‘ഞാന്‍ സംസാരിക്കുമ്പോള്‍ മിണ്ടരുത്..!’ ​ | Counter Point | Adv.VP Sreepadmanabhan

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 985

  • @csrk1678
    @csrk1678 2 ปีที่แล้ว +193

    പദ്മനാഭൻ സർ, നിങ്ങൾ ശരിക്കും മറുപടി കൊടുത്തു, good presentation

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Enonayan adenani choodavunadi e palathayi papan nunayani parayunadi

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Ado palathayi papa choodavada

    • @abin3508
      @abin3508 2 ปีที่แล้ว +1

      Yes good presentation

    • @manojnambiar677
      @manojnambiar677 2 ปีที่แล้ว +1

      Poda

    • @faizal2798
      @faizal2798 2 ปีที่แล้ว

      Gova muthram thin eand marvadi

  • @sanathannair8527
    @sanathannair8527 2 ปีที่แล้ว +227

    ന്യൂനപക്ഷത്തിനുള്ള പ്രത്യേക അവകാശങ്ങളൊക്കെ എടുത്തുകളയണം. സാമ്പത്തികസംവരണമാണ് ഇവിടെ വേണ്ടത്. എല്ലാ പൗരന്മാർക്കും ഈക്വൽ റൈറ്റ്സ് ആണ് വേണ്ടത്.

    • @satheesankrishnan4831
      @satheesankrishnan4831 2 ปีที่แล้ว +6

      അത് എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ ചെയ്യാത്തത് എന്നാണ് മനസ്സിലാകാത്തത്?? ആർക്കും ഇല്ലാത്ത സൗകര്യങ്ങളും കൊടുത്തു തീവ്രവാദ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാൻ അവർക്ക് പ്രത്യേക മദ്രസകൾക്ക് പണം ശമ്പളം പെൻഷൻ സോഫ്റ്റ് ലോൺ എന്തൊക്കെ സൗകര്യം എന്നിട്ട് കുറെ ഇമ്രാൻ കുഞ്ഞുങ്ങൾ ജന്മമെടുക്കുന്നു ആ മദ്രസയിൽ നിന്നും...

    • @sahadkp4921
      @sahadkp4921 2 ปีที่แล้ว

      pppp

    • @muhammedsaheer9319
      @muhammedsaheer9319 2 ปีที่แล้ว

      1q17

    • @sidhrasidhu764
      @sidhrasidhu764 2 ปีที่แล้ว

      ന്യൂനപക്ഷം ഉള്ളത് കൊണ്ടാണ് നീ ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്നത് M.... സ്വാതന്ത്ര്യം നേടാൻ നിന്റെ അച്ചാച്ചന്മാരെയൊന്നും കണ്ടില്ല m......

    • @abdulrahmana1863
      @abdulrahmana1863 2 ปีที่แล้ว +1

      മദ്റസകൾക്ക് ശമ്പളവും പണവും എവിടെയാണാ വോ കൊടുക്കുന്നത്

  • @shaijusk1894
    @shaijusk1894 2 ปีที่แล้ว +172

    ഈ ന്യൂനപക്ഷമെന്നുപറഞ്ഞാൽ എത്ര ശതമാനത്തിനു താഴെയുള്ള വിഭാഗമാണെന്ന് നിശ്ചയിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

  • @rajanviswanathan1085
    @rajanviswanathan1085 2 ปีที่แล้ว +287

    കാശ്മീരിൽ ഹിന്ദു ന്യൂനപക്ഷ ത്തെ ഭൂരിപക്ഷം പീഡിച്ചതിനെ ക്കുറിച്ച് നിഷ അഭിപ്രായം ഒന്നും പറഞ്ഞില്ലല്ലോ

    • @abdulrasak143
      @abdulrasak143 2 ปีที่แล้ว

      എന്തായിരുന്നു

    • @milanshort9584
      @milanshort9584 2 ปีที่แล้ว +22

      @@abdulrasak143 *onnumilla... Thalli odichu*

    • @sanathannair8527
      @sanathannair8527 2 ปีที่แล้ว +25

      ന്യൂനപക്ഷത്തിന്റെ പെയ്ഡ് മാധ്യമപ്രവർത്തകരിലൊരാളാണ് നിഷ.

    • @bindumenon2236
      @bindumenon2236 2 ปีที่แล้ว +18

      അത് നിഷ മിണ്ടില്ല... മുസ്ലിംസ് എന്ന ന്യൂണപക്ഷത്തെ കുറിച്ച് മാത്രേ നിഷ മിണ്ടു... ഇതിനൊക്കെ വേറെ പണിക്കു പൊക്കൂടെ... എല്ലാരോടും ഒരേ മനസ്സോടെ മാധ്യമ പ്രവർത്തനം നടത്തണം...ഇതൊരു മാതിരി.. ഒന്നെനീറ്റു പൊ 😡

    • @Mandrek789
      @Mandrek789 2 ปีที่แล้ว +19

      ഗുജറാത്ത് കലാപം ആയിരുന്നെങ്കിൽ നിഷ കലക്കും...

  • @niki86050292
    @niki86050292 2 ปีที่แล้ว +139

    VP ശ്രീപത്മനാഭൻ 👏🏻👏🏻👏🏻👏🏻👏🏻🧡

  • @padmarajanthekkarakath374
    @padmarajanthekkarakath374 2 ปีที่แล้ว +47

    ശ്രീ പത്മനാഭന് അഭിനന്ദനങ്ങൾ
    ഇങ്ങനെ പത്തു പേർ ഉണ്ടായാൽ
    നാടുനന്നാകും നന്ദി
    മതപരമായ ഒരാനുകൂല്യവും ആർക്കും കൊടുക്കരുത്
    അത് ഉടനെ നിർത്തലാക്കണം

    • @sureshbabuthottathil2591
      @sureshbabuthottathil2591 2 ปีที่แล้ว

      സ്വയം തയ്യാറാവുക.... (അദ്ദേഹം പറഞ്ഞത് എല്ലാം ശരിയല്ലേ )

  • @kausalya_123
    @kausalya_123 2 ปีที่แล้ว +88

    ശ്രീ പത്മനാഭൻ നന്നായി സംസാരിച്ചു :❤️

  • @sivadasanvennadi219
    @sivadasanvennadi219 2 ปีที่แล้ว +197

    ന്യൂനപക്ഷ പദവി ഈ രാജ്യത്ത് ഉണ്ടാവാൻ പാടില്ല ഇവിടെ ഒറ്റ തരം മനുഷ്യൻ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ

    • @anyway9434
      @anyway9434 2 ปีที่แล้ว +4

      അതായത് സങ്കിസം അനുസരിക്കുന്ന മനുഷ്യരോ?
      തത്കാലം അതിനു തയ്യാറല്ല

    • @nparla4763
      @nparla4763 2 ปีที่แล้ว

      @@anyway9434 👌👌👌👌

    • @anianu-nm9ql
      @anianu-nm9ql 2 ปีที่แล้ว +14

      One NATION ONE LAW

    • @esnarayanan2499
      @esnarayanan2499 2 ปีที่แล้ว +1

      1947muthal bharichavar utharavadikal???

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 ปีที่แล้ว

      @@anyway9434 എടാ മുറിയണ്ടി മൈരേ നാളെ 10%മുള്ള ന്യൂനപക്ഷങ്ങൾക്ക് സംവരണം വേണ്ടന്ന് ലോക്സഭാ ഒരു നിയമം പാസ്സാക്കിയാൽ നീ അല്ലാ കുണ്ടൻ നബിയും അവന്റെ ഗേ പാർട്നെർ മമ്മതും അനുസരിച്ചേ പറ്റൂ.കാരണം ആ നിയമം കൊണ്ട് വരുക അമിത് അനിൽ ചന്ദ്ര ഷായാകും.

  • @prajapathins7902
    @prajapathins7902 2 ปีที่แล้ว +233

    ശ്രീപദ്മനാഭൻ വ്യക്തമായി സംസാരിച്ചു

    • @AbdulRasheed-pl6gp
      @AbdulRasheed-pl6gp 2 ปีที่แล้ว

      ഹ ഹ ഹ ഹാ

    • @sanathannair8527
      @sanathannair8527 2 ปีที่แล้ว

      Exactly!

    • @sureshk-qt5jq
      @sureshk-qt5jq 2 ปีที่แล้ว

      നല്ല അവതരണം

    • @Chrsty022
      @Chrsty022 2 ปีที่แล้ว +7

      @@AbdulRasheed-pl6gp oohh kuru potti alle 🤣🤣🤣🤣

    • @AbdulRasheed-pl6gp
      @AbdulRasheed-pl6gp 2 ปีที่แล้ว

      @@Chrsty022 തനിക്ക് ഇപ്പോഴാണോ നേരം വെളുത്തത്?

  • @jayakumark2042
    @jayakumark2042 2 ปีที่แล้ว +53

    ശ്രീ പദ്മനാഭൻ പൊളിച്ചു 👏👏👏👍

  • @sanathannair8527
    @sanathannair8527 2 ปีที่แล้ว +35

    സംസ്ഥാന സർക്കാരിന് ഗവർണറെ ചോദ്യം ചെയ്യാൻ അധികാരമുണ്ടെങ്കിൽ സംസ്ഥാന സർക്കാരിനെ ചോദ്യം ചെയ്യാൻ അവരെ തെരഞ്ഞെടുത്ത ജനത്തിനും അധികാരമുണ്ട്.

  • @ramanathanmp6657
    @ramanathanmp6657 2 ปีที่แล้ว +115

    ന്യു ന പക്ഷം എന്ന ചേരി തിരിവ് മാറ്റി പാവപ്പെട്ട വനും (ഉള്ളവനും )പണ ക്കാരനും (ഇല്ലാത്ത വനെന്നും )എന്നരീതിയിൽ ജനങ്ങളെ കണ്ടു സംവരണം നൽകേണ്ടതാണ്

    • @pgn4nostrum
      @pgn4nostrum 2 ปีที่แล้ว +3

      അത് പറ്റില്ല
      അപ്പോൾ മോദിക്ക് കേരളത്തിൽ സീറ്റുകൾ കിട്ടും. അതിവിടുത്തെ ലീഗിനും
      ഇടത് വലത് പാർട്ടികൾക്കും
      ക്രിസ്ത്യൻ സഭാ നേതൃത്വത്തിനും നഷ്ടമുണ്ടാകും

    • @Mastervlog-369
      @Mastervlog-369 2 ปีที่แล้ว

      സാമ്പത്തിക സംവരണം ഹിന്ദു സമുദായത്തിനു വലിയ നഷ്ടം ഉണ്ടാവും

    • @radhanair4670
      @radhanair4670 2 ปีที่แล้ว +1

      @@Mastervlog-369 Allenkil avarkenthaane kittunnathe saampathika samvaranam konde. Onnu paraye ente Nireeshwarawadi!

    • @KVS454
      @KVS454 2 ปีที่แล้ว

      @@radhanair4670 EWS kond oru gunavum ille

    • @s....1911
      @s....1911 2 ปีที่แล้ว +7

      എന്തിനാണ് സംവരണം
      കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ st - sc വിഭാഗങ്ങൾക്ക് ഒഴികെ ആർക്കും സംവരണം നൽകേണ്ടതില്ല
      10% ൽ സംവരണം നിർത്തണം ബാക്കി എല്ലാം കഴിവുള്ള ആളുകൾക്ക് merit ന്റെ അടിസ്ഥാനത്തിൽ നൽകണം

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 ปีที่แล้ว +39

    എന്തു പറഞ്ഞു സഹോദരി ഇതിലും വലിയ പ്രകോപനം മുള്ള വർത്തമാനം അല്ലെ നിഷേ അസ്ത്രമെല്ലാം റെഡിയാണ് എവിടെ ആയിരുന്നു നിങ്ങളുടെ മാധ്യമ ധർമീകത

    • @radhanair4670
      @radhanair4670 2 ปีที่แล้ว +2

      Thats correct Sunil Kumar. Evide poyi aa time il ivarude dhaarmikatha?

    • @wonderworld3399
      @wonderworld3399 2 ปีที่แล้ว +1

      @@radhanair4670, എവിടെ പോകാൻ മാധ്യമ നിച്പച്ചത കൂടിപ്പോയപ്പോൾ ചിലത് കാണാൻ പറ്റുന്നില്ല അതാണ്‌ കാര്യം

  • @narayanankutty8164
    @narayanankutty8164 2 ปีที่แล้ว +31

    പൊളിച്ചു പദ്മനാഭൻ സർ 🙏🏻

  • @ajithkumar-xr5iq
    @ajithkumar-xr5iq 2 ปีที่แล้ว +91

    നിഷപെണ്ണേ മിണ്ടാതിരിക്ക്.അദ്ദേഹം പറയട്ടെ.

    • @yuyuyu5590
      @yuyuyu5590 2 ปีที่แล้ว

      RSS തീവ്രവാദികൾ എത്രമാത്രം അസഹിഷ്ണുതരാണ് മറ്റു മനുഷ്യനോട് എന്നാണ് ഈ വാര്‍ത്ത ടൈറ്റില്‍ കാണിക്കുന്നത്. RSS തീവ്രവാദികൾ ഒരു തരം psychological disorder ബാധിച്ച മനുഷ്യര്‍ ആണ്‌.

    • @noushadkm9877
      @noushadkm9877 2 ปีที่แล้ว

      Sreekalod kurach manaidha aavam sangikkutta

  • @jamesphilip7599
    @jamesphilip7599 2 ปีที่แล้ว +20

    Excellent. Padmanabhan Sir. Congratulations 👏👏👏💐💐💐

  • @VinodVinod-yq6nx
    @VinodVinod-yq6nx 2 ปีที่แล้ว +69

    അന്നും ഇന്നും ഒര് പ്രേശ്നവും ഇല്ലാതെ മതമോ ജാതിയോ ഇല്ലാതെ പരസ്പരം സ്നേഹിച്ചു കഴിയുന്ന ഞങ്ങളെപോലെ കുറച്ച് ആൾക്കാർ ഇവിടെ ജീവിക്കുന്നുണ്ട്. അതുകൊണ്ട് രാഷ്ട്രീയപാർട്ടികൾക്കു വേണ്ടി മുത്തിലെടുപ്പ് നടത്തുന്ന എല്ലാ കുണ്ണ നേതാക്കന്മാരും തമ്മിലടിച്ചോ വെട്ടിയോ കുത്തിയോ പരിഹാരം കാണുക പാവം ഞങ്ങളെ വെറുതെ വിടുക. കാലുപിടിക്കാം 🙏🙏🙏

    • @anzilalimon8625
      @anzilalimon8625 2 ปีที่แล้ว +7

      ഇങ്ങനൊരു comment കണ്ടതിൽ സന്തോഷം... ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ വളരെ മോശമാണ്.. നിങ്ങളെ പോലുള്ളവരുടെ അഭിപ്രായം കാണുമ്പോൾ ഒരു സമാധാനം തോന്നുന്നുണ്ട്

    • @VinodVinod-yq6nx
      @VinodVinod-yq6nx 2 ปีที่แล้ว +15

      @@anzilalimon8625 നമുക്ക് എന്നും വലുത് സഹോദര്യവും സ്നേഹവും പരസ്പര വിശ്വാസവും ആണ് അത് നമുക്കിടയിൽ ഉണ്ടെകിൽ ആർക്കും ഒര് രാഷ്ട്രീയ പാർട്ടികൾക്കും നമ്മളെ അകറ്റാൻ സാധിക്കില്ല ❤❤❤❤❤

    • @mujeebmujeeb3233
      @mujeebmujeeb3233 2 ปีที่แล้ว +1

      enda cheyyuka vinu

    • @dasd5410
      @dasd5410 2 ปีที่แล้ว +2

      വിനോദ് കുറച്ചു കൂടി മാന്യമായി പ്രതികരിക്കുക!.ചില വാക്കുകൾ പരിഹാരമല്ല!

    • @VinodVinod-yq6nx
      @VinodVinod-yq6nx 2 ปีที่แล้ว +4

      @@dasd5410 കൂടിപ്പോയി എന്നറിയാം സോറി. പക്ഷെ ഈ നേതാക്കന്മാർക്ക് വേണ്ടി തമ്മിലടിച്ചു മരിക്കുന്നതു കുറെ പാവം മനുഷ്യർ അല്ലെ. നേതാക്കന്മാർ ഒക്കെ എപ്പോഴും ഒറ്റക്കെട്ടാണ്. ദേഷ്യം അടക്കാൻ ആവാതെ പറഞ്ഞതുപോയതാണ് ക്ഷെമിക്കുക 🙏🙏🙏

  • @deepakbalu7491
    @deepakbalu7491 2 ปีที่แล้ว +17

    Well done Padmanabhan

  • @babycl9750
    @babycl9750 2 ปีที่แล้ว +14

    10% ത്തിന് താഴെയുള്ള മതവിഭാഗത്തിന് മാത്രം ന്യൂനപക്ഷ പദവി നൽകേണ്ടത്.

  • @umeshparvathiumeshparvathi7893
    @umeshparvathiumeshparvathi7893 2 ปีที่แล้ว +101

    ഗവർണർ മുസ്ലിം പുരോഗമന ചിന്ത ഗതിക്കാരനാണ് കാലം അത് മനസിലാക്കി തരും

  • @sivadasanvennadi219
    @sivadasanvennadi219 2 ปีที่แล้ว +31

    ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള വർക്ക് മാത്രമേ ന്യൂനപക്ഷങ്ങൾക്ക് പരിഗണന നൽകുന്നുള്ളൂ മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള ഒരു രാജ്യത്തും ഹിന്ദുവിന് യാതൊരു പരിഗണനയും ഇല്ല

  • @antonycherian8117
    @antonycherian8117 2 ปีที่แล้ว +74

    BJP. നേതാവ് പൊളിച്ചു. അള്കിടു .എന്തിനധികം. ഇതുപൊലെ പത്തെണ്ണം മതി .. മാമാ ചനലുകളുടെ അണ്ണാക്കിൽ കൊടുത്തോളും.

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 2 ปีที่แล้ว +9

    വല്ലവരുടെയും അച്ചാരം വാങ്ങി വന്നിരിക്കുന്ന അവതാരക നയിക്കുന്ന ചർച്ചയിൽ കാശ്മീരി പണ്ഡിത് കളെ കുറിച്ച് ഒന്ന് ചോദിക്കൂ!

  • @prasadktm
    @prasadktm 2 ปีที่แล้ว +34

    ആർഎസ്എസ് രൂപം കൊണ്ടിട്ട് വർഷം 100 ആയി ഇന്നുവരെ ന്യൂനപക്ഷങ്ങൾക്ക് ഒരു കുഴപ്പവും ഇവിടെ സംഭവിച്ചില്ല മറിച്ച് വലിയ വളർച്ച നേടുകയും ചെയ്തു പക്ഷെ ക്രിസ്ത്യാനിയായ എന്നെപ്പോലെ ഉള്ളവർ അത് തിരിച്ചറിയാൻ വൈകി -മാപ്പ് 🥲

    • @rafeeqck772
      @rafeeqck772 2 ปีที่แล้ว

      100 കണക്കിന് കലാപങ്ങൾ നടത്തി മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾകുംഎതിരെ

    • @nasrinva960
      @nasrinva960 2 ปีที่แล้ว

      ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കാൻ വാൾ എടുക്കാൻ prakhyapichathonnum കേട്ടില്ലേ മോൻ.100 varshamayit ബിജെപി അല്ല ഇവിടെ കോൺഗ്രസ്സ് ആയിരുന്നു.ബിജെപിക്ക് ഭരണം കിട്ടിയിട്ട് 8 വർഷം ayitollu.ബിജെപി യുടെ അജണ്ട തന്നെ ഹിന്ദു രാജ്യം anu avide christian muslim onnum illa

    • @satheesharjune.s.edathipar2724
      @satheesharjune.s.edathipar2724 2 ปีที่แล้ว

      @@rafeeqck772 നന്ദിയില്ലാത്ത നായെ, മിണ്ടരുത്. അരിയും തിന്നു, ആശാരിച്ചിയയും കടിച്ചു. എന്നിട്ടും കുരക്കുന്നോ?

    • @jineshdamodharan6729
      @jineshdamodharan6729 2 ปีที่แล้ว +1

      Ennal ninte nattileku podu

  • @MUKTHI
    @MUKTHI 2 ปีที่แล้ว +17

    പദ്മനാഭൻ സർ അടിപൊളി

  • @vigorouscomments8462
    @vigorouscomments8462 2 ปีที่แล้ว +35

    അഭിലാഷ്..ന്യൂനപക്ഷത്തിൻ്റെ കടന്നു കയറ്റതിന് എതിരെ ഭൂരിപക്ഷത്തിന് അവകാശം ഇല്ലെ? ഞാൻ ന്യുന പക്ഷ വിഭാഗ കാരൻ ആണ്..പക്ഷേ ന്യൂന പക്ഷ അവകാശം പറഞ്ഞു തീവ്രവാദം വളർത്തുന്നവരെ എന്ത് ചെയ്യണം?

    • @muhammedfayiz692
      @muhammedfayiz692 2 ปีที่แล้ว +1

      ചിരിപ്പിക്കാതെ

    • @abdulrasheedm1500
      @abdulrasheedm1500 2 ปีที่แล้ว +1

      Oru sangi comali

    • @asdhsnikannur1289
      @asdhsnikannur1289 2 ปีที่แล้ว

      🤣🤣🤣

    • @vijupt8486
      @vijupt8486 ปีที่แล้ว

      @@muhammedfayiz692 ഒരഞ്ചാറു വർഷം മുൻപുവരെ കശ്മീരിൽ പോയവർക്കറിയാം മുസ്ലിങ്ങളുടെ "ന്യൂനപക്ഷ": സ്നേഹം. മുസ്ലിങ്ങൾ ഭൂരിപക്ഷമായാൽ എന്തു സംഭവിക്കുമെന്ന് കശ്മീരിൽ നിന്നും പഠിച്ചു. പക്ഷേ ഇപ്പോൾ അവർക്കു കിട്ടേണ്ടത് കിട്ടുന്നുണ്ട്, അതായത് മദ്യപുഴയും ഹൂറിമാരെയും യെഥേഷ്ടം മുഹമ്മദ്‌ കശ്മീർ മുസ്ലിങ്ങൾക്കു കൂട്ടികൊടുക്കാൻ ഒരുക്കിവെച്ചിട്ടുണ്ട്.

  • @sreerag3575
    @sreerag3575 2 ปีที่แล้ว +26

    Well replied padmanaban sir❤❤

    • @a.philip3923
      @a.philip3923 ปีที่แล้ว

      Well explained by Ad. M R Abhilash

  • @vijayann1273
    @vijayann1273 2 ปีที่แล้ว +35

    കശ്മീരിൽ ഉള്ള minority majority ആയ മുസ്ലിം ആണേ
    30% populations ഉള്ള ഒരു മദം എങ്ങിനെ നുണ പക്ഷം ആവും?
    Any religious group is getting benefits other than Islamists?

    • @Mastervlog-369
      @Mastervlog-369 2 ปีที่แล้ว

      Yes, christanist

    • @levanlavalayam5519
      @levanlavalayam5519 2 ปีที่แล้ว

      എല്ലാ രാഷി s യകാരന്റ ഗുണ്ടാ യി സം അല്ലാതെ ജനങ്ങളെ നാക്കാൻ അല്ലല്ലോ

    • @mohanparat9830
      @mohanparat9830 2 ปีที่แล้ว

      Targeted killings in Kashmir by Terrorists

  • @ysssss6997
    @ysssss6997 2 ปีที่แล้ว +43

    പദ്മനാഭൻ സർ 🔥🔥🔥

  • @SureshBabu-be9sv
    @SureshBabu-be9sv 2 ปีที่แล้ว +11

    ജനസഖ്യ അനുപാതത്തിൽ ഇന്ന് കേരളത്തിൽ ആരാണ് ന്യുനപക്ഷം

  • @reghunathanmk8720
    @reghunathanmk8720 2 ปีที่แล้ว +16

    പദ്മനാഭൻ സൂപ്പർ.

  • @rajanviswanathan1085
    @rajanviswanathan1085 2 ปีที่แล้ว +29

    കാശ്മീരിലെ
    .ന്യൂനപക്ഷ തിന് ഈ നിയമങ്ങൾ ഒന്നും ബാധകം അല്ലെ M. R. അഭിലാഷ്

  • @jacobmathew5501
    @jacobmathew5501 2 ปีที่แล้ว +48

    Welcoming uniform civil code.

    • @naiyayika
      @naiyayika 2 ปีที่แล้ว

      Yes. Every secular country must have it.
      Appeasement must stop

  • @harikumark.s1220
    @harikumark.s1220 2 ปีที่แล้ว +48

    ശ്രീ പദ്മനാഭ... വിജയി ഭവ... ❤❤

  • @baburajb4415
    @baburajb4415 2 ปีที่แล้ว +17

    Sri padmanaban sir you are correct

  • @sasivarma989
    @sasivarma989 2 ปีที่แล้ว +2

    ഒരാൾ സംസാരിക്കുമ്പോൾ മറ്റുള്ള
    വരുടെ മൈക്ക് ദയമായി ഓഫ് ചെ
    യ്യുക.

  • @karthik8710
    @karthik8710 2 ปีที่แล้ว +46

    Padmanabhan was clear in his statements

    • @yuyuyu5590
      @yuyuyu5590 2 ปีที่แล้ว +2

      RSS തീവ്രവാദികൾ എത്രമാത്രം അസഹിഷ്ണുതരാണ് മറ്റു മനുഷ്യനോട് എന്നാണ് ഈ വാര്‍ത്ത ടൈറ്റില്‍ കാണിക്കുന്നത്. RSS തീവ്രവാദികൾ ഒരു തരം psychological disorder ബാധിച്ച മനുഷ്യര്‍ ആണ്‌.

    • @shadowlover1564
      @shadowlover1564 2 ปีที่แล้ว

      Correct bro

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว

      @@yuyuyu5590 ആണോ മുസ്ലിം തീവ്രവാദി 🖕

  • @padmarajanlakshmanan1776
    @padmarajanlakshmanan1776 2 ปีที่แล้ว +5

    നാരിന്റെ മോളേ പത്മനാഭന്റെ സംസാരത്തിനിടയിൽ രണ്ടു രണ്ടു പേർ തമ്മിൽ കലഹമെന്നുള്ളത് രീതിയിൽ നീ പറഞ്ഞത് തെറ്റല്ലേ ബിജെപിയുടെ പ്രതിനിധി പറയുമ്പോൾ നിനക്ക് സ്ഥിരമായി ചോറിച്ചില്ലണല്ലോ അതുവേണ്ട

  • @SKBhavan
    @SKBhavan 2 ปีที่แล้ว +24

    പദ്മനാഭൻ പറഞ്ഞതാണ് ശെരി . ബിജെപി സംസാരിക്കുമ്പോൾ അവതാരകൻ ഉൾപ്പെടെ എല്ലാ നായ്ക്കളും കുരക്കും . ഇതുപോലെ തിരിച്ചു കൊടുക്കാൻ കഴിവുള്ള ബിജെപി യുടെ ആൾക്കാർ വരണം

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +125

    പത്മനാഭൻ അടിപൊളി💪

    • @shameem406
      @shameem406 2 ปีที่แล้ว +4

      🤣🤣🤣🤣

    • @neo3823
      @neo3823 2 ปีที่แล้ว +3

      Uvva 🤣🐮💩

    • @sweetysweetysweetysweety352
      @sweetysweetysweetysweety352 2 ปีที่แล้ว +5

      Kashttam......manushyan aavan nokkoooo

    • @yuyuyu5590
      @yuyuyu5590 2 ปีที่แล้ว +3

      @@neo3823 RSS തീവ്രവാദികൾ എത്രമാത്രം അസഹിഷ്ണുതരാണ് മറ്റു മനുഷ്യനോട് എന്നാണ് ഈ വാര്‍ത്ത ടൈറ്റില്‍ കാണിക്കുന്നത്. RSS തീവ്രവാദികൾ ഒരു തരം psychological disorder ബാധിച്ച മനുഷ്യര്‍ ആണ്‌.

    • @subbin1971
      @subbin1971 2 ปีที่แล้ว +4

      BJP പ്രതിനിധികൾക്ക് വളരെ aggressive ആയി debate ചെയ്യാൻ പറ്റും .. അവർക്ക് മുസ്ലിം ന്യൂനപക്ഷ വോട്ട് ബാങ്കിനെ പേടിക്കേണ്ട കാര്യമില്ല. അവർ മറ്റുള്ളവരെ പോലെ " ന്യൂനപക്ഷമത പ്രീണനം ചേർത്ത് പൊതിഞ്ഞ " മതേതര പാക്കേജിൻ്റെ ഗുണഭോക്താക്കളല്ല. അവർ മുസ്ലിം ന്യൂനപക്ഷ പ്രീണനം നടത്തിയാലും ഇല്ലെങ്കിലും അവർക്ക് മുസ്ലിം സമുദായം വോട്ട് ചെയ്യില്ല. കേരളത്തിൽ ഏകദേശം 90-95 ലക്ഷത്തോളം മുസ്ലിം വോട്ടർമാരിൽ നിന്നും 100 വോട്ട് പോലും BJP ക്ക് കിട്ടില്ല. അത് കൊണ്ട് തന്നെ കേരളത്തിൽ 2031 വരെ അവർക്കധികാരത്തിലെത്താനാവില്ല എന്ന ബോധ്യമുണ്ട്. " 11 - 15 % കലർപ്പില്ലാത്ത ഹിന്ദു വോട്ട് ബാങ്കുണ്ട്. അത് പോലെ കേന്ദ്രത്തിൽ പ്രതിപക്ഷ നിരക്ക് തകർക്കാനാവാത്ത അതിശക്തവുമായ ഭരണവുമുണ്ട്. ബി ജെ പി ഇപ്പോൾ ചെയ്യുന്നത് Grass root level ൽ പാർട്ടിയെ വളർത്തി ശക്തിപ്പെടുത്തുകയാണ്. എൻ്റെ ഒരു കണക്കുകൂട്ടലിൽ അവർക്ക് 2031 ലെ ഭരണത്തിലെത്താൻ പറ്റൂ... 2026 ൽ LDF വീണ്ടും ഭരിക്കും.
      റിയാസ് മുഖ്യമന്ത്രി ആയേക്കും... ആവണമെന്നാണ് ഞാനാഗ്രഹിക്കുന്നത് 👍

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว +92

    ഗവർണ്ണർ ഒന്നും മിണ്ടാത്ത പ്രസ്ഥാനമാക്കരുത്.
    മന്ത്രിസഭയെ വീക്ഷിക്കുന്നതാണ് ഗവർണർ.

    • @yuyuyu5590
      @yuyuyu5590 2 ปีที่แล้ว +2

      RSS തീവ്രവാദികൾ എത്രമാത്രം അസഹിഷ്ണുതരാണ് മറ്റു മനുഷ്യനോട് എന്നാണ് ഈ വാര്‍ത്ത ടൈറ്റില്‍ കാണിക്കുന്നത്. RSS തീവ്രവാദികൾ ഒരു തരം psychological disorder ബാധിച്ച മനുഷ്യര്‍ ആണ്‌.

    • @s....1911
      @s....1911 2 ปีที่แล้ว +4

      @@yuyuyu5590 നിന്റെ ഒക്കെ പ്രൊഫൈൽ ൽ ഉണ്ട് കേരളത്തിൽ rssകാർ കൂടുന്നതിന്റെ കാരണം

    • @mohamedbashir1270
      @mohamedbashir1270 2 ปีที่แล้ว

      @@yuyuyu5590 well said! RSS is curse of India!!!

    • @mohamedbashir1270
      @mohamedbashir1270 2 ปีที่แล้ว

      @@yuyuyu5590 Manushyaralla pishajukkal Anu.

    • @yuyuyu5590
      @yuyuyu5590 2 ปีที่แล้ว

      @@s....1911 ഈ ന്യായം ഇനിയും പറയാമോ. ബാബരി മസ്ജിദ് പൊളിച്ച കണക്ക് തീർക്കാൻ ഉണ്ട്. അത് വഴിയേ വരും. അധികാരം അധിക കാലം കാണില്ല

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +103

    പത്മനാഭൻ ഒരു പുലി തന്നെ. അടിപൊളി 🤣🤣

    • @dhaneeshabraham3108
      @dhaneeshabraham3108 2 ปีที่แล้ว +1

      Evan ethanu e vivaram kettavan

    • @yuyuyu5590
      @yuyuyu5590 2 ปีที่แล้ว +9

      RSS തീവ്രവാദികൾ എത്രമാത്രം അസഹിഷ്ണുതരാണ് മറ്റു മനുഷ്യനോട് എന്നാണ് ഈ വാര്‍ത്ത ടൈറ്റില്‍ കാണിക്കുന്നത്. RSS തീവ്രവാദികൾ ഒരു തരം psychological disorder ബാധിച്ച മനുഷ്യര്‍ ആണ്‌.

    • @G.K666
      @G.K666 2 ปีที่แล้ว +1

      @@yuyuyu5590 എല്ലാ തീവ്രവാദികളും അങ്ങനെതന്നെ...

    • @dtvlog4085
      @dtvlog4085 2 ปีที่แล้ว +2

      @@yuyuyu5590 അതേ ഇന്ത്യാ രാജ്യത്തെ സ്നേഹിക്കുന്ന സേവിക്കുന്ന തീവ്രവാദികൾ അല്ലാതെ ശത്രുരാജ്യമായ പാക്കിസ്ഥാന് ജയ് വിളിക്കുന്ന തീവ്രവാദികളല്ല.

    • @yuyuyu5590
      @yuyuyu5590 2 ปีที่แล้ว +3

      @@dtvlog4085 ഇന്ത്യയെ സ്നേഹിച്ചത് കൊണ്ടാണ് ഇവിടെ കലാപം സൃഷ്ടിക്കാന്‍ rss തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ല്ലേ. നല്ല ലോജിക്ക്. പാക്കിസ്ഥാന് ജയ് വിളിക്കാന്‍ പോണത് rss തീവ്രവാദികള്‍ തന്നെ

  • @s.d.panicker6906
    @s.d.panicker6906 2 ปีที่แล้ว +35

    ന്യുനപക്ഷം കോപ്പ്, അതുപറഞ്ഞു പറഞ്ഞ് ഇവിടം ഇങ്ങനെ ആക്കിയത്,25കോടി ന്യുനപക്ഷം 😂, ഹിന്ദുവിനില്ലാത്ത അവകാശങ്ങൾ, അധികാരങ്ങൾ, പ്രെണനങ്ങൾ അതാണ് ഇന്ന് തിരിച്ചടി കിട്ടുന്നത്

    • @bijukumar9364
      @bijukumar9364 2 ปีที่แล้ว +1

      ന്യൂന പക്ഷ പദവി ഓരോ ഡിസ്റ്റിക് കേന്ദ്രികരിച്ചു കണക്ക് എടുക്കണം പല ഡിസ്റ്റികിലും ഹിന്ദു ന്യൂന പക്ഷംമാണ്

    • @user-et1jn1qi6t
      @user-et1jn1qi6t 2 ปีที่แล้ว

      Oru thirichadiyum kittunnilla poora... Nammal jeevikkunna pole luxury life onnum ningalkkilla

  • @sidharthank9185
    @sidharthank9185 2 ปีที่แล้ว +1

    ഹിന്ദുക്കൾ ന്യൂനപക്ഷം ആയാൽ ഈ ന്യൂനപക്ഷം ആനുകൂല്യം കിട്ടുമോ ലോകത്ത് എവിടെ യാണ് ഇമ്മാതിരി വേർതിരിവ്

  • @paralleluniverse369
    @paralleluniverse369 2 ปีที่แล้ว +31

    ആരും ഇടയ്ക്ക് കയറി സംസാരിക്കരുത്, ഞങ്ങൾക്ക് ട്രോൾ ഇറക്കാൻ ഉള്ളതാണ്.
    സംഘി ഡാ..!!

  • @sivadasanvennadi219
    @sivadasanvennadi219 2 ปีที่แล้ว +1

    ന്യൂനപക്ഷം എന്ന ഒരു പദ്ധതി രാജ്യത്ത് ഉണ്ടാവാൻ പാടില്ല എല്ലാ മതങ്ങൾക്കും തുല്യ നീതിയാണ് രാജ്യത്തുള്ളത് അതാണ് മതേതര ജനാധിപത്യ രാജ്യം

  • @Bineeshksebastian
    @Bineeshksebastian 2 ปีที่แล้ว +4

    നിഷ പരിപാടി നിർത്തി പോണം....

  • @prabhakarank6177
    @prabhakarank6177 2 ปีที่แล้ว +1

    നാല് ജില്ലയിൽ ഉള്ള പാർട്ടി ഇന്ത്യയെ കുറിച്ച് പറയേണ്ട. കലക്കി.

  • @manvv4733
    @manvv4733 2 ปีที่แล้ว +7

    അല്ലാപ്പാ വകീലൻമാർക്ക് തന്നെ പല പല അഭിപ്രായങ്ങൾ 4 വക്കീലുണ്ടങ്കിൽ 4 വക്കീലും പറയും നിന്റെ അല്ല ശരി എന്റെതാ ശരി എന്തുവാടയ് ഇത്‌ കഷ്ട്ടം

  • @anujashajikumar1510
    @anujashajikumar1510 2 ปีที่แล้ว +23

    ആർക്കും എന്തും പറയാം ബിജെപി ക്കു പാടില്ല അതാണ് പുതിയ കേരള ഭരണഘടന

    • @yuyuyu5590
      @yuyuyu5590 2 ปีที่แล้ว +3

      RSS തീവ്രവാദികൾ എത്രമാത്രം അസഹിഷ്ണുതരാണ് മറ്റു മനുഷ്യനോട് എന്നാണ് ഈ വാര്‍ത്ത ടൈറ്റില്‍ കാണിക്കുന്നത്. RSS തീവ്രവാദികൾ ഒരു തരം psychological disorder ബാധിച്ച മനുഷ്യര്‍ ആണ്‌.

    • @aswinks
      @aswinks 2 ปีที่แล้ว

      @@yuyuyu5590 Halal

  • @aditya3625
    @aditya3625 2 ปีที่แล้ว +8

    Mass🔥🔥

  • @sajuraman3167
    @sajuraman3167 2 ปีที่แล้ว +8

    ഇവിടെ സാമ്പത്തിക സംഭരണം കൊണ്ടുവന്നാൽ എന്താണ് കുഴപ്പം

  • @ajaypanicker3644
    @ajaypanicker3644 2 ปีที่แล้ว +8

    GREAT TALK MAN. GOOD

  • @bineesh_joseph
    @bineesh_joseph 2 ปีที่แล้ว +2

    ബുരിപകഷം, ന്യുനപക്ഷം ഇത് തന്നെ എടുത്തു മാറ്റണം....

  • @pradeeshkumar7911
    @pradeeshkumar7911 ปีที่แล้ว +2

    ന്യൂനപക്ഷ പദവി എടുത്തു കളയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു

  • @santhoshkumarsanthosh6691
    @santhoshkumarsanthosh6691 2 ปีที่แล้ว +1

    ന്യൂനപക്ഷങ്ങൾക്ക് മാത്രം ഉള്ള എല്ലാ അവകാശങ്ങളും എടുത്തു കളഞ്ഞിട്ടു എല്ലാവർക്കും ഒരുപോലെ കിട്ടുന്ന ഒരു നിയമം നിലവിൽ varanam

  • @anilvanajyotsna5442
    @anilvanajyotsna5442 2 ปีที่แล้ว +6

    പപ്പേട്ടൻ അടിപൊളി.
    മുറിയന്മാരുടെ മൂശേട്ടത്തരം അങ്ങ് മുന്തിയിൽ വച്ചാമതി മുസ്ളിം ലീക്കുകാരാ ..

  • @pularichittazha2012
    @pularichittazha2012 2 ปีที่แล้ว +26

    ഇന്ത്യയിൽ ആരാണ് ന്യൂനപക്ഷങ്ങൾ.
    വിദേശ മതക്കാർ മാത്രമാണോ?
    ഇന്ത്യാ ചരിത്രം കൃത്യമായി പഠിക്കണം.
    ഇവിടെ നടക്കുന്നത് പക്ഷം ഉള്ളവൻ ന്യൂനപക്ഷമാണ്.

    • @smc3571
      @smc3571 2 ปีที่แล้ว +2

      മുസ്ലിം, ക്രിസ്ത്യൻ,സിഖ്, ബുദ്ധ, ജൈന.ഇവരാണ് ഇന്ത്യയിലെ ന്യൂനപക്ഷം എന്ന് പറയുന്ന വിഭാഗം.
      കൂട്ടിയിട്ടു പുകച്ചാൽ ഇതിനേക്കാൾ വലിയ തത്വം വരും 😁.

  • @RAJESHKM68A
    @RAJESHKM68A 2 ปีที่แล้ว +7

    LOVE TO WATCH PADMANABHAN

  • @baldisbold2482
    @baldisbold2482 ปีที่แล้ว +2

    Shiju vava psc exam paper valuation nadathukayano?

  • @vikramkalanjoor6548
    @vikramkalanjoor6548 2 ปีที่แล้ว +13

    ഭീകരവാദം വ്യപിപ്പിക്കാനും നിലനിർത്താനും കൂടി ഉള്ള അവകാശം മൈനൊരിറ്റിക്കു കൊടുക്കണം......

  • @dk3480
    @dk3480 2 ปีที่แล้ว +1

    ന്യൂനപക്ഷം എന്ന പദം വല്ലാതെ ദുരുപയോഗം ചെയ്യുന്നുണ്ടോ?

  • @suhassivan8055
    @suhassivan8055 2 ปีที่แล้ว +11

    Great presentation by
    Shri.VP. ShreePadmanabhan .He Should be assigned to represent BJP in public platforms.

  • @bevatsunil4883
    @bevatsunil4883 2 ปีที่แล้ว +3

    എന്താ ശാന്തി ഇങ്ങനെ ഒരു സൈഡ് ചേർന്ന് സംസാരിക്കുന്നത്. ഇത് മനോരമയുടേ ശൈലിയൊ അതോ ശാനി ശൈലിയോ . ഡിബേറ്റിന് ആളെ വിളിച്ചിരുത്തിയിട്ട് പക്ഷം പിടിച്ച് സംസാരിക്കുന്നത് ശരിയല്ല. നിങ്ങുടെ ഈ രീതി മാന്യതയ്ക്ക് ചേർന്നതല്ല.

  • @haneefakunnath9233
    @haneefakunnath9233 2 ปีที่แล้ว +50

    ബഹുമാന്യനായ അഭിലാഷ് സർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻🇮🇳🇮🇳🇮🇳🇮🇳 അങ്ങ് ഒരു സുപ്രീംകോടതി ജഡ്ജി ആകുന്ന കാലം ഇന്ത്യ നഷ്ടപ്പെട്ട പ്രൗഡി തിരിച്ചെടുക്കും അത്രമേൽ നിഷ്കളങ്കമാണ് താങ്കളുടെ മാനവികതയിലൂന്നിയ ഹൃദയവും മനസ്സും നന്മയും ദീർഘായുസ്സും ഉണ്ടാവട്ടെ 🇮🇳

    • @suryank2802
      @suryank2802 2 ปีที่แล้ว +6

      Enni athum kooda vendoo

    • @binukj7970
      @binukj7970 2 ปีที่แล้ว

      😁

    • @sanathannair8527
      @sanathannair8527 2 ปีที่แล้ว +8

      ഞമ്മന്റെ കാര്യം പറേണ ആളായോണ്ട്!

    • @Arunlals555
      @Arunlals555 2 ปีที่แล้ว

      അൽഹംദുലില്ലാഹ് 😂😂😂😂

    • @bijuvayalassery
      @bijuvayalassery 2 ปีที่แล้ว

      Jihadikku enthoru sneham

  • @sunilbalakrishnan2677
    @sunilbalakrishnan2677 2 ปีที่แล้ว +4

    നിഷക്ക് ഹിന്ദുക്കളെ ഇഷ്ട്ടം മല്ല പല പരുപാടിയിലും അങ്ങനെ തന്നെ യാണ് മനസിലാകുന്നത്

  • @jojioommen4046
    @jojioommen4046 2 ปีที่แล้ว +3

    Sree Padmanabhan nallathu pole samsarikkunnu, adhehathe valare kurachu naalaayi maathrame kaanunullallo, Super Sir

  • @manikandankannan2541
    @manikandankannan2541 2 ปีที่แล้ว +38

    ഹിജാബ് വിവാദം വലിയ ഒരു ഗൂഡാലോചന തന്നെ ആണ്, അതിന്റെ പിന്നിൽ ആരാണ് എന്ന് എല്ലാവർക്കും അറിയാം

    • @yuyuyu5590
      @yuyuyu5590 2 ปีที่แล้ว +3

      RSS തീവ്രവാദികൾ എത്രമാത്രം അസഹിഷ്ണുതരാണ് മറ്റു മനുഷ്യനോട് എന്നാണ് ഈ വാര്‍ത്ത ടൈറ്റില്‍ കാണിക്കുന്നത്. RSS തീവ്രവാദികൾ ഒരു തരം psychological disorder ബാധിച്ച മനുഷ്യര്‍ ആണ്‌.

  • @brrx5861
    @brrx5861 2 ปีที่แล้ว +10

    മൈനോറിറ്റി institution എന്ന് പേര് പറഞ്ഞു അവിടെ നിയമനം നടക്കുന്നത് വന്‍ കോഴ മേടിച്ച് ആണ്. പിന്നെ അവിടെ എന്തു മൈനോറിറ്റി. കാശ് ഉണ്ടാക്കാന്‍ ഉള്ള ഒരു ആയുധം മാത്രം.

  • @narayanankutty5973
    @narayanankutty5973 3 หลายเดือนก่อน

    ശ്രീ പദ്മനാഭൻ സർ, അങ്ങേക്ക് ഒരു ബിഗ് സല്യൂട് 👍👍👍👏

  • @ksdileep8042
    @ksdileep8042 2 ปีที่แล้ว +21

    അഡ്വ പദ്മനാഭൻ ഇനി ബിജെപി യുടെ ചാനൽ ചർച്ചകളിൽ സ്ഥിരസാന്നിധ്യമാകും...??

  • @manilalp2610
    @manilalp2610 ปีที่แล้ว +1

    Mr.Sreepadmanabhan is absolutely right.

  • @pradeep1968
    @pradeep1968 2 ปีที่แล้ว +3

    എന്താണ് നിഷ,,, നീയൊരു ഗസറ്റഡ് യക്ഷി തന്നെ,,, ഹ ഹ ഹ

  • @psk1410
    @psk1410 2 ปีที่แล้ว +8

    പത്മനാഭൻ സാർ പറഞ്ഞതാണ് ശരി

  • @unnikrishnanevkrishnan5467
    @unnikrishnanevkrishnan5467 2 ปีที่แล้ว +5

    വർഗീയ സംവരണം നിർത്തലക്കി ദാരിദ്ര സംവരണം നടപ്പിലാക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏👍

  • @abin3508
    @abin3508 2 ปีที่แล้ว +2

    Nunapakham annulat adyam aduth kalaynju constitution amendment Cheyanam.

  • @raviraveendran214
    @raviraveendran214 2 ปีที่แล้ว +37

    iyal kollam 👍 Vp sreepadmanaban 👏👏

    • @user-lb3mt9ld9p
      @user-lb3mt9ld9p 2 ปีที่แล้ว +4

      👍😁Correct എവിടെ ആയിരുന്നു ഇത്രയും കാലം???? 😆

  • @dk3480
    @dk3480 2 ปีที่แล้ว +2

    ന്യൂനപക്ഷം എത്ര ശതമാനം വരെ?

  • @aniljones4303
    @aniljones4303 2 ปีที่แล้ว +3

    Who is that muslim league man? Unacceptably Indecent behaviour!

  • @olivekitchenpvt9203
    @olivekitchenpvt9203 2 ปีที่แล้ว +2

    Sree 🙏👍

  • @mohammedkoya7637
    @mohammedkoya7637 2 ปีที่แล้ว +6

    എന്നിട്ടെന്തേ കേരളത്തിൽ ഒരു എംഎൽഎ സ്ഥാനം കിട്ടാതെ ആയിപ്പോയത്

    • @aasabu1314
      @aasabu1314 2 ปีที่แล้ว +6

      മുസ്ലീങ്ങളെപ്പോലെ മതമേ എന്നുപറഞ്ഞു ഹിന്ദുക്കൾ നടക്കാത്തതുകൊണ്ടു.

  • @maakkarame
    @maakkarame 2 ปีที่แล้ว +1

    ഒരു ന്യൂണപക്ഷം ഇവിടെ വേണ്ട.... ഇത് എല്ലാം അതിരു കടന്നിരിക്കുന്നു..

  • @karthikbinumystories.4252
    @karthikbinumystories.4252 2 ปีที่แล้ว +3

    ഒരാള് സംസാരിക്കുമ്പോൾ അതിന് പോലും അനുവദിക്കാത്ത സഹിഷ്ണത😂😂😂😂

  • @athulkrrishna9529
    @athulkrrishna9529 2 ปีที่แล้ว

    ശ്രീ പദ്മനാഭൻ സാർ താങ്കൾ ആണ് ശരിയായ rss കാരൻ നമ്മുക്ക് കിട്ടുന്ന അവസരം മറ്റാർക്കും വിട്ടുകൊടുക്കരുത് അങ്ങനെ വേണം

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 ปีที่แล้ว +3

    പത്മനാഭൻ പോളിയാണ്

  • @swarnakumarthriprayar8243
    @swarnakumarthriprayar8243 2 ปีที่แล้ว +2

    Full support padmanabhan Sir

  • @sajeevsaji7541
    @sajeevsaji7541 2 ปีที่แล้ว +10

    ഒരു ജന പ്രധി നിധി യോട് നിങൾ ഇന്ത്യയെ കുറിച്ച് സംസാരിക്കേണ്ട എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരുന്ന മോട്ടച്ചിയ്ക്ക് നമോവാകം ,,

  • @sureshsemow909
    @sureshsemow909 2 ปีที่แล้ว +2

    ഈ വകീൽ ഏതു കോടതിയിലാണ് പ്രവർത്തിക്കുന്നത്

  • @ysssss6997
    @ysssss6997 2 ปีที่แล้ว +5

    😂ശംസുദ്ധീൻ ഇളിഞ്ഞു 😂😂

  • @joyjoseph9072
    @joyjoseph9072 2 ปีที่แล้ว +1

    തുലുക്ക൯ ന്യൂനപക്ഷ മല്ലപെറ്റുപെരുകുന്നപന്നികൂട്ടങ്ങളാണവ൪

  • @mohammedkoya8695
    @mohammedkoya8695 2 ปีที่แล้ว +18

    അഭിലാഷ്, thanx for your informative speech👏👏👏

  • @sanojc.a4040
    @sanojc.a4040 2 ปีที่แล้ว +2

    Eഭരണഘടനയിൽ പറഞ്ഞിട്ടുണ്ടോ മൈനോരിട്ടി ഏതെങ്കിലും സ്ഥലത്ത് മെജോരിട്ടി ആയാൽ എന്ത് ചെയ്യണമെന്ന്

  • @rajeeshtv844
    @rajeeshtv844 2 ปีที่แล้ว +3

    VP P 👍

  • @chandu4419
    @chandu4419 2 ปีที่แล้ว

    പപ്പേട്ടൻ ഉള്ളത് കൊണ്ടാണ് മഞ്ഞ രമ ചാനൽ കാണുന്നത്. ദേശീയ ചാനലിൽ ജനം Tv പോലുള്ള ചാനലിൽ സംസാരിക്കണം.. ന്തങ്ങൾ അവിടെ കാണും.

  • @LixiL007
    @LixiL007 2 ปีที่แล้ว +17

    Nisha is so polite and scary when talking to BJP spokes person!!! Nisha is original Congress blood and shows the congress attitude towards BJP in every discussion.

    • @sindhur1127
      @sindhur1127 2 ปีที่แล้ว +6

      When questioning communist Nisha is BJP when questioning bjp Nisha is congress 😂😂😂😂 So funny analysis

    • @dr.kannant.s.r8006
      @dr.kannant.s.r8006 2 ปีที่แล้ว

      How can a anchor be polarised??

    • @maheshkchandra
      @maheshkchandra 2 ปีที่แล้ว +2

      Bjp rules India.. What's ur problem.. Cpm chette

    • @advanwar.m.i.3788
      @advanwar.m.i.3788 2 ปีที่แล้ว

      Manorama License renew cheyyaan aayittundaavum

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว

      Communist kaarkk vendi shani undallo ath pore

  • @jayakrishnannair6256
    @jayakrishnannair6256 2 ปีที่แล้ว +1

    👌👌👌

  • @ashrafvlyashrafvly2
    @ashrafvlyashrafvly2 2 ปีที่แล้ว +6

    ഏതൊരു ആർഎസ്എസുകാരൻ സംസാരിക്കുമ്പോഴും വളരെ ഉച്ചത്തിലാണ് സംസാരിക്കുക അതെന്താണ് കാരണം എന്ന് അറിയുമോ നിങ്ങൾക്ക്
    സത്യവും നീതിയും മറുവശത്ത് ആയതുകൊണ്ട്

    • @sreejasreedharan6117
      @sreejasreedharan6117 2 ปีที่แล้ว +1

      Athukondalla avar parayunnat seriyaanu enn bodhamullat kondaanu avar urach samsarikkunath.

  • @rajeeshcpayari1574
    @rajeeshcpayari1574 2 ปีที่แล้ว +1

    സന്തോഷ്‌ എചിക്കാനം ഒരു വാർത്ത ആവധാരക യുടെ കഥ എഴുതിയിട്ടുണ്ട് അത് പോലെ തോനുന്നു

  • @harinair1826
    @harinair1826 2 ปีที่แล้ว +4

    Padmanabhan sir.. Great job done

  • @VijayKumar-bf7gf
    @VijayKumar-bf7gf 2 ปีที่แล้ว +1

    M.VIJAYKUMAR
    MR.PADNANABHAN SIR, YOU HAVE GIVEN A BEFITTING REPLY AND I AM EXTREMELY HAPPY. HOWEVER, YOU SHOULD NOT HAVE ATTENDED THE DEBATE IN THE MANORAMA CHANNEL BECAUSE EVERYBODY KNOWS ABOUT THIS CHANNEL. PLEASE REFRAIN FROM SUCH CHANNELS HEREAFTER. NISHA ALWAYS INTERPRET THE SUBJECT MATTER FOR THE SAKE OF POLITICAL PARTIES.