നടൻ ‌അല്ലായിരുന്നെങ്കിൽ അച്ഛന്‍റെ ഗുണ്ടയായേനെയെന്ന് ഗോകുൽ സുരേഷ്| Suresh Gopi Interview|Gokul Suresh

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 216

  • @paulsontjohn
    @paulsontjohn 2 ปีที่แล้ว +316

    ലാലേട്ടനും & മമ്മുക്കയും അരങ്ങ് വാഴുന്ന സിംഹസനത്തിന്റെ നടുവിലേക്കു ഒരു കസേരയും വലിച്ചിട്ട് ഇരുന്ന വ്യക്തിയാണ് സുരേഷ് ഏട്ടൻ.
    ഇന്നും ആ സ്റ്റാറിടം നിലനിൽക്കുന്നു. 🔥🔥🔥

    • @LeelaPa
      @LeelaPa 2 ปีที่แล้ว +5

      🙏🙏🙏

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว +4

      😍

    • @sonypeter9075
      @sonypeter9075 2 ปีที่แล้ว +3

      👍

    • @krishnadasmkv
      @krishnadasmkv 2 ปีที่แล้ว

      Athu athreyullu.

    • @wazeem9916
      @wazeem9916 ปีที่แล้ว

      True🔥🔥mooparu enni nala cinema cheyanam
      Box office power🔥🔥

  • @rafeekpm8734
    @rafeekpm8734 2 ปีที่แล้ว +160

    സ്നേഹമുള്ള മനുഷ്യന്റെ വാക്കുകൾ അതാണ്‌ പ്രിയപെട്ട സുരേഷ്ഗോപി 🙏❤🌹
    മതവും രാഷ്ട്രീയവും നമ്മേ ഒരിക്കലും വേർതിരിക്കാതിരിക്കട്ടെ
    സ്നേഹമുള്ള മനുഷ്യരുടെ
    നല്ലരു കൂട്ടായിമ നമ്മുടെ നാട്ടിലും രാജ്യത്തും എത്രയും വേകം ഉയർന്നു വരേണ്ടതുണ്ട്
    ആ നല്ലരു ശ്രമത്തിന് സുരേഷ്ഗോപിയേ പോലുള്ള സ്നേഹമനുഷ്യർ മുന്നുട്ട് വരണം 🙏❤🌹🙏റഫീക്ക് പള്ളിയത്ത്
    കൂത്തുപറമ്പ്

  • @suajith6247
    @suajith6247 2 ปีที่แล้ว +21

    പാപ്പൻ കണ്ടു പറയാൻ വാക്കുകൾ ഇല്ലാ. തകർത്തു എല്ലാവരും.
    സുരേഷേട്ടാ എന്നും സ്നേഹം മാത്രം.
    ആ ഡയലോഗ്
    ഞാൻ പാപ്പന്റെ മോനല്ലേ 👌👌♥️♥️♥️

  • @hriyas1
    @hriyas1 2 ปีที่แล้ว +76

    പണ്ടുമുതലേ ഒരു SG ഫാൻ ആണ്. GOOD ACTOR AND GOOD HUMAN BEING 😍. ബട്ട്‌ ഈ നടനെ ആരും ശരിയായ രീതിയിൽ ഉപയോഗിച്ചില്ല അതൊരു തീരാ നഷ്ടം ആണ്.

  • @dhanyapradeep9871
    @dhanyapradeep9871 2 ปีที่แล้ว +18

    എനിക്കിഷ്ട്ടം സുരേഷ് sir നിഞ്ഞളുടെ മനസ്സ് ദൈവ തുല്യമാനു ദൈവമാണ് അർഹമായവരെ തേടി ആവശ്യമായവ നൽകുന്നത് sirne മനസ്സിനെ ഞാൻ ദൈവം എന്നു പറയും 🙏❤️❤️❤️❤️❤️❤️ ആർക്കെങ്കിലും മനസറിഞ്ഞു എന്തെങ്കിലും നൽകുമ്പോൾ വാങ്ങുന്ന ആളെക്കാൾ നൽകുന്നവർക്ക് കിട്ടുന്ന ആന്ദം പറഞ്ഞറിക്കാൻ കഴില്ല ആ ആന്ദ ത്തിൽ ആരാടുന്ന മനുഷ്യൻ🥰🥰🥰

  • @aryands9636
    @aryands9636 2 ปีที่แล้ว +162

    പാപ്പൻ കണ്ടു.... കഴിഞ്ഞ 10 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച സിനിമ 👌 സൂപ്പർ 👌 ഒരു രക്ഷേം ഇല്ല....!! പൊളി👌

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว +6

      😍

    • @jyothiraghaven6002
      @jyothiraghaven6002 2 ปีที่แล้ว +7

      super movie

    • @sreelalsreelal5217
      @sreelalsreelal5217 2 ปีที่แล้ว +3

      Engane thallano

    • @aryands9636
      @aryands9636 2 ปีที่แล้ว +1

      @@sreelalsreelal5217 വേണ്ട അല്ലേ...😔

    • @suajith6247
      @suajith6247 2 ปีที่แล้ว +1

      സത്യം. പാപ്പൻ പൊളിച്ചു

  • @LeelaPa
    @LeelaPa 2 ปีที่แล้ว +51

    സാറേ ഞങ്ങൾക്കും ഇതൊക്കെ കേൾക്കുമ്പോഴും കാണുമ്പോഴും ആനന്ദമാണ് 🙏🙏🙏🙏

  • @palakkadvasi1412
    @palakkadvasi1412 2 ปีที่แล้ว +42

    ഉച്ചാളി ഇൻറർവ്യൂ അല്ല .. ചോദ്യങ്ങൾക്ക് ഒരു മിനിമം നിലവാരം ഉണ്ട്.. ചർദിൽ വിളമ്പി നക്കുന്ന വീണ, പേർളിഷ് മാണി.. എന്നിവർ ഇത് കണ്ടു പഠിക്കണം..
    ആരെയും വെറുപ്പിക്കാതെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ ...
    Hands off...

    • @preethiarun5229
      @preethiarun5229 2 ปีที่แล้ว

      💯

    • @gokulkg1136
      @gokulkg1136 2 ปีที่แล้ว +4

      Pearly maani show ഒക്കെ വലിയ കുഴപ്പം ഇല്ല

    • @shel9381
      @shel9381 2 ปีที่แล้ว

      its all about entertainment mann!.. 😅
      pearlie is very positive and nice human🥰positive vibe anu main👍🏻

  • @وهيبالدنف
    @وهيبالدنف 2 ปีที่แล้ว +69

    പ്രേം നസീർ സുരെഷ് ഗോപി ഇവർ നല്ല മനുഷ്യന്മാരാണ് പച്ചയായ മനുഷ്യന്മാർ

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 ปีที่แล้ว +13

    വിമർശകരുടെ തേങ്ങലാണ്
    സുരേഷേട്ടൻ എന്ന നന്മനസിന്റെ വിജയവും സന്തോഷവും പാപ്പൻ തരംഗമാകും

  • @adhilakshmin5400
    @adhilakshmin5400 2 ปีที่แล้ว +41

    അങ്ങനെയൊന്നും പറയരുതായിരുന്നു, സുരേഷ് ഗോപി സാറിനു ഒരു ഗുണ്ടയുടെയും ആവശ്യമില്ല, അദ്ദേഹം, ശരാശരി നല്ല മനുഷ്യനാണ്, സ്നേഹമാണ്, അദ്ദേഹത്തിന്റെ മുഖ മുദ്ര, അദ്ദേഹം എവിടെയും, വിജയിക്കും , 🙏🙏🙏

    • @ta4256
      @ta4256 2 ปีที่แล้ว +4

      അച്ഛനോടുള്ള ഇഷ്ടം കൊണ്ട്‌ പറയുന്നതാ.

    • @sunnythommanathu2513
      @sunnythommanathu2513 2 ปีที่แล้ว +1

      അച്ഛനും മോനും തമ്മിലുള്ള കെമിസ്ട്രി ആണ് സ്നേഹം കൊണ്ടുള്ള ഇഷ്ടം

    • @amrutha2971
      @amrutha2971 2 ปีที่แล้ว +4

      അയ്യേ ഗുണ്ട means അയാൾ ഉദേശിച്ചത് പറയുമ്പോ എല്ലാം അനുസരിക്കുന്ന വിശ്വസ്ഥൻ ആയ ഒരാൾ എന്നാണ്
      അല്ലാതെ വെട്ടാനും കുത്താനും അല്ല

    • @sreedevinair5864
      @sreedevinair5864 2 ปีที่แล้ว

      🙏🙏🙏🙏

  • @shajubh2093
    @shajubh2093 2 ปีที่แล้ว +9

    സാറെ സുരേഷ് സാറെ നിങ്ങൾക്ക് ജനങ്ങൾ തരുന്ന സ്നേഹം സത്യം ആണ് ❤🙏🏻👌🏾

  • @humanbeing16
    @humanbeing16 2 ปีที่แล้ว +71

    തിമിരങ്ങൾ എന്ന് പറഞ്ഞത് ആരെയാണെന്ന് മനസിലായല്ലോ 🙏. പുള്ളീടെ പല വീഡിയോസിന്റെ കീഴിലും കാണാം ആ തിമിരങ്ങളെ. സുരേഷേട്ടൻ പറഞ്ഞത് പോലെ പ്ലീസ് ഉപദ്രവിക്കരുത്. Suresh gopi is such a nice human being.

  • @manojprabhu1507
    @manojprabhu1507 2 ปีที่แล้ว +18

    സൂരഷ് ഗോപി സാറിൻ്റെ 99% ചിത്രങ്ങളും തിയ്യേറ്ററിൽ കണ്ടിട്ടുണ്ട് സി.പി.ജോമോൻ്റെ കടലോരക്കാറ്റ് ഏറെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് പാപ്പൻ മകളും ഒന്നിച്ച് കാണും

  • @ushakumari5797
    @ushakumari5797 2 ปีที่แล้ว +17

    ഈ തിരിച്ചുവരവ് ഗംഭീരം അതിഗംഭീരം .👍👍👍

  • @kavitha4216
    @kavitha4216 2 ปีที่แล้ว +7

    സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയായ നല്ലൊരു നടനും അച്ഛനും...
    😘😘😘😘😘😘😘😘😘😘💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @kallingal8739
    @kallingal8739 2 ปีที่แล้ว +18

    അച്ഛനും മോനും സൂപ്പർ ❤️❤️❤️

  • @attingalajayan2296
    @attingalajayan2296 2 ปีที่แล้ว +107

    SG നായകനായ " ന്യൂസ് " മൂവീ മുതൽ ഞാൻ കാണുന്നു...പാപ്പനും കാണും 👍❤️👍

    • @rijuthomas7066
      @rijuthomas7066 2 ปีที่แล้ว +1

      Very good

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว +2

      👍

    • @harikuttan5366
      @harikuttan5366 2 ปีที่แล้ว +1

    • @knowledgehub2140
      @knowledgehub2140 2 ปีที่แล้ว +1

      എനിക്ക് കാണാൻ പൈസ തരോ

    • @attingalajayan2296
      @attingalajayan2296 2 ปีที่แล้ว +1

      @@knowledgehub2140 പൈസ.... ഗൂഗിൾപേയിൽ മതിയോ... അതോ അക്കൗണ്ടിൽ തന്നേ വേണമോ...??? 😜

  • @adarshk.p9526
    @adarshk.p9526 2 ปีที่แล้ว +27

    എനിക്ക് എന്നും SG ടെ ഏറ്റവും ഇഷ്ടം ഉള്ള പടമാണ്
    ചിന്തമണി കൊലക്കേസ്

    • @priyamvadam.c1248
      @priyamvadam.c1248 2 ปีที่แล้ว +3

      അതേ. ആ റോൾ മറ്റാർക്കും അത്രയും നന്നായി ചെയ്യാൻ പറ്റില്ല. നാഷണൽ അവാർഡ് കിട്ടും എന്ന് ഞാൻ കരുതിയിരുന്നു. പക്ഷേ കിട്ടിയില്ല

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว

      😍😍😍

    • @akshayskumar7604
      @akshayskumar7604 2 ปีที่แล้ว

      Enikkum....verare kondum aa role cheyyan pattilla

  • @thomachettan9870
    @thomachettan9870 2 ปีที่แล้ว +57

    രാഷ്ട്രീയം മാറ്റി വെച്ചാൽ സുരേഷ് ഗോപിയെ പോലെ നല്ലൊരു മനസിന്റെ ഉടമയെ ഞാൻ കണ്ടിട്ടില്ല

    • @nodramazone
      @nodramazone 2 ปีที่แล้ว

      Rashtreeyam enthinu maatti vaykkanam? Bjp vargeeya party aanenna oru projection aano kaaranam?? Kore krimikal und aa party yil andhatha baadhichavar. Ath ella party yilum ille. Neuna paksha vote bank aim cheyyunna party kal alle baakiyulla party kalum!! Okke kanakkanan

    • @s3dude377
      @s3dude377 2 ปีที่แล้ว +13

      ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലും SG നല്ല ഒരു വെക്തി ആണ്

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว

      😍

    • @binunairgoa
      @binunairgoa 2 ปีที่แล้ว

      Ellavarum avurudethaya rashtriyam kannum athu enthinu Matti vekanam..Suresh Gopi Sir we love you as a politician and as very good human being♥️❤️❤️❤️

    • @soumyas3265
      @soumyas3265 2 ปีที่แล้ว

      Respect everybody's politics ❤️

  • @pelefans6549
    @pelefans6549 2 ปีที่แล้ว +16

    ഇന്റർവ്യൂ ചെയ്ത ആള് kollam❤❤❤❤

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 ปีที่แล้ว +24

    കാത്തിരിക്കുന്നു പാപ്പന് വേണ്ടി👍

  • @shijusukumaran9441
    @shijusukumaran9441 2 ปีที่แล้ว +10

    സുരേഷ് ഗോപി ചേട്ടനെ അഭിവാദ്യങ്ങൾ, ഗോകുലിനും, സുരേഷ് ഗോപി ചേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും, ഉയർച്ചകളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു, സുരേഷ് ഗോപി ചേട്ടന്റെ ഒരു പരിപാടി കൊണ്ടുവന്ന, മാതൃഭൂമിക്ക് * അഭിവാദ്യങ്ങൾ* ഒരു* ബിഗ് സല്യൂട്ട്*

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +12

    സുരേഷ് ഗോപി 😍😍😍❤❤❤

  • @benmathew369
    @benmathew369 2 ปีที่แล้ว +31

    Suresh Gopi sir is the real king to be in the coming days . Ideal way to serve people can be introduced or initiated through him better than other hypo-critic politicians.

  • @joeabraham7614
    @joeabraham7614 2 ปีที่แล้ว +6

    Suresh ettan powli🔥🔥

  • @PARAVA_official
    @PARAVA_official 2 ปีที่แล้ว +6

    This interview is pure ✨️✨️✨️

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 ปีที่แล้ว +17

    അതെ താങ്കൾക്ക് മാത്രമേ ഇത് പറയാൻ കഴിയൂ, നല്ല മനസ്സിന്റെ ഉടമ, മനുഷ്യത്വം 🙏🙏🙏🙏🙏

  • @archanaachs
    @archanaachs 2 ปีที่แล้ว +4

    SG 💕
    GS 💖 enth parayumbozhum smile cheythond ... 😁🤗

  • @vipindaspg853
    @vipindaspg853 2 ปีที่แล้ว +2

    മോഹൻലാലിനു. ഒപ്പം തന്നെ. ഇഷ്‌ടം ഉള്ള നടൻ ആണ് സുരേഷ്‌ഗോപി

  • @krishnaprasadkannan7589
    @krishnaprasadkannan7589 2 ปีที่แล้ว +3

    ഞാൻ പാപ്പാൻ മൂവി കണ്ടു എനിക്ക് വളരെ ഇഷ്ടമായി മൂവി ഒരു നെഗറ്റീവ് പോലും പറയാനില്ല🔥🔥

  • @jibingeorge6523
    @jibingeorge6523 2 ปีที่แล้ว +1

    അച്ഛന്റ്റെ രോദനം എന്റെ പൊന്നോ ഇങ്ങേരുടെ സീറ്റ് മലയാള സിനിമ യിൽ എന്നും ഉണ്ട്

  • @iloveindia1076
    @iloveindia1076 2 ปีที่แล้ว +13

    Dr. Rajagopalante വീട് എവിടെയാണെന്ന് ഒരു ബൈക്കിൽ വന്ന് എന്നോട് സുരേഷ് ഗോപി ചേട്ടൻ ചോദിച്ചത് ഓർത്തു പോകുന്നു, രാജാവിന്റെ മകൻ ഇറങ്ങിയതിനുശേഷം

  • @VIOLINMONK
    @VIOLINMONK 2 ปีที่แล้ว +4

    അച്ഛൻ്റെ മകൻ ❤️🔥

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 2 ปีที่แล้ว +4

    അച്ഛനും മോനും 👌👌❤️❤️❤️❤️

  • @mohammedsidheeq4559
    @mohammedsidheeq4559 2 ปีที่แล้ว +2

    SG യുടെ പോലീസ് മൂവിയേക്കാൾ എനിക്ക് ഏറെ ഇഷ്ടം. ലേലം, വഴിനൂർ, മാർക്ക് ആന്റണി, സുന്ദര പുരുഷൻ, പത്രം, മഹാത്മാ, മാഫിയ, സത്യമേവ ജയതേ, സായിവർ തിരുമേനി

  • @sandeepas7543
    @sandeepas7543 2 ปีที่แล้ว +8

    Nalloru manusyananu....enik kanumbol ente achane orma varunnu... nalla snehavum vinayavum athmarthathyumulla oru manusyan...God bless him and his family

  • @jayasreepradeeppallath1365
    @jayasreepradeeppallath1365 2 ปีที่แล้ว +7

    Respect you suresh etta😍

  • @honeypramesh
    @honeypramesh 2 ปีที่แล้ว +3

    For the last 6 year he just showed what a rajayasabha MP can do. Hats off

  • @bibinbabu654
    @bibinbabu654 2 ปีที่แล้ว +8

    Sureshettan nalla hridhayam ulla oru pachayaya manushyan

  • @gokul7701
    @gokul7701 2 ปีที่แล้ว +21

    എല്ലാ പാര്‍ട്ടിക്കുള്ളിലും കള്ളന്മാര്‍ ഉണ്ട്.... അപ്പോൾ ഒരു വ്യക്തി ഏത് പാർട്ടിയിൽ ആണെങ്കിലും നല്ലത് ചെയ്യുന്നു എങ്കിൽ എന്തിന് അദ്ദേഹത്തിന്റെ പാർട്ടി നോക്കണം... വെറുതെ ചാണകം എന്നും വിളിച്ച് അദ്ദേഹത്തെ കളിയാക്കുന്നു... അദ്ദേഹം പാർട്ടിയിൽ കയറുന്നതിനു മുന്‍പും ശേഷവും ചെയ്ത, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന എത്രയോ നല്ല കാര്യങ്ങൾ ഉണ്ട്... അതൊക്കെ ബാക്കി so called മഹത്തായ പാര്‍ട്ടികളിൽ ഇരുന്ന് ചെയ്യുന്ന എത്ര പേരെ കാണിച്ച് തരാൻ പറ്റും ഈ കുറ്റം പറയുന്നവര്‍ക്ക്.........
    Thrissuril സുരേഷ് ഗോപി ജയിക്കാത്തതിന്റെ കാരണം bjp യില്‍ ആയതു കൊണ്ട് മാത്രം ആണ്... എന്തിന് ഇവര്‍ പാർട്ടി നോക്കുന്നു... അദ്ദേഹം ജയിച്ചിരുന്നു എങ്കിൽ പാർട്ടിക്ക് മുകളില്‍ നിന്ന് കൊണ്ട്‌ പലതും ജനങ്ങൾക്ക് വേണ്ടി ചെയ്തേനെ.... പാർട്ടി നോക്കാതെ വ്യക്തികളെ നോക്കി മനസ്സിലാക്കി വോട്ട് ചെയ്യുന്ന കാലം എപ്പോൾ വരുമോ എന്തോ 🤦🤦🤦

    • @kunhikannank4503
      @kunhikannank4503 2 ปีที่แล้ว +3

      തൃശൂരിൽ ജയിച്ചിരുന്നെങ്കിൽ ഇന്ന് കേന്ദ്രമന്ത്രിയായിരിക്കും.

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว

      😍

    • @jinithaanju2097
      @jinithaanju2097 2 ปีที่แล้ว +1

      Sg kki parti nokkathe njan vote cheythath adhil njan abhimanikunnu

    • @soumyas3265
      @soumyas3265 2 ปีที่แล้ว +2

      He is a gem .. Thrissur alla, keralam koduthalum nokkikkolum pavam❤️

    • @gokul7701
      @gokul7701 2 ปีที่แล้ว +1

      @@jinithaanju2097 me too

  • @akbarshahk7993
    @akbarshahk7993 2 ปีที่แล้ว +15

    Enthu manushyananu ithu. Yadarthathil adhehathe njan engane kananano aagrahikkunnath adinte pakarpanu ideham. Daivathinu ee vekthiye anugrahikadirikkan orikkalum kazhiyilla. Yadarthathil maranaseshamulla jeevidathe kurich bodavan mattarekkalum ideham aanennu enikku thonunnu. He is great man...

  • @aswanibhaskaran5506
    @aswanibhaskaran5506 2 ปีที่แล้ว +2

    SG🔥🔥🔥🔥❤❤❤❤❤

  • @rinsanmuhammed3424
    @rinsanmuhammed3424 2 ปีที่แล้ว +6

    This man ❤❤

  • @jijisatheesh4266
    @jijisatheesh4266 2 ปีที่แล้ว +2

    Pappan adipoli movie. Sureshettaney screenil kanumbo nalla santhosham. ❤️👏

  • @vivekma7659
    @vivekma7659 2 ปีที่แล้ว +5

    Sureshettan♥️♥️🔥🔥

  • @prasoonkumar9784
    @prasoonkumar9784 2 ปีที่แล้ว +5

    Action king SG❤❤😘

  • @afsaldq5098
    @afsaldq5098 2 ปีที่แล้ว +4

    suresh sir❤️❤️❤️🔥🔥🔥

  • @shijusukumaran9441
    @shijusukumaran9441 2 ปีที่แล้ว +2

    പാപ്പാനെ അഭിവാദ്യങ്ങൾ

  • @anurajshankar
    @anurajshankar 2 ปีที่แล้ว +7

    SG🔥❤️

  • @sreenath6938
    @sreenath6938 2 ปีที่แล้ว +1

    പാപ്പൻ സൂപ്പർ 👍

  • @jeesvillagefood4101
    @jeesvillagefood4101 2 ปีที่แล้ว +16

    👌👌👌👍

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +1

    Gokul😍👏💐

  • @ridergirl7093
    @ridergirl7093 2 ปีที่แล้ว +3

    പാപ്പൻ സിനിനയിലെ നൈറ്റ് ഷോട്ട് ഒക്കെ ആധി ഗംഭീരം.. 🔥
    ഇന്റർവെൽ സീൻ ഹെവി... രോമാഞ്ചം 🔥

  • @marygreety8696
    @marygreety8696 2 ปีที่แล้ว +1

    II used to watch all his movies from the beginning but not now as there r no theatres here .Great personality

  • @achu1408
    @achu1408 2 ปีที่แล้ว +1

    SureshGopi sir 🥰

  • @ajithak5648
    @ajithak5648 2 ปีที่แล้ว +3

    പാപ്പൻ കണ്ടു. സൂപ്പർ ഫിലിം.❣️❣️❣️

  • @ramEez.c
    @ramEez.c 2 ปีที่แล้ว +2

    ജോഷി സാർ ഒരു ലെജൻഡ് തന്നെ എത്ര കാലമായി ഇപ്പോഴും മികച്ച സിനിമകൾ എടുക്കാൻ സാധിക്കുമെങ്കിൽ no doubt he is legend

  • @panikarmew-oman8909
    @panikarmew-oman8909 2 ปีที่แล้ว +6

    Very sincere human being.... respect you sir.

  • @lekshmirakesh5109
    @lekshmirakesh5109 2 ปีที่แล้ว +1

    Njan kandu nalla cinema Suresh Gopi 🔥🔥🔥🔥

  • @bluem7365
    @bluem7365 2 ปีที่แล้ว +2

    Both son and father are gem of person

  • @navaneeths4597
    @navaneeths4597 2 ปีที่แล้ว +11

    SG 💌

  • @vijithpp8402
    @vijithpp8402 2 ปีที่แล้ว +4

    Sureshgopi super star

  • @chanduchandu1136
    @chanduchandu1136 2 ปีที่แล้ว +4

    SG❤️

  • @ashrafkadher4101
    @ashrafkadher4101 2 ปีที่แล้ว +3

    Correct sir

  • @Beingbuddha369
    @Beingbuddha369 2 ปีที่แล้ว +3

    Nice movie ❤️

  • @wahidebrahim4742
    @wahidebrahim4742 2 ปีที่แล้ว +1

    Anchor🔥🔥

  • @suseelaradhakrishnan8835
    @suseelaradhakrishnan8835 2 ปีที่แล้ว +7

    👌👌👌👍🌹

  • @syamasmusicworld5134
    @syamasmusicworld5134 2 ปีที่แล้ว +1

    Pappan superfilim 👍👍

  • @jineeshi9835
    @jineeshi9835 2 ปีที่แล้ว +1

    SG Great ❤️

  • @renjit2988
    @renjit2988 2 ปีที่แล้ว +4

    The legend, the true personality in Malayalam movie industry.

  • @AnilKumar-bs8ln
    @AnilKumar-bs8ln 2 ปีที่แล้ว +13

    പാപ്പൻ

  • @mithunkm1590
    @mithunkm1590 ปีที่แล้ว +1

    Suresh।gopi।isthe।legend❤

  • @sumak5486
    @sumak5486 2 ปีที่แล้ว +8

    I believe in communism, still i love sureshettan a lot ,he lives for society and he tries to convey his message .

  • @malayalammovies1847
    @malayalammovies1847 2 ปีที่แล้ว +2

    🔥🔥

  • @noufallatheef2683
    @noufallatheef2683 2 ปีที่แล้ว +2

    ❤️❤️❤️

  • @aravindv1975
    @aravindv1975 2 ปีที่แล้ว +1

    പപ്പൻ a good thrilling and suspense film rarely come in screen,, valuable Movie .....keep it up......

  • @mohanlal9371
    @mohanlal9371 2 ปีที่แล้ว +3

    പപ്പൻ കാണും

  • @SureshKumar-bi3ts
    @SureshKumar-bi3ts 2 ปีที่แล้ว +2

    🙏🙏🙏

  • @dhanya.kdhanya.k6592
    @dhanya.kdhanya.k6592 2 ปีที่แล้ว +1

    👍👍👍

  • @pramodsg6804
    @pramodsg6804 2 ปีที่แล้ว +8

    സുരേഷേട്ടാ ഒന്നും പറയാനില്ല ഒരിക്കലും ഈ ചീഞ്ഞ രാഷ്ട്രീയം മാത്രമാണ് നിങ്ങൾ തെറ്റായി തിരഞ്ഞെടുത്തത് നിങ്ങളാണ് മലയാളിയുടെ യഥാർത്ഥ സൂപ്പർ സ്റ്റാർ

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว

      😍

    • @UMK88
      @UMK88 2 ปีที่แล้ว +6

      ചീഞ്ഞ രാഷ്ട്രീയത്തിൻ്റെ മലീമസമായ മുഖമാണ് നീയിട്ട മുഖചിത്രം - കഞ്ചാവ് ചെഗു.

    • @riyassalim123
      @riyassalim123 2 ปีที่แล้ว

      Enthe communistkar seat kodukkanje???
      Congresskar seat kodukkanje ????

  • @gayuzzunlimited3791
    @gayuzzunlimited3791 2 ปีที่แล้ว +1

    Nalla anchor.. Questns standard undu

  • @sindhuramachandran2341
    @sindhuramachandran2341 2 ปีที่แล้ว +1

    Super movie

  • @mohammedsidheeq4559
    @mohammedsidheeq4559 2 ปีที่แล้ว +1

    സുന്ദര പുരുഷൻ, സൂപ്പർ മൂവി

  • @ponnammasr585
    @ponnammasr585 2 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @haribhaskar2920
    @haribhaskar2920 2 ปีที่แล้ว +1

    Pappan Superb

  • @abysamuel4896
    @abysamuel4896 2 ปีที่แล้ว +7

    Gokul superb

  • @vijayakumarng2531
    @vijayakumarng2531 2 ปีที่แล้ว +2

    Pappan Watched today with family, good suspense thriller movie

  • @marvinphilipp2298
    @marvinphilipp2298 2 ปีที่แล้ว +5

    "Rashtreeyam Mattivachal". "Swathanthranayi malsarichengil" comments ille?

  • @swathya.sareth3536
    @swathya.sareth3536 2 ปีที่แล้ว +1

    നന്മയുള്ള ഒരു മനസ്സിനുടമ sureshetten 😍

  • @remyaradhakrishnan7934
    @remyaradhakrishnan7934 2 ปีที่แล้ว

    Super film Anu after intervel

  • @sreejithsankaran140
    @sreejithsankaran140 2 ปีที่แล้ว

    Super

  • @Hello12178
    @Hello12178 2 ปีที่แล้ว +1

    💜

  • @sanal7818
    @sanal7818 2 ปีที่แล้ว +11

    Sg 🔥

  • @bhavinmanoharan5776
    @bhavinmanoharan5776 ปีที่แล้ว

    Lelam spadukam remek kondupannupole pattumo

  • @jyothikumari3248
    @jyothikumari3248 2 ปีที่แล้ว +2

    Great

  • @lalu.slalu.s6275
    @lalu.slalu.s6275 2 ปีที่แล้ว +1

    👌👌👌👌👌🙏🙏🙏🙏🙏

  • @arjunmodularhomes2963
    @arjunmodularhomes2963 ปีที่แล้ว

    Annamalai പകരം ആക❤️ണം ഇദ്ദേഹം

  • @gireeshsnair6400
    @gireeshsnair6400 2 ปีที่แล้ว +3

    Paapan mass

  • @raveendranraveendran3859
    @raveendranraveendran3859 ปีที่แล้ว

    Kadhayile kadha nayakan yenna
    Nilayil aanu mohan lan mamootty
    Thuangiya yellaa thaaravum super
    aakunnathu. Yennaal suresh gopi
    Kadha pathrangalil koody mathram
    alla jeevithathilum super aanu
    SURESH GOPI = SURESH GOPI MAATHRAM