MILEAGE,PICKUP കുറവാണ് 😒😒😒ഈ 7 കാര്യങ്ങൾ നോക്കുക👍

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 85

  • @firozmusthafa
    @firozmusthafa ปีที่แล้ว +6

    1. Turbo Diesel വണ്ടികളിൽ vacuum pump ഉള്ള വണ്ടികളിൽ vacuum leak വരുകയോ vacuum pump ന്റെ efficiency നഷ്ടപ്പെടുകയോ ചെയ്യുകയാണെങ്കിലും pickup ഉം കുറയും
    2. Egr valve correct time ഇൽ close ആകാതെ വന്നാൽ power ഉം mileage ഉം കുറയും (egr clean ചെയ്തിട്ടും mileage ശെരി ആകുന്നില്ലെങ്കിൽ oil filter replace ചെയ്യേണ്ടതാണ് എന്നിട്ടും mileage ok ആയില്ലെങ്കിൽ egr valve replace ചെയ്യേണ്ടതാണ് അല്ലെങ്കിൽ egr soft delete അല്ലെങ്കിൽ egr bypass അല്ലെങ്കിൽ egr blanking ചെയ്യാവുന്നതാണ് budget അനുസരിച്ചു )
    3. Diesel pump, injector മുതലായവ scan ചെയ്തു efficiency ഉറപ്പാക്കുന്നതും നല്ലതാണ്, problem കാണിക്കുന്നു എങ്കിൽ diesel filter replace ചെയ്യുക എന്നിട്ടും efficiency കിട്ടുന്നില്ലെങ്കിൽ service ചെയ്യുക.
    4. Turbo waste gate settings correct അല്ലെങ്കിൽ mileage ലഭിക്കില്ല
    5. Oil grade correct ആണെന്ന് ഉറപ്പു വരുത്തുക. Semi synthetic oils പൊതുവെ mileage കുറവുള്ള വണ്ടികളിൽ 2 km എങ്കിലും വെത്യാസം വരുത്താറുണ്ട്

  • @muneerhussain5265
    @muneerhussain5265 ปีที่แล้ว +2

    Last paranja issue ente vandikkundayirunnu scan chaidu senser clean chaidappol athu maari good information ikka👍👍👍

  • @firozmusthafa
    @firozmusthafa ปีที่แล้ว +2

    Petrol വണ്ടികളുടെ o2 sensor പൂർണമായി work ചെയ്യാതെ വരുന്ന cases ഉം കണ്ടു വരാറുണ്ട്
    Obd scanner ഇൽ o2 sensor graph നോക്കി large variations കാണുകയാണെങ്കിൽ o2 sensor replace ചെയ്യേണ്ടതാണ്
    Throttle body cleaning mileage നെ വർധിപ്പിക്കാൻ സഹായിക്കും

  • @George-wr7cj
    @George-wr7cj ปีที่แล้ว +1

    എൻ്റെ 55k ഓടിയ i20 6-7 masam മുൻപ് ഇതെല്ലാം തിരുവല്ല car cardiac il ചെയ്തിരുന്നു... ചെയ്തതിൻ്റെ എല്ലാ photos & videos WhatsApp ചെയ്തു തന്നിരുന്നു... എല്ലാം കഴിഞ്ഞ് ഓടിച്ചു നോക്കിയപ്പോൾ വണ്ടി എടുത്തപ്പോൾ കിട്ടിയ performance ❤❤... പഴയ മൈലേജും കിട്ടി

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 ปีที่แล้ว +2

    ഇക്ക........ പരിപാടി...... ഉഷാർ

  • @hamzapp2865
    @hamzapp2865 ปีที่แล้ว +1

    സാധാരണ ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് അറിവുകൾ

  • @ARU-N
    @ARU-N ปีที่แล้ว +1

    Good information 👍

  • @firozmusthafa
    @firozmusthafa ปีที่แล้ว +3

    Map sensor weak ആകാറുണ്ട്
    2 etios diesel വണ്ടികൾക്ക് ഞാൻ മാറി കൊടുത്തതിനു ശേഷം mileage ok ആയിട്ടുണ്ട്‌
    Swift, Ritz, celerio, alto മുതലായ ignitor വരുന്ന petrol engines ന്റെ ignitor weak ആകാറുണ്ട്
    30,000kms ഓടിയ വണ്ടികളുടെ ഉള്ളിലുള്ള ignitor ന്റെ spring ഉം ignitor ന്റെ ഉള്ളിലും ക്ലാവ് കാണാൻ സാധിക്കും
    Spring ന്റെ നീളം കുറഞ്ഞു പോകാറുമുണ്ട് heat cycling മൂലം. Spring വലിച്ചു tension കൂട്ടി spark plug gap 0.75mm ആക്കിയാൽ E20 petrol ഇൽ mileage ലും cng യിലും ഒരുപോലെ mileage ലഭിക്കും

    • @muhammedsalih845
      @muhammedsalih845 4 หลายเดือนก่อน

      Bro swift diesel milage kirava

    • @sahilthennala6033
      @sahilthennala6033 หลายเดือนก่อน

      MAP sensor weak ആയാൽ warning light കത്തുമോ??

    • @firozmusthafa
      @firozmusthafa 21 วันที่ผ่านมา

      @@sahilthennala6033 sensor major fault ഉണ്ടെങ്കിൽ മാത്രമേ obd light കത്തുകയുള്ളു.

    • @sahilthennala6033
      @sahilthennala6033 21 วันที่ผ่านมา

      @firozmusthafa map sensor weak ആയാൽ എങ്ങനെ അറിയും....
      നിങ്ങളുടെ സ്ഥലം എവിടെയാ

    • @ice5842
      @ice5842 9 วันที่ผ่านมา

      ​@@firozmusthafawagon r 2012 milage 10_12 ollo engine warning light യെല്ലോ color kathi kidappundu o2 sensor poyathu aayirikkumo

  • @HARILALPhoenix
    @HARILALPhoenix 4 หลายเดือนก่อน +2

    TATA ZEST CNG2019 GOOD CAR?

  • @mufeedmufee841
    @mufeedmufee841 ปีที่แล้ว +1

    Good information ikka ❤❤🥰

  • @ashrafameer3267
    @ashrafameer3267 ปีที่แล้ว +1

    Mr Sabin Saleem
    Engine reboaring repairing video

  • @ananthu1862
    @ananthu1862 ปีที่แล้ว +2

    Hi.. Chetta ente vandiyude dipstick startingil oorumbo oil therikkund... Ith major prblm ano. Vandi mahindra marazzo aah.

  • @nishadsulthana4910
    @nishadsulthana4910 ปีที่แล้ว

    Good...വീഡിയോ

  • @muhammedsuhailsh3426
    @muhammedsuhailsh3426 ปีที่แล้ว +1

    Bro valve adjust cheyunna video idumo

  • @sahilthennala6033
    @sahilthennala6033 หลายเดือนก่อน +1

    Hi
    Etios liva 2012 GD... Mileage 13-15 കിട്ടുന്നുള്ളൂ.... എന്തായിരിക്കും കാരണം???😓😓
    All filters replaced, egr cleaned.....

    • @sahilthennala6033
      @sahilthennala6033 หลายเดือนก่อน

      കാരണം എന്താകും

  • @rashimrt9981
    @rashimrt9981 ปีที่แล้ว +9

    ഇതുപോലെ Petrol mpfi വണ്ടികളിൽ വരുന്ന കാരണങ്ങൾ എന്തൊക്കെ എന്ന് ഒന്ന് പറയോ

  • @sadiqueot6878
    @sadiqueot6878 ปีที่แล้ว +1

    Last paranja 5 karyangal cheyyan i20 ethra chilav varum

  • @sujithelsatrading1388
    @sujithelsatrading1388 4 หลายเดือนก่อน +1

    2018 i20 petrol o2 സെൻസർ കംപ്ലയിന്റ് വാണിംഗ് light തെളിയുന്നു പുതിയത് വച്ചിട്ടും പിന്നേം കംപ്ലയിന്റ് ആവുന്നു കാരണം എന്താവും ഷോറൂമിൽ പോലും പ്രശ്നം എന്താന്ന് കണ്ടുപിടിയ്ക്കാൻ കഴിഞ്ഞിട്ടില്ല

    • @KERALAMECHANIC
      @KERALAMECHANIC  4 หลายเดือนก่อน

      Polution test cheytho

  • @prasobhkc5616
    @prasobhkc5616 2 หลายเดือนก่อน +1

    ചേട്ടാ ഊട്ടിയിൽ എത്തുമ്പോൾ വണ്ടിയുടെ വലി കുറയുന്നു... Fiesta ഡീസൽ... കൂടെയ്കനാലിൽ പോയപ്പോഴും വലിയില്ല.... കാരണം എങ്ങനെ അറിയാൻ പറ്റും 🙄🙄🙄🙄

    • @KERALAMECHANIC
      @KERALAMECHANIC  หลายเดือนก่อน

      വണ്ടിയുടെ നിലവിലെ കണ്ടീഷൻ എങ്ങനെയാണ്

    • @prasobhkc5616
      @prasobhkc5616 หลายเดือนก่อน

      @@KERALAMECHANIC അൽപം ക്ഷീണിച്ച അവസ്ഥയാണ്.... എനിക്ക് പറ്റും പോലെ പണിയെടുപ്പിക്കുന്നുണ്ട്.... നാട്ടിൽ വല്ല്യ കുഴപ്പം ഇല്ല നല്ല വലിയുണ്ട്... 20 അടുത്ത മൈലേജ് ഉം കിട്ടുന്നുണ്ട്

    • @prasobhkc5616
      @prasobhkc5616 หลายเดือนก่อน

      @@KERALAMECHANIC പിന്നെ ഈ വലി കുറവ് ഊട്ടിയിൽന്നു താഴെ എത്തിയപോഴേക്ക് ശെരിയാവുകയും ചെയ്തു 👍👍

  • @mhdmonu4263
    @mhdmonu4263 ปีที่แล้ว +1

    Carinte battery terminals mari connect akiyal vandi on akumo?

  • @Patriotic-Indian47
    @Patriotic-Indian47 ปีที่แล้ว +1

    Bro diesel injector cleaning video undo

  • @donselastian6118
    @donselastian6118 ปีที่แล้ว +1

    Ee i20 de pick up um mileage um ready ayo.... Ente i20 kk um ee same issue unde

  • @mhdmonu4263
    @mhdmonu4263 ปีที่แล้ว +1

    800 car batery down ayi charge cheytit on ayi start aytla terminals mariyathanengil on akumo

  • @sunilsugathanvaikom1663
    @sunilsugathanvaikom1663 ปีที่แล้ว +1

    Egr ,inlet manifold,inter cooler ,turbo, catalitic converter

  • @UlttaUltta
    @UlttaUltta 9 หลายเดือนก่อน +1

    Eco sport petrol automatic mileage kurav an enthu cheyanam

  • @ShafeekhShafeekh
    @ShafeekhShafeekh ปีที่แล้ว +1

    ❤️❤️❤️❤️👍

  • @saidusaidupasvlog923
    @saidusaidupasvlog923 11 หลายเดือนก่อน

    Sooper bhai

  • @Anshad3834
    @Anshad3834 ปีที่แล้ว +1

    🥰🥰🥰🥰

  • @shijinsnair1588
    @shijinsnair1588 ปีที่แล้ว +1

    Ente vandi alto anu 12 mileage oke kitannullu
    Air filter maary plug maary but no reksha ini ntha check cheyyan ulle

    • @sijincp8645
      @sijincp8645 ปีที่แล้ว

      Shijin.. എനിക്കും ആൾട്ടോ k10 2011 ഉണ്ട്. സെക്കന്റ്‌ എടുത്തത് ആണ്. എടുത്തപ്പോൾ മൈലേജ് 12-10 ഒക്കെ ആയിരുന്നു. ആദ്യം പ്ലഗ് മാറി, പിന്നെ ക്ലച് മാറി, എന്നിട്ടും മൈലേജ് മാറ്റം വന്നില്ല.. ഓയിൽ, എയർ ഫിൽറ്റർ, ഓയിൽ ഫിൽറ്റർ എല്ലാം മാറി. എന്നിട്ടും മൈലേജ് കിട്ടി ഇല്ല. അവസാനം വർക്ക്‌ ഷോപ്പിൽ കൊണ്ടു ഇട്ടു എന്നിട്ട് മൈലേജ് ശരി ആക്കി തിരിച്ചു തന്നാൽ മതി എന്ന് പറഞ്ഞു.പിന്നെ റേഡിയേറ്റർ മാറി, ഓക്സിജൻ സെൻസർ മാറി ത്രോട്ടിൽ ബോഡി ക്‌ളീൻ ചെയ്തു. അപ്പോൾ മൈലേജ് Ac യിൽ 18 ഉം Non Ac യിൽ 20 വരെ കിട്ടുന്നുണ്ട്..എല്ലാം ഒന്ന് ചെക് ചെയ്തു ഉറപ്പ് വരുത്തി മാറ്റാൻ ഉള്ളത് മാറ്റുക മൈലേജ് ഉറപ്പ് ആയും കിട്ടും.😊

    • @Hafsal110
      @Hafsal110 7 หลายเดือนก่อน

      Same issue

  • @ashikms4593
    @ashikms4593 ปีที่แล้ว

    എനിക്ക് ഒരു 2010 മോഡൽ beat petrol undu.അതിനു ഇപ്പം ഒരു missing problem. Pluge, coil മാറ്റി നോക്കി രെടിയകുന്നില്ല.വണ്ടി കുറച്ചു ഒടികഴിയുമ്പോൾ അണ് missing വരുന്നത് എന്താകും കാരണം

  • @Muhammedshanvil-n8f
    @Muhammedshanvil-n8f 2 หลายเดือนก่อน +1

    Shop location ?

  • @nithinp1145
    @nithinp1145 9 หลายเดือนก่อน +1

    Bro എന്റെ വണ്ടി eon ആണ് .. വണ്ടി ഫസ്റ്റ് ടൈം എടുക്കുമ്പോൾ ഉള്ള ഒരു പിക്കപ്പ് കുറച്ചു ഓടി കഴിയുമ്പോൾ എന്തോ വലിക്കുന്നില്ല..😢... 800cc അല്ലെ അത്രയെ കാണു എന്നു പറഞ്ഞു ഒഴിവാക്കല്ലേ 😢

  • @Lastsheltersurvivaltipsandtric
    @Lastsheltersurvivaltipsandtric ปีที่แล้ว

    Nissan micra 2014 cvt automatic mileage 9 kittunnullu. Full service cheythitum mileage kittunnilla. Spark plug um air filter um engine oil ellam mattiyarnu. Ntha cheyande?

  • @vishnutr7856
    @vishnutr7856 ปีที่แล้ว +1

    Oil separator complaint aaya intercoleril oil varille

  • @noufal2322
    @noufal2322 ปีที่แล้ว +1

    👍

  • @sebankpza6398
    @sebankpza6398 ปีที่แล้ว +1

    Sabin ikkkoooo❤

  • @mufeedmufee841
    @mufeedmufee841 ปีที่แล้ว +1

    ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @sumeshpozhikadavan
    @sumeshpozhikadavan ปีที่แล้ว +1

    Hai sabin bai❤ thamasichu

  • @thenameishydr6894
    @thenameishydr6894 ปีที่แล้ว +1

    Sabikka auto gas വണ്ടി നിർത്തി ഇടാൻ പറ്റുമോ

    • @KERALAMECHANIC
      @KERALAMECHANIC  ปีที่แล้ว

      Pattillaaaaa

    • @thenameishydr6894
      @thenameishydr6894 ปีที่แล้ว

      auto gas install ചെയ്ദ വണ്ടി

    • @thenameishydr6894
      @thenameishydr6894 ปีที่แล้ว +1

      കാരണം ഒന്ന് വിവരിക്കാമോ

    • @thenameishydr6894
      @thenameishydr6894 ปีที่แล้ว

      ഇടക്. Start ചെയ്ദു കൊടുത്താൽ മദിയൊ

  • @sathanxavior7048
    @sathanxavior7048 ปีที่แล้ว +1

    Fuel filterinte kaaryam ningal paranjilla

  • @adarsh7267
    @adarsh7267 ปีที่แล้ว +1

    ❤❤❤❤❤

  • @prasanthfrancis3048
    @prasanthfrancis3048 ปีที่แล้ว

    2010 മോഡൽ മഹേന്ദ്ര xylo യിൽ map സെൻസർ ഉണ്ടോ?

  • @aneeshshajahan6930
    @aneeshshajahan6930 ปีที่แล้ว +1

    മാരുതി auto lxiമൈലേജ് കുറവുള്ളതായികാണിക്കുന്നു അതിന് എന്താണ് ചെയ്യുക

    • @raghudevmr659
      @raghudevmr659 ปีที่แล้ว

      Throttle body clean cheyyuka, spark plug, air filter matuka vandi settavum bro

  • @anishkumali9366
    @anishkumali9366 ปีที่แล้ว +1

    ഹായ് 🙋‍♂️

  • @user-uy1pi6go2y
    @user-uy1pi6go2y ปีที่แล้ว +1

    എന്റയടുത്തു മഹീന്ദ്ര xuv500 ഉണ്ട് 2017 മോഡൽ w10 automatic 25000km ഓടിയിട്ടുള്ളൂ .ഇതിന്റെ ഗിയർ വാണിംഗ് ലൈറ്റ് കത്തിക്കിടക്കാണ്‌ .അപ്പോൾ മാന്വൽ ഗിയര് വർക്ക് ആകില്ല .അതുപോലെ ഗിയര് മാറാൻ ടൈം എടുക്കുന്നു.പാർക്ക് ഗിയര് റിവേഴ്‌സ് ഗിയര് എല്ലാം ഇടുമ്പോൾ വണ്ടി ഒന്ന് വിറക്കുന്നു .മഹീന്ദ്ര ഡീലർ പറയുന്നത് 80000 rs ആണ് റെഡി ആക്കാൻ .മലപ്പുറം ഡിസ്ടിക്ട് നല്ല വർക്ക് ഷോപ് ഉണ്ടോ.എന്ത് കൊണ്ട് ആണ് ഇങ്ങനെ വരുന്നത് .plzz

  • @SanthoshKumar-vd8nq
    @SanthoshKumar-vd8nq ปีที่แล้ว +1

    Plz number onu tharamo enta car onu konduvarana

  • @abdulrahiman8497
    @abdulrahiman8497 ปีที่แล้ว +1

    Haai

  • @mazharknlr5865
    @mazharknlr5865 9 หลายเดือนก่อน

    ഈ ചേട്ടൻ ഉടായിപ്പ് ഷോപ്പ് ആണ്.. ഒരു വണ്ടിയുടെ ഷോക്ക് ഇവിടുന്ന് മാറി... അവർ ഇട്ട ഷോക്ക് കറക്റ്റ് ആയിട്ടല്ല ഇട്ടത്...

    • @KERALAMECHANIC
      @KERALAMECHANIC  8 หลายเดือนก่อน

      ഏതു വണ്ടി ആണ് എന്ന് പറയാമോ?എന്ന് മാറിയതാണ്,എന്താണ് സംഭവം.
      ഫോൺ നമ്പർ അല്ലെങ്കിൽ കസ്റ്റമർ name onnu പറയാമോ

  • @anurajpc8026
    @anurajpc8026 ปีที่แล้ว +1

    നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @radhakri143
    @radhakri143 ปีที่แล้ว +1

    Ikka number tharamo

  • @mhdmonu4263
    @mhdmonu4263 ปีที่แล้ว +1

    800 car batery down ayi charge cheytit on ayi start aytla terminals mariyathanengil on akumo

  • @prasanthfrancis3048
    @prasanthfrancis3048 ปีที่แล้ว

    2010 മോഡൽ മഹേന്ദ്ര xylo യിൽ map സെൻസർ ഉണ്ടോ?