ഖുർആനുമായുള്ള ബന്ധം ? (Our relation with Quran)

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 158

  • @sameerthavanoor5090
    @sameerthavanoor5090 5 ปีที่แล้ว +69

    ഒരു മദ്രസ്സയിൽ നിന്നും മറ്റു പ്രഭാഷകരിൽ നിന്നും ഒന്നും ലഭിക്കാത്ത അമൂല്യമായ അറിവുകൾ ആണ് ഉസ്താദ് ഞങ്ങൾക്ക് നൽകുന്നത്...
    🙏ഒരുപാട് നന്ദി..

  • @rajisajeed1341
    @rajisajeed1341 ปีที่แล้ว +14

    ചുരുങ്ങിയ വാക്കുകളിൽ നമ്മൾക്ക് അറിയേണ്ടതെല്ലാം വളരെ മനസ്സിൽ ആകുന്ന ഭാഷയിൽ പറഞ്ഞു തരുന്ന ഉസ്താദിന് അല്ലാഹു അനുഗ്രഹിക്കട്ടെ....... ഉസ്താദിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊള്ളുന്നു ......

  • @sainudheenkk9550
    @sainudheenkk9550 3 ปีที่แล้ว +29

    ഒരു മനുഷ്യന് എന്തുമായിട്ടാണോ ഏറ്റവും ബന്ധം ഉണ്ടാകേണ്ടത് ആരുമായിട്ടാണോ ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടാകേണ്ടത്! അതിലേക്കു വഴി നടത്തുന്ന ഈ ചാനലിനെ അല്ലാഹു ഖബൂലക്കട്ടെ,...

  • @sheejaabdulrahman6407
    @sheejaabdulrahman6407 2 ปีที่แล้ว +20

    അൽഹംദുലില്ലാ, ഖുർആൻ വായിച്ചിട്ടും പഠിച്ചിട്ടും മനസ്സിലാകാത്ത പല കാര്യങ്ങളും ഈ ക്ളാസിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു

  • @p.mrafeequekammu
    @p.mrafeequekammu 6 ปีที่แล้ว +76

    നമ്മോട് ഖുർആൻ മുറുകെ പിടിക്കാൻ പറഞ്ഞു; നാം മുറുകെ പിടിച്ചു. പക്ഷെ തുറന്നു നോക്കിയില്ല. നമുക്ക് അല്ലാഹു തിരിച്ചറിവ് നൽകുമാറാകട്ടെ, ആമീൻ.

  • @mohammedkutty9478
    @mohammedkutty9478 3 ปีที่แล้ว +19

    ദീൻ കഴിഞ്ഞപോയ കാലത്ത് ശെരിക്കും പഠിക്കാൻ ഭാഗ്യമില്ലാ തിരുന്ന നമ്മൾക്ക് ഇപ്പോൾ കിട്ടിയ ബാഗിയമാനു അള്ളാഹു ഇത് ഉൾകൊള്ളാനുള്ള കഴിവ് തരട്ടെ 🤲🌹

  • @Ramshadkakkad
    @Ramshadkakkad 6 ปีที่แล้ว +32

    ഹൃദയത്തിൽ മാറ്റത്തിന്റെ നിലാവ് പൊഴിക്കും പ്രഭാഷണം..
    ആയത്തുകളെ ആഴത്തിൽ പഠിക്കാം നമുക്കിനി മുഹ്മിനീങ്ങളെ ..
    jazakallahu khair..

  • @RaazBalaya
    @RaazBalaya 6 หลายเดือนก่อน +3

    Subhaanallah❤ amazing narration, really i am also addicted to his speeches 😊😊

  • @aminashukoor4467
    @aminashukoor4467 2 ปีที่แล้ว +6

    വളരെ നല്ല പ്രഭാഷണം. Alhamdulillah❤️

  • @invinJerry
    @invinJerry 4 ปีที่แล้ว +14

    Assalamualaikum.first I saw an audio class of seerathunnabi from Saeed ibn George's fb page,.Now iam a regular listener of yours class, Alhamdulillah got a lot of information and knowledge from ur classes ustad, JazakAllaah khair.May Allah azzavajal bless you and your family and also bless ur effort for this .

    • @alfurqan4991
      @alfurqan4991  4 ปีที่แล้ว +6

      May Allah accept from us brother.. Jazakallahu khair

    • @salmanfaris3486
      @salmanfaris3486 2 ปีที่แล้ว

      👍

  • @mohamedmusthafakallingal6820
    @mohamedmusthafakallingal6820 5 ปีที่แล้ว +41

    അൽഹംദുലില്ലാഹ്
    എങ്ങിനെയോ ഈ പ്രസംഗം കേൾക്കാൻ ഇടവന്നു
    ഇപ്പൊ yotub തുറന്നാൽ alfurqan ആണ് അടിക്കുന്നത്.
    തീർച്ചയായും ഒരുപാട് പേർക് ഹിദായത് കിട്ടാൻ കാരണമാകും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല

  • @rafeekph5900
    @rafeekph5900 4 ปีที่แล้ว +3

    മാഷാ അല്ലാഹ്.. ഭംഗിയുള്ള.. അല്ലെങ്കിൽ ഹിക്മത്തുള്ള വിമർശനം.. ബാറക്അല്ലാഹ്‌..

  • @jaseelaup418
    @jaseelaup418 3 ปีที่แล้ว +7

    Alhamdulillah
    Subhanallah
    Njn quran padikkunnu puurthiyakkan kayivin dua cheyyane

  • @abdullatheef3453
    @abdullatheef3453 6 ปีที่แล้ว +12

    I am addicted wonder full narration
    Masha Alla

  • @SahadmuthuMuthu
    @SahadmuthuMuthu ปีที่แล้ว +4

    ❤സുബ്ഹാനല്ലാഹ് ❤️Al ഹംദുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤️

  • @fathima4533
    @fathima4533 6 ปีที่แล้ว +70

    മറ്റ് പ്രസംഗകൾ ഒന്നും കേൾക്കാൻ തോന്നും നില്ല. ഉസ്താദിന്റെ പ്രസംഗങ്ങൾ കേൾക്കാൻ സമയം കണ്ടെത്തും

  • @NazeebaRahman
    @NazeebaRahman ปีที่แล้ว +3

    അസ്സലാമു അലൈകും
    പ്രഭാഷണം കേൾക്കേ ഒരു 😊 കാര്യം ശ്രദ്ധയിൽ പെട്ടു
    37 m ൽ surah adhariyath എന്ന് പറഞ്ഞതിന് ശേഷം al a'araf എന്നും പറഞ്ഞു
    ഏറ്റവും താഴ്ന്ന ഒരു പഠിതാ വാണ് ഞാൻ
    പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം 🙏🏻

  • @ichumonichu3633
    @ichumonichu3633 ปีที่แล้ว +2

    ഇതുതന്നെയാണ് ഇപ്പോ നമ്മുടെ മുസ്ലിം ഉമ്മത്തുകളിലും 😓നമുക്കെല്ലാവര്കും നാഥൻ ഇതായത് നൽകി ഈമാനിനെ മുറുകെ പിടിക്കാൻ തൗഫീഖ് നൽകുമാറാകട്ടെ 😓

  • @reehaljannah1424
    @reehaljannah1424 5 ปีที่แล้ว +5

    Dear Ustad great. Almighty Allahu (Swt) bless you and your family Tks.

  • @MujeebRahman-sj5jf
    @MujeebRahman-sj5jf 6 ปีที่แล้ว +4

    Ustad, Eagerly waiting for Sura Yusuf next Part. Please upload. Jazzakkallahu Khair

  • @sufiyankp8153
    @sufiyankp8153 3 ปีที่แล้ว +3

    അല്ലാഹുമ്മ ആമീൻ..🤲
    വ അലൈകുമുസ്സലാം 🤝

  • @musthafachengalaichengalay3667
    @musthafachengalaichengalay3667 ปีที่แล้ว +2

    Bharakkallahu Feekum wa Jazakallahu khyr.....

  • @ayarusdahsuon9056
    @ayarusdahsuon9056 6 ปีที่แล้ว +5

    ماشاءالله. . بارك الله فيك... جزاك الله خيرا...

  • @sanaislam1057
    @sanaislam1057 4 ปีที่แล้ว +7

    இந்த குர்ஆனை சிந்தித்துணர்து வாழ இறைவன் அருள் புரியட்டும்

    • @mohammedkutty9478
      @mohammedkutty9478 3 ปีที่แล้ว

      Evare pole arivali allahu geergayus kodukatte 🤲

  • @shoukathhussain9480
    @shoukathhussain9480 6 ปีที่แล้ว +3

    Wa'alaikkummussalam warahmathulla wabarakathuhu. Ameen ya arhamurrahimeen. May Allah give thoufeeque to learn more about Qur'an. Inshaallah khair. va Barakallahufeekum insha'Allah khair

  • @famihat.m.5848
    @famihat.m.5848 4 ปีที่แล้ว +3

    جزاكم الله خير الجزاء في الدنيا والآخرة

  • @mehnanishad736
    @mehnanishad736 4 ปีที่แล้ว +7

    Quran is amazing

  • @najeebaphshihab7821
    @najeebaphshihab7821 6 ปีที่แล้ว +6

    Al furqan kelkan sadichad jeevidathile yetavum valiya bagyamayi karudunnu.. Alhamdulillahh. ...

  • @ABGFRPK
    @ABGFRPK 4 ปีที่แล้ว +3

    جزاك اللهُ خيرًا

  • @ahammedfaseelk6115
    @ahammedfaseelk6115 2 ปีที่แล้ว +1

    Alhamdulillah...! Jazakallah Khairran

  • @Muthukyoathangal
    @Muthukyoathangal 7 หลายเดือนก่อน +1

    Subhanallah ❤ subhanallah ❤ subhanallah ❤

  • @abdulrasheedt.m3774
    @abdulrasheedt.m3774 5 ปีที่แล้ว +3

    جزاك لله خيرا يا أستاذ

  • @hishammonu9512
    @hishammonu9512 3 ปีที่แล้ว +3

    മാഷാ അല്ലാഹ്
    ആമീൻ 😭😭

  • @sumayyafazil349
    @sumayyafazil349 4 ปีที่แล้ว +2

    My favourite channel

  • @ramlabinthhydress
    @ramlabinthhydress 4 ปีที่แล้ว +3

    Va alaikkumussalam va rahmathullah.....പടച്ച റബ്ബേ.....അർത്ഥ൦ അറിയാതെ എന്ത് ചെയ്യു൦ അള്ളാഹ്.........

  • @jaseelaup418
    @jaseelaup418 4 หลายเดือนก่อน

    Alhamdulillah prarthanayil ulppeduthane

  • @ashfakarshad6624
    @ashfakarshad6624 ปีที่แล้ว

    جزاك اللهُ خيراً‎
    امين

  • @sahalasiraj1770
    @sahalasiraj1770 2 ปีที่แล้ว

    Subhanallah subhanallah jazakallah khair
    Quranninte otta mitrangalude koottatil allahu nammalellavareym ulpedutette aameen

  • @nasarmoozhikkal4474
    @nasarmoozhikkal4474 4 ปีที่แล้ว +2

    جزاك الله خير

  • @fasarudheenfasarudheen999
    @fasarudheenfasarudheen999 6 ปีที่แล้ว +5

    Big true..! Allahu akbar

  • @Nayeema_Nasar
    @Nayeema_Nasar ปีที่แล้ว +1

    Alhamdulillah Allahu Akbar Allahu Akbar Allahu Akbar ❤❤❤

  • @vasmiye
    @vasmiye ปีที่แล้ว +1

    Juwish nabiye angeekartha karanam patty video chyyoo

    • @faisalmohammad9513
      @faisalmohammad9513 9 หลายเดือนก่อน

      അവർ വിചാരിച്ചിരിന്നത് അവരുടെ ഇടയിലേക്കാണ് ഒരു പ്രവാചകൻ വരുന്നതെന്ന് അവർ പ്രധീക്ഷിച്ചിരിക്കുകയായിരിന്നു . പക്ഷെ പ്രവാചകൻ മുഹമ്മദ്‌ നബി മക്കയിലെ അറബികളുടെ ഇടയിലേക്കാണ് വന്നത്..

  • @yunusamayoor
    @yunusamayoor ปีที่แล้ว +1

    Aameen😭🤲🏼

  • @salaudeenph9699
    @salaudeenph9699 6 หลายเดือนก่อน

    ماشاء الله 🎉🎉🎉🎉

  • @musthafamusthafa130
    @musthafamusthafa130 2 ปีที่แล้ว +2

    Ameen🤲🤲🤲

  • @asifasal1543
    @asifasal1543 6 ปีที่แล้ว +2

    Assalam alaikum varahmathullahi vabarakathu. Kilafath charitram continue. Version. Release cheyyu.

  • @chamchumanglr4452
    @chamchumanglr4452 3 ปีที่แล้ว +2

    Usthadine meet cheyyan e ningalude shishyanikk pattuvo 🙏🏼?

  • @Anjam502
    @Anjam502 2 ปีที่แล้ว

    جزاك الله خيرا
    الله يعطيكي العافية

  • @yousufsulthan
    @yousufsulthan 6 หลายเดือนก่อน +3

    10:49 നല്ല അവതരണം പക്ഷേ കൂടെ കൂടെ വഹാബികൾ പറയാറുള്ളത് പോലെ പ്രവാചകൻ എന്ന് പറയാതെ നബിയെന്നോ റസൂൽ എന്നോ പറഞ്ഞാൽ ഒരു ബഹുമാനമൊക്കെ ഉണ്ടാകും. റസൂൽ എന്ന് പറഞ്ഞാൽ പ്രവാചകനല്ലേ എന്ന് പറഞ്ഞു ആരും വരണ്ട. നബി സ്വല്ലല്ലാഹു അലൈവ സ്വല്ലം എന്ന് കേൾക്കുന്നതും പ്രവാചകൻ എന്നുള്ളതും തമ്മിൽ ഒരു പാട്‌ അന്തരമുണ്ട്

    • @alfurqan4991
      @alfurqan4991  6 หลายเดือนก่อน +3

      new speeches il ath varaarilla..jazakallahu khair

    • @yousufsulthan
      @yousufsulthan 6 หลายเดือนก่อน

      @@alfurqan4991 സന്തോഷം 🌹🌹

  • @shailanasar3824
    @shailanasar3824 3 ปีที่แล้ว +2

    Aameen🤲

  • @shahrukhsrk614
    @shahrukhsrk614 6 ปีที่แล้ว +3

    Qur'aninte anuyayikalayi thadhabbhur cheythu padikkanum padippikkanumulla thoufeeq allahu nallkumaaraakattr

  • @mohammedkutty9478
    @mohammedkutty9478 3 ปีที่แล้ว +3

    വളരെ സത്തിയം സത്തിയം 🤲👆🌹

  • @najiyaniyas4616
    @najiyaniyas4616 3 ปีที่แล้ว +2

    JZaallah khair

  • @ibrahimkk2474
    @ibrahimkk2474 6 ปีที่แล้ว +3

    Very useful

  • @younespa143
    @younespa143 3 ปีที่แล้ว +1

    Subhanallah. Alhamdulillah. Give your Great name please.

  • @minnuminha4232
    @minnuminha4232 6 ปีที่แล้ว +4

    usthadinte prabhashanam. inne. oru pad. maatti. enik ner vazhi kanichu. enik. eeman. ninlanirthitharuvan usthavarkal. dua cheyyanam

    • @alfurqan4991
      @alfurqan4991  6 ปีที่แล้ว +11

      അല്ലാഹുവിനോട് നന്ദി പറയുക ,അവന് കൂടുതൽ നന്ദി ചെയ്യുക ..തീർച്ചയായും ദുആ ചെയ്യും ن شاء الله‎ا ...നിങ്ങളും ദുആ യിൽ ഉൾപ്പെടുത്തുക ..അല്ലാഹു ഈമാനോടെ മരണപ്പെടാനും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടാനും നമുക്ക് സൗഭാഗ്യം നൽകട്ടെ (ആമീൻ)

    • @mohammedrizwan6057
      @mohammedrizwan6057 5 ปีที่แล้ว

      please speak about battle of Badr. may Allah bless you with good health...

    • @Fairytale.135
      @Fairytale.135 4 ปีที่แล้ว

      @@alfurqan4991 Aameen

  • @rafeenaashkar9362
    @rafeenaashkar9362 11 หลายเดือนก่อน +1

    وعليكم السلام ورحمه الله وبركاته

  • @ShabeeraAmeen
    @ShabeeraAmeen 2 หลายเดือนก่อน

    ❤ excellent

  • @moideenkuttymanningal1297
    @moideenkuttymanningal1297 6 ปีที่แล้ว +6

    Subhanallah

  • @Mipp-wm3hb
    @Mipp-wm3hb 4 ปีที่แล้ว +2

    Jazakkallah

  • @mohammedkasim8949
    @mohammedkasim8949 2 ปีที่แล้ว +2

    Mash Allah

  • @azimshafishafi8457
    @azimshafishafi8457 6 ปีที่แล้ว +4

    Aameen

  • @ZakirHussain-zi7hx
    @ZakirHussain-zi7hx ปีที่แล้ว +1

    Assalaamu.Alaikkum.usthathe.orupaadu.kaalamayi.oru.vishayathepattri.Ningallodu.unnarthannum.ennu.Thonnum.Pakshe.Ningallude.ilmintemunnil.Njaan.onnumellathathukonndu.Parayaathe.manasiladakkikonndu.irunnollum.innu.Njaan.endho.Ningallodu.Parayaan.Thanne.Theerumanichu.Dhayavucheithu.enne.Thettudharikkaruthu.Please.Njaan.Ningallude.Quraan.hadhees.vivarannathinte.valiyoru.Aaradhanakanaannu.ini.Aaradhana.moothittaanno.ennu.Thonnunnilla.Ningallodu.idhuparayannamennu.Thonniyathu.Ningall.vivarannanm.Tharunna.vellayil.sambavicha.sathya.sandhamaaya.charithra.sambavangalle.charithramennu.parayunnathinnupakaram.kathayil.Aa.kathayil.ee.kathayil.ennu.Parayunnathinte.mahana.endhaannennu.enikku.manasilaakunnilla.charithram.vere.kathayennathu.verayalle.usthaathe.Dhayvucheithu.enne.Thettu.Dharikkaruthu.Njaan.Athrthollam.Ningalle.bahumaanikkunnunndu.enikku.Dheeniya.Arivu.Pakar.nnuthanna.usthaakkanmaaril.ettavum.sreshttanaaya.usthaathu.Ningallannu.Aa.oru.sisyante.samsayamaathramaayi.ithine.Ningall.kaanndaalmathi.Ningallude.ella.prabashannangallum.kettu.manasilaakki.ente.jeevithathe.Prakashapoorithamakki.jeevichuvarunna.oru.Ningallude.sisyanaannu.Njaan.Ente.chothyathil.Thettunndengil.porukkannum.Allahu.Ningallkkum.Ningallude.kudumbakkarkkum.Ningallude.usthaakkanmaarkkum.ella.moominukallukkum.eerulaka.vijayam.Thannanugrahikkenname.ennu.Dhuva.cheithukollunnu.Assalamu.Alaikkum.va.Rahmathullaahi.va.barakkaathuhoo.vassalam..

  • @rashidrashi5302
    @rashidrashi5302 5 ปีที่แล้ว +2

    ramadan speech venamayirunnu

  • @ayisharinukv7980
    @ayisharinukv7980 2 ปีที่แล้ว +1

    അസ്സലാമു അലൈക്കും.... താങ്കളുടെ Vedeo കൾ കാണാനായി Play list-ൽ പോയിട്ടും ചില വീഡിയോകൾ അതിൽ തിരഞ്ഞാൽ കാണുന്നില്ല.... പൊതുവായിട്ടുള്ള vedeo കൾ മാത്രം ഒരു List ൽ ഉൾപെടുത്തിയാൽ നന്നായിരുന്നു.... അതായത് അഹംഭാവം, വിലയിരുത്താതിരിക്കുക, നമസ്ക്കാരത്തിൻ്റെ ആത്മാവ് തുടങ്ങിയ പൊതുവായ വിഷയങ്ങൾ....
    ജസാക്കല്ലാഹുഹൈറൻ കസീറ....

    • @alfurqan4991
      @alfurqan4991  2 ปีที่แล้ว +1

      sramikkam

    • @ayisharinukv7980
      @ayisharinukv7980 2 ปีที่แล้ว

      @@alfurqan4991Thank you.....Barakallah....Alhamdulilla....

  • @shailanasar3824
    @shailanasar3824 3 ปีที่แล้ว +2

    Alhamdulillah

  • @uvaistgi2344
    @uvaistgi2344 4 ปีที่แล้ว +4

    👍👍👍🌹❤️

  • @999jamshad
    @999jamshad 6 ปีที่แล้ว +4

    ഉസ്താദേ thovrathilum injeelilum vere vere upamayayittalle പറയുന്നത് ഈ ആയത്തിൽ ഞാൻ പരിശോധിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് അങ്ങനെ അല്ലെ

  • @suneerck4939
    @suneerck4939 6 ปีที่แล้ว +4

    jazakallahu Khr
    usthadinte nmbr pls

  • @adheensworld6827
    @adheensworld6827 11 หลายเดือนก่อน +1

    Alhamdulillah..

  • @shifak4200
    @shifak4200 2 ปีที่แล้ว

    Ma shaa Allah ♥️

  • @muhammedshamil2302
    @muhammedshamil2302 3 ปีที่แล้ว +3

    അല്ലാഹു അക്ബർ ❤

  • @noushadahamed6962
    @noushadahamed6962 3 ปีที่แล้ว +2

    ആമീൻ

  • @unaisp8228
    @unaisp8228 6 ปีที่แล้ว +3

    Barakallah

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 6 ปีที่แล้ว +2

    Allahu akbar Alhamdulillah

  • @sheejaabdulrahman6407
    @sheejaabdulrahman6407 2 ปีที่แล้ว

    Jazhakkallah khair

  • @abbasabbasrahman6692
    @abbasabbasrahman6692 6 ปีที่แล้ว +3

    alhamdulillah

  • @rasheesqatar3758
    @rasheesqatar3758 6 ปีที่แล้ว +3

    അസ്സലാമുഅലൈക്കും ജൂതന്മാർ നബിയെ നിരസിച്ച കാരണങ്ങൾ ഉള്ള ഒരു വീഡിയോ ചെയ്യൂ Pls

  • @alimm3813
    @alimm3813 2 ปีที่แล้ว +2

    Halhamudlha

  • @binshabasheer4059
    @binshabasheer4059 3 ปีที่แล้ว +2

    👌👌🤲🤲🤲

  • @rasheedpoonoor192
    @rasheedpoonoor192 3 ปีที่แล้ว +3

    ചിന്തയുടെ ഇസ്ലാം അള്ളാഹു തൗഫീക്ക് തരുമാറാകട്ടെ .ആമീൻ

  • @faisalms1842
    @faisalms1842 6 ปีที่แล้ว +2

    Al hamdhulillaahh

  • @nazeemmoosa2853
    @nazeemmoosa2853 ปีที่แล้ว

    ALLAHUVE .NJHAN.😭😭😭🤔🤲🤲🤲😔

  • @HarifMampad
    @HarifMampad ปีที่แล้ว +1

    😢😢😢

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 ปีที่แล้ว +1

    Allahumma Aameen ya rabbil Aalameen swallallahu alamuhammad swallallahu alaihivasallam asthagfirullahil adheem ya rabb

  • @SalvaJaleel-fm9xj
    @SalvaJaleel-fm9xj 4 หลายเดือนก่อน

    امين يارب العالمين

  • @atmosphere1376
    @atmosphere1376 5 ปีที่แล้ว +1

    Subhanalla lahilaha illalla

  • @DarkQueen7777
    @DarkQueen7777 5 หลายเดือนก่อน

    Ameen ameen ya rabbil alameen

  • @anoopchalil9539
    @anoopchalil9539 ปีที่แล้ว +1

    Jews thought they can play the same game as the have done with previousp prophets like esa moosa
    Yahya pbut etc ...still they enjoued their spiritual position
    But with Qibla change from Qudus to haram Mecca they realiased that their position as spiritual leaders taken from them.and given to other people...
    Can you such verses in bible that spirotual.kingdom taken from them and given to other generation.

  • @അരിമ്പാറമാറാൻഎളുപ്പവഴി

    سبحان الله

  • @saifudheensaifu-r7c
    @saifudheensaifu-r7c 2 หลายเดือนก่อน

    ❤❤

  • @turkıyexlover
    @turkıyexlover 4 ปีที่แล้ว +2

    💚💞

  • @rizwanacc5794
    @rizwanacc5794 4 ปีที่แล้ว +3

    Nabiyal Ummiya ennanu.

  • @hameedali6790
    @hameedali6790 4 หลายเดือนก่อน

    ഉസ്താദിന്റെ പേര് എവിടെയും കാണുന്നില്ല

  • @naoufalch9567
    @naoufalch9567 10 หลายเดือนก่อน +1

    Yaseen seeyarth makam ya allha shasm is mahuth

  • @nehashiphas2008
    @nehashiphas2008 2 ปีที่แล้ว

    Quran othunnund pakshe paripoornamayi athilulla artham ustadinuepole cliyarayit padippikkan arumilla streekalude karyamanu unarttichad.

  • @harisrahman1622
    @harisrahman1622 6 ปีที่แล้ว +3

    Noudhubillah

  • @hamzapilaparambil7786
    @hamzapilaparambil7786 3 ปีที่แล้ว +2

    Pls can you give yr phone. No
    Praying for you.

  • @sarafudeensarafudeensarafu508
    @sarafudeensarafudeensarafu508 4 ปีที่แล้ว +2

    മരണ വീട്ടിൽ ഖുർആൻ ഓതുന്നത് ബിദ്അത് അല്ലെ ഉസ്താദേ

    • @najiyaniyas4616
      @najiyaniyas4616 3 ปีที่แล้ว

      Palappozhum kanarundenn alle paranjath...

  • @rifarifs8438
    @rifarifs8438 3 ปีที่แล้ว

    I dnt knw teena 8is is not a chekkan 8àa0for 999999999999999999999999999999999999999999999