12volt amplifier ബോർഡുകൾ ഏതൊക്കെയാണ് | Best 12volt amplifier for speakers

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Which types of amplifier board's, transistor or ic, are best suitable for 12 volt supply.
    12Volt single or dual supply.
    Some of the Best 12volt amplifier for speakers
    Join this channel to get access to perks:
    / @electronicselectrical...
    Hi, I'm Ashlin Dennis
    Call me Alex.
    FOLLOW ME ON:
    Instagram:- / ashlindennis3
    Facebook:- / ashlindennis18
    Website - electronend.te...
    _____________________________________________________________________
    TOOLS I USE
    -------------------------------------------------
    ------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/3m09ZWY
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amzn.to/3oPwmQD
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3DRRJVV
    Digital multimeter: amzn.to/3m2u3b7
    Analog multimeter: amzn.to/3IND55N
    Screw Driver : amzn.to/3yjAjQR
    #amplifier #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
    If you like this video hit the like button and subscribe to this channel [electronics electrical malayalam] for more videos like this.
    alienz audios.
    If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; eemofficialz@gmail.com.

ความคิดเห็น • 143

  • @UnniVUnni-eo5sb
    @UnniVUnni-eo5sb 2 ปีที่แล้ว +7

    LA4508...വെച്ചുള്ള സ്റ്റീരിയോ ആക്രിയിൽ നിന്നും സെറ്റാക്കി എടുത്തു..40 watt 8ohm 8" woofer speaker koduthapol nalla workinganu.. ഇതിൽ ഒരു ട്വിറ്റെർ കൂടി കൊടുക്കാൻ പറ്റുമോ.. അതു എത്ര ohms എത്ര watt കൊടുകാം..??

  • @sarunps4920
    @sarunps4920 2 ปีที่แล้ว +3

    ചേട്ടാ ഒരു variable power supply ഉണ്ടാക്കാമോ?

  • @manusdigitaltec1878
    @manusdigitaltec1878 2 ปีที่แล้ว +6

    Tda 7388...tda2030...2050...nalla. Clarity. Sound. Output. Kittum. Voltage. Amp. Correct. Koduthal

  • @Rockworksbyashish
    @Rockworksbyashish 9 หลายเดือนก่อน +1

    ചേട്ടാ TDA2030 പേരാൽ ആയി 2 3 ഐസി കൊടുത്താൽ 12Vൽ തന്നെ വോൾട്ട് കൂട്ടി ചെയ്യാൻ പറ്റോ? ഇതോരു എൻ്റ് doubt ആണ് 😅

  • @AvInAsH__892
    @AvInAsH__892 2 ปีที่แล้ว +11

    LA4440 ic ashlin chettan paranja pole adipoly quality kittunna amplifier board aanu but ee amazon ilum flipkartilum okke 200rs mothal starting ondu athonnum vaangathirikkuka athu ellam duplicate aanu

    • @Sharon-xu1xb
      @Sharon-xu1xb 2 ปีที่แล้ว

      20 watts speaker match avulloo.

    • @premnair4873
      @premnair4873 2 ปีที่แล้ว

      4440 ic വെറും 18 w ഉള്ളു ബ്രിഡ്ജ് സിംഗിൾ ചെയ്താൽ സ്റ്റീരിയോ 6.5+6.5w ബെറ്റർ TDA2030 ic ആണ് 20 w കിട്ടും illangil LA 4508 25 w കിട്ടും 12 വോൾട്ട് 5A കൊടുത്താൽ സൂപ്പർ ആണ്

  • @bandisgamer4594
    @bandisgamer4594 2 ปีที่แล้ว +3

    Hi my amb is setryo 2 chanal but I cnactad 4 4ing
    Ohms is4 watts40 specar
    Cbene is alive and 8ing 2 specar houmach vads wand and amper in trnsfomar plesrepaime
    Ipwand 4.2 amb houmach ₹
    Hav ths pies reps
    Sore for spaleg mestaik
    ❤️❤️❤️👍🙏 Iam witghpt

  • @rajeevrajeev2950
    @rajeevrajeev2950 2 ปีที่แล้ว +5

    bro - Preamp ഉണ്ടാക്കുന്ന viedeo ചെയ്യാമോ

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +3

    TDA 7388 വെച്ച് 2.1 ഉണ്ടാക്കാൻ പറ്റുമോ? 2 ചാനൽ left &right ചാനലിനും, അടുത്ത 2 ചാനൽ സബ്ബിനും ഉപയോഗിക്കാൻ പറ്റുമോ?( ബ്രിഡ്ജ് ചെയ്യാൻ പറ്റുമോ )🤭

  • @mrbacardi3330
    @mrbacardi3330 2 ปีที่แล้ว +6

    Chetta 12 inch subwoofer home theatre il connect cheyyunna vdo ido detail ayitt

  • @jztrahul2004
    @jztrahul2004 2 ปีที่แล้ว +14

    Bro..old stabilizer ന്റെ transformer വെച്ച് വല്ല ഉപയോഗവും ഉണ്ടോ 🙂

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 2 ปีที่แล้ว +5

      ഉണ്ട്‌, ട്രാൻസ്‌ഫോമർ ആവശ്യം ഉള്ള വോൾടേജ് amp പറഞ്ഞു വൈൻഡിംഗ് ചെയ്യിച്ചാൽ മതി

    • @RatheeshRTM
      @RatheeshRTM 2 ปีที่แล้ว +5

      സ്വയം ചെയ്യാവുന്നതേ ഉള്ളൂ ആവശ്യമായ രീതിയിൽ secondary winding turns കൂട്ടുകയോ കുറക്കുകയോ ചെയ്‌താൽ മതി.

    • @Sonu___Joseph
      @Sonu___Joseph 2 ปีที่แล้ว +1

      😂😂😂 ഇല്ല

    • @muhammedadil4463
      @muhammedadil4463 2 ปีที่แล้ว

      Rewind cheyyanam

  • @abeeshabi3442
    @abeeshabi3442 2 ปีที่แล้ว +2

    4440 ic വരുന്ന amblifer എന്റെ കൈയിൽ ഉണ്ട് അതിന്റ സൗണ്ട് ക്ലിയർ കുറവാണ് കാരണം പറഞ്ഞുതരുമോ ചേട്ടാ

  • @jyothishcs8400
    @jyothishcs8400 2 ปีที่แล้ว +3

    Hi ചേട്ടാ ഞാൻ ഓട്ടോറിക്ഷയിൽ വയ്ക്കാൻ ഒരു sub amp ചെയ്തു അതിൽ രണ്ട് bass notes ഒരുമിച്ച് വരുമ്പോൾ ഒരെണ്ണം മാത്രമേ കേൾക്കുന്നുള്ളു. അതുപോലെ amp off ചെയ്യുമ്പോൾ 10 സെക്കൻ്റ് കഴിഞ്ഞേ off ആകൂ. എന്താണ് ഇതിൻ്റെ കാരണം......

  • @dreamsdesign1115
    @dreamsdesign1115 2 ปีที่แล้ว +2

    Njan Computer smps kond ippo kanicha sub ampil koduthappo volume kurachu mathre kelkkan kazhiyunnullu volume koottiyal amp offakunnund.pinne 12 volt 10 ampere transformer vechappozha powerayathu...

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 2 ปีที่แล้ว +2

    Tip 3055 Transistor 2 വച്ചിട്ടുള്ള ബോർഡിൽ , Power 27-0-27 8A, Sony 150 W Sub Woofer ന് കൊടുക്കാൻ പറ്റുവോ Sir ?

  • @ATAVRMEDIAofficial
    @ATAVRMEDIAofficial ปีที่แล้ว +1

    15+15 Watt bluetooth speaker ഉണ്ടാക്കൻ transformer vano

  • @premnair4873
    @premnair4873 2 ปีที่แล้ว +1

    2N3055 ട്രാൻസിസ്റ്റർ യൂസ് ചെയ്തു 12 വോൾട്ട് dual power സപ്ലൈയിൽ വർക്ക്‌ ചെയ്യുന്ന 30w amp ബോർഡ്‌ പണ്ട് ഞാൻ വാങ്ങി യൂസ് ചെയ്തിട്ടുണ്ട് 12 വോൾട്ട് 5 A ആണ് power സപ്ലൈ ഇപ്പൊ ഇങ്ങനത്തെ ബോർഡ്‌ ഒന്നും കാണാൻ ഇല്ലാ

    • @dileshdilu6515
      @dileshdilu6515 2 ปีที่แล้ว

      Flipkart, amazon ൽ ഒക്കെ ഉണ്ട്,3055 transistor board

  • @retheeshchakkara9137
    @retheeshchakkara9137 2 ปีที่แล้ว +5

    Transformless circute( led driver conection) vedio edaaamo

  • @santhoshmannadiyil9076
    @santhoshmannadiyil9076 2 ปีที่แล้ว +3

    PIR motion sensor connection cheyyuna video cheyyamo pls

  • @ajpc6464
    @ajpc6464 2 ปีที่แล้ว +2

    Hifi system sound output kittunila problem entha
    Aux out kittunund
    Pls reply
    Orupad pravisham ayi chodikunn

  • @Arg75
    @Arg75 2 ปีที่แล้ว +2

    2030 single supply yil connect cheyuna video cheyuo chetta

  • @banuk4220
    @banuk4220 2 ปีที่แล้ว +1

    ബ്രോ 2030ic ഡ്യൂവൽ സപ്ലൈ ബോർഡ് സിംഗിൾ സപ്ലൈ 24 വോൾട്ട് കൊടുത്താൽ വർക്ക് ചെയ്യുമോ

    • @m1983n1
      @m1983n1 2 ปีที่แล้ว

      ഇല്ല

  • @shereefmelathshereef8810
    @shereefmelathshereef8810 2 หลายเดือนก่อน

    UPS 14 V Transformer 12voltlek convrt cheyyamo

  • @shaijukh3950
    @shaijukh3950 ปีที่แล้ว

    കാർ അമ്പിളിഫിലർ 12 വോൾട്ടിൽ എത്രെ അമ്പിയർവരെ കൊടുക്കാം

  • @vimeshvasudevan3092
    @vimeshvasudevan3092 2 ปีที่แล้ว +3

    Nice information Dear 👍🏻👍🏻👍🏻🙏🏻

  • @SS-fc8fw
    @SS-fc8fw 2 ปีที่แล้ว +2

    Sir എൻ്റ കയിൽ ഒരു transformer ഉണ്ട്.
    അതിന് two input and 4 out put ആണ് ഉള്ളത്
    1) AC 127 v
    2) Ac 220 v ഇതു ആണ് input
    ഇതിൽ enthok wire ആണ് eniku ariyila അതു എങ്ങനെ കണ്ടുിടിക്കാം
    അറിയാവുന്ന അരങ്ങിലും ഉണ്ടോ..
    പറഞ്ഞ് തരാമോ...

  • @arunparechirayil2167
    @arunparechirayil2167 2 ปีที่แล้ว +2

    8 Inch 8 ohm Award subwoofer,vekkan basstube nte air hol pipe ethra length venam chetta please reply 🙏

  • @GokulKrishnan-b1v
    @GokulKrishnan-b1v 3 หลายเดือนก่อน

    Ee 12v transformer rectifier output 12il kooduthal dc aanel 12v input ulle amplifier il kodukan pattuo

  • @vighnesh1441
    @vighnesh1441 5 หลายเดือนก่อน

    Sir 0-12 v transformer tda2030 2.1 amplifier ill connect cheyyavo

  • @whatsup_viral
    @whatsup_viral 6 หลายเดือนก่อน

    12v amplifier car battery il connect cheythal (with engine running )battery low akumo. Plz reply

  • @binithpr
    @binithpr 2 ปีที่แล้ว +3

    Good information chettaayi 👍👍👍👍👍

  • @techmancha1554
    @techmancha1554 2 ปีที่แล้ว +2

    Dual 4440 IC 4ohm 40w x2. 12 v supply-il ethra ampere venam ??

    • @m1983n1
      @m1983n1 2 ปีที่แล้ว

      5 A

    • @premnair4873
      @premnair4873 2 ปีที่แล้ว

      4440 ic സിംഗിൾ 18 w dual 6.5+6.5w athrae ഉള്ളു power 40w ഒന്നും ഇല്ലാ 12 5A കൊടുക്ക്‌ കുറച്ചു power കിട്ടും പിന്നെ 4440 പകരം 4508യൂസ് ചെയ്യ് ബോർഡ്‌ കിട്ടും 25 w ഉണ്ട് നല്ല bass കിട്ടും

  • @മസിൽഅളിയൻ
    @മസിൽഅളിയൻ 2 ปีที่แล้ว +1

    12 volt transformer ampil nammk etra inchinte sub kodukan pattum annaa

  • @noblenobiee7924
    @noblenobiee7924 2 ปีที่แล้ว +2

    ചേട്ടാ ഹെഡ് ഫോൺ പൊട്ടിയ പിൻ connecction vide ചെയ്യാമോ

  • @oaelectronic1679
    @oaelectronic1679 2 ปีที่แล้ว +1

    4440 ic പറ്റിയ ട്രാൻസ്ഫോമർ എന്താണ് എത്ര ആമ്പിയർ എത്ര വോൾട്ട്

  • @sinanmksinu2914
    @sinanmksinu2914 2 ปีที่แล้ว +1

    Enthokke aayalum noise ne pidichu kettan pattunnilla

  • @bijukonattu3040
    @bijukonattu3040 2 ปีที่แล้ว +1

    Carstereo transformer വച്ച് work ചെയ്യിക്കാൻ.....ഏത്ര ampere ഉള്ളത് വേണ്ടിവരും...

  • @pradeepck8055
    @pradeepck8055 ปีที่แล้ว

    LA 3122 IC Eniku VagiTharuvo

  • @akshay24p
    @akshay24p 2 ปีที่แล้ว +1

    Bro, contact cheyyan insta allathe vere vazhi ndo?

  • @bijukonattu3040
    @bijukonattu3040 2 ปีที่แล้ว +1

    എൻ്റെ കയ്യിൽ ഒരു Kenwood cara stereo ഉണ്ട് KDC MP 333V .അത് വീട്ടിൽ വച്ച് work ചെയ്യിക്കാൻ 12v 7ah transformer വാങ്ങി..but oru ഹാഫ് volume കഴിയുമ്പോൾ cut off ആകുന്നു...ഇത് perfect ആയി work ചെയ്യാൻ ഏത്ര ampere tranformer വേണ്ടി വരും...കമ്പ്യൂട്ടർ smps sutable ആകുമോ..?

  • @rameshram5667
    @rameshram5667 2 ปีที่แล้ว +2

    രണ്ടു വട്ടം ബെൽ ബട്ടൺ അടിച്ചു 😊

  • @mazhathulli925
    @mazhathulli925 2 ปีที่แล้ว +2

    Super 😍😍😍

  • @FF-yf1hc
    @FF-yf1hc 2 ปีที่แล้ว +1

    Bass boosted songs amplifier ലോ hom theyater ലോ ഇട്ടാൽ എന്തെങ്കിലും പറ്റുമോ?

  • @ajithajithajith484
    @ajithajithajith484 2 ปีที่แล้ว

    അമ്പിയർ വാസ് തമ്മിൽ വെ തിയാസമുടോ

  • @abhaysreenivas7702
    @abhaysreenivas7702 2 ปีที่แล้ว +2

    Adipoli ❤️❤️❤️❤️

  • @sajeeb.b6305
    @sajeeb.b6305 2 ปีที่แล้ว +1

    Bro blitz 1500 home theatre nallathu anu plz reply therumo😔😔

  • @ashlingeorge2649
    @ashlingeorge2649 2 ปีที่แล้ว

    Chettane onn kanan pattiyirunengil

  • @ananthusandeep250
    @ananthusandeep250 ปีที่แล้ว +1

    Bro oru 4440 ic testing video edamo

  • @abbathasnim844
    @abbathasnim844 11 หลายเดือนก่อน

    LA4630N ic എങ്ങനെ

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 2 ปีที่แล้ว +2

    👍

  • @cmtecnica2911
    @cmtecnica2911 2 ปีที่แล้ว +1

    Oru steareo to mono. Conversion vedio cheyyyamooo tda 2030 ic

  • @SinanKoduvally
    @SinanKoduvally 2 ปีที่แล้ว

    ഞാൻ ഇന്ന് മുതൽ ആണ് വീഡിയോ കാണുന്നത് , so ,9 v Speaker echo change cheyyan പറ്റുമോ വലിയ oux cable pin support alla , alle mattu same v ulla mixer കൊടുക്കാൻ കിട്ടുമോ

  • @rajeshkcrajesh9431
    @rajeshkcrajesh9431 2 ปีที่แล้ว +1

    Class d amplifier board ഉപയോഗിച്ച് 5.1 amplifier നിർമ്മിക്കാൻ Computer SMPS power supply ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ? Fm module കൊടുത്താൽ FM ക്ലിയറായി കിട്ടുമോ?

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 ปีที่แล้ว +1

      Fm seperate transformer supply കൊടുക്കണം

    • @rajeshkcrajesh9431
      @rajeshkcrajesh9431 2 ปีที่แล้ว

      @@ElectronicsElectricalmalayalam ok sir, computer SMPS കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടൊ?

  • @sreeharissreeharis9091
    @sreeharissreeharis9091 2 ปีที่แล้ว

    ചേട്ടാ ph no തരുമോ

  • @thomasmanu2647
    @thomasmanu2647 2 ปีที่แล้ว +2

    Super ❤❤❤❤

  • @muhammedarshad9f802
    @muhammedarshad9f802 2 ปีที่แล้ว +2

    👍

  • @DMGSOUNDS
    @DMGSOUNDS 2 ปีที่แล้ว +1

    6283 IC BORD AVALABLE AHNU ATH PARAJILA

  • @gamingwithmannu5426
    @gamingwithmannu5426 2 ปีที่แล้ว

    ഏതെങ്കിലും ഒരു ട്രാൻസ്ഫോമർ 12 വോൾട്ടി ലേക്ക് മാറ്റാൻ കഴിയുമോ
    ഒരു വീഡിയോ ചെയ്യാമോ

  • @v.mchannels4263
    @v.mchannels4263 2 ปีที่แล้ว

    ചേട്ടാ ഞാൻ കാർ സ്റ്റീരിയോ വാങ്ങി എന്റെ കൈയിൽ 12 0 12 ട്രാൻസ്‌ഫോർമവർ 1amp ഒള്ളു അത് ഇടക്കിടെ ഓഫാകുന്നു അപ്പോൾ ട്രാൻസ്‌ഫോർമറിൽ amp കൂട്ടാൻപറ്റുമോ

  • @abhijithbabu6036
    @abhijithbabu6036 2 ปีที่แล้ว

    ചേട്ടാ എന്റ കൈയിൽ 12Volt 2Amp Adaptor ഉണ്ട് അതിൽ കാർ stereo കൊടുക്കാൻ പറ്റുമോ

  • @vdmsacheth
    @vdmsacheth 11 หลายเดือนก่อน

    ഈ 12v Transfomer Output Bass Tube Ampil കൊടുക്കാൻ പറ്റുവോ!?

  • @krishnadas1122
    @krishnadas1122 2 ปีที่แล้ว

    Monitor SMPS ഹോം തിയേറ്ററുകളിൽ ഉപയോഗിക്കാൻ പറ്റുമോ

  • @aneeshklonan9552
    @aneeshklonan9552 2 ปีที่แล้ว

    High end speaker... Ennuvechal entha...

  • @jalaludheenhakeem.
    @jalaludheenhakeem. 2 ปีที่แล้ว

    ഞാൻ ഇലക്ട്രോണിക്സ് പഠിച്ചിട്ടില്ല..എങ്കിലും അതിനോട് നല്ല താത്പര്യമാണ്..ഇടക്കിടെ ആമ്പ്ലിഫയറുകൾ സ്വന്തമായി അസംബ്ൾ ചെയ്യും..എന്നാൽ ഈയിടെ ഒരു ആബ്ലിഫയർ ബോർഡ് ചെയ്തപ്പോൾ അതിലെ ഇൻപുട്ട് ഏതെങ്കിലും ഒരു.ഓഡിയൊ ഡിവൈസുമായി ഘടിപ്പിച്ചില്ലെങ്കിൽ രണ്ട് ചാനലിലേയും ഒരോ റെസിസ്റ്ററുകൾ പുകയാൻ തുടങ്ങും
    എന്നാൽ വർക്കിംഗ് കണ്ടീഷൻ കുഴപ്പമൊന്നുമില്ല.ഈയിടെ ഒരു ട്യൂട്ടർ അടിച്ച് പോവുകയും ചെയ്തു.എന്താണ് കാരണം? പരിഹാരം എന്താണ്?

  • @muneerkt9124
    @muneerkt9124 2 ปีที่แล้ว +1

    Nice bro

  • @bandisgamer4594
    @bandisgamer4594 2 ปีที่แล้ว +2

    Hi

  • @bandisgamer4594
    @bandisgamer4594 2 ปีที่แล้ว +2

    Hi

  • @solotechmanultimate5023
    @solotechmanultimate5023 2 ปีที่แล้ว

    Bro...Sony Old Hifi Music System
    * Some times it will be Automatically off.
    * Music mode change aavunnu
    What is the reason ?

  • @Sumeshmpadam
    @Sumeshmpadam 2 ปีที่แล้ว +1

    💛💜💛

  • @manubabu6393
    @manubabu6393 2 ปีที่แล้ว

    Chetta Oru samsayam chodhichotte?
    Speaker connection
    Oru boxil randu Speaker kodukkumbol athu parlel ayum searel ayum kodukkumbo soundil endhengilum vetyasam undakumo?

  • @sreeragkssreeragks9971
    @sreeragkssreeragks9971 2 ปีที่แล้ว

    Bro e stabiliser transfomer
    Vachu high power amp indakan patuvo

  • @sudheeshkrishnakripa5146
    @sudheeshkrishnakripa5146 2 ปีที่แล้ว

    ഹംമിങ് വരാതിരിക്കാൻ smps ഉപയോഗിച്ചാൽ മതിയോ

  • @radhamanib6109
    @radhamanib6109 2 ปีที่แล้ว

    TDA8510j ic power supply 12v ano

  • @user-fj6nh7wz7h
    @user-fj6nh7wz7h 2 ปีที่แล้ว +1

    👍

  • @babyamma8979
    @babyamma8979 2 ปีที่แล้ว

    😇😇😇 amplifier 5 amp tranfomer kuduthal Mathiyo mone

  • @subhashs7379
    @subhashs7379 2 ปีที่แล้ว +1

  • @PaaChusworld
    @PaaChusworld 2 ปีที่แล้ว

    335 w bass tube with amp namukk computer smps il koduthal kuzhappamundo

  • @muneermeppadi4810
    @muneermeppadi4810 2 ปีที่แล้ว +2

    👌👌👌😍😍

  • @anoopchanganasseryartofmag6996
    @anoopchanganasseryartofmag6996 ปีที่แล้ว

    Oru transformaril 12×2 enne ezhuthiyittullathe entha,?

  • @sandeeprx100
    @sandeeprx100 2 ปีที่แล้ว

    Nice video....Hello bro ...thaangale eangane conduct cheyan pattum..
    Plz reply

  • @thomaskt7735
    @thomaskt7735 ปีที่แล้ว

    👍👍👍

  • @syamdashai1580
    @syamdashai1580 2 ปีที่แล้ว

    Eniku nalla oru amp chaithu tharumo eniku oru thalparim unduathinta cais nalla et thadiyil venam cais eathu roopathilum njan undaki tharam njan carpenteranu enta oru agrahamanu 12 inchu sub kodukan pattuns reethiyil 5 2 chanel

  • @gamersad_0953
    @gamersad_0953 ปีที่แล้ว

    cd6283cs ee ic da output power etharaya subwoofer power cheyan pattuvo

  • @jishnuj8698
    @jishnuj8698 2 ปีที่แล้ว

    Car stereo display on ayi off aakunnu yenthaayirikkum kaaranam

  • @shereefkutty8423
    @shereefkutty8423 2 ปีที่แล้ว

    HA1350s ic കിട്ടുമോ

  • @__y6285
    @__y6285 ปีที่แล้ว

    2.1 home theater battery connection cheyyan patto

  • @priyeshlal4624
    @priyeshlal4624 ปีที่แล้ว

    12 voltil mosfect bord undo

  • @gokulputhuppadi4892
    @gokulputhuppadi4892 2 ปีที่แล้ว

    LA4440 OR TDA2030 ETHANU KOODUTHAL NALLATH

  • @psychotech5633
    @psychotech5633 2 ปีที่แล้ว +1

    ❤️❤️

  • @noufnouf9682
    @noufnouf9682 2 ปีที่แล้ว

    അമ്പിളിഫൈറിൽ smps ആണോ അതോ ട്രാൻസ്‌ഫോർമർ ആണോ ഉപയോഗിക്കാൻ നല്ലത്?ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു

    • @ignouamigo8922
      @ignouamigo8922 2 ปีที่แล้ว +1

      Transformer is better... noise um unwanted signals um kuravaakum0

    • @noufnouf9682
      @noufnouf9682 2 ปีที่แล้ว

      IGNOU AMIGO ഒരു doubt .smps എല്ലാ ഫിൽറ്ററിങ്ങും കഴിഞ്ഞു pure dc അല്ലെ ഔട്പുട്ടിൽ കിട്ടുന്നത് അപ്പോ അതിൽ noice ഉണ്ടാകുമോ..?

  • @anoopchanganasseryartofmag6996
    @anoopchanganasseryartofmag6996 ปีที่แล้ว

    3773 board 12 v 2 amp., il work aakumo

  • @abduljaleel4660
    @abduljaleel4660 2 ปีที่แล้ว

    Car amp nu computer smbs upayokikkumpol smps cut off akunnu. Amp nte - ve +ve connect cheythathinu shesham rem connection koduthaal working aakunnumund. Rem +ve um ore samayam connected aayaal smps off aakunnu. Vere Valla parihaaravum ?

  • @nithinmohan5211
    @nithinmohan5211 2 ปีที่แล้ว

    ചേട്ടാ... 1.2v, 1.3v, 1.4v, 1.5v, 1.6v ഇവയിൽ ഏതെങ്കിലും Value-വിൽ ഉള്ള zener diode സാധാരണ available ആണോ? ഏതെങ്കിലും circuit board-കളിൽ കണ്ടിട്ടുണ്ടോ?

    • @AlanThomas-sc3xs
      @AlanThomas-sc3xs 11 หลายเดือนก่อน

      ഇലക്ട്രോണിക് ഷോപ്പുകളിൽ ചോദിക്കൂ സഹോദരാ .

    • @nithinmohan5211
      @nithinmohan5211 11 หลายเดือนก่อน

      @@AlanThomas-sc3xs Electronics ഷോപ്പുകളിൽ ഇല്ലാത്തത് കൊണ്ടാണല്ലോ സഹോദരാ ഞാൻ ഇവിടെ ചോദിച്ചത്... തന്നെയുമല്ല ഞാൻ പറഞ്ഞ values ഇൽ ulla zener, circuit board കളിൽ അധികം കണ്ടിട്ടില്ല.

  • @abir6781
    @abir6781 2 ปีที่แล้ว

    ഭായി ഞാൻ Samsung E330K എന്ന home theater use ചെയ്യുന്നു, dvd കേടായതിനാൽ ഒരു amp വാങ്ങേണ്ടി വരും satellite 4 എണ്ണം 35 RMS ആണു center ഉം sub ഉം 95 RMS ഉം total 330 RMS(എല്ലാം 3 ohm ആണു ). But sub കഷ്ടിച്ച് 4" മാത്രമേ ഉള്ളു, വീട്ടിലെ ഉപയോഗം ആണു 5.1 ന്റെ എത്ര വാട്ട് amp വാങ്ങണം ഞാൻ

    • @abir6781
      @abir6781 2 ปีที่แล้ว

      @@boostedaudios4879 amplifier ന്റെ കാര്യം ആണു ഭായി ചോദിച്ചത്

    • @abir6781
      @abir6781 2 ปีที่แล้ว

      വീട്ടിൽ എത്തിയിട്ട് പറയാം bro

    • @abir6781
      @abir6781 2 ปีที่แล้ว

      @@boostedaudios4879 athaanu bro enikum manassilaavathath, valare kunju speakers aanu, but( 35*4) center 95 rms um aanu cmpny parayunnath

    • @abir6781
      @abir6781 2 ปีที่แล้ว

      SH32SD-WZ എന്ന മോഡൽ നമ്പർ വരുന്ന ഏകദേശം 6" ഉള്ള LG യുടെ Sub woofer പോലും 75 RMS (8 ohm)ആണു പറയുന്നത് satellite
      50 RMS * 5 (4ohm). Sub ന്റെ ബാക്കിൽ Max. Power 150 W Program എന്നും എഴുതിയിട്ടുണ്ട്.അതിന്റേം DVD കേടായി, എത്ര വാട്ടിന്റെ 5.1 amp വാങ്ങേണ്ടി വരും

  • @kannanilp4992
    @kannanilp4992 2 ปีที่แล้ว

    20 30 '12 wadselkodukamo

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 ปีที่แล้ว

    Adipoli

  • @shinasshajahan406
    @shinasshajahan406 2 ปีที่แล้ว

    Tda 2040?

  • @madhucreations4895
    @madhucreations4895 2 ปีที่แล้ว +5

    Pioneer 50w car stereo ക്ക് എത്ര 12v എത്ര അമ്പിയർ ട്രാൻസ്‌ഫോർമർ വേണം. എത്ര w സ്പീക്കർ വക്കണം

    • @m1983n1
      @m1983n1 2 ปีที่แล้ว +2

      5A

    • @sreejithapsreeju3692
      @sreejithapsreeju3692 2 ปีที่แล้ว +2

      12 v. Minimum 10 Ampere venam. 30 w muthal max 50 w vare kodukkam...

    • @madhucreations4895
      @madhucreations4895 2 ปีที่แล้ว +1

      @@sreejithapsreeju3692 ആമ്പിയർ കൂടിയാൽ പ്രോബ്ലം ഉണ്ടോ

    • @sreejithapsreeju3692
      @sreejithapsreeju3692 2 ปีที่แล้ว +2

      @@madhucreations4895 illa. 10 il kuravayal volume kootumbol off ayipokum...

  • @vishnudasvishnudas7194
    @vishnudasvishnudas7194 2 ปีที่แล้ว

    ♥️❤️♥️❤️♥️

  • @angelwingscreation1489
    @angelwingscreation1489 2 ปีที่แล้ว

    ചേട്ടാ അഡ്രസ് ഇതുവരെ തന്നില്ല. 😪

    • @m1983n1
      @m1983n1 2 ปีที่แล้ว

      ആകാശവാണി
      നിങ്ങളുടെ കത്തുകൾ
      C/O സ്റ്റേഷൻ ഡയറക്ടർ
      രാമവർമപുരം PO
      തൃശൂർ

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 ปีที่แล้ว

      Fb പേജിൽ ഉണ്ട്

    • @angelwingscreation1489
      @angelwingscreation1489 2 ปีที่แล้ว

      താങ്ക്സ് ചേട്ടാ

  • @Arjun-vm3bu
    @Arjun-vm3bu 2 ปีที่แล้ว

    does the current in the amplifier affect the speaker?