മാസത്തിൽ ഒരിക്കലെങ്കിലും ഗുരുവായൂരിൽ വരുന്ന ആളാണ് ഞാൻ, അവിടെ ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് guruvayoor devotees ലെ വിഷ്ണുവും സവിതയും ആണ്. അവിടുത്തെ പൂജകൾ, ചുറ്റുമുള്ള കാഴ്ചകൾ, വിശേഷങ്ങൾ എന്നുവേണ്ട.. ഒരുപാട് നല്ല അറിവുകൾ. ഒരു കുടുംബം പോലെ കുറേ പേർ.. അതെല്ലാം ഒരു അനുഗ്രഹമാണ്. ഇനി എല്ലാം ഭഗവാൻ തീരുമാനിക്കട്ടെ.. കൃഷ്‌ണ.. ഗുരുവായൂരപ്പാ ശരണം 🙏🙏
@@sinupk6636 പൂന്ദാനവും കുറുരമ്മയും വില്വമംഗലവും മേല്പത്തൂരുമൊക്കെ പണ്ട് നടന്നു വന്നു കണ്ണനെ കണ്ടു തൊഴുതു പോയിരുന്ന ആൾക്കാർ ആണ് കണ്ണന് അതാണ് ഇഷ്ടം. മേൽപ്പറഞ്ഞ യൂട്യൂബ് ചാനലുകൾ വിവരങ്ങൾ പറയുന്നുണ്ടെങ്കിൽ അവർക്ക് അതിന്റെ കൂലി യൂട്യൂബ് മാസം അവരുടെ അക്കൗണ്ട് വഴി കൊടുക്കുന്നുണ്ട് ദേവസ്വം വെബ്സൈറ്റ് നോക്കിയാൽ സകല പൂജാദി കാര്യങ്ങളും മനസിലാക്കാം കേരളാ പോലീസ് ആക്ട് 2011 പ്രകാരം അതീവ സുരക്ഷ മേഖല ആയിട്ടുള്ളു ഗുരുവായൂർ ക്ഷേത്ര പരിസരം കേവലം കച്ചവട താല്പര്യം മുൻനിർത്തി പ്രവർത്തിക്കുന്ന ഭക്തി വിറ്റ് കണ്ണനെ വിറ്റ് ജീവിക്കുന്നവർക്ക് കണ്ണൻ കൊടുത്ത ശിക്ഷ തന്നെയാണ് ഇത് 🙏🙏
ഞാൻ വ്യാസന്റെ പ്രഭാഷണം കേൾക്കുന്ന ആളാണ്. ആനയും അമ്പലത്തിന്റെ subscriber കൂടിയാണ്. വ്യാസന്റെ പ്രഭാഷണം കേട്ടിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, സന്തോഷമണ്. പ്രഭാഷണം കഴിഞ്ഞാൽ എല്ലാവരും ഭഗവാനെ മറക്കുമോ?!.. ഭഗവാനെ കുറിച്ച് എത്ര കേട്ടാലും, എത്ര കണ്ടാലും മതിവരില്ല.. 😊😊
@@sinupk6636 പക്ഷെ ബഹുമാനപെട്ട ഹൈകോടതി പറഞ്ഞില്ലേ കിഴക്കേ ദീപ സ്ഥമ്പത്തിന്റെ അടുത്തുനിന്നു ഐഫോൺ പോലുള്ള ക്യാമറ ഉപയോഗിച്ച് അമ്പലത്തിന്റെ ഉൾവശം ചിത്രീകരിച്ചു കാണിക്കരുതെന്ന് ഞാൻ അത് ഗുരുവായൂരപ്പന്റെ തീരുമാനം ആയിട്ട് അതിനെ കാണുന്നു.
ഹരേ കൃഷ്ണ 🙏🏻നല്ല രീതിയിൽ ചെയ്യുന്നവരും ഉണ്ട് 🙏🏻വിഷ്ണു, സവിത അവർ ചെയ്യുന്നത് കണ്ടിട്ട് കണ്ണനെ കുറിച്ചുള്ള അറിവുകൾ കൂടിയിട്ടേ ഒള്ളൂ.. തെറ്റു ചെയ്യുന്നവരെ ഭഗവാൻ തന്നെ തിരുത്തിക്കോളും 🙏🏻ഹരേ കൃഷ്ണ 🙏🏻
ഒന്നോ രണ്ടോ ആളുകൾ അങ്ങനെ ചെയ്തിട്ടുണ്ടാവാം. പക്ഷേ വിഷ്ണുവിനെ പോലുള്ള ആളുകൾ അങ്ങനെ ചെയ്യാറില്ല. ഒന്ന് കുറച്ചു കൂടി സൂം ചെയ്തു കാണിക്കുമോ,.. എന്നു ആരെങ്കിലും ചോദിച്ചാൽ... ഇതിൽ കൂടുതൽ സൂം ചെയ്യില്ല.. ഭഗവാനെ അടുത്ത് കാണാണമെങ്കിൽ, ഇവിടെ വന്നു ഭഗവാനെ കാണൂ.. എന്നാണ് പറയുക.
💯%സത്യമാണ് വിഷ്ണുവിന്റെ ലൈവ്ൽ ചിലർ ഭഗവാനെ സൂം ചെയ്ത് കാണിക്കൂ എന്ന് പറയുമ്പോൾ നേരിൽവന്ന് കാണൂ എന്നാ പറയാറുള്ളത് സത്യമായ കാര്യമാണ്.ഏതെങ്കിലും വീഢിയോ നോക്കിക്കോളൂ മനസ്സിലാകും ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
അവിടെത്തെ ഷൂട്ടിംഗ് കാണുമ്പോൾ സങ്കടം വരാറുണ്ടായിരുന്നു. പലരും കാശുണ്ടാക്കുന്നുണ്ടായിരുന്നു. High court തീരുമാനം വളരെ നല്ല കാര്യം. വളരെ സന്തോഷം ആയി. ശെരിക്കും ഗുരുവായൂർ അപ്പന്റെ തീരുമാനം തന്നെ. ഞാൻ വിചാരിച്ചിരുന്നു ഈ അന്യായങ്ങൾ ഒക്കെ ഭഗവാൻ തന്നെ തീരുമാനം ആക്കണേ എന്ന്. താങ്കൾ പറഞ്ഞെ പോലെ എല്ലാം മനസ്സിൽ കാണാൻ പറ്റും.
ഒരിക്കലും യോജിക്കുന്നില്ല. Nammal അവിടെ പോയി തൊഴുത് പ്രാർത്ഥിക്കുന്നത് ഒരു മഹാഭാഗ്യം ആണ്. അതിനു ആ നിമിഷത്തിൽ കിട്ടുന്ന സയൂജ്യം സന്തോഷം സങ്കടം ഒക്കെ ആസ്വദിക്കുന്ന നമ്മൾക്ക് ഇതൊക്കെ വലിയ തെറ്റായിട്ട് തന്നെ ആണ് 🙏🏻
ഒരുപാട് ദൂരെ നിന്നും എത്തി വളരെ നേരം ക്യു നിന്ന് ശ്രീലകത്തിന് മുൻപിൽ ഭഗവാനെ ഒരു നോക്ക് കാണാൻ നിൽകുമ്പോൾ "തൊഴുതു മാറ് "എന്ന് പറഞ്ഞു തള്ളി മാറ്റത്തിരുന്നാൽ മതി. കാരണം ആദ്യം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും, ഒന്നു കൂടി ചിമ്മി തുറക്കുമ്പോൾ മാത്രമേ ഭഗവൽ രൂപം കാണാൻ കഴിയാറുള്ളു. ദയവായി പരിഗണിക്കുക. ഹരേ കൃഷ്ണ 🙏
ഇതാണ് ശരി . എതാർത്ഥ ഭക്തി കാട്ടി കൂട്ടലിലല്ല..ഇപ്പോഴല്ലേ ഈ മാർഗ്ഗമൊക്കെ വന്നത്. ഇതിനു മുമ്പ് വരാൻ സാധിക്കാത്തവർ ഇരുന്നവിടെ ഇരുന്ന് ഭഗവാനെ സ്മരിക്കും, ജപിക്കും. എല്ലാ ഇടത്തിലും എല്ലാവരുടെ മനസ്സിലും ആണ് ഭഗവാൻ' പിന്നെ ഇപ്പോൾ എല്ലാ ചാനലുകളും ജനങ്ങളും ഭക്തി വിറ്റ് കാശുണ്ടാക്കുന്നു. സ്നേഹവും കരുണയും നന്മയും എവിടെ ഉണ്ടോ അവിടെ ചൈതന്യമുണ്ട്. ഭഗവാനുണ്ട്. അമ്പലത്തിനുചുറ്റും അഹങ്കാരമുള്ള ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു ഹരേ ഭഗവാനേ....നിനക്കു വേണ്ടി നന്മയുള്ള ചിലർ ' ഉണ്ട്. ഹരേ...
Kure like, share, subscribers nu vendi ഓരോരോ പരിപാടി കാണിച്ചുവെക്കും. അങ്ങനെ പുതിയ കുറേ നിയമങ്ങൾ വരും.ഗുരുവായൂർ അപ്പനെ കാണാൻ അപ്പൻ കൂടെ വിചാരിക്കണം. അങ്ങനെ കാത്തിരിക്കുന്നു കാത്തിരുന്നു കാണുന്നതിലുള്ള സുഖം ഇപ്പോൾ easily avilable aakiyal ഓർത്തോ പുറകെ എന്തോ വലിയ പണി വരുന്നുണ്ട്.ആരായാലും ഗുരുവായൂരപ്പനോട് കളിക്കാൻ നിക്കണ്ട. ഏറ്റവും വലിയ കളിക്കാരനാണ് ഉണ്ണിക്കണ്ണൻ 😍😍. കൊറോണ കാലത്ത് ആർക്കും അടുക്കാൻ പോലും പറ്റാതെ ആയില്ലേ എത്ര നാൾ 🙄🙄🙄ഒരാൾ ചെയ്യുന്ന തെറ്റിന് ശിക്ഷ എല്ലാരും അനുഭവിക്കേണ്ടിവരും. ദയവായി കോമാളിത്തരങ്ങൾ ഗുരുവായൂർ എന്നല്ല ഒരു അമ്പലനടയിലും കാണിക്കാതിരിക്കുക 🙏🙏വന്ദിച്ചില്ലേലും നിന്ദികാത്തിരിക്കാമല്ലോ.. ലോകാ സമസ്ത സുഖിനോ ഭവന്തു 🙏🙏എല്ലാവർക്കും ഭഗവാൻ നല്ലബുദ്ധി തോന്നിപ്പിക്കട്ടെ 🙏സർവ്വം ശ്രീ രാധാകൃഷ്ണ അർപ്പണമസ്തു🙏🙏🙏
ഭഗവാനെ കാണാൻ ഒരുപാട് കാത്തു നിന്നു നാമം ചൊല്ലി വരി നിന്നിട്ട് കണ്ണനെ കാണുന്ന ഒരു അനുഭവം പറഞ്ഞു അറിയിക്കാൻ കഴിയാത്തതാണ്.. അതാണ് യഥാർത്ഥ ഭക്തി.. ഹൈകോടതി വിധിയോട് യോജിക്കുന്നു. അനാവശ്യ വീഡിയോ ചെയ്യുന്നവർക്ക് ഒരു പാഠമാകട്ടെ ഈ നടപടി
പറഞ്ഞത് 100% ശരിയായ കാര്യം ആണ് ഭഗവാനെ പറ്റി ഒന്നും അറിയാത്ത ആൾകാർ ആണ് ഇത് പോലെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത്... കൃഷ്ണാ... നിയെ തുണ ഭഗവാനെ 🙏🏻🙏🏻🙏🏻 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ...... 🙏🏻🙏🏻🙏🏻
സത്യമാണ്,കണ്ണനെ കാണാൻ എപ്പോൾ ചെല്ലണം എന്ന് കണ്ണൻ തീരുമാനിക്കും ആ സമയത്തു നമ്മൾ അവിടെ എത്തും അതുവരെ കണ്ണനെ മനസ്സിൽ തന്നെ പ്രാർത്ഥിക്കാം അതാണ് ശെരി അല്ലാതെ വീഡിയോ പിടിച്ചു യൂട്യൂബിൽ ഇടുന്നത് എനിക്കും ഇഷ്ട്ടമല്ല ഭഗവാനേ വീഡിയോ പിടിച്ചു എല്ലാവരെയും കാണിക്കുന്നു. അത് ഷൂട്ട് ചെയ്യുന്നവർക്കും ഒരുപാട് ദോഷം തന്നെയാണ് അത് വരുത്താതെ കണ്ണൻ തന്നെ ഇങ്ങനെ അവസാനിപ്പിച്ചു അവരെ കൊണ്ടു കൂടുതൽ പാപം ചെയ്യിക്കാതെ.ഞാനും ആദ്യമൊന്നും ശീവേലി കണ്ടിട്ടില്ല ക്ശണ്ടുകൂടാത്തതു ആണെന്ന് തോന്നി. എന്നാൽ പെട്ടെന്ന് ഒരു ദിവസം വിഷമിച്ചിരുന്നപ്പോൾ എനിക്ക് തോന്നി ഇനി ഞാൻ അത് കാണാത്തത് കൊണ്ടാണോ എനിക്ക് വിഷമം എന്ന് തോന്നി കണ്ടു എനിക്ക് ഒരുപാട് സന്തോഷം തോന്നി അത്രയും അടുത്ത് വിളക്കുകൾ മാത്രം ആണ് കണ്ടതും ഭഗവാനേ കണ്ടത് പോലെ തോന്നി.പിന്നെ ഇങ്ങനെ ഒക്കെ വീഡിയോ കണ്ണന്റെ അടുത്ത് വരെ ഷൂട്ട് ചെയ്യാൻ അമ്പലം അനുവദിക്കുമോ എന്ന് തോന്നി. എന്തായാലും എന്റെ മനസ്സിലെ തോന്നൽ ശെരിയായി കണ്ണൻ തന്നെ അത് അവസാനിപ്പിച്ചല്ലോ സന്തോഷം ഉണ്ട്.കണ്ണനെ നേരിട്ട് പോയി കണ്ടാൽ മതി അതാണ് ശെരി. ഒരു ക്ഷേത്രത്തിലെയും വിഗ്രഹം ഷൂട്ട് ചെയ്യാൻ പാടില്ല അത് ഷൂട്ട് ചെയ്യുന്നവർക്ക് അറിയില്ലേ. ഇല്ലെങ്കിൽ അറിയുന്നവർ പറഞ്ഞു കൊടുത്തു തെറ്റ് തിരുത്തിക്കണം... 🙏🏻🙏🏻🙏🏻
എത്രയോ നല്ല യുട്യൂബ൪ ഉണ്ട് വിഷ്ണുവിനേ പോലുള്ളവർ Guruvayur devoty onlie ഭക്തി കൂട്ടിയിട്ടേയുള്ളു.ഹിന്ദുമത൦ എത്രയോ നല്ലതാണ് അതിന് എതിരായി നിൽക്കുന്നത് ഹിന്ദുക്കൾ തന്നെയാണ് എവിടെയു൦ കൂടുതൽ കേൾക്കുന്നത് അരുത് എന്നാണ്
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ദേവസ്വത്തിന്റെ സപ്പോർട്ട് വെച്ച ചില utubers നടത്തിയിരുന്ന ഒരു ബിസിനെസ്സ് ആയിരുന്നു. ശ്രീകോവിലിലെ പരിപാവനമായ ഭഗവാന്റെ വിഗ്രഹം ഒരിക്കലും ഫോട്ടോ എടുക്കുവാനോ പുറത്തേക്ക് kaanikkuvaano പാടുള്ളതല്ല. ശീവേലിക്ക് വിഗ്രഹം ആമത് പുറത്തു നിന്നെടുത്ത് പുറത്തേക്ക് കാണിച്ചിരുന്നു ചില ശാന്തിക്കാർ. ഇതെല്ലാം ഭഗവാന്റെ ഓരോ പരീക്ഷണങ്ങൾ ആണ്. ഇപ്പോൾ ചിലർ സംഭാഷണ സഹിതം റോഡ്ൽ നിന്നാണ് വീഡിയോ ചെയ്യുന്നത്.
വൈകിട്ട് 5.30 ട്രെയിൻ tvpm നു കേറിയാൽ 12am ഗുരുവായൂർ എത്തിയാൽ ഉറങ്ങാതെ റസ്റ്റ് എടുക്കാതെ എന്തും നേരിട്ട് അതൊരു സഹനമല്ലാ ഭാഗവാനോടുള്ള സ്നേഹമാണ് കാണാനുള്ള കാത്തിരിപ്പാണ് എന്ന മനസോടെ റെയിൽവേ ടെ fresh room ൽ ആയാലും ഒക്കെ കുളിച് fresh ആയി നേരെ നിർമ്മാല്യ queue ലേക്ക് പോകും.. ഭഗവാനെ ഒരുനോക്ക് കാണാൻ..
ശെരിക്കും ആരാണ് ഗുരുവായൂരപ്പൻ.. ഈ പ്രപഞ്ചത്തിലെ അനശ്വരമായ എങ്ങും നിറഞ്ഞു നിക്കുന്ന പൊരുൾ ആണ്.. സ്നേഹത്തിന്റെ പൊരുൾ... അവിടെ സ്നേഹം മാത്രേ ഉള്ളു.. ആരാധന യിൽ ആ യും ന യും പോയാൽ രാധ ആയി.. അതാണ് ഉണ്ണിക്കണ്ണൻ..രാധേ രാധേ..
ഒരിക്കലും ശരിയല്ല. അത് ഭക്തരെയും ഭാഗവാനെയും അപമാനിക്കുന്നതിനു തുല്യ മാണ്. എത്ര കഷ്ട്ടപെട്ടിട്ടാണ് ആളുകൾ ഭഗവാനെ കാണുന്നത്. ഒരിക്കലും ഭഗവാനെ ലൈവ് കാണിക്കരുത്. പക്ഷെ ആ പരിസരം വീഡിയോയിൽ കാണാൻ എല്ലാ ഭക്തരും ആഗ്രഹിക്കും. ഹരേ കൃഷ്ണ 🙏🙏🙏
Athum koodi nirthanam( alankara varnana) ayal arko vendi thudangeetha ath vech pidich ellarum varnnikan thudangiriknu...athinum oru complaint povanam....arengilum cheyyum vykathe...kathiriknnu...Hare Krishna Hare Krishna Hare Krishna Hare Krishna 🙏
എല്ലാ അമ്പലത്തിലും വിശ്വാസികൾ പോവുന്ന ആക്ഷേത്രത്തെ കുറിച്ചോ അവിടെത്തെ പ്രത്ഷ്ടയെപ്പറ്റിയോ ഒരു ബോധവുമില്ലാതെ പോയിവരുന്നു. ഗുരുവായൂരിന്റെ പറ്റി ചില ഓൺലൈൻ ചാനലുകൾ കണ്ടതിനു ശേഷമാണ് അവിടെത്തെ പലകാര്യങ്ങളും ഒരു ഭക്ത എന്നനിലയിൽ അറിഞ്ഞു തൊഴാൻ പറ്റിയത് എവിടോയൊക്കെ നമസ്കരിക്കണം കൂടാതെ ഓരോ സങ്കല്പങ്ങളേപ്പറ്റിയൊക്കെ, അതിനുമുൻപ് പോയ സമയത്തൊക്കെ ഇതൊക്കെ അവിടെയുണ്ടെങ്കിലും ശ്രദ്ധിക്കാതെ തൊഴുതു പോവുകയായിരുന്നു
ശരിയാണ് പറഞ്ഞത് ഇത് ഒരിക്കലും ശരിയല്ല ഗുരുവായൂരപ്പനെ ഫോട്ടോ എടുത്ത് കാണിക്കണം ശരിയല്ല കാര്യം നമുക്ക് കാണാൻ മോഹമുണ്ടാകും അപ്പ ശിവേലി മാത്രം കാണിച്ചാൽ മതി ആനയുടെ പുറത്തുള്ള ഗുരുവായൂരപ്പനെ നമുക്ക് തൊഴാൻ പറ്റും അത്രയും കാണിക്കേണ്ട ഉള്ളിലേക്ക് ഷൂട്ട് ചെയ്തു കാണിക്കാൻ ഒരിക്കലും പാടില്ല ഇത് 100% ഞാനും യോജിക്കുന്നു
Hai ഞാൻ അങ്ങനെയാണ് ഭഗവാന്റെ മുന്നിൽ നിന്നു തൊഴുമ്പോ നമ്മള് കാണുന്ന കാഴ്ച്ച എങ്ങനെയാണോ അതങ്ങു മനസ്സിൽ ഓർക്കും.അപ്പൊ കണ്ണുനിറയും♥️പറയാനുള്ളതൊക്ക പറയും❤അപ്പൊത്തന്നെ നേരിൽ കണ്ടൊരു അനുഭവമാണ് ഉണ്ടാവുക.. അതിനോളം സുഖമൊന്നും ഒരു livel കണ്ടാലും കിട്ടില്ല. ഹരേ കൃഷ്ണ😍🙏🏻🙏🏻
രാധ രാധ എന്ന് പറയുബോ ധാര ധാര എന്നാവും....ധാര എന്നാൽ അതിൻ്റെ ഉറവിടത്തിൽ നിന്ന് ഒഴുകുന്നത്, 'രാധ' എന്നാൽ ഉറവിടത്തിലേക്ക് ഒഴുകുന്നത് എന്നാണ്. നമ്മുടെ ആത്യന്തിക ലക്ഷ്യം കൃഷ്ണനിൽ എത്തിച്ചേരുക എന്നതാണ്, അതേസമയം കൃഷ്ണനിലേക്കുള്ള വഴി ശ്രീമതി രാധികയാണ... പരമമായ പൊരുൾ
ഭഗവാന്റെ ഇച്ഛയിലും വലുതായി ഒന്നുമില്ല... പണ്ട് ഈ ലൈവ് ഒന്നും ഉണ്ടായിട്ടല്ലല്ലോ ഭക്തർ ഭഗവാനെ അറിഞ്ഞത്.. സ്നേഹിച്ചത്... എത്ര എത്ര ഭക്തോതമന്മാർ ണ്ടായി... ഭഗവാനെ അറിഞ്ഞു ഭഗവാനിൽ അലിഞ്ഞു ചേർന്ന്... ഇപ്പോ നടക്കുന്നത് എല്ലാം ബിസിനസ് തന്നെ അല്ലേ... എന്തായാലും ഭഗവാന്റെ തീരുമാനം.. കണ്ണന്റെ ഇഷ്ട്ടം അതെ നടക്കു....😊
നേരെ മറിച്ച് ചിന്തിച്ചു നോക്കാം പുതിയ device ൽ ഇങ്ങിനെ ചെയ്യാൻ കഴിയുമെങ്കിൽ ചെയ്തോട്ടെ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ ഗുരുവായുരപ്പൻ കൊടുത്ത മാർഗ്ഗമാണെങ്കിലോ ? സനാതന ഭക്തിയോടെ ചെയ്യുകയാണെങ്കിൽ അതിനെ . അംഗീകരിക്കണം . കുത്സിത ബുദ്ധിയെ തടയുകയും വേണം , എന്ത് പറഞ്ഞാലും ഓരോരുത്തരുടെ പ്രവൃത്തിയെ ആ പരമമായാശക്തി നേരിട്ടറയുന്നുണ്ട് ഉദാഹരണമല്ലെ മേല്പത്തൂരിൻ്റെ വിഭക്തിയും പൂന്താനത്തിൻ്റെ ഭക്തിയും 🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏
@@Sandhyaslifejourney-ug1sl ഗുരുവായൂർ ക്ഷേത്രം നടപന്തലിൽ വീഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം നടപന്തലിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കേർപ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ക്ഷേത്ര ദർശനത്തിനെത്തുന്ന സെലിബ്രിറ്റികളെ അനുഗമിച്ച് ദൃശ്യങ്ങൾ പകർത്താൻ ആരെയും അനുവദിക്കില്ല. വ്ളോഗർമാരുടെ ഇത്തരം നടപടി ഹൈക്കോടതി വിലക്കി. നടപന്തലിൽ ദൃശ്യം പകർത്താൻ അനുവദിക്കില്ല. എന്നാൽ വിവാഹം,മതപരമായ മറ്റു ചടങ്ങുകൾ എന്നിവയുടെ ചിത്രീകരണം അനുമതിക്ക് വിധേയമായി നടത്താം. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി.അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിൻ്റേതാണ് ഈ ഉത്തരവ്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും പരിസരവും കേരള പോലീസ് ആക്ട് 2011 സെക്ഷൻ 83 (1) പ്രകാരം പ്രത്യേക സുരക്ഷാ മേഖലയാണ്. കിഴക്കേ ദീപസ്തംഭത്തിലൂടെ ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കില്ല. നടപന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ശല്യം ഉണ്ടാകുന്ന പ്രവൃത്തികൾ നടപന്തലിൽ ഉണ്ടാകുന്നില്ലെന്ന് ദേവസ്വം സെക്യുരിറ്റി വിഭാഗം വഴി ഉറപ്പ് വരുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതിയോട് ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരണം നടത്തിയാൽ പോലീസ് സഹായത്താൽ നടപടി സ്വീകരിക്കാൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതി നിർദേശവും നൽകി. എറണാകുളം സ്വദേശികളായ പി.പി.വേണുഗോപാൽ, ബബിത മോൾ. ബി എന്നിവർ സമർപ്പിച്ച റിട്ട് പെറ്റീഷനിലാണ്(WP (C) നമ്പർ 31313, 2024) കോടതി നടപടി. വീഡിയോയ്ക്ക് കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്
മാസത്തിൽ ഒരിക്കലെങ്കിലും ഗുരുവായൂരിൽ വരുന്ന ആളാണ് ഞാൻ, അവിടെ ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് guruvayoor devotees ലെ വിഷ്ണുവും സവിതയും ആണ്. അവിടുത്തെ പൂജകൾ, ചുറ്റുമുള്ള കാഴ്ചകൾ, വിശേഷങ്ങൾ എന്നുവേണ്ട.. ഒരുപാട് നല്ല അറിവുകൾ.
ഒരു കുടുംബം പോലെ കുറേ പേർ.. അതെല്ലാം ഒരു അനുഗ്രഹമാണ്.
ഇനി എല്ലാം ഭഗവാൻ തീരുമാനിക്കട്ടെ..
കൃഷ്‌ണ.. ഗുരുവായൂരപ്പാ ശരണം 🙏🙏
@@sinupk6636 പൂന്ദാനവും കുറുരമ്മയും വില്വമംഗലവും മേല്പത്തൂരുമൊക്കെ പണ്ട് നടന്നു വന്നു കണ്ണനെ കണ്ടു തൊഴുതു പോയിരുന്ന ആൾക്കാർ ആണ് കണ്ണന് അതാണ് ഇഷ്ടം. മേൽപ്പറഞ്ഞ യൂട്യൂബ് ചാനലുകൾ വിവരങ്ങൾ പറയുന്നുണ്ടെങ്കിൽ അവർക്ക് അതിന്റെ കൂലി യൂട്യൂബ് മാസം അവരുടെ അക്കൗണ്ട് വഴി കൊടുക്കുന്നുണ്ട് ദേവസ്വം വെബ്സൈറ്റ് നോക്കിയാൽ സകല പൂജാദി കാര്യങ്ങളും മനസിലാക്കാം കേരളാ പോലീസ് ആക്ട് 2011 പ്രകാരം അതീവ സുരക്ഷ മേഖല ആയിട്ടുള്ളു ഗുരുവായൂർ ക്ഷേത്ര പരിസരം കേവലം കച്ചവട താല്പര്യം മുൻനിർത്തി പ്രവർത്തിക്കുന്ന ഭക്തി വിറ്റ് കണ്ണനെ വിറ്റ് ജീവിക്കുന്നവർക്ക് കണ്ണൻ കൊടുത്ത ശിക്ഷ തന്നെയാണ് ഇത് 🙏🙏
അവർ എന്ത് സമ്പാദിച്ചു എന്നതല്ല, ഒന്ന് കണ്ണടച്ചാൽ ഉള്ളിൽ ഭഗവാനെ കാണും വിധത്തിൽ ഞങ്ങളെ ഭാഗവാനോട് ചേർത്ത് വെച്ചു എന്നതാണ് അവർ ചെയ്ത കാര്യം. 🙏🌿
@@sinupk6636 നിങ്ങൾക്ക് ഭഗവാനെ ചേർത്ത് വെക്കണമെങ്കിൽ കണ്ട live കാണണമായിരിക്കും പക്ഷെ ഞങ്ങൾക്ക് ഒന്ന് കണ്ണടച്ചാൽ മതി
ഞാൻ വ്യാസന്റെ പ്രഭാഷണം കേൾക്കുന്ന ആളാണ്. ആനയും അമ്പലത്തിന്റെ subscriber കൂടിയാണ്. വ്യാസന്റെ പ്രഭാഷണം കേട്ടിരിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, സന്തോഷമണ്. പ്രഭാഷണം കഴിഞ്ഞാൽ എല്ലാവരും ഭഗവാനെ മറക്കുമോ?!..
ഭഗവാനെ കുറിച്ച് എത്ര കേട്ടാലും, എത്ര കണ്ടാലും മതിവരില്ല.. 😊😊
@@sinupk6636 പക്ഷെ ബഹുമാനപെട്ട ഹൈകോടതി പറഞ്ഞില്ലേ കിഴക്കേ ദീപ സ്ഥമ്പത്തിന്റെ അടുത്തുനിന്നു ഐഫോൺ പോലുള്ള ക്യാമറ ഉപയോഗിച്ച് അമ്പലത്തിന്റെ ഉൾവശം ചിത്രീകരിച്ചു കാണിക്കരുതെന്ന് ഞാൻ അത് ഗുരുവായൂരപ്പന്റെ തീരുമാനം ആയിട്ട് അതിനെ കാണുന്നു.
ഞാൻ എന്നു കാണുന്ന ലൈവ് വിഷ്ണു സവിത എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങളും മനസ്സിലാക്കി തരുന്നത് വളരെ ഭം ങ്ങിയാണ് മാസത്തിൽ ഒരിക്കൽ വരുന്നുണ്ട്🌸🌺
ഹരേ കൃഷ്ണ 🙏🏻നല്ല രീതിയിൽ ചെയ്യുന്നവരും ഉണ്ട് 🙏🏻വിഷ്ണു, സവിത അവർ ചെയ്യുന്നത് കണ്ടിട്ട് കണ്ണനെ കുറിച്ചുള്ള അറിവുകൾ കൂടിയിട്ടേ ഒള്ളൂ.. തെറ്റു ചെയ്യുന്നവരെ ഭഗവാൻ തന്നെ തിരുത്തിക്കോളും 🙏🏻ഹരേ കൃഷ്ണ 🙏🏻
താങ്കൾ പറയുന്നത് വളരെ ശെരി യാണ് 🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
ഒന്നോ രണ്ടോ ആളുകൾ അങ്ങനെ ചെയ്തിട്ടുണ്ടാവാം.
പക്ഷേ വിഷ്ണുവിനെ പോലുള്ള ആളുകൾ അങ്ങനെ ചെയ്യാറില്ല. ഒന്ന് കുറച്ചു കൂടി സൂം ചെയ്തു കാണിക്കുമോ,.. എന്നു ആരെങ്കിലും ചോദിച്ചാൽ...
ഇതിൽ കൂടുതൽ സൂം ചെയ്യില്ല..
ഭഗവാനെ അടുത്ത് കാണാണമെങ്കിൽ, ഇവിടെ വന്നു ഭഗവാനെ കാണൂ..
എന്നാണ് പറയുക.
💯%സത്യമാണ്
വിഷ്ണുവിന്റെ ലൈവ്ൽ ചിലർ ഭഗവാനെ സൂം ചെയ്ത് കാണിക്കൂ എന്ന് പറയുമ്പോൾ നേരിൽവന്ന് കാണൂ എന്നാ പറയാറുള്ളത് സത്യമായ കാര്യമാണ്.ഏതെങ്കിലും വീഢിയോ നോക്കിക്കോളൂ മനസ്സിലാകും ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
വിഷ്ണു നമ്മളെ ഇത് വരെ അങ്ങനെ കാണിച്ചിട്ടില്ല... അവിടെ വന്നു കണ്ടോളൂ എന്നാണ് പറയുന്നത്
💯 sathyam annu
അതെ വിഷ്ണുവിൻ്റെ ലൈവ് ിൽ ഗുരുവായൂരപ്പനെ കാണുന്നില്ല,വിളക്കുകൾ മാത്രം കാണാo.അത് കണ്ടാണ് തൊഴുന്നത്..അതിൽ നിന്നും ഭക്തി കൂടിയിട്ടെ ഉള്ളൂ.🙏🙏🙏
വിഷ്ണുവിന്റെ ലൈവിൽ വിളക്കുകൾ കാണാo അതു കണ്ടാണ് തൊഴുന്നത്
വളരെ നല്ല ഒരു കാര്യം ആണ് താങ്കൾ പറഞത്, ഒരിക്കലും ഒരു ലൈവ് ചെയ്തു കാണിക്കേണ്ട ആളല്ല ഗുരുവായൂർ അപ്പൻ
പൂർണമായും ശരിയാണ് 🙏🏻🙏🏻. കൃഷ്ണ ഗുരുവായൂരപ്പാ
അവിടെത്തെ ഷൂട്ടിംഗ് കാണുമ്പോൾ സങ്കടം വരാറുണ്ടായിരുന്നു. പലരും കാശുണ്ടാക്കുന്നുണ്ടായിരുന്നു. High court തീരുമാനം വളരെ നല്ല കാര്യം. വളരെ സന്തോഷം ആയി. ശെരിക്കും ഗുരുവായൂർ അപ്പന്റെ തീരുമാനം തന്നെ. ഞാൻ വിചാരിച്ചിരുന്നു ഈ അന്യായങ്ങൾ ഒക്കെ ഭഗവാൻ തന്നെ തീരുമാനം ആക്കണേ എന്ന്. താങ്കൾ പറഞ്ഞെ പോലെ എല്ലാം മനസ്സിൽ കാണാൻ പറ്റും.
ഒരിക്കലും യോജിക്കുന്നില്ല. Nammal അവിടെ പോയി തൊഴുത് പ്രാർത്ഥിക്കുന്നത് ഒരു മഹാഭാഗ്യം ആണ്. അതിനു ആ നിമിഷത്തിൽ കിട്ടുന്ന സയൂജ്യം സന്തോഷം സങ്കടം ഒക്കെ ആസ്വദിക്കുന്ന നമ്മൾക്ക് ഇതൊക്കെ വലിയ തെറ്റായിട്ട് തന്നെ ആണ് 🙏🏻
ഒരുപാട് ദൂരെ നിന്നും എത്തി വളരെ നേരം ക്യു നിന്ന് ശ്രീലകത്തിന് മുൻപിൽ ഭഗവാനെ ഒരു നോക്ക് കാണാൻ നിൽകുമ്പോൾ "തൊഴുതു മാറ് "എന്ന് പറഞ്ഞു തള്ളി മാറ്റത്തിരുന്നാൽ മതി.
കാരണം ആദ്യം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും, ഒന്നു കൂടി ചിമ്മി തുറക്കുമ്പോൾ മാത്രമേ ഭഗവൽ രൂപം കാണാൻ കഴിയാറുള്ളു.
ദയവായി പരിഗണിക്കുക.
ഹരേ കൃഷ്ണ 🙏
ഇതാണ് ശരി . എതാർത്ഥ ഭക്തി കാട്ടി കൂട്ടലിലല്ല..ഇപ്പോഴല്ലേ ഈ മാർഗ്ഗമൊക്കെ വന്നത്. ഇതിനു മുമ്പ് വരാൻ സാധിക്കാത്തവർ ഇരുന്നവിടെ ഇരുന്ന് ഭഗവാനെ സ്മരിക്കും, ജപിക്കും. എല്ലാ ഇടത്തിലും എല്ലാവരുടെ മനസ്സിലും ആണ് ഭഗവാൻ' പിന്നെ ഇപ്പോൾ എല്ലാ ചാനലുകളും ജനങ്ങളും ഭക്തി വിറ്റ് കാശുണ്ടാക്കുന്നു. സ്നേഹവും കരുണയും നന്മയും എവിടെ ഉണ്ടോ അവിടെ ചൈതന്യമുണ്ട്. ഭഗവാനുണ്ട്. അമ്പലത്തിനുചുറ്റും അഹങ്കാരമുള്ള ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു ഹരേ ഭഗവാനേ....നിനക്കു വേണ്ടി നന്മയുള്ള ചിലർ ' ഉണ്ട്. ഹരേ...
സത്യം. ഞാൻ പ്രവാസിയാണ്. എപ്പോഴുണ് മനസ്സിൽ കണ്ണനാണ് 🙏. നാമം ചെല്ലുമ്പോൾ എന്റെ മനസ്സിൽ ഞാൻ ആ രൂപത്തെ കാണും.. 🙏
അങ്ങനെ ചെയ്യുന്ന ത് തെറ്റ് തന്നെ 🙏തെറ്റുചെയ്തു വരുന്നവർക്ക് ഗുരുവായൂര പ്പൻ ശിക്ഷകൊടുത്തു കൊള്ളും എന്റെ കൃഷ്ണ 🙏🙏🙏🙏
അത് പറഞ്ഞതു 100ശതമാനം ശരിയാണ് ആളുകൾ ഭഗവാനെ ഒരു ബിസിനസ് ആയി കാണുന്നത്
നമ്മൾ ചെന്ന് കാണുന്നത് 🙏🙏മോൻ പറഞ്ഞുതാണ് ശരി
ഹരേ നാരായണ
ഭഗവാൻ മനസ്സിൽ ഉണ്ടെങ്കിൽ എവിടെ ഇരുന്ന് നമ്മൾ വിളിച്ചാലും അവിടെ ഉണ്ടാകും കണ്ണൻ ❤
ഒരു നാൾ എന്റെ സ്വപ്നത്തിൽ ഭഗവാൻ എല്ലാ പൂജകളും കാണിച്ചു തന്നു. അത്രയും ഭംഗിയിൽ ഒരിക്കലും കണ്ടിട്ടില്ല. കണ്ട ക്ഷേത്രം പഴയ അമ്പലം.
Kure like, share, subscribers nu vendi ഓരോരോ പരിപാടി കാണിച്ചുവെക്കും. അങ്ങനെ പുതിയ കുറേ നിയമങ്ങൾ വരും.ഗുരുവായൂർ അപ്പനെ കാണാൻ അപ്പൻ കൂടെ വിചാരിക്കണം. അങ്ങനെ കാത്തിരിക്കുന്നു കാത്തിരുന്നു കാണുന്നതിലുള്ള സുഖം ഇപ്പോൾ easily avilable aakiyal ഓർത്തോ പുറകെ എന്തോ വലിയ പണി വരുന്നുണ്ട്.ആരായാലും ഗുരുവായൂരപ്പനോട് കളിക്കാൻ നിക്കണ്ട. ഏറ്റവും വലിയ കളിക്കാരനാണ് ഉണ്ണിക്കണ്ണൻ 😍😍. കൊറോണ കാലത്ത് ആർക്കും അടുക്കാൻ പോലും പറ്റാതെ ആയില്ലേ എത്ര നാൾ 🙄🙄🙄ഒരാൾ ചെയ്യുന്ന തെറ്റിന് ശിക്ഷ എല്ലാരും അനുഭവിക്കേണ്ടിവരും. ദയവായി കോമാളിത്തരങ്ങൾ ഗുരുവായൂർ എന്നല്ല ഒരു അമ്പലനടയിലും കാണിക്കാതിരിക്കുക 🙏🙏വന്ദിച്ചില്ലേലും നിന്ദികാത്തിരിക്കാമല്ലോ.. ലോകാ സമസ്ത സുഖിനോ ഭവന്തു 🙏🙏എല്ലാവർക്കും ഭഗവാൻ നല്ലബുദ്ധി തോന്നിപ്പിക്കട്ടെ 🙏സർവ്വം ശ്രീ രാധാകൃഷ്ണ അർപ്പണമസ്തു🙏🙏🙏
ഞാൻ ഒരു പ്രവാസി ആണ്. രണ്ടു നേരവും വിളക്കു വച്ചു പ്രാർത്ഥിക്കും 🙏
രാധേകൃഷ്ണ 🙏
നിങ്ങൾ പറഞ്ഞത് പോലെ എല്ലാദൈവങ്ങളും മനസ്സിൽ ഉണ്ട് 🙏
ഭഗവാനെ കാണാൻ ഒരുപാട് കാത്തു നിന്നു നാമം ചൊല്ലി വരി നിന്നിട്ട് കണ്ണനെ കാണുന്ന ഒരു അനുഭവം പറഞ്ഞു അറിയിക്കാൻ കഴിയാത്തതാണ്.. അതാണ് യഥാർത്ഥ ഭക്തി..
ഹൈകോടതി വിധിയോട് യോജിക്കുന്നു.
അനാവശ്യ വീഡിയോ ചെയ്യുന്നവർക്ക് ഒരു പാഠമാകട്ടെ ഈ നടപടി
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
സത്യം കണ്ണാ.. കണ്ണടച്ച് ആ തിരു നടയിൽ നിൽകുമ്പോൾ മനസ്സിൽ വരുന്നരൂപം.. കണ്ണാ അതാണ് നമ്മുടെ കണ്ണൻ
വളരെ ശരിയാണ് ഞാൻ യോജിക്കുന്നു 🙏❤️ 🙏
ഗുരുവായൂരപ്പനെ അവിടെ പോയി കാണാൻ പറ്റുന്നവർ കണ്ടാൽ മതി. താങ്കൾ പറഞ്ഞത് 100 % സത്യം.
കേരളത്തിലെ തന്നെ എല്ലാ ക്ഷേത്രങ്ങളിലും ഈ നിയമം നിലവിൽ വേണമെന്ന് എന്റെ അഭിപ്രായം
Valre sheriyanu paranjathu. Bhagavane guruvayooru vannu kandu anugraham vsngsnam athanu bhaagyam krishna guruvayoorappa namadkkaram🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹♥️♥️♥️♥️♥️
പറഞ്ഞത് 100% ശരിയായ കാര്യം ആണ് ഭഗവാനെ പറ്റി ഒന്നും അറിയാത്ത ആൾകാർ ആണ് ഇത് പോലെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത്... കൃഷ്ണാ... നിയെ തുണ ഭഗവാനെ 🙏🏻🙏🏻🙏🏻
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ...... 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤
വളരെ സത്യമാണ് ശെരിയാണ് നിങ്ങൾ പറഞ്ഞത് 🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏
താങ്കളുടെ അഭിപ്രായത്തിനോട് ഞാനും യോജിക്കുന്നു.
ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ അവിടെ വരുന്ന ഭക്തന്മാരുടെ അടുത്ത് ദേഷ്യപ്പെട്ട് ആണ് പെരുമാറുന്നത്
ശരിയാണ് ഇപ്പോൾ സങ്കടം മാറി മനസ്സിൽ കണ്ടു പ്ര, തത്ഥിച്ചോളാം എന്റെ കണ്ണാ അവിടെ വരാൻ അനുഗ്രഹിക്കണേ സത്യം സത്യം കണ്ണടച്ചു ത്ഥിക്ക അ പ്രാർ
താങ്കളുടെ അഭിപ്രായതോട് യോജിക്കുന്നു 🙏🙏🙏🙏
തീർച്ചയായും....
പറഞ്ഞതെല്ലാം. ശരിയാണ്..
കൃഷ്ണാ ഗുരുവായൂരപ്പാ ❤
ഹരേ കൃഷ്ണ 🌹 ഗുരുവായൂരപ്പാ ശരണം 🙏 താങ്കൾ പറഞ്ഞത് മുഴുവൻ ശരിയാണ് 🙏
സത്യമാണ്,കണ്ണനെ കാണാൻ എപ്പോൾ ചെല്ലണം എന്ന് കണ്ണൻ തീരുമാനിക്കും ആ സമയത്തു നമ്മൾ അവിടെ എത്തും അതുവരെ കണ്ണനെ മനസ്സിൽ തന്നെ പ്രാർത്ഥിക്കാം അതാണ് ശെരി അല്ലാതെ വീഡിയോ പിടിച്ചു യൂട്യൂബിൽ ഇടുന്നത് എനിക്കും ഇഷ്ട്ടമല്ല ഭഗവാനേ വീഡിയോ പിടിച്ചു എല്ലാവരെയും കാണിക്കുന്നു. അത് ഷൂട്ട് ചെയ്യുന്നവർക്കും ഒരുപാട് ദോഷം തന്നെയാണ് അത് വരുത്താതെ കണ്ണൻ തന്നെ ഇങ്ങനെ അവസാനിപ്പിച്ചു അവരെ കൊണ്ടു കൂടുതൽ പാപം ചെയ്യിക്കാതെ.ഞാനും ആദ്യമൊന്നും ശീവേലി കണ്ടിട്ടില്ല ക്ശണ്ടുകൂടാത്തതു ആണെന്ന് തോന്നി. എന്നാൽ പെട്ടെന്ന് ഒരു ദിവസം വിഷമിച്ചിരുന്നപ്പോൾ എനിക്ക് തോന്നി ഇനി ഞാൻ അത് കാണാത്തത് കൊണ്ടാണോ എനിക്ക് വിഷമം എന്ന് തോന്നി കണ്ടു എനിക്ക് ഒരുപാട് സന്തോഷം തോന്നി അത്രയും അടുത്ത് വിളക്കുകൾ മാത്രം ആണ് കണ്ടതും ഭഗവാനേ കണ്ടത് പോലെ തോന്നി.പിന്നെ ഇങ്ങനെ ഒക്കെ വീഡിയോ കണ്ണന്റെ അടുത്ത് വരെ ഷൂട്ട് ചെയ്യാൻ അമ്പലം അനുവദിക്കുമോ എന്ന് തോന്നി. എന്തായാലും എന്റെ മനസ്സിലെ തോന്നൽ ശെരിയായി കണ്ണൻ തന്നെ അത് അവസാനിപ്പിച്ചല്ലോ സന്തോഷം ഉണ്ട്.കണ്ണനെ നേരിട്ട് പോയി കണ്ടാൽ മതി അതാണ് ശെരി. ഒരു ക്ഷേത്രത്തിലെയും വിഗ്രഹം ഷൂട്ട് ചെയ്യാൻ പാടില്ല അത് ഷൂട്ട് ചെയ്യുന്നവർക്ക് അറിയില്ലേ. ഇല്ലെങ്കിൽ അറിയുന്നവർ പറഞ്ഞു കൊടുത്തു തെറ്റ് തിരുത്തിക്കണം... 🙏🏻🙏🏻🙏🏻
സത്യം ഭഗവാനായിട്ട്തന്നെ ഈ തീരുമാനംഎടുത്തത്❤ ഹരെ കൃഷ്ണ🙏🪔🪔🪔👍🏻
❤Krishna guruvayoorappa katholane govindha govindha govindha ❤
തീരുമാനം എടുക്കാൻ വളരെ വളരെ വൈകി എന്നാണ് എന്റെ അഭിപ്രായം,അതുപോലെ ദീപസ്ഥമ്പം ചവിട്ടി നിന്നു വിള ക്ക് തെളിയിക്കുന്നതും നിർത്തണം.🙏🙏🙏🙏
ATHU ENIKKUM THONNI SUHRUTHE DEEPASTHABATHINTE KARYAM PINNE NADATHURANNIRIKKUMPOL CHOOLUMAY ORU NEEDA MEZHUKAL UNDU APASAKUNAGAL
മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കും എന്നാലോ നമ്മൾ തന്നെ അതിനേക്കാൾ വലിയ തെറ്റ് ചെയ്തുകൊണ്ടിരിക്കും... അതാണ് ഇവിടെ നടക്കുന്നത്.... ഹരേ കൃഷ്ണാ 🙏🏻
വളരെ ശരിയാണ് 🙏🏻🙏🏻🙏🏻
സത്യമായ വാക്കുകൾ... 👌🏻
ന്റെ കണ്ണാ... എന്തൊക്കെയാ ചെയ്ത് കൂട്ടുന്നത്..... നീ തന്നെ രക്ഷ.... 🙏🏻
സർവ്വം നീയേ കണ്ണാ ❤️
ഹരേ കൃഷ്ണാ
വളരെ കഷ്ടപ്പെട്ടു que നിന്ന് ഭാഗവാനെ തൊഴുന്ന സുഖം മറ്റൊന്നിൽ നിന്നും കിട്ടില്ല. ഉറപ്പ് 🙏🙏🙏
ഈ തീരുമാനത്തോട് ഞാനും യോജിക്കുന്നു ഭഗവാനേ ക്ഷേത്രത്തിൽ വന്ന് കാണുന്നതല്ലേ ശരി. ഭഗവാനേ എല്ലാവരോടും പൊറുക്കണം
എത്രയോ നല്ല യുട്യൂബ൪ ഉണ്ട് വിഷ്ണുവിനേ പോലുള്ളവർ Guruvayur devoty onlie ഭക്തി കൂട്ടിയിട്ടേയുള്ളു.ഹിന്ദുമത൦ എത്രയോ നല്ലതാണ് അതിന് എതിരായി നിൽക്കുന്നത് ഹിന്ദുക്കൾ തന്നെയാണ് എവിടെയു൦ കൂടുതൽ കേൾക്കുന്നത് അരുത് എന്നാണ്
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
ഹരേ രാമ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
100% correct
ലയിവില്കണ്ടത് കൊണ്ടൊന്‌നം ഗുരുവായൂരപ്പന്റെ ഭക്തി നഷ്ടപ്പെടില്ല എല്ലാം ഭഗവാന്റെ ലീലാ വിലസങ്ങളാണ്
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️❤️
ഭഗവാൻ ശരിക്കും നമ്മുടെ മനസ്സിൽ ആണ് ഉള്ളത്
100% support
Krishna Guruvayoorappa Saranam 🙏
Hara krishna thangal paranjath valare sariyanu 🙏🙏🌹
ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഗുണ്ടായിസം ചെയ്യുകയാണ് അവിടെ വരുന്ന ഭക്തന്മാരുടെ അടുത്ത് ആദ്യം അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക
Valaree sery aanu. varyil kuree neram ninnanenkilun enthu kashtapettaninkilum neritt sreekovilinte munnil chennu thanne thozhanam.Narayanaaa
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ദേവസ്വത്തിന്റെ സപ്പോർട്ട് വെച്ച ചില utubers നടത്തിയിരുന്ന ഒരു ബിസിനെസ്സ് ആയിരുന്നു. ശ്രീകോവിലിലെ പരിപാവനമായ ഭഗവാന്റെ വിഗ്രഹം ഒരിക്കലും ഫോട്ടോ എടുക്കുവാനോ പുറത്തേക്ക് kaanikkuvaano പാടുള്ളതല്ല. ശീവേലിക്ക് വിഗ്രഹം ആമത് പുറത്തു നിന്നെടുത്ത് പുറത്തേക്ക് കാണിച്ചിരുന്നു ചില ശാന്തിക്കാർ. ഇതെല്ലാം ഭഗവാന്റെ ഓരോ പരീക്ഷണങ്ങൾ ആണ്. ഇപ്പോൾ ചിലർ സംഭാഷണ സഹിതം റോഡ്ൽ നിന്നാണ് വീഡിയോ ചെയ്യുന്നത്.
ഹരേ കൃഷ്ണാ 🕉️🙏🕉️
ഹരേ കൃഷ്ണ 🙏🙏
വൈകിട്ട് 5.30 ട്രെയിൻ tvpm നു കേറിയാൽ 12am ഗുരുവായൂർ എത്തിയാൽ ഉറങ്ങാതെ റസ്റ്റ് എടുക്കാതെ എന്തും നേരിട്ട് അതൊരു സഹനമല്ലാ ഭാഗവാനോടുള്ള സ്നേഹമാണ് കാണാനുള്ള കാത്തിരിപ്പാണ് എന്ന മനസോടെ റെയിൽവേ ടെ fresh room ൽ ആയാലും ഒക്കെ കുളിച് fresh ആയി നേരെ നിർമ്മാല്യ queue ലേക്ക് പോകും.. ഭഗവാനെ ഒരുനോക്ക് കാണാൻ..
ഓണത്തിന് മുന്നേ ബുധൻ അത്താഴ ശീവേലി കഴിഞ്ഞ് രാത്രി റൂമിൽ പോയ് fresh ആയിട്ട് 10.30pm നു ശേഷം queue ൽ നിന്നാണ് വ്യാഴം രാവിലെ നിർമ്മാല്യം തൊഴുതത്...
ഗുരുവായൂരപ്പൻ തന്നെ പരിഹാരം കണ്ട് 🙏
ശെരിക്കും ആരാണ് ഗുരുവായൂരപ്പൻ.. ഈ പ്രപഞ്ചത്തിലെ അനശ്വരമായ എങ്ങും നിറഞ്ഞു നിക്കുന്ന പൊരുൾ ആണ്.. സ്നേഹത്തിന്റെ പൊരുൾ... അവിടെ സ്നേഹം മാത്രേ ഉള്ളു.. ആരാധന യിൽ ആ യും ന യും പോയാൽ രാധ ആയി.. അതാണ് ഉണ്ണിക്കണ്ണൻ..രാധേ രാധേ..
👌Sathyamanetto .yenikkum palappozhum thoniya Karyamane. Oru thettumilla sir 100%sathyamalle.
ശരിയാണ് മോനെ ഞാൻ ഓണം കഴിഞ്ഞു തിങ്കളാഴ്ച കോഴിക്കോട് നിന്ന് വന്നിട്ട് തൊഴാൻ കഴിയാതെ പോന്നതാണ് വളരെ സുലഭമായി കിട്ടുന്നത് ആണല്ലോ
❤❤❤ഹരേകൃഷ്ണ🙏🙏🙏
ഹരേ കൃഷ്ണ
ഒരിക്കലും ശരിയല്ല. അത് ഭക്തരെയും ഭാഗവാനെയും അപമാനിക്കുന്നതിനു തുല്യ മാണ്. എത്ര കഷ്ട്ടപെട്ടിട്ടാണ് ആളുകൾ ഭഗവാനെ കാണുന്നത്. ഒരിക്കലും ഭഗവാനെ ലൈവ് കാണിക്കരുത്. പക്ഷെ ആ പരിസരം വീഡിയോയിൽ കാണാൻ എല്ലാ ഭക്തരും ആഗ്രഹിക്കും. ഹരേ കൃഷ്ണ 🙏🙏🙏
Athum koodi nirthanam( alankara varnana) ayal arko vendi thudangeetha ath vech pidich ellarum varnnikan thudangiriknu...athinum oru complaint povanam....arengilum cheyyum vykathe...kathiriknnu...Hare Krishna Hare Krishna Hare Krishna Hare Krishna 🙏
എല്ലാ അമ്പലത്തിലും വിശ്വാസികൾ പോവുന്ന ആക്ഷേത്രത്തെ കുറിച്ചോ അവിടെത്തെ പ്രത്ഷ്ടയെപ്പറ്റിയോ ഒരു ബോധവുമില്ലാതെ പോയിവരുന്നു. ഗുരുവായൂരിന്റെ പറ്റി ചില ഓൺലൈൻ ചാനലുകൾ കണ്ടതിനു ശേഷമാണ് അവിടെത്തെ പലകാര്യങ്ങളും ഒരു ഭക്ത എന്നനിലയിൽ അറിഞ്ഞു തൊഴാൻ പറ്റിയത് എവിടോയൊക്കെ നമസ്കരിക്കണം കൂടാതെ ഓരോ സങ്കല്പങ്ങളേപ്പറ്റിയൊക്കെ, അതിനുമുൻപ് പോയ സമയത്തൊക്കെ ഇതൊക്കെ അവിടെയുണ്ടെങ്കിലും ശ്രദ്ധിക്കാതെ തൊഴുതു പോവുകയായിരുന്നു
Kazhija Friday 5hr ninnita Bhagavanea Kanan sadhichath..paksha Enik nallapole Kanan sadhidhichu 🙏🙏
ശരിയാണ് പറഞ്ഞത് ഇത് ഒരിക്കലും ശരിയല്ല ഗുരുവായൂരപ്പനെ ഫോട്ടോ എടുത്ത് കാണിക്കണം ശരിയല്ല കാര്യം നമുക്ക് കാണാൻ മോഹമുണ്ടാകും അപ്പ ശിവേലി മാത്രം കാണിച്ചാൽ മതി ആനയുടെ പുറത്തുള്ള ഗുരുവായൂരപ്പനെ നമുക്ക് തൊഴാൻ പറ്റും അത്രയും കാണിക്കേണ്ട ഉള്ളിലേക്ക് ഷൂട്ട് ചെയ്തു കാണിക്കാൻ ഒരിക്കലും പാടില്ല ഇത് 100% ഞാനും യോജിക്കുന്നു
HARE KRISHNA 🙏🙏🙏🙏🙏🙏🙏
Thanks 🙏🏻
വളരെ നല്ല തീരുമാനം തുടർന്ന് പോകട്ടെ
Nammal live kaanunnundaayirunnubut ithuvareyum sreekovilinullil kandittilla,ithrayum doore irunnu nattil ninnum kanunna njangalkku santhosham aanu.
Ipool Highcourt order varunna vare thaangal evide aayirunnu,ippol ithu parayunnathu
Live kaaranam namukku avide Ulla ella poojakalum manassil aayi,oro place ariyaam,vishamam und.
Unnikannan theerumaanikkatte ellam.
ഞാൻ ലൈവ് ഇടുന്നതിന് എതിരെ അല്ലാലോ പറഞ്ഞത് ? എല്ലാ ലൈവ് കാരേയും അല്ല . ശ്രീകോവിൽ ഉൾപ്പെടെ കാണിച്ചവരെയാണ് . കാര്യങ്ങൾ മനസിലാക്കി വിമർശിക്കൂ
ഹരേകൃഷ്ണ രാധേ ശ്യാം 🙏🙏🙏
Hai
ഞാൻ അങ്ങനെയാണ് ഭഗവാന്റെ മുന്നിൽ നിന്നു തൊഴുമ്പോ നമ്മള് കാണുന്ന കാഴ്ച്ച എങ്ങനെയാണോ അതങ്ങു മനസ്സിൽ ഓർക്കും.അപ്പൊ കണ്ണുനിറയും♥️പറയാനുള്ളതൊക്ക പറയും❤അപ്പൊത്തന്നെ നേരിൽ കണ്ടൊരു അനുഭവമാണ് ഉണ്ടാവുക..
അതിനോളം സുഖമൊന്നും ഒരു livel കണ്ടാലും കിട്ടില്ല.
ഹരേ കൃഷ്ണ😍🙏🏻🙏🏻
രാധേകൃഷ്ണ 🙏🙏🙏
മനസ്സിൽ കാണാൻ ആണെങ്കിൽ അമ്പലത്തിന്റെ ആവശ്യം ഇല്ലാലോ
ഇതുപോലുള്ള വീഡിയോവിൽ കൂടിയാണ് നമുക്ക് ഗുരുവായൂരപ്പനെ കുറിച്ചുള്ള പല അറിവുകളും ലേബക്കുന്നത്
അത് പോലെ ആരോ സ്വാമി അയ്യപ്പന്റെയും വിഗ്രഹം വീഡിയോ കണ്ടിരുന്നു. മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി 🙏🏻
Excellent
രാധ രാധ എന്ന് പറയുബോ ധാര ധാര എന്നാവും....ധാര എന്നാൽ അതിൻ്റെ ഉറവിടത്തിൽ നിന്ന് ഒഴുകുന്നത്, 'രാധ' എന്നാൽ ഉറവിടത്തിലേക്ക് ഒഴുകുന്നത് എന്നാണ്. നമ്മുടെ ആത്യന്തിക ലക്ഷ്യം കൃഷ്ണനിൽ എത്തിച്ചേരുക എന്നതാണ്, അതേസമയം കൃഷ്ണനിലേക്കുള്ള വഴി ശ്രീമതി രാധികയാണ... പരമമായ പൊരുൾ
Guruvayoorappane kandu thozhumpol hrudayathil nirayunna positive energy engine live il thozhumpol kittum.
Kshamikanam guruvayooorappa njn live kandappo kurach perkk ayachukoduthitundd...pakshe pinne alochichitunddd guruvayoorappande chaithanyam kuranjupokuuloo ingane cheythalenn kshamikanam guruvayoorappa
Vigraham shoot cheyunnathinod njn yojikkunnilla.. Manaskond bhagavane kanuva. Bhagavan ith nerthe thirumanich kanum... Enthayalum sambavichath nallathin... Guruvayurappaa saranam❤🙏🏼🌼
ഭഗവാന്റെ ഇച്ഛയിലും വലുതായി ഒന്നുമില്ല... പണ്ട് ഈ ലൈവ് ഒന്നും ഉണ്ടായിട്ടല്ലല്ലോ ഭക്തർ ഭഗവാനെ അറിഞ്ഞത്.. സ്നേഹിച്ചത്... എത്ര എത്ര ഭക്തോതമന്മാർ ണ്ടായി... ഭഗവാനെ അറിഞ്ഞു ഭഗവാനിൽ അലിഞ്ഞു ചേർന്ന്... ഇപ്പോ നടക്കുന്നത് എല്ലാം ബിസിനസ് തന്നെ അല്ലേ... എന്തായാലും ഭഗവാന്റെ തീരുമാനം.. കണ്ണന്റെ ഇഷ്ട്ടം അതെ നടക്കു....😊
നേരെ മറിച്ച് ചിന്തിച്ചു നോക്കാം പുതിയ device ൽ ഇങ്ങിനെ ചെയ്യാൻ കഴിയുമെങ്കിൽ ചെയ്തോട്ടെ അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാൻ ഗുരുവായുരപ്പൻ കൊടുത്ത മാർഗ്ഗമാണെങ്കിലോ ? സനാതന ഭക്തിയോടെ ചെയ്യുകയാണെങ്കിൽ അതിനെ . അംഗീകരിക്കണം . കുത്സിത ബുദ്ധിയെ തടയുകയും വേണം , എന്ത് പറഞ്ഞാലും ഓരോരുത്തരുടെ പ്രവൃത്തിയെ ആ പരമമായാശക്തി നേരിട്ടറയുന്നുണ്ട് ഉദാഹരണമല്ലെ മേല്പത്തൂരിൻ്റെ വിഭക്തിയും പൂന്താനത്തിൻ്റെ ഭക്തിയും 🙏🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏
ഭക്തിയോടെ ആയിരിക്കും ഇങ്ങിനെ ചെയ്യുന്നത് എന്ന് കരുതുന്നില്ല
അമ്പലത്തിന്റെ ചുറ്റുപാടും അതിന്റെ വിവരണങ്ങളും ചെയ്യുന്നത് നല്ലതാണ് വിഗ്രഹം ഒഴിവാക്കി വേണം വിഡിയോ ഇടാൻ എന്ന് മാത്രം
അതും ഇപ്പോൾ ഈ കാലത്ത് ശരിയല്ല ...
@@Sandhyaslifejourney-ug1sl ഗുരുവായൂർ ക്ഷേത്രം നടപന്തലിൽ വീഡിയോ ചിത്രീകരണത്തിന് ഹൈക്കോടതി വിലക്കേർപ്പെടുത്തി
ഗുരുവായൂർ ക്ഷേത്രം നടപന്തലിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കേർപ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ക്ഷേത്ര ദർശനത്തിനെത്തുന്ന സെലിബ്രിറ്റികളെ അനുഗമിച്ച് ദൃശ്യങ്ങൾ പകർത്താൻ ആരെയും അനുവദിക്കില്ല. വ്ളോഗർമാരുടെ ഇത്തരം നടപടി ഹൈക്കോടതി വിലക്കി. നടപന്തലിൽ ദൃശ്യം പകർത്താൻ അനുവദിക്കില്ല.
എന്നാൽ വിവാഹം,മതപരമായ മറ്റു ചടങ്ങുകൾ എന്നിവയുടെ ചിത്രീകരണം അനുമതിക്ക് വിധേയമായി നടത്താം.
ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി.അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ചിൻ്റേതാണ് ഈ ഉത്തരവ്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രവും പരിസരവും കേരള പോലീസ് ആക്ട് 2011 സെക്ഷൻ 83 (1) പ്രകാരം പ്രത്യേക സുരക്ഷാ മേഖലയാണ്. കിഴക്കേ ദീപസ്തംഭത്തിലൂടെ ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങൾ പകർത്താൻ അനുവദിക്കില്ല. നടപന്തൽ പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് ശല്യം ഉണ്ടാകുന്ന പ്രവൃത്തികൾ നടപന്തലിൽ ഉണ്ടാകുന്നില്ലെന്ന് ദേവസ്വം സെക്യുരിറ്റി വിഭാഗം വഴി ഉറപ്പ് വരുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതിയോട് ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരണം നടത്തിയാൽ പോലീസ് സഹായത്താൽ നടപടി സ്വീകരിക്കാൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതി നിർദേശവും നൽകി.
എറണാകുളം സ്വദേശികളായ പി.പി.വേണുഗോപാൽ, ബബിത മോൾ. ബി എന്നിവർ സമർപ്പിച്ച റിട്ട് പെറ്റീഷനിലാണ്(WP (C) നമ്പർ 31313, 2024) കോടതി നടപടി.
വീഡിയോയ്ക്ക് കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്
@@indirakeecheril9068 എനിക്ക് ഒത്തിരി അമ്പലത്തെ കുറിച്ച് അറിയാനും അവിടെ പോകാനും വിഡിയോ സഹായിച്ചിട്ടുണ്ട്
Ethra live kandalum avide vanu prarthich guruavyoorapane unnikannane kanuna oeu prethithi undavila. Ee parayuna najnum guruavyoork last enanu vanath enu enik polum ariyila. Enalum ente manasil guruavyoorapan krishnan anu. Hare krishna sarvam sreekrishnarpanamasthu 🙏❤️
Correct❤❤❤❤
Devasamboard enthu cheyukkaya avidae????
excellent
Sathyamayittum mon parayana karyangal nooru sathamanam sariyanukannadachal onnu vilichal kannan appol ethum kan munnil engineyano nammalku kanande athepole ambalom parisaraom aanem ezhunnallippum ellam amma kanarundu athoru maha bagyamanu bakthi manassil undayal math
Correct anuto. Hare krishna❤🙏🙏
ഹരേ കൃഷ്ണ 💞
👌
❤❤❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻