എല്ലാ cake റെസിപികളും അടിപൊളിയാണ് 🙏🙏ഞാൻ കേൾക്കുണ്ടാക്കുമ്പോൾ പലരും എന്നോട് ഏത് ചാനലിലെ റെസിപ്പി ആണെന്ന് ചോദിക്കാറുണ്ട്.. ചിക്കൂസ് ഞാൻ അവർക്കൊക്കെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്... വളരെ പെർഫെക്റ്റ് ആയ റസിപ്പി.... എല്ലാത്തരത്തിലുള്ള ആളുകളെയും പരിഗണിച്ചു കൊണ്ടുള്ള റെസിപ്പികൾ എല്ലാം തികച്ചും വ്യത്യസ്തവും തന്നെ. എന്നെങ്കിലും നേരിൽ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്... Thanks dear
ചേച്ചിയുടെ ക്യാരറ്റ് കേക്ക് ഞാൻ ഉണ്ടാക്കി. അടിപൊളി ആണ്. ടെസ്റ്റ് ഒരു രക്ഷയും ഇല്ല. പിന്നെ സ്കൂളിൽ ഫുഡ് ഫെസ്റ്റ് ന് ഉണ്ടാക്കി കൊടുത്തു വിട്ട് നല്ല അഭിപ്രായം ആണ് കിട്ടിയത് ❤❤❤❤
Carrot cake ഉണ്ടാക്കി sale ചെയ്തു. വളരെ നല്ല feedback Anu കിട്ടിയത് .ഒത്തിരി thanks Chikkusdine recepe ആണ് ഞാൻ follow ചെയ്യുന്നത്. രശ്മിയുടെ ഒട്ടുമിക്ക recepieyum ഞാൻ try ചെയ്യാറുണ്ട് എല്ലാം പെർഫെക്റ്റ് ആയിരിക്കും .ഒത്തിരി നന്ദി
I tried dz pudding chechi it came out really well n thanks a lot chechi❤I hav been tryn most of ur cakes n recipes n it turned to b awesome chechi. Love ur vlogs chechi😊
ഇതു കണ്ടിരിക്കുക, ആ സംസാരം കേൾക്കുക - ഇത്രേം മതി ആ ടേസ്റ്റ് അറിയാൻ. മനോഹരമായ presentation !!എന്തായാലും ഞാൻ ഇത് ഉണ്ടാക്കും. Whipping ക്രീം ഉണ്ടാക്കാൻ 10% milk മതിയോ ?
Hi Reshmi,Tried Alia Bhats Cafe latte as well as Spanish delight cake for my Nephew's bday yesterday.Adipoli taste..Everyone liked it.Will tty this pudding cake too.Thank you so much
എല്ലാ cake റെസിപികളും അടിപൊളിയാണ് 🙏🙏ഞാൻ കേൾക്കുണ്ടാക്കുമ്പോൾ പലരും എന്നോട് ഏത് ചാനലിലെ റെസിപ്പി ആണെന്ന് ചോദിക്കാറുണ്ട്.. ചിക്കൂസ് ഞാൻ അവർക്കൊക്കെ പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്... വളരെ പെർഫെക്റ്റ് ആയ റസിപ്പി....
എല്ലാത്തരത്തിലുള്ള ആളുകളെയും പരിഗണിച്ചു കൊണ്ടുള്ള റെസിപ്പികൾ എല്ലാം തികച്ചും വ്യത്യസ്തവും തന്നെ.
എന്നെങ്കിലും നേരിൽ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്...
Thanks dear
ചേച്ചിയുടെ ക്യാരറ്റ് കേക്ക് ഞാൻ ഉണ്ടാക്കി. അടിപൊളി ആണ്. ടെസ്റ്റ് ഒരു രക്ഷയും ഇല്ല. പിന്നെ സ്കൂളിൽ ഫുഡ് ഫെസ്റ്റ് ന് ഉണ്ടാക്കി കൊടുത്തു വിട്ട് നല്ല അഭിപ്രായം ആണ് കിട്ടിയത് ❤❤❤❤
👏👏🥰
ഏത് carrote cake ആണ് ഉണ്ടാക്കിയത്
Link
Njanum
Carrot cake ഉണ്ടാക്കി sale ചെയ്തു. വളരെ നല്ല feedback Anu കിട്ടിയത് .ഒത്തിരി thanks
Chikkusdine recepe ആണ് ഞാൻ follow ചെയ്യുന്നത്.
രശ്മിയുടെ ഒട്ടുമിക്ക recepieyum ഞാൻ try ചെയ്യാറുണ്ട്
എല്ലാം പെർഫെക്റ്റ് ആയിരിക്കും .ഒത്തിരി നന്ദി
Etra rs aanu vilkkan sathikuka?
Chechi, millets, ragi powder okke വച്ചിട്ട് കേക്ക് or bread ഉണ്ടാക്കി കാണിക്കുമോ.. Please
All recipes are excellent lam following everyday molu
Chechi oru rekshayum ela supper. Carat cake kazhinjal othiri eshtapetta cake perfect sweet.
Link
Carrot cake nhanum ഉണ്ടാക്കി . With eggum without eggum ഉണ്ടാക്കി.രണ്ടും അടിപൊളി❤❤
Tiger butter scotch essence und.. Appol theerchayayum undakkanam.. Yummy &super 😋🥰.. Thank you dear 🥰
Whipped Cream pakaram fresh cream upayogikkamo
Can you please share cake decorating ideas using compound chocolate?
🥰👍
I made carrot cake & banana cake too. Both were good & yummy
I really appreciate each of your recipes and effort. Thank you so much.❤
🥰🥰🥰
Chechi super adipoli recipe, innu thanne undakkum❤❤
Chechi wipping cream frozen akano nallonam atho normal temperature mathiyo
Hi mouth watering recipe ❤ can you tell me substitute for eggs
Curd
@@chikkusdine what is the measurement?
Chechi macarons recipe cheyyavo please
Iresh coffe cake recipe edumo
All the whipping cream used at different stages are sweetened whipping cream?
I tried dz pudding chechi it came out really well n thanks a lot chechi❤I hav been tryn most of ur cakes n recipes n it turned to b awesome chechi. Love ur vlogs chechi😊
Chechiiii adipoli cake entammo kothi vannupoyi kandit thank you chechii❤❤❤👍👌👏👏👏
ഇതു കണ്ടിരിക്കുക, ആ സംസാരം കേൾക്കുക - ഇത്രേം മതി ആ ടേസ്റ്റ് അറിയാൻ.
മനോഹരമായ presentation !!എന്തായാലും ഞാൻ ഇത് ഉണ്ടാക്കും. Whipping ക്രീം ഉണ്ടാക്കാൻ 10% milk മതിയോ ?
Chechi cake recipe cheyyumo
Carrot cake njanum undakki super ❤❤❤
അടിപൊളി ചേച്ചി 🥰സൂപ്പർ ഉണ്ടാക്കി നോക്കാം ചേച്ചി 👍 കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋 suppar😘😘😘😘
Chechiii fire cake onnu indakkamo
Superb look yummy ella recipes num egg substitute koodonnu parayane plsss❤
Can I replace maida with wheat flour in all your cakes.
എന്റെ ചേച്ചീ.... ഒരു രക്ഷയുമില്ലാട്ടോ.... ഞാൻ ഉണ്ടാക്കീട്ടുണ്ട് 🙂 it's really awesome 👍👌
🥰🥰🥰
Cream nd soaking illath butterscotch pudding cake nde vdo idamo
Adipoli receipe try cheyam Pina coconut biscuit പുറത്ത് air tight container വെച്ചാൽ kuyappmuda
No problem
Chechi momos recipe 🙏🙏
ക്യാരറ്റ് കേക്ക് ആയിരുന്നു അടിപൊളി 🥰🥰
Yes
Hi Reshmi,Tried Alia Bhats Cafe latte as well as Spanish delight cake for my Nephew's bday yesterday.Adipoli taste..Everyone liked it.Will tty this pudding cake too.Thank you so much
🥰🥰🥰🙏
Mem ithil oilinu pakaram butter cherkamo
Ohhh woww... i was eagerly waiting for this recipe.
Thankyou soo much.
Glass tray( ovenil vekkunnathu ),..Aluminium oven set upil vekkamo.
ചേച്ചി Alia bhatt's milk cake ഉണ്ടാക്കി.so tasty. Thanku❤❤
Super Chechi adipoli recipe Thank you so much .❤❤❤👌👌👌👌😋🎉🎉🎉
🥰🥰
Thank you chechi
Chechi cake undakkunnath otg ovenil onn kanikkumo plzz
Kazhikatte enna permission num
Pinne aa moolalum, aanu a cakeinte swaad kootunathu..Always positive..love you.❤❤❤ Happy Cooking .Tirchayayum undakki nokaam.....
Love you too dear 🥰🥰
ചേച്ചി കണ്ടിട്ട് തന്നെ കൊതിയാവുന്നു സൂപ്പർ താങ്ക്യൂ ചേച്ചി 🙏🏻😄👍❤️💝💖
Adipoli super 🎉❤😊. Thank you
Reshmi❤❤❤Super👍👍👍 Adipoly 🙏🙏🙏
Whipping cream ഒഴിവാക്കി സോസ് മാത്രം ഉപയോഗിച്ച് ഉണ്ടാക്കാമോ 🙏🏻,.
Butter scotch ൻ്റെ Pudding cake ൻ്റെ തന്നെ ഒരു വീഡിയോ ചെയ്യോ ഇവിടെ വാങ്ങിക്കാൻ കിട്ടുന്നുണ്ട് നല്ല Taste ആണ്.
Next Blank space cake ചെയ്യുമോ plz
Vanila essence pole butterscotch nte essence und ente kayil. Athupolatheth chechide kayil irikkunna tiger..
🥰👍
Njan chickus dain ckakukalanu untakunathu soopar tastyiyanu kanumpol untakanulla agrahamanu
Chechi...topping elland butterscotch pudding cake cheyyan pattuvo...
ചെയ്യാം
Really yummy. Must try, waiting more with love 💐💐💐💐💐❤❤❤❤❤
Taste cheyth kothipikkalle Reshmichechiii😂😂❤❤. Moonnalum sugayirikkunno❤chikune othiri ishtanu tto❤❤
,🥰🥰🥰🤗
Japan chicken recipe video idamo 😊
Chechi Thrissur vellathum aayirunnenkil vaangikkamayirunnu
Hi...Rashmi chechii
Pudding try online ano adh ethra ml try anu..pls reply
Microwave oven ഉപയോഗിച്ച് bake ചെയ്തു കാണിക്കുമോ...
Which whipping cream is best
Fiona and also Rich gold for experts
Super chechi pls upload ragi chocolate brownie
🥰👍
Idinu njammal undakki kodukkumbo ethra rate vaangam?....... please?
Milk 🎂 ഉണ്ടാക്കി നോക്കി സൂപ്പർ
മതി കഴിച്ചത്... ഷുഗർ പിടിച്ചു ചത്തു പോകും 😍
Wippingin pakaram cindenced or fresh cream upayogikamo
Njan try cheyunnund ennu cheythit parayam
Butter scroch allathe vere entenkilum cherkamo
How to do diet, I want to follow your diet 💝
Will upload soon
Really super b❤🎉 awesome 😂
Beautiful butterscotch pudding cake recipe, dear chechi!🥰😍😋😋😋😋😋♥️💖
🥰
Super cake reshmichechi yummy
Pudding cake....dad's cake um thamil diff.enthaa
Hats off chechi..I was waiting ❤❤❤❤
🥰🥰
Pls show strawberry cake using fresh strawberries.
🥰👍
So many process ,good cake
Yummy cake.... Butterscoch lover 😊🥰🥰🥰
😍🥰
Superrr ❤ adipoli
Mam butter scotch pudding tea cake cheyyamo
🥰👍
Super cake 👍👌😋🙏😍
Milk cake, adipoli 💞💞💞💥💥ഇനി ഇതും ഉണ്ടാകും ❤
🥰🥰
Chechi brownie cookie kanikkane🙏🙏
Mango season aakumpo mango cheese cake undakki kanikkamo
Chechi njal da diet vedio pls
🥰👍
veg vertion please
Looks so yummm! Will try this soon.
🥰🥰
Yummy 🤤 chechikutty
Chechi king 🥰🥰
😍🥰
😋😋. My. Favorite. Flavour ♥️♥️
🥰
Butterscotch milk shake mix നു പകരം butterscotch essence ഉപയോകിക്കാൻ പറ്റുമോ
Yes
ഞാൻ ഇന്നലെ കേക്ക് ഉണ്ടാക്കി സൂപ്പർ
എല്ലാം Super
Super chechi ❤❤
🥰
❤❤sooper undakanam
🥰🥰
Chechi ee cake undaki sale cheyyananenkil syrup ozhikano
Ethra shivasam irikum onnu parayavo
Syrup ഒഴിക്കണം. ഫ്രിഡ്ജിൽ തന്നെ വെച്ചിരുന്നാൽ മതി രണ്ടു മൂന്നു ദിവസം വയ്ക്കാം
❤
അടിപൊളി 🥰🥰👌
Madathinte recipes okke undakkan easyatto❤
🥰🥰🙏🙏🙏
ചേച്ചി സൂപ്പർ ❤
Thanku ❤️🥰
Baking Soda യും Powder വിത്യാസം എന്താണ്
Very tasty
സൂപ്പർ
Looking delicious 😋
🥰
👌👌തീർച്ചയായും ഉണ്ടാക്കി നോക്കും
🥰👍
Butterscotch teacake undakumo
🥰👍
Tray ethra inch Anu varunnath
പാൽ ചൂടുള്ളതാണോ ഒഴിക്കേണ്ടത്
ചേച്ചികുട്ടി Super 💗 ചിക്കുമോൾക്ക് സുഖമാണോ
Yes dear 🥰