എന്റെ നാട്ടിലെ അടൂരിലെ ഒലിവിയ എന്ന പ്രമുഖ ഓൺലൈൻ വസ്ത്രസ്ഥാപനത്തെ കുറിച്ച് കുറച്ചു അഭിപ്രായങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • ഒലിവിയ എന്ന പത്തനംതിട്ട ജില്ലയിലെ അടൂരിൽ സ്ഥിതി ചെയുന്ന ഓൺലൈൻ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനം... അവിടെ ഇപ്പൊ നടക്കുന്ന പ്രശ്നങ്ങൾ... തുടങ്ങിയവ ഉൾക്കുണ്ടൊള്ളുരു വീഡിയോ ആണ്.. ഇത് ആരെയും അതിഷേപിക്കാനോ അപമാനികാനോ അല്ല മറിച്... #kerala #ഒലിവിയ #olivia online shopping adoor #ഒലിവിയ #ഒലിവിൽ ladies online shoppe
  • บันเทิง

ความคิดเห็น • 47

  • @enjoylittlethings2458
    @enjoylittlethings2458 5 วันที่ผ่านมา +1

    ദയവ് ചെയ്ത് നിങ്ങൾ ആരെങ്കിലും തിരക്കേണ്ടത് ഇവിടെ അല്ല, മാവേലിക്കരയിൽ ഇവരുടെ കടയുണ്ട്.. അതിന് താഴെ ഉള്ള ചായക്കടയിൽ പോയി ചോദിച്ചാൽ അറിയാം ഇവരെപ്പറ്റി കൂടുതൽ കാര്യങ്ങൾ..

    • @TwentytwentyWorld
      @TwentytwentyWorld  4 วันที่ผ่านมา

      Hi dear ഇപ്പൊ എല്ലാർക്കും എല്ലാം മനസ്സിലാകുന്നുണ്ട് അവരുട തട്ടിപ്പുകൾ

  • @geethug1174
    @geethug1174 18 วันที่ผ่านมา +3

    Correct

  • @arafafathimaarafafathima4064
    @arafafathimaarafafathima4064 18 วันที่ผ่านมา +4

    😮😮😮😮

  • @rosejohn1434
    @rosejohn1434 9 วันที่ผ่านมา +2

    Is this a gossip ??? You trying to do??? What u meant by this Video???

    • @TwentytwentyWorld
      @TwentytwentyWorld  8 วันที่ผ่านมา +2

      If you don't understand just admit it......😂 so why those girls doing video like this.. Complaining about ollivia

  • @harishmaharishma9714
    @harishmaharishma9714 19 วันที่ผ่านมา +19

    അവരുടെ ചാനൽ ഞാൻ ഇന്നലെയാണ് കണ്ടത് . ഉച്ചയൂണ് വീഡിയോ കണ്ട് കയറി നോക്കിയതാ കമന്റ്‌ ബോക്സ്‌ ഓഫ്‌ ആക്കിയിട്ടുണ്ട്

    • @TwentytwentyWorld
      @TwentytwentyWorld  19 วันที่ผ่านมา +10

      ... ആ ഫുഡ്‌ പോലും സ്റ്റാഫ്‌ ആണ് വാങ്ങിക്കുന്നത് എന്നിട്ട് അവർ കൊടുക്കുന്നത് പോലെ ആണ് അഭിനയം

    • @harishmaharishma9714
      @harishmaharishma9714 19 วันที่ผ่านมา

      @@TwentytwentyWorld ഉടായിപ്പുകൾ 😖

  • @johnsonkannai4098
    @johnsonkannai4098 10 วันที่ผ่านมา +1

    Eppozhum food food
    Keralathil foodnu ithra daridram undo?

  • @mercymartin1063
    @mercymartin1063 18 วันที่ผ่านมา +2

    Tru

  • @bincycharley9199
    @bincycharley9199 12 วันที่ผ่านมา +1

    അതിന് എന്താ എല്ലാവരും ഒന്നിച്ച് വാങ്ങിക്കുന്ന ഫുഡ്‌ ആണെങ്കിലും എന്താ കുഴപ്പം ഒരു കുഴപ്പം ഇല്ല നിങ്ങൾക്ക് ഇത് പോലുള്ള അനുഭവം ഉണ്ടാകണം എങ്കിലേ അത് തിരിച്ചറിയുകയുള്ളു

  • @shestechandtalk2312
    @shestechandtalk2312 17 วันที่ผ่านมา +4

    തെറ്റ് തിരുത്തി സോറി പറഞ്ഞാൽ തീരുന്ന പ്രശ്നം ഉള്ളൂ.. ഇതിപ്പോ അവർ പറയില്ല 😁.. New frnd

  • @Geoworld7p-
    @Geoworld7p- 19 วันที่ผ่านมา +3

    Chechi etheok enganay arinju?

    • @TwentytwentyWorld
      @TwentytwentyWorld  19 วันที่ผ่านมา +2

      എന്റെ നാട് ആണ്

  • @Meeraaal7x
    @Meeraaal7x 18 วันที่ผ่านมา +3

    Baki positive ellam delete aaki athanu sathyammm 😅

    • @TwentytwentyWorld
      @TwentytwentyWorld  18 วันที่ผ่านมา +1

      ആരും ഒരു പോസിറ്റീവ് പറയുന്നില്ല.. എന്റെ നാട്ടിൽ ഇങ്ങനെ ഒരു പ്രശ്നം വന്നാൽ ഞാനും പ്രതികരിക്കണം

    • @safna_52
      @safna_52 18 วันที่ผ่านมา +3

      എല്ലാ comment boxilum കാണുന്നു ഇത് പോലെ ഇന്നലെ തുടങ്ങിയ channel ൽ നിന്നും comment. അതും same comment. Appol തന്നേ മനസ്സിലാക്കാം ഇതൊക്കെ ആരാണ് എന്ന്

    • @rajianoop6726
      @rajianoop6726 18 วันที่ผ่านมา +2

      Ningalk comment box on akki ittode positive coment avde kitoolo atentha cheyyathath

    • @Akhila-ti4xv
      @Akhila-ti4xv 17 วันที่ผ่านมา +3

      ഇത്രേം ഡയലോഗ് അടിക്കുന്നവർ എന്താ comment box on ആക്കാതെ????

    • @Meeraaal7x
      @Meeraaal7x 16 วันที่ผ่านมา

      @@Akhila-ti4xv athoke oralude personal estam aanu nink nintethu aaya estam illee athupole aanu mattullavaru

  • @achuzz276
    @achuzz276 18 วันที่ผ่านมา +4

    കാര്യങ്ങൾ അറിയേണ്ട സംസാരിക്കല്ലേ വ്യക്തിവൈരാഗ്യം ഉള്ള ആൾക്കാരെ പലതും പറയും

    • @TwentytwentyWorld
      @TwentytwentyWorld  18 วันที่ผ่านมา +1

      എന്താണെങ്കിലും സത്യം പുറത്തു വരട്ടെ ഞാൻ ഒരു കമന്റും ഡിലീറ്റ് ആക്കിലട 🌹🌹

    • @ratheesh4865
      @ratheesh4865 18 วันที่ผ่านมา +4

      ഇതിനും മാത്രം വിരോധികൾ ഉണ്ടെങ്കിൽ ആരാ കുഴപ്പക്കാര് എന്ന് മനസ്സിലാക്കാവുന്നതെ ഉള്ളു

    • @XUserbaijan743
      @XUserbaijan743 18 วันที่ผ่านมา +4

      ഇത് അച്ചു ന്റെ fake id ano

    • @Geoworld7p-
      @Geoworld7p- 18 วันที่ผ่านมา +1

      Fake id aierikum.

    • @TwentytwentyWorld
      @TwentytwentyWorld  18 วันที่ผ่านมา +2

      Hi അവർ ആ റിപ്ലൈ എല്ലാം ഡിലീറ്റ് ചെയ്തു 🤣🤣.. But screen short എന്റെ കൈയിൽ ഉണ്ട് 🤣🤣

  • @Dreamland516
    @Dreamland516 18 วันที่ผ่านมา +2

    കാര്യം അറിയാതെ സംസാരിക്കല്ലേ