St George Church Arthunkal |മൃതദേഹങ്ങൾ മണ്ണിനോട് ചേരുന്നില്ല; ശവപ്പെട്ടി ഒഴിവാക്കി അർത്തുങ്കൽ പള്ളി

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • St George Church Arthunkal
    മൃതദേഹങ്ങൾ മണ്ണിനോട് ചേരുന്നില്ല; ശവപ്പെട്ടി ഒഴിവാക്കി അർത്തുങ്കൽ പള്ളി
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #StGeorgeChurchArthunkal #ChristianNews #LatestKeralaNews #MalayalamNews #News #i2iNews
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 448

  • @georgeayichanparambil4291
    @georgeayichanparambil4291 4 หลายเดือนก่อน +11

    വളരെ നല്ല തീരുമാനം❤ അഭിനന്ദനങ്ങൾ❤ പ്രത്യേകം തുണിയിൽ പൊതിഞ്ഞ് അടക്കം ചെയ്യുക❤ പൂക്കൾ വിതറുക❤ റീത്ത്❤ പ്ലാസ്റ്റിക്കുകൾ മുതലായ പ പൂർണ്ണമായി ഒഴിവാക്കുക❤❤ കോവിഡ് കാലത്തെപ്പോലെ❤ എല്ലാ നാട്ടുകാരോടും അഭിപ്രായം ആരാഞ്ഞ്❤കത്തിച്ചു കളഞ്ഞാൽ ഏറ്റവും നല്ലത്❤ പരിതസ്ഥിതിക്കും ജനങ്ങൾക്കും❤ എല്ലാ മത വിശ്വാസികൾക്കും❤❤❤ ജോർജ്ജ്❤ കത്രിക്കടവ്❤ കലൂർ❤ എറണാകുളം'❤❤❤❤ നല്ലത് ചിന്തിച്ച് പ്രവർത്തിക്കുക❤ മനുഷ്യനൻമയ്ക്കായ്❤❤❤

  • @nikhilsastro3745
    @nikhilsastro3745 6 หลายเดือนก่อน +19

    പഞ്ചഭൂതങ്ങൾ അടങ്ങിയ ശരീരം പഞ്ചഭൂതങ്ങളിൽ തന്നെ ചേർന്ന് അലിയണം.
    ഇതു മനസ്സിലാക്കിയ ചർച്ച് അധികൃതർക്ക് നന്ദി.

    • @justrelax9964
      @justrelax9964 6 หลายเดือนก่อน

      മനുഷ്യ ശരീരം മണ്ണിലെ എല്ലാ മൂലകങ്ങളും അടങ്ങിയതാണ്. മനുഷ്യൻ്റെ സൃഷ്ടിപ്പ് മണ്ണിലേക്ക് അലിഞ്ഞു ചേരുന്ന നിലയിലാണ് സൃഷ്ടിക്കപ്പെട്ടത്. ഇസ്ലാമിക വിധി പ്രകാരം മനുഷ്യനെ white cotton cloth ൽ kafan ചെയ്ത് (പൊതിഞ്ഞ്) നേരെ മണ്ണിലേക്ക് കബർ എടക്കുകയാണ് ചെയ്യുന്നത്. അതാണ് അനുയോജ്യമായ രീതി.
      കത്തിച്ചു പുകച്ചു പരിസരം മാലിനമാക്കുന്നതിനോടും പെട്ടിയിൽ അടക്കം ചെയ്യുന്നത് കൊണ്ട് പെട്ടെന്ന് മണ്ണിൽ അലിയാത്തത് കൊണ്ട് അതിനോടും യോജിക്കുന്നില്ല

    • @dhanyabinu9605
      @dhanyabinu9605 6 หลายเดือนก่อน

      Kopan

    • @Lakshmi-se1zo
      @Lakshmi-se1zo 2 หลายเดือนก่อน

      അതിൽ ഒരു ഭൂതം ആണ് അഗ്നി

  • @lovelyjames3371
    @lovelyjames3371 2 ปีที่แล้ว +24

    നല്ല തുടക്കം 🙏

    • @shajishaji874
      @shajishaji874 2 ปีที่แล้ว

      എല്ലാം നല്ലതിന്

  • @ancyancy625
    @ancyancy625 2 ปีที่แล้ว +44

    വളരെ നല്ല കാര്യം ,മുടിഞ്ഞശവപെടി,ചെലവ് പാവങ്ങളെ, സഹായികാൻ,ഉപകരിക്കും

    • @SalmanMajilis
      @SalmanMajilis หลายเดือนก่อน

      ശവ പെട്ടി കച്ചവടക്കാരുടെ അന്നം മുട്ടി എന്ന് പറയാം

  • @sis6395
    @sis6395 2 ปีที่แล้ว +43

    നല്ലകാര്യം തന്നെ... ഒരുപാട് കാലം മുൻപേ എല്ലായിടത്തും നടപ്പിലാക്കാമായിരുന്ന ഒരു നല്ല കാര്യം 👍

  • @prabhasannairb2535
    @prabhasannairb2535 7 หลายเดือนก่อน +48

    വളരെ നല്ലതു ഹൈന്ദവ രീതി തന്നെ. വൈദ്യുതി ശ്മശാനങ്ങൾ പ്രോൽസാഹിപ്പിക്കുവഴി മലിനീകരണം കുറയ്ക്കാൻ കഴിയുന്നു.

    • @lovemalakha6904
      @lovemalakha6904 7 หลายเดือนก่อน

      ഒരു കൂട്ട മരണം ഉണ്ടായാൽ

    • @alameen4766
      @alameen4766 7 หลายเดือนก่อน +5

      ഒരുമിച്ചു ജീവിച്ചവർ എന്നും അടികൂടി ജീവിച്ചക്കാരാണത്താൽമരണപെട്ടപ്പോൾ അവരോടുള്ള കലി തീർക്കാൻ ആരോ ആദ്യമായി കത്തിച്ചു ചാമ്പലാക്കി അരിശം തീർത്തു, അതു ഹൈന്ദവ ആചാരമായി പിൽകാലത്തു മതമായി. ഇതാണ് യെഥാർത്ത കാരണം. 🧠🧠🧠🧠കത്തിച്ചു ചവറുകൾ ചാമ്പലാക്കുന്നതിൽ ഒഴിവാക്കാൻ മനുഷ്യർ നടത്തുന്ന ദേഷ്യവും അമർശവുമാണുള്ളത്. അല്ലാതെ സ്നേഹമല്ല. 🧠🧠🧠🧠🧠🧠🧠🧠🧠

    • @tn-vp4vz
      @tn-vp4vz 7 หลายเดือนก่อน +2

      എന്തൊരു കണ്ടുപിടിത്തം. അഗ്നിയെ പൂജിച്ചവരാണ് ഭാരതീയർ.ആദ്യവേദം തുടങ്ങുന്നത് തന്നെ അഗ്നിമീളെ പുരോഹിതം എന്നല്ലേ?

    • @Butterfly1384-w5b
      @Butterfly1384-w5b 7 หลายเดือนก่อน +6

      ഹഹഹഹ😅😅😅 സ്വന്തം അമ്മയെ കത്തിക്കാനുള്ള തൊലിക്കട്ടി അത് ഹിന്ദുവിന് മാത്രം.. സ്നേഹമുള്ളോൽക്ക് കത്തിക്കാൻ കഴിയില്ല

    • @moomoo9143
      @moomoo9143 7 หลายเดือนก่อน +5

      @@alameen4766 മോനെ കാക്ക, നിനക്കറിയാവുന്നത് നീ പറഞ്ഞു നടക്കുക.
      നിന്റെ തമ്പുരാൻ ജനിച്ചത് ആർക്കാണെന്ന് പോലും അറിയാൻ വയ്യാതിരിക്കുന്നതല്ലേ നിന്റെ കഥ.. അപ്പൊ പ്പിന്നെ ഹിന്ദു എന്താ ഒണ്ടക്കുന്നതെന്ന് അന്വേഷിക്കാൻ നടക്കാതെ, നിന്റെ ജാതിടെ കാര്യം നോക്കിയാൽ പോരെ, അതല്ലേ മതേതറ സ്വഭാവം... ആവര് കാത്തിരിക്കുകയോ പുഴുങ്ങി തിന്നുവോ എന്തെങ്കിലും ആയിക്കോട്ടെ... അതോ ഇനി അതും മറ്റേണ്ടിവരുമോ...🤔

  • @antonyg2685
    @antonyg2685 2 ปีที่แล้ว +126

    വളരെ നല്ലത് ! വൈദ്യുത ശ്മശാനം പ്രോത്സാഹിപ്പിച്ചാൽ ഏറെ നന്നായിരിക്കും . കുടുംബങ്ങൾക്ക് ചിലവ് കുറയും , സ്ഥലം കുറച്ചു മതി , പുതിയതരം രോഗങ്ങളെ പേടിക്കേണ്ട , ആർഭാട കല്ലറ നിർമ്മാണവും ഒഴിവാകും . മരണത്തിലെങ്കിലും എല്ലാവരും സമന്മാർ എന്ന കാര്യവുമുണ്ട് !

    • @ancyancy625
      @ancyancy625 2 ปีที่แล้ว +8

      വളരെ ശരിയാണ്👍

    • @neenasukumaran5160
      @neenasukumaran5160 7 หลายเดือนก่อน +3

      Cristian reethi agine allaloo

    • @JessyGeorge-p9q
      @JessyGeorge-p9q 7 หลายเดือนก่อน +1

      😂

    • @sathyantk8996
      @sathyantk8996 7 หลายเดือนก่อน

      ​@mytech4726ന്ന്ട്ട് വേണം കടുവക്ക് രോഗം വരാൻ

    • @bhargaviamma7273
      @bhargaviamma7273 7 หลายเดือนก่อน

      ക്രിസ്ത്യാനികളിൽ ഒരു വിഭാഗം മൃത ശരീരത്തെ അഗ്നി ശുദ്ധിവരുത്താൻ അർഹരാണ്..... പാപമറ്റവർ ആയിത്തീർന്നതിനാൽ ...
      അതു തടുക്കാൻ ആർക്കും ആവില്ല. ' പ്രകൃതിനിയമം അങ്ങനെയാ.😮😮😮

  • @thetruth9377
    @thetruth9377 2 ปีที่แล้ว +62

    ഇനി ശവപ്പെട്ടി കച്ചവടക്കാർ സമരത്തിലേക്കും ആത്മഹത്യയും ചെയ്തു പ്രതിഷേധിക്കുമോ

  • @m.a.augustineaugustine6775
    @m.a.augustineaugustine6775 2 ปีที่แล้ว +5

    I CONGRATULATE THE PARISH PRIEST WHO INITIATED SUCH A PROGRESSIVE STEP. THE BEAUTIFUL THING IS THAT YOU OBTAINED A CONSENSUS OF THE PARISHIONERS.
    YOU HAVE SHOWN AN EXAMPLE FOR ALL CHRISTIANS ALL OVER THE WORLD.
    CONGRATULATIONS!

  • @josephpunnakan9037
    @josephpunnakan9037 2 ปีที่แล้ว +24

    നല്ല തുടക്കം ❤️

  • @shajikokkon9187
    @shajikokkon9187 2 ปีที่แล้ว +5

    ഇത് ഇടവകക്കാർക്ക് ഫ്രിയായി കൊടുക്കണമേ, അമേൻ .

  • @sugathangopinathan9411
    @sugathangopinathan9411 7 หลายเดือนก่อน +44

    ശ്മശാനം മനസ്സിന് സമാധാനം നൽകുന്ന വിധത്തിൽ ഒരുക്കുക. അഗ്നിയിൽ ശുദ്ധീകരിക്കട്ടെ. പ്രകൃതി സംരക്ഷണം അഗ്‌നിയിൽ ദഹിപ്പിക്കുന്നതിലൂടെ മാത്രം. ഈ രീതിയെ ജാതിമതങ്ങളുമായി ബന്ധിപ്പിക്കേണ്ടതില്ല. കർമ്മങ്ങൾ അവരവരുടെ ഇഷ്ടത്തിന് ആകട്ടെ.

    • @Nusi-ko6qm
      @Nusi-ko6qm 7 หลายเดือนก่อน +10

      ജീവജാലങ്ങൾ എല്ലാം മണ്ണിൽ ആണ് ചേരുന്നത്
      ആരും കത്തിച്ച് കളയാറില്ല

    • @joyealjoy912
      @joyealjoy912 7 หลายเดือนก่อน +3

      Katholikka viswasam anusarichu maranapetta oralkku nithya jeevithathil praveshikkan ayittu jeevichirikkumavarude prarthana venam, kathichukalanjal, pineedulla prarthanakakku bhudhimuttu varum athukondanu

    • @bro_bra
      @bro_bra 7 หลายเดือนก่อน +3

      മണ്ണിൽ ചേർക്കാൻ ആണ് ദൈവം കല്പിച്ചിട്ടുള്ളത് ok.. ൽ ഏക ദൈവം ഉള്ളവർക്ക് അവരുടെ ദൈവം കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട് അല്ലാതെ നൂറു കോടി ദൈവം ഉള്ളവർ കത്തിക്കും

    • @lovemalakha6904
      @lovemalakha6904 7 หลายเดือนก่อน +2

      വായു മലിനീകരണം, ഇന്ധനം

    • @najeebeloor1442
      @najeebeloor1442 7 หลายเดือนก่อน

      Agni onnineyum shuddeekarikkilla, ellathineyum nadhipikkukayanu agni cheyyunnathu. Samshayam undengil nee agniyil onnu shuddi ayi vannu kanikku.

  • @sujasujababychan6522
    @sujasujababychan6522 7 หลายเดือนก่อน +10

    നല്ല അഭിപ്രായം. 👍

  • @royalroadcyclist
    @royalroadcyclist 7 หลายเดือนก่อน +26

    അഗ്നിയിൽ ദഹിപ്പിക്കുന്നതായിരിക്കും ഇനിയുള്ളകാലം നല്ലത്..... നിമിഷനേരംകൊണ്ട് ഭസ്മമായിമാറും.... പ്രകൃതിക്കും അനുയോജ്യം അതാണെന്ന് തോന്നുന്നു.... സാമാന്യ യുക്തി വെച്ച് ചിന്തിച്ചു നോക്കിയപ്പോൾ അതാണ് ശരിയെന്നു തോന്നി....

    • @BinSha-x6h
      @BinSha-x6h 7 หลายเดือนก่อน +2

      മുസ്ലിം മതത്തിൽ ഒരാളുടെ ശരീരത്തിൽ നിന്ന് ആത്മാവ് വേർതിരിച്ചു കൊണ്ടുപോകുമ് എന്നാണ് പറയുന്നത് ശരീരവും ആത്മാവ് ഉം രണ്ടായി പിരിയുന്ന സമയം ഭയനാക വേദന യാണ് എന്നാണ് പറയപെടുന്നത് അതിന് ശേഷം തണുത്ത വെള്ളത്തിൽ ആ ശരീരത്തെ കുളിപ്പിച്ച് വെള്ള വസ്ത്രം ശരീരത്തെ ഉടുപ്പിച്ചു അങ്ങനെ ആണ് മറവ്വ് ചെയ്യുന്നത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ആ ശരീരത്തെ കത്തി കുന്നത് ഒരു അനാദരവ്വ് പോലെ തോന്നിയിട്ടുണ്ട് പറഞ്ഞതിൽ തെറ്റുണ്ടെൽ ക്ഷമി എന്റെ ചിന്തയിൽ വന്നത് കൊണ്ട് പറഞ്ഞതാ

    • @textreviewmjk
      @textreviewmjk 7 หลายเดือนก่อน

      പുകയും അന്തരീക്ഷം മലിനീകരണം ഉണ്ടാക്കും ഒരു മതവും മറ്റൊരു മതത്തെ ക്കാൾ മികച്ചത് അല്ല

    • @sathikumar542
      @sathikumar542 7 หลายเดือนก่อน

      Izikurachu😢kudunnuudu😅

    • @abz9635
      @abz9635 6 หลายเดือนก่อน +1

      ​@@BinSha-x6hആരാണ് പറയുന്നത് മരിച്ചു കഴിഞ്ഞുള്ള വേദനയുടെ കാര്യം... മരിച്ചവർ ആണോ 😂

    • @Indian-zl3ow
      @Indian-zl3ow 6 หลายเดือนก่อน

      ​@@BinSha-x6hath kazhinju 72 hooriye kalikkan kittum ennulla vishvasamnullavrude karyam alle bhai..Logic onnum illa.

  • @chandrankkb5476
    @chandrankkb5476 7 หลายเดือนก่อน +32

    കാലത്തിനനുയോ ജ്യം ഇലക്ട്രിക് ശവ ദാഹംതന്നെ , ഹിന്ദു ക്കളുടെ ആചാരമായി അതിനെ കാണേണ്ട പ്രകൃതിക്കു ദോഷമല്ലാത്ത കർമം ജാതിയുടെ പേരിൽ വേണ്ടന്നു വെക്കരുത് 🙏

    • @unnikrishnannair5902
      @unnikrishnannair5902 7 หลายเดือนก่อน

      കോവിഡ് കാലത്തു എല്ലാവരും പെട്ടിക്ക് വാശി പിടിച്ചാൽ എന്തായിരിക്കും അവസ്ഥ, ഏറ്റവും നല്ലത് ശവാദഹം തന്നെ, പക്ഷെ കാട്ടറബി നിയമം നോക്കുന്നവർ ഒരിക്കലും യോജിക്കില്ല

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 7 หลายเดือนก่อน

      അയ്യൊ മതം മുഖ്യം . ഹിന്ദു ആചാരം എന്ന് പറഞ്ഞ് പലരും കളിയാക്കുന്ന കമന്റ്സ് കണ്ടില്ലേ , വിവരം ഉള്ളവരോട് പറഞ്ഞിട്ടെ കാര്യം ഒള്ളു. മതപ്രാന്ത് പിടിച്ചവരോട് പറഞ്ഞിട്ട് കാര്യമില്ല.

  • @josyvarkey3676
    @josyvarkey3676 2 ปีที่แล้ว +12

    ഇത് പണ്ടേ ചെയ്യേണ്ട ഒരു കാര്യമായിരുന്നു പള്ളി നേരിട്ട് ശവപ്പെട്ടി തയ്യാറാക്കുമ്പോൾ ഏറ്റവും മനോഹരമായ രൂപത്തിൽ അത് തയ്യാറാക്കാനുംസാധിക്കും

  • @bijubaby2299
    @bijubaby2299 7 หลายเดือนก่อน +2

    May be all saints.....American malayalis from Florida USA 🇺🇸

  • @sethunairkaariveettil2109
    @sethunairkaariveettil2109 7 หลายเดือนก่อน +6

    എല്ലാ മൃതദേഹങ്ങളും അഗ്നിയിൽ എരിക്കുന്ന കാലം വിദൂരമല്ല. ഹിന്ദുക്കൾ ചെയ്യുന്നത് എല്ലാം ശരി എന്നും പറയപ്പെടും. മണ്ണിൽ.മറവു ചെയ്യുന്ന ശരീരം അഴുക്ക് ദ്രവിച്ചു വർഷങ്ങൾ എടുത്തു നശിക്കുമ്പോൾ അഗ്നി മൃതശരീരത്തെ മണിക്കൂറുകൾ കൊണ്ട് ഭസ്മമാക്കി പ്രകൃതിയോട് ലയിപ്പിക്കുന്നു. അഗ്നിശുദ്ധി...❤❤❤🙏🏻🙏🏻🙏🏻

    • @omanatomy5917
      @omanatomy5917 3 หลายเดือนก่อน

      എല്ലാം ഞൊടി നേരം കൊണ്ട് ഭസ്മമാകും പിന്നെ കൊലപാതകങ്ങൾ തെളിയുകയുമില്ല

  • @johnvp3499
    @johnvp3499 หลายเดือนก่อน

    സത്യവും നീതിയും സൽകർമ്മങ്ങളും ചെയ്യുക നല്ല പ്രതിഫലം ആത്മാവിന്റെ രക്ഷ

  • @santhamani2645
    @santhamani2645 7 หลายเดือนก่อน +24

    വളരെ നല്ല അഭിപ്രായം പക്ഷെ ദഹിപ്പിക്കുന്നതാണ് ഏറ്റവും നല്ലത് ലോകത്തിനും നാടിനും ജനങ്ങൾക്കും എന്ന് ആണ് തോന്നണത്.

    • @sherlycharly4329
      @sherlycharly4329 7 หลายเดือนก่อน +2

      അറിവ് ഉണ്ടോ പെണ്ണുമ്പുള്ളെ

    • @monaanida9685
      @monaanida9685 7 หลายเดือนก่อน

      ​@@sherlycharly4329നിനക്ക് അറിവുണ്ടോ.

    • @nizamnazar6469
      @nizamnazar6469 7 หลายเดือนก่อน +1

      Ningade angane cheyan paranjolu....

  • @thomasgeorge9979
    @thomasgeorge9979 2 ปีที่แล้ว +60

    കോട്ടൺ തുണി മാത്രമേ ഉപയോഗിക്കാവൂ, സിൽക്ക് തുണിയും, സിന്തറ്റിക് തുണികളും മണ്ണിൽ അലിയില്ല

  • @oommenc.i9028
    @oommenc.i9028 2 ปีที่แล้ว +4

    This is 💯 % good method , every body can follow this method , nothing wrong. We all are created from this earth mud so at last we'll join this mud again, it's clearly specified in our Holy Bible.

  • @levinho159
    @levinho159 2 ปีที่แล้ว +7

    Sooper suniletta

  • @HashimOK-em3rx
    @HashimOK-em3rx 7 หลายเดือนก่อน +26

    മുസ്ലിങ്ങൾ എത്ര സമ്പന്നനായാലും ദരിദ്രനായാലും കോട്ടൺ തുണിയിൽ പൊതിഞ്ഞ് മറവു ചെയ്യുന്നു

    • @sebastiant.a4985
      @sebastiant.a4985 7 หลายเดือนก่อน +2

      Only Lord Jesus Christ took the sins of the world crucified and resurrected on the 3rd day there is forgiveness of sins and salvation only in Lord Jesus Christ.

    • @littleflower4477
      @littleflower4477 7 หลายเดือนก่อน

      @@sebastiant.a4985amen

    • @jayabhanup9070
      @jayabhanup9070 7 หลายเดือนก่อน +3

      മൃതദേഹം പെട്ടെന്ന് കത്തിച്ചു കളഞ്ഞാൽ ആർക്കും ദോഷം ഉണ്ടാവില്ല.ഈ ദേഹം അടുത്ത ജന്മത്തിൽ ഉപയോഗിക്കും എന്നും അടുത്ത ജന്മം ഉണ്ട് എന്നും ഉള്ള തെറ്റായ വിശ്വാസം ഉപേക്ഷിക്കുക.

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 26 วันที่ผ่านมา

      @@jayabhanup9070 അടുത്ത ജന്മത്തിൽ ഈ ദേഹം അല്ല ഉണ്ടാവുന്നത് വേറെ ദേഹമാണ്.

  • @Hitman-055
    @Hitman-055 2 ปีที่แล้ว +11

    യഹൂദൻ്റെ പുസ്തകം സ്വീകരിക്കാനും ശവകച്ച സ്വീകരിക്കാനും ക്രിസ്താനികൾ ചെയ്യട്ടെ

    • @aroangthomas2270
      @aroangthomas2270 2 ปีที่แล้ว +1

      ജൂഡ് ബുക്ക്‌ ആണ് ഓൾഡ് testement

    • @aroangthomas2270
      @aroangthomas2270 2 ปีที่แล้ว

      ഇനി വേറെ ഒന്നുമില്ല

    • @gk-dl7wl
      @gk-dl7wl 7 หลายเดือนก่อน +1

      Yehova sakshikal❤

    • @m.pmohammed9366
      @m.pmohammed9366 7 หลายเดือนก่อน +1

      ഇസ്‌ലാമിക ആചാരം ശെരി. വെള്ള കോട്ടൺ തുണിയിൽ ശവം പൊതിഞ്ഞ് മണ്ണിൽ വെക്കുക. 2:44

    • @gk-dl7wl
      @gk-dl7wl 7 หลายเดือนก่อน

      @@m.pmohammed9366 ennittu venam vallonum wduthu peedippikkqn, kathichu kalayunnqthanu ettvum nallathu

  • @thankachanscaria488
    @thankachanscaria488 5 หลายเดือนก่อน

    വളരെ നല്ല കാര്യം 🙏🙏🙏

  • @saniyodsouza247
    @saniyodsouza247 2 ปีที่แล้ว +18

    nalla karyam 🙏🙏🙏

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh 7 หลายเดือนก่อน +3

    അഗ്നിയിൽ ദഹിപ്പിക്കുന്നതാണ് നല്ലത് പ്രകൃതിക്കും നല്ലത്

  • @jestinjose6567
    @jestinjose6567 27 วันที่ผ่านมา

    വളരെ നല്ല തീരുമാനം. 👌🏼

  • @shirlyxaviour8662
    @shirlyxaviour8662 2 ปีที่แล้ว +1

    respected aarthunkal church parish priest johnson avarkal,and everyones, orukaranavashalum deadbody kathikkaruthe ithu bibilinethiranu !!creator god said:genesis3:19, ithu anusarikkename !! nalla theerumanam big salute everyones.

  • @jissujim3344
    @jissujim3344 7 หลายเดือนก่อน +5

    Plastic cover ഉള്ള റീത്തുകളൂടെ ഒഴിവാക്കി ഒരു പൂവ് മാത്രം സമർപ്പിക്കുന്നതുകൂടി ചിന്തക്കേണ്ടതാണ്

  • @LaisaThomas-v4s
    @LaisaThomas-v4s 6 หลายเดือนก่อน +1

    Valarey nalloru karyam thanney aavisyamillath oru chilav ozhuvakki❤

  • @Amalolbhavam-cw4ou
    @Amalolbhavam-cw4ou 25 วันที่ผ่านมา

    100% ഇതാണ് ശരി ജീവിച്ചിരിക്കുന്ന സമയത്ത് മാതാപിതാക്കൾക്ക് നല്ല ആഹാരം കൊടുക്കില്ല മക്കൾ മരിച്ച കഴിയുമ്പോൾ നാട്ടുകാരെ കാണിക്കാൻ വേണ്ടി കല്ലറ എത്രത്തോളം മോഡി പിടിപ്പിക്കാൻ പറ്റുമോ അതൊക്കെ ചെയ്യും എങ്ങനെയാണ് ഈ ലോകം പോണത് ക്രിസ്ത്യാനികൾ എങ്കിലും ഇത് നേരത്തെ ചെയ്യണമായിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തതിൽ ഭയങ്കര സന്തോഷം

  • @somathomas6488
    @somathomas6488 2 ปีที่แล้ว +6

    ഇതുവരെ കടം ചോദിക്കാത്ത ഒരേഒരു സാധനം ആയിരുന്നു... ദേ... അവരുടെ നല്ല കാലം... 😭😭😭😭ഇതുവരെ മരണത്തെ ഇഷ്ടപ്പെട്ട കടക്കാർ..... ആ സാധ്യതയും മങ്ങി... അകത്തു പ്ലാസ്റ്റിക്നു പകരം കോട്ടൺ തുണി അടിച്ചാൽ പരിഹാരം ആകില്ലേ? പണ്ടൊക്കെ മരിച്ചാൽ മില്ലിൽ പോയി വേസ്റ്റ് പലക കൊണ്ടുവന്നു വീട്ടിൽ തന്നെ ഉണ്ടാക്കി കറുത്ത തുണിയിൽ പൊതിഞ്ഞു 😭😭😭ഇ ന്ന് സെയിം പലക അതിനു തേക്കിന്റെ നിറം, ഈട്ടിയുടെ നിറത്തിൽ പ്ലൈ ഒ ട്ടിച്ചാൽ തേക്കായി, ഈട്ടി ആയി. ". സകലതും മായ എന്ന് സഭപ്രെസംഗി പറയുന്നു " 👏👏👏👏എല്ലാം നല്ലതിനായി തീരട്ടെ.... 🙏🙏🙏❤️❤️❤️🙋‍♀️🙋‍♀️🙋‍♀️

  • @susyivan3718
    @susyivan3718 2 ปีที่แล้ว +4

    Nalla idea.

  • @augustinekthomas484
    @augustinekthomas484 2 ปีที่แล้ว +6

    Very Good

  • @josethomas1657
    @josethomas1657 7 หลายเดือนก่อน +2

    Allavarum anukarikkua

  • @truthseeker4813
    @truthseeker4813 7 หลายเดือนก่อน +8

    പ്രകൃതി വിരുദ്ധമായി ഏത് മതം പ്രവർത്തിച്ചാലും അത് ക്രിത്രിമത്വം നിറഞ്ഞു തന്നെ നിൽക്കും !!!

  • @johnsonb7941
    @johnsonb7941 7 หลายเดือนก่อน +10

    ഇതാണ് നല്ലത് പൂർവ്വ പിതാക്കന്മാര് അങ്ങനെ ആണ് അടക്കം ചെയ്തു ഇരുന്നത് തുണിയിൽ പൊതിഞ്ഞു അടക്കുക അല്ലാതെ 10000രൂപ കൊടുത്തു പെട്ടി വാങ്ങാതെ ഇരിക്കുക അതാണ് നല്ലത്

    • @justrelax9964
      @justrelax9964 6 หลายเดือนก่อน

      മനുഷ്യ ശരീരം മണ്ണിലെ എല്ലാ മൂലകങ്ങളും അടങ്ങിയതാണ്. മനുഷ്യൻ്റെ സൃഷ്ടിപ്പ് മണ്ണിലേക്ക് അലിഞ്ഞു ചേരുന്ന നിലയിലാണ് സൃഷ്ടിക്കപ്പെട്ടത്. ഇസ്ലാമിക വിധി പ്രകാരം മനുഷ്യനെ white cotton cloth ൽ kafan ചെയ്ത് (പൊതിഞ്ഞ്) നേരെ മണ്ണിലേക്ക് കബർ എടക്കുകയാണ് ചെയ്യുന്നത്. അതാണ് അനുയോജ്യമായ രീതി.
      കത്തിച്ചു പുകച്ചു പരിസരം മാലിനമാക്കുന്നതിനോടും പെട്ടിയിൽ അടക്കം ചെയ്യുന്നത് കൊണ്ട് പെട്ടെന്ന് മണ്ണിൽ അലിയാത്തത് കൊണ്ട് അതിനോടും യോജിക്കുന്നില്ല

  • @sanuprasad7744
    @sanuprasad7744 6 หลายเดือนก่อน +5

    ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കുന്നതാണ് പ്രകൃതിക്ക് ഏറ്റവും നല്ലത്

    • @ജോസഫ്-ഠ2ജ
      @ജോസഫ്-ഠ2ജ 23 วันที่ผ่านมา

      മനുഷ്യൻ അല്ലാതെ മറ്റ്‌ ഏത് ജീവികളാണ് ദഹിപ്പിക്കുന്നത്, ഒന്ന് ചത്താൽ മറ്റ്‌ ജീവികൾക്ക് ആഹാരം അതാണ് പ്രകൃതി നിയമം.

  • @annakuttyskariah6016
    @annakuttyskariah6016 2 ปีที่แล้ว +4

    Good idea✌

  • @johnpk8982
    @johnpk8982 2 ปีที่แล้ว +7

    നല്ല ആശയം.

  • @harikumar4418
    @harikumar4418 7 หลายเดือนก่อน +4

    അവരുടെ വിശ്വാസം മണ്ണിനോട് ചെറുക എന്നതാണോ?😎
    ചിതയിൽ ദാഹിപ്പിക്കുന്നത്തിൻ്റെ ശാസ്ത്രീയ വശം ഇനിയെങ്കിലും തിരിച്ചറിയുക എന്നതാണ് ഇതിൻ്റെ പ്രത്യേകത.😔

  • @annapeter5633
    @annapeter5633 7 หลายเดือนก่อน +3

    അങ്ങനെ ശവപ്പെട്ടിക്കാരുടെ കാര്യത്തിന് തീരുമാനമായി 😄

  • @bhargaviamma7273
    @bhargaviamma7273 7 หลายเดือนก่อน +20

    പള്ളി ശവപറമ്പിൻ്റെ km അരികിലുള്ള കിണറുകളിൽ മനുഷ്യൻ്റെ നെയ്യ് രുചിയുള്ളഘടകം ഏറെയുണ്ട്...
    -ശവ സംരക്ഷകർ...... അതു മറക്കല്ല്😮😮

    • @AkhilMj-r4s
      @AkhilMj-r4s 7 หลายเดือนก่อน +2

      വീടിനടുത്ത് ദഹിപ്പിക്കുന്നതിനെ കുഴിച്ചിടുന്നത്ര എത്ര ഇല്ലല്ലോ.
      മന്നിലേക്കല്ലേ. എല്ലാം പോവുന്നത്

    • @akh0i
      @akh0i 7 หลายเดือนก่อน +6

      വാദിച്ച് ജയിക്കുവാൻ എന്തേലും വിഡ്ഡിതരം വിളിച്ച് പറയല്ലേ സഹോ.

    • @bhargaviamma7273
      @bhargaviamma7273 7 หลายเดือนก่อน +1

      @@akh0i
      വാദിച്ചു ജയിക്കാൻ ഇതെന്താ കോടതിയോ?
      മനുഷ്യൻ്റെ ദുരിതത്തിനാശ്വാസമേകുന്ന കാര്യങ്ങളെപ്പറ്റി പറയുന്നതിൽ എന്തോന്ന് വാദം ജയം വിഡ്ഢിത്തം വിളമ്പൽ?🤔😔

    • @akh0i
      @akh0i 7 หลายเดือนก่อน +4

      @@bhargaviamma7273 അമ്മച്ചിയോട് ആല്ല reply തന്ന പുള്ളിയോട് ആണ്,

    • @anvarjohn423
      @anvarjohn423 7 หลายเดือนก่อน +1

      🤣🤣🤣😁😁😁

  • @EnteKalvari
    @EnteKalvari 7 หลายเดือนก่อน +4

    നല്ല അഭിപ്രായം ആണ്. വില കൂടിയ പെട്ടി, കൂടാതെ കുറെ ഡ്രെസ്സുകളും, പട്ടുതുണിയും ഇതൊക്കെ വെച്ച് പെട്ടി അടച്ചു വെച്ച് എപ്പോ ഇതൊക്കെ ദഹിക്കാൻ ആണ് 😔😔. വെള്ള കോട്ടൺ തുണിയിൽ മാത്രം പൊതിഞ്ഞു സംസ്കരിക്കുക 🙏🏻🙏🏻🙏🏻🙏🏻🙏🏻. അഭിപ്രായം പറഞ്ഞതാണ് 🙏🏻

    • @shinyjose8221
      @shinyjose8221 หลายเดือนก่อน

      Njan ithinoood yojikkunnillaaa

  • @sureshbabu7045
    @sureshbabu7045 4 หลายเดือนก่อน

    ദഹിപ്പിച്ച് വേഗത്തിൽ ശിവനിൽ ലയിക്കാൻ അനുവദിക്കൂ മക്കളെ.

  • @annamayohannan355
    @annamayohannan355 7 หลายเดือนก่อน

    Very Good idea

  • @JoboyPinheiro
    @JoboyPinheiro หลายเดือนก่อน

    വൈപ്പിൻ മാലിപ്പുറം കർത്തേടം സെൻ് ജോർജ് പളളിയിൽ 2 വർഷം മേലേയായി പെട്ടി ഒഴിവാക്കി മൃതദ്ദേഹം സംസ്കരിക്കുന്നത് അതുപോലെ പ്ല 1 സ്റ്റിക്ക് സാമഗ്ര കളം ഒഴിവാക്കി

  • @mcvarghesevarghese3404
    @mcvarghesevarghese3404 หลายเดือนก่อน

    Very good news ❤❤❤

  • @Seema19933
    @Seema19933 6 หลายเดือนก่อน +1

    എല്ലാവരും അവരവരുടെ താല്പര്യങ്ങൾക്കും അറിവിനനുസരിച്ഛുമാണ് കമന്റ് ഇടുന്നത്.

  • @itsmarvar
    @itsmarvar 2 ปีที่แล้ว +6

    Cremation is the best 👍

  • @josephnj5820
    @josephnj5820 2 ปีที่แล้ว +6

    ദഹിപ്പിക്കുന്നതാണ് നല്ലത്. കോവിഡിന്റെ കാലം ഓർമയില്ലേ. ഒരു പഞ്ചായത്തിൽ ഒരു ഇലക്ട്രിക് ശ്മാസനും മതി. മതം നൊക്കേണ്ട കാര്യം ഇല്ല.

    • @premaa5446
      @premaa5446 2 ปีที่แล้ว +1

      സത്യം. പതുക്കെ കാര്യങ്ങൾ മാറണം. സമൂഹം മാറ്റത്തിൻ്റെ വഴിയിൽ ആണ്. നാം മാത്രം മാറി നിൽക്കരുത്. 😊

  • @azeezka4031
    @azeezka4031 7 หลายเดือนก่อน +125

    ഇക്കാര്യത്തിൽ മുസ്ലിംസ് പൊളിയാണ് അവർ പ്രകൃതിദത്തമായ രീതിയിലാണ് അന്നും ഇന്നും എന്നും

    • @Abbas.NCM_
      @Abbas.NCM_ 7 หลายเดือนก่อน +31

      1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ അവസാനമായി നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു ഇസ്ലാം പൂർത്തിയായി ഇസ്ലാമിലേക്ക് പുതുതായി കൂട്ടിച്ചേർക്കാനോ എടുത്തു മാറ്റാനോ പറ്റുകയില്ല ( വിശുദ്ധ ഖുർആൻ)

    • @samjose222
      @samjose222 7 หลายเดือนก่อน +26

      ​@@Abbas.NCM_മതം മുഴുവൻ അല്ലാഹുവിനു ആകുന്നത് വരെ നിങ്ങൾ വേദക്കാരോട് യുദ്ധം ചെയ്യുക

    • @itsdude9866
      @itsdude9866 7 หลายเดือนก่อน +15

      Ellathilum ninte matham aanu muneee😅

    • @azeezka4031
      @azeezka4031 7 หลายเดือนก่อน +2

      @@itsdude9866 thank u...thank u

    • @meghaas1561
      @meghaas1561 7 หลายเดือนก่อน +18

      Hindus nteyum best aanu.. dahippikkum. Sesham kadalilo puzhayilo ozhukki kalayum

  • @bipinjohn892
    @bipinjohn892 7 หลายเดือนก่อน +17

    അഴുക്കാത്ത ശരീരംങ്ങൾ കിട്ടിയത് വിശുദ്ധിയിൽ ജീവിച്ചത് കൊണ്ട് അല്ല എന്ന് ഇനി എന്ന് മനസിലാക്കും..😢

    • @72isacs
      @72isacs 7 หลายเดือนก่อน +5

      പൊട്ടൻ 🤣

    • @LiyaH773
      @LiyaH773 7 หลายเดือนก่อน +2

      ​@@72isacsഅല്ല അതുക്കും മേലെ 😜

    • @ib3336
      @ib3336 7 หลายเดือนก่อน +3

      അഴുകാത്ത ത്.വിശുദ്ധി കൊണ്ട് തന്നെ. പ്ലാസ്റ്റിക് പോലെ ഉള്ള പെട്ടികൾ മണ്ണിൽ ചേരില്ല. എന്ന് വെച്ച് ശരീരം അഴുകില്ല എന്നല്ല, അഴുകി അളിഞ്ഞ് ദുർഗന്ധം ഒക്കെ അയി ചീഞ്ഞ് അളിഞ്ഞു കിടക്കും പെട്ടിയിൽ.. എന്നാണ് ഇവിടെ ഉദ്ദേശിച്ചത്

    • @bibingeorge9666
      @bibingeorge9666 7 หลายเดือนก่อน

      ചേട്ടാ വിശുദ്ധ പദവിയിലേക്ക് നല്ല വിശുദ്ധ ജീവിതം നയിച്ചവർക്ക് വിശുദ്ധ പദവി ഉറപ്പാണ് അവരുടെ ശരീരം മണ്ണിനോട് യോജിക്കുകയില്ല എന്നാൽ വേറെ ഒരു കാര്യം ഉണ്ട് നമ്മുടെ നാട്ടിൽ നിന്നോ പുറം രാജ്യങ്ങളിൽ നിന്നോ തന്നെ പോസ്റ്റ്മോർട്ടം ചെയ്ത് എംപോം ചെയ്തുവരുന്ന ബോഡി എംപോം ചെയ്ത അതേ പെട്ടിയിലാണ് വെച്ചിരിക്കുന്നത് എങ്കിൽ അത് കഴിവുകയില്ല അതിനാണ് നാട്ടിൽ ചെന്ന് കഴിഞ്ഞ് ബോഡി നാട്ടിലെത്തിക്കഴിഞ്ഞ് ബോഡി കബർ ചെയ്യുന്നതിന് മുമ്പേ ആയിട്ട് പെട്ടി മാറ്റണം എന്ന് പറയുന്നത് അതിനാണ്

    • @richurichu5144
      @richurichu5144 7 หลายเดือนก่อน

      🤣🤣🤣🤣🤣

  • @chuwa-i5z
    @chuwa-i5z 7 หลายเดือนก่อน +1

    അള്ളാഹു നിങ്ങളെ ലോകാവസാനം കാലത്തേക്ക് വേണ്ടി സംരക്ഷിക്കുകയാണ് മക്കളെ യേശു വരുമ്പോൾ എല്ലാർക്കും ജീവൻ നൽകും അള്ളാഹു

    • @littleflower4477
      @littleflower4477 7 หลายเดือนก่อน

      തള്ളാഹു ഇങ്ങനെ തള്ളിമറിക്കാ൯ ആറാം നൂറ്റാണ്ടു മുതൽ തുടങ്ങിയതാണ്.... തള്ളാഹു ദൈവമല്ല, പിശാചിന്റെ മറ്റൊരു വകഭേദമാണ്, അല്ല വെറും പിശാച് തന്നെയാണ്..

    • @inshot315
      @inshot315 7 หลายเดือนก่อน +3

      അതിന് മുഹമ്മദിനെ പോലെ വിഷം കൊടുത്തു അല്ല ഇവർ മരിച്ചതി😂😂😂😂

    • @inshot315
      @inshot315 7 หลายเดือนก่อน

      ഒരു പെണ്ണുന്പുടിയൻ ആയ മുഹമ്മദ് കൊണ്ടുവന്ന അല്ലാഹു അല്ലേ 😂😂😂😂5 വയസുള്ള കൊച്ചിനെ കല്യാണം കഴിച്ച..സ്വന്തം മകൻ്റെ മകളെ തുണി ഇല്ലാതെ കണ്ടപ്പോൾ അല്ലാഹു ആയത് ഇറക്കി കൊടുത്ത്😂😂😂😂 എല്ലാവരും ക്ലബ് ഹൗസ് ിൽ ജോയിൻ ചെയ്യുക ഖുർആൻ പഠിക്കുക....സാത്താൻ അല്ലാഹു ആണെന്ന് മനസ്സിലാക്കുക.....ഈ അല്ലാഹു ആണ് മുസ്ലിന്നു 72 ഹൂറുകളെയും ചെറിയ പയ്യൻ മാറും 😂😂😂 kundan അടിക്കാൻ പിന്നെ മധ്യ പുഴയും😂😂😂😂ചിന്തിച്ചു മനസ്സിലാക്കുക തെളിവുകൾ നോക്കുക

    • @chuwa-i5z
      @chuwa-i5z 7 หลายเดือนก่อน

      @@inshot315 മുഹമ്മദ്‌ നബിയെ ഇതിലേക്ക് വലിച്ചിടരുത് മുഹമ്മദ്‌ നബിക്ക് വേണ്ടിയാണു അള്ളാഹു ഈ ലോകം തന്നെ സൃട്ടിച്ചത് അള്ളാഹു എന്ന് പറഞ്ഞാൽ സൃട്ടാവ് ( ദൈവം ) എന്നൊക്കെ പറയും രക്ഷിതാവ് അങ്ങനെയൊക്കെ വേര്ഡ് എന്ദിന നിങ്ങൾ പാവം മുഹമ്മദ്‌ നബിയെ പറയുന്നത് മുഹമ്മദ്‌ നബി മരണമേ എല്ലാരും സ്വർകത്തിൽ പോവും മുഹമ്മദ്‌ നബി തെറ്റ് ചെയ്‌തിട്ടുണ്ടാകിൽ അള്ളാഹു ഓടിക്കലും മുഹമ്മദ്‌ നബിയുടെ സ്ഥാനം ഉയർത്തി കൊടിക്കില്ല മുഹമ്മദ്‌ നബിയെ അറിയാത്തവരായി ആരാണ് ഈ ലോകത്ത് ഉള്ളത് ലോകത്തിന്റെ നാന ഭാഗങ്ങളിൽ നിന്നും നബിയെ കാണാൻ വരുന്നവർ ഉണ്ട് വിശ്വസികാത്തവക്ക് പോലും മുഹമ്മദ്‌ നബിയെ അറിയാം ലോകത്ത് ആരോട് ചോദിച്ചാലും മുഹമ്മദ്‌ നബിയെ അറിയാത്തവരായി ആരും കാണില്ല പോട്ടെ ഭൂമിയിൽ മാത്രല്ല ആകാശത്തിലെയും മാലാഖ മാർക്ക് പോലും അല്ലാഹുവായ ദൈവം പോലും മുഹമ്മദ്‌ നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നുണ്ട് അപ്പോൾ മുഹമ്മദ്‌ നബിയുടെ സ്ഥാനം എത്രെയാണ് അള്ളാഹു എന്നത് സത്യം ഉള്ള ദൈവം ആണ് നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും മുസ്ലിം ഗൾക്ക് എത്ര പരാജയം സംഭവിച്ചാലും ഭൂമിയിലും സ്വർകത്തിലും അആകാശത്തിലും മുസ്ലിം ങൾ പാതി മടഗു തിളങ്ങും

    • @chuwa-i5z
      @chuwa-i5z 7 หลายเดือนก่อน

      @@inshot315 മുസ്ലിം എന്ന് പറയാഞ്ഞാൽ അർത്ഥം സത്യ വിശ്വാസികൾ എന്നാണ് ok

  • @binoobchacko
    @binoobchacko 7 หลายเดือนก่อน

    Nalla Theerumanam

  • @kdm8312
    @kdm8312 7 หลายเดือนก่อน +3

    സ്വന്തം വീട്ടുവളപ്പിൽ ദഹിപ്പിച്ചാൽ അത് അവിടെ കഴിഞ്ഞു, ദഹനം കഴിഞ്ഞ് പതിനാറിന്റെ അന്ന് അസ്ഥിപെറുക്കി കടലിൽ നിമഞ്ജനം ചെയ്താൽ കഴിഞ്ഞു. പിന്നീട് ദഹനം നടന്ന സ്ഥലത്ത് നവധാന്യങ്ങൾ വിതറി അത് വീണ്ടും ഒരു കൃഷിസ്ഥലമായി മാറി ഇങ്ങനെയാകുമ്പോൾ ആ സ്ഥലം ഒരിക്കലും ഉപയോഗശൂന്യമായി നിൽക്കുന്നില്ല വീണ്ടും കൃഷി ചെയ്യാം എല്ലാം ആവാം ഇതാണ് ഹിന്ദുമതം തുടർന്നു പോന്നിരിക്കുന്നത്

    • @rafeekjeddha1167
      @rafeekjeddha1167 7 หลายเดือนก่อน

      ദഹനം മാത്രമല്ല, ഇരുത്തലും കിടത്തലുമൊക്കെയുണ്ട്

  • @poulosepaily2927
    @poulosepaily2927 4 หลายเดือนก่อน

    ഏല്ലായിടത്തും വൈദ്യം തശ്മശാനം നിർബദ്ധമാക്കണം

  • @babyvijnan
    @babyvijnan 2 ปีที่แล้ว +3

    🙏🏽🙏🏽🙏🏽

  • @Marykuttykl008
    @Marykuttykl008 6 หลายเดือนก่อน

    Super.......... 👍👌

  • @gracyphilip1096
    @gracyphilip1096 7 หลายเดือนก่อน +1

    എന്തിനും ഏതിനും തമ്മിൽ തല്ലാതെ, ഏതു മതത്തിൻ്റെയാണെങ്കിലും ഏതു നാടിൻ്റെയാണെങ്കിലും ആൺ പെൺ വ്യത്യാസമില്ലാതെ നല്ലത് സ്വീകരിക്കുക അതാണ് ശരി. അതു മാത്രമാണ് ശരി.

    • @shanjaleel
      @shanjaleel 6 หลายเดือนก่อน

      100

  • @sunithaanil8435
    @sunithaanil8435 2 ปีที่แล้ว +1

    Amen,nannay

  • @lucysamuel3889
    @lucysamuel3889 6 หลายเดือนก่อน

    Good idea

  • @shijumathew9010
    @shijumathew9010 7 หลายเดือนก่อน +10

    പള്ളികളുടെ ശവക്കല്ലറ യിൽ തന്നെ അടക്കണം എന്ന രീതി കൂടി മാറ്റിയാൽ നന്നായിരുന്നു.
    കല്യാണം, മാമോദിസ, ശവമടക്ക് ഇതിന്റെയെല്ലാം പേരിലല്ലേ ഇന്ന് പള്ളികൾ പാവപെട്ടവരെ ചൂഷണം ചെയ്യുന്നത്.

    • @jomonshealthtalks
      @jomonshealthtalks 6 หลายเดือนก่อน

      അങ്ങനെ ചൂഷണം ചെയ്യുന്ന ആളുകളുടെ വിശദാംശം ങ്ങൾ നൽകാമോ. കൃത്യത വേണം. സത്യസന്ധമായിരിക്കണം

  • @mathewthekkel2940
    @mathewthekkel2940 2 ปีที่แล้ว +4

    Electric crematorium is the best.

    • @sherinepapali1887
      @sherinepapali1887 2 ปีที่แล้ว +1

      Yes👍

    • @premaa5446
      @premaa5446 2 ปีที่แล้ว

      Exactly. You said it. In lots of europian countries, cremation is most sought after thing. Here also , we can implement cremation.. cremation is the most hygienic and best thing. Minimum land is wasted for cremation. Time energy and money can save.

    • @sis6395
      @sis6395 2 ปีที่แล้ว +1

      Yes, correct

  • @francisvc5257
    @francisvc5257 7 หลายเดือนก่อน +1

    ദഹിപ്പിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുക അതാണ് നല്ലത്

  • @manualmanappan1556
    @manualmanappan1556 17 วันที่ผ่านมา

    കൊച്ചി രൂപതയിലും ഇങ്ങനെ വന്നിരുന്നെങ്കിൽ നല്ലതായിരുന്നു

  • @peterbehanan7659
    @peterbehanan7659 7 หลายเดือนก่อน

    Very good decision

  • @sheebadasdas1619
    @sheebadasdas1619 23 วันที่ผ่านมา

    🙏👌👌👌

  • @sisilya4942
    @sisilya4942 2 ปีที่แล้ว +1

    Ellayidathum ethu venam,nalla karyam

  • @nirmalaalex4583
    @nirmalaalex4583 7 หลายเดือนก่อน +1

    ഇതിലും നല്ലത് ദഹിപ്പിങു്ന്നതല്ലേ.

  • @VipinAbraham
    @VipinAbraham 6 หลายเดือนก่อน

    👍👍👍

  • @SibichanPj-ws3fg
    @SibichanPj-ws3fg 7 หลายเดือนก่อน +1

    ❤verigood ❤

  • @JobyJose-fc7lz
    @JobyJose-fc7lz หลายเดือนก่อน

    👍👍👍👍👍

  • @MohananCharuvil
    @MohananCharuvil 2 หลายเดือนก่อน

  • @AlialiAliali-jw8dk
    @AlialiAliali-jw8dk หลายเดือนก่อน

    You see this one this why we say Muslims
    100% only Muslims right Islam the right religion better way ❤❤

  • @prabhakarankallamvalappil6580
    @prabhakarankallamvalappil6580 7 หลายเดือนก่อน +1

    right

  • @jayakrishna1038
    @jayakrishna1038 2 ปีที่แล้ว

    Shava shariram kathichu ( dehippikkuka ) kalayanam

  • @jayabhanup9070
    @jayabhanup9070 7 หลายเดือนก่อน +1

    മൃതദേഹം കത്തിക്കാൻ നിയമം വരണം. മണ്ണിൽ മൃതദേഹം കുഴിച്ചിട്ടാൽ അഴുകി അഴുകി മാലിന്യം കിണർ, കുളം, പുഴ എന്നിവയിൽ എത്തുകയും അവിടെ നിന്ന് ഈ മാരകമായ മാലിന്യം ജനങ്ങൾ, മൃഗങ്ങൾ, പക്ഷികൾ എന്നിവയിൽ എത്തുകയും ചെയ്യുന്നത് വലിയ ആരോഗ്യ പ്രശ്നം ആണ്.

    • @latheefkottackal8840
      @latheefkottackal8840 7 หลายเดือนก่อน

      ഇവിടെയും നിന്റെയൊക്കെ വർഗീയത തന്നെ വിളമ്പി സായുജ്യമടയുന്ന നിന്റെയൊക്കെ മരണം ചിലപ്പോൾ ഗ്യാസ് പൊട്ടിത്തെറിച്ചായിരിക്കും.. പടച്ചവൻ കാത്തുരക്ഷിക്കട്ടെ

    • @latheefkottackal8840
      @latheefkottackal8840 7 หลายเดือนก่อน

      സങ്കി പുത്രിക്ക് മംഗളാശംസകൾ

  • @philipvarghese-k5q
    @philipvarghese-k5q 2 หลายเดือนก่อน

    Everything should be natural & melting with soil.

  • @sudhanair6018
    @sudhanair6018 7 หลายเดือนก่อน +12

    നമുക്ക് ആലോചിച്ചാൽതന്നെ വല്ലാതെ തോന്നിയിരുന്നു. ഹിന്ദുക്കളുടെ ആചാരം ,ദഹിപ്പിക്കൽ, ആണ് ശരിയായി തോന്നുന്നത്. .

    • @sharminanafsar-ci3oh
      @sharminanafsar-ci3oh 7 หลายเดือนก่อน

      ശരീരം ഏതെങ്കിലും മരങ്ങൾ ക്കു വള മായാൽ അത്രയും നല്ലത്

  • @dna2359
    @dna2359 2 ปีที่แล้ว +8

    വിശുദ്ധര്‍ എങ്ങനെ ഉണ്ടാകും?

    • @tharadinesh
      @tharadinesh 7 หลายเดือนก่อน

    • @LatheefMavilakkandy
      @LatheefMavilakkandy 7 หลายเดือนก่อน

      👍👍👍👍👌👌👌👌🌹❤️❤️

  • @Jewel4007
    @Jewel4007 หลายเดือนก่อน

    ഏറ്റവും നല്ലത് ദഹിപ്പിക്കുന്ന രീതിയാണ്

  • @jestinjose6567
    @jestinjose6567 27 วันที่ผ่านมา

    ബോഡി. കത്തിക്കുന്ന രീധി ആണ് നല്ലത്. 🙏🏼

  • @pjthomas4780
    @pjthomas4780 2 ปีที่แล้ว +3

    ശവപ്പെട്ടിക്കാർക്ക് പെൻഷൻ കൊടുക്കുന്ന കാര്യം സഭ ആലോചിക്കണം

  • @beenaanu5069
    @beenaanu5069 7 หลายเดือนก่อน

    Good

  • @Anilkumar-tx1sj
    @Anilkumar-tx1sj 7 หลายเดือนก่อน +1

    അഗ്നിയിൽ ദഹിപ്പിക്കുക എന്ന ഹിന്ദു ആചാരം തന്നെ ഇതിന് പ്രതിവിധി .....

  • @mariasam2686
    @mariasam2686 7 หลายเดือนก่อน

    Best decision

  • @jamess8422
    @jamess8422 7 หลายเดือนก่อน

    നമ്മുടെ എല്ലാ രൂപത അദ്ധ്യക്ഷൻമാരും ഈ വിഷയം ചർച്ച ചെയ്തു അനുയോജ്യമായ തീരുമാനം എടുക്കണം . പ്ലാസ്റ്റിക് എത്ര കുറഞ്ഞ അളവിൽ ഉപയോഗിച്ച പെട്ടിയാണെങ്കിൽ പോലും അത് മണ്ണിൽ ലയിക്കില്ല. അതിൻ്റെ കൂടെ സിൽക്ക് , പോളിസ്റ്റർ തുടങ്ങിയ കച്ചകൾ കൂടി ഉപയോഗിച്ചെങ്കിൽ കാര്യം കൂടുതൽ സങ്കീർണ്ണമാകും. തീരപ്രദേശമെന്നൊ മലനാടെന്നൊ വ്യത്യാസമില്ലാതെ ഈ രീതി അനുവർത്തിക്കാവുന്നതാണ്.

  • @minigigi329
    @minigigi329 21 วันที่ผ่านมา

    എന്റെ അഭിപ്രായത്തിൽ.. കുഴിയിൽ ആക്കി ദഹിപ്പിച്ചു കൂടെ അതാവുമ്പോ ചീഞ്ഞു അഴുകി പുഴുക്കളും പാറ്റകളും തിന്നു അങ്ങനെയങ്ങനെ.. ഓർക്കുമ്പോ എന്തോപോലെ.. ദഹിപ്പിച്ചാൽ പിന്നെ അങ്ങനെഒരു അവസ്ഥ ഇല്ലല്ലോ.. ഞാൻ പറഞ്ഞത് സഭ ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിച്ചേക്കണേ 🙏🙏എന്റെ അന്ത്യാഭിലാഷം അതാണ് ട്ടോ

  • @BijuMol-pb7rr
    @BijuMol-pb7rr 7 หลายเดือนก่อน

    കത്തിച്ചിട്ട് ചാരം കുഴിയിൽ രണ്ടുകൊല്ലം ഇട്ടാൽ പോരെ അതല്ലേ നല്ലത് ഞാൻ ക്രിസ്ത്യാനി ആണെങ്കിലും എനിക്കതാണ് ഇഷ്ടം

  • @marylukose2693
    @marylukose2693 7 หลายเดือนก่อน

    This should have been done long time ago
    Decorated wood look plastic coffin’s are still sold for high price

  • @johnjacob8506
    @johnjacob8506 2 ปีที่แล้ว +6

    ശവ പെട്ടി കച്ചവടക്കാരൻ പെട്ടു....

  • @jopaul5266
    @jopaul5266 7 หลายเดือนก่อน +2

    ശ്മാശനത്തി൯െറ ചുറ്റുപരിസരത്തുളള വീടുകളിലെ കിണറുകളിൽ നെയ്മയ൦ ഉണ്ടോ എന്ന് നോക്കിയാൽ നന്ന്.

  • @AkhilMj-r4s
    @AkhilMj-r4s 7 หลายเดือนก่อน +3

    ശവ പെട്ടി കച്ചവടക്കാരും കാലത്തിനനുസരിച്ച് മാറ്റേണ്ടി വരും
    പിന്നെ അർത്തുങ്ങളിൽ മണൽ അല്ലേ . മണ്ണ് അല്ലല്ലോ

  • @Dharinimangalamvlogs
    @Dharinimangalamvlogs 7 หลายเดือนก่อน +1

    Ippozhenkilum bhudhi vannallo, iniyum ennano dahippikkunnath?. Eattavum sheriaya reethi dahanam pettannu manninodu cherum aliyathe. Muktiyum undakum.

  • @joypu6684
    @joypu6684 7 หลายเดือนก่อน +1

    പേപ്പർ ബോക്സ്‌ പരീക്ഷിക്കാവുന്നതാണ്.

  • @neethulibin4526
    @neethulibin4526 6 หลายเดือนก่อน

    Ente apachante body eth pole plastic cover il pothinju vecha Karanam azhukeella.kuzhi manthiya alkar orupad budhimuti.enik ath kandit sahikan pateella njan oru noku nokkeet avide ninnu alamurayit karanju.avasanam enik swasam edukan polum vayyathayapo enne veetil kond poyi.😢😢

  • @pmp7771
    @pmp7771 7 หลายเดือนก่อน

    മൃത ദേഹം മണ്ണിൽ അലിയാണ് സമയം എടുക്കും. ഇലക്ട്രിക് സ്മശാനം ഏറ്റവും നല്ലത്. സംക്രമിക രോഗം പടരുന്നത് ഒഴിവാക്കുക.