Geestar 5.1 DSP Amplifier with Dolby DTS Surround Decoder unboxing and Review

แชร์
ฝัง
  • เผยแพร่เมื่อ 9 เม.ย. 2024
  • നമ്മുടെ Smart TV യിൽ നിന്നും, Android ബോക്‌സിൽ നിന്നുമൊക്കെ 5.1 Dolby, DTS , Surround Audio ലഭിക്കുന്നതിന് വേണ്ടി Geestar Audios പുതുതായി മാർക്കറ്റിൽ ഇറക്കിയ Optical, coaxial, HDMI ARC support ചെയ്യുന്ന 5.1 ക്ലാസ് D Amplifier നെ പരിചയപ്പെടുത്തുന്ന വീഡിയോ ആണിത്. Optical, Coaxial, HDMI ARC തുടങ്ങിയ ഡിജിറ്റൽ Audio decode ചെയ്യുന്ന ഈ Dsp amplifier USB, Bluetooth, Aux എന്നിവ connect ചെയ്യാൻ പറ്റുന്ന ഒരു high quality music player കൂടിയാണ്, കൂടാതെ FM function കൂടി ഇതിനുണ്ട്. ഇത് ഉപയോഗിച്ച് നമുക്ക് വീട്ടിൽ നല്ലൊരു തീയേറ്റർ സൗണ്ട് സിസ്റ്റം എളുപ്പത്തിൽ set ചെയ്യാം. Geestar Dsp Amplifier with Dolby Dts decoder ൻ്റെ Unboxing and Detailed Review എന്നിവ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. Geestar ൻ്റെ High power efficiency ഉള്ള ഈ ക്ലാസ് D Amplifier ൻ്റെ പ്രത്യേകതകളെക്കുറിച്ച് ഈ വീഡിയോയിൽ വിശദീകരിക്കുന്നു. വീഡിയോ മുഴുവൻ കണ്ട് അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
    ഈ Geestar Dsp Amplifier ആവശ്യമുള്ളവർ ഈ ലിങ്കിലേക്ക് മെസ്സേജ് ചെയ്യുക: wa.me/918921988383/?text=Gees...
    Geestar DSP Decoder Review & Testing: • Geestar Audio Dolby DT...
    Geestar Dsp Decoder ആവശ്യമുള്ളവർ ഈ WhatsApp ലിങ്കിലേക്ക് message ചെയ്യുക. : wa.me/918921988383/?text=Gees...
    എൻ്റെ വീട്ടിലെ Low Budget Theater Setup: • എൻ്റെ വീട്ടിലെ Low Bud...
    VI Subsonic Subwoofer Filter Testing Video: • Testing of VI Subsonic...
    MI Box and HD Audio Rush 5.1 Audio Testing Video : • MI Box 4K and HD Audio...
    Fosi Audio High End V3 Class D Amplifier Review: • Fosi Audio V3 2 x 300W...
    Our Instagram id - / jijitaudio
    Our Facebook Page - / jijitaudiotech
    Join our FB Group - / 1135341289958624
    Our Blog site : jijitaudiotech.blogspot.com/
    This is a video introducing the 5.1 Class D Amplifier that supports Optical, Coaxial and HDMI ARC, which Geestar Audios has newly launched in the market to get 5.1 Dolby, DTS and Surround Audio from our Smart TV and Android box. This Dsp amplifier decodes digital audio such as Optical, Coaxial, HDMI ARC and is also a high quality music player that can connect USB, Bluetooth, Aux and has FM function. With this we can easily set up a good theater sound system at home. Unboxing and Detailed Review of Geestar Dsp Amplifier with Dolby Dts decoder is included in this video. This video explains the features of Geestar's Class D Amplifier with high power efficiency. Watch full video and comment comments.
    #hometheater #amplifier
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 70

  • @faizal143it
    @faizal143it หลายเดือนก่อน

    Super. I need this

  • @ranjithtc2590
    @ranjithtc2590 3 หลายเดือนก่อน +1

    Njan vidios kanathe ayappo vilikkannu vicharichirikkarnnu. Ethu super

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      Thanks bro...work തിരക്കാണ്.. അതുകൊണ്ടാണ് അല്പം delay വന്നത്

  • @PRAMODJANARDHANAN
    @PRAMODJANARDHANAN 3 หลายเดือนก่อน +1

    Yes

  • @acrazybiker6456
    @acrazybiker6456 3 หลายเดือนก่อน +1

    Sound testing video please

  • @travncoreflavors3101
    @travncoreflavors3101 11 วันที่ผ่านมา

    I need this

  • @tbabupazhayangadi4808
    @tbabupazhayangadi4808 3 หลายเดือนก่อน +1

    Super

  • @abdulnasarhsa
    @abdulnasarhsa 3 หลายเดือนก่อน +3

    കണ്ടിട്ട് Geestar ൻ്റെ decoder പോലെ ഉണ്ട്. Bass treble കൺട്രാൾ ഉണ്ടാകില്ല. Last memory ഉണ്ടോ? അതോ ഓൺ ചെയ്യുമ്പോൾ 32 dB വോള്യത്തിൽ തുടങ്ങുമോ? Bed room-ൽ ഉപയോഗിക്കുമ്പോൾ Sub -ൽ നിന്ന് മൂളക്കം (മുഴക്കം) വരുമോ? ഇതറഞ്ഞിട്ട് വേണം order ചെയ്യാൻ. Geestar-ൻ്റെ decoder ഗംഭീരമാണ്. Sony 55 Inch tv decoder വഴി പഴയ Iball 5.1 home theatre ന് കണക്ട് ചെയ്തു പ്രവർത്തിപ്പിക്കുമ്പോൾ ഗംഭീര ഇഫക്ടാണ്.

  • @randomstuff8286
    @randomstuff8286 3 หลายเดือนก่อน +1

    Njan ekm ellathanu njan e product alla Geestar dsp with box and adapter paranja paisa koduthu.e decoder thonunna samayathu matharam Dolby simbol kanikkum illel full pcm oru home theather set cheyyan mohichane edutha ithippo amp undakki kaxinju dobly dts kanikkan wait cheyyendi varum.e same decoder vechu thanne anu ithu undakiyekkunne.so nalla oru budget friendly 5.1 home theatre cheyyan udesham undel nannayi alogichu eduthal mathi.4900 koduthitte dts Dolby varane varan waiting aanu ott platformsil true 5.1 unde athu edukkunnilel pinne enthinanu 4900 mudakkunne.

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      Dolby content play ചെയ്യാതെ എങ്ങനെയാണ് ഇതിൽ work ചെയ്യുക... dolby play ചെയ്തിട്ടും dolby decoderil വരുന്നില്ല എങ്കിൽ നിങ്ങളുടെ ടിവി അല്ലെങ്കിൽ ആൻഡ്രോയ്ഡ് ബോക്സ് settings check ചെയ്യുക...

  • @renjithk7346
    @renjithk7346 3 หลายเดือนก่อน +1

    Bro ithill speaker set up koodi para
    .. car speaker patumo

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      50 w വരെയുള്ള speaker 4 or 6 or 8 ohm connect ചെയ്യാം

    • @renjithk7346
      @renjithk7346 3 หลายเดือนก่อน

      @@JijitAudioTechamplifier price how much

  • @sivakumarg4377
    @sivakumarg4377 3 หลายเดือนก่อน +1

    👏👏👏

  • @somankarad5826
    @somankarad5826 3 หลายเดือนก่อน +1

    ❤❤❤❤

  • @arunks2844
    @arunks2844 3 หลายเดือนก่อน +1

    നല്ല Coaxial Cable ഏതാണ്????

  • @scariajoseph2632
    @scariajoseph2632 3 หลายเดือนก่อน +1

    Where we get it.

    • @JijitAudioTech
      @JijitAudioTech  2 หลายเดือนก่อน

      whatsapp link description il ഉണ്ട്

  • @ShabeerMkd-jq6jq
    @ShabeerMkd-jq6jq 3 หลายเดือนก่อน +1

    വർക്കിംഗ് വീഡിയോ

  • @rajeshparakkadan9432
    @rajeshparakkadan9432 3 หลายเดือนก่อน +1

    low'budget ' hom theater . സെറ്റ് ചെയ്ത് തരുമോ

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      njan set ചെയ്യുന്നില്ല.. technical suggestion വേണമെങ്കിൽ പറയാം.. WhatsApp link description il ഉണ്ട്

  • @raveendrannp2675
    @raveendrannp2675 2 หลายเดือนก่อน +1

    എന്റെ അടുത്ത്‌ YAMAHA യുടെ HTR2067 5.1 ഒരു set ഉണ്ട്, അതിന്റെ motherboard പോയി എന്നാണ് service സെന്റർ ൽ നിന്ന് പറഞ്ഞത്, ഇത് repair ചെയ്യാൻ പറ്റുമോ, മൊത്തോർബോർഡ് printed ആണ്.

    • @JijitAudioTech
      @JijitAudioTech  2 หลายเดือนก่อน

      ഇത് സർവീസ് ചെയ്തെടുക്കാൻ ബുദ്ധിമുട്ടാണ്.. അതിലെ സ്പീക്കറിന് set ആകുന്ന അമ്പ് ചെയ്യുന്നതാവും നല്ലത്

  • @nishadudeen007
    @nishadudeen007 หลายเดือนก่อน +1

    200 watts sub woofer connect cheythaal work ആകുമോ?

    • @JijitAudioTech
      @JijitAudioTech  หลายเดือนก่อน +1

      തീർച്ചയായും Work ആവും പക്ഷേ ഫുൾ പവർ ഔട്ട് കിട്ടില്ല എന്നുമാത്രം.. വീട്ടിൽ use ചെയ്യാൻ ഇതൊക്കെ ധാരാളം..

    • @nishadudeen007
      @nishadudeen007 หลายเดือนก่อน

      @@JijitAudioTech thanks bro...

  • @abhijithphotography7525
    @abhijithphotography7525 3 หลายเดือนก่อน +2

    In side entha kanikathe

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      inside കാണിക്കുന്ന മറ്റൊരു വീഡിയോ ഞാൻ ചെയ്യുന്നുണ്ട്

  • @pvhari
    @pvhari 2 หลายเดือนก่อน +1

    ബ്രോ പാലക്കാട് എവിടാ

  • @techforworld6112
    @techforworld6112 2 หลายเดือนก่อน +1

    Bass trebil ഉണ്ടൊ

  • @anizhamdigitals381
    @anizhamdigitals381 2 หลายเดือนก่อน +1

    Rate for this amplifier

    • @JijitAudioTech
      @JijitAudioTech  2 หลายเดือนก่อน

      Rate mentioned in Testing Video of this dsp amplifier, so please watch it

  • @Leninjoseph972
    @Leninjoseph972 หลายเดือนก่อน +1

    sony dav-dz350 കംപ്ലയ്ന്റ് ആയി സർവീസ് ചെയ്തു വീണ്ടും കംപ്ലയ്ന്റ് ആയി അതിന്റെ സ്പീക്കറുകൾ ഇതിന് സൂട്ടാവൂമോ
    3 ohm അല്ലേ

    • @JijitAudioTech
      @JijitAudioTech  หลายเดือนก่อน +1

      എത്ര വാട്ട്സ് ആണ് ഒരു speaker nu

    • @Leninjoseph972
      @Leninjoseph972 หลายเดือนก่อน

      @@JijitAudioTech 5ചാനലും 165, sub 168വാട്ട്സ് RMS 3 ohmz

    • @Leninjoseph972
      @Leninjoseph972 หลายเดือนก่อน

      @@JijitAudioTech 5 channel 165 watts rms per speaker ,sub168 watts RMS 3 ohmz

    • @Leninjoseph972
      @Leninjoseph972 หลายเดือนก่อน

      Total 1000watts RMS എന്ന് മെൻഷൻ
      ചെയ്തിട്ടുണ്ട്

  • @nandhumanoj4077
    @nandhumanoj4077 3 หลายเดือนก่อน +1

    Ithil bass trebble ille?

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      ഇല്ല.... normally bass treble front channel il ആണ് add ചെയ്യാറ്.. ഈ മോഡലിൽ ഇപ്പൊൾ ഇല്ല... ഡോൾബി decoderil bass treble recommended അല്ലല്ലോ.. എന്തായാലും ഞാൻ ഇത് Geestar നേ അറിയിക്കാം..

    • @pathanamthittakaran81
      @pathanamthittakaran81 3 หลายเดือนก่อน

      ഇത് music വേണ്ടി അല്ല ഹോം തിയേറ്റർ വേണ്ടി ചെയ്തത്

  • @008coolrk
    @008coolrk 5 วันที่ผ่านมา +1

    ഇത് ഓൺലൈനിൽ മേടിക്കുന്നത് എങ്ങനെയാണ് ലിങ്ക് ഇടുമോ 🙏🏽

    • @JijitAudioTech
      @JijitAudioTech  4 วันที่ผ่านมา

      WhatsApp link description il ഉണ്ട് message ചെയ്യുക

  • @ngvigi
    @ngvigi หลายเดือนก่อน +1

    how much cheta

    • @JijitAudioTech
      @JijitAudioTech  หลายเดือนก่อน

      whatsapp link description il ഉണ്ട് message ചെയ്യുക.., ഇതിൻ്റെ testing video കൂടി കണ്ടുനോക്കുക..

  • @geneshpn
    @geneshpn 3 หลายเดือนก่อน +1

    Price?

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      വീഡിയോയിൽ price mention ചെയ്തിട്ടുണ്ടല്ലോ.. exact price അറിയാൻ pls whatsapp... link description il ഉണ്ട്

  • @acrazybiker6456
    @acrazybiker6456 3 หลายเดือนก่อน +1

    Price

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      വീഡിയോയിൽ തന്നെ price range പറഞ്ഞിട്ടുണ്ടല്ലോ..!! correct price അറിയാൻ description il ഉള്ള whatsapp ലിങ്കിലേക്കു message ചെയ്യുക

  • @sudheejsudheej9452
    @sudheejsudheej9452 4 วันที่ผ่านมา

    12,,subkodukanpattumo

  • @kadamankulam215
    @kadamankulam215 3 หลายเดือนก่อน +1

    ഇത് same DC യിൽ വർക്ക് ചെയ്യുന്ന കിട്ടുമോ വണ്ടിൽ വെക്കാൻ പറ്റിയ

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      ചെയ്യാൻ പറ്റും... but smps മാറ്റേണ്ടി വരും

    • @kadamankulam215
      @kadamankulam215 3 หลายเดือนก่อน

      @@JijitAudioTech അത് available ആണോ കോറിയർ അയക്കുമോ

  • @saradhamovieproductionhous1297
    @saradhamovieproductionhous1297 หลายเดือนก่อน +3

    വില എത്രയാണ്

  • @glastinsam
    @glastinsam 3 หลายเดือนก่อน +4

    *ഇത് അഴിച്ച് അകത്തു് ഒന്ന് കാണിക്കാമോ!*

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน +1

      next വീഡിയോയിൽ നോക്കാം

  • @noushadnoushu5772
    @noushadnoushu5772 3 หลายเดือนก่อน +1

    ഇതിന്റെ വില എത്രയാ

    • @JijitAudioTech
      @JijitAudioTech  2 หลายเดือนก่อน

      ഇതിൻ്റെ testing video ഇട്ടിട്ടുണ്ട് അതിൽ വില പറഞ്ഞിട്ടുണ്ട്.. skip ചെയ്യാതെ കണ്ടുനോക്കുക

  • @sudheepvbabubabu8836
    @sudheepvbabubabu8836 3 หลายเดือนก่อน +1

    Front ഡയൽ പോരാ

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      you can change it... with your own

    • @murugeshsr5724
      @murugeshsr5724 3 หลายเดือนก่อน +2

      ​@@JijitAudioTech price,,,,,

  • @varghesecx3244
    @varghesecx3244 3 หลายเดือนก่อน +1

    എന്താ കാര്യം😂😂😂😂😂

    • @JijitAudioTech
      @JijitAudioTech  3 หลายเดือนก่อน

      മനസ്സിലായില്ല....