പാർട്ടി കൊടുത്ത പണിയോ ? | Encounter Prime | Hashmi Taj Ibrahim | 13 July 2024 | 24 NEWS

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 124

  • @edfredson
    @edfredson หลายเดือนก่อน +73

    സഖാവ്‌ വിഎസ്‌ നയിച്ചിരുന്നപ്പോള്‍ ഒരു രാഷ്‌ട്രീയവും ഇല്ലാതിരുന്നിട്ടും ഞാനൊരു കമ്മ്യൂണിസ്‌റ്റാണ്‌ എന്ന്‌ ഇതരഭാഷക്കാരോടു വമ്പു പറഞ്ഞിരുന്ന ഒരു പഴയകാലമുണ്ടായിരുന്നു. ഇപ്പോഴുള്ളയാള്‍(ആ പേര്‌ പറയാന്‍ അറപ്പുതോന്നുന്നു) അധികാരത്തില്‍ കയറി ജനങ്ങളുടെ മുതുകത്ത്‌ കയറി ചവിട്ടിമെതിക്കല്‍ തുടങ്ങിയതില്‍പ്പിന്നെ ആ പാർട്ടിയുടെ പേരു കേള്‍ക്കുന്നതേ അറപ്പായിത്തുടങ്ങി.

  • @rafeek_pokkakki
    @rafeek_pokkakki หลายเดือนก่อน +37

    ഈ പാർട്ടി നശിക്കുന്നത് ഹസ്‌കർ, അനിൽ കുമാർ, അരുൺ കുമാർ തുടങ്ങിയ ന്യായീകരണ തൊഴിലാളികൾ കാരണമാണെന്ന് എന്നാണാവോ പാർട്ടി മനസ്സിലാക്കുക..

    • @POV_Mallu_Shorts
      @POV_Mallu_Shorts หลายเดือนก่อน +2

      അവരെയും ഇപ്പൊ എന്ത് പറയാനാണ് bro. അവരെ ഇങ്ങനെ ഞായികരിക്കാൻ വിടുന്നത് party കേന്ദ്രങ്ങളിൽ നിന്നാണ്. അവർ പറയുന്നത് Akg centre ൽ നിന്ന് പറഞ്ഞുവിടുന്ന കാര്യങ്ങളും ഞായീകരണങ്ങളും മാത്രമാണ്.

    • @user-jb4wz9st6f
      @user-jb4wz9st6f หลายเดือนก่อน

      പ്രേമോദ് ന് പേടിപ്പിച്ചു അമ്മയും വിളിച്ചു കൊണ്ടു പോയി പാർട്ടിയെ ഒന്നും ആർക്കും ചോദ്യം ചെയ്യില്ല

    • @mkmmkm6277
      @mkmmkm6277 หลายเดือนก่อน +2

      ഒരാളെക്കൂടി വിട്ടുപോയി sk സജീഷ്

    • @prasanthparasini874
      @prasanthparasini874 หลายเดือนก่อน

      ​@@mkmmkm6277അയ്യോ റെജിലൂക്കോസിനെ വിട്ടു പോകല്ലേ...😀

    • @SureshEk-wv1ik
      @SureshEk-wv1ik หลายเดือนก่อน

      ❤👍👍💯

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน +3

    ഈ ഹസ്കറിന് ഇത്തിരി എങ്കിലും ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്തബുദ്ധി എന്ന് വിളിക്കാം മായിരുന്നു

  • @safeerkayamkulam6730
    @safeerkayamkulam6730 หลายเดือนก่อน +4

    ഇന്നലെ ഈ മോഹനൻ കുണ്ണ പറഞ്ഞത് ഞങ്ങൾക്ക് അറിയില്ല 🤔അങ്ങനെ ഒരു ആരോപണവും പാർട്ടിക്ക് പരാതി കിട്ടിയിട്ടില്ല എന്നാണ് ഇന്ന് പറയുന്നു അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നു 🤔 എന്തോന്നാടെ ഒരു ഉളിപ്പ് 🙏

  • @r.kmajeed1585
    @r.kmajeed1585 หลายเดือนก่อน +7

    ഞാനിപ്പോൾ കോമഡി സിനിമ കാണാറില്ല പകരം ഹസ്കർ റെജി ലോകോസ് എന്നിവരുടെ ഇത്പോലുള്ള ഡയലോഗ് ആണ് കേൾകാറ് 😂

  • @prithvinathapaiprithvinath3396
    @prithvinathapaiprithvinath3396 หลายเดือนก่อน +7

    ഇപ്പോൾ പാർട്ടി ചീത്ത കാലവും നേതാക്കൾ കെല്ലാം നല്ല കാലവും ആണ്. കിട്ടുന്ന വൻ, കിട്ടുന്ന വൻ കടത്തി കൊണ്ടുപോകുകയാണ്. പുരകത്തു ബോൾ വാഴ വെട്ടലും കഴ കോൽ ഊരലും തകൃതിയായി നടക്കും, നടക്കണം.അതാണു് പ്രകൃതി നിയമം.

  • @SalihvadakkepparambilHam-cg5ow
    @SalihvadakkepparambilHam-cg5ow หลายเดือนก่อน +10

    ഈ കോഴക്കേസിൽ നേതാക്കൾക്ക് വ്യക്തമായ പങ്ക് ഉണ്ട്. ഇപ്പോൾ തല്ക്കാലം കൊട്ടുളിയുടെ തലയിൽ വെച്ച് നേതാക്കൾ നല്ലപുള്ള ചമയുന്നു. ബുദ്ധിയുള്ളവർ ചിന്തിക്കുക കൊട്ടുളിയെ പോലെ ഒരാൾക്ക് 60ലക്ഷം കൊടുത്തു ഈ സീറ്റ് വാങ്ങാൻ ഒരു കുടുമ്പം തയ്യാറാവുമോ. പാർട്ടിയിൽ അത്ര അറിയപ്പെടുന്ന ആളാണോ ഇയാൾ.. കോഴക്കേസ് നേതാക്കൾ നടത്തി ഇയാളെ പെടുത്തിയതാണ്

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน

      പണം കൊടുത്തവൻ പറയുന്നു - പ്രമോദിന് പണം കൊടുത്തിട്ടില്ല, അവനു ഇതിൽ പങ്കില്ല എന്ന്... അവനെ ബലിയാടാക്കി മന്ത്രി റിയാസ്..

  • @gopalakrishnanta1278
    @gopalakrishnanta1278 หลายเดือนก่อน +5

    കേരളത്തിലെ ഏരിയ സെക്രട്ടറി മാരുടെയും ലോക്കൽ സെക്രട്ടറി മാരുടെയും മുകളിലുള്ളവരുടെയും സാമ്പത്തികം നോക്കിയാൽ അറിയാം.

  • @jeyasundar6808
    @jeyasundar6808 หลายเดือนก่อน +3

    സിപിഎം വെറും 4 mp മാത്രമുള്ള ഒരു ഈർക്കിൽ പാർട്ടി ആയി മാറിയ സ്ഥിതിക്ക് media എന്തിന് importance കൊടുക്കുന്നു?

  • @PapaSelva
    @PapaSelva หลายเดือนก่อน +21

    മാമനേയും മരുമോനേയും അനുസരിച്ചു മിൺടാതിരുന്നാ അച്ചടക്കനടപടിക്കു വിധേയരാകില്ല ഇതാണു പാർട്ടിനയം ഹലാൽസലാം

    • @beenamanojkumar6331
      @beenamanojkumar6331 หลายเดือนก่อน

      വെറുതെ അല്ല റിയാസ് മരുമോൻ ആയത്

  • @worship8616
    @worship8616 หลายเดือนก่อน +1

    ചോദ്യങ്ങൾ 👏🏾👏🏾👏🏾👏🏾🌹

  • @aneesh2n
    @aneesh2n หลายเดือนก่อน +7

    ഇനിയും ഈ പാർക്കിക്കു കോടിയുംപിടിച്ചു നടക്കുന്നവരെ പറഞ്ഞാൽ മതി...

  • @starwarstheriseofskywalker8408
    @starwarstheriseofskywalker8408 หลายเดือนก่อน +2

    വീണ വിജയൻ പണം സമ്പാദിച്ചില്ല സിപിഎം 😁😁😊

  • @sebastianthomas4040
    @sebastianthomas4040 หลายเดือนก่อน +3

    പുറത്താകേണ്ടവർ അകത്തും .. അകത്താക്കേണ്ട വർ പുറത്തും പിണു മരുമകൻ മകൾ കോടികൾ മുക്കിയവർ അകത്ത് ഇത് ചൂണ്ടിക്കാണിച്ചവർ പുറത്ത്

  • @worship8616
    @worship8616 หลายเดือนก่อน +1

    HASH ❤❤❤🔥🔥🔥🔥

  • @Jayan.TJayan
    @Jayan.TJayan หลายเดือนก่อน +2

    അതുകൊണ്ടാണ് ലക്ഷങ്ങൾ കോഴ കൊടുത്ത് മെമ്പർ ആവാൻ നടക്കുന്നത് ഇതിന്റെ പതിൻ മടങ്ങ് ഉണ്ടാക്കാം കുറച്ച് പാർട്ടി കാർ വീതിച്ച് യിടുക്കും

  • @crismathew
    @crismathew หลายเดือนก่อน

    Valya kallanmarude CAPTAIN❤❤❤ Naadu vazhum rajav..nammude sondam PV🎉🎉

  • @user-uo1pm5px3k
    @user-uo1pm5px3k หลายเดือนก่อน +5

    സന്തീപ് ചേട്ടാ ഇവിടെ അഴിമതി നടന്നു കാണും. പക്ഷെ ഈ പാർട്ടി മാത്രമാണ് അഴിമതി പാർട്ടി എന്ന് പറയല്ലേ ചേട്ടാ. എല്ലാ പുല്ലന്മാരും കണക്കാണ്.

  • @babukaravaloor1166
    @babukaravaloor1166 หลายเดือนก่อน +2

    നിർത്തി പോടെ ചുമ്മാ സോവിയറ്റ് ചൈന നീ വല്ലോം വാങ്ങി നക്കി മിണ്ടാതിരുന്നാൽ നിനക്ക് കൊള്ളാം

  • @tomthomas8113
    @tomthomas8113 หลายเดือนก่อน +1

    പിണറായിക്ക് ഈ പാർട്ടിയെ ഇല്ലാണ്ടാക്കിയിട്ട് അമേരിക്കയ്ക്ക് പോകണം ഈ പാർട്ടി ഇല്ലാണ്ടായാൽ നാടുവിടുത്തകാര്യം പിമ്പിയെയും പാർട്ടിയെയും അറിയിക്കേണ്ട കാര്യം ഇല്ല

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 หลายเดือนก่อน +1

    പുറത്താക്കിയാൽ ചെയ്ത തെറ്റ് ഇല്ലാതാകുമോ,നിയമ നടപടികൾക്ക് വിധേയനാക്കേണ്ടെ

  • @sreejithp6509
    @sreejithp6509 หลายเดือนก่อน

    സന്ദീപ് ♥️

  • @ravindranathanmenon5139
    @ravindranathanmenon5139 หลายเดือนก่อน +2

    സിപിഎം, കൊള്ളസങ്കം.

  • @ebipaulose9495
    @ebipaulose9495 หลายเดือนก่อน

    Sandeep whats the status of gold smuggling case, ur pm came at thrissur and said cheif minister office is involved in gold smuggling, its be more than 4 years, why no action

  • @rajeshr934
    @rajeshr934 หลายเดือนก่อน

    ഇദ്ദേഹം പറഞ്ഞ കുറെ സഖാക്കൾ 2000 മുതൽ 60 രൂപാ ശമ്പളത്തിൻ ജോലിക്ക് കയറി ഇന്ന് 450 -600 രൂപാ ശമ്പളത്തിൽ ജോലി ചെയ്യുന്നു ഒരു സ്ഥാപനത്തിൽ ഇന്ന് മൂന്ന് മാസം ആയി ശമ്പളം പോലും കിട്ടുന്നില്ല

  • @rokku7253
    @rokku7253 หลายเดือนก่อน

    Madhyamangludeമാധ്യമങ്ങളുടെ ഊർജം നഷ്ടപ്പെടുത്തു ന്നതിൽ ആണ് ഹസ്‌ക്കറിന്റെ സങ്കടം!!!"!!!!!

  • @NTKunnikannan
    @NTKunnikannan หลายเดือนก่อน +2

    പ്രമോദ കൊട്ടുളി ക കൊക്കൂലി വാങ്ങിയെന്നു മോഹനൻ മാസ്റ്റർ പറഞ്ഞിട്ടില്ലപ്പൊ പുറത്ത് പറയാൻ പറ്റാത്ത് പാർട്ടിയുടെ പരിശുദ്ധമായസൽപ്പേരിനെ കളങ്കപ്പെട്ടത്തി എന്ന മാരക കുറ്റമാണ് ചെയ്തത് അതിനാണ് പുറത്താക്കിയത് ആകളങ്കം ഏറ്റ മാസത്തിനകം ശുദ്ധമാക്കി പ്രമോദിനെ തിരിച്ചെടുക്കാവുന്നതേയുള്ളു അങ്ങിനെ നാടകത്തിൻ്റെ തിരഗ്ഗീല വീഴും ശുദം

  • @PraveenAby-in2nb
    @PraveenAby-in2nb หลายเดือนก่อน

    Ayyooo paavam

  • @muralimattanur
    @muralimattanur หลายเดือนก่อน +2

    എന്ത് തെറ്റ്,ഏത് തെറ്റ്?നിങ്ങൾക്കൊന്നു൦ വേറെ പണിയില്ലേ?ഞങ്ങൾക്ക് ഒരിക്കലു൦ തെറ്റ് പറ്റാറില്ല.സമ്പത്ത് ഉണ്ടാക്കുന്നത് എങ്ങിനെ തെറ്റാകു൦?തെറ്റ് ചെയ്തെന്ന് പറഞ്ഞ് വേട്ടയാടാമെന്ന് കരുതണ്ട.
    ഹസ്ക൪ പറയുന്നതാണ് ശരി.കട്ട സപ്പോ൪ട്ട് 😊😊😊

  • @Jayan.TJayan
    @Jayan.TJayan หลายเดือนก่อน +1

    ഇൻന്റർവ്യൂ സമയത്ത് PSC അംഗങ്ങൾ ലക്ഷങ്ങൾ ഉണ്ടാക്കുന്നുണ്ട്. സത്യമായ കാര്യമാണ്

  • @muraleedharanmm2966
    @muraleedharanmm2966 หลายเดือนก่อน

    സ്റ്റിക്കർ പതിച്ച ഇനോവ പ്രതീക്ഷിച്ചോ..... കോട്ടൂളി.😂😂😂

  • @sajujohnjohn5334
    @sajujohnjohn5334 หลายเดือนก่อน

    പാർട്ടിക് കളങ്കംവരുത്തുന്ന നേതാക്കെന്മാർക് കുഴപ്പം ഇല്ല, താഴെ തട്ടിൽ ആണേൽ പുറത്ത്

  • @user-wb5hx3zx5z
    @user-wb5hx3zx5z หลายเดือนก่อน

    Vs നു വയ്യങ്കിലും മാപ്ര കൾ ഒന്ന് ഒരു മറുപടി വാങ്ങണം

  • @user-nf5kz3se5v
    @user-nf5kz3se5v หลายเดือนก่อน

    അതൊന്നും ആയിരിക്കില്ല പ്രമോദ് അതിന്റെ ഉള്ളിൽ ഉള്ള സംഭവം ഇവർക്ക് എന്തെങ്കിലും കുറച്ച് ആരും അറിയാത്ത കാര്യങ്ങൾ നിങ്ങളിൽ ഉണ്ടാവും ഇവരെപ്പറ്റി ജനങ്ങൾ അറിയാത്ത എന്തെങ്കിലും ഒരു കാര്യം പ്രമോദിന്റെ ഉള്ളിൽ ഉണ്ടാവും വെളിച്ചത്തെ വരുമെന്നുള്ള ഒരു പേടി കൊണ്ടായിരിക്കും ഇപ്പത്തന്നെ അങ്ങോട്ട് ഒഴിവാക്കണത് അങ്ങനെയാണെങ്കിൽ ഈ പാർട്ടിയിൽ നിന്ന് എത്ര ഒഴിവാക്കണം ഈ പറയുന്ന മോഹനൻ അവരെ ഒഴിവാക്കണ്ടേ മാസ്റ്റർ എല്ലാവരും വിളിക്കും പക്ഷേ മാഷാണ് എന്നുള്ളത് ഞമ്മക്ക് അയാളെ പറ്റി അറിയാം കുട്ടികൾക്ക് നല്ലത് പഠിപ്പിച്ചു കൊടുക്കലാണ് സിപിഎമ്മിലുള്ള ഏതെങ്കിലും ഒരു നല്ല മനുഷ്യൻ പറഞ്ഞു കൊടുക്കുമോ കുട്ടികളോട് അത് ചെയ്യരുത് ചെയ്യരുത് എന്ന് കൊല്ലാനും അടിച്ചു കൊല്ലാനും പഠിപ്പിച്ചു കൊടുക്കുന്ന അതിൽ എങ്ങനെ ഒരു മാസ്റ്ററിന് നമ്മൾ പറയുക അത് ഒരിക്കലും പറയില്ല അത് ബുദ്ധി ഇല്ലാത്തവർ മാത്രമേ പറയുകയുള്ളൂ അത് അവരുടെ പാർട്ടിക്കാരും മാത്രമേ പറയുകയുള്ളൂ ചാനലുകാരും ഞങ്ങൾ ആരും പറയില്ല

  • @abusahad1754
    @abusahad1754 หลายเดือนก่อน

    പുറത്താക്കുകയാണ് എങ്കിൽ ആദ്യമായിട്ട് അമ്മോശൻ മരുമകനെയും ജയരാജനെയും പുറത്താക്കണം

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak หลายเดือนก่อน

    ഇത്രയും വലിയ പണി ജനങ്ങളിൽ നിന്ന് കിട്ടിയിട്ടും ഈ പാർട്ടി നന്നാവാത്തത് എന്താണ്

  • @ibrahimtodi117
    @ibrahimtodi117 หลายเดือนก่อน

    മറ്റൊരു tp ആകുമോ ദൈവമെ ഓർക്കാൻ പോലും കഴിയുന്നില്ല😮

  • @gopalakrishnanta1278
    @gopalakrishnanta1278 หลายเดือนก่อน +1

    കൊട്ടുളി കാശുമേടികുന്ന ഇടനിലക്കാരൻ മാത്രം. അത് മന്ത്രി കുള്ളതാകാം, മറ്റുപലർക്കും ഉള്ളതാകാം.

  • @sobhanjames7016
    @sobhanjames7016 หลายเดือนก่อน

    Kozhikode jillayile oru kaalathe puli sagav nv b.most jenious in former cpm clct.

  • @JoseJose-tq6fs
    @JoseJose-tq6fs หลายเดือนก่อน

    Huskar made a statement, no value for anchor's openions, but the public values, that's the proof of the election results, we saw that, why not Huskar?

  • @noushad2378
    @noushad2378 หลายเดือนก่อน +1

    സിപിഎം ബംഗാളിന്റെ വഴിയിൽ ആണ്

  • @bijuthyagarajan3423
    @bijuthyagarajan3423 หลายเดือนก่อน +1

    CPM criminals il korrey master maar unnd, ellaam arts&crafts aaa allaadhe academic base ulla aarum illa ellàm waste aaaa

  • @moideenkunhi7696
    @moideenkunhi7696 หลายเดือนก่อน

    ഹസ്കർ usara

  • @musthafam1004
    @musthafam1004 หลายเดือนก่อน

    Mr Asqar Sir Angaycku ithengine Sadhickunnu ? Madhyamangalude Kaariyetthil Vevalaathippedaathe CPMnte Kaariyatthil Vevalaathippedoo Janakeeya Parti Aaya CPMne Nashippickaathe Sir

  • @binumakkar2497
    @binumakkar2497 หลายเดือนก่อน

    ജിന്റോ ജോൺ ബ്രോ 🔥🔥💪🏻💪🏻👍🏻👍🏻

  • @user-nf5kz3se5v
    @user-nf5kz3se5v หลายเดือนก่อน

    നിങ്ങൾ അടുത്തുണ്ടായതിന്റെ അതിൽ ഒരു നാല് ഭാഗം പ്രമോദിന്റെ അടുത്തുണ്ടായിട് ഉണ്ടാവില്ല പ്രമോദ് പ്രമോദിന്റെ അടുത്ത് നിങ്ങൾ അടുത്ത് ഉണ്ടായതിന്റെ നാലിലൊരു വിഭാഗം തെറ്റ് പോലെ ഉണ്ടായിട്ടുണ്ടായിരിക്കില്ല നിങ്ങളുടെ അടുത്തൊക്കെ ഉള്ള തെറ്റിന്റെ കണക്ക് നിങ്ങൾക്കറിയോ ഒരാളെ കൊല്ലാൻ നിന്നു കൊടുത്ത മനുഷ്യൻ ഏറ്റവും വലിയ തെറ്റുകാരനാണ്. അതൊക്കെ തിരുത്തി ജയിലിൽ നിന്നൊക്കെ വെട്ടിക്കൊല്ലിച്ചു ഇതൊക്കെ നിങ്ങൾ ചെയ്ത തെറ്റല്ലേ അവനവന്റെ തെറ്റ് വച്ചിട്ട് മറ്റൊരാളെ നന്നാക്കാൻ നോക്കണ്ട അത് വെറുതെയാണ് കേരളത്തിലെ ജനങ്ങൾക്കറിയാം നിങ്ങളെ പറ്റിയിട്ട് നിങ്ങളെ പാർട്ടിക്കാർക്ക് മാത്രമേ നിങ്ങളെ പറ്റി അറിയുകയുള്ളൂ

  • @dineshpai-iv3xc
    @dineshpai-iv3xc หลายเดือนก่อน

    cpm നെ അനുകൂലമായി മെഴുകി ന്യായീകരിക്കാൻ കിട്ടിയ മുത്താണ് ഹസ്ക്കർ '

  • @abusahad1754
    @abusahad1754 หลายเดือนก่อน

    സഖാവേ പുറത്താക്കുകയാണ് എങ്കിൽ ആദ്യമായി വിജയനെ പുറത്താക്കുക കോഴയിൽ മാസപ്പടി യിൽ മുങ്ങിക്കിടക്കുകയാണ് അതുപോലെ ജയരാജന്മാരും ഇവരെയൊക്കെ പുറത്താക്കുക

  • @sureshkumar-fp8bl
    @sureshkumar-fp8bl หลายเดือนก่อน

    പണം വേടിച്ച് കോണാത്തിൽ വച്ച പാർട്ടി സെക്രട്ടറി എങ്ങനെ കാരണം പറയും മിസ്റ്റർ ഹാഷ്മീ.

  • @IbrahimEm-wb7ye
    @IbrahimEm-wb7ye หลายเดือนก่อน +1

    അടിമ
    അസ്‌കർ
    😂😂😂😂😂

  • @nidhinraj3595
    @nidhinraj3595 หลายเดือนก่อน

    പണിയെടുക്കാതെ അഴിമതികൊണ്ട് പണമുണ്ടാക്കിയ നേതാക്കളെ പുറത്താക്കാൻ നോക്കിയാൽ നേതൃത്വത്തിൽ ഇരിക്കാൻ ആരും ഉണ്ടാവില്ല.

  • @muhammadanappara284
    @muhammadanappara284 หลายเดือนก่อน

    ഓട് പൊളിച്ചതു ഹംസ, കെ റ്റി ജലീൽ, പോലെ ചിലർക്ക് പാരച്യൂട്ട് വഴി എത്ര എളുപ്പത്തിൽ, !!!!?😁😁😁😁😁😭😭

  • @Abooafan
    @Abooafan หลายเดือนก่อน

    സന്ദീപിനെയും ഹസ്കറിനെയും വിളിച്ചു ജനങ്ങളുടെ സമയം കളയരുത് പ്ലീസ്

  • @sebastianthomas4040
    @sebastianthomas4040 หลายเดือนก่อน

    ലെവൻ കഴിഞ്ഞ ദിവസം ഒന്നും നടത്തിട്ടില്ല എന്ന പറഞ്ഞ മനോഹരാ

  • @subhashp9048
    @subhashp9048 หลายเดือนก่อน

    ഏത് മോശം കാര്യവും ശുടു ഹാശ്മിക്ക് BJP യുമായി കൂട്ടി കെട്ടണം😂😂😂😂

  • @NabeelmpNabeelmp
    @NabeelmpNabeelmp หลายเดือนก่อน

    അരുൺ കുമാറും. അനിൽ മലപ്പുറം തട്ടവും. എവിടെ??

  • @basheerkoyoli953
    @basheerkoyoli953 หลายเดือนก่อน

    ചർച്ചക്ക് വരാതെ തന്നെ കള്ളൻ കപ്പൽ ഉള്ളതുകൊണ്ടാണ്

  • @user-lg9pk8or9j
    @user-lg9pk8or9j หลายเดือนก่อน

    കേരളജനത പാർട്ടിയെയും ഉടൻ പുറത്താക്കും

  • @kanambabu
    @kanambabu หลายเดือนก่อน

    എങ്കിൽ കേരളം വിറ്റു മകൾക്ക് മാസപ്പടി വാങ്ങി കൊടുത്ത പിണറായിയെ പാർട്ടി എന്ത് ചെയ്യും

  • @csj09
    @csj09 หลายเดือนก่อน

    ഹസ്കർ, ഒരു statement പറയൂ പ്ലീസ്, ഓ നിങ്ങളുടെ കേഡർ പാർട്ടി ആണല്ലോ. 2026 ചരിത്രത്തിൻ്റെ താളുകളിൽ എഴുതപെടും.

  • @jasilr4195
    @jasilr4195 หลายเดือนก่อน

    പാർട്ടിയിലെ യഥാർത്ഥ പുഴുകുത്തുകൾ ഇപ്പോഴും
    ഭരണത്തിന്റെ സുഖലോലുപതയിൽ ഉല്ലസിച്ചു രസിക്കുന്നു.
    ജനങ്ങൾ അകന്നു പോയിക്കൊണ്ടിരിക്കുന്നു.

  • @nidha__7179
    @nidha__7179 หลายเดือนก่อน

    .mmm

  • @karthikeyanthampi132
    @karthikeyanthampi132 หลายเดือนก่อน

    പിണറായി യും കുടുംബവും ആണ് CPM ന്റെ ഏറ്റവും വലിയ പുഴു കുത്ത്.

  • @navasoman666
    @navasoman666 หลายเดือนก่อน

    ഇത് പാർട്ടിയാണോ 🤣🤣

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 หลายเดือนก่อน

    എന്താ ഹാഷ്മി ഇങ്ങിനത്തെ ചോദ്യങ്ങൾ ചോദിക്കുന്നത് മ്മ്ണി ബല്ലേ ബല്ലേ സഖാക്കൾ നടന്ന കോഴയിൽ
    ബന്ധപ്പെടാതെ ഇത് നടക്കില്ല

  • @kannanmv50
    @kannanmv50 หลายเดือนก่อน

    പഴയ കാസറ്റ് റെക്കോഡർ അസ്‌കർ

  • @rokku7253
    @rokku7253 หลายเดือนก่อน

    ഞാനൊരു ബിജെപി അല്ല pakshe🩸ഇപ്പോൾ ഹാഷമി ഇലക്ടരൽ ബോണ്ട്‌ എടുത്തിട്ടത്തിൽ എന്ത് ലോജിക്???

  • @jibiprakasan5335
    @jibiprakasan5335 หลายเดือนก่อน

    Both are committed offence as per new money act

  • @krishnas1243
    @krishnas1243 หลายเดือนก่อน

    ഇന്നത്തെ വാർത്ത അവതരണം അറുബോറാക്കി ഹാഷ്മി

  • @axiomservice
    @axiomservice หลายเดือนก่อน

    ജീത്തു സിപിഎം ൻ്റെ നമ്പർ ...സത്യം പണി എടുക്കാതെ പണക്കാർ ആകുന്നവർ 😂😂😂

  • @user-es4md9xs9o
    @user-es4md9xs9o หลายเดือนก่อน

    കോഴിക്കോട് ജില്ല കമ്മിറ്റിലുള്ള പുഴുകുത്തുകൾ ആരൊക്കെയാണ് ഹസ്ക്കർ ഒന്ന് പറഞ്ഞ് താ...

  • @starwarstheriseofskywalker8408
    @starwarstheriseofskywalker8408 หลายเดือนก่อน

    Cpim തോറ്റു കേട്ടോ 😊

  • @karthikeyanthampi132
    @karthikeyanthampi132 หลายเดือนก่อน

    ഈ റാസ്‌ക്കൽ പറഞ്ഞത് പോലെ പിണറായി എന്ത് പണി എടുത്തിട്ടാ ഇത്രയും കോടിശ്വൻ ആയത് ?

  • @rajeevanck8529
    @rajeevanck8529 หลายเดือนก่อน

    കണ്ടാമൃഗത്തിന്റെ തൊലി കട്ടിയുള്ള മരവാഴ നിരീക്ഷകർ കുറെ ഇറങ്ങുന്നുണ്ട് ഹസ്കറിനെ പോലെ

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 หลายเดือนก่อน

    നിങ്ങൾ ചർച്ച ചെയ്യുന്നതല്ല യഥാർത്ത പ്രശ്നം പേ അവുട്ട്
    (വീതംവെപ്പ്) ശരിയായിട്ടില്ല അതാണ്

  • @mohammedalipanathodi9820
    @mohammedalipanathodi9820 หลายเดือนก่อน

    അഷ്ക്കറെ താൻ ആർക്ക് വേണ്ടിയാ ഈ വാദം നടത്തുന്നു..

  • @basheerkoyoli953
    @basheerkoyoli953 หลายเดือนก่อน

    ഇത് കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് കേരള ജനതക്ക് അറിയാം

  • @rafeekthekkumcheri8240
    @rafeekthekkumcheri8240 หลายเดือนก่อน +1

    Askar adima 😂

  • @knbhaskaran8103
    @knbhaskaran8103 หลายเดือนก่อน

    കോട്ടൂളിചാട്ടുഉളിയോ ?

  • @tomthomas8113
    @tomthomas8113 หลายเดือนก่อน

    മു ബെഗമിക്കും o ഗോവു തൻ്റെ പിമെ ഗമ മിക്കും ഗോക്കളെല്ലാം

  • @rajeshr934
    @rajeshr934 หลายเดือนก่อน

    ഹസ്ക്കറിന് ഒരു കിണ്ടിയും അറിയില്ല മാഫിയാ പണം ലോക്കൽ സെക്രട്ടറി വാങ്ങുന്നു

  • @rahimc6987
    @rahimc6987 หลายเดือนก่อน

    പ്രമോദിനെ ബാക്കി വെക്കുമോ

  • @MidhunMathew5770
    @MidhunMathew5770 หลายเดือนก่อน

    ഈ കോഴ ആർക്കുവേണ്ടി പേടിച്ചുവോ അയാളെ ആദ്യം പുറത്താക്കൂ എന്നിട്ട് ഡയലോഗ് അടിക്കു

  • @SoorajMp-ph1lh
    @SoorajMp-ph1lh หลายเดือนก่อน

    ഒന്ന് വെറുപ്പിക്കല്ലേ ഹാസ്മി ഇടയ്ക്കു ഇടയ്ക് കയറി

  • @muraliperiyal3366
    @muraliperiyal3366 9 วันที่ผ่านมา

    Balakrishnan congratulations asker run away pv government chakara for mafiyas so cheepeeyem getting benifit branch to kovindan

  • @user-ch1ux9zy8i
    @user-ch1ux9zy8i หลายเดือนก่อน

    പുഴുക്കുത്തുകൾ വെറും ഇയ്യാം പാറ്റകൾ, വമ്പൻ സ്രാവുകൾ രക്ഷപ്പെടും. ന്താ ല്ലേ?

  • @NavasNavas-fo1qm
    @NavasNavas-fo1qm หลายเดือนก่อน +1

    തെറ്റ് തിരുത്തുന്നതും തെറ്റായോ...😮

  • @kumaranputtiyengal5876
    @kumaranputtiyengal5876 หลายเดือนก่อน

    Karanam Athu thanna K .Budhamm.M.BUTHAM

  • @joseanthony2121
    @joseanthony2121 หลายเดือนก่อน

    L
    0

  • @sanjayansadanandan8288
    @sanjayansadanandan8288 หลายเดือนก่อน

    Haskare n njangale ppolullavarku erupathum nalpathum kaksham rupayude azhimathi ningalkathu valiya kaariamanu ningalkadhu cheruthaayirikkum vakkeelinte swabhamedukkalle janagalkathu nallathu pole ariyamm 😜😝🤪

    • @sanjayansadanandan8288
      @sanjayansadanandan8288 หลายเดือนก่อน

      Azhimathi njangalku valiya kaariamaanu ennuthiruthi vayikkanam.

  • @sandeep4257
    @sandeep4257 หลายเดือนก่อน

    പൈസ വാങ്ങിയത് മരുമോൻ ആണ്... അമ്മായിയപ്പൻ ഒരു ചാവേറിനെ സമൂഹത്തിന്റെ മുൻപിലേക്ക് കുറ്റവാളി ആയി ഇട്ട് കൊടുത്ത്‌ മരുമോനെ രക്ഷിച്ചു

  • @ajithgopal9397
    @ajithgopal9397 หลายเดือนก่อน

    Sudappi hashmi 😂😂

  • @babukaravaloor1166
    @babukaravaloor1166 หลายเดือนก่อน

    😅😅😅😅😅😅😅😅😅😅

  • @user-uo1pm5px3k
    @user-uo1pm5px3k หลายเดือนก่อน

    താടി ഭായ് ഹാഷിം ഭായ്. തിരുത്തുമ്പോൾ എല്ലാ പാർട്ടിയെയും തിരുത്തണം. അണ്ടിക്ക് ഉറപ്പുണ്ടോ അനക്ക്. എന്റെ പാർട്ടി തിരുത്തണം എന്ന് ഞാനും ആഗ്രഹിക്കുന്നു. പക്ഷെ ഹാഷിം താങ്കൾ എല്ലാ പാർട്ടിയെയും തിരുത്തണം.

    • @edfredson
      @edfredson หลายเดือนก่อน

      ഈ പറഞ്ഞ സാധനം മരപ്പട്ടിവിജുവിന്‌ ഇല്ലാതെ പോയി. ഊരിപ്പിടിച്ച വാളിന്റെ മുകളിലൂടെ മുണ്ടുപൊക്കി ഓടിയപ്പോ ശ്രദ്ധിക്കണമായിരുന്നു.😂😂