അങ്ങനെയൊരുവൻ മുകളിൽ ഉണ്ടോ ? Sulaiman Peringathur | IGNITE'24

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 91

  • @salimpm2684
    @salimpm2684 15 ชั่วโมงที่ผ่านมา +4

    അറിഞ്ഞും ചിന്തിച്ചും തന്റെ വിശ്വാസങ്ങൾ മാറ്റി മറിച്ച മനുഷ്യൻ. സുലൈമാൻ പെരിങ്ങത്തൂർ.

  • @sunnyjacob6500
    @sunnyjacob6500 14 ชั่วโมงที่ผ่านมา +3

    അനുകൂല മായ കാര്യങ്ങൽ പ്രാർത്ഥന മൂലവും പ്രതികൂല കാര്യങ്ങൽ പരീക്ഷണവും.... ഇതാണ് മത വിശ്വാസം.

  • @Muhammedali-u3o8j
    @Muhammedali-u3o8j 18 ชั่วโมงที่ผ่านมา +6

    സുലൈമാൻ പെരിങ്ങത്തൂരി ന് അഭിനന്ദനം 👍

  • @sajikumarev9473
    @sajikumarev9473 วันที่ผ่านมา +5

    വ്യക്തമായ നിലപാട് good speech

  • @Muhammedali-u3o8j
    @Muhammedali-u3o8j 16 ชั่วโมงที่ผ่านมา +2

    കലാകാലങ്ങളായി നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നതും നമ്മുടെ കുട്ടികൾക്കു എന്ത് വിദ്യാഭ്യാസമാണ് കൊടുക്കേണ്ടതെന്നും തീരുമാനിക്കുന്നത് ചില തല്പര ലോബികൾ ആണ് മത പൗരോഹിത്യത്തിന്റ കിഴിൽ വിശ്വാസികളെ നിർത്തുകയുഅവരത് വോട്ട് ബാങ്ക് ആയി ഉപയോഗിച്ച് അവരുട താല്പര്യങ്ങൾ സംരക്ഷിച്ചു പോ രു കയുമാണ്. ഇവിടെയാണ് ജനങ്ങളുടെ പരാജയം. എല്ലാ വരെയും രാജ്യത്തിന്റെ എല്ലാ അവകാശവും ഉള്ള ഒരു പൗരൻ എന്ന നിലയിൽ പരിഗണിക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതി രൂപപ്പെടണം അതിന് ഒരു മതത്തിന്റെയും. കക്ഷി രാഷ്ട്രീയ ത്തിന്റെയും. അടിമ തം പേറുന്ന ആൾ ആയിമാറാതെ സ്വതന്ത്ര ചിന്ത വളർത്തി പുതു തലമുറയെ കൊണ്ട് വരണം

  • @sabuanapuzha
    @sabuanapuzha วันที่ผ่านมา +2

    ഫ്രീ തിങ്കേഴ്സിന്റ പ്രഭാഷണങ്ങളിൽ മൃദുവായ ഒരു രീതിയിൽ ഉള്ള ഒരു സംഭാഷണം ആദ്യമായി കേൾക്കുകയാണ് വളരെ നല്ല സംഭാഷണം very good

  • @abdullakoya7836
    @abdullakoya7836 12 ชั่วโมงที่ผ่านมา

    Congratulations Sulaiman Sab ❤❤❤ Appreciate your Efforts 💯 Thanks 🙏 Many many Thanks 🙏

  • @chackopm5355
    @chackopm5355 วันที่ผ่านมา +11

    കാലനുസൃതമായി മറ്റു മതങ്ങൾ തങ്ങളുടെ മത നിയമങ്ങളിൽ മാറ്റം വരുത്താൻ തയ്യാറായതുകൊണ്ടാണ്. ഇസ്ലാം മതത്തെപ്പോലെ ഇന്നും ഇത്രവലിയ വിമർശനത്തിനു വിധേയനു വിധേയാ മാകാതിക്കുന്നത്

    • @aravindakshanarvind2442
      @aravindakshanarvind2442 วันที่ผ่านมา +2

      100%

    • @thaha7959
      @thaha7959 17 ชั่วโมงที่ผ่านมา +1

      അപ്പാപ്പോൾ കാണുന്നവരെ അപ്പപ്പോൾ തോന്നുന്നത്, അപ്പപ്പോൾ വിളിക്കുന്ന പരിപാടി മതത്തിനു ഇല്ല, പ്രത്യേകിച്ചും ഇസ്ലാമിന്,,, ഇസ്ലാമിന്റെ ( മതത്തിന്റെ )അടിസ്ഥാനo ഈ പ്രപഞ്ചം ദൈവം സൃഷ്‌ടി എന്നാണ് അത് മാറ്റണമെങ്കിൽ, എന്ത് വേണം, ഈ പ്രപഞ്ചം പൊളിച്ചു വേറൊന്ന് യുക്തി നസ്തിക, സ്വതന്ത്ര വാദികൾ ഉണ്ടാകണം, പോട്ടേ,അതല്ല, ഈ പ്രപഞ്ചം ദൈവം അല്ല സൃഷ്യടിച്ചത്, ഇങ്ങനെയാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്ന് ഭുലോകത്തുള്ള യുക്തി, നസ്തിക വാദികൾ തെളിയിക്കണം, പറ്റുമോ, എല്ലാവരും കുടി ഒന്നിച്ചു വന്നു തെളിയിക്കും ( മാന്യമായി ),......

    • @abdulrahmanap1873
      @abdulrahmanap1873 17 ชั่วโมงที่ผ่านมา +1

      Exatly വള്ളിപുള്ളി വ്യത്യാസ മില്ലാതെ ഖിയാമം നാളുവരെ നില നിൽക്കല മെന്ന വാശി ആദ്യം മാറ്റണം.

    • @abrahamrajan8177
      @abrahamrajan8177 16 ชั่วโมงที่ผ่านมา

      ഒരു മാറ്റവും പാടില്ല... അതാണ് ശെരി ​@@thaha7959

    • @thaha7959
      @thaha7959 16 ชั่วโมงที่ผ่านมา

      @abdulrahmanap1873 അത്,വാശി പിടിച്ചാലും ഇല്ലെങ്കിലും അങ്ങ്നെ തന്നെയാണ്,, അതിൽ വള്ളി പുള്ളി വ്യത്യാസം വരുത്താതെ തന്നെ കാലത്തിനനുസരിച്ചു, ചുറ്റുപാടുകൾക്ക് അനുസരിച്ചു,, സന്ദര്ഭങ്ങൾ അനുസരിച്ചു ജീവിക്കാൻ അവസരമുണ്ട്,,,,,
      അത് യുക്തി നസ്തിക എത്തിസ്റ്റ് പരിണാമ വാദം പോലെ അപ്പാപ്പോൾ തോന്നുന്നത് അപ്പോൾ പറയാൻ, വാദികൻ പറ്റില്ല,.ഒര് ഉദാഹരണം പറയാം, ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്ത് പഠിപ്പിച്ചിരുന്നത്, കുരങ്ങിൽ നിന്ന് പരിണമിച്ചാണ് മനുഷ്യൻ ഉണ്ടായത് എന്നാണ്,, പിന്നീട് ബുദ്ധിയുള്ളവർ ചോദിച്ച് തുടങ്ങി ഇപ്പോൾ എന്തേ കുരങ്ങ് ഉണ്ടായിട്ടും, മനുഷ്യൻ ആയി പരിണമിക്കുന്നില്ല എന്ന്, അപ്പോൾ ആദ്യം വാദിച്ചത്, ലക്ഷകണക്കിന് വർഷം വേണം എന്നായിരുന്നു, അപ്പോഴും അതിലും ബുദ്ധിയുള്ള, ചിന്തിക്കുന്ന മനുഷ്യൻ ചോദിച്ച് തുടങ്ങി, അന്ന് മനുഷ്യരായി പരിണമിച്ച കുരങ്ങിനെ സഹോദരങ്ങൾ, അവരുടെ മക്കൾ ഇളച്ചന്റെ, മുത്തച്ഛന്റെ, മക്കൾ, അങ്ങിനെയുള്ളവർക്കൊക്കെ ഇപ്പോൾ ആ കാല പഴക്കം, വർഷം ആയിക്കോണ്ടിരികുമലോ, അപ്പോൾ അവയൊക്കെ ഇങ്ങനെ പരിണമിച്ചു വന്ന് മനുഷ്യൻ ആയികൊണ്ടിരിക്കണമല്ലോ എന്ന ചോദ്യം വന്നപ്പോൾ,, ഉത്തരം ഇല്ലാതെ ആയി, അപ്പോൾ പരിണാമം വാദം പരിണമിച്ചു, മാറ്റി, കുരങ്ങിനെ മാറ്റി, മനുഷ്യന്റെയും ചിമ്പാൻസിയുടെയും പൊതു സ്വഭാവമുള്ള, പൊതു പുർവീകർ ഉണ്ടായിരുന്നു, അവയിൽ നിന്നും വേർ പിരിഞ്ഞു ഉണ്ടായി എന്നായി, അപ്പോൾ പുതിയ ചോദ്യം വരുമെന്ന് കണ്ടു, ആ പൊതു പൂർവീക്കാരെ എല്ലാം ഒന്നിച്ചു കളഞ്ഞു,, നശിച്ചു പോയെന്ന വാദമാക്കി,,, രക്ഷപെടാൻ ശ്രമിക്കുന്നു,അപ്പോഴും ചോദ്യം ബാക്കി, അത് വരെ ഇല്ലാത്ത രണ്ട് ജീവികളായ മനുഷ്യന്റെ, ചിമ്പാൻസിയുടെ പൊതു സ്വഭാവം ഈ പൊതു പുർവീകരിൽ എങ്ങിനെ ഒരുമിച്ചു എത്തി, എങ്ങിനെ അവക്കു ഈ പൊതു സ്വഭാവം ഒരുമിച്ചു കിട്ടും,,, എന്നിട്ട് എങ്ങിനെ വേർ പിരിഞ്ഞു??...

  • @surendranmk5306
    @surendranmk5306 วันที่ผ่านมา +2

    അതു വളരെ ശരിയാണ്. ഭൂരിഭാഗം മുസ്ലീങ്ങളും സ്നേഹമുള്ള മനുഷ്യരാണ്. വിശ്വസ്തരാണ്. അന്തസ്സും കുലീനതയും ഉള്ളവരാണ്.

  • @sundaramchithrampat6984
    @sundaramchithrampat6984 วันที่ผ่านมา +2

    Mr Sulaiman Pengithur, your way of conveying what you would like to transfer is exceptionally good. Keep it up.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 15 ชั่วโมงที่ผ่านมา +2

    ആകാശത്തുള്ള ദൈവം അടിമ ഭോഗംഅനുവദിച്ചു കൊണ്ട് മുസ്ലിം ലോകത്തെ വല്ലാത്ത കുടുക്കിൽ പെട്ടിരിക്കയാണ്
    വിട്ടിൽ സംസാരിക്കാൻ കൊള്ളാത്ത വിഷയത്തിൽ ഇടപെട്ടു ബാസിലിനെ പോലുള്ളവർ വല്ലാതെ കുടുങ്ങികിടക്കുന്നു

  • @aniltom8635
    @aniltom8635 วันที่ผ่านมา +5

    Sulaiman sir, waiting for your knowledgeable videos 😊

  • @mashoodmahe8744
    @mashoodmahe8744 10 ชั่วโมงที่ผ่านมา

    👌💯✔️👍❤super speech

  • @foolsof786
    @foolsof786 วันที่ผ่านมา +1

    Very good analysis, Suaiman Sahib. All the best!

  • @ramakrishnanthykkoottathil7849
    @ramakrishnanthykkoottathil7849 19 ชั่วโมงที่ผ่านมา +2

    നല്ല പ്രഭാഷണം മതം മനുഷ്യനാണ് ഉണ്ടാക്കിയത് ദൈവമല്ല എന്നു മനസ്സിലാക്കുന്നില്ല

  • @ottakkannan_malabari
    @ottakkannan_malabari 14 ชั่วโมงที่ผ่านมา

    കോഴിക്കോട് വച്ച് കണ്ടിരുന്നു. സാഹിബേ ......

  • @aniltom8635
    @aniltom8635 วันที่ผ่านมา +1

    Sulaiman sir, waiting for your latest video 😊

  • @stone__X
    @stone__X 16 ชั่วโมงที่ผ่านมา

    ഇക്ക ഇതുപോലെ പത്തു പ്രഭാഷകർ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നെങ്കിൽ, നമ്മൾ നിന്ദിക്ക പ്പെടുകില്ലായിരുന്നു സ്നേഹം കൊണ്ട് പറഞ്ഞതാണ്

  • @Ashrafpary
    @Ashrafpary วันที่ผ่านมา +3

    👍👍👍❤️❤️❤️

  • @paulsontm9110
    @paulsontm9110 18 ชั่วโมงที่ผ่านมา

    Very very good and meaningful speech.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 15 ชั่วโมงที่ผ่านมา

    പ്രത്യേക സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ കെട്ടാൻ സമ്മതിക്കുന്ന ഭാര്യ പോലും അടിമ ഭോഗത്തെ കുറിച്ച് ചിന്തിക്കാൻ പോലുംസാദിക്കില്ല

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 15 ชั่วโมงที่ผ่านมา

    പ്രവഞ്ചത്തിന്റെ വലുപ്പത്തെ കുറിച്ച് ചിന്തിച്ചാൽ
    പോരെ ചിന്താ ശക്തി ഇല്ലാത്തവർക്ക് അങ്ങനെയൊക്കെ ചിന്തിക്കാം

  • @abdulrahimvengara4754
    @abdulrahimvengara4754 8 ชั่วโมงที่ผ่านมา

    എനിക്ക് കിട്ടിയിട്ടുണ്ട് ഇപോളും കിട്ടുന്നുണ്ട്

  • @abrahamrajan8177
    @abrahamrajan8177 16 ชั่วโมงที่ผ่านมา

    Great sir 🙏
    Thank u

  • @സ്വപ്നചാരി
    @സ്വപ്നചാരി 17 ชั่วโมงที่ผ่านมา +1

    ❤❤❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 14 ชั่วโมงที่ผ่านมา

    അതിന്റെ ഉത്തരം ജയശങ്കർ വക്കിൽ പറഞ്ഞു
    വിഭജന കാലത്തു ഉത്തരേന്ത്യയിലെ മുസ്ലിങ്ങളിലുള്ള
    സംബന്നന്മാർ പാകിസ്താനിലേക്ക് പോയത്കൊണ്ടാണന്ന്

  • @MajeedK-r4h
    @MajeedK-r4h 15 ชั่วโมงที่ผ่านมา

    അവരെ പിടിച്ചു നിർത്താൻ പാടുപ്പെടുന്നു എന്നു പറയുന്നതനിക്ക് തൻ്റെ പ്രവർത്തനം കൊണ്ട് തൻ്റെ നിരീശ്വരത്തത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ സധിച്ചിരിക്കുന്നു എന്നു അവകാശപ്പെടാൻ തനിക്കു കഴിയുമോ താൻ തൻ്റെ വാദങ്ങളും കൊണ്ട് താൻ കാലഹര പ്പെട്ടു പോകും😅😅😅

  • @alexcleetus6771
    @alexcleetus6771 17 ชั่วโมงที่ผ่านมา

    Welcome sir ✋

  • @sayyidmuhammed1345
    @sayyidmuhammed1345 15 ชั่วโมงที่ผ่านมา

    ഇനിയും ഈ തൊപ്പി തലയിൽ
    നിർത്തണോ....❓
    മഞ്ഞുകാലം കഴിയുന്നത് വരെ
    ഇരിക്കട്ടെ........ 😆

  • @cbksaleemyoutube4613
    @cbksaleemyoutube4613 17 ชั่วโมงที่ผ่านมา

    Excellent

  • @aschettali6293
    @aschettali6293 15 ชั่วโมงที่ผ่านมา

    aadyam ningal onnu pidichu nilkkunnath nokkatte

  • @UsmanK-od4if
    @UsmanK-od4if 14 ชั่วโมงที่ผ่านมา

    മതം അശാസ്ത്രീയമാണെങ്കിൽ, നിരീശ്വരവാദം അതിനേക്കാൾ അപാരമായ അശാസ്ത്രീയമാണ് ....ചിന്തകളെ ഒരിക്കലും അമിത സ്വതന്ത്രമാക്കാൻ കഴിയില്ല ...ഭ്രാന്തന്മാർഒഴികെ

    • @harikk1490
      @harikk1490 8 ชั่วโมงที่ผ่านมา

      ചിന്താപരമായ അടിമത്തമാണ് ഏറ്റവും വലിയ അധപതനം

  • @aschettali6293
    @aschettali6293 15 ชั่วโมงที่ผ่านมา

    NINGAL QURAAN OTHI DURVAKYAANM CHEYYUKA YAAN, PAREEKSHANAM ENNA KAARYATHEYUM,

  • @ravikumarkb8103
    @ravikumarkb8103 6 ชั่วโมงที่ผ่านมา

    You dont seem to know much about our education policy

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 17 ชั่วโมงที่ผ่านมา

    വേഷം കെട്ടലിൻ്റെ മന:ശാസ്ത്രം എന്താണ്?

    • @thomaspt5511
      @thomaspt5511 15 ชั่วโมงที่ผ่านมา

      ഒന്നുകൂടി ഇരുത്തി ചിന്തിച്ചാൽ താങ്കൾക്ക് മനസ്സിലാകും

  • @aschettali6293
    @aschettali6293 14 ชั่วโมงที่ผ่านมา

    ATHINTE ARTHAM JEEVAJALAKANGAL OKKE 1000 VARSHAM JEEVITHA AVASARAM KODUKKANO, NINGALKKU ATHU VENA MENKIL VERORU ORAALKKU ATHU VENAM ENNILLA, MANUSYA MANUSS ARIYNNA DAYVAM - ALLAHU VINE NINGAL MANUSYANTE KAZHIVILEKK KODNU VANNU ATHAAN NINGALUDE EE AVIVEKATHINU KAARANAM, NINGALKKU PADACHON HIDYATH NALKATTE,

  • @ashraf2508
    @ashraf2508 วันที่ผ่านมา +1

    ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ വായിക്കാൻ മാനവവേദം യൂട്യൂബ് ചാനൽ

    • @VnHlsng
      @VnHlsng 15 ชั่วโมงที่ผ่านมา

      Islamist അല്ലാത്ത അയൽക്കാരനെ രൂക്ഷമായി തട്ടണം അല്ലേ

  • @josephchungath5137
    @josephchungath5137 วันที่ผ่านมา +1

    Good but slow

  • @vishwamithran54
    @vishwamithran54 วันที่ผ่านมา +2

    ഓം ശാന്തി
    ഋഷി സങ്കൽപത്തിലെ ഈശ്വരൻ.
    ഭാരതത്തിലെ പൂർവികരായ ഋഷിമാരാൽ എഴുതപ്പെട്ട ഋഗ്വേദമാണ് ഭൂമിയിൽ ആദ്യമായി എഴുതപ്പെട്ട ഗ്രന്ഥം. ഇതിലെ പത്താം മണ്ഡലത്തിൽ ഋഷി നാരായണനാൽ എഴുതപ്പെട്ട പുരുഷസൂക്തത്തിലാണ് ഈീശ്വരനെപറ്റി പറയുന്നത്.ഈശ്വരനും പ്രകൃതിക്കും ഒരു നിർവചനം നൽകുന്നതും ഇവിടെയാണ്.
    പുരുഷസൂക്തത്തിൽ പറയുന്നു:_
    ഈശ്വരൻ ആദിപുരുഷനാണ്.സൃഷ്ഠിക്ക് മുമ്പേ അവൻ മാത്രമാണ് ഉണ്ടായിരുന്നത്. എനിക്ക് പലതാകണം എന്ന് ഈശ്വരനിൽ നിന്നും സങ്കല്പം ഉണ്ടായി.ആദ്യം ഉണ്ടായത് സങ്കല്പം. പിന്നീട് കർമ്മം.സങ്കല്പത്തിൻ്റെയും കർമ്മത്തിൻ്റെയൂം ഫലമായി ഈശ്വരൻ്റെ നാലിൽ ഒരംശം ശക്തി അതിസൂക്ഷ്മമായ സ്വർണ്ണവർണ്ണത്തിലുള്ള അണ്ഡാകാര രൂപം സ്വീക്രിച്ചു. ഈ ആദ്യാവസ്ഥക്ക് ഹിരണ്യ ഗർഭൻ എന്ന് പേര്.( ഹിരണ്യം_ സ്വർണ്ണവർണ്ണം, ഗർഭം_ ബീജാവസ്ഥ) പിന്നീട് ഈ ബീജസ്വരൂപം വിരാട് സ്വരൂപം സ്വീകരിച്ച് രണ്ട് പ്രകൃതികളായി മാറി. ഒന്ന് ചര പുരുഷനും ( ആത്മ തത്വം) മറ്റൊന്ന് അക്ഷര പുരുഷനും ( ജഡ തത്വം) ഈ രണ്ട് തത്വങ്ങളും ഏറിയും കുറഞ്ഞും എല്ലായിടത്തും കാണപ്പെടുന്നത്. ഈ രണ്ട് തത്വങ്ങളിൽ നിന്നാണ് സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ ഉണ്ടാകുന്നത്. ഇങ്ങനെ ഈശ്വരൻ്റെ ഒരംശം ശക്തി വിരാട രൂപത്തിൽ മായായ് വർത്തിക്കുമ്പോൾ മൂന് അംശം ശക്തി നിർഗുണ ബ്രഹ്മമായി കർമ്മങ്ങളിൽ ഒന്നും വരാതെ സകലതിനും സാക്ഷിയായി നിലകൊള്ളുന്നു. അത് നമ്മുടെ ചിന്തയ്ക്കും അപ്പുറമുള്ള ശക്തിയാണ്.
    ഈശ്വരനെ ആരാധിക്കുന്ന ശ്രേഷ്ടമായ രീതി:_
    സാക്ഷാൽ ഈശ്വര ശക്തിയിൽ നിന്നാണ് എല്ലാ ഭൂതജാലങ്ങളുടെയും ബീജരൂപം ഹിരണ്യ ഗർഭമായി രൂപപ്പെട്ടത്. ഈശ്വരൻ്റെ ഈ സാകര രൂപത്തെയാണ് ശ്രേഷ്ടന്മാർ ഓർമ്മിക്കുന്നത് ( യോഗം ചെയ്യുന്നത്).
    ഭഗവദ്ഗീത ആറാം അദ്ധ്യായം പറയുന്നു:_ ഈശ്വരനെ ആരാധിക്കുന്ന ഭക്തൻ വൃത്തിയുള്ള സ്ഥലത്ത് അധികം താഴ്ചയോ ഉയർച്ചയോ ഇല്ലാത്ത ഇരിപ്പിടത്തിൽ പദ്മാസനത്തിൽ ഇരുന്നു ( പറ്റാത്തവർ കസേരയിൽ ഇരിക്കുക) ഓംകാരം ജപിച്ച്, മനസ്സിനെ ഏകാഗ്രമാക്കി ദേഹം തല കഴുത്ത് എന്നിവയെ നേരെ നിർത്തി തൻ്റെ ഇരുപുരികങ്ങൾക്കും മദ്ധ്യേ ദൃഷ്ടി ഉറപ്പിച്ചു മനസ്സിനെ ശാന്തമാക്കി ഭയരഹിതനായി ആത്മശുദ്ധിക്കായി പരമാത്മാവിനെ ഓർമിക്കണം. നെറ്റിക്കു നേരെ മുകളിലായി ആകാശത്ത് മനസ്സുകൊണ്ട് സങ്കൽപ്പിക്കാൻ പറ്റാവുന്ന അത്രയും ദൂരെയായി അതിസൂക്ഷ്മമായ നക്ഷത്രം പോലെ തിളങ്ങുന്ന സ്വർണ്ണവർണ്ണമായ അണ്ഡാകാരത്തിലുള്ള ഈശ്വരനെ ( ഹിരണ്യഗർഭൻ)സങ്കല്പിച്ച് അതിനേതന്നെ ഓർമിച്ചിരിക്കുക. അത് തന്നെയാണ് ദൈവമെന്നും അതല്ലാതെ വേറെ ദൈവമില്ലാനും ഉറപ്പിക്കുക. ഇങ്ങനെ അഞ്ചോ പത്തോ മിനിറ്റ് സമയം ഇരുന്ന് ശേഷം ഓംകാരം ഉച്ചരിച്ചു എഴുന്നേൽക്കുക. എല്ലാ ദിവസവും ഇതുപോലെ പലതവണയായി ചെയ്ത് അഭ്യസിക്കുക.
    ഇപ്രകാരം ധ്യാന പരിശീലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിന് ശ്രമിക്കുന്ന ആൾ ഈശ്വരനിൽ പ്രതിഷ്ഠിതവും മോക്ഷത്തിന് ഉതകുന്നതുമായ ശാന്തിയെ പ്രാപിക്കുന്നു.
    ഈ ശ്രേഷ്ടമായ ആരാധന രീതി ആചരിക്കുവാൻ ആരാധനാലയങ്ങൾ ആവശ്യമില്ല. ആർത്തവം പുല ഒന്നും തന്നെ തടസ്സമല്ല. പ്രായം , ലിംഗം, സമയം, ജാതി, മതം, ദേശം, കാലം ഒന്നും പ്രശ്നമല്ല. ഈ ശ്രേഷ്ടമായ ആരാധന പദ്ധതിക്ക് പണം ഒട്ടും തന്നെ ചിലവ് വരുന്നില്ല. ഇത് സനാതനമാണ്. ഋഷിമാരാൽ പറയപ്പെട്ടതാണ്. ഈ ശ്രേഷ്ടമായ ആരാധന ചെയ്യുമ്പോൾ സമൂഹത്തിനോ മറ്റു ജീവജാലങ്ങൾക്കോ പ്രകൃതിക്കോ യാതൊരു പ്രശ്നങ്ങളും ഉണ്ടാകുനില്ല.
    ഓം ശാന്തി.

    • @vishwamithran54
      @vishwamithran54 วันที่ผ่านมา

      🎉

    • @sath296
      @sath296 วันที่ผ่านมา +1

      സ്വർണ്ണം കണ്ടു പിടിച്ച ശേഷമാണ് ഹിന്ദു ദൈവത്തെ കണ്ടു പിടിച്ചതെന്ന് സാരം. അപ്പോ ദൈവത്തിന് എത്ര വയസ്സായി എന്ന് മനസിലായല്ലോ?

    • @noufalalambath2595
      @noufalalambath2595 วันที่ผ่านมา +1

      ഇതിലും എളുപ്പം ഞായറാഴ്ച്ച ഖുർബ്ബാനയാണ് 😅😅😅😅

    • @noufalalambath2595
      @noufalalambath2595 วันที่ผ่านมา +2

      ഇതിലും എളുപ്പം ഞായറാഴ്ച്ച ഖുർബ്ബാനയാണ്😅😅😅😅ഒറ്റ ദിവസം കൊണ്ട് പരിപാടി solve എങ്കിൽ solve 😀😀😀ഇല്ലെങ്കിൽ ആനമുട്ട 😅😅😅😅

  • @TheKuttaapi
    @TheKuttaapi วันที่ผ่านมา

    Nalla owdharya sheelam ullavar kazhutthil katthi vechal muriyilla.Manusyathakkal valud matham muslimgalkku pinna engane nannkum

  • @anosegnanadasan10
    @anosegnanadasan10 วันที่ผ่านมา +1

    മുകളിൽ എന്നാൽ എവിടെ?

    • @aaaultimatesincerity3094
      @aaaultimatesincerity3094 วันที่ผ่านมา

      മുകളിൽ താഴെ തെക്ക് വടക്ക് എന്നുള്ളതൊക്കെ വെറും ഭൂമിയിൽ മാത്രം ഒതുങ്ങുന്ന കാര്യങ്ങളാണ്. നമ്മൾ മുകൾ എന്ന് പറയുന്നത് അമേരിക്കക്കാരന് താഴെയാണ്....

  • @thaha7959
    @thaha7959 17 ชั่วโมงที่ผ่านมา +1

    അല്ല മാസ്സേ, മുകളിൽ ഒരുവൻ ഉള്ളത് കൊണ്ടാണല്ലോ നമ്മൾ താഴെ ആയത്,, അങ്ങിനെ ഒരുവൻ മുകളിൽ ഇല്ലെങ്കിൽ,, അങ്ങിനെ ഒരുവൻ,( ദൈവം )മുകളിൽ ഇല്ലെന്ന് പറയാൻ, ഈ ഒരുവനെ, ദൈവത്തെ എങ്ങിനെ കിട്ടി,,?
    നിങ്ങൾ നിരീശ്വര വാദമാണല്ലോ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്, അല്ലേ, എന്ന് നിങ്ങൾ തന്നെ പറയുന്നു, നിരീശ്വരo എന്നാൽ ഈശ്വരനെ നിരാകരിക്കുക,തള്ളി കളയുക, ഉൾകൊള്ളാതിരിക്കുക, അംഗീകരിക്കാതിരിക്കുക എന്നൊക്കെയാണല്ലോ അല്ലേ, അപ്പോൾ ഇല്ലാത്ത ഈശ്വരനെ ദൈവത്തെ എങ്ങിനെയാ നിരാകാരിക്കുക, ഇല്ലാത്ത ഒന്നിനെ നിരകരിക്കാൻ, തള്ളി കളയാൻ പറ്റുമോ ഇല്ലാ, ഉള്ളതിനെ മാത്രമേ നിരാകരിക്കാൻ, തള്ളി കളയാൻ സാധിക്കുകയുള്ളു എന്ന സാമാന്യ ബോധം ഉണ്ടെങ്കിൽ, നിരീശ്വര വാദികൾക്ക് ദൈവം ഇല്ലെന്ന് പറയാൻ പറ്റില്ലെന്ന് മാത്രമല്ല, നിരീശ്വര വാദം എന്നത് തന്നേ ഈശ്വരൻ, ദൈവം ഉണ്ടെന്നതന്റെ തെളിവാണ്, ഇതാ പഴമക്കാർ പണ്ടൊക്കെ പറയുന്ന " അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറയുന്നത് പോലുള്ള മണ്ടത്തരമാണ്, വിഡിഡിത്വമാണ് നിരീശ്വര വാദിയെന്നു പറഞ്ഞു ഈശ്വരൻ ഇല്ലെന്ന് പറയുന്ന ഭൂലോക മണ്ടത്തരം.
    ഇതുപോലുള്ള മണ്ടത്തരം വിഡ്ഢിത്വം ഇത് മാത്രമല്ല മുഴുവൻ യുക്തി നസ്തിക സ്വതന്ത്ര, പരിണാമ വാദത്തിന്റെയും അവസ്ഥ ഇങ്ങനെ, ഇത്പോലെ ഭൂലോക മണ്ടത്തരവും കോമഡിയുമാണ്..
    ഉദാഹരണം :-
    1) പരിണാമ വാദം :- ലക്ഷകണക്കിന് വർഷം ഒര് ജീവിക്കു, (ജീവി വർഗത്തിനു ) ജനിതക, ജീൻ മറ്റ് മാറ്റങ്ങൾ സംഭവിച്ചു, സംഭവിച്ചു അവക്ക് മാറ്റം സംഭവിച്ചു, അവ പരിണമിച്ചു,മറ്റൊരു ജീവിയാകുന്നുവെന് വാദിക്കുക എന്നിട്ട്, പറയുന്ന തെളിവോ. അവ തമ്മിൽ ഉള്ള സാമ്യം പോലും,, ലക്ഷകണക്കിന് വർഷം മാറ്റം സംഭവിച്ചു മാറ്റം വന്ന് പരിണമിച്ചു മറ്റൊരു ജീവിയായാൽ അവക്കു സാമ്യം ഉണ്ടാകുമോ, ഇല്ല,വ്യത്യാസമല്ലേ ഉണ്ടാവുക? അല്ലേ, അങ്ങിനെ പരിണാമം സംഭവിച്ചു മാറ്റം വന്നാൽ സാമ്യം നോക്കാൻ പിന്നെ ആ ജീവി നിലവിൽ ഉണ്ടാകുമോ? ഇല്ല, അത് മാറി മറ്റൊരു ജീവിയായി,, അല്ലേ?, പിന്നെ ആ ജീവി ഉണ്ടാകുമോ? അതിന്റെ ഫോസിൽ ഉണ്ടാകുമോ ഇല്ല, ജനിതക ജീൻ മാറ്റം വന്ന് പരിണാമം സംഭവിച്ചാൽ പിന്നെ dna വെച്ച് ആ സാമ്യം, പരിണാമം കണ്ടെത്താൻ പറ്റുമോ, അതും ഇല്ല,
    2) മറ്റൊരു മണ്ടത്തരമാണ് പ്രപഞ്ചം ഉണ്ടായത്, പ്രപഞ്ചത്തിനു മുൻപ് ഒന്നും ഉണ്ടായിരുന്നില്ല, ഇല്ലാ എന്ന് വാദിക്കുക, എന്നിട്ട് അതേ നാവ് കൊണ്ട്, ഒര് വസ്തു ഒരു സ്‌ഥലത്തു നിന്ന് വികസിച്ചു, ( ഇല്ലാത്ത സ്‌ഥലത്ത്, ഇല്ലാത്ത, വസ്തു വികസിച്ചു ) ഈ പ്രപഞ്ചം, അതും തന്നെ ഉണ്ടായി എന്ന് പറയുക,, ഇല്ലാത്ത സ്‌ഥലത്ത് നിന്ന്, ഇല്ലാത്ത വസ്തു, ഇല്ലാത്ത ഏത് സ്‌ഥലത്തേക്കാണ് വികസിക്കുക, ഒര് വസ്തു വികസിക്കണമെങ്കിൽ ആദ്യമേ വികസിക്കാൻ ആവശ്യമായ സ്പേസ്, ഗ്യാപ്പ് വേണ്ടേ,, ഇത് പോലുള്ള കുറേ മണ്ടത്തരങ്ങളുടെ ചവർ കൊട്ടയാണ്, ഈ യുക്തി നസ്തിക സ്വതന്ത്ര. എത്തിസ്റ്റ്, പരിണാമം വാദം,, ഇതുപോലുള്ള വാദക്കാർ ഉള്ളത് കൊണ്ട് കൂടുതൽ കൂടുതൽ ദൈവത്തെ ഉൾക്കൊള്ളാനും ദൈവം ഉണ്ടെന്നതിനു വ്യക്തതയും കിട്ടി,

    • @Indianishjal
      @Indianishjal 16 ชั่วโมงที่ผ่านมา

      Seri mashe🥱

    • @sivadasvp1743
      @sivadasvp1743 16 ชั่วโมงที่ผ่านมา

      ഭൂ ലോക പൊട്ടൻ.

    • @noorjihanabdul2871
      @noorjihanabdul2871 16 ชั่วโมงที่ผ่านมา

      ഉള്ളതിനെ മാത്രമേ നിരാകരിക്കാൻ തള്ളിക്കളയാനും , ഇല്ല എന്നും പറയാനും കഴിയുമെങ്കിൽ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുന്നതിലെ മറ്റൊരു ഇലാഹ ഇല്ലല്ലാഹു അല്ലാതെ എന്ന് പറയുന്നതിൽ മറ്റുള്ള ദൈവങ്ങളുണ്ട് 😂അതാണ് അല്ലാഹുവിന് ഇത്ര ബേജാറ്. അപ്പോൾ മറ്റുള്ള ദൈവങ്ങളെ ആരാധിക്കാതെ എന്നെ മാത്രം ആരാധിക്കാൻ ഈ സ്വയം പൊങ്ങിയായ ദൈവം പറയുന്നു എന്നുള്ളതും നിങ്ങൾ അംഗീകരിക്കേണ്ടിവരും.

    • @thaha7959
      @thaha7959 16 ชั่วโมงที่ผ่านมา

      @noorjihanabdul2871 ഒര് യുക്തി വാദ കോമഡിയാണ്‌, അപ്പോഴുo അവിടെ ഒര് ഇല്ലാഹ് ആയി അല്ലാഹു, ദൈവം ഉണ്ടല്ലോ, അപ്പോൾ എന്ത് മനസ്സിലായി, എവിടെയെങ്കിലും എന്തേങ്കിലുമായി ഒന്നും ഇല്ലാതെ നിരകരിക്കാൻ പറ്റില്ല യെന്ന്,, ഒര് ദൈവമേ ഉള്ളൂവെന്ന്, ശാസത്രവും ആ ഒര് ശക്തിയിലേക്കാണ് വിരൽ ചുണ്ടുന്നത്,,..

    • @thaha7959
      @thaha7959 16 ชั่วโมงที่ผ่านมา

      ശരിയാ,ഭൂലോക പൊട്ടന്മാർക്കെല്ലാതെ ഇല്ലാത്തതിനെ നിരാകരിക്കുന്നുവെന്നു പറയാൻ പറ്റുമോ ഇല്ല.

  • @TheDoveandme
    @TheDoveandme วันที่ผ่านมา

    എന്താണ് വിഷയം ' നല്ല മനുഷ്യർ എല്ല മതങ്ങളിൽ മുണ്ട് അതു കൊണ്ട് മുസ്ലിമിനെ വിമർശിക്കാൻ പാടില്ല. കൊള്ളാം.

    • @jmmj2318
      @jmmj2318 23 ชั่วโมงที่ผ่านมา

      മുഴുവനും കണ്ടില്ലേ ?

    • @noorjihanabdul2871
      @noorjihanabdul2871 16 ชั่วโมงที่ผ่านมา

      ​@@jmmj2318വർഗ്ഗീയ വാദിയായ, നീചനായ മനുഷ്യർക്ക് പറയുന്നത് മനസ്സിലാവില്ല .അവർ എപ്പോഴും ശത്രുപക്ഷത്ത് നിർത്തുന്നവരെ മോശം പറയണം .അത് കേൾക്കാനാണ് അവർ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വന്നിരിക്കുന്നത് .പക്ഷേ നിരാശ വരുമ്പോഴാണ് ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത് 😖

  • @anoopthomaz7430
    @anoopthomaz7430 วันที่ผ่านมา +1

    അറിയില്ല.
    അറിയിക്കില്ല.
    അറേബ്യൻ യൂണിവേഴ്സൽ എല്ലാം ഉണ്ടാക്കൽ വിങ്ങിലെ കമാൻഡിങ് ഉണ്ടാകൽ ഓഫീസർ
    മേജർ 👉ശ്രീ അള്ളകുമാർ
    പേ പേ പേ..🔥🔥

  • @kpkunhikannan7549
    @kpkunhikannan7549 12 ชั่วโมงที่ผ่านมา

    ഫ്രീ തിങ്കേഴ്സിൽ 2 തരം ആൾക്കാരുണ്ട് ഒന്ന് പ്രോ ഇന്ത്യൻ മറ്റെത് ആന്റി ഇന്ത്യൻ പ്രോ ഇസ്ലാം