenkil mileage short and starting delay kanikumo?

  • @aryandaffodils7431
    @aryandaffodils7431 ปีที่แล้ว +1

    Very good information chetta👏👏⚘

  • @mohammedsajinnsmohammedsaj6935
    @mohammedsajinnsmohammedsaj6935 ปีที่แล้ว +2

    Ikha nigada work shop evida

  • @sarathkumar697
    @sarathkumar697 ปีที่แล้ว +2

    Sabin ikka ente oru samshyam anu runningil ee fuel pump continues working ano .atho cut off undavo.(wagonr r.type 2)

  • @happylife2229
    @happylife2229 ปีที่แล้ว +1

    Hi ekka
    Solenoid issue kondu varunna starting problem vachu oru vedio edukkamo ?
    Adum oru tala vedana tarunna priblem anu..

  • @jamsheerjamshi1123
    @jamsheerjamshi1123 ปีที่แล้ว +1

    The same complint my swift dzire...

  • @amalkumarma5955
    @amalkumarma5955 ปีที่แล้ว +3

    Oru pumbinu thana 10,000 rs ollam akila bro

  • @amsaju7431
    @amsaju7431 ปีที่แล้ว +1

    Workshop location എവിടേ യാണ്

  • @abhishekb977
    @abhishekb977 ปีที่แล้ว +1

    Pls make a video about chevrolet captiva

  • @LovelySanthosh-wz4mo
    @LovelySanthosh-wz4mo ปีที่แล้ว +1

    Tata Indigo glx petrol vandi onn detales parayumooo

  • @m.raluminium3359
    @m.raluminium3359 ปีที่แล้ว +1

    Bro kollam ethe evidea

  • @georginmauruz7836
    @georginmauruz7836 ปีที่แล้ว +1

    Sx4 diesel ee moolocha sound ond..complaint ano.?

  • @CinemaPremam
    @CinemaPremam ปีที่แล้ว +5

    Chetta , workshop evida ?? Engana onnu contact cheyyunne

    • @FAIX-y3v
      @FAIX-y3v ปีที่แล้ว +1

      കൊട്ടിയം പറക്കുളം

  • @SajeevSajeev-g8k
    @SajeevSajeev-g8k 2 หลายเดือนก่อน

    Bro pump evide kittum

  • @vishnus2764
    @vishnus2764 10 หลายเดือนก่อน +1

    Shop location pls

  • @prayanamtravelexploreab6147
    @prayanamtravelexploreab6147 10 หลายเดือนก่อน +1

    Bro ningade workshop evidanu

  • @devasiachanid5025
    @devasiachanid5025 ปีที่แล้ว

    Where is your workshop?

  • @kunhimohamed4351
    @kunhimohamed4351 ปีที่แล้ว +1

    Thank you super

  • @ajithmediavlog3409
    @ajithmediavlog3409 ปีที่แล้ว +1

    Bro Hyundai accent petrol review cheyyo, pls

  • @safarudheeen
    @safarudheeen ปีที่แล้ว +1

    I20 പവർ സ്റ്റീറിങ് മോട്ടോർ മാറ്റുന്നതാണോ അതോ റിപ്പയർ ചെയ്യുന്നതാണോ ഉത്തമം.... സലിംക്ക

  • @mahmood313veecee9
    @mahmood313veecee9 ปีที่แล้ว +2

    Halo ബ്രോ എന്റെ കയ്യിൽ ഒരു i 20 2017 മോഡൽ ഉണ്ട് അതു ഇപ്പൊ സ്റ്റീറിങ് തിരിക്കുമ്പോ ഒരു സൗണ്ട് വരുന്നു ചെറുതായ് എന്തോ പൊട്ടുന്നത് പോലെ ഉള്ള സൗണ്ട് വലിയ കുഴപ്പം വല്ലതും ആയിരിക്കുമോ കമ്പനി കൊണ്ട് പോകേണ്ടി വരുമോ 😊

  • @themotohacker
    @themotohacker ปีที่แล้ว +1

    ചേട്ടാ എന്റെ പെട്രോൾ beat ന് നല്ല പുക വരുന്നുണ്ട്,2 ദിവസം മുൻപ് oil ലീക്ക് കണ്ടപ്പോൾ സിലിണ്ടർ കവർ പാക്കിങ് മാറ്റാൻ കൊടുത്തിരുന്നു. അത് മാറ്റിയതിന് ശേഷം നല്ല പെട്രോൾ കത്തുന്ന സ്മെല്ലും ചെറിയ dark പുകയും വരുന്നുണ്ട്. എന്താ പ്രോബ്ലം എന്ന് പറയോ?

  • @salees971
    @salees971 5 หลายเดือนก่อน

    ഒരു കട്ട deisal എത്ര ലിറ്റർ ഉണ്ടാവാം ritz

  • @Prasobhkalliyath
    @Prasobhkalliyath ปีที่แล้ว +2

    After market നല്ല fuel പമ്പ് motor ഏത് കമ്പനിയുടെ ആണ്?

    • @irfanvk4922
      @irfanvk4922 11 หลายเดือนก่อน

      Hitachi

  • @martinmohan5614
    @martinmohan5614 ปีที่แล้ว +1

    വർക്ഷോപ് ലൊക്കേഷൻ...... ഒന്ന് പറയു

  • @sadic770
    @sadic770 ปีที่แล้ว

    Bro Honda Brio car nallthanno reply theruo

  • @qatarkasargodian1889
    @qatarkasargodian1889 ปีที่แล้ว +1

    Bro engne dct vandi yude clutch life koodam sadharana clutch fork stuck avarund …

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว

      ഫ്രാങ്ക് ആയ് ഉപയോഗിക്കാതിരിക്കുക

  • @midhunmohan3594
    @midhunmohan3594 ปีที่แล้ว +1

    Nexon diesel vs xuv 300 diesel kurichu review cheyyano. Nalla engine ethaanu ennariyan

  • @livingram8088
    @livingram8088 ปีที่แล้ว +1

    Ente kayyil ulla fiat Palio same avastha aan, Brone sheriyakki tharan pattuo, evda sthalam, njan Malappuram aanu.

  • @rajangeorge1870
    @rajangeorge1870 ปีที่แล้ว

    I have one Ford Figo diesel . That morning starting long cranking

  • @noushadtrt4795
    @noushadtrt4795 ปีที่แล้ว +1

    Fiat Punto yude ഇങ്ങനേ കിട്ടുമോ

  • @shyamandtechnology
    @shyamandtechnology ปีที่แล้ว +1

    ഷെവർലെ പാർട്സ് കിട്ടുന്നുണ്ടോ ?

  • @RJ-gk6kw
    @RJ-gk6kw ปีที่แล้ว +3

    മികച്ച കണ്ടിഷനിൽ ഉള്ള ഒരു 4 cylender കാർ 10000 km ഓടുമ്പോൾ NORMAL acceptable OIL CONSUMPTION (കുഴപ്പം ഇല്ലാത്ത oil കുറവ്) എത്ര മില്ലി ലിറ്റർ ആണ് ???!

  • @selinfrancispf7248
    @selinfrancispf7248 ปีที่แล้ว +2

    വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ എപ്പോഴും പമ്പ് വർക്ക് ചെയ്യുമോ

  • @jahanb
    @jahanb 9 หลายเดือนก่อน +2

    ബീറ്റ് ഡീസലിന് ഉള്ള പ്രധാന പ്രശ്നമാണിത്... ഒർജിനല് കിട്ടത്തുമില്ല...

  • @salees971
    @salees971 5 หลายเดือนก่อน

    നിങ്ങൾ എവിടെ സ്ഥലം

  • @arafathpa2831
    @arafathpa2831 ปีที่แล้ว +5

    ഇക്ക ഒരു ബീറ്റ് പെട്രോൾ എടുക്കണമെന്നുണ്ടായിരുന്നു...പക്ഷെ പലരും പറയുന്നു... അതിനേക്കാൾ നല്ല ഓപ്ഷൻ "A STAR"ആണെന്ന്...... ഇതിൽ യൂസ് ചെയ്യാൻ ബെറ്റർ ഏതാണ് please replay ❤

    • @electronicsspark3861
      @electronicsspark3861 ปีที่แล้ว +2

      പെട്രോൾ beat അടിപൊളി ആണ് ബ്രോ

    • @smg7130
      @smg7130 ปีที่แล้ว

      Beat petrol engine🔥🔥🔥❤❤❤

  • @noufalettekkodan9588
    @noufalettekkodan9588 ปีที่แล้ว +1

    Hello bro, ningale workshop location evide aan ,

  • @vishnukarthikeyan9949
    @vishnukarthikeyan9949 ปีที่แล้ว +4

    Diesel engine run away യെ കുറിച്ച് മലയാളത്തിൽ ആരും വീഡിയോ ചെയ്തതായി കാണുന്നില്ല, ഇതിനെ പറ്റി ഒരു വീഡിയോ ഇടാമോ, ഇത് ഒഴിവാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം, ആ സാഹചര്യം എങ്ങനെ നേരിടണം എന്നൊക്കെ.👍🤔

    • @hishammuhammad1334
      @hishammuhammad1334 ปีที่แล้ว

      Njanum nokki. Mikka aalkaarkkum ath ariyilla😅

  • @vipin1683
    @vipin1683 ปีที่แล้ว

    Sabin ikka oru wagon r review cheyyamo? 2nd generation (2007-2009).enne pole Pashaya Alto edukunavarkku valare upakaram avum.. Pls.

  • @shraavansanthosh4328
    @shraavansanthosh4328 ปีที่แล้ว +1

    Chettante workshop evdeyanenn dayavayi paranju tharumo..kaalangal aayi chothikkunnu🥲

  • @hafispv8554
    @hafispv8554 ปีที่แล้ว +2

    Thangalude ella videos um valare informative aanu❤...ente vandiku oru problem undu. 2012 swift diesel aanu. Vandiku third and fourth gear il 1500rpm nte thazhe missing kanikunu. Above 1500rpm missing illa. Ithu vandi operating temp ethunathu vare undakunundu. Temperature ethiyal pinne missing illa. Vandiku vere oru problem illa. 4 glow plug um poyirunu... Athu maati....ennitum maatamilla.....enthakum karanam...pls give some suggestions

    • @hishammuhammad1334
      @hishammuhammad1334 ปีที่แล้ว +1

      Amazonil obd scanning tool kittum 300 entho ullu. Vangiyitt onn scan cheytal kurachoke idea kittum.

    • @hafispv8554
      @hafispv8554 ปีที่แล้ว +1

      @@hishammuhammad1334 scan oke cheythu....there is no error codes....clean aanu

    • @malayalistech8631
      @malayalistech8631 ปีที่แล้ว +1

      Inj service cheyu

    • @hanaan__429
      @hanaan__429 ปีที่แล้ว +2

      Ente ritz um morning il start cheythal kurach samayam vare rpm flatuation und, idling il cheriya missing , white smoke um oru 10 second kazhinjal oke aavum smoke okke povum

    • @hishammuhammad1334
      @hishammuhammad1334 ปีที่แล้ว

      @@hanaan__429 high pressure pump or injector issue starting aavaan chance und.

  • @muneermun1512
    @muneermun1512 ปีที่แล้ว

    വണ്ടിയുടെ key എടുത്തതിനു ശേഷവും വണ്ടി start ആകുന്നു എന്താകും പ്രശ്നം

  • @hananibrahim6001
    @hananibrahim6001 ปีที่แล้ว +2

    മൊത്തം മാറൻഎത്ര കാശ് വരും

  • @sandeepvtsandeepvt8386
    @sandeepvtsandeepvt8386 ปีที่แล้ว +1

    Sabin ikka muthanu

  • @shamseervm1249
    @shamseervm1249 2 หลายเดือนก่อน +1

    നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ, swift dezire നു, same ഇഷ്യൂ ഉണ്ട്,

  • @rahulknr.
    @rahulknr. ปีที่แล้ว +1

    Avte oru Maxximo undallo

  • @noushadnoushadky-te1ro
    @noushadnoushadky-te1ro ปีที่แล้ว +2

    👍👍

  • @noufal2322
    @noufal2322 ปีที่แล้ว +2

    👍

  • @ShameemMp-hv7uq
    @ShameemMp-hv7uq ปีที่แล้ว +1

    👌👌👌👌👌

  • @sanoojsanu5344
    @sanoojsanu5344 ปีที่แล้ว +1

    Super

  • @sreekanthtc9007
    @sreekanthtc9007 ปีที่แล้ว +2

    Ente vandikku ingane vamnal jan angottu varum

  • @neerajbabu2355
    @neerajbabu2355 ปีที่แล้ว +1

    Patrol മണം കാർ ന്റ അകത്തു. കൊറച്ചു ദൂരം ഓടിയതിന് ശേഷം ആണ് മണം വരുന്നത് heat ആയിട്ട് patrol പോവുന്നത് ആണോ കാരണം. Mileageum നാല്ല കുറവ് ഉണ്ട്.

    • @themotohacker
      @themotohacker ปีที่แล้ว

      Enikkum same avastha

    • @sidhikemill7813
      @sidhikemill7813 ปีที่แล้ว

      Fuel പൈപ്പ് ലീക്കുണ്ടോ എന്ന് ചെക്ക് ചെയ്യൂ ഒരു പ്രാണിയുണ്ട് പെട്രോൾ പൈപ്പ് ഹോൾ ഇടുന്ന

    • @muhammedrisham3675
      @muhammedrisham3675 หลายเดือนก่อน

      Evac cannister check cheiyu

  • @adarsh7267
    @adarsh7267 ปีที่แล้ว +1

    Powliii❤❤❤❤❤❤❤❤❤

  • @auto__doctor
    @auto__doctor ปีที่แล้ว +2

    ഇക്കാടെ ക്യാമറ ഏതാണ് ❓️

  • @shamsushidhushidhu3499
    @shamsushidhushidhu3499 ปีที่แล้ว +1

    Supper

  • @Zyd__faheem
    @Zyd__faheem ปีที่แล้ว +1

    Santro Fuel Gauge Unit Kittan undo undenkil ethrayan Meteril Fuel Correct Kanikkunnilla Yellow Light Und Low ayal ariyan

  • @rintoantony7339
    @rintoantony7339 ปีที่แล้ว +2

    poli

  • @വർക്കലഎന്റെനാട്
    @വർക്കലഎന്റെനാട് ปีที่แล้ว +1

    മൊബൈൽ നമ്പർ ഒന്ന് തരാമോ 🙏

  • @sandeepvtsandeepvt8386
    @sandeepvtsandeepvt8386 ปีที่แล้ว

    ഇക്ക എന്റെ wagonr കുറച്ചു ദൂരം ഓടി നിർതിയിട്ട് പിന്നെ സ്റ്റാർട്ട്‌ ചെയ്താൽ പിന്നെ ഒറ്റ ക്രാങ്കിൽ കിട്ടില്ല രണ്ടാമത്തെ ക്രാങ്കിൽ കിട്ടും, എന്തായിരിക്കും കാരണം ഫുൽ പമ്പ് sound ഓക്കെ undu ഫുൽ പമ്പ് മോട്ടോർന്നു എന്താ റേറ്റ്.....

    • @jpsworld108
      @jpsworld108 ปีที่แล้ว +1

      First check the battery 🔋

    • @sandeepvtsandeepvt8386
      @sandeepvtsandeepvt8386 ปีที่แล้ว

      @@jpsworld108 പുതിയ battery ആണ്ടെർമിനൽ tight ആണ്,1വർഷം മുൻപ് ആണ് പ്ലഗ് മാറി വിട്ടത്.... ഇനി. ....,

  • @pranavprasannan556
    @pranavprasannan556 ปีที่แล้ว +3

    🖤

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 ปีที่แล้ว +2

    വിലയും പറയാമായിരുന്നു ❤❤❤

  • @jibinjames4474
    @jibinjames4474 ปีที่แล้ว +1

    🥰👍🏻👍🏻

  • @nishadicfk2993
    @nishadicfk2993 ปีที่แล้ว +1

    Chettaa bolero ZLX te fule guage reading kanikkunillaaa....
    Fule guage mathram maran pattumo?.
    ethra rupa akum

  • @ansilvlog307
    @ansilvlog307 ปีที่แล้ว +1

    ❤👌

  • @medianetwork3998
    @medianetwork3998 ปีที่แล้ว +1

    No തരുമോ

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 ปีที่แล้ว

    സാമ്പത്തികം.... അത് പ്രശ്നം ആണ്

  • @Ameenvp427
    @Ameenvp427 ปีที่แล้ว +1

    Ningale vilichal phone edukknnilla

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว

      Icu വിൽ ആയിരുന്നു

  • @vpaenterprisescycleriders6878
    @vpaenterprisescycleriders6878 ปีที่แล้ว +2

    Hello

  • @sharathdevil5153
    @sharathdevil5153 6 หลายเดือนก่อน

    ചേട്ടാ കോൺടാക്ട് നമ്പർ തരാമോ

  • @babythomas299
    @babythomas299 ปีที่แล้ว +1

    താങ്കളുടെ വർക്ക്ഷോപ്പ് ഏവിഡെയ്യാണ്. E പ്രശനം എൻ്റെ etios വണ്ടിക്ക് കാണിക്കുന്നു. ഫോൺ no onnu ഇട്ടാൽ വിളിച്ചിട്ട് വരാമെന്ന് കരുതുന്ന

  • @dhanyadhanu7525
    @dhanyadhanu7525 ปีที่แล้ว +1

    നിങ്ങളുടെ നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @vishnuchinju7910
    @vishnuchinju7910 ปีที่แล้ว +1

    Number

  • @abdulrahiman8497
    @abdulrahiman8497 ปีที่แล้ว +2

    Haaai

    • @hashimazeez3669
      @hashimazeez3669 ปีที่แล้ว +1

      നിങ്ങളുടെ workshop എവിടെയാണ് bro?

  • @laneeshk5928
    @laneeshk5928 ปีที่แล้ว +1

    Sir
    My car cheverlet sail
    Please sent your garege adress

  • @sijukdr4667
    @sijukdr4667 ปีที่แล้ว +1

    ഈ വർക്ക് ഷോപ്പ് എവിടെയാണ്

  • @vineethkvijayan6959
    @vineethkvijayan6959 ปีที่แล้ว +1

    Numbr

  • @Arjunk
    @Arjunk ปีที่แล้ว +1

    7:45 phone no tharamo

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns ปีที่แล้ว +2

    First