തുളസീഭായിയുടെ SMS മെഡിറ്റേഷൻ അനുഭവങ്ങൾ, 41 ദിവസം | Thasmai | SMS Meditation TSLKL1009

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • എസ്.എം.എസ്. ധ്യാനാനുഭവം, 41 ദിവസം | Thasmai | SMS Meditation TSLKL1009
    SMS മെഡിറ്റേഷൻ, തസ്മയ് എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കോ വിവരങ്ങൾക്കോ, ബന്ധപ്പെടുക: 9008290027
    #Meditation #Mindfulness #Spirituality #Sun #Moon #Stars #Universe #Bangalore #MeditationCenters #InnerPeace #Wellness #Yoga #SpiritualJourney #Zen #Harmony #MeditationPractices #smsmeditation #Thasmai #ThasmaiGuruji #CelestialGuidance

ความคิดเห็น • 27

  • @shortvideomalayalalam512
    @shortvideomalayalalam512 3 หลายเดือนก่อน +2

    Msg അയച്ചിട്ട് അനുവാദം തന്നില്ല

  • @manick5251
    @manick5251 3 หลายเดือนก่อน

    പ്രപഞ്ചം ചികിൽസിക്കുന്നത് അത്ഭുതമുളവാക്കുന്ന ഒരു വാർത്തയാണ്. മകളുടെ പ്രശനങ്ങൾക്ക് പരിഹാരമായത് അതിലേറെ അത്ഭുതമാണ് ഉണ്ടാക്കുന്നത് എന്ന് പറയട്ടെ. ഭാഗ്യവതി.

  • @RajamaniRamakrishnan-v4p
    @RajamaniRamakrishnan-v4p 3 หลายเดือนก่อน +1

    ടന്നട meditation ചെയ്യുന്ന
    ഏവർക്കും പറഞ്ഞറിയിക്കാൻ
    പറ്റാത്ത വളരെ നല്ല
    അനുഭവങ്ങൾ ഉണ്ടാവാറുണ്ട്.
    പക്ഷേ ശവക്കറി തിന്നുന്നവർക്ക്
    ഒരു രക്ഷയും ഇല്ല.അനുഭവിക്കുക തന്നെ.

  • @sreedevis6199
    @sreedevis6199 3 หลายเดือนก่อน +1

    🙏🙏🙏

  • @smithamanoj8657
    @smithamanoj8657 3 หลายเดือนก่อน +1

    ❤😊

  • @Shylaja-hx6ce
    @Shylaja-hx6ce 3 หลายเดือนก่อน +2

    നല്ല രസമുണ്ടായിരുന്നു കേൾക്കാൻ 🙏🙏🙏

  • @Niya-z1z
    @Niya-z1z 3 หลายเดือนก่อน

    ❤🙏🏻

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 3 หลายเดือนก่อน

    നിസ്വാർത്ഥതയും വിശ്വാസവും ഉള്ളവർക്ക് പ്രപഞ്ചത്തിന്റെ അനുഗ്രഹം 🙏🙏🙏

  • @Surendran.Mundakkulam
    @Surendran.Mundakkulam 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @yogyan79
    @yogyan79 3 หลายเดือนก่อน

    🙏🙏🙏

  • @SherlyMema
    @SherlyMema 3 หลายเดือนก่อน

    Pranamam Guruma Guruge Alaarivinum Nanni Nanni Guruge Guruma❤

  • @Sreekantan-b1w
    @Sreekantan-b1w 3 หลายเดือนก่อน +3

    അറിയപെടാത്ത അറിവുകളും അനുഭവങ്ങളുമായി എസ് എം എസ് മെഡിറ്റേഷൻ ലോകമെമ്പാടും നിറയുന്നു

  • @vijikoliyadan7407
    @vijikoliyadan7407 3 หลายเดือนก่อน

    ഓം തസ്മൈ ശ്രീഗുരവേ നമഃ 🙏🙏🙏

  • @kings6365
    @kings6365 3 หลายเดือนก่อน +1

    SANTHOSHAM EXPERIENCE PANKUVACHATHIL THANKS🙏🙏🙏🙏

  • @anithasugathan9241
    @anithasugathan9241 3 หลายเดือนก่อน

    ഇതാണ് ഗുരു ലാഭം കൊണ്ടുള്ള ഗുണങ്ങൾ

  • @RajamaniRamakrishnan-v4p
    @RajamaniRamakrishnan-v4p 3 หลายเดือนก่อน

    ടന്നട മെഡിറ്റേഷൻ എല്ലാം
    കൊണ്ടും ഒരു നിറഞ്ഞ ജീവിത
    ത്തെയാണ് നമുക്ക് മുന്നിൽ
    കാണിച്ച് തരുന്നത്.ഗുരുത്വം
    ഉള്ളവർ നന്മ അനുഭവിക്കുന്നു.
    അല്ലാത്തവർ .....?എന്ത്പറയാൻ

  • @binit.v6195
    @binit.v6195 3 หลายเดือนก่อน

    Pranamam Guruji 🙏🏻🙏🏻🙏🏻

  • @DeviS-fd1ne
    @DeviS-fd1ne 3 หลายเดือนก่อน +1

    Nalla experience 👍
    Guruvinu pranamam 🙏

  • @ytmk09
    @ytmk09 3 หลายเดือนก่อน

    പ്രണാമം ഗുരുജി

  • @ArunaDevi-bw2jr
    @ArunaDevi-bw2jr 3 หลายเดือนก่อน

    നല്ല അനുഭവങ്ങൾ

  • @chandiniponmily7983
    @chandiniponmily7983 3 หลายเดือนก่อน +1

    നമസ്തേ guruji 🙏🙏

  • @Surendran.Mundakkulam
    @Surendran.Mundakkulam 3 หลายเดือนก่อน +1

    പ്രണാമം ഗുരുജി

  • @remadevi195
    @remadevi195 3 หลายเดือนก่อน +1

    പ്രണാമം ഗുരുജി

  • @geethaag8534
    @geethaag8534 3 หลายเดือนก่อน +1

    പരണാമം ഗുരുജി🙏🙏🙏🙏🙏

  • @PM-vl6np
    @PM-vl6np 3 หลายเดือนก่อน +3

    അനുഭവസ്ഥരുടെ അനുഭവങ്ങൾ മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കട്ടെ. ഒരു യഥാർത്ഥ ഗുരു സഹായിച്ചാൽ, അനുഗ്രഹിച്ചാൽ മാത്രമേ പ്രപഞ്ചം നമ്മെ അനുഗ്രഹിക്കൂ. ഇത്രയും ശക്തനായ ഒരു ഗുരുവിനെ നാം എത്ര ബഹുമാനിക്കണം അദേഹത്തിന്റെ മഹത്വം ലോകം എത്രയും വേഗം മനസ്സിലാക്കാൻ ഇടവരുത്തണേ 🙏മനുഷ്യനായി പിറന്നപ്പോൾഭഗവാൻ രാമനെയും കൃഷ്ണനെയും യേശുവിനെയും മനസ്സിലാക്കിയവർ കുറവ്

  • @swapnapm8649
    @swapnapm8649 3 หลายเดือนก่อน

    തസ്മൈ ഗുരുവേ നമ: നന്ദി ഗുരുജി🙏

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 3 หลายเดือนก่อน +1

    ഓം തസ്മൈ ശ്രീ ഗുരുജിയെ നമഃ