MOSFET Subwoofer Amplifier Board with filter Complete Review & Testing PART-1 (for 12 inch Sub)

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 165

  • @JijitAudioTech
    @JijitAudioTech  3 ปีที่แล้ว +1

    jijitaudio.blogspot.com/2020/12/mosfet-subwoofer-amplifier-board-with.html

    • @kiransmedia
      @kiransmedia 2 ปีที่แล้ว

      link kittunnilla

  • @ramachandran5854
    @ramachandran5854 ปีที่แล้ว

    ഇതെന്റെ കയ്യിലുണ്ട് വേറെ കമ്പനിയുടെ ത്19 ൽ മേടിച്ചതാ ഒരു കുഴപ്പവുമില്ല. Super working👍❤️

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 3 ปีที่แล้ว +6

    ഞാൻ വീട്ടിൽ ഈ ബോർഡ്‌ വെച്ച് അസ്സെംപ്ലിങ് അടുക്കളയിൽ പത്രം മൊത്തം നിലത്തു വീഴും പട്ടു ഇട്ട് കഴിഞ്ഞാൽ അത്രക്ക് സൂപ്പർ ആണ് mosfet board

  • @TRENDelectronics10
    @TRENDelectronics10 3 ปีที่แล้ว +4

    Pwoli avatharamm 😍 bord kidu but heating kuduthal anuu 27-0-27 8A

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +3

      Bridge ചെയ്ത board alle... 4 ohm load il നന്നായി heat ആവും, നല്ലൊരു fan കൊടുത്താൽ കുഴപ്പമില്ലാതെ വർക്ക് ചെയ്യും

    • @boostedaudios4879
      @boostedaudios4879 3 ปีที่แล้ว

      @@JijitAudioTech appo 8 ohms subwoofer ethkilum undo anganatheth vachal kuazhappom undo

    • @boostedaudios4879
      @boostedaudios4879 3 ปีที่แล้ว

      Bridjum parrallelum etha quality iyum power koodunnath

  • @dr_transonic_2.1
    @dr_transonic_2.1 ปีที่แล้ว +1

    2.1 home theater ninn engna subwoofer out edukkum bro

  • @sajeeshp2938
    @sajeeshp2938 3 ปีที่แล้ว +4

    ബ്രോ ഒരു ചെറിയ റൂമിലേക്ക് പറ്റിയ 50+50 2.1 ഗുഡ് ക്വാളിറ്റി സൗണ്ട് ഉം ബാസ്സ് ട്രബിൾ ഉള്ള അമ്പ്ലിഫിർ ഏതാണ് ഒന്നുപറയമോ

    • @strangemedia3652
      @strangemedia3652 2 ปีที่แล้ว

      Bro TPA 3116 D2 amplifier board.. use cheyy...

  • @fayasc5427
    @fayasc5427 ปีที่แล้ว +1

    ഇത് എന്റെ വണ്ടിയിൽ ഉണ്ട് പക്ഷെ സൗണ്ട് അട്ജെസ്റ് ചെയ്യാൻ പറ്റുമോ വാങ്ങിയപ്പോൾ പിന്നെ അറിയാതെ തിരിച്ചു

  • @UmerMukhthar006
    @UmerMukhthar006 2 ปีที่แล้ว +3

    12 inch jbl 1500w 4ohm ഇതിൽ കൊടുക്കാൻ പറ്റുമോ

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +2

      കൊടുക്കാം പക്ഷേ cooling fan നിർബന്ധമായും കൊടുക്കണം ... നന്നായി heat ആവും..

    • @UmerMukhthar006
      @UmerMukhthar006 2 ปีที่แล้ว

      @@JijitAudioTech OK 👍🏻

  • @Sujeeshcolony
    @Sujeeshcolony 4 หลายเดือนก่อน +1

    150w RMS ഉള്ള ഒരു subwoofer ഇന് എത്ര വാട്ട് Amb board വേണ്ടിവരും. RMS കൂടുതൽ ഉള bord ഉപയോഗിക്കാമോ❓ please reply

    • @JijitAudioTech
      @JijitAudioTech  4 หลายเดือนก่อน +1

      അല്പം കൂടുതൽ ഉള്ള ബോർഡ് ആണെങ്കിലും കുഴപ്പമില്ല...

    • @Sujeeshcolony
      @Sujeeshcolony 4 หลายเดือนก่อน

      @@JijitAudioTech tanks bro🙌 ഏകദേശം എത്ര വാട്സ് വരെ മാക്സിമം കൊടുക്കാം

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 ปีที่แล้ว +3

    Bro IRF 2092 class D amplifier Board engane ond

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      IRS 2092 അല്ലേ ഉദ്ദേശിച്ചത്.., സത്യത്തിൽ ഞാൻ aa board use ചെയ്തിട്ടില്ല... നല്ല working ആണെന്ന് എൻ്റെ friends പറഞ്ഞ് കേട്ടിട്ടുണ്ട്...

  • @bibinlala44
    @bibinlala44 3 ปีที่แล้ว +3

    Amp Bridging ന്റെ ഒരു വീഡിയോ ചെയ്യാമോ

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      തീർച്ചയായും ചെയ്യാം ...

  • @attn2020
    @attn2020 3 ปีที่แล้ว +3

    Man its easy to get these boards but harder to find the high volt tranformers for it(For home use).

    • @EngineeringEssentials
      @EngineeringEssentials 3 ปีที่แล้ว +1

      Make one yourself, Transformer is easy 😁

    • @madhukumbalath
      @madhukumbalath 3 ปีที่แล้ว

      Lots of people provide custom transformers locally . If you are from tcr i can give you contacts

  • @EngineeringEssentials
    @EngineeringEssentials 3 ปีที่แล้ว +2

    Nannayittund 👌

  • @alwinaudio6909
    @alwinaudio6909 3 ปีที่แล้ว +1

    Good presentation bro

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Thank you very much friend, I need your more support in future videos

  • @krishna22554
    @krishna22554 2 ปีที่แล้ว +1

    Chetta ee board il 28-0-28 transformer kodukkan pattumo

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      not recommended.... board over heat avaan chance und... 26 0 26 or 27 0 27 max..
      multimeter use ചെയ്തു voltage check ചെയ്തു നോക്കൂ... ചിലപ്പോൾ voltage കുറവ് കാണും

    • @krishna22554
      @krishna22554 2 ปีที่แล้ว

      @@JijitAudioTech allathe vere ethenkilum sub board undo 28-0-28 koduthal problem illathath(JBL subwoofer)upayogikkan pattiyath..pls reply

  • @craftmedia6705
    @craftmedia6705 2 ปีที่แล้ว +1

    Ithil 30 0 30 transformer use cheyyan pattumoo

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      27 0 27 maximum... bridged board ആണ് 30 0 30 കൊടുത്താൽ over heat ആവും.. mosfet പെട്ടെന്ന് പോവും

    • @craftmedia6705
      @craftmedia6705 2 ปีที่แล้ว

      @@JijitAudioTech kayyil ullathu 30 0 30 8 ampire transformer aanu athinu match aakunna bord eethaanu bro

  • @sinujohnson1745
    @sinujohnson1745 2 ปีที่แล้ว +1

    Bro jbl 4 0hms 100 w 8”subwoofrinu kodukan pattumo

    • @sinujohnson1745
      @sinujohnson1745 2 ปีที่แล้ว +1

      Pattiya nalla oru bord parayumo

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      പറ്റും

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      7294 ic board കൊടുത്താലും മതി

  • @akshithaelectronics5008
    @akshithaelectronics5008 3 ปีที่แล้ว +1

    Chetta ithu mosfet illaa... ithu transiter anuu 2sc combo...
    Universal board buying link tharumoo..

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      No.. this is MOSFET, Irf 9240 combo ആണ്, link അയക്കാം

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      jijitaudio.blogspot.com/2020/12/mosfet-subwoofer-amplifier-board-with.html

    • @bsaudiotech9316
      @bsaudiotech9316 2 ปีที่แล้ว

      Mosfet

  • @keralafamilyreaction6522
    @keralafamilyreaction6522 3 ปีที่แล้ว +1

    Good work

  • @akhilvp8845
    @akhilvp8845 11 หลายเดือนก่อน +1

    Ethre volt vare kodukkam

    • @JijitAudioTech
      @JijitAudioTech  11 หลายเดือนก่อน

      +36 0 -36 DC (27 0 27 Ac )

  • @nazarcm1754
    @nazarcm1754 3 ปีที่แล้ว +4

    വീട് കുലുക്കുന്ന ലോ ഫ്രീക്വൻസി കേട്ട് എങ്ങനെയാണ് ഒരു പാട്ട് ആസ്വദിക്കാൻ കഴിയുക. ???
    ചെവി ഇരപ്പിക്കുന്ന ചിൽ പിൽ ചിൽപിൽ കേൾപ്പിച്ച് ഒരു കാലത്ത് നാട്ടിലൂടെ ഓട്ടോറിക്ഷകൾ ഓടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ചെവി ഇരപ്പിക്കൽ ഇപ്പോൾ ഇല്ല. അതിനു പകരം ഭം..... ഭം..... ഭം..... ഇതും കുറച്ചു കഴിഞ്ഞ് ചിൽ..... ചിൽ...... നിലച്ചതു പോലെ നിലക്കും.

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Sound ഓരോ കാലത്തും ഓരോരുത്തർക്കും ഉള്ള taste വ്യത്യസ്തമായിരുന്നു.. ഇനിയും അത് അങ്ങനെതന്നെ ആയിരിക്കും....

    • @nishanthvmmonu1187
      @nishanthvmmonu1187 ปีที่แล้ว

      സത്യം

  • @rejithrajesh4127
    @rejithrajesh4127 3 ปีที่แล้ว +1

    Well explained ❤️

  • @sujithks2561
    @sujithks2561 3 ปีที่แล้ว +1

    50w vach ni veedu kulukuo dai?

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      വീട് കൂലുക്കുക എന്നത് ഒരു പ്രയോഗം മാത്രമല്ലേ ബ്രോ... പിന്നെ ബ്രിഡ്ജ് ബോർഡിൽ നിന്നും എത്ര watts കിട്ടുമെന്ന് ഒന്ന് കണക്ക് കൂട്ടി നോക്കുന്നത് നല്ലതാണ്...

    • @SuneeshMathew-rt4wv
      @SuneeshMathew-rt4wv 6 หลายเดือนก่อน

      Not 50 watt...250 watt output കിട്ടും... ഇത് കിടിലൻ board ആണ്

  • @Everydayuncut2024
    @Everydayuncut2024 3 ปีที่แล้ว +1

    Sir njan sirinta websitil nine order cheyathal correct ayite product vtl athumoo

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Dear friend, ee website just order ചെയ്യാനുള്ള site മാത്രമാണ്, പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്തതാണ്.. നിങ്ങളുടെ ഓർഡർ എനിക്ക് ഇമെയിൽ ആയി കിട്ടും .. പിന്നീട് നേരിട്ട് contact ചെയ്യുകയാണ് പതിവ്.. എന്നാല് കൊറോണ കാരണം ഓർഡർ അയക്കാൻ അല്പം delay വരുന്നുണ്ട്..

  • @Arunanjanam
    @Arunanjanam 3 ปีที่แล้ว +1

    27.0.27 transformer mathiyakumo

  • @clintjose720
    @clintjose720 3 ปีที่แล้ว +2

    Hi bro..യൂണിവേഴ്സൽ ഓഡിയോസിന്റെ ബോർഡുകൾ പർച്ചേസ് ചെയുന്നതിനു കോൺടാക്ട് തരുമോ?

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      അദ്ദേഹം whole Sale ആണ് ചെയ്യുന്നത് , കുറച്ചു ബിസി ഉള്ള ആളാണ്, boards retail sale ന് വേണ്ടി അധ്യേഹത്തിൻ്റെ നിർദേശ പ്രകാരം ഒരു ഓൺലൈൻ store model ordering site ചെയ്യുന്നുണ്ട്... Link അടുത്തുതന്നെ പോസ്റ്റ് ചെയ്യാം

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      jijitaudio.blogspot.com/2020/09/karaoke-echo-mic-pre-board-rs-530.html

    • @visualizebyabhi
      @visualizebyabhi 3 ปีที่แล้ว

      @@JijitAudioTech bro enik ee board buy cheyyanam.. contact number tharumo

  • @nikhill1405
    @nikhill1405 2 ปีที่แล้ว +1

    kjke boardine etta extra filter kodukende veed kulunganamenkil

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല ..

    • @itsmetorque
      @itsmetorque ปีที่แล้ว

      @@JijitAudioTech sub filter board an ashan udbeshichath

  • @techzone9209
    @techzone9209 3 ปีที่แล้ว +2

    👍

  • @_Rajsthani_tech-support
    @_Rajsthani_tech-support ปีที่แล้ว

    Bord available sir

  • @RajeshKallanod
    @RajeshKallanod ปีที่แล้ว +1

    Price

  • @user-lc8tr2hb7q
    @user-lc8tr2hb7q 8 หลายเดือนก่อน +1

    Bro board ethra amount akum

  • @sakkeersakkusakkeersakku6278
    @sakkeersakkusakkeersakku6278 3 ปีที่แล้ว +1

    Hallo bro .. ഞാൻ ഈ ബോർഡ് വാങ്ങി 27-0-27 ട്രാൻസ്‌ഫോർമാർ കൊടുക്കാൻ പറഞ്ഞു.. എന്റെ കയ്യിൽ sony ഡക്കിൽ നിന്ന് കിട്ടിയ 20-0-20 ട്രാൻസ്‌ഫോർമർ ഉണ്ട്..jbl 1500 ..കൊടുക്കാനാണ് 20-0-20 മതിയോ.. പ്ലീസ് റിപ്ലൈ ബ്രോ 🙏

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      output power വളരെ കുറയും... 24 0 24 trans എങ്കിലും മിനിമം വേണം എന്നാലേ പവർ കിട്ടൂ

    • @sakkeersakkusakkeersakku6278
      @sakkeersakkusakkeersakku6278 3 ปีที่แล้ว

      @@JijitAudioTech. Okk thankyou bro 🙏🙏🙏

  • @b-tube9072
    @b-tube9072 ปีที่แล้ว +1

    Bro ith engna vedikunne link ill nokkiyitt pattunilla

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      ഇത് വില കൂടിയിട്ടുണ്ട് ബ്രോ... അതുകൊണ്ട് ഇത് sale ചെയ്യുന്നില്ല...

  • @r4audios436
    @r4audios436 3 ปีที่แล้ว +1

    super bro

  • @PAudio_24
    @PAudio_24 3 ปีที่แล้ว +2

    കഴിഞ്ഞ ഒന്നര വർഷം ആയി ഈ ബോർഡ്‌ ഞാൻ ഉപയോഗിക്കുന്നു. പക്കാ 🔥

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Good..., Thanks for your comment

    • @muhammadhaneefa5523
      @muhammadhaneefa5523 3 ปีที่แล้ว +1

      പ്രൈസ്ർ എത്ര

    • @visualizebyabhi
      @visualizebyabhi 3 ปีที่แล้ว +1

      Sub eatha bro use cheyyunne ?

    • @ranjithpk3252
      @ranjithpk3252 2 ปีที่แล้ว

      എത്രAmpier ആണ് കൊടുത്തത്, Sub ഏതാണ്?

    • @PAudio_24
      @PAudio_24 ปีที่แล้ว

      @@muhammadhaneefa5523 ഇപ്പോഴത്തെ വില അറിയില്ല. ഞാൻ വാങ്ങിയപ്പോൾ 750

  • @jakk2ahao
    @jakk2ahao 2 ปีที่แล้ว +1

    Do you have same board without low pass filter and price please.

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      you from ?

    • @jakk2ahao
      @jakk2ahao 2 ปีที่แล้ว

      @@JijitAudioTech India bro. Do you have 200+200 amplifier complete build and price please.

  • @അപരിജിതർമീഡിയ
    @അപരിജിതർമീഡിയ 2 ปีที่แล้ว +1

    15 015 trans മതിയാവോ ബ്രോ

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      24 0 24 Transformer എങ്കിലും വേണം ഇതിന്...

  • @sajanrose5409
    @sajanrose5409 2 ปีที่แล้ว +1

    Cash on delivery undo

  • @babukottappuram4185
    @babukottappuram4185 10 หลายเดือนก่อน +1

    ബ്രോ പ്ലേസ് എവിടാണ്?

    • @JijitAudioTech
      @JijitAudioTech  10 หลายเดือนก่อน +1

      എൻ്റെ സ്ഥലം പാലക്കാട്

    • @babukottappuram4185
      @babukottappuram4185 10 หลายเดือนก่อน

      @@JijitAudioTech പാലക്കാട് എവിടാ? വീഡിയോ യിൽ പറഞ്ഞ സെയിം ബോഡിൽ ചെറിയ വർക്ക് ചെയ്യാനുണ്ടാരുന്നു

    • @babukottappuram4185
      @babukottappuram4185 10 หลายเดือนก่อน

      നമ്പർ തരാമോ

  • @abijithb2549
    @abijithb2549 2 ปีที่แล้ว +1

    27-0-27കൊടുത്താൽ വർക്കിങ് akumo

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      Transformer അല്ലേ ഉദ്ദേശിച്ചത്... work ആവും

    • @abijithb2549
      @abijithb2549 2 ปีที่แล้ว

      @@JijitAudioTech smps

  • @Zeus-hq4se
    @Zeus-hq4se 3 ปีที่แล้ว +2

    Bro oru 100 Watts amplifieril 12 inch sub kodukkan pattumo....?

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +2

      കൊടുക്കാം പക്ഷേ aa 12 inch subwoofer 4 ohm ആണെങ്കിൽ amplifier over load ആവും, നന്നായി heat ആവും. കൂടാതെ subwoofer output weak ആയിരിക്കും, കേൾക്കാൻ അത്ര സുഖം ഉണ്ടാവില്ല

    • @Zeus-hq4se
      @Zeus-hq4se 3 ปีที่แล้ว +2

      Oo appol 10inch alley best..?

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      Yes..

    • @tonymetilda
      @tonymetilda 2 ปีที่แล้ว

      @@JijitAudioTech bro oru 8 inch 8 ohm sub nu pattiya amp eta please parayavo

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      @@tonymetilda Tda 7294 ic ഉള്ള സബ് board use cheyyu bro

  • @subashvlog3605
    @subashvlog3605 3 ปีที่แล้ว +1

    😍❤️

  • @jithuk766
    @jithuk766 3 ปีที่แล้ว +1

    Hlo.. Bro ഇത് കിട്ടാൻ വല്ല വഴിയും ഉണ്ടോ..?

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      എത്ര എണ്ണം വേണം ബ്രോ

    • @jithuk766
      @jithuk766 3 ปีที่แล้ว

      @@JijitAudioTech ഒന്ന് മതിയാകും,

  • @joshuvajohnvarghese2372
    @joshuvajohnvarghese2372 3 ปีที่แล้ว +1

  • @sandeepv5149
    @sandeepv5149 2 ปีที่แล้ว +1

    Hi bro

  • @JAYESH.351
    @JAYESH.351 3 ปีที่แล้ว +1

    ✌️😍👌👌

  • @ronirajan4759
    @ronirajan4759 3 ปีที่แล้ว +2

    ഇത് എവിടെ കിട്ടും

  • @autotech9613
    @autotech9613 3 ปีที่แล้ว +2

    Price ?

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +1

      Just wait.... For Part 2 video, then I will tell you all details

    • @Sokercandy
      @Sokercandy 3 ปีที่แล้ว +1

      750

  • @renjithct9586
    @renjithct9586 3 ปีที่แล้ว +1

    6 mosfet board undo

  • @logitronic1672
    @logitronic1672 ปีที่แล้ว +2

    Ballatha jathi

  • @dineshan.k.pdineshan.k.p5233
    @dineshan.k.pdineshan.k.p5233 2 ปีที่แล้ว +1

    നമ്പർ കിട്ടുമോ?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      give me your number... i will call you

  • @abhigeorge1
    @abhigeorge1 3 ปีที่แล้ว +2

    First viewer🙂

  • @geneshpn
    @geneshpn 3 ปีที่แล้ว +1

    2 preset എന്തിനാണ്????

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +2

      ഇത് 2 amplifier തമ്മിൽ ബ്രിഡ്ജ് ചെയ്തതാണ്... ഇത് ക്ലാസ്സ് ab അയതുകൊണ്ട് അതിൻ്റെ biasing set ചെയ്യേണ്ടിവരും അതിനുവേണ്ടിയാണ് preset കൊടുത്തിട്ടുള്ളത്.. biasing adjust ചെയ്യേണ്ടത് cro പോലെയുള്ള ഉപകരണം ഉപയോഗിച്ച് വേണം.. എന്നാലേ correct set ആവുകയുള്ളൂ.. board വാങ്ങുമ്പോൾ അവർ സെറ്റ് ചെയ്തിട്ടുണ്ടാകും.. പിന്നെ experience ഉള്ളവർ കേട്ട് adjust ചെയ്യാറുണ്ട്..

    • @geneshpn
      @geneshpn 3 ปีที่แล้ว +2

      @@JijitAudioTech sorry, filter section ൽ ഉള്ള 2 preset......
      Gain and frequency adjust ആണോ?

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      @@geneshpn yes

  • @MuraliMurali-xd4en
    @MuraliMurali-xd4en 2 ปีที่แล้ว +1

    24 0 24 5amp use bro

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      we can use up to 27 0 27 v transformer...
      it will work fine in 24 0 24 transformer. if you use 24 0 24 DC supply, then it will not work good

  • @heartbeat3008
    @heartbeat3008 ปีที่แล้ว +1

    ലിങ്ക് കിട്ടുന്നില്ല

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      site ഇപ്പൊൾ active അല്ല....

  • @KHALIDCHERUMBA
    @KHALIDCHERUMBA 2 ปีที่แล้ว +2

    Very bad ic
    ആരും ഈ ic TDA 2030 /TDA 2050 Ic ലുള്ള ഒരു ഡിവൈസുകൾ വാങ്ങാതിരിക്കുക, പെട്ടെന്ന് കേടാവുകയും,ic ചൂടാവുന്നൂ

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      ഈ ഐസികൾ ഇപ്പൊൾ ഒറിജിനൽ കിട്ടുന്നില്ല.. ബ്രാൻഡഡ് home theater il ഈ ic കൾ ഉപയോഗിക്കുന്നുണ്ട്, ഒരു പ്രശ്നവും ഇല്ലാതെ വർക്ക് ചെയ്യുന്നുണ്ട്.. അവർ ഉപയോഗിക്കുന്ന ട്രാൻസ്ഫോർമർ 10.5 - 0 - 10.5 ആണ്. അത് dc ആക്കിയാൽ 14v കിട്ടും. നമ്മൾ 12v transformer use ചെയ്യുമ്പോൾ 17v വരും എപ്പോൾ heat വളരെ കൂടും..
      നമ്മളും അൽപ്പം voltage കുറച്ചു use ചെയ്താൽ കൂടുതൽ കാലം നിലനിൽക്കും

  • @pradeep4728
    @pradeep4728 3 ปีที่แล้ว +1

    First view

  • @Girishgudalur
    @Girishgudalur 3 ปีที่แล้ว +2

    രണ്ടു pair transistor വച്ച് കുലുക്കാൻ വന്നേക്കുന്നൂ ooo

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว +4

      Dear friend, വീട് കുലുക്കുക എന്നത് ഒരു പ്രയോഗം മാത്രമാണെന്ന് ചേട്ടന് നന്നായി അറിയാമല്ലോ...!!, വീട്ടിൽ ഉപയോഗിക്കാൻ എത്ര transistor ഉള്ള എത്ര watts nte sub വേണം എന്ന് പറയാമോ ??,

    • @rishadkalikavu6610
      @rishadkalikavu6610 3 ปีที่แล้ว

      Mosfet alle

    • @nishanthvmmonu1187
      @nishanthvmmonu1187 ปีที่แล้ว

      😊

  • @sanjibjana9163
    @sanjibjana9163 2 ปีที่แล้ว +1

    This is mono borad

  • @innovation2149
    @innovation2149 3 ปีที่แล้ว

    G G tech

    • @girishkumargkrnair3001
      @girishkumargkrnair3001 3 ปีที่แล้ว

      ഈ ബോഡിന്റെ വിലഎത്രയാ ണ്. എത്രയാണ്. എത്ര in chi Specker ആണ്ഉപയോ ഗിക്കേണ്ടത്. ഒന്ന് പറഞ്ഞ് തരുമോ

    • @JijitAudioTech
      @JijitAudioTech  3 ปีที่แล้ว

      800 + courier, 10 or 12 inch

  • @eleinvento3174
    @eleinvento3174 3 ปีที่แล้ว +2

    I am Interested to buy this product, how to contact you...?

  • @shafeermalapuram1757
    @shafeermalapuram1757 3 ปีที่แล้ว

    Nambar tharumo

  • @Bipinkumar-vx7pk
    @Bipinkumar-vx7pk ปีที่แล้ว +1

    Chettawhatsaap numbar taramo

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      ഇപ്പൊൾ ഇടുന്ന വീഡിയോകളിൽ എൻ്റെ whatsapp link കൊടുക്കാറുണ്ട്

    • @Bipinkumar-vx7pk
      @Bipinkumar-vx7pk ปีที่แล้ว +1

      @@JijitAudioTech ee board kodukan ondo

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      @@Bipinkumar-vx7pk താങ്കളുടെ number ഇടൂ... ഞാൻ contact ചെയ്യാം

  • @Bipinkumar-vx7pk
    @Bipinkumar-vx7pk ปีที่แล้ว

    Chetta whatsapp numbar taro